സ്നേഹം കൈമുതലാക്കിയ ഇളയതമ്പുരാൻ ” പ്രിൻസ് ആദിത്യവർമ്മ | prince adithya varma | kowdiar palace |

  Рет қаралды 36,456

Janam TV

Janam TV

Күн бұрын

സ്നേഹം കൈമുതലാക്കിയ ഇളയതമ്പുരാൻ ” കവടിയാർ കൊട്ടാരത്തിലെ കാഴ്ചകളും വിശേഷങ്ങളുമായി പ്രിൻസ് ആദിത്യവർമ്മ
janam online
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR :Ramya Gayathri

Пікірлер: 66
@1_വിശാഖ്
@1_വിശാഖ് Жыл бұрын
തമ്പുരാൻ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്...❤
@SamThomasss
@SamThomasss Жыл бұрын
" കേണൽ ഗോദവർമ്മ രാജാ കുളു താഴ്വരയിലെ വിമാന അപകടത്തിൽ മരിച്ചു" മനോരമയിലെ ഈ തലക്കെട്ട് ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പിടി ടീച്ചർ ആയിരുന്നു എന്റെ പിതാവ് വളരെ വേദനയോടെ വായിച്ചത് ഓർക്കുന്നു. പിന്നീട് ജീവിതത്തിൽ എപ്പോൾ അദ്ദേഹത്തിന്റെ പേര് കേട്ടാലും എന്റെ മനസ്സിൽ വരുന്നത് ഈ തലക്കെട്ടാണ്. ആദരാഞ്ജലികൾ🙏🙏
@sujitharenjith7713
@sujitharenjith7713 9 ай бұрын
എന്തൊരു ലാളിത്യം തമ്പുരാന് 🙏🧡🧡🧡
@dr.josepulickan2053
@dr.josepulickan2053 Жыл бұрын
Divine Grace Prince ÀdithyaVarma Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi
@radhamanivs7433
@radhamanivs7433 Жыл бұрын
രാജ കുടുംബത്തിന് നമഃ സ്കാരം 🙏🌹🙏
@skhnair2091
@skhnair2091 10 ай бұрын
Thampuran nice person🙏🙏🙏🌹
@kanthis337
@kanthis337 Жыл бұрын
Simple and humble.
@swathikrishna1675
@swathikrishna1675 Жыл бұрын
Wonderful interview..I really loved the way Remya chechi interviewed. Looking forward for more interview from Remya chechi.
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
Thanks. Thamburan.verry simple and humble you are.
@mmmmmmm2229
@mmmmmmm2229 Жыл бұрын
അതെന്ത് സാധനം ഇവിടെ പൗരന്മാർ മാത്രമെ ഉള്ളൂ
@ArunBabu-u9k
@ArunBabu-u9k Жыл бұрын
@@mmmmmmm2229 ദേ പിന്നേം... എന്നാൽ നീ പൗരനായിട്ട് കാണഡേ...
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@ArunBabu-u9k അതെ അത്രയെ ഉളളൂ അല്ലാതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിങ്ങളുടെ അടിമ ബോധം കൊണ്ടനടക്കാൻ നാണം ഇല്ലേ
@maneeshan1184
@maneeshan1184 Жыл бұрын
🎬.. കാണാൻ .. 📸 അനുവാദം .. 📹... തരുമോ?. 🎞️.. 📽️.. 🌟കുമ്പളം🌈
@reshma2291
@reshma2291 Жыл бұрын
Nalla questions athinotha answers .kandirikkan thonnunna interview 👌
@visakhps998
@visakhps998 10 ай бұрын
Super
@sajimg1407
@sajimg1407 Жыл бұрын
ഒരു.നന്മനിറഞ്ഞ.മനസ്സിൻ്റെ.ഉടമ❤
@SANTOSHIish
@SANTOSHIish Жыл бұрын
An honour to hear from you Prince Aditya Varma 🙏
@chinchurakesh7959
@chinchurakesh7959 Жыл бұрын
Nalloru anchor gd chechi ❤and adhitya varma sir so simple man ❤❤
@Suman-l5x1q
@Suman-l5x1q Жыл бұрын
Thamburan so simple and Good personality❤❤❤❤❤❤❤
@mmmmmmm2229
@mmmmmmm2229 Жыл бұрын
അതെന്ത് സാധനം ഇവിടെ പൗരന്മാർ മാത്രമെ ഉള്ളൂ
@ArunBabu-u9k
@ArunBabu-u9k Жыл бұрын
@@mmmmmmm2229 എന്നാൽ നീ പൗരനായിട്ട് കണ്ടോളൂ...
@sudhamanik6033
@sudhamanik6033 Жыл бұрын
അറിയാൻ വൈകി പോയി ഇപ്പോഴും ഞാൻ പറയുന്ന ഗവൺമെൻ്റ് നല്ല ഇ തന്നെ പക്ഷെ ഒരു കാലത്തു് പ്രൗഡിയുടെ ഉത്തുംഗ ത്തിൻ ക ഴിഞ്ഞിരുന്നവർ അവരെ '' ഉപദ്രവിച്ചുകൊണ്ടാവരു ' തെന്നെ പറയാനുള്ളൂ
@Latha-c3j
@Latha-c3j Жыл бұрын
Thamburan awesome ❤❤❤❤❤
@zainmedia3060
@zainmedia3060 Жыл бұрын
Super & informative interview. Humble & great person . Good questions 👍
@ArunBabu-u9k
@ArunBabu-u9k Жыл бұрын
Thamburan Nice person ❤❤❤❤
@mmmmmmm2229
@mmmmmmm2229 Жыл бұрын
തമ്പുരാൻ അതെന്ത് സാധനം 🤪🤪🤪
@ArunBabu-u9k
@ArunBabu-u9k Жыл бұрын
@@mmmmmmm2229 അതെന്ത് സാധനം എന്ന് പറഞ്ഞുതരാൻ പൂർവികരില്ലെന്നുകരുതി എല്ലാരോടും ഇങ്ങനെ ചോദിച്ചു നടക്കുന്നത് ശെരിയല്ല...
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@ArunBabu-u9k തലക്ക് വെളിവില്ലാത്ത ഇത്തരം പൂർവ്വികർ ഇല്ലാതിരിക്കുന്നതാണ് നല്ലത്
@he9yr
@he9yr 7 ай бұрын
@@mmmmmmm2229 pinne thannepole poorvigar madam mariyavarano vendedh😂
@he9yr
@he9yr 7 ай бұрын
@@mmmmmmm2229 adu arabhikalyanathil janichapoleyalla😂😂😂
@NithishmonVM
@NithishmonVM Жыл бұрын
Good personality ❤
@dibit2628
@dibit2628 Жыл бұрын
@tharakarunakaran8050
@tharakarunakaran8050 Жыл бұрын
Namasthe🙏
@hadhisulaiman
@hadhisulaiman 11 ай бұрын
Good❤
@vasumathymeena4935
@vasumathymeena4935 Жыл бұрын
🙏❤
@VijayKrishnan-b9w
@VijayKrishnan-b9w Жыл бұрын
Upload more updated video's of ilayathamburan and stories of kavadiyar palace
@jayapradeep.s
@jayapradeep.s Жыл бұрын
🙏
@sonysir1
@sonysir1 Жыл бұрын
ഇൻറർവ്യൂ ഇതൊന്നും ഇപ്പോഴത്തെ മഹാരാജാവ് ശ്രീമൂലം തിരുനാളിനെ പറ്റി ഒരറിവും ഇല്ല
@harinarayananpillaim643
@harinarayananpillaim643 Жыл бұрын
Sathyam
@Vicharadhara
@Vicharadhara Жыл бұрын
Snehom kaimuthalakkiya vyakthithvom thanne
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤👍👍👍
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡
@sindhuv9274
@sindhuv9274 Жыл бұрын
Prince ramavarma❤❤❤
@bindhusuresh2465
@bindhusuresh2465 Жыл бұрын
Ante adhichanu happy x mad
@vs96593
@vs96593 2 ай бұрын
Aurora
@1beban
@1beban Жыл бұрын
Can we get the comunication address of price
@tkszai9549
@tkszai9549 Жыл бұрын
Why is not the palace maintained well ? Pls paint the palace. It's a prestigious place.
