അടിമയുടെ ചോരവാറ്റി പഞ്ചാര വെള്ളം കുടിച്ചവർ | Sapiens | EP#74 | Harari | Sajeevan Anthikad

  Рет қаралды 14,987

Channel 13.8

Channel 13.8

Күн бұрын

Пікірлер: 58
@moideenm990
@moideenm990 3 жыл бұрын
സജീവൻ ഇങ്ങനെ സംസാരിക്കു കേൾക്കാൻ രസമുണ്ട് കാര്യമുഡ് രാഷ്ട്രീയം സംസാരിക്കുബോൾ ബർട്ടിക്കെട്ട മണമാണ്
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ഇതെല്ലാം നല്ലതു പോലെ മനസ്സിലാക്കിയതു കൊണ്ടായിരിക്കണം അത്ര വേഗം എടുത്തു മാറ്റാൻ കഴിയാത്ത ഒരു ഭരണ ഘടന ആ മഹാ വ്യക്തികൾ നമുക്ക് ഇന്ത്യയിൽ ജീവിക്കുന്ന ഓരോ മനുഷ്യനു൦ തന്നിട്ടുള്ളത്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
അടിമത്തം കൊണ്ടും ഗുണമുണ്ടന്ന വാദം പോലെ ജാതി വ്യവസ്ഥയെയും ന്യായികരിക്കും
@bennykjoseph872
@bennykjoseph872 3 жыл бұрын
Wow super, what a brilliant talk, it makes 100% sense to me
@appukuttanp3226
@appukuttanp3226 3 жыл бұрын
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുദ്ധ്യം സമൂഹത്തിൽ അന്തർലീനമാണ്. അതാണ് വർഗ്ഗ സമരം
@noushadusman6127
@noushadusman6127 Жыл бұрын
Great job 👏
@jamesbond9137
@jamesbond9137 3 жыл бұрын
എത്ര വലിയ ബുദ്ധിജീവിയാണെങ്കിലും എല്ലാവരും വികാരങ്ങളും കുറവുകളുമുള്ള മനുഷ്യര്‍ തന്നെ!!! കാറല്‍ മാര്‍ക്ക്സും!!! അതുകൊണ്ടാണല്ലോ, മതത്തിന് സാമ്പത്തീക ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും, അന്ന്‍ യൂറോപ്പില്‍ ജൂതന്മാരുടെ മുന്നേറ്റത്തിന് ഒരു തടസ്സമായി എപ്പോഴും നിന്നിരുന്ന കത്തോലിയ്ക്കാ സഭയെ തകര്‍ക്കാന്‍, "മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണ്" എന്ന ഒരു വാചകം, ഉറ്റകൂട്ടുകാരനും ഒരു സീയോണിസ്റ്റ് സഹയാത്രികനുമായിരുന്ന മോഷെ ഹെസ്സിന്‍റെ നിര്‍ദേശപ്രകാരം ഒരു ജൂതബുദ്ധിരാക്ഷസനായ അദ്ദേഹം "തൊഴിലാളിവര്‍ഗത്തിന്റെ ബൈബിള്‍" എന്നറിയപ്പെടുന്ന ആ പുസ്തകത്തില്‍ തിരുകിക്കയറ്റിയത്.....😀
@jagulp.g1138
@jagulp.g1138 3 жыл бұрын
നന്നായി
@jensonenokkaran9419
@jensonenokkaran9419 3 жыл бұрын
Good presentation sir, thanks.
@ramankuttypp6586
@ramankuttypp6586 Жыл бұрын
Great.presendaion
@udayjanardhanan
@udayjanardhanan 3 жыл бұрын
Good one . An 18 minutes video felt like 2 minutes .👍
@mohamednavas434
@mohamednavas434 3 жыл бұрын
Well explained the history 👍🙏
@alavikp4891
@alavikp4891 3 жыл бұрын
What a presentation, sajeevan.
@johnantony1307
@johnantony1307 3 жыл бұрын
Good narrative
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ഇന്നും വിത്യസ്ത തലത്തിൽ അടിമത്തം ആധുനിക അടിമത്തം അടിമ ഉടമ മുതലാളി തൊഴിലാളി
