അഴിമതിയുടെ മഹാരാജ്ഞി!!!| ABC MALAYALAM | ABC CHAT| 23-06-24

  Рет қаралды 30,552

ABC Malayalam News

ABC Malayalam News

Күн бұрын

അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതിയുടെ ചരിത്രം#abctv #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #soniyagandhi
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 194
@anandpk7981
@anandpk7981 3 ай бұрын
കോൺഗ്രസ് അല്ലാതെ ബിജെപി ഭരണത്തിൽ വരുമെന്ന് സ്വപ്നത്തിൻ പോലും കരുത്തിയിട്ടുണ്ടാവില്ല അമ്മച്ചി. അതൊണ്ടാ😂
@shibusp1690
@shibusp1690 3 ай бұрын
അഭിനന്ദനങ്ങൾ ABC
@premierprocess7652
@premierprocess7652 3 ай бұрын
മൈനോ മക്കളെയും കൂട്ടി ഏതുരാജ്യത്തെക്കാണാവോ ഓടുക. 😄
@BalasLenz
@BalasLenz 3 ай бұрын
Hmm നടപടി അത്യാവശ്യമാണ്
@ittielpeear1218
@ittielpeear1218 3 ай бұрын
പലരെ പറ്റിയും ഇത് കേട്ടിട്ടുണ്ട്. പക്ഷെ ആരും തന്നെ ശിക്ഷിക്ക പെട്ടിട്ടില്ല, എല്ലാവരും ജാമ്യത്തിൽ ഇറങ്ങി വരുന്നതാണ് കണ്ടിട്ടുള്ളത്. ചിതബരത്തിന്റെ കാര്യം നോക്കു, അപോലെ പലതും..... നിങ്ങൾ വല്ലതും ചെയ്യുന്നതിന് മുൻപായി അവളും വേണമെങ്കിൽ കുടുംബം മുഴുവനും നാട് വിട്ടോടും.....
@omanakuttanpillaig1959
@omanakuttanpillaig1959 3 ай бұрын
ഇവിടെങ്ങും ഒരു കള്ളവും കള്ളത്തരവും തെളിയിക്കാൻ പോകുന്നില്ല ഈ ഡി അന്വേഷണം 20 വർഷംഓരോ കോടതി വ്യവഹാരംഎല്ലാം കൂടി ഒരു നൂറ്റാണ്ട് അപ്പോഴേക്കും പ്രതികളും വാദികളും എല്ലാം മരിച്ചിരിക്കും😊
@narayanannairravindranath4843
@narayanannairravindranath4843 3 ай бұрын
Unbelievable !!!
@Vi18021
@Vi18021 3 ай бұрын
എന്തെങ്കിലും അന്വേഷണം ഉണ്ടാകുമോ
@xaviervattappilly5235
@xaviervattappilly5235 3 ай бұрын
Air Marshall Tyagi was innocent and became scapegoat for Sonia, explained by former R&AW Officer Col. RSN Singh in one of his interview.
@sajanthomas2460
@sajanthomas2460 3 ай бұрын
Hi, why are you brining in Immanuel Macron into this talk?
@cyrilarakkal1759
@cyrilarakkal1759 3 ай бұрын
6000 മീറ്റർ ആണോ അടി ആണോ? ഏതെങ്കിലും ഒന്ന് പറയൂ.
@gladzton
@gladzton 3 ай бұрын
ഇമ്മനുവൽ മാക്രോൺ ഫ്രാൻസ് ന്റെ പ്രസിഡന്റാണ്..
@anoopc9895
@anoopc9895 3 ай бұрын
Onnum nadakkilla athinu matram kazhivonnum narendamodi kku iila
@vasudevan1737
@vasudevan1737 3 ай бұрын
Ouru chukkum cheyaan kazeyella neyamangalellam panamullavanu mathram
@hiltonmenswear9026
@hiltonmenswear9026 3 ай бұрын
Janathinta 100 Kodi uoolam parayil modhi chilavakki nadathiya azimadhiyo🤔😭😭😭
@sathinair2743
@sathinair2743 3 ай бұрын
ഇന്ത്യൻ ഡിഫെൻസ് നെ തകർത്ത ആറാട്ടുമുണ്ടൻ അറിയാതെ ആണോ മദാമ്മ മോഷ്ടിച്ചത് ,
@sajinsaleem7170
@sajinsaleem7170 3 ай бұрын
Da theeta karutha sanki poyi kulikada adya.
@user-xyz766-aBclmpq
@user-xyz766-aBclmpq 3 ай бұрын
കൈക്കൂലി വാങ്ങിയവർ കുളിക്കണ്ട?
@kprajendran-oz9bc
@kprajendran-oz9bc 3 ай бұрын
600 കോടിയാണ് ദാരിദ്രവാസി മൗനിസിങ്ങും സോണിയയയും കൂടെ അടിച്ചു മാറ്റിയത്.!!
