Faheeda Kaprakkadan ഇയാളുടെ വീടെവിടെയാണ്. ഞങ്ങളുടെ Same ഇനീഷ്യൽ ആയതുകൊണ്ട് ചോദിച്ചതാട്ടോ
@faheedakaprakkadan13822 жыл бұрын
@@bisriyabanu6923 irumbuzhi majeri
@alfouzfousiya45932 жыл бұрын
അൻസിഫെ അന്റെ ഇമ്മാന്റെ സ്വഭാവം ആണ് അനക്ക് പറ്റാത്തത് എങ്കിൽ ആ ഇമ്മാന്റെ സ്വഭാവം ആണ് എനിക്ക് ഇഷ്ടം. 😊😊
@naaneenuussworld32792 жыл бұрын
ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നെ.. Paavam umma...എത്രെയോ ആളുകളുടെ മുമ്പിൽ അപമാനിതയായി നിൽക്കുന്നപോലെ..... പറയാൻ വാക്കുകളില്ല.. ഒരുപാട് സങ്കടംതോന്നി, ഒന്നുകിൽ ഉമ്മാനെ വിഡീയോ യിൽ ഉൾപെടുത്താതിരിക്കുക.. നാലാളുകളുടെ മുമ്പിൽ അപമാനിക്കാത്തിരിക്കുക.... ഈ അവസ്ഥ സ്വന്തം മക്കളിൽ നിന്ന് അനുഭവിക്കുമ്പോയെ ആ മനസ്സ് നിങ്ങൾക് കാണാൻ കഴിയൂ...
@abdulkabeerkabeer69182 жыл бұрын
Shariyan
@tastyycorner99002 жыл бұрын
Sheriyaan
@womenpower5802 жыл бұрын
തെറ്റും ശരിയും പറഞ്ഞു തരുന്ന നല്ല ഉമ്മ.എല്ലാ വോട്ടും ഉമ്മയ്ക്ക്
@sameeram21802 жыл бұрын
Umma ഇഷ്ടം ❤❤ കണ്ണ് ഉണ്ടാവുമ്പോൾ കണ്ണിന്റെ കാഴ്ച്ച അറിയില്ലാട്ടോ അൻസിഫെ umma ❤️❤️❤️❤️
@aysharahman57532 жыл бұрын
അൻശിഫ് ഉമ്മാനെ സ്വഭാവം കൊണ്ട് ഇഷ്ടം ഇല്ല പറഞ്ഞത് വിഷമം തോന്നി പാവം ഉമ്മ ഉള്ളപ്പോൾ വില അറിയില്ല
@sahrabanuk95442 жыл бұрын
Àa shariyaan
@bilalyazar2 жыл бұрын
എല്ലാവരും കൂടെ കൂടിയിരുന്നു കളിയാക്കി ചിരിക്കുമ്പോൾ അത് ഉമ്മയാണെന്നുള്ള ഓർമ്മ വേണം ❤. (ആയിച്ചുമ്മ ഫാൻസ് അസോസിയേഷൻ ദോഹ)😍
@ashifapp64702 жыл бұрын
Anu ക്ക് നല്ല സ്നേഹം ആണ് എല്ലാവരോടും...... Kunjol ഫുൾ happy ആണല്ലോ.... 👍ചിഞ്ചു ക്ക് കുട്ടികളെ വലിയ കാര്യം ആണ് മാഷാഅല്ലാഹ് ♥️
@rajeenasaidt35282 жыл бұрын
എനിക്കും തോന്നി 😍😍
@5ashafin2a.nuhaukghananara932 жыл бұрын
Ya chinjun kuttikale വലിയ സ്നേഹം
@amnasworld40552 жыл бұрын
ഇതിൽ മാക്സി പെങ്ങളെ മിസ്സ് ചെയ്യുന്നു. മൂക്കുത്തി പെങ്ങളെ സംസാരം നല്ല രസമാണ്.. ebru എവിടെ?? ഇങനെ ഒരു ഉമ്മാനെ എവിടെ നിന്നും കിട്ടും..I love ur family
@thasniilliyas98922 жыл бұрын
ചിഞ്ചുന് കുട്ടികളോട് നല്ല. സ്നേഹണ്... 😍
@minnuashik84172 жыл бұрын
Yss .chinju 🥰
@mohammedsajid36112 жыл бұрын
Athe. Enikum thoonaarund
@redblackrider6242 жыл бұрын
Anikkum