@sunishpk6514
@sunishpk6514 3 жыл бұрын
തലതിരിവ്.....
@ashokanyou
@ashokanyou 3 жыл бұрын
കരിവന്നൂർ ബാങ്കിലാണ് വർഗ്ഗസമരം അവസാനമായി നമ്മൾ കണ്ടത്.
@stephenabraham9382
@stephenabraham9382 2 жыл бұрын
Good
@prasadmk7591
@prasadmk7591 3 жыл бұрын
Good presentation, expects more
@knarayanankutty9048
@knarayanankutty9048 3 жыл бұрын
പ്രസംഗിക്കാൻ മാത്രമേ കമ്മ്യൂണിസം കൊള്ളാം.ഭരിക്കാനറിയില്ല.അധികാരം കിട്ടിയാൽ എല്ലാ കമ്മ്യൂണിസ്റ്റൂം സ്വേച്ഛാധിപതിയാവും, മനുഷ്യൻ അല്ലാതാവും എന്നാണ് ചരിത്രം പറയുന്നത് 🙏🙏🙏🙏
@emzzhere1071
@emzzhere1071 3 жыл бұрын
Cuz it's basically idealism...
@emzzhere1071
@emzzhere1071 3 жыл бұрын
@@royalunni yeah they do oppose it... But end up being all totalitarian and authoritarian...
@emzzhere1071
@emzzhere1071 3 жыл бұрын
Take a look at Canada, Scandinavia and other Nordic countries... There's both capitalism and socialism and there exists real prosperity... In any communist regime there will be great limitations on individual liberty... It's true that Stalin made Russia a military and industrial superpower during his era but individual freedom was destroyed and countless no of people killed in the purges... Even if a communist nation develops economically and industrially, it won't be in a natural and organic manner, in Stalinist USSR the people were forced to do it... Whereas in a capitalist nation there will be a motivating factor for everyone... But if capitalism is excessive and unregulated, then also things will be worse, the so called BOURGEOISIE will exploit the working class. There won't be a middle class... And it will pave the way for proletarian uprisings... Which will be communist revolution... And that's the necessity of both socialism and capitalism, socialism for welfare and capitalism for growth...
@manojankk5809
@manojankk5809 3 жыл бұрын
You are correct.
@Kumar-ni9vd
@Kumar-ni9vd Жыл бұрын
കമ്മൂണിശം ഫാസിസം തന്നെയാണ്.
@Aiandhumanzz
@Aiandhumanzz 3 жыл бұрын
👌👌👌
@johnai3434
@johnai3434 3 жыл бұрын
ചൈനയുടെ മാർക്കറ്റിംഗ് , ഇസ്ലാം മാർക്കറ്റിംഗ് ഏതു ഗണത്തിൽ പെടും ചെങ്ങായി . രണ്ടും വ്യത്യസ്ത ലക്ഷ്യത്തിനായുള്ള ഒരേ വാരി ആയി കാണാമോ
@mirsadkm-Meye
@mirsadkm-Meye 3 жыл бұрын
Harai🌹😍
@sahadwin3943
@sahadwin3943 10 ай бұрын
❤❤❤
@suraajsudhakaran2075
@suraajsudhakaran2075 3 жыл бұрын
👍
@basheersujeevanam6319
@basheersujeevanam6319 3 жыл бұрын
ആ എന്തായാലും വളരെ നന്നായിരിക്കുന്നു. അൽപ്പന് അർത്ഥം കിട്ടിയാൽ എങ്ങിനെയിരിക്കും എന്നതിനുള്ള മനോഹരമായ തെളിവ് തന്നെയാണ് ഈ പ്രസംഗം. മാനവചരിത്രത്തിലെ ഏറ്റവും ബുദ്ധിജീവികളിൽ ഒരാളായ കാൾ മാർക്സിനെ പോലും തിരുത്താൻ കഴിവുള്ള ഒരു ബുദ്ധിജീവി, ശരിയായ മനോരമയുടെ മാനസപുത്രൻ വളരെ നന്നായി സംസാരിച്ചു. ഇനി നമുക്ക് മാർക്സിനെ വിട്ട് സജീവൻ അന്തിക്കാടിനെ സ്വീകരിക്കാം. എന്തായാലും നമ്മുടെ മലയാളത്തിന്റെ ഭാഗ്യം. ലോകത്തെയാകെ മാറ്റിമറിച്ച, മനുഷ്യബന്ധങ്ങളെയും മനുഷ്യ ജീവിത രീതികളെയും ഉപകരണങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയ മഹാ ബുദ്ധിജീവി കാറൽ മാർക്സിനെ പോലും വെല്ലുന്ന ഒരു വൻമനോരമ മഹാ ബുദ്ധിജീവി നമുക്ക് ലഭിച്ചതിൽ നമുക്കെല്ലാം അഭിമാനിക്കാം. അൽപ്പന് അർത്ഥം കിട്ടിയാൽ..........!!!!!!!
@jamesbond9137
@jamesbond9137 3 жыл бұрын
എത്ര വലിയ ബുദ്ധിജീവിയാണെങ്കിലും എല്ലാവരും വികാരങ്ങളും കുറവുകളുമുള്ള മനുഷ്യര്‍ തന്നെ!!! കാറല്‍ മാര്‍ക്ക്സും!!! അതുകൊണ്ടാണല്ലോ, മതത്തിന് സാമ്പത്തീക ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും, അന്ന്‍ യൂറോപ്പില്‍ ജൂതന്മാരുടെ മുന്നേറ്റത്തിന് ഒരു തടസ്സമായി എപ്പോഴും നിന്നിരുന്ന കത്തോലിയ്ക്കാ സഭയെ തകര്‍ക്കാന്‍, "മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണ്" എന്ന ഒരു വാചകം, ഉറ്റകൂട്ടുകാരനും ഒരു സീയോണിസ്റ്റ് സഹയാത്രികനുമായിരുന്ന മോഷെ ഹെസ്സിന്‍റെ നിര്‍ദേശപ്രകാരം ഒരു ജൂതബുദ്ധിരാക്ഷസനായ അദ്ദേഹം "തൊഴിലാളിവര്‍ഗത്തിന്റെ ബൈബിള്‍" എന്നറിയപ്പെടുന്ന ആ പുസ്തകത്തില്‍ തിരുകിക്കയറ്റിയത്.....😀
@deerajkv6858
@deerajkv6858 3 жыл бұрын
@@jamesbond9137 മാർക്സ് പറഞ്ഞ മുഴവൻ വാക്യവും ആദ്യം മനസ്സിലാക്കൂ ... അല്ലാതെ ചില ഭാഗം മാത്രം അടർത്തിമാറ്റി എടുത്ത് ഉപയോഗിച്ച് സ്വയം വില കുറയ്ക്കരുത്. ''
@radhakirshnants3699
@radhakirshnants3699 3 жыл бұрын
🚩🎌🚩🎌🚩🎌🚩🎌🚩🎌🚩🎌🚩🎌💯💯💯🍧🌹🖐️
@sureshkc4812
@sureshkc4812 3 жыл бұрын
@@jamesbond9137 ഇത് യുക്തിവാദ ചാനലാണ് വൈരുദ്ധ്യാത്മക ചാനലല്ല
@jamesbond9137
@jamesbond9137 3 жыл бұрын
@@deerajkv6858 ഞാന്‍ മാര്‍ക്സിനെ ബഹുമാനിയ്ക്കുന്ന ആള്‍ തന്നെ. റഷ്യയില്‍ ഇപ്പൊഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ട്, പാര്‍ട്ടിയുടെ പ്രതിനിധികള്‍ അവരുടെ പാര്‍ലമെന്റിലും ഉണ്ട്. അധികാരം വിട്ടൊഴിഞ്ഞ നിക്കോളാസ് രാജാവിനെയും കുടുമ്പത്തെയും ഒന്നാകെ വകവരുത്തിയ ലെനിനും, ലക്ഷക്കണക്കിന് ആളുകളെ, എന്തിനധികം റെഡ് ആര്‍മിയുടെ തലവനായിരുന്ന, ലെനിന് ശേഷം രണ്ടാമായിരുന്ന ട്രോഡ്സ്