@Jamesdevassy
@Jamesdevassy 3 ай бұрын
Trillions cr varrum●● 600 cr alla●●
@purushothamankani3655
@purushothamankani3655 3 ай бұрын
മൗനി വാങ്ങിയെങ്കിലും, അങ്ങേര് ഒര് പാവത്താൻ ആണ്.. PM ആയി തുടരണമെങ്കിൽ, വാങ്ങിയേ പറ്റൂ, പാർട്ടിക്ക് വേണ്ടി, എന്ന് പറഞ്ഞ് വിരട്ടിക്കാണും.. പാവം, 1 രൂപയാണ് ശമ്പളം വാങ്ങിച്ചിരുന്നതെന്നാ കേട്ടത്.. ഇവരുടെ ഈ രീതിയൊക്കെ കൊണ്ടാകാം AKA തന്റെ മോനെ ബിജെപിയിലേക്ക് കടത്തി വിട്ടത്.. പക്ഷെ, ഇതൊക്കെ ആണെങ്കിലും, വയനാട് തെര. നിക്കുന്ന സ്ത്രീ ലോക റെക്കോർഡ് ഭേദിച്ച് ജയിക്കും 😊.. നമ്മൾ പ്രബുദ്ധരല്ലേ..
@sivasankarapillaissp
@sivasankarapillaissp 3 ай бұрын
മൗനി പാവം പാവ
@cak2534
@cak2534 3 ай бұрын
Mowni Singh... That's was nuts mate.. 😅😅😅😅😅
@snehadathanvelappan225
@snehadathanvelappan225 3 ай бұрын
111111111¹11¹11111111111111111
@muralidharan71996
@muralidharan71996 3 ай бұрын
മെൌനിബാബ മ൯മോഹ൯സിംഗ് ആള് കൊള്ളാമല്ലോ. മദാമ്മ രാജൃത്തി൯െറ സുരക്ഷക്ക് ഭീഷണിയാണ്
@Jamesdevassy
@Jamesdevassy 3 ай бұрын
BIFR vazhi De industrialisation nadathi Good% Textiles+ vaccine units+ Eurea units+ petrochemical factories okke Dr.Adhaar singh+ Soniaji team anu●●8 Millions medeum+ Small+ Big+ Large Factories + Kolar Gold mine okke ivar poottichu●● ithu onnum Re open cheythitte illa●●
@sunithaa.n.5028
@sunithaa.n.5028 3 ай бұрын
​@@Jamesdevassyഅതിനാണ് സോണിയയെയും മകനെയും ചൈനയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയത്. എല്ലാ തരത്തിലും ഇന്ത്യയെ പിന്നോട്ട് അടിപ്പിക്കുക.ചൈനക്ക് മാത്രം വ്യവസായ പുരോഗതി മതി.അതിനു എത്ര കോടികൾ ചൈന സോണിയയ്ക്ക് കൊടുത്തു എന്നതാണ് ഇപ്പൊൾ കണ്ട് പിടിക്കേണ്ടത്.
@krishnangovindan1827
@krishnangovindan1827 3 ай бұрын
ആന്റണിക്കും വല്ലതും കൊടുത്തു കാണുമോ ആവോ ?
@madhusudananmanghat8451
@madhusudananmanghat8451 3 ай бұрын
ആയിരക്കണക്കിന് അഴിമിതി കേസുകൾ തീരുമാനമാകാതെ കെട്ടികിടക്കുന്നു അതിലേക്ക് പുതിയതൊന്നുക്കൂടി... അത്രയേ ഉള്ളൂ.... Just time pass!!!
@malllufan
@malllufan 3 ай бұрын
ഞാൻ അടിവരയിട്ടു പറയുന്നു, സോണിയയ്ക്ക് ഒന്നും സംഭവിക്കില്ല.. അതിനുള്ള കഴിവ് രാജ്യം ഭരിക്കുന്ന ബിജെപി ക്ക് ഇല്ല.. പിണറായിക്ക് എതിരെ ഉള്ള SFIO അന്വേഷണം എന്തായി?? ലാവ്‌ലിൻ എന്തായി?? നാഷണൽ ഹെറാൾഡ് എന്തായി? ഇങ്ങനെ ചർച്ചയിൽ വന്നു ഞങ്ങളെ പോലെയുള്ള ബിജെപി അനുഭാവികളെ ത്രസിപ്പിക്കാൻ മാത്രമേ ബിജെപി ക്ക് കഴിയൂ.. അതിനപ്പുറം ഇവർക്കൊന്നും ഒന്നും സംഭവിക്കില്ല
@ramakrishnanpanicker7348
@ramakrishnanpanicker7348 3 ай бұрын
തികച്ചും യാഥാർഥ്യം..... ശക്തമായ നിലപാട് തന്നെ യാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകേണ്ടത്...... ജനം ആഗ്രഹിക്കുന്നു...... മിക്കവാറും എല്ലാകേസ് കളിലും നിരാശ മാത്രം.... മോദിജി രാജ്യ സ്നേഹിയായ നല്ല ഭരണാധികാരി തന്നെ എന്നാൽ എന്ത്‌ കൊണ്ടോ ഇപ്രകാരമുള്ള കേസുകളിൽ ശക്തമായ നിലപാട് സ്വീകരിച്ചു മാതൃക ആകുന്നില്ല....! ജനത്തിന് നിരാശ ഈ കാര്യത്തിൽ നിരാശ മാത്രം......