@HadiLuba2 жыл бұрын
Ys enikum thonni
@arshinshoukath2222 жыл бұрын
എനിക്കും തോന്നി 👍🥰
@ashmilmilu57062 жыл бұрын
അന്സിപ്പെ ഇജ് എന്ധെന്ന് പറഞ്ഞാലും മൂക്കുത്തി പെങ്ങളെ ഭയങ്കര ഇഷ്ടം ആണ് 💞💞
@aadhiaazim6362 жыл бұрын
😜
@habeebahabi9172 жыл бұрын
Ummayum ivalum same aanu🥰
@ashmilmilu57062 жыл бұрын
എല്ലാരും ഓരോരുത്തരെ ഇഷ്ടം എന്ന് പറഞ്ഞു (ഉമ്മ. കുഞ്ഞോൾ. ചിഞ്ചു. അനു. അൻസിത. കുഞ്ഞുണ്ണി.. ഉപ്പ. ഇബ്രൂ. അബ്രു. ജിബ്രു. ഇനായ. )പക്ഷെ അന്സിപ്പിനെ ആരും പറഞ്ഞില്ല. 😯അപ്പൊ ആർക്കും അന്സിപ്പിനെ ഇഷ്ടം അല്ലെ. ഓൻ ഉള്ളോണ്ട് അല്ലെ ഞമ്മക്ക് പരിചയപ്പെടുത്തി തന്നത്. ന്നാലും മ്മാണ്ടി ല്ലെനി.. 😍🙏
@kottakkalummu91642 жыл бұрын
പോയന്റ് കൂടുതൽ ഉമ്മാക്കും കുഞ്ഞോ ൾക്കും നിന്നെ സഹിക്കുന്നതിന്ന്😄👌
@kottakkalummu91642 жыл бұрын
പാവാണെട ഉമ്മ😥🥰🥰🥰🥰
@amarlatheef8a1022 жыл бұрын
മൂക്കുത്തി പെങ്ങൾ പറഞ്ഞദ് സെരിയാണ് കുഞ്ഞോൾ ബെസ്റ്റ് abhinayamanu
@rabiyatp22792 жыл бұрын
ഉമ്മ പാവം കണ്ണ് ഉള്ള പോൾ കണ്ണിന്റെ കാഴ്ച അറിയില്ല മോനേ വീഡിയോ പൊളിച്ചു 👍👍
@mubirafi40892 жыл бұрын
അൻസിപേ ഇങ്ങളെ എല്ലാവരെയും ഇഷ്ട്ടം ആണ്. പക്ഷെ ചലഞ്ജ് ഇടാണെങ്കിൽ ath👍ഞമ്മളെ ഐഷുമ്മ &ഇബ്രൂ കൊണ്ടുപോവും മോനെ 👍👍👍
@malappurambajithathakitche40482 жыл бұрын
എല്ലാവരും കൂടി പൊളിച്ചു 👍👍👍 പാവം ഉമ്മ 🥰🥰🥰
@skylover97672 жыл бұрын
ഉമ്മാക്ക് സങ്കടം പോലെ, തമാശക്ക് പോലും വേദനിപ്പിക്കരുത് 🥹
@rightviews5192 жыл бұрын
പാവം ഉമ്മ😘 അടുക്കളപ്പണിയും ആടുകളെ നോക്കലും എല്ലാം അതിന്റെ തലയിൽ... മരുമക്കൾ അടിയും തുടയും മാത്രം
അൻസിഫേ ഒന്നും തോന്നരുത് ഉമ്മാനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയല്ലേ എന്തോ സങ്കടമാണ്. സംഗതി തമാശയിൽ ആണെങ്കിലും എന്തൊരു ഫീലിംഗ്... ഈ വീഡിയോന്റെ ലാസ്റ്റ് നോക്ക് ഉമ്മാന്റെ മുഖത്തുള്ള ഫീലിംഗ്... ലൈക്കിനു വേണ്ടി കരയിപ്പിക്കല്ലേ
@usmanthayyil25392 жыл бұрын
അൻഷിഫ് മുത്തേ തമാഷയാണങ്കിലും നീ ഉമ്മാനെ വേതനിപ്പിക്കല്ലേ ആമുഖത്ത്ഒരു വിഷമം പോലെ പാവംഉമ്മ.... ഞാൻ കുറെ ചിരിച്ചു ചിഞ്ചു 🌹& കുഞ്ഞോൾ🌹 & മൂക്കുത്തി🌹 & ഉമ്മ🌹 എല്ലാവർക്കും ഒരു ഹായ് ✋👍🌹
@roshanrocks53242 жыл бұрын
മൂക്കുത്തി യെ കാണാൻ പൺടത്തെ എഴുത്തുകാരി കമലസുരയ്യ(മാധവികുട്ടി)യെ പോലുൺട് വലിയ മൂക്കുത്തിഇട്ടാൽ കലക്കും😀😍
@sahlayasmin3392 жыл бұрын
