Dr. Arif Hussain... Thank you so much for the incredible opportunity to be part of your live session. It was an amazing experience, and I truly appreciate the chance to connect with your audience
@Hopeindia20243 ай бұрын
Support dear..Please go ahead with the renovating ideas
@shersharajputh86603 ай бұрын
❤❤❤
@killerpneumonia51143 ай бұрын
❤❤❤
@alexsurendran46193 ай бұрын
@@fasalkaratt 💜💜💜👏👏👏
@ArifHussainTheruvath3 ай бұрын
India need you bro. Thanks for accepting the invitation. Love ❤❤
@lizammathomas57973 ай бұрын
ഇരട്ടത്താപ്പ് ഇല്ലാത്ത ഒരു Ex muslim നേയും ഒരു മുസ്ലീമിനെയും കണ്ടതിൽ സന്തൊഷം. ദൈവംദീർഘായുസ്സ് നൽകട്ടെ.
@babup.r52243 ай бұрын
👍👍 കാതുള്ളവർ കേൾക്കട്ടെ 👍👍
@sunrendrankundoorramanpill79583 ай бұрын
ഒരു അഭിമാനിയായ നാഷണലിസ്റ്റ് മുസൽമാനെ പറിച്ചയപ്പെടുത്തിയതിന് നന്ദി... 🌹🌹🌹 വലിയ സന്തോഷം തോന്നി.. 🙏...... 😔
@Asif-Fp9gR1883 ай бұрын
ദൈവം എന്നത് ഒരു സങ്കല്പം മാത്രമാണ്
@lizammathomas57973 ай бұрын
@@Asif-Fp9gR188 ഇസ്ലാമിലാണ് ദൈവം സങ്കല്പം. ഞങ്ങളുടെ ദൈവംജീവിക്കുന്നവനും മഹാശക്തിമാനുമാണ് ഖുറേശികളുടെ അള്ളാവെറും യോനിക്കല്ലാണ്.അതിന്ശക്തിയില്ല
@Quantum_Mythos3 ай бұрын
വയനാടിനെ രക്ഷിച്ച ദൈവം ആണോ.!?
@shine13023 ай бұрын
ഫസലിന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം രാജ്യത്തെ സ്നേഹിക്കുന്ന രാജ്യ പുരോഗതി ഇച്ഛിക്കുന്ന നല്ലൊരു മകന് ജന്മം നൽകിയതിന് 🙏ധീരതയോടെ ഇനിയും ഇതുപോലെ നേരോടെ മുന്നോട്ട് പോവുക.. 👍
@subhadram91343 ай бұрын
Yes
@Priyesh76673 ай бұрын
സത്യം ❤❤❤ഫസൽ bro 👌👌ആണ് real ഇന്ത്യൻ മുസ്‌ലിം
@sheejaceline66273 ай бұрын
Sathyam
@sunilkumarpb63763 ай бұрын
തീർച്ചയായ്യും❤
@devaprakashprakash78323 ай бұрын
ഫസൽ കരാട്ട് നന്മയുള്ള മുസൽമാൻ ❤❤❤❤❤❤❤❤❤
@shamzc76413 ай бұрын
എന്ന് നീയാണോ തീരുമാനിക്കുന്നത് 🙄🙄🙄🙄
@BharathLove243 ай бұрын
ഫൈസൽ ഭായ് നിങ്ങൾ മുസ്ലിം ആയി തന്നെ ജീവിക്കണം, ഇന്ത്യൻ മുസ്ലിം എന്താണ് എന്നതിന്റെ ഉത്തമ ഉദാഹരണം, മറ്റുള്ളവർക്ക് മാതൃകയാവട്ടെ 💪
@kannanamrutham88373 ай бұрын
ഫൈസൽ കാരാട്ട് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ആരിഫ് സാർ ഫൈസലിനെ കൊണ്ട് വന്നതിന് നന്ദി നിങ്ങൾ തെറ്റുകൾ ആണ് തുറന്നു പറയുന്നത്
@pushparaj.o81173 ай бұрын
LIVE കണ്ടു വളരെ മനോഹരമായി സത്യം പറയട്ടെ പ്രേക്ഷകർ ചോദിക്കേണ്ട കാര്യങ്ങളാണ് ആരിഫ് ചോദിച്ചത് രണ്ട് പേർക്കും നമസ്ക്കാരം
@jerinjoseph43643 ай бұрын
ഫസൽ... നിങ്ങളോടുള്ള എന്റെ ബഹുമാനം ഒരുപാട് വർധിച്ചു..... True gentleman ❤
@vinu24993693 ай бұрын
ഫസൽ നല്ലൊരു നേതാവാകും.. നല്ലൊരു vision ഉള്ള വ്യക്തിയാണ്.. വ്യക്തതയുണ്ട് കാഴ്ചപ്പാടുകൾക്ക്.. അതും ഈ ചെറുപ്രായത്തിൽ.. He should come up👍🏽
@Anu-c3p7h3 ай бұрын
🌹എത്രയോ നാളായി ആഗ്രഹിച്ചിരുന്നു ഈ വീഡിയോ വരണമെന്ന്.. പ്രിയപ്പെട്ട ഫസൽ ഇക്കാ സത്യത്തിന് വേണ്ടി നില കൊള്ളുന്ന മനുഷ്യനാണ് 🌹
@sonofgod3463 ай бұрын
Fasal Karatt ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരു പച്ചയായ മനുഷ്യസ്നേഹി. Big salute sir ഞങ്ങൾ ഒപ്പമുണ്ടാകും.❤❤❤🙏🙏🙏👍👌
@darvyjohn65313 ай бұрын
രാജ്യത്തോട് സ്നേഹമുള്ള, മനുഷ്യനോട് സ്നേഹമുള്ള രണ്ടു മുസ്ലിംങ്ങൾ. Real children of India. 👍. Arif, ഇന്ത്യക്ക് വേണ്ടി indan ആർമിയിൽ, നേവിയിൽ, എയർഫോഴ്സിൽ ആവേശത്തോടെ ജോലി ചെയ്യണമെന്നു ആഗ്രഹമുള്ള വലിയ ശതമാനം മുസ്ലിംസ് കേരളത്തിൽ ഉണ്ടവുമ്പോ തീരാനുള്ള പ്രശ്നമേ ഉള്ളൂ.