@rathishor2775
@rathishor2775 3 ай бұрын
രാഹുൽ ഗാന്ധിയുടെ പൗരത്വ പരാതി പാർലിമെന്റ് ethics കമ്മിറ്റീ ക്ക് വിട്ടിട്ടു 9 വർഷമായി എന്തേലും നടന്നോ. ഹരോൾഡ് കേസ് എന്തായി. ഒന്നും നടക്കില്ല. കോൺഗ്രസ്‌ മുക്ത ഇന്ത്യ എന്നത് വെറും വാചകം മാത്രമാണ്. ഒതുക്കാൻ കിട്ടിയ അവസരങ്ങൾ തുലച്ചവർ എന്ന് വരും കാലങ്ങൾ തെളിയിക്കും
@vsdktbkm5012
@vsdktbkm5012 3 ай бұрын
ഇറ്റലിയിൽ കൊടുത്ത തെളിവുകൾ ഒന്നും തന്നെ ഇവിടുത്തെ കോടതി കണക്കിൽ ഇംടുക്കില്ല. കേസ് പത്തു കൊല്ലം നീളും. തെളിവുകൾ ഇന്ത്യൻ കോടതിയുടെ അണ്ണാക്കിൽ കൊണ്ട് വച്ചാലും അവർ അത് അംഗീകരിക്കില്ല. അവർക്കു ചെക്ക് നമ്പർ ട്രാൻസാക്ഷൻ ഡീറ്റെയിൽസ് എല്ലാം തരണം. ഏതു രണ്ടാം ക്ലാസ്സു കാരനും ബോദ്യം വരണം സോണിയ കുറ്റ ക്കാരിയാണ് എന്ന്. അങ്ങിനെയൊന്നും സ്ഥാപിക്കാൻ തെളിവുകൾ ലഭിക്കില്ല. അതിനാണ് കാര്യങ്ങൾ ജഡ്ജ് ചെയ്യണം, ഊഹിച്ചെടുക്കണം എന്ന് പറയുന്നത്. പക്ഷെ നമ്മടെ ജഡ്‌ജിമാർ ഗുമസ്തന്മാരാണ്. റിസെർവഷനിൽ കയറിയിരിക്കുന്ന കുശ്മാണ്ടങ്കൽ. ഒരു ചുക്കും സംഭവിക്കില്ല. ജഡ്‌ജിമാർകു പഞ്ച നക്ഷത്ര ലൈഫ് സ്റ്റൈൽ ജനത്തിന്റെ പോക്കറ്റിൽ നിന്നും. ഇത്രയും irresponsible ആൻഡ് ഇൻഡിഫറെൻറ് ആൾക്കാരെ കാണില്ല ലോകത്തു.
@pradeeppm6907
@pradeeppm6907 3 ай бұрын
രാഹുലും പ്രിയങ്കയും കൂടെ പോകേണ്ടിവരും കാരണം ബാങ്കിൽ നോമിനികൾ ഇവർ രണ്ടുപേരും ആയിരിക്കും ആ കാലഘട്ടത്തിൽ അവരൊക്കെ നടത്തിയ അഴിമതികൾ അതിൻറെ ചെറിയൊരു മഞ്ഞുമല മാത്രമാണിത്
@shajikannadi
@shajikannadi 3 ай бұрын
ഇവിടെ മകൾക്ക് മാസപ്പടി... അവിടെ അമ്മച്ചിക്ക് കമ്മീഷൻ... ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണംപണം 😂
@rr-uo5ei
@rr-uo5ei 3 ай бұрын
Yes
@kpkunhikannan7549
@kpkunhikannan7549 3 ай бұрын
ബോഫോഴ്സ് ഡീലിലും ഇറ്റാലിയൻ കണക്‌ക്ഷനുണ്ട്ചോപ്പർ ഡീലിലും ഇറ്റാലിയൻ കണക്ഷനുണ്ട്. ഇറ്റാലിയൻസ് രാജ്യത്തെ തകർക്കാനുള്ളബോംബ്
@kprajendran-oz9bc
@kprajendran-oz9bc 3 ай бұрын
അവനൊക്കെ ഇന്ത്യയുടെ രക്ഷകർ എന്നാണ് നാട്യം!!
@sasidharank7349
@sasidharank7349 3 ай бұрын
6000 അടിയല്ല കുറച്ച് നാളായി ഞാനിത് പറയുന്നു 6000മീറ്റർ ആണ്. ഒന്ന് ഗൂഗിൾ ചെയ്താൽ കിട്ടുന്ന വിവരം ആണ് ഞാൻ വയുസേനായിൽ സേവനം അനുഷ്ടിച്ച ഒരു വെറ്ററൻ ആണ്.