ഉമ്മയെ കളിയാക്കിയത് sheriyella 😒
@rafeeqvilayil89842 жыл бұрын
ഉമ്മാന്റെ മനസ്സ് വേദനിച്ചു ഒരിറ്റ് കണ്ണീര് മതി എല്ലാം കത്തി ചാമ്പലാ കാൻ
@asd-fu3lg2 жыл бұрын
ഇൻട്രോ യിൽ ഇബ്രൂന്റെ ഉപ്പച്ചേ എന്നുള്ള വിളി വല്ലാത്ത ഫീൽ... 🤍
@yoonusvlm49762 жыл бұрын
പാവം ഉമ്മ എല്ലവരും കൂടി അതിനെ കുറ്റം പറയുന്നു മുഖം കണ്ടൽ അറിയാം അങ്ങനെ തോന്നിയവറുണ്ടോ
@haadhimcreativity37022 жыл бұрын
എന്തു സംസാരിച്ചാലും ചിരിച്ചുകൊണ്ട് മറുപടി പറയുന്നതിൽ എന്റെ രണ്ടാമത്തെ ഹോട്ട് ചിഞ്ചുവിനെ👍
@jaasmi36512 жыл бұрын
വല്ലാത്തൊരു അൻശിഫാണ് ആ ഉമ്മാനേ ഇട്ട് ചൂടാക്കും 🙂🙂🙂അനു എന്ന ചാനൽ തുടങ്ങുന്നേ ഇനി അവന്റെ അഭിനയം കൂടേ കാണണം ആ ഉമ്മാക്ക് നിങ്ങളുടെ സാലറിയും വേണ്ട ഒന്നും വേണ്ട പറഞ്ഞു പായും 😂😂😂
@haseenasalam56912 жыл бұрын
ഉമ്മയെ ഇങ്ങനെ തരം തഴ് ത്തരുത് എല്ലാരും ചേർന്ന് ഉമ്മാക് ഇന്ന് നല്ല സങ്കടം വന്നിട്ടുണ്ട്. പാവം ഉമ്മ. ഇത് വലിയ തെറ്റാണ്. ഉമ്മയെകൂടെ കൂട്ടി നല്ലതു സംസാരിക്കൂ
@seenathn76662 жыл бұрын
ഉമ്മാക്ക് നല്ല സങ്കടം ഉണ്ട്. തമാശയിൽ പോലും വേദനിപ്പിക്കാൻ പാടില്ല
@rafeeqvilayil89842 жыл бұрын
പാവം ഉമ്മാന്റെ മനസ്സ് നന്നായി വേദനിച്ചു.... ആ സ്ഥാനത് വരുമ്പോൾ അതിന്റെ വേദന മനസ്സിലാവും
@ommer62812 жыл бұрын
Correct
@sanafathima78012 жыл бұрын
👌
@shibusilu54712 жыл бұрын
@@rafeeqvilayil8984 yes
@haseebapari14572 жыл бұрын
Ade.. kann ok nallonm niranjittund
@abidaabi78272 жыл бұрын
ചിഞ്ചു നെ ഇഷ്ടം 💗
@sajeelasajeela59182 жыл бұрын
കുഞ്ഞോൾ ഉമ്മാനോട് ഒന്നും മിണ്ടില്ല എന്നാൽ ചിഞ്ചു വർത്തമാനം പറയും കുഞ്ഞോൾ നല്ലവളെ പോലെ ഇരിക്കും കുഞ്ഞോൾ ഉമ്മ എന്തങ്കിലും പറയുമ്പോൾ മിണ്ടാതെ ഇരുക്കും ഉമ്മ പ്രശനം ആണ് എന്നുള്ള രീതിയിൽ ഇത് എനിക്ക് മാത്രം ആണോ തോന്നിയത്
@anshidaanshi69242 жыл бұрын
Kuthi thirupp🤣
@anshidaanshi69242 жыл бұрын
Athoke orortharde character aan chila aalukal nannay samsarikum mattuchilar onnum mindilla athan avarde character 🙄
@habeeba51252 жыл бұрын
ഉമ്മ വളരെ free മൈൻഡ് ആയതു കൊണ്ടാണ് ഇങ്ങനെ കളിച്ചും ചിരിച്ചും happy ആയി പോവുന്നത്. എന്റെ വിവാഹം കഴിച്ച ട ത്ത് മിണ്ടാൻ പോലും പാടില്ല. പേടിച്ച് വിറച്ച് ജീവിക്കണം. എന്നാലും എന്തെങ്കിലും കുറ്റം പറയും.