@jincyt38563 ай бұрын
പി സ് സി പരീക്ഷക്ക് എല്ലാം ശെരിയാണ് അതുകൊണ്ടു എല്ലാ കറുപ്പിക്കാം എന്നാരും വിചാരിക്കാറില്ല അതുപോലെ തന്നെയാണ് മതവും സ്രെഷ്‌ടാവിന്റെ മതം മാത്രമേ ദൈവം സ്വീകരിക്കയുള്ളൂ പഠിക്കുക ..വസ്തുത മനസിലാക്കുക
@shibilrehman3 ай бұрын
ആരിഫ് മുസ്ലിം ആണെന്ന് ആര് പറഞ്ഞു...
@goureeshankaram3 ай бұрын
രണ്ടു സഹോദരങ്ങൾക്കും ആശംസകൾ🧡
@basheermohammed51663 ай бұрын
കൂടെയുണ്ടാവും... ധൈര്യമായിട്ട് മുന്നോട്ട് പോവുക. Best of Luck...
@unnikrishnannambiar32592 ай бұрын
നിങ്ങൾ രണ്ടുപേരും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകതയാണ് എല്ലാ സപ്പോർട്ടും ഉണ്ടാവും പലർക്കും ധൈര്യം ഇല്ലാത്ത കാര്യം ആണ് all the best ❤❤
@SAVERA6333 ай бұрын
ഫസൽ ആദ്യമൊക്കെ നല്ല കട്ട സുടാപി ലെവൽ ആയിരുന്നു.. എന്നാൽ കാലന്തരേണ കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് വന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ മാന്യമായി മാത്രം സംസാരിക്കുന്ന ഒരു മികച്ച സംഭാഷണ മികവുള്ള വളരെ ബഹുമാനം അർഹിക്കുന്ന ഒരു യു ട്യൂബർ ആണ് ശ്രീ ഫസൽ 👍👍
@MahalakshmiSreekovil-oj8gm3 ай бұрын
തികഞ്ഞ രാജ്യസ്നേഹിയാണ് അദ്ദേഹം പണ്ട് മുതലേ.. സൈനികർക്ക് വേണ്ടി പല വീഡിയോകളും ചെയ്തിട്ടുണ്ട്. ഒരിക്കലും സുടാപ്പി എന്ന് പറയരുത് pls
@kalasnair96723 ай бұрын
ഒരിക്കലും സുടാപ്പി alla😂
@sreekumarpr73633 ай бұрын
No...
@profitnb3 ай бұрын
@@MahalakshmiSreekovil-oj8gmസുഡാപ്പി ആയിരുന്നു old വീഡിയോസ് nok
@MahalakshmiSreekovil-oj8gm3 ай бұрын
@@profitnb താൻ ആദ്യം പോയി കണ്ട് വാ.. ഞാൻ തുടക്കം മുതലേ കണ്ട ഒരാളാണ്.അതുകൊണ്ട് കൃത്യമായ ബോധ്യം ഉണ്ട്.
@GlassyFreeFire3 ай бұрын
Fazal ne ishtamullavar undo❤
@DileepmohanDilu3 ай бұрын
നിങ്ങളൊക്കെ വലിയൊരു ശരിയാണ്. എല്ലാവർക്കും നല്ലത് വരട്ടെ. 🙏
@shariffshariff15533 ай бұрын
ഫസൽ നല്ലൊരു പുരോഗമന ചിന്താഗതിയുള്ള വക്തിയാണ്. കൂടെ കൂട്ടിയ ആരിഫ് ന് 👍👍👍
@Smithahumanist3 ай бұрын
Fasal നല്ലൊരു മനുഷ്യൻ ഇത്രയും മതി, it was a pleasure listening to him 🎉🙌🏾🔥..thank you Arif 🔥
@@mixera6077 നീയും വിട്ടോ യൂറോപ്പിലേക്ക്..... അവിടെ മൊത്തം ഇപ്പോ കോയ മാർ ആണ് 😂
@Dj_Alien_z3 ай бұрын
ഇനിയും ഇതുപോലെ ഉള്ള ചർച്ചകൾ വരണം.. തലയിൽ ഞമ്മന്റെ മതം കൊണ്ട് നടക്കുന്നവരിൽ നിന്ന് ഒരാൾ എങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു വന്നാൽ ആന്ന് ഭാരതത്തിനു ഒരു ദേശസ്നേഹിയെ കിട്ടും ❤️.. Hats of u both ✌🏻❤️
@BharathLove243 ай бұрын
ഫസൽ കാരാട്ടിനെ കൊണ്ടു വന്നത് വളരെ നന്നായി. അദ്ദേഹം ഉത്തമ രാജ്യസ്‌നേഹിയാണ്, ഉത്തമ മുസ്ലിമും
@Pulikeshi23 ай бұрын
ഉത്തമ മനുഷ്യൻ..