@satheesh4988
@satheesh4988 3 ай бұрын
ശരിയാണ് sir,6000മീറ്റർ അല്ലെങ്കിൽ 20000 അടി ആണ് altitude capacity.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 3 ай бұрын
കോപ്റ്റർ 4000മീറ്ററേ.. കിട്ടൂ എങ്കിൽ.. വീണ്ടും പേപ്പർ amend ചെയ്തു 4000ആക്കും 😆😆കമ്മീഷൻ അല്ലെ പ്രധാന കാര്യം... ഇതിൽ ആറാട്ടു മുണ്ടനും... പ്രതി തന്നെ 😂😂😂
@bijusidharthan4123
@bijusidharthan4123 3 ай бұрын
ഹെലികോപ്റ്റർ ഉണ്ടാക്കിയവൻ പെട്ടു.....😅 അത് കണ്ടു നിന്നവനും പെട്ടു...😂 ഹെലികോപ്റ്ററിൻറ്റെ ശബ്ദം കേട്ടവനും പെട്ടു 🤣 ആ വഴിക്ക് നടന്നു പോയിരുന്ന വരും പെട്ടു ......😂 ഇപ്പോൾഅവരൊക്കെ ഇറ്റാലിയൻ ജയിലിലാണ്...😢 പക്ഷേ ഹെലികോപ്റ്ററിൽ എൻറെ പേരിൽ കോടികൾ വാങ്ങിയ വനും, അതുകൊണ്ട് പോയി പുട്ടടിച്ച അവനും അതിന് കൂട്ടുനിന്ന വരും സുന്ദരമായി സുഖമായി വിലസുന്നു ....... മിണ്ടാപൂച്ച പോലെ ഇരുന്നിരുന്ന മൻമോഹൻസിങ് പോലും കോടികൾ അടിച്ചുമാറ്റി സുഖമായി വിലസുന്നു എന്നാ ചെറ്റത്തര മാണല്ലൃയോ..... സത്യം പറഞ്ഞാൽ ഹെലികോപ്റ്റർ എങ്ങാനും വാങ്ങിയിരുന്നു എങ്കിൽ 6000 അടി എന്നും പറഞ്ഞ് ഈ വിഐപികൾ കയറി പോകുന്ന സമയത്ത് ഭീകര കുഞ്ഞുങ്ങൾ എങ്ങാനും ഒരു വാണം വിട്ടിരുന്നെങ്കിൽ അതോടെ തീർന്നേനെ നമ്മുടെ വിഐപി കളിൽ ആരെങ്കിലുമൊക്കെ....!!! എൻറെ ബലമായ സംശയം 6000 അടി എന്നുള്ളത് കുറച്ച് നാലായിരം അടി ആക്കിയത് എന്നെങ്കിലും...???!!!@#$%%/_€£ ഏതെങ്കിലും വിഐപി പോണ സമയത്ത് കോൺഗ്രസിന് ഇഷ്ടമില്ലാത്ത ആൾക്കാരെ തട്ടി കളയാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു...🤔
@user-xyz766-aBclmpq
@user-xyz766-aBclmpq 3 ай бұрын
അതായത് ഉത്തമാ, കൈക്കൂലി കൊടുത്തവൻ പെട്ടു, കൈക്കൂലി വാങ്ങിയവർ വിലസുന്നു ജോഡോ യാത്ര നടത്തുന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു...
@sunithaa.n.5028
@sunithaa.n.5028 3 ай бұрын
​@@user-xyz766-aBclmpqഇത് സത്യത്തിൽ നമ്മുടെ നാട്ടിലെ കോടതികളുടെയ്യും അന്വേഷണ ഏജൻസികളുടെയും ഒക്കെ പത്തര മാറ്റ് ആണ് തെളിയിക്കുന്നത്.
@jayathilakanckd63
@jayathilakanckd63 3 ай бұрын
ഇവിടെ പിണറായി വിജയനും മകളും എത്ര അഴിമതി നടത്തിയാലും അവർക്ക് എതിരെ ഒരു നടപടിയുമില്ല
@binduanil6333
@binduanil6333 3 ай бұрын
മൗറീഷ്യസ് ബാങ്കിൽ സോണിയ പണം നിക്ഷേപിച്ചല്ലോ.... അത് മാറ്റിക്കാണും 😂😂
@radhamohan1911
@radhamohan1911 3 ай бұрын
കുറേ നാളുകൾക്കു ശേഷം ശങ്കു വിനെ പഴയപോലെ ആയി കണ്ടതിൽ സന്തോഷം ഇനിയും ആരും വണ്ടി ഇടുപ്പിച്ചു കൊല്ലാൻ വരാതെ കാത്തുകൊള്ളേണമേ മൂകബികേ ഭഗവതി. ❤️❤️❤️❤️❤️
@keyaar3393
@keyaar3393 3 ай бұрын
ഇത് നേരെ ചൊവ്വേ മാധ്യമങ്ങൾ ഏറ്റെടുക്കണം... അത് നടക്കുന്നില്ല
@nadarajanachari8160
@nadarajanachari8160 3 ай бұрын
മാധ്യമങ്ങൾ..... ത്..ഭൂ..!