@suhramhdali82872 жыл бұрын
ഉമ്മ ഇഷ്ടം 😍🥰തമാശ ആണേലും ഉമ്മാന്റെ മനസ്സിൽ കുറച്ചു സമയത്തിൽ വിഷമം undakeele. Pavan ഉമ്മ 🥰family ഒരുപാട് ഇഷ്ടം
@ashifapp64702 жыл бұрын
മൂക്കുത്തി പെങ്ങൾ നല്ല രസമാണ് വിഡിയോയിൽ 👍✨️🙌🏻
@junaidjunuvlogs80832 жыл бұрын
ഉമ്മാനെ ഇങ്ങനെ ചെറുതാക്കരുത് ട്ടോ 🙏
@ikkussallu80572 жыл бұрын
എനിക്ക് ചിഞ്ചുവിനെയും ഉമ്മയെയും ആണ് ഇഷ്ടം
@abdullatheef82432 жыл бұрын
Enikum
@aysalqlpqwh2 жыл бұрын
Enikum
@jusailajafar4572 жыл бұрын
👍
@rose-lz9vx2 жыл бұрын
Enikkum
@habeebahabi9172 жыл бұрын
Enikkum🥰
@thavakkul73412 жыл бұрын
ചിഞ്ചു വേഗം തുടങ്ങണം channel 🥰🥰🥰🥰🥰🥰🥰👍
@sherinkallingal46272 жыл бұрын
Hi.... ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ ക്ക് കമെന്റ് ഇടുന്നത് ... നിങ്ങളുടെ വ്ലോഗ് തുടങ്ങുമ്പോൾ ഉള്ള ആ ഉപ്പ വിളി അത് പൊളിച്ചു ബ്രോ.... ഞമ്മക്ക് പെരുത്തിഷ്ട്ടാ ഇങ്ങളെ ഉമ്മാനെ പിന്നെ വീഡിയോ.. 😍😍👍
@remithalassery532 жыл бұрын
എല്ലാവരും പൊളിച്ചടുക്കി പ്രത്യേകിച്ചും ഉമ്മ 👍🏻👍🏻👍🏻
@littlehearteditzz11452 жыл бұрын
പാവം ഉമ്മ 😘😘😘തമാശക്ക് polum ഉമ്മയെ ഒന്നും പറയണ്ട
@shahulhameedshahul97062 жыл бұрын
എല്ലാവരും ഉമ്മയെ കുറ്റപ്പെടുത്തുന്നു അത് നിങ്ങൾക് തമാശ ആയിരിക്കും പക്ഷെ കേൾക്കുന്നവർക് എന്തോ ഒരു പോലെ ഉമ്മാടെ മുഖം കാണുമ്പോൾ എന്തോ ഒരു പോലെ
@hhjbhhj61892 жыл бұрын
ഉമ്മ👍 കുഞ്ഞോൾ 👍ചിഞ്ചു 👍 അന്സിഫിന്റെ മൂന്നു കുട്ടികൾ 👍
@rifalrichu97232 жыл бұрын
ഉമ്മാനെ ശമ്പളം പറഞ്ഞു ഭീഷണിപ്പെടുത്തുന്ന അൻഷിഫ് മോനിക്കൽ😀😀😀😀
@muhsinafiroz66932 жыл бұрын
ഉമ്മാനോട് ആർക്കും തീരെ മര്യാദ യില്ല. ഇന്നു ഉമ്മാന്റെ മുഖം വല്ലാതെ ആയിട്ടുണ്ട്
@thasnifazal6072 жыл бұрын
Umma pavaman .ummaye ingane thaythi kettarudh😎
@muneermuneer22372 жыл бұрын
കൊറച്ചു മുന്നത്തെ വീഡിയോ യിൽ ഞാനതു പറഞ്ഞപ്പോൾ പലരും നെഗറ്റീവ് ആയിട്ടാണെടുത്തത് ഉമ്മമാരെ എപ്പോളും ഉണ്ടാകൂള്ളൂ എല്ലാത്തിനും പരിധിയുണ്ട് ഓവറയൽ ഖേദിക്കേണ്ടി വരും 😥
@irshadjaseela73162 жыл бұрын
മൂക്കുത്തി പെങ്ങൾ super 😘😘
@izaanNAyisha1232 жыл бұрын
വേഗം തുടങ്ങു ചാനൽ നമ്മൾ ഫുള്സപോട് ചെയ്യും ചിഞ്ചു അനു
@muthuminnu85532 жыл бұрын
പാവം ഉമ്മാനെ എന്തിനാ താഴ്ത്തി പറയുന്നേ എല്ലാവരും ഒരുപോലെ ആവോ ഒരിക്കലുംഉമ്മയെ അങ്ങനെ പറയരുത് എത്ര പേര് കണ്ടു ചിരിക്കുന്നത് എനിക്ക് ശകടം vannu😥😥
@sumayyaameer53072 жыл бұрын
നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ എനിക്കൊത്തിരി ഇഷ്ടമാണ് ഈ ഫാമിലിയെ ടെൻഷൻ ഉള്ള സമയത്ത് ഒരു വീഡിയോ കണ്ടാൽ മതി 😍😍 പിന്നെ എന്റെ ikka ഒരാളുടെയും vlogs കാണാറില്ല പക്ഷേ നിങ്ങൾത് കാണും i love family😘😘❤❤❤❤😍😍😍
ഒരു സമയത്ത് കുഞ്ഞോൾ ആയിരുന്നെങ്കിൽ ഇപ്പോ ആക്റ്റിംഗിൽ മൂക്കുത്തി പെങ്ങൾ ആണ് തിളങ്ങി നില്കുന്നത് 😎
@fhgghh15542 жыл бұрын
Ith vare nigale Chanel oru paad ishta aayirunn ummane orupad alukal kaanunna video ll thaythi ketti samsarichath kand valare sagadamayi
@seenathn76662 жыл бұрын
ഉമ്മയെ എപ്പോഴും കുറ്റപ്പെടുത്തരുത്
@sanafathima78012 жыл бұрын
👌
@mcccreations50712 жыл бұрын
17.05 Minute മുതൽ ഒന്ന് ശ്രദ്ധിക്കൂ... ഞാൻ പറയണം വിജാരിച്ചതല്ല .. കുടുംബം ആകുമ്പോ അങ്ങനെ ഒക്കെ ഉണ്ടാകും സ്വാഭാവികം... ആ പെണ്ണിൻ്റെ മുഖം മാറിയത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത് എന്ന് എനിക്ക് അറിയില്ല....." ഇത് തുടക്കാൻ വീട്ടിൽ നിന്ന് ആള് വരുമോ എന്ന് ചോദിച്ചപ്പോ പെട്ടെന്ന് മുഖം മാറി....എനിക്ക് എന്തോ അത് കണ്ടപ്പോ പറയണം എന്നു തോന്നി.....
@manuppakthodi2 жыл бұрын
സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല ✌🏻😍
@murshidalatheef17622 жыл бұрын
ഉമ്മ പാവം .എല്ലാരും കൂടെ വളഞ്ഞിട്ട് ആക്രമിക്കുന്നു.