@സത്യാന്വേഷി-s3 ай бұрын
മുഹമ്മദിന്റെ ഇസ്ലാം മതം തുലയട്ടെ
@harikriz94823 ай бұрын
Uthama muslim alla, ente muslim ingne alla😅
@soloiriyanni3 ай бұрын
എന്ത് രസമുള്ള സംസാരം. പെട്ടെന്ന് തീർന്ന് പോയത് പോലെ ❤️
@rajeeshkp47303 ай бұрын
Arif Hussain & Fazal karatt എൻ്റെ Big fan മനുഷ്യനെ മനുഷ്യരായി മാത്രം കാണുന്ന നല്ലൊരു വ്യക്തികൾ 👍 Big Salute Arif hussain & fazal karat 😀😀😀
@unnikrishnan76963 ай бұрын
ആരിഫ് and ഫസൽ 👌🏾👌🏾👌🏾👌🏾നിങ്ങളെ കുറിച്ചോർത്തു അഭിമാനം മാത്രം... പ്ലീസ് take care u both... നിങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്വം ചെറുതല്ല 🙏🏾🙏🏾🙏🏾 ഫുൾ സപ്പോർട്ട് 🇮🇳🇮🇳🇮🇳🇮🇳
@ShanavasShanavas-gk6cl3 ай бұрын
ശരിയാണ് ഒരു അന്തനെയും ബദിരനെയും ഒത്ത് ഒരു ഭിന്ന സേഷി കാരൻ കണ്ടുമുട്ടിയാൽ അതൊരു സംഭവം തന്നെയാണ് .അഭിനന്ദിക്കാനെ നിർവ്വാഹമുള്ളു !
@bijlikumar1233 ай бұрын
@@ShanavasShanavas-gk6cl ഇതാ ഒരു യഥാർത്ഥ ജിഹാദി അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു .
@bijlikumar1233 ай бұрын
യഹൂദർ മുഹമ്മദ് നബിയോട് എന്ത് ദ്രോഹമാണ് ചെയ്തത് ???
@pbrprasad44303 ай бұрын
@@ShanavasShanavas-gk6clപാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ
മുസ്ലിം മതക്കാരുടെ ഇടയിൽ നിന്ന് നടത്തുന്ന യൂട്യൂബ് ചാനലുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ ഇത്രയും ലൈക്കും കമന്റും വരുന്നുണ്ടോ അതുമാത്രം നിങ്ങൾ ചിന്തിച്ചാൽ മതി🙏🙏🙏
@anishveda13933 ай бұрын
Our sweet brothers നിങ്ങളെ പോലെ ഒരു 100 പേര് ഈ കേരള ദേശത്തു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു
@AjeeshSatheesan-v2o3 ай бұрын
100 muslims ...😅😅😅
@samuelparavila13463 ай бұрын
എനിക്ക് ഹൃദയത്തിൽ ഇഷ്ട്ടം ഉള്ള രണ്ട് പേരാണ് ഇവർ
@MohemmedAfthab3 ай бұрын
ലക്ഷക്കണക്കിന് ഉണ്ട്. എന്നെ പോലെ. മണ്ടൻ ഉസ്താദുമാരുടെ കാലം കഴിയാറായി. ഏറ്റവും conservative ആയിരുന്ന കുടുംബങ്ങൾ വരെ ഇപ്പൊ പുരോഗമനതിന്റെ പാതയിലാണ്
@stefythomas50523 ай бұрын
If every believers were like Fasal then how beautiful this earth could be...
@QuantumCosmos2.03 ай бұрын
So basically if everyone becomes a nationalist and put nation first before their existing ideologies the world will become peacefully organized and also on top of that if you put the Dharmic worldview the World will exist spiritually united!