@renjithkm9427
@renjithkm9427 3 ай бұрын
സെൻട്രൽ govt ഒന്നും മിണ്ടുന്നില്ല, ഇതിനെ കുറിച്ച്
@arunkumarprabhakaran9614
@arunkumarprabhakaran9614 3 ай бұрын
ബ്ലാക്ക് മെയിൽ ചെയ്യാല്ലോ സോണിയനെ. 😄
@bhargaviamma7273
@bhargaviamma7273 3 ай бұрын
സമയത്തെ ആർക്കും Control ചെയ്യാനാവില്ല ..... കൃത്യമാണ് സമയത്തിൻ്റെ കാര്യം.!
@mcprasanth76
@mcprasanth76 3 ай бұрын
They will go by rules. I think cbi is already in this case. But we can't do much with this documents, until it's proved in Indian courts. Then political blame game is possible
@ശ്രീരാഗ്ശ്രീ
@ശ്രീരാഗ്ശ്രീ 3 ай бұрын
പാർലമെൻ്റ് മീറ്റിംഗ് നടക്കട്ടെ തീരുമാനം ആകും
@user-xyz766-aBclmpq
@user-xyz766-aBclmpq 3 ай бұрын
കേന്ദ്ര സർക്കാരിൽ നിന്ന് ആരോ ലീക്ക് ചെയ്തതാണ് ഈ വിവരം. രണ്ട് മണിക്കൂറിൽ എന്തെങ്കിലും സംഭവിക്കാൻ ഇതൊരു ഹിന്ദി സിനിമയോ മട്ടാഞ്ചേരി സിനിമയോ അല്ല.
@baburaghavan2873
@baburaghavan2873 3 ай бұрын
Sonia is answerable for this , cannot allow them to go scotfree
@p.n.unnikrishnan6659
@p.n.unnikrishnan6659 3 ай бұрын
സുപ്രീം കോടതി ഈ കേസ് സ്റ്റേ ചെയ്യും. അല്ലെങ്കിൽ തള്ളും. കാരണം ഇവരെ ഒന്നും അവർ തൊടില്ല. ഇതുവരെ കണ്ട കാര്യങ്ങൾ വച്ച് എനിക്ക് അങ്ങിനെ തോന്നി.
@sunithaa.n.5028
@sunithaa.n.5028 3 ай бұрын
അതുകൊണ്ട് സകലരും ഇന്ത്യൻ കോടതികളെ യൂം പോലീസ് ിനെയും പരിഹസിക്കുന്നു.നട്ടെല്ല് ഇല്ലാതവർ എന്ന്.കുറ്റവാളികൾക്ക് ഒന്നും ഭയമില്ല. അവർക്ക് അറിയാം ജസ്റ്റീസ് മാർക്ക് ഒക്കെ വക്കീൽ പണി കാശ് വാരൻ ഉള്ള ഒരു തൊഴിൽ എന്നതിനപ്പുറം ജനങ്ങൾക്ക് നീതി ലഭിക്കണം എന്നൊരു ചിന്ത ഒന്നും ഇല്ല. എന്തു തോന്നിയവാസം കാട്ടിയാലും മലദ്വാരം ഗോൾഡ് അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിച്ചു എടുത്തത് സ്വരൂപിച്ച് കൊടുത്താൽ മതി. വെറുതെ ആണോ നാട്ടിൽ തകൃതി ആയി കള്ളപ്പണം വെളുപ്പിക്കൽ,മലദ്വാരം ഗോൾഡ് കടത്തും. ഇത് രണ്ടും ഉണ്ടെങ്കിൽ പോലീസും കൊടുതിയും നിങ്ങളുടെ കീശയില്.
@ramakrishnanpanicker7348
@ramakrishnanpanicker7348 3 ай бұрын
സുപ്രീം കോടതി യുടെ ഭാഗത്തു നിന്നും അങ്ങനെ തന്നെ ആകാനാണ് സാധ്യത......മറിച്ചൊരു പ്രതീക്ഷ ഇല്ല.
@sreejac8052
@sreejac8052 3 ай бұрын
ഒന്നുമില്ല ഇവറ്റകളൊക്കെ രക്ഷപെടും
@paula.i1690
@paula.i1690 3 ай бұрын
വീടിനകത്ത് പോകും. ഇത് ഇന്ത്യയാണ്. മറ്റൊരു ലാവ്ലിൻ. കബിൽജി ജയ്റാംജി കോളടിച്ചു. ഇതിലും വലിയ പാലം ചാടിക്കടന്നവള ഈ പാത്തുമ്മ.
