അഞ്ഞൂറിൽപരം കുതിരകൾക്ക് ലാടമടിച്ച ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടി | myG Flowers Orukodi | Ep# 355

  Рет қаралды 580,725

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 655
@josephmc8618
@josephmc8618 2 жыл бұрын
ഒലി .....നിന്നെ ഒരിക്കലും മറക്കാൻ പറ്റില്ല കേട്ടോ . ജീവന്റെ വഴിത്താരകളെ പുല്കുന്ന സ്നേഹിക്കുന്ന കുതിരയും തേനീച്ചകളും കുതിക്കുന്ന പാറിപ്പോകുന്ന ജീവികൾ . പ്രകൃതിയെ ജീവസുറ്റതാക്കുന്നു നിങ്ങളുടെ ജീവിതതാളം ..... അമ്മയും മകളും ഗാഢമായ ആത്മബന്ധത്തിന്റെ അനശ്വര പ്രതീകങ്ങൾ . ഒരു പാട് ഒരുപാട് ഇഷ്ടം തോന്നുന്നു നിങ്ങളുടെ ജീവിത ഗന്ധിയായ ഉശ്ശിരുള്ള സ്നേഹമയമായ നാൾവഴികൾ പിന്നിട്ട ഗാഥകൾ കേൾക്കുമ്പോൾ . വൈതരണികളെ ആത്മബലം കൊണ്ട് നേരിട്ട പ്രതിഭകൾ . മംഗളം ഭവന്തു: 💖💖💖💖💖💕💕💕💕👍👍🍁🍁🙏🥰🥰🥰
@ckvijayan5125
@ckvijayan5125 2 жыл бұрын
നല്ലവരെ വട്ടാണെന്ന് പറയാൻ ഇവിടെ കുറെ കാലന്മാർ ഉണ്ട്
@cherianelanjimattom8652
@cherianelanjimattom8652 2 жыл бұрын
വിദ്യാഭാസം ഉള്ളതുകൊണ്ട് വിവരം ഉണ്ടാകണമെന്നില്ല . അമ്മയുടേയും മോളുടേയും സംസാരം ഒക്കേ നല്ല standard ഇൽ ......നല്ല ഒരു future മോൾക്കു ഉണ്ടാകട്ടെ ...special episode ...❤
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Exactly.
@reshmiravindran9656
@reshmiravindran9656 2 жыл бұрын
True👍
@leelammamathew1522
@leelammamathew1522 2 жыл бұрын
@@reshmiravindran9656 n x
@sangeethal.s1128
@sangeethal.s1128 2 жыл бұрын
@@reshmiravindran9656 I
@MuhammadIqbal-il2ix
@MuhammadIqbal-il2ix 2 жыл бұрын
@@reshmiravindran9656 tc
@ckvijayan5125
@ckvijayan5125 2 жыл бұрын
ഇങ്ങനെ ആ കുട്ടിയുടെ കാര്യം കേട്ടപ്പോൾ തന്നെ അത്ഭുതം വരുന്നു നമ്മുടെ ഇപ്പോഴത്തെ നാട്ടിൽ ഇങ്ങനെയും ജീവിക്കാൻ ആ കൊച്ചു പഠിച്ചല്ലോ മിടുക്കി മിടുക്കി മോൾ
@billuChottu77
@billuChottu77 2 жыл бұрын
വിചിത്രയായ അമ്മയും, മകളും.. എൻ്റെ Life ൽ ഇത്രയും മിടുക്കിയായ ഒരു മോളെ കണ്ടിട്ടും, കേട്ടിട്ടും ഇല്ല.. ശരിക്കും അതിശയം തോന്നുന്നു. ഇത്രയും അനുഭവ സമ്പത്തുള്ളവരെ കണ്ടിട്ടില്ല. ഗംഭീരം.. കാണാനും, കേൾക്കാനും, അറിയാനും കഴിഞ്ഞതിൽ വലിയ സന്തോഷം.. ബിഗ് സല്യൂട്ട് ഒലി & അമ്മ.
@sanishakumar217
@sanishakumar217 2 жыл бұрын
ഇതുംപോലെ വേണം പെൺകുട്ടികളെ വളർത്താൻ 😍😍😍 ഇത്രേ ചെറിയ പ്രായത്തിലെ എന്തു നന്നായി ആണ് സംസാരിക്കുന്നെ.... Very smart and brave girl... All the best mole
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Exactly. Kandu padickanunde. We spoiled our children.