@yogyan793 ай бұрын
ഫസൽജി🇮🇳🇮🇳🇮🇳 ആരിഫ്ജി🇮🇳🇮🇳🇮🇳 രാജ്യത്തിൻ്റെ നൻമയുടെ പക്ഷത്തു നിൽക്കുന്ന വ്യക്തിത്വങ്ങൾക്ക് ബിഗ് സലൂട്ട്... ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം... ഇനിയും ഒരുമിച്ച് ചർച്ചകൾ ഉണ്ടാകണം.... നീതി, ന്യായത്തോടുകൂടി നൻമക്ക് വേണ്ടി നിലനിൽക്കാൻ സാധിക്കട്ടെ ❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤️
@SANTHOSHKumar-ts9nr3 ай бұрын
നിങ്ങൾ രണ്ടാളും നവോഥാന നായകർ തന്നെയാണ്. എല്ലാ സഹോദരങ്ങളും അന്ധമായ മതഭ്രാന്ത് കൈവെടിഞ്ഞു മാനവികത ഉയർത്തിപിടിക്കുക. രാജ്യസ്നേഹിയാവുക. ഒരുരാജ്യം ഒരൊറ്റ ജനത.കാലത്തിനു അനുയോജ്യമല്ലാത്ത മതവിശ്വാസങ്ങൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾക്ക് എതിരാവുന്ന ആചാരങ്ങൾ ജനതകളോട് യുദ്ധം ചെയ്യണം എന്ന് പ്രഖ്യാപിക്കുന്ന മതനേതാക്കൾ ഇത്തരത്തിലുള്ള എല്ലാ വിരുദ്ധ ചിന്താഗതികളെയും എതിർക്കുന്നവരായി പുതിയ തലമുറയിലുള്ളവർ രംഗത്ത് വരിക. നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുക. 🍁
@vijayakumarkknr3 ай бұрын
ഇത്രയും ഗംഭീരനാണ് ഫസലെന്ന് ഈ സംഭാഷണത്തോടെ മനസ്സിലായി, അഭിനന്ദനങ്ങൾ❤
@vnod81143 ай бұрын
നിങ്ങൾ രണ്ടുപേരുടെയു meetup കുറെമുന്പേ ആഗ്രഹിച്ചതാണ്.
@indiankerala87803 ай бұрын
ചർച്ച നന്നായി . രണ്ടാളും നന്നായി അഭിനന്ദനങ്ങൾ . ഹാരിഫ് മിതത്വം പാലിച്ചു .ഫസലനി ന് പ്രത്യേക അഭിനന്ദനം
@sanalkumar21083 ай бұрын
താങ്കളെ പോലെയുള്ള മനുഷ്യരാണ് യഥാർത്ഥ മതേതര വാദികൾ.. ഗുഡ് ലക്ക് എല്ലാവിധ സപ്പോർട്കളും..
@Iamwhat-Iam3 ай бұрын
ഇതുപോലെ ചിന്ത എല്ലാ മുസ്ലീങ്ങൾക്കും ഉണ്ടായാൽ ലോകം തന്നെ മാറി മറിഞ്ഞേനെ
@unnikrishnannambiar32592 ай бұрын
ഫസലിന്റെ പല വീഡിയോസ് കാണുന്ന ആളാണ് ഞാൻ രണ്ടുപേർക്കും ധീർഗായുസ്സും അഭിനന്ദനങ്ങളും ❤
@sujithnarayanapillai45593 ай бұрын
ഫസൽ ബായ് നിങ്ങൾക്ക് സപ്പോർട്ട്
@prshanmukhadasprayagacreat25453 ай бұрын
പ്രീയപ്പെട്ട സഹോദരങ്ങളെ... അഭിവാദനങ്ങൾ.....❤🙏
@godsontc2433 ай бұрын
നല്ല മനോഹരമായ സംവാദം ❤️ രണ്ട് അഭിപ്രായമുള്ള 🦁 രണ്ട്ണ്ടു പേരും മാന്യമായി 🤼🫅 സ്നേഹത്തോടെ പെരുമാറി 😊
@antonychowalloor62553 ай бұрын
സാമാന്യ ബുദ്ധിയിൽ മതത്തിന്നതീതമായി മനുഷ്യരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സത്യസന്ധമായ, കൃത്യമായ വിശകലനങ്ങളാണ് ഈ വീഢിയോയിലെ ഉള്ളടക്കം. നിങ്ങൾ ചെയ്യുന്ന, വർത്തമാന കാലഘട്ടത്തിലെ അതിഗുരതര വിഷയങ്ങളെ പരാമർശിക്കുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 👏
@SonilKurien3 ай бұрын
നിങ്ങൾ 2 പേരെ ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം
@RasilPS3 ай бұрын
ചിരിക്കാനും ചിന്തിക്കാനും രണ്ട് പേരും പൊളിച്ചു keep going 👍 ഞാൻ ഒരു ex മുസ്ലിം ആണ് 😊
@boostonharry94973 ай бұрын
ഇത് തന്നെയാണ് ഹമാസ് ഇതൊന്നും താത്പര്യമില്ലാത്ത പാലസ്ഥീനിലെ ജനങ്ങളുടെയിടയിൽ ചെയ്യുന്നത് !