@vimalaaniyeri5379
@vimalaaniyeri5379 3 ай бұрын
അപ്പോ ഇവരുടെ കൈകളിൽ നമ്മൾ പെട്ടാൽ കല്ലുപ്പ് പോയിട്ട് തൈര് ഒറ ഒഴിക്കാനുള്ള കലം പോലും കാണില്ലല്ലോ നാഥാ 😕😕😕😕നീ കാത്തോളണേ
@OppoOppo-ck6wn
@OppoOppo-ck6wn 3 ай бұрын
😄😄😄😄modiude, കാല് നക്കാൻ പോലും യോഗ്യതയുണ്ടോ,,, 🙏😄😄😄😄
@ngpanicker1003
@ngpanicker1003 3 ай бұрын
യോഗ്യത ഉണ്ട്, ഷിറ്റ് ഹോൾ നക്കാൻ
@nachikethus
@nachikethus 3 ай бұрын
സർവ സ്വത്തും കണ്ടുകെട്ടണം..100 crore ക്ലബ്ബ് ഉള്ള സുപ്രീംകോടതി അഡ്വക്കേറ്റ് മാരെ നിരീക്ഷിക്കണം..പറ്റുന്നിടത്തു പൂട്ടണം. കാശുകൊടുത്തു ഇവരെ വക്കുന്നവരുടെ വരുമാന സ്രോതസ് അന്വേഷിക്കണം
@subramanians.6989
@subramanians.6989 3 ай бұрын
Like all other scams she will be in bail for her entire life. Dont spread your day dreams .
@kunchappanbudhiman9412
@kunchappanbudhiman9412 3 ай бұрын
ചോണിയ അകത്തു പോകും......ബഡ്റൂമിൻറെ അകത്തേക്ക് ...😅😅😅😅😅
@G19992
@G19992 3 ай бұрын
എങ്ങിനെയെങ്കിലും സോണിയയെയും പതുക്കെ രാഹുലിനെയും പ്രീയങ്കയെയും അകത്താക്കിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് അവതാളത്തിലാകും, ജാഗ്രതൈ.
@ramakrishnank5447
@ramakrishnank5447 3 ай бұрын
മോദിയെ ചൗക്കിദാർ ചോർ ഹേ എന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന അഭിനവ യുവ രായാവ് രാഹുൽജി ക്ക് എന്ത് ഉണ്ട് പറയാൻ
@ajichandran1316
@ajichandran1316 3 ай бұрын
​@@ramakrishnank5447my mammy chor hey ennu paraum
@user-wwall
@user-wwall 3 ай бұрын
2 G Spectrum common wheath Games കാലിത്തീറ്റ കുംഭകോണം ... ...... ......... ............ ................ .................. ബോഫോഴ്സ് കാലിതീറ്റ കുംഭകോണം എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികൾ പിന്നെ പിന്നെ അഗസ്ത്യ വെസ്റ്റ് ലാൻ്റ് കുംഭകോണം 600 കോടി കമ്മീഷൻ കൊടുത്ത് എന്ന് ഇറ്റലിയിലെ മിലൻ court ൻ്റെ രേഖ പറ്റത്ത് ...... ABC ആദ്യമായി ജനങ്ങളെ അറിയിച്ചു.
@p.r.ramachandrannair5567
@p.r.ramachandrannair5567 3 ай бұрын
Nothing will happen. Modiji could have done so many thing during this 10 years. Still lagging to take strict action. Even BJP active workers are also unhappy.
@RajammaModiyil
@RajammaModiyil 3 ай бұрын
This is what modi is doing. no one can talk against him. What he is doing. we will see what will happen to him. There is a living God . He knows mod's cheating. In God's time God will dothings beautifully
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 3 ай бұрын
Thank u Vakkelji
@sdb620
@sdb620 3 ай бұрын
Nothing will happen. Just talks and debates in channels will go on for a long time
@raadhamenont8760
@raadhamenont8760 3 ай бұрын
Shame for dear antony at this age
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
സഞ്ജുവിനെ കാണുമ്പോൾ എന്തോ ഒരു സമാധാനവും സന്തോഷവും.... ഇപ്പൊൾ സുഖം ആയി എന്ന് വിശ്വസിക്കുന്നു.... നന്നായ് വരട്ടെ....
@unnikrishnann1414
@unnikrishnann1414 3 ай бұрын
ചോദ്യപേപ്പറിൽ ഉത്തരമില്ലല്ലോ......... എന്നാണ് സംഘികൾ പറയുന്നത്😂😂😂😂
@sivasankaran8004
@sivasankaran8004 3 ай бұрын
6000 മീറ്റർ ആണ് ഹെലികോപ്റ്റർ ൻറ്റെ സീലിങ്, 6000 അടിയല്ല, സാർ.
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 ай бұрын
ഓ എന്തോന്ന് അഴിമതി ചങ്ങായി. വെറുതെ തള്ളാതെ. ലോക അഴിമതി കഴിഞ്ഞ 10 വർഷമായി നിർലോഭം നടക്കുന്നു....,
@rajendranb4448
@rajendranb4448 3 ай бұрын
കുറേ കാലമായി നിങ്ങൾ പിണറായിയെ അകത്താക്കി, ഇനി സോണിയ യെ അകത്താക്കുവാൻ പോകുന്നു.. ചുമ്മാ വള... വള.. എന്തെങ്കിലും ചർച്ച ചെയ്യുന്നു.