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
ഇതൊക്കെ ചിലർക്ക് പ്രകൃതി തന്നെ ഒരുക്കി കൊടുക്കുന്ന ചില കഴിവുകളാണ്. ഇതേ പോലെ മറ്റൊരാളെ വളർത്തിയെടുക്കാമെന്ന് വിജാരിച്ചാൽ നടക്കുന്ന കാര്യമല്ല.
@ckvijayan5125
@ckvijayan5125 2 жыл бұрын
@@moidunniayilakkad8888 അത് സത്യമാണ്
@_hibbaaaaaa
@_hibbaaaaaa 2 жыл бұрын
Parentsum supporting aavanam. Engiley idhe poley aavugayolluuh:) Kuttigal maathram kardhyaa madheelalloh!!
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
സത്യം 100%
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. ഒരുപാട് ഇഷ്ടം ആയി മോളെ..16വയസ്സിൽ ഇത്രയും കാര്യങ്ങൾ പറയുന്നു അത്ഭുതം തോന്നി.. അമ്മയോടും മോളോടും respect തോന്നി.. ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ... രണ്ട് പേരും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
@vanajagopal5760
@vanajagopal5760 2 жыл бұрын
A
@anusreeanusree367
@anusreeanusree367 2 жыл бұрын
Over കോൺഫിഡൻസ് നല്ലതല്ല അഹങ്കാരം കുറച്ചു ഉണ്ട് പുള്ളിയുടെ നോട്ടത്തിൽ അറിയാം ഉത്തരം തെറ്റ് ആണെന്ന്
@alen2611
@alen2611 2 жыл бұрын
16 annenu ningal vishvasichuleee🥲
@ambikaambika3928
@ambikaambika3928 2 жыл бұрын
@@anusreeanusree367 ശരിയാണ്
@harithamolv1976
@harithamolv1976 2 жыл бұрын
@@vanajagopal5760 hh hhh h hh
@padmanabanvt9098
@padmanabanvt9098 2 жыл бұрын
കുട്ടി വലിയ സംഭവം തന്നെയാണ്. അമ്മക്കും മകൾക്കും വലിയ നമസ്കാരം🙏🙏🙏🧡🧡🧡🧡🤛
@prakasanpr8674
@prakasanpr8674 2 жыл бұрын
പതിനാറു വയസിൽ l60ന്റെ അറിവ് നേടിയ ഈ പെൺകുട്ടിക്ക് ബിഗ് സല്യൂട്
@anusreeanusree367
@anusreeanusree367 2 жыл бұрын
ആ ഉത്തരം തെറ്റ് ആണെന്ന് അവൾക്ക് അറിയാം എന്നിട്ടും അതിൽ ഉറച്ചു നിന്ന്
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
ഇവരുടെ ലൈഫ് സ്റ്റോറി കേട്ടപ്പോ സത്യം എന്റെ കിളിപോയി ഈ കുട്ടി ഉയരജിലേക്ക് എത്തിയിരിക്കാൻ 100% ഉറപ്പാണ് ഇതൊക്കെ അറിയുബോ ഞാനൊക്കെ വെറും വേസ്റ്റായി തോന്നി പോവാ
@fasilfirospm5325
@fasilfirospm5325 2 жыл бұрын
കുതിരയെ കണ്ടുമുട്ടിയ ആ രംഗം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢😢
@SalimA-oc9hw
@SalimA-oc9hw 10 ай бұрын
😅😊
@anniemani9800
@anniemani9800 2 жыл бұрын
വളരെ സ്പെഷ്യൽ എപ്പിസോഡ് , ഇങ്ങനെയും ചിലർ നമ്മുടെ നാട്ടിൽ ജീവിക്കുന്നു എന്നറിയാൻ കഴിയുന്നു ഇതിൽക്കൂടെ .."ഒലി" ഒരു rare person തന്നെ .അവളുടെ expressions , cuteness ഒക്കെ മനോഹരം ..Keep going dear
@haseenaasharaf3034
@haseenaasharaf3034 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ ,🔥❤️👍
@jalajamohanan469
@jalajamohanan469 2 жыл бұрын
??:
@abdurahimanpoothrodiabdura5079
@abdurahimanpoothrodiabdura5079 2 жыл бұрын
@@haseenaasharaf3034 p hmm
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Exactly. Special girl. God Bless Mother and daughter.
@omananair4757
@omananair4757 2 жыл бұрын
Oli u r fantastic nd talented girl u will definitely reaches the hight of the sky love you mole god bless you
@sasidharan489
@sasidharan489 2 жыл бұрын
കഷ്ടപാടുകൾ എണ്ണിയെണ്ണി പറയുമ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന അമ്മയ്ക്കും മകൾക്കും ബിഗ് സല്യൂട്ട്. നിങ്ങളെ നമിക്കുന്നു.