@Sarath26063 ай бұрын
Great fan of your works sirr... മത സ്നേഹത്തേക്കാൾ കൂടുതൽ രാജ്യസ്നേഹമാണ് വേണ്ടത് എന്ന തിരിച്ചറിവിലേക്ക് വഴിവെട്ടുന്നതിന്.. 🙏🙏🙏
@Subscriber03-q5mАй бұрын
Arif and Fasal ഒന്നും പറയാനില്ല.... നിങ്ങൾ ഈ ചെയ്ത വീഡിയോയുടെ മൂല്യം വളരെ വലുതാണ്.... മനുഷ്യ സ്നേഹികളായ നല്ല ചിന്തകള് മാത്രം മനസ്സിൽ പുലർത്തുന്ന 2 super gentlemen.... നിങ്ങളെ പോലുള്ളവർ ആണ് എന്നെ പോലുള്ളവരുടെ പ്രതീക്ഷ.... മനുഷ്യനകുക, സ്വന്തം രാജ്യത്തിന് വേണ്ടി നിലകൊള്ളുക ഇതെല്ലാം തന്നെയാണ് ഇന്ന് ആളുകളുടെ ഇടയിൽ വളരേണ്ട ചിന്തകള്.... Big big salute to both of you🙏🙏
@pancyn59143 ай бұрын
നല്ല രണ്ടു മനുസന്മാർ ❤❤ എല്ലാ മതത്തിൽ ഉള്ളവരും പുറത്തു പോയവരും ഇന്നും നാളെയും മറ്റെന്നാളും ഇങ്ങനെ ആത്മാർത്ഥ മായി തുറന്നു സംസാരിച്ചു പിരിയുന്ന കിനാശേരി സ്വപ്നം കാണുന്നു ❤
@Smithahumanist3 ай бұрын
ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference. Don't forget to comment a word or two in the comment section to increase the reach.🥰🥰 You can check out the description to support us through other ways. Thanks again ❤️ 🔥
@thampankklm3 ай бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട ഒരു വീഡിയോ. രണ്ടു പേർക്കും ബിഗ് സല്യൂട്ട് 👍
@thilakanThadathil-rt9it3 ай бұрын
ഇതാണ് നല്ല ഇസ്ലാം നല്ല മനുഷൻ നല്ല മുസ്ലിമിൻ്റെ സമധാനം നല്ല വെക്തി അരിഫ ജീക്കും ഫൈസൽ ജീ കോടി കോടി അഭിവാദ്യം വിശ്വസിക്കു വിശസമില്ലാത്തവർക്കും സമാധാനതോടെ ഈ ഭൂമിയിൽ സന്തോഷതോട ജീവിക്കണം അരും കാലാകാലം ഭൂമിയിൽ ഇല്ല ഇവരെ തെറി വിളിക്കരുത്
@RaviVelpar3 ай бұрын
എന്തൊരു ഹൃദ്യമായ ചർച്ച 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏🏻രണ്ടു സമൂഹ നന്മകൾ ഒന്നിച്ചിരിക്കുന്ന സുന്ദര കാഴ്ച്ച ♥️🎉🎉🎉
@kumar376203 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് അതിലുപരി ഭാരതിയനാണ് നിങ്ങളെ രണ്ടുപേരെയും വളരെ ഇഷ്ടമാണ്. നിങ്ങൾ മുസ്ലിം വിശ്വാസം കൊണ്ട് നടക്കുന്നതിൽ എനിക്കും എന്റെ സമൂഹത്തിനോ ഒരു പ്രശ്നമില്ല പക്ഷെ എന്റെ രാജ്യത്തിനും അതിലെ ജനങ്ങൾക്ക് പ്രശ്നമാവാതിരുന്നാൽ മതി 🙏
@paul-Karachal3 ай бұрын
ഫസൽ കാരട്ട് നല്ല അന്ദസ് ഉള മുസൽമാൻ ആൺ, Keep going ❤
@TokaiChan3 ай бұрын
എല്ലാം ദൈവം തന്നത് എന്ന് വിശ്വസിക്കുന്ന, വിശ്വാസികൾക്ക് മാതൃക ആണ് ഈ discussion. ദൈവം തന്നു എന്ന് വിശ്വസിക്കുന്ന ബുദ്ധി ഉപയോഗിക്കുന്നത് വിശ്വാസികൾ അംഗീകരിക്കണം. പ്രാചീന വിചാര വികാരധാരകളെ താലോലിച്ചു കൊണ്ട് നടക്കുന്ന ഒന്നല്ല വിശ്വാസം. കഴിവുകളെ ഉപയോഗിച്ച് മുന്നോട്ടുള്ള വഴി സ്വയം തെളിച്ചെടുക്കുന്നത് ആയിരിക്കണം വിശ്വാസത്തിൻ്റെ ലക്ഷണം...Great job Fasal and Ariff. Light up the young hearts and lead to a harmonious and peaceful coexistence of humanity.
@Aleyamma-ds6fl3 ай бұрын
രാജ്യത്തോടും ജെനങ്ങളോടും സന്തോഷത്തോടും സമാധാനത്തോടും. കൂടെ ജീവിക്കാൻ ആഗ്രഹമുള്ള രണ്ടു മുസ്ലിം ചങ്കുകൾ. നിങ്ങളുടെ മാതാപിതാക്കൾ ഫാഗിയാം ചെയ്തവരാണ് ഡെയ്‌വം അനുഗ്രഹിക്കട്ടെ
@sunilkumarkpsreemilayalam80013 ай бұрын
സമൂഹത്തിനെ സത്യസന്ധമായി മനസ്സിലാക്കുന്ന നിങ്ങളെ പോലുള്ളവരാണ് നാളത്തെ സമൂഹത്തിൻ്റെ നേതൃത്വത്തിൽ വരേണ്ടത്
@ManjuRajesh-k4d3 ай бұрын
It was beautiful to see when Fasal got emotional, Arif just took over and gave him the time to settle down. Amazing human ❤.
