വിപിൻ റാവത്തിൻ്റെ കോപ്റ്റർ ഇത്തരത്തിൽ ആക്രമിച്ചതാകാം, എത്രയും വേഗം ലേസർ indicate കണ്ടെത്താൻ ശ്രമിക്കണം, ഇന്ത്യൻ ഐടി ക്ക് കഴിവില്ലെങ്കിൽ ഇസ്രയേലിനെ ആശ്രയിക്കണം, Kerala police തമിഴ്നാട് പോലീസ് ഇത് ചെയ്തെന്ന് വരില്ല, അവരുടെ ആത്മാർഥത പല തവണ പൊതു ജനം മനസ്സിലാക്കിയിട്ടുണ്ട്, ഇപ്പൊൾ നീതി പീoത്തിതിൻ്റെ ഉന്നതരിൽ പലർക്കും ഭയമാണ്, പണമായോ വസ്തുവായോ ഇവരുടെ കുട്ടികളെ വിദേശത്ത് പഠിക്കാൻ വേണ്ട സഹായം, ബിസിനെസ്സ് സഹായം, ഇവ കൈപ്പറ്റിയവരെ കണ്ടെത്തി കുഴീച്ച് മുടണം, ഇവർ ഇരിക്കുന്ന കസേരയടക്കം പേടിച്ച് വിറക്കുന്നു, കോടതിക്ക് പോലും ജനത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, സ്വന്തം തല പോയാലും രാജ്യത്തെ സുരക്ഷ്കായി നിലകൊളളണ്ടവർ നിന്ന് വിറക്കുന്നവോ എന്ന സംശയം ജനങ്ങളിലുണ്ട്
@saraswathigopakumar72312 жыл бұрын
തമിഴ്നാട് പോലീസ് അടങ്ങിയിരിക്കില്ല. കേരളത്തിൽ നടക്കുന്ന പോലീസല്ല ഇവിടെ. അന്വേഷിക്കണം. അ ട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കട്ടെ.
@kochi61282 жыл бұрын
തിരുവനന്തപുരം വിമാനത്തവളത്തിലേക്ക് ഇറങ്ങാൻ വരുന്ന വിമാനങ്ങളും ശ്രദ്ധിക്കുക. പൊന്നറ പാലത്തിന് സമീപം വിമാനം എത്തുമ്പോൾ വിമാനം വളരെ താഴ്ന്ന് ആണ് വരുന്നത് കുറച്ച് സെക്കന്റ്കൾ കത്ത് വിമാനം ഗ്രൗണ്ടിൽടെ ച്ചും ചെയ്യുന്നൂ. പക്ഷേ എല്ലാ തരത്തിൽ ഉള്ളാ ആൾക്കാരും കടന്ന് പോകുന്നാ റോഡ് ആണ് ഗ്രൗണ്ടിന് സമീപം ഇത് സുരക്ഷിതമല്ലാ. ക്രേന്ദ്ര ഗവ: ഇതിൽ എത്രയും പെട്ടെന്ന് ശ്രദ്ധാപതിപ്പിക്കണം പ്രത്യേകിച്ച് ഇപ്പോഴത്തെ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ.
@pradeepab78692 жыл бұрын
ഇപ്പോൾ കത്തിക്കുമോ
@jayarajp75942 жыл бұрын
TVM corporation has not cleared the animal waste dumped near the airport which may cause birding accident. It can be deliberate operation by the ruling corporation against Adani group
@jayarajp75942 жыл бұрын
The end near All Saint's College cannot be used for landing always, due to tail wind. Usually Pachallur ILS is controlling the landing at Vallakkadavu end of the main runway.
ഇത് പുതിയ സംഭവമല്ല ഇതിനുമുൻപും report ചെയ്തിട്ടുണ്ട്....
@philipbennetvisenthirosada92882 жыл бұрын
maybe the same way CDS was attacked ... who knows ????
@PKSDev2 жыл бұрын
😟😱..
@krishnakrishnakumar25872 жыл бұрын
ആവാം ☹️😕
@jacobjob63702 жыл бұрын
Find out who is behind it, it is serious offence.
@peepingtom65002 жыл бұрын
CDS തലവൻ ബിപിൻ റാവത് ഇന്റെ അപകടവും സംശയത്തിന്റെ നിഴലിൽ ആണ്.
@roy20602 жыл бұрын
റാവത്ത് സഞ്ചരിച്ച വിമാനത്തിൽ ലേസർ രെശ്മി പതിച്ചോ
@sudhisudhakaran1492 жыл бұрын
Very much possible
@jyothilakshmipiravom45492 жыл бұрын
Maybe
@sivadas71942 жыл бұрын
This can be used as a powerful weapon in airforce.