@manjumathew4406
@manjumathew4406 2 жыл бұрын
0⁰⁰w
@soorajdrc9272
@soorajdrc9272 2 жыл бұрын
ഇത്രേം നല്ല ഒരു എപ്പിസോഡ് ഞാൻ ഇതു വരെ കണ്ടിട്ടില്ല 🥰.. എത്ര നന്നായിട്ട ആ മോൾ സംസാരിക്കുന്നെ. വല്ല്യ വല്ല്യ ഉയരങ്ങളിൽ എത്തട്ടെ 🙌🙌
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
അമ്മയും മകളും സൂപ്പർ.. രണ്ടുപേരെയും കണ്ടാൽ ചേടത്തി അനിയത്തി പോലെ തോന്നുന്നു.. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്.. 👍🤝🌹
@mathewmathew296
@mathewmathew296 2 жыл бұрын
Supper
@user-he7nn4be4c
@user-he7nn4be4c 2 жыл бұрын
5lakh നേടി വിജയിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് oliyude ആത്മവിശ്വാസത്തിന് വിലയുണ്ട്....❤️‍🔥
@sabuvarghes6300
@sabuvarghes6300 2 жыл бұрын
ഔദ്യോഗിക വിദ്യാഭ്യാസത്തേക്കാൾ സ്വജീവിതാനുഭവങ്ങൾക്കൊണ്ട് ആർജിച്ചെടുത്ത വിദ്യാഭ്യാസംകൊണ്ട് ഉന്നതിയിലേക്ക് കുതിക്കുന്ന അപൂർവ്വ പെൺകുട്ടി. മൽസരത്തിൽ അടിതെറ്റിയെങ്കിലും ഈ ആവേശം ഒലിയെ ഉന്നതിയിലെത്തിക്കും. അമ്മക്ക് ബിഗ് സല്യൂട്ട്😁😁🙏🙏🙏🙏
@goodjobs7063
@goodjobs7063 2 жыл бұрын
അമ്മയായിരുന്നു സ്റ്റേജിൽ നിൽക്കേണ്ടിയിരുന്നത്, Respected.🤗💐
@saleenamusafir3362
@saleenamusafir3362 2 жыл бұрын
കഥകളിൽ ഓക്കേപണ്ട് വായിച്ചിട്ടുള്ളയ പെൺകുട്ടികളെ പോലെ കരുത്തുറ്റ പെൺകുട്ടിയും അമ്മയും 😍
@spj9737
@spj9737 2 жыл бұрын
മിടുക്കി.. മിടുമിടുക്കി.... ഈ എപ്പിസോഡ് കണ്ണിമവെട്ടാതെ കണ്ടു... ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ എനിക്ക് തോന്നുന്നു
@peaceofsoule4238
@peaceofsoule4238 2 жыл бұрын
ദേശാടനക്കിളികൾ കരയാറില്ല ❤
@ananyiaanil7648
@ananyiaanil7648 2 жыл бұрын
Njan ithuvare e program full kandittilla innanu skip polum adikkathe kandathu What an inspiration!!! Ella blessingsum ammakum makalkkum kittatte❤️
@Rohan-ry4dd
@Rohan-ry4dd 2 жыл бұрын
Metoo
@meehx._
@meehx._ 2 жыл бұрын
Njanum ❤️🙌
@vishnupriya6384
@vishnupriya6384 2 жыл бұрын
പാമ്പുകൾക്ക് വാവ സുരേഷ് പോലെ, തേനീച്ചയുടെയും, കുതിരകളുടെയും ഒലി ❤️
@thankammachittakkattu1849
@thankammachittakkattu1849 2 жыл бұрын
She is a Genie
@vava.sureshfans3037
@vava.sureshfans3037 2 жыл бұрын
വാവ.സുരേഷ്
@ashokanvk8782
@ashokanvk8782 2 жыл бұрын
Good good congratulations
@keerthana1088
@keerthana1088 2 жыл бұрын
Ithupole ഒരു മകളെ ഇങ്ങനെ വളർത്തിക്കൊണ്ടു വന്ന അമ്മയാണ് sarikum സൂപ്പർ
@susheelaskitchen
@susheelaskitchen 2 жыл бұрын
ഒരുപാടു കാര്യങ്ങൾ ഇന്നത്തെ തലമുറ ഈ കുട്ടിയിൽ നിന്നും പഠിക്കാനുണ്ട്.. ഒരുപാടു നന്നിയുണ്ട് സർ ഇവരെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നതിൽ 🌹🌹🌹🌹🌹
@sudinadivakaran9213
@sudinadivakaran9213 2 жыл бұрын
Congratulations dear
@kollamkaran5125
@kollamkaran5125 2 жыл бұрын
മോളു ഒലി അല്ല പുലിയാണ്... ആ മോളെ ഇങ്ങനെ കരുത്തുറ്റതാക്കിയ ആ അമ്മക്ക് ഒരു ബിഗ്ഗ് സല്യൂട്ട്... പുതു തലമുറ കണ്ടു പഠിക്കട്ടെ ഈ മോളെ... എല്ലാ നന്മകളും ഉണ്ടാകട്ടെ.. 🙏🙏🙏🙏🥰🥰🥰🥰🥰
@navaneethb3508
@navaneethb3508 2 жыл бұрын
എന്റെ ജീവിതത്തിൽ ഇന്നാണ്... ഇങ്ങനെ ഒരു രാജകുമാരിയെ കണ്ടത്... രാജ്യവും രാജകൊട്ടാരവും ഉള്ള രാജകുമാരിയല്ല എന്നാൽ രാജ്യത്തേക്കാൾ,, വലിയ സ്വപ്‌നങ്ങളും അതിലും നിറയെ സ്നേഹവും നിറഞ്ഞ ഒരു മാലാഖ... എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...ലോകം വീടാക്കി മാറ്റിയ സ്‌നേഹം നിറഞ്ഞ അമ്മയ്ക്കും മകൾക്കും... ഒരായിരം സ്‌നേഹവും പ്രാർത്ഥനയും 🤍keep going🤍
@anvimahesh
@anvimahesh 2 жыл бұрын
എന്തൊരു പവർ ആയിട്ടുള്ള സ്ട്രോങ്ങ്‌ ആയിട്ടുള്ള സംസാരം 👏🏻👏🏻
@jayasreekr6607
@jayasreekr6607 2 жыл бұрын
മുൻപ് പോത്തിനെ സ്നേഹിക്കുന്ന കുട്ടി വന്നു ഇപ്പോൾ കുതിരയേയും ഓരോരുത്തരും വിത്യസ്തരാണ് 🙏🙏🙏 നല്ല മോൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💖
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe Sari Aanu
@Lowfamily.
@Lowfamily. 2 жыл бұрын
ഞാനും ഒരു മലപ്പുറക്കാരൻ ആണ് എന്റെ വൈഫ് ഹൗസും വയനാട് പനമരം ആണ് .... ഇങ്ങനേയും ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ .... കരുത്തുറ്റ ഒരു അമ്മയും മകളും ഹാപ്പി ലൈഫ് കീപ് ഗോയിൻ ....❤❤❤
@aseemtvm4677
@aseemtvm4677 2 жыл бұрын
👍
@lillychummar9366
@lillychummar9366 2 жыл бұрын
Superrr and God bless you and your mother
@shibumathew1972
@shibumathew1972 2 жыл бұрын
Awesome wonderful girl and her mother. ഇങ്ങനെയുള്ള fantastic , brave and smart girl(or boy) -യെയാണ്, നമ്മുടെ education നിൽ കൂടി (നമ്മുടെ school , college വിദ്യാഭ്യാസത്തിലൂടെ) mould ചെയ്ത് എടുക്കേണ്ടത്. ഈ episode ൽ ശ്രീകണ്ഠൻ നായർ സാറിന്റെ confidence level -നെക്കാളും വളരെ up level ആയിട്ട് ഈ കുട്ടിയുടെ answering and explaining confidence level കാണാൻ സാധിച്ചു. 'ഈ കുട്ടിയൊരു "അസാധൃ സംഭവം" തന്നെ. ഒരു രക്ഷയുമില്ല '. All the best for her all her future dreams and plans. God may bless both of them Abundantly.
@aniyafathimamkd6256
@aniyafathimamkd6256 2 жыл бұрын
ഇത് പോലെ ലോകം മൊത്തം കറങ്ങുന്ന അമ്മയ്ക്കും മോൾക്കും ഒരു യൂട്യൂബ് ചാനൽ ഇല്ലെന്നു പറയുന്നത് അത്ഭുതം തന്നെ. ഇന്നത്തെ കാലത്തു വീട്ടിൽ ഉള്ളത് വെച്ച് യൂട്യൂബിൽ നിന്നും കാശുണ്ടാക്കുന്ന ആൾക്കാരാണ്
@aparnnas6725
@aparnnas6725 2 жыл бұрын
Education ullavar polum ethrayum nannayi samsarikkilla😍👌 very smart girl.god bless you mole💝💝👍
@Anandhu77717
@Anandhu77717 2 жыл бұрын
പുലികുട്ടി 🔥💪🏻✌️❤ഒന്നും പറയാനില്ല
@aboosaleel100
@aboosaleel100 2 жыл бұрын
ശ്രീ ഖണ്ഡൻ നായർ sir കുറച്ചു ക്ഷമ കാണിക്കണേ.. ചോദ്യങ്ങൾ ചോദിച്ചു ആൻസർ മുഴുവിക്കാൻ സമ്മതിക്കുന്നില്ല 😄.. അടുത്ത ചോത്യത്തിലേക്ക് ചാടുന്നു 😄 നല്ല will power ഉള്ള പെൺ കുട്ടി 👍🏻🤝
@jeejaroy5816
@jeejaroy5816 2 жыл бұрын
Very nice, smart, sweet cute girl ❤️😘 അനുഭവങ്ങൾ ജീവിതത്തെ ഇത്രയും bold ആക്കിയ അമ്മയും മോളും 👍🙏😍👌
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@deepato2392
@deepato2392 2 жыл бұрын
Very bold girl and her mother
@mummysshorts4224
@mummysshorts4224 2 жыл бұрын
മിടുക്കി..... മിടുമിടുക്കി........ എന്റെ മോൾടെ പ്രായം 👌🏻
@justinmd6837
@justinmd6837 2 жыл бұрын
ഈ ചെറു പ്രായത്തിൽ ഒരുപാടു ജീവിതാനുഭവങ്ങൾ ഉള്ള ഒലി.. Hats off you!! 🙏🙏
@FaisalNiyaz
@FaisalNiyaz 2 жыл бұрын
Wonderful mother and daughter. I wish them all the best. Many lessons to learn from them.Thanks, SKN, for this great episode. I will suggest to all my friends and family members to watch this special episode.
@shijisajo9473
@shijisajo9473 2 жыл бұрын
you said it 🌹
@LoveToAll583
@LoveToAll583 2 жыл бұрын
Unbelievablely amazing Daughter and mother!!
@anandvs9533
@anandvs9533 2 жыл бұрын
16 വയസ്സില്‍ ഇത്രയും വിലപിടിപ്പുള്ള അനുഭവങ്ങൾ,, നമ്മുടെ ഒക്കെ 61 വയസ്സില്‍ പോലും കിട്ടുമെന്ന് തോന്നുന്നില്ല.. കൃത്യമായ വിദ്യാഭ്യാസം പോലും ഇല്ലാതെ നന്നായി സംസാരിക്കാനും, അനായാസമായി ഭാഷകള്‍ കൈകാര്യം ചെയ്യാൻ കഴിയുന്നതും, സധൈര്യം സന്ദര്‍ഭോചിതമായി പെരുമാറാനും ഉള്ള കഴിവ്,,, സമ്മതിക്കണം ഈ കുട്ടിയെ..! ആ അമ്മയ്ക്കും ആദരവ്...! ജീവിതാനുഭവങ്ങള്‍ ആണ് ഏറ്റവും നല്ല പാഠങ്ങൾ എന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചു തന്ന നല്ലോരു interview ... 😊
@dreamboy3132
@dreamboy3132 2 жыл бұрын
ഈ കിളവൻ ആ കുട്ടീനെ ഒന്നും പറയാൻ വിടുന്നില്ലല്ലോ ഈ കമന്റ് കാണുന്നവർ ഒന്ന് പറയൂ കേട്ടോ കളവനെ മിണ്ടാതിരിക്കാൻ അവരെ പറയാൻ വിടട്ടെ 🤦🏻‍♂️
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 2 жыл бұрын
ഒലി 💙wht a confidence 💚
@fathimarana2061
@fathimarana2061 2 жыл бұрын
എനിക്ക് അറിയാം ഇവരെ. കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്,ഒരു ദിവസം കൂടെ താമസിച്ചിട്ടുണ്ട്. ഇവരുടെ ലൈഫ് ഭയങ്കര ഇന്റർസ്റ്റിംഗ് ആണ്.
@Rashid-tt2du
@Rashid-tt2du 2 жыл бұрын
Ano 🥰
@kishornair
@kishornair 2 жыл бұрын
കോൺടാക്ട് ഡീറ്റെയിൽസ് തരാമോ
@geethac6667
@geethac6667 2 жыл бұрын
Wonderful Super അമ്മയുടെ super മോൾ അമ്മക്ക് 100 ൽ 100 മാർക്ക്‌
@venikrishnasvlogs9015
@venikrishnasvlogs9015 2 жыл бұрын
ആ മകളുടെ ഭാഗ്യം ആ അമ്മയാണ്. She is a different women..
@das5372
@das5372 2 жыл бұрын
ഏറ്റവും അധികം ഇഷ്ടപ്പെട്ട എപ്പിസോഡ്
@rakeshdutt1
@rakeshdutt1 2 жыл бұрын
സംസാരം കേൾക്കാൻ എന്ത് രസാ 🥰🥰🥰മിടുക്കികുട്ടിയും അമ്മയും ❤️❤️❤️
@jolsamathew6629
@jolsamathew6629 2 жыл бұрын
ഒലി you are all in all. Congrats 💐Your mom is great🙏👍
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
മോൾക്ക് ആശംസകൾ... അവസാനം ആത്മ വിശ്വാസം മോൾക്ക് കൂടിപ്പോയോ എന്ന് തോന്നി.. ഏതായാലും ഇനിയും ഉയർച്ചകൾ നേടട്ടെ 👍👍👍🙏🏻🙏🏻
@selinvarghesemathew8561
@selinvarghesemathew8561 2 жыл бұрын
Yes
@madhavam6276
@madhavam6276 2 жыл бұрын
44:00 SGK ഉം മോളും ഒരേ ചിന്താഗതിക്കാർ 👌👌👌
@praveennilavu8240
@praveennilavu8240 2 жыл бұрын
മകളേയും കൊണ്ട് പാതിരാത്റി അന്യ നാട്ടിൽ ടെറസിന്റമുകളിൽ ഒളിച്ച് താമസിക്കാൻകാണിച്ച നിങ്ങളുടെ ആ വിവരമില്ലായ്മയുണ്ടല്ലോ,സമ്മതിച്ചിരിക്കുന്നു🙏🙏🙏🙏
@alinc9624
@alinc9624 2 жыл бұрын
വെരി ഗുഡ് മോളെ അമ്മയെ മോളെ എല്ലാആപത്തുകളിൽ നിന്നും ദെയ് വം രക്ഷി ക്കട്ടെ.. ഇത്രേം എപ്പിസോഡിൽ വെച്ച് ഏറ്റവും നല്ലൊരു എപ്പിസോഡായിരുന്നു. ഇവരുടെ ജീവിതം മറ്റുള്ളവർ മാതൃക യാക്കണം
@abdulshukkoor3895
@abdulshukkoor3895 2 жыл бұрын
ദൈവം😭
@bijubiju7635
@bijubiju7635 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായ എപ്പിസോഡ് ആയിരുന്നു,വലിയ നമസ്കാരം അമ്മയ്ക്കും മിടുക്കി ആയ മോൾക്കും
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 жыл бұрын
മോളെ ഒരുപാട് ഇഷ്ടം 🥰മോളൂട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹
@chithralekha8194
@chithralekha8194 2 жыл бұрын
സ്ത്രീ അബലയാണ് ചപലയാണ് ... പഠിക്കാൻ സ്കൂളിൽ പോകണം എന്നൊക്കെ പറഞ്ഞു വച്ചതാരാണാ വോ .... ഒലിയെയും അമ്മയെയും ഒരു പാടിഷ്ടം
@FirdousC7
@FirdousC7 Ай бұрын
തമ്പലയാണ്
@loveyourself9491
@loveyourself9491 2 жыл бұрын
ഒലിയും അമ്മയും പൊളിച്ചു.👍
@asham5485
@asham5485 2 жыл бұрын
What a thrilling episode.. Wah .. I can’t believe.. this story..
@sujajames6168
@sujajames6168 2 жыл бұрын
സൂപ്പർ അമ്മയുടെ സൂപ്പർ മോളു,, ❤️എത്ര സുന്ദരം സംസാരം, നല്ല അറിവ്, നല്ലതുമാത്രം വരട്ടെ 🙏
@sathixdevi9340
@sathixdevi9340 2 жыл бұрын
Your mom is a gem. You are an inspiration. There is so much to learn from you both.
@joshlypathiyil411
@joshlypathiyil411 2 жыл бұрын
പെൺ പുലി ഒലി Congrats 👏👏👏👏👏
@saparyasudhakaran1349
@saparyasudhakaran1349 2 жыл бұрын
She is a strong ,confident girl! One day she will win national award!!
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
ഇവൾ ഒരു മിടുക്കിക്കുട്ടി 👍
@chandranmullankara1296
@chandranmullankara1296 2 жыл бұрын
അമ്മയ്ക്കും മോൾക്കും അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ
@rajitheshthekkedath6096
@rajitheshthekkedath6096 2 жыл бұрын
അടിപൊളി എപ്പിസോഡ് കുറെ കാര്യം മനസിലാക്കാൻ പറ്റി all the best 🤝
@lucyparathara2736
@lucyparathara2736 2 жыл бұрын
Very smart and brave girl, god bless you both👍
@Mindismine2727
@Mindismine2727 2 жыл бұрын
She is invincible..ithanu power.