@syamkumar6397
@syamkumar6397 3 ай бұрын
ചോപ്പർ അഴിമതിയിൽ സോണിയ അകത്ത് പോയാൽ പേപ്പർ അഴിമതിയിൽ (നീറ്റ്) പാവപ്പെട്ട ലക്ഷക്കണക്കിന വിദ്യാർത്ഥികളെ 3 G ആക്കിയതിന് ആര് അകത്ത് പോകും?😂😂😂😂😂
@b2bspy503
@b2bspy503 3 ай бұрын
ശങ്കു ❤❤❤❤❤🙏🙏🙏🙏
@kkthankachan6496
@kkthankachan6496 3 ай бұрын
ഈ ഇതിൻ്റെ കൂടെ റാഫേൽ അഴിമതി കൂടെ പറയണേ 500/കോടിയുടെ റാഫേൽ 1500/കോടി rs ക്കു വാങ്ങിയതും കൂടെ അഴിമതിയിൽ വരുമോ
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 ай бұрын
ബോഫോഴ്‌സ് അഴിമതിയും പുറത്തു വന്നത് ഇന്ത്യയിൽ നിന്നല്ല സ്വീഡനിൽ നിന്നും ആണ്.. അതിൽ ഒരു നല്ല വിഹിതവും കൊണ്ട് അമ്മാച്ചൻ കൊത്തറച്ചി കടന്നുകളഞ്ഞു.
@premjithk.k3312
@premjithk.k3312 3 ай бұрын
വാർത്ത എവിടെ ഏതിൽ വന്നാലും ഈ പറയുന്ന കാര്യങ്ങൾ വല്ലതും നടക്കുമോ
@somasekharannair6936
@somasekharannair6936 3 ай бұрын
മുൻ അനുഭവങ്ങൾ കാണിക്കുന്നത് ആരെങ്കിലുമൊക്കെകൊല്ലപ്പെടാനാണ്സാദ്ധ്യത.
@nadarajanachari8160
@nadarajanachari8160 3 ай бұрын
ഇത് വെറുമൊരു അഴിമതി യാണോ??! രാജ്യദ്രോഹം അല്ലേ?!
@pradeepkrishnan9847
@pradeepkrishnan9847 3 ай бұрын
Ividey entu maadhyamam..yaathoru ethics um illaatha maaprakal....gathiketta journalism alley..ini ivanmaarkku vallathum kittikkaanumo nnu anweshanam venam...😎😎😎
@sasidharanpillai2382
@sasidharanpillai2382 3 ай бұрын
Antono Mainoye Pidichu Nallakuthu Koduthal Ellam Purathuvarum
@sreenivasanchakkooth4685
@sreenivasanchakkooth4685 3 ай бұрын
ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റ്‌ ആണ്. ഇറ്റലി അല്ല
@henrykalluveettil6514
@henrykalluveettil6514 3 ай бұрын
Nothing will happen. How many we have seen before
@DileepKumar-tc7yl
@DileepKumar-tc7yl 3 ай бұрын
10 കൊല്ലം എന്തെടുത്തു അറസ്റ്റ് ചെയ്യാമായിരുന്നു
@kuttu8286
@kuttu8286 3 ай бұрын
കേരളത്തിലെ മാധ്യമങ്ങൾക്ക് അഴിമതി ക്കാരെ ആണ് ഇഷ്ടം
@krishnangovindan1827
@krishnangovindan1827 3 ай бұрын
ചുമ്മാ, വെറുതേ പെപ്പടാച്ചി അടിക്കല്ലേ, പ്ലീസ് 🙏
@SreedharanSree-uu3sl
@SreedharanSree-uu3sl 3 ай бұрын
ചോണിയ ഗണ്ടി അകത്ത് പോകും... ഉറങ്ങാൻ😂😂😅😅
@thombabu3914
@thombabu3914 3 ай бұрын
For leavings a legacies Dr man Mohan singh Ak Anthony so on must speak the TRUTH. If not......
@vijayalekshmit7331
@vijayalekshmit7331 3 ай бұрын
Namullu ethra nallayyi swarnam dollar kallukadathunnte karyam kettu ippum enthayyi
@sudheeshsudhakaran3631
@sudheeshsudhakaran3631 3 ай бұрын
Eni rahul ji modi ji kku opposite onnum parayathe erunnal sangathy sathyam aanennu manasilavum. settle aayi ennu prethyekam parayenda karyam ellallo.
@manjushapraveen2285
@manjushapraveen2285 3 ай бұрын
Our prabudha keralam will take time to change. But if people dont change, we'll be doomed for good by this LDF and UDF 😒😒😒. Because they fight their own people with false narratives. 😞
@s.g.sachidanandarathnam9407
@s.g.sachidanandarathnam9407 3 ай бұрын
What prevents you from asking all popular Malayalam channels about this corruption case wherein all top Congress leaders are involved??
@gopinathanmenon4955
@gopinathanmenon4955 3 ай бұрын
Dear ABC, nothing will happen dear. Why waste your and your time. Go home have lunch and sleep. Get up in the evening have a beer and good food and sleep.
@meghaas1561
@meghaas1561 3 ай бұрын
Enth kondanu ivare ithuvare arrest cheyyathath..
@santhoshnadumuri733
@santhoshnadumuri733 3 ай бұрын
ഇത് ഒന്ന് എല്ല ഉള്ളു ഇനിയെത്ര കേൾക്കാൻ ഉണ്ട്
@vasanthr3753
@vasanthr3753 3 ай бұрын
There is not going to be any legal action or prosecution, despite very serious allegations of smuggling, foreign exchange violations,and corruption charges against Pinnarayi Vijayan, no action has been initiated till now. Here in India politicians and bureaucrats are immune to laws of land.
@payyakkalsubramanian7366
@payyakkalsubramanian7366 3 ай бұрын
India got freedom not Indians Rules are made for those who follow them. JaiHindusthan
@SankarKizhakkekara
@SankarKizhakkekara 3 ай бұрын
I do not feel confident of any action being taken by the BJP Government. If at all it does take any action, it will be scuttled by the oppoaitiin, claiming to be a political vendetta. BJP lacks conviction to take action against corrupt politicians and officials. They have so far been selective in doing so. Pinarayi Vijayan is a standing testimony to this n
@sreedharansreedharan9060
@sreedharansreedharan9060 3 ай бұрын
Mathamak Thihar Jail Ready Ayitund.
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
🙏
@sreejithsh583
@sreejithsh583 3 ай бұрын
As a citizen only one doubt,madama akatakumo.atrem arinja mati.
@n.ithomas5861
@n.ithomas5861 3 ай бұрын
Feet or meter is not the problem, Issue is taxpayers money ,Even one rupee corruption loser is taxpayer,
@thesiren8421
@thesiren8421 3 ай бұрын
Modi government is not capable to take action on these corruption issues..
@shanthanayar5547
@shanthanayar5547 3 ай бұрын
Shameless woman .She is fit to be Robert Vadera's Mother in law !
@sreejithsh583
@sreejithsh583 3 ай бұрын
Atrem arinja mati sir.pootti pandaram adanganam.
@pradheepv3383
@pradheepv3383 3 ай бұрын
Oru rashtriya karanaum akathu povilla.
@palavilayilgovindanpadmara3111
@palavilayilgovindanpadmara3111 3 ай бұрын
എടുത്ത കേസ്കൾ ആദ്യം തീർക്കട്ടെ. പിന്നെ ആകട്ടെ ഇത്.
@Niveditha10-n9y
@Niveditha10-n9y 3 ай бұрын
Not 6000ft 6000mtr
@robinjoseph1492
@robinjoseph1492 3 ай бұрын
നടുവിരൽ നമസ്കാരം😂
@prasanthkottezham1237
@prasanthkottezham1237 3 ай бұрын
Nothing will going to happen😂u like guys fooling the people😮
@ajithellath371
@ajithellath371 3 ай бұрын
രണ്ട് വോട്ട് കിട്ടിയ ആൾ ജയിച്ചു 😂
@meeraramani3370
@meeraramani3370 3 ай бұрын
Onnum nadakkilla chetta, veruthe samayam kalayanda. Onnum thanne undavilla.
@chandramohan1347
@chandramohan1347 3 ай бұрын
I agree with you, I don't think central government has a spine to take action against Sonia family. I would like to see Sonia family and other officials will get punishment.
@sunithaa.n.5028
@sunithaa.n.5028 3 ай бұрын
​@@chandramohan1347Si the Italian court had punished those who gave bribes even before the the Indian Court,it will be shameful if the Indian judiciary saves the culprits because they are very rich and will be ready to spend millions to solve the case.
@ajichandran1316
@ajichandran1316 3 ай бұрын
Italian kollakary soniya madama
@dhanyajayarajan7917
@dhanyajayarajan7917 3 ай бұрын
ഒന്നും നടക്കുന്നില്ല😢
@KusalakumariRNair
@KusalakumariRNair 3 ай бұрын
അതിനു മോഡി പോരാ
@bipinkalathil6925
@bipinkalathil6925 3 ай бұрын
ഇതൊക്കെ കെട്ട് സോണിയയും പിണുങ്ങാണ്ടിയും ഒക്കെ അകത്തു പോകുന്നത് സ്വപ്നം കാണുന്ന ലെ സംഘി അണി 😂😂
@bhadrana.v.8489
@bhadrana.v.8489 3 ай бұрын
🕉️🙏🕉️🚩👍👍👍👍👍🚩🕉️🚩❤️🌹
@pradeeshalbert1625
@pradeeshalbert1625 3 ай бұрын
Oscar award for oscar fernandaz😂
@sushamanair4584
@sushamanair4584 3 ай бұрын
Evaneyokkeyanu viddikalaya vayanattukar olathunnathu
How Strong is Tin Foil? 💪
00:26
Preston
Рет қаралды 128 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
How Strong is Tin Foil? 💪
00:26
Preston
Рет қаралды 128 МЛН