@rajeshkurumath5802 жыл бұрын
നാലു കിലോമീറ്റര്‍ അകലെ നിന്ന് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലെ കോക്പിറ്റിലെ പെെലറ്റിന്‍റെ കണ്ണിലേക്ക് കൃത്യമായി ലാസര്‍ രശ്മി പതിപ്പിക്കുകയെന്നാല്‍ ??? അസാധ്യം അല്ല, എന്നാല്‍ ഒട്ടും എളുപ്പവുമല്ല. ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്‍റെ സ്പീഡ് 200 mph മിനിമം ഉണ്ടാവും. DJ പാര്‍ട്ടികളിലും മ്യൂസിക് പ്രോഗ്രാമുകളിലും മറ്റും ഇത്തരം high beem ലെെറ്റുകള്‍ ഉപയോഗിക്കാറുണ്ട്. അതാവാനും മതി. എന്തായാലും അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാം.
@deepakd64512 жыл бұрын
Sanghis trying to spread news that we are in danger for their gain in election 2024
@unnikrishnan31712 жыл бұрын
മമ്മദോളികൾ ആവും
@msreemaru92052 жыл бұрын
Wind shield must have insulation with laser reflectors
@sajeevanmenon42352 жыл бұрын
❤❤❤🙏🙏🙏🙏
@chaithanya1232 жыл бұрын
ചെന്നൈ വിമാനത്താവളത്തിനു ചുറ്റും ആയിരക്കണക്കിന് ബഹുനില കെട്ടിടങ്ങളാണ് ഫ്ലൈറ്റുകൾ പോകുന്നതും വരുന്നതുമായ വഴിയിലുള്ളത്. ലേസർ പ്രതിരോധ കണ്ണടകൾ, കെട്ടിടങ്ങൾ മറയ്ക്കുന്ന ഹെൽമെറ്റ് അതല്ലെങ്കിൽ സ്വയം പ്രവർത്തിക്കുന്ന മറകൾ ആവശ്യമാണ്
@krihnakumarkanamkottu65852 жыл бұрын
It is done by Chinese agents many similar attack carried out by them against American pilot s
@stillimproving78832 жыл бұрын
China don't target passenger planes... Behind this it is invariably bloody sudappis....
@goddesswoman15472 жыл бұрын
Surakshithamaayi land cheytha aa Pilotinu A BIG SALUTE 👍
@jyothilakshmipiravom45492 жыл бұрын
Ethu thanneyaanu karasenamethaviyude helicopter incident um uudayathennu thonnunnu.
Definitely muriandikalude idea aayirikkum. A sudapikalude kadha udane kazhichu hoorikalude aduthekku free visayil ayakkanam
@radhakrishnahari55162 жыл бұрын
സ്റ്റാലിന്റെ,,, ആസനത്തിൽ ഒരു പൊൻതൂവൽ,,, 😄😄😄😄😄😄😄
@unnikrishnannair58352 жыл бұрын
According to my knows that the aircraft is having the auto piloting is there. So i don't think it is not a big problem. But be careful.
@jayarajp75942 жыл бұрын
I do think the autopilot also can be misguided, since it is on specific guidelines. Only a human pilot can take an on the spot decision according to current situation at that time.
@mohanrajnair8652 жыл бұрын
Auto pilot system is used when the pilot goes out of the cabin, during the flight. Even then both the pilots cannot leave the cabin together, leaving the flight on auto pilot. Auto Pilot cannot be used for take off/ landing, as split second decisions may be needed to be taken during an emergency, which can be done by human intervention only.
@vishnukvishnuk49082 жыл бұрын
Chamadanam varivitharunnavarakum...
@ranigeorge18242 жыл бұрын
Chathath keechakanenkil?,,,,,,,,
@gopalakrishnannair72892 жыл бұрын
കേരളം അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു അടിയന്തിരാവസ്ഥ കേരളത്തിൽ നടപ്പിലാക്കിയാൽ നന്ന്
@rajmohanc96652 жыл бұрын
ശബ്ദം വളരെ കുറവാണ്,അല്പം കുടി ശബ്ദം വേണം
@sivakrishna73492 жыл бұрын
എന്റെ പൊന്നുചേട്ടാ, അവാർഡ് പടം പോലെ വാർത്ത വായിക്കാതെ, ആക്ഷൻ പടം പോലെ വായിക്കൂ, എന്നാലേ കേൾക്കാൻ ഒരു ഗുമ്മുള്ളു.Ok.
@satathvedh19302 жыл бұрын
Bibin rawath ne konnadum idupole valla jugaad um akomo......?
@thehindustani90332 жыл бұрын
പിള്ളാര് സെറ്റ് വല്ലതും ആകും...😠☝
@babukerala33732 жыл бұрын
ഇതിന്റെ പിന്നിലും ഒരു മലയാളി ഉണ്ടായിരിയ്ക്കും
@GPNair-lc5km2 жыл бұрын
Why did the piolets opened the cockpit door when the flight was in the air. ??.