@farishama2218
@farishama2218 2 жыл бұрын
A strong and good brave girl
@keerthanahareendran6820
@keerthanahareendran6820 2 жыл бұрын
Excellent episode!🔥❣️
@Rasheedvp-kl4sq
@Rasheedvp-kl4sq 9 ай бұрын
ഈ മിടിക്കി കുട്ടിയെ ആർക്കാണ് മറക്കാൻ കഴിയുക, സൂപ്പർ മോളേ..
@sheebadani3534
@sheebadani3534 2 жыл бұрын
Nice to see this oli, love the name too
@jjose637
@jjose637 2 жыл бұрын
Loved this episode.thanks flowers for bringing such unique and raw people to this show.They make this world a better place.I'm sure this girl will reach great heights and 1 day, make India proud! Love u Olly, and to her Mom,you are the true hero.God bless u both abundantly.
@kalyanikalyani7667
@kalyanikalyani7667 2 жыл бұрын
കില്ലാടി കുട്ടി... മിടുക്കി മോളും അമ്മ യും.... നമിച്ചു മക്കളെ...
@G-sachinks
@G-sachinks 2 жыл бұрын
This girl is very smart😊only few guys can face their challenges in life with a cute smile and this girl is amongst them. Wish her all the best.
@zabinakaulath7441
@zabinakaulath7441 2 жыл бұрын
What she told about education is very good👏👏👏👏👏 May god bless you all success dear🤲
@anuneenu4040
@anuneenu4040 2 жыл бұрын
മിടുക്കി മുന്നോട്ടു പോവും. കൂടെ അച്ഛന്റെ സപ്പോർട്ടും കൂടെ ഉണ്ടായിരുന്നെങ്കിൽ
@anonymou8964
@anonymou8964 2 жыл бұрын
If father was there mother and daughter will not be like this. That's their luck
@sajupalery6257
@sajupalery6257 2 жыл бұрын
Oli Aman jodha great sooper eppisode
@sonythomas7265
@sonythomas7265 2 жыл бұрын
Brave Girl 👧 and super Mother 👩‍🍼
@fahmiyyafemi3460
@fahmiyyafemi3460 2 жыл бұрын
മോളെ സംസാരം നല്ല pakoutha ollapole♥️♥️
@Divyadivz20
@Divyadivz20 2 жыл бұрын
ഇവരെ ട്രെയിനിൽ വെച്ച് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം..
@malinisasikumarmalini7166
@malinisasikumarmalini7166 Жыл бұрын
മോൾക്കും, അമ്മയ്ക്കും ഒരായിരം നന്മകൾ നേരുന്നു. മിടുമിടുക്കിയായൊരു മകൾ 👌👌👍👍ആഗ്രഹിച്ചതെല്ലാം നേടാൻ ഈശ്വരൻ തുണക്കട്ടെ. പെൺകുഞ്ഞുങ്ങൾ ഇങ്ങനെ ആയിരിക്കണം ❤❤❤❤
@kelvinantony5699
@kelvinantony5699 2 жыл бұрын
I respect her and her mom! very wonderful people! All the best!
@subashcharuvil3490
@subashcharuvil3490 2 жыл бұрын
ഒരുപാട് vdos ഒരുപാട് ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് ഒലിയുടെ...brave ഗേൾ.. ഇന്റലിജെന്റ് ഗേൾ... ഒരുപാട് ഇഷ്ടം... ഒരുപാട് മുന്നേറട്ടെ...
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
16 vayasil ee kutty ethra uyarangalil ethi midu miduki...uyarangalil ethatte......molekal sunnari amma
@jinuabraham5953
@jinuabraham5953 2 жыл бұрын
Very Very special episode sir, good luck molu and amma keep it up,👍 .
@thambisvlog7915
@thambisvlog7915 2 жыл бұрын
നന്നായി വരും മകളെ 🙏 👍
@shamleelk9041
@shamleelk9041 2 жыл бұрын
-h
@amruthasumesh9485
@amruthasumesh9485 2 жыл бұрын
Olii um horse um matramalla...njaanum karnjju...mis u both ..love u Olli...different personality
@umnh2f
@umnh2f 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല...മോളു nd മമ്മ God bless you nd your mom💐💐💐
@ushakumarik6585
@ushakumarik6585 2 жыл бұрын
Ithupole oru episode kanan kazhynjathiil santhosham molode respect thonunnu
@mummysshorts4224
@mummysshorts4224 2 жыл бұрын
എന്റെ മോളുടെ പ്രായം...... പക്ഷെ അവൾ 12 വർഷം സ്കൂളിൽ നിന്നുംപതിച്ചു നേടിയ തിനേക്കാൾ 10ഇരട്ടി അറിവ് സ്വന്തം യാത്രയിൽ നിന്നും അനുഭവങ്ങളിൽ നിന്നും oli എന്ന ഈ പെൺകുട്ടി നേടിയെടുത്തു 👍🏻👌🏻👌🏻...... പഠിക്കാൻ സ്കൂളിൽ പോവേണ്ടതില്ല. മിടുക്കി...... മിടുമിടുക്കി 🙏🏻🙏🏻
@Rashid-tt2du
@Rashid-tt2du 2 жыл бұрын
@@mummysshorts4224 correct 💯
@skyworld149
@skyworld149 2 жыл бұрын
അടിപൊളി കുട്ടി അമ്മ 👍🏻👍🏻👍🏻👍🏻
@vaigasworld1517
@vaigasworld1517 2 жыл бұрын
Oliyude samsaram ishtappetavar like 👇
@shameeralibeeran3885
@shameeralibeeran3885 2 жыл бұрын
ഇവരുടെ ജീവിത രീതി പകർത്തി യുടുബിൽ ഇട്ടാൽ ഇവർ വലിയ വ്ളോഗർ ആയി മാറും. അതിലൂടെ തന്നെ ഇവരാഗ്രഹിക്കുന്ന ജീവിതവും ലഭിക്കും.
@Akshayap2012
@Akshayap2012 2 жыл бұрын
Well done molu.. really inspired 👍🏻👍🏻👍🏻
@jijimolnarayanan7384
@jijimolnarayanan7384 2 жыл бұрын
Wow what an episode, so proud of you mum & daughter. 💐Best of luck
@berlin2217
@berlin2217 2 жыл бұрын
ഇങ്ങനെ വേണം മക്കളെ വളർത്താൻ.... സല്യൂട്ട് 👌👌
@achucreations4463
@achucreations4463 2 жыл бұрын
Aa ammakku oru big salute
@pkas4718
@pkas4718 2 жыл бұрын
എല്ലാം വളരെ ഇന്ട്രെസ്റ്റയിരുന്നു. But ലാസ്റ്റ് കൊളമായി. കാര്യം S K sir ഒരു മൗനം ചാൻസ് വരെ കൊടുത്തു. പക്ഷേ കുട്ടിക്ക് ആത്മ വിശ്വാസം കുറച്ചു കൂടിപ്പോയി. സാരമില്ല. പരാജയം വിജയത്തിന്റെ വഴി എന്നാണല്ലോ
@eGHOSTgaming
@eGHOSTgaming 2 жыл бұрын
അമ്മ അല്ല ഇവർ ഉമ്മയാണ് പെരുമ്പിലാവ് ഇവർ ഉമ്മയും മോളും ആയിരുന്നു വഹീത എന്നാണ് ഉമ്മയുടെ പേര്. പുന്നയൂർക്കുളം ആയിരുന്നു ഇവരുടെ വീട്. സത്യസന്ധമായി പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ. എൻ്റെ തൊട്ട് അടുത്ത ക്വാർട്ടേഴ്സിൽ ആയിരുന്നു ഇവർ. ഞങ്ങൾക്ക് എല്ലാം കുറ്റങ്ങൾ ചാർത്തി പൊന്നവരാണ്
@mkchannel7150
@mkchannel7150 2 жыл бұрын
Enth kuttam
@kavyaaravind1487
@kavyaaravind1487 Жыл бұрын
Vaheedha and ponnu..
@anitharajan5382
@anitharajan5382 3 ай бұрын
ഇവർ ലോക ഉടായിപ്പ് ആണ്,, ഇപ്പോൾ കണ്ണൂരിൽ ഒരു ഹിന്ദു മതസ്ഥന്റെ കൂടെ ആണ് താമസം,, കുറ്റം പറയൽ ആണ് ഇവരുടെ സ്ഥിരം ഹോബി
@shamsuurunipilan744
@shamsuurunipilan744 2 жыл бұрын
അമ്മക്കും മോൾക്കും Big salute 👍
@ashwathymenon3174
@ashwathymenon3174 2 жыл бұрын
This was truly an amazing episode! Keep going Oli! 👍🏻🥰
@eassamtreassamtr2014
@eassamtreassamtr2014 2 жыл бұрын
Great episode. Congrats SKN and team flowers!!!
@thrissurkarangedi
@thrissurkarangedi 2 жыл бұрын
Cheriyoru video cut kandu nokkan vannu but e video vallaatha oru enarge thannu full on Full power Big salute Dadhu and Mol💪
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН