ഈ കുടുംബത്തിന്റെയും ഈ ചാനലിനെയും സൗഹാർദ പരമായി മുന്നോട്ടു കൊണ്ട് പോവുകയും. ഉമ്മയുടെ ആവിശ്യങ്ങൾക്കു കൂടെ നിൽക്കുകയുയും. ഭാര്യയ്ക്ക് അർഹിക്കുന്ന പരിഗണന നൽകുകയും. സഹോദരിമാരെയും അവരുടെ ഭർത്താക്കന്മാരേയും സ്നേഹിക്കുകയും സഹോദരനെയും ഭാര്യയെയും അർഹിക്കുന്ന ആദരവോടെ കൂടെ കൂട്ടുകയും ഉപ്പയോട് ബഹുമാനത്തോടും തികഞ്ഞ ഉത്തരവാദിത്വത്തോടും പെരുമാറുന്ന അന്സിഫ് ഈ ചാനലിന്റെ അഭിമാനം മാത്രമല്ല, ഞങ്ങൾ സബ്സ്ക്രൈബേസിന്റെ മുത്താണ്. സബ്സ്ക്രൈബേഴ്സിനെ നിരാശപെടുത്താത്ത ഈ ചാനൽ വിജയത്തിന്റെ പാതയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്നു 100k ആവട്ടെ എന്നും. 1മില്യനിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടാവും എന്ന് ഓർമിപ്പിച്ചു കൊണ്ട് ചാനലിന്റെ വിജയത്തിൽ ആശംസകൾ നേരുന്നു. ( pin cheyyanam😌)
@simplelifejas11962 жыл бұрын
Thankyou🤩✌️
@manzoorkilleth41692 жыл бұрын
🤲🙄
@ummerkhan7862 жыл бұрын
@@simplelifejas1196 😍
@mansoormldmansoormld97402 жыл бұрын
🥰🥰🥰
@zeena-bh9gs2 жыл бұрын
എല്ലാം ശെരിയാണ്. പക്ഷെ ഇവൻ ഈ ക്യാമറ യിൽ നോക്കിയുള്ള ഗോഷ്ട്ടി കാണിക്കൽ നിർത്തണം. 🙏🙏🙏
@anshifmoonikkal2 жыл бұрын
എന്നെ പൊക്കി പറയുന്നവരുടെ comment ഞാൻ pin ചെയ്ത് വെക്കുന്നതാണ് ...ഇന്ന് എന്റെ കമന്റ് ട്ടോ ..😜
@mirzzaali45732 жыл бұрын
Ntha inghene stop aakkunnath...😥
@jithinp86382 жыл бұрын
Chinju & anu love story vandavar like button adiche pottikke
@shabzvlog76292 жыл бұрын
ഇന്ട്രോയിലെ ആ ഇപ്പച്ചിയെ.. ന്നുള്ള വിളിയും ആ bgm കൂടി കേൾക്കുമ്പോൾ വല്ലാത്തൊരു ഇത് 😘😍
@minulechuzzzz45492 жыл бұрын
Sathyam anikkum thonni❤️
@safiyamp80062 жыл бұрын
Enikku.
@rafeeqvilathur75312 жыл бұрын
Sathyam
@adishaadi56202 жыл бұрын
Crct
@musinoufalzzz9852 жыл бұрын
Ansifinte mon aano vilikunath
@Arekkal2 жыл бұрын
വല്ലിമ്മക്ക് എന്തെങ്കിലും പറയാൻ വരുമ്പോൾ തന്നെ നാണം വരും 🥰🥰സ്വീറ്റ് വല്ലിമ്മ 👍👍
@haanuzworld63532 жыл бұрын
ഇയാളെ കാണുമ്പോ നാദിർഷയെ പോലെയില്ലേ guys👍
@raheesp81762 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഫുൾ കോമഡിയാണ് കാണാൻ നല്ല രസമാണ്
@sirajjumila35992 жыл бұрын
ചിഞ്ചുന്റെ മുഖം കണ്ടാൽ അറിയാം നല്ല സിനേഹം ഉള്ള.. ആൾ ആണ്
@shafimuhammadsalaam59562 жыл бұрын
Malappuramthil ninn kanunavar 👍 Addiiii
@Hijabi-girl3462 жыл бұрын
മതി മറന്ന് തിന്നുന്ന ചിഞ്ചു🧐😀😀
@murshidalatheef17622 жыл бұрын
,Z😂😂🤣🤣
@roshu56222 жыл бұрын
അൻസിഫിന്റെ പെങ്ങൾ സ്മാർട്ടാണ്. . നിങ്ങളുടെ ഫാമിലി മൊത്തം ക്യൂട്ട് ആണ്. നന്മകൾ നേരുന്നു. ചാനൽ ഇഷ്ടം😍
@fasaluptfaslu18972 жыл бұрын
ഫ്രൻസ് എന്ന സിനിമയിലെ ട്ടൂൺ അടിപൊളി അതിന്റെ കൂടേ ഇപ്പച്യേ ഇപ്ച്യേ എന്നുള്ള വിളി അദ് കേൾക്കുമ്പോൾ പ്രവാസികളായ ഞങ്ങൾക്ക് സഹിക്കാൻ കയ്യിണില്ലാ അടിപൊളി അൻസിഫ് ആന്റ് ഫേമിലി
@hadihananhanan67762 жыл бұрын
അൻസിഫ് ഉയിർ 🥰 പെങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല അൻസിഫ് നല്ല ഒരു കൺഡ്ഡന്റ് മേക്കർ ആണ് ഒരു നല്ല എന്റർ ടൈനറും
@sharafali1632 жыл бұрын
Ishtamanu e familiye.athu pole vedio peruth ishttam
@faizy3722 жыл бұрын
അൻസിഫിന് ഒത്തിരി ഇഷ്ട്ടാണല്ലോ റാഷിദ cp യെ , മാഷാഹ് അല്ലാഹ്
@alfunaanna67342 жыл бұрын
എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഈ ഫാമിലിയോട് 😍❤
@abidhasaithalavi89392 жыл бұрын
മൂക്കുത്തി പെങ്ങളെ നീ പൊളിച്ചു നീയെന്നും മുനി ക ൽ വി ട് ൽ ആണ്
@minnoosworldreels65352 жыл бұрын
വല്ലിമ്മയും മക്കളും പേരക്കുട്ടികളും എല്ലാം അടിപൊളി ആണല്ലോ വീഡിയോ മൊത്തം മക്കളുടെ സൗണ്ട് ആണല്ലോ അധികം കേൾക്കുന്നത് ഏതായാലും വീഡിയോ അടിപൊളി
കുഞ്ഞോൾ പാവമാണ് 😘ചിഞ്ചു കുഞ്ഞോൾ നല്ല സ്നേഹം ഉള്ള എളേച്ചിയും മൂത്തച്ചിയും ആണ് 🥰
@ayshav93292 жыл бұрын
അൽഹംദുലില്ലാഹ് നല്ല കുടുംബം അള്ളാഹു ഖൈർ ആക്കട്ടെ
@sherinharis15172 жыл бұрын
സത്യം പറഞ്ഞാൽ.. ഇങ്ങളെ വീഡിയോ തീരുന്നതെ എനിക്ക് ഇഷ്ടല്ല.... എത്ര സമയാണെങ്കിലും കണ്ടിരിക്കും... ഇങ്ങളെ വിഡിയോയിൽ ഏറ്റവും highlight ആയി നികണത് നിങ്ങളെ സംസാരന് ... പിന്നെ നിങ്ങളെ ഫാമില്യയുടെ സംസാരവും😍😍😍😎
നിങ്ങളുടെ വീഡിയോ കാണുമ്പോയൊക്കെ എനിക്ക് എന്റെ വീട് ഓർമ്മവരും, ഇനി എന്നാണാവോ എനിക്കും ഇതുപോലെ പെരുന്നാളിന് വീട്ടിൽ കൂടാൻ പറ്റുക, 3 വർഷമായി നാട്ടിൽനിന്ന് വന്നിട്ട്, ഇൻശാഅല്ലാഹ് ഈ മാസം ലാസ്റ്റ് നാട്ടിൽ പോകുന്നുണ്ട്❤️, വീഡിയോ poli 🔥
@amrithaaami33302 жыл бұрын
Nadhrishede oru facecut und tto ansibikka🤪
@ubaidubaid12032 жыл бұрын
സത്യം പറയാലോ നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീരുമ്പോൾ എന്തൊരു ഫീലിംഗ് ആയി തോന്നുന്നു. എത്ര ടൈം വേണമെങ്കിലും കണ്ടിരിക്കാം രസമുള്ള ഒരു ഫാമിലി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഞാൻ 👍👍👍💐💐💐💐🥰🥰🥰🥰
@sunithapriyan87572 жыл бұрын
ഈ കുടുംബത്തിനെ ഒത്തിരി ഇഷ്ടം
@hennairshad35212 жыл бұрын
Enthenkilum vishamam vannal ivarude videos kanda mathi chirikan 😜😍
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിച്ചു ചിരിച്ചു മരിക്കും
@nh_design43672 жыл бұрын
മൂക്കുത്തി പെങ്ങൾ poli ❤️❤️❤️❤️
@latheefmadambi88192 жыл бұрын
You tube varumanam kond uppak oru shirt vangi kodkk🤣
@കൈരളി-ണ5ഝ2 жыл бұрын
ഉമ്മക്ക് കുറച്ചു ദിവസമായി സന്തോഷം ഒന്നും ഇല്ലല്ലോ .. വൈഫിനും അവരുടെ വീട്ടിൽ പോകാത്തതിലുള്ള വിഷമം ഉണ്ട്...സഹോതരിമാർ പോയിട്ട് പോയാൽ മതി എന്ന് വിചാരിക്കരുത്....എല്ലാവർക്കും ജനിച്ചു വളർന്ന വീട് എത്ര ചെറുതാണെങ്കിലും അത് സ്വർഗം തന്നെയാണ്..
@creativ12382 жыл бұрын
Anshidaaaa kasalaa irikanam tooooooo💗💗💗💗💗💗💗💗💗💗💗
@ummerkhan7862 жыл бұрын
പുറത്ത് നല്ല മഴ പൈതിറങ്ങുബോൾ അൻഷിഫിന്റെ വിടലും കൂടെ പെങ്ങന്മാരുടെ ചിരിയും കൂടെ ഒരു കട്ടൻചായയും ഉണ്ടായാൽ സംഗതി ഉഷാർ ഉമ്മാക്ക് ഇന്ന് കുറച്ചു സന്തോഷം ഉണ്ട് 😍😍🫱🏼🫲🏾
@shabeebmaloof23152 жыл бұрын
Ibrune onne kanan kothiyakunnu🥰🥰🥰
@Irshadali-wy1tk2 жыл бұрын
ബ്രോ ഇതിലും നല്ലത് ഒരു ടീച്ചറേ വെച്ഛ് അംഗനവാടി തുടങ്ങുതാകും നല്ലത്.....😎much love
@anu845t2 жыл бұрын
Mukkutheey etha chechiyuda name entha ansipikka
@shamlashamla90292 жыл бұрын
Monjathi vallimma🤩🤩🤩
@kadeejanajma29332 жыл бұрын
Mashallah kann thattathirkatte Ameen ....nagla family egna thanne but ipo umma marchitt 2 yers ayie ,😔 ormakkl marikunnillaa 💞
@afnithaasifk.a4112 жыл бұрын
എറണാകുളം ജില്ലയിൽ നിന്ന് കാണുന്നവർ ഉണ്ടോ
@amnas13312 жыл бұрын
ഉണ്ട്
@suhaila20772 жыл бұрын
ഞാൻ
@thasniajils57812 жыл бұрын
Niyoooo
@eju4072 жыл бұрын
Indallo
@anu845t2 жыл бұрын
Chicken fry aalvarkum kodukanam😁😁
@beautiylady2 жыл бұрын
കുഞ്ഞോൾക്ക് ചിക്കൻ പൊരിച്ചത് കൊടുക്കാത്തത് വളരെ മോശം
@nxbeela17212 жыл бұрын
Nokkkille😂😁😁😁
@junujasmi59752 жыл бұрын
Sheriya bayagara moshayii agane cheyyaan padilla
@diyavlog85832 жыл бұрын
Crttt valare moshaayiii🥺
@aizurazan33102 жыл бұрын
Valare mosham
@amankp51222 жыл бұрын
പാവം അൻസിപ്പിന് പൊരിച്ച ചിക്കൻ കിട്ടിയില്ല സൂർത്തുക്കളെ . ഇമ്മാനെ സോപ് ഇട്ട് വാങ്ങിക്കൂടായിരുന്നോ. ഇന്ന് എല്ലാരും കൂടി കലപില കലക്കി 😎
ഞാൻ നിങ്ങളുടെ വീഡിയോസ് 2day ആയിട്ടേ ഉള്ളു കാണാൻ തുടങ്ങിട്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 🥰നിങ്ങളെ ആദ്യത്തെ എല്ലാ വീഡിയോ യും കണ്ട് നോക്കി 😊ഇപ്പൊ എന്റെ favrt ytbr ആണ് നിങ്ങളുടേത് 😊
@123-RUN2 жыл бұрын
ചതി ഇപ്പൊ ചോദിക്കും ഇപ്പൊ ചോദിക്കും എന്ന് വിചാരിച്ചു ലാസ്റ്റ് വരെ wait ചെയ്തു Q&A നടന്നീല.. അൻസിപ്പെ ഇയ്യ് ബല്ലാത്ത പഹയൻ തന്നെ....
@arifashamon20282 жыл бұрын
😂😂😂😂✌️✌️✌️ചിരിച്ചു ഒരു വഴിക്കാവും ട്ടോ വീഡിയോ കണ്ട് കഴിയുമ്പോൾക്കും 🤣.... ചിഞ്ചു സ്വർണത്തിന്റെ കാക്കുനോട് പറയില്ലാന്നു 🤣🤣🤣🤣🤣🤣
@fayizzfazz54722 жыл бұрын
Intro tune onnu matanam. Bayangara oru feel kelkumbol 😔
@fayizzfazz54722 жыл бұрын
A uppachi ennula vilikelkumbo oru veshamam
@diyavlog85832 жыл бұрын
🥰🥺
@nichurabi1212 жыл бұрын
Aa anshothante pathrathil chicken 2 piece undallo ullath kond ellavarkum kodkkande .chinjuvin kuduthal athikaram ulla pole ellavarudeyum edayil