@hareeshkumar3660
@hareeshkumar3660 Жыл бұрын
Ranveer Singh
@SanthoshA-d3h
@SanthoshA-d3h Жыл бұрын
Thamburanu enthoru glmara
@Arjunsnair363
@Arjunsnair363 Жыл бұрын
❤❤❤❤
@SreelakshmiArun
@SreelakshmiArun Жыл бұрын
Ek
@shaheercp389
@shaheercp389 Жыл бұрын
The Palace Need a Whitewash on the walls facing outside.
@athultkt9069
@athultkt9069 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@njannjan6170
@njannjan6170 Жыл бұрын
ഇത് ധനുഷ് അഭിനയിച്ച പൊട്ടാസ് എന്ന സിനിമയാണ്.ഇതിൽ തെക്കൻ കേരളത്തിൽ നിലനിന്നിരുന്ന തെക്കൻ മുറകളെ കുറിച്ചും ആയോധനകലകൾ കുറിച്ചും പറയുന്നുണ്ട്. പൂർവ്വകാല നാഞ്ചിനാട്ടിൽ നിലനിന്നിരുന്നകളരി മുറകൾ. ഇതിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം പെരുമാൾ ആശാൻ തെക്കൻ മുറ കളരി ഗുരുക്കന്മാരെ അവരുടെ പേരിനോടൊപ്പം ആശാൻ എന്ന് സംബോധന ചെയ്യും എന്നാൽ ഇന്ന് സൂര്യ ടിവിയിൽ മലയാളഭാഷയിൽ ഇത് ഡബ്ബ് ചെയ്ത് കാണിക്കുന്നു. അതിൽ പെരുമാൾ ആശാനെ വർമ്മയായി ചിത്രീകരിക്കുന്നു. നോക്കൂ ഇവിടെ ചരിത്രങ്ങൾ വളച്ചൊടിക്കപ്പെട്ട ത് എപ്രകാരമാണ് എന്ന്.കാലാകാലങ്ങളിൽ സവർണ്ണ ആധിപത്യം സ്ഥാപിച്ച എടുക്കുവാൻ ഇതൊക്കെ തന്നെയാണ് ഓരോരുത്തരും ചെയ്തു വന്നത്. രാഷ്ട്രീയപരമായും മതപരമായും ജാതിപരമായ ഇത് തുടർന്നു വന്നു . ഇത് ഇവിടെ പറയുവാൻ കാരണം ചരിത്രസത്യങ്ങൾ സാധാരണക്കാർ മനസിലാക്കാതെ പോയത് ഇത്തരത്തിലൂടെയാണ് എന്ന് സൂചിപ്പിച്ചതാണ്. നായരും, നമ്പൂതിരിയും ,വർമ്മയും ഒന്നും പൂർവ്വ കാല ചരിത്ര സത്യത്തിന് മുൻപിൽ ഒന്നുമല്ല അവർക്ക് അവരുടേതായി അവകാശപ്പെടുവാൻ ഒന്നുമില്ല. ഇനിയെങ്കിലും ഇത്തരത്തിലുള്ള നീചമായ പ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. പുതിയ തലമുറ സത്യങ്ങൾ അറിഞ്ഞു വളരട്ടെ. എല്ലാവർക്കും അത് ഗുണ മേ ചെയ്യുകയുള്ളൂ.
@sudhamanik6033
@sudhamanik6033 Жыл бұрын
എട്ടു മണി
@jitheshpeter5790
@jitheshpeter5790 Жыл бұрын
BJP❤
@Issacpaulmadasseri
@Issacpaulmadasseri 11 ай бұрын
Ithu okke ethu vanam
@abinavabinav2552
@abinavabinav2552 Жыл бұрын
🙏
@jijukumar870
@jijukumar870 Жыл бұрын
❤️
@devdasvattappara4751
@devdasvattappara4751 Жыл бұрын
@anithapraveen3743
@anithapraveen3743 Жыл бұрын
🙏🙏
@bvlal86
@bvlal86 Жыл бұрын
❤❤❤❤
@ArunKumar-vy5ef
@ArunKumar-vy5ef Жыл бұрын
❤️
@arunnz-m8o
@arunnz-m8o Жыл бұрын
❤❤
@LITHU-oh5wt
@LITHU-oh5wt Жыл бұрын
@parameswarankk9185
@parameswarankk9185 Жыл бұрын
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
аптека этажом ниже панин
0:48
Shorts Master
Рет қаралды 3,3 МЛН
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
Урыла😏 #кино #film #fypシ #minions
0:37
Faron
Рет қаралды 8 МЛН