@ebinnandakumar11593 ай бұрын
ഫസൽ കാരാട്ടിനെ പോലുള്ള മുസ്ലിങ്ങൾ, ഈ രാജ്യത്ത് ഉണ്ട്, ഇനിയും ധൈര്യമായി പുറത്തോട്ട് കൂടുതൽ പേര് വരട്ടെ
@ranjithnk85463 ай бұрын
ഫസൽ എന്ന പച്ചയായ മനുഷ്യൻ... ❤️ 👍🏻താങ്കൾ എന്താണ് എന്നുള്ളത് വ്യക്തമാക്കിയ ചർച്ച Dr.ഹാരിസ് ഹുസൈൻ ❤️👍🏻
@Cherryyyo3 ай бұрын
'മതസ്ഥനിൽ നിന്നും മനുഷ്യനിലേക്ക്' ഉദ്യമങ്ങൾക്ക് ആരിഫിനും ഫസലിനും അഭിനന്ദനങ്ങൾ,
@adarshchandranarms50453 ай бұрын
മത ഭ്രാന്ത് തുലയട്ടെ
@coolsumesh70963 ай бұрын
ആരിഫ്ജി ഷാജൻ സ്കരിയ(മറുനാടൻ മലയാളി )യുമായി ഒരു ഇന്റർവ്യൂ please....
@rajeshgeorge41863 ай бұрын
Dr ആരിഫ് sir ഞാൻ താങ്കളുടെ ഓരോ വീഡിയോസും skip ചെയ്യാതെ മൊത്തം ഇരുന്നു കാണും ഫസലുമായി ഉള്ള ഈ itervew സൂപ്പർ. നിങ്ങൾ രണ്ട് രാജ്യ സ്നേഹികൾ ക്കും എന്റെ ഒരു big salut ❤️❤️❤️
@AjithKuttanu3 ай бұрын
ആദ്യം രണ്ടുപേരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ മനസ്സിലെ സന്തോഷം അറിയിക്കുന്നു സുഹൃത്തുക്കളെ,💯❤️🙏
@santhoshpillai91803 ай бұрын
Oru padu ishtam randu perodum. 🙏🙏🙏
@mallikarahim23633 ай бұрын
സത്യം പറയുന്ന സഹോദരങ്ങൾക്കു ബിഗ് സല്യൂട്ട്, നിങ്ങളുടെ പാത പ്രകാശമായി തീരട്ടെ, എന്നെ തേടി വന്ന ദൈവം നിങ്ങളെയും തേടി വരും, നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വാതന്ത്ര്യം ആക്കും, ദൈവം നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു,
@jojigeorge10203 ай бұрын
ഏത് ദൈവം ആണ് കാണുന്നത്, മുസ്ലിം, ഹിന്ദു, or ക്രിസ്ത്യൻ, ഇനി എല്ലാ ദൈവവും ഒന്നാണെന്നു പറഞ്ഞാൽ നിങ്ങൾ ബൈബിൾ പറയുന്നത് എല്ലാം അനുസരിക്കുമോ, ഇനി അതല്ല രാമായണത്തിലെ ദൈവത്തെ അംഗീകരിക്കുമോ
@nikhil_p413 ай бұрын
@@jojigeorge1020മത ഗ്രന്ഥം പറയുന്നത് എല്ലാം അനുസരിച്ചാൽ വിവേകബുദ്ധിയില്ലാത്ത "വെറും" മനുഷ്യനായി പോവില്ലേ? അതിപ്പോ ബൈബിൾ ആയാലും ശ്രുതികൾ ആയാലും സ്മൃതികൾ ആയാലും ആഗമങ്ങൾ ആയാലും ഖുർആൻ ആയാലും. രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവ മത ഗ്രന്ഥങ്ങളല്ല, മതാധിഷ്ഠിത സാഹിത്യമാണ്. നേരത്തെ പറഞ്ഞവയൊക്കെയാണ് മത ഗ്രന്ഥങ്ങൾ. അതിൽ തന്നെ രാമായണത്തിന്റെ അടിസ്ഥാനം മതമല്ല. കാരണം അതിലെവിടെയും "ദൈവം" വരുന്നില്ല, ആരാധനയെ കുറിച്ചോ വിധികളെ കുറിച്ചോ തത്വചിന്തയോ വേദാന്തമോ പറയുന്നില്ല. അതൊരു കാവ്യം മാത്രമാണ്. നേരെ മറിച്ച് മഹാഭാരതത്തിൽ തത്വചിന്തയുണ്ട്, ദൈവത്തെ സ്തുതിക്കുന്ന ശ്ലോകങ്ങളുണ്ട്, മത നിയമങ്ങളെ കുറിച്ചു പറയുന്നുണ്ട്, വർണാശ്രമത്തെ കുറിച്ചു വരെയുണ്ട്. മഹാഭാരതത്തിൽ കർണ്ണനെ "സൂതപുത്രൻ" എന്ന് വിളിക്കുന്നുണ്ട്. അത് അധിക്ഷേപമായിട്ടാണ് കാണിക്കുന്നത്. എന്നും കരുതി ഞാൻ ഞങ്ങളുടെ ഡ്രൈവറുടെ മകനായ പന്ത്രണ്ട് വയസ്സുകാരൻ നിശാന്തിനെ പേര് വിളിക്കാതെ അങ്ങനെ വിളിച്ചാൽ എന്നെക്കാൾ വലിയ ചെറ്റ ഈ ലോകത്തുണ്ടാകില്ല. അതു കൊണ്ട് മതം പറയുന്നതിൽ കൊള്ളാവുന്നത് മാത്രം എടുക്കുക. അല്ലാത്തത് തള്ളി കളയുക. അതിനുള്ള സ്വാതന്ത്ര്യം പൗരസ്ത്യ മത സമ്പ്രദായങ്ങളിലുണ്ട് (ഹൈന്ദവ, ബൗദ്ധ, ജെയ്ൻ, സിഖ്, ഡോൺയി പോളോ, സർണ, താവോ, കൺഫ്യൂഷനിസം, ഷിന്റോയിസം).
@pbrprasad44303 ай бұрын
@@jojigeorge1020രാമായണത്തിലെ രാമൻ നിരീശ്വരൻ.എഴുത്തച്ഛന്റെ രാമായണത്തിൽ
@RajrajRaj89443 ай бұрын
നല്ല ഒരു ചർച്ച 👌👌👌
@sandrosandro64303 ай бұрын
ഫസലിനെ കേൾക്കുമ്പോൾ കാരശേരിയെ ഒക്കെ തോട്ടിലെറിയാൻ തോന്നും
@ManjuRajesh-k4d3 ай бұрын
Karasheri is a balancing act person. If he say one sentence against Islam he will immediately say two sentences against RSS or BJP.
@Zenon-t5g3 ай бұрын
നഗ്ന സത്യം
@vishnu_namboothiri3 ай бұрын
സത്യം ആണ്
@shibu12083 ай бұрын
ഗവൺമെൻ്റ് ജോലി ചെയുന്ന ആളുകൾക്ക് റിട്ടയർമെൻ്റ് വരെ എങ്ങനെയെങ്കിലും പോയാൽ മതി എന്നാണ്... അതു പോലെ ആണ് കാരശ്ശേരി മച്ചാൻ തട്ടി പോകുന്നത് വരെ ആരും കയ്യും കാലും വെട്ടരുത് എന്ന ബോധ്യം ഉണ്ട്
@crazyworldfacts1013 ай бұрын
@@shibu1208apo RC yo?
@shibu12083 ай бұрын
ഉള്ളിൽ നിന്ന് നിന്ന് വിമർശിച്ചവരെ ഓകെ വകവരിത്തിയ ചരിത്രം കൺമുന്നിൽ ഉണ്ട്.. hats of to you both 👍
@shanhnn.64363 ай бұрын
Chakannure murder is a big example. Culprits are still living in our society under the influence of politics.
@boostonharry94973 ай бұрын
ഇന്ന് അടിമക്കച്ചവടം ഉള്ള ഏക ഇടം ഞമ്മടെ അ,സമാധാന മതമാണ് !
@jincyt38563 ай бұрын
പി സ് സി പരീക്ഷക്ക് എല്ലാം ശെരിയാണ് അതുകൊണ്ടു എല്ലാ കറുപ്പിക്കാം എന്നാരും വിചാരിക്കാറില്ല അതുപോലെ തന്നെയാണ് മതവും സ്രെഷ്‌ടാവിന്റെ മതം മാത്രമേ ദൈവം സ്വീകരിക്കയുള്ളൂ പഠിക്കുക ..വസ്തുത മനസിലാക്കുക
@rohitraju84853 ай бұрын
Verum Mathamalla Eppol HaMaaazaaMatham
@asktoself3 ай бұрын
Athonnu theliyilkamo sagave
@RimaRose-q2f3 ай бұрын
@@asktoselfസ്ത്രീ ഒരു നിസ്‌കരിക്കുന്നതിൻ്റെ മുൻപിൽ കൂടി കടന്നു പോയാൽ നിസ്കാരം Redhhaakunnu. എന്താ കാരണം. സ്ത്രീ കൃഷിയിടമാകുന്നു
@RimaRose-q2f3 ай бұрын
@@asktoself കീഴ്‌വായു പോയാൽ മുഖം കഴുകണം.
@thomasthomasphilp43933 ай бұрын
These two men are the real Indian patriots. Even uploading posts related to religious intolerance on Facebook gives me a hard time. Then to speak like this in public is even more difficult.
@Subhashbabu-np5rf3 ай бұрын
നമ്മൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണെങ്കിൽ ഉറപ്പായും നമ്മുടെയെല്ലാം ചുറ്റുപാടുകൾ ഏറെക്കുറെ നമുക്കനുകൂലമായിരിക്കണം.നമ്മുടെ നാടിന്റെ ഈലോകത്തിന്റെ ഭാവി സുരക്ഷിതമായിരിക്കാൻ എത്രയോ പേർ ആഗ്രഹിക്കുന്നു.സത്യം വിളിച്ചു പറയാൻ ഭയപ്പെടുന്ന ഈകാലഘട്ടത്തിൽ ചീഞ്ഞളിഞ്ഞ തോന്നിവാസങ്ങളെ തട്ടിമാറ്റി പൊതുജന നന്മക്ക് വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആരിഫ് ഹുസൈൻ ഫസൽ കാരാട്ട് അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കട്ടെ.
@ManjuRajesh-k4d3 ай бұрын
The public Will protect you all. It is the need of Kerala public especially the good Muslims of Kerala.
@geethasuresh12843 ай бұрын
This man Fasal is real Indian.He says what is true and fact
@Abhi_413 ай бұрын
Beautiful discussion. Go ahead, Fasal, bro.
@gopalakrishnanrr46913 ай бұрын
ഫസൽകരാട്ട്.🎉🎉🎉🎉🎉
@abhilashrk73403 ай бұрын
നിങ്ങളുടെ മനസ്സിലെ നന്മ കൊണ്ടാണ് ഫസൽ ബ്രോ നിങ്ങൾ ഇങ്ങനെ ഇമോഷണൽ (25.22) ആകുന്നത്... Really love you bro.. 🫂🫂🫂❤
@shivettan3 ай бұрын
സങ്കടം തോന്നി കേൾക്കുമ്പോൾ.....നിങൾ ഒക്കെ സത്യത്തിനും ധാർമികതയും വേണ്ടി എത്രയോ വലിയ റിസ്ക് ആണ് എടുക്കുന്നത്....സ്വന്തം ജീവിതം തന്നെ സമർപ്പിച്ചുകൊണ്ട്..... എത്ര ബഹുമാനം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ ആവില്ല..... 🙏🏻🙏🏻🙏🏻
@aravindakshanp58253 ай бұрын
രണ്ടു രാജ്യ സ്നേഹികളും ഇനിയും 100 വർഷം ആരോഗ്യത്തോടെ ഈ ഭാരതത്തിൽ ജീവിക്കട്ടെ....പ്രണാമം
@ABC-hq6rd3 ай бұрын
😂😂😂😂😂 Kaanaam
@user-xz8pi5fu3k3 ай бұрын
ഫസൽ ഭായ് ❤️
@anands34133 ай бұрын
രണ്ട് പേരേയും ഫോളോ ചെയ്യുന്നുണ്ട്. രണ്ട് പേരുടേയും വീഡിയോകള്‍ സ്ഥിരമായി കാണാറുണ്ട്. രണ്ട് പേരും ഇസ്ലാമില്‍ നിന്ന് വന്ന തിരുത്തല്‍ ശക്തികള്‍. ഒരാള്‍ തീവ്ര എക്സ് മുസ്ലി. മറ്റെയാള്‍ വിശ്വാസിയായ തികഞ്ഞ ദേശീയവാദിയും സ്വസമുദായത്തെ തിരുത്താന്‍ ശ്രമിയ്ക്കുന്ന തിരുത്തല്‍വാദി.❤
@Ameermuhammed123 ай бұрын
Thank you arif Ivan chumma fire 🔥 🔥🔥🔥🔥🔥
@donsmadathil28463 ай бұрын
കാലം പറയും നിങ്ങളാണ് ശരി എന്ന് 🇮🇱🇮🇱🇮🇱🇮🇱
@saj79493 ай бұрын
ഫസൽ 🎉🎉🎉
@Indpndnc20473 ай бұрын
A very simple humanbeing😊 Fasal
@peethambaranmk33163 ай бұрын
നല്ല സംവാദം. ലളിതവും ആകർഷവും. ഫസൽകാരാട്ടിനും Dr.ആരിഫിനും അഭിനന്ദനങ്ങൾ
@mini.v.pshibu10163 ай бұрын
Fasal and Arif..two gems ❤
@nikbooster13 ай бұрын
ഫസൽ കരാട്ടിന്റെ സബ്സ്ക്രൈബ്ർസ് അരിഫിന്റെ ചാനെലും അരിഫിന്റെ സബ്സ്ക്രൈബ്ർസ് ഫസലിന്റെയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ചാനൽ വളർത്താൻ സഹായിക്കേണ്ടത് ആണ്. ഇസ്ലാമിന്റെ മോശം വശത്തെ ഇല്ലാതാക്കാൻ സമൂഹത്തിൽ അതെ കമ്യൂണിറ്റിയിൽ നിന്നും ഉണ്ടായ ഇവർ അത്യാവശ്യം ആണ്.
@mixera60773 ай бұрын
Nice thought 🤝
@anjalisworld11133 ай бұрын
❤
@AjeeshSatheesan-v2o3 ай бұрын
Done....
@AjithKuttanu3 ай бұрын
ഞാൻ മുമ്പെ ചെയ്തു 🎉❤
@sweetwisdom77083 ай бұрын
Amazing discussion...fasal is good human being.....If possible please bring akhil marar next.... He is being targeted for exposing this facist gov and doubts regarding transparency of money which is sent for victims of calamity.... 😊
@dailyhomeplans94633 ай бұрын
Tooo happy to hear both of you on a single platform. .❤❤❤....
@haneefusman-d1l3 ай бұрын
😂😂 Adipoliyayirunnu.... Last chirichu poyi
@k_anoop_913 ай бұрын
Fasal👍🔥
@Adhi73063 ай бұрын
ഇതുപോലുള്ള നവോത്ഥാന നേതാക്കൾ ആണ് എല്ലാ മതങ്ങൾക്കും വേണ്ടത് ❤
@tigress923 ай бұрын
Wish there were more Muslims like him😢
@ഇന്ത്യൻ-ഗ1ഴ3 ай бұрын
അവസാനത്തെ 5 മിനിട്ട് 5 പ്രാവശ്യം കണ്ടു. രണ്ടാൾക്കും ❤️ 👍 🙏🏻
@shalinikwtshalinikwt7563 ай бұрын
രണ്ടു പേരും സത്യസന്ധമായ പറഞ്ഞത് അഭിനന്ദനങ്ങൾ 💖👍
@johnsonjoseph11353 ай бұрын
Very good discussion please keep it up and bring more people like him 🎉🎉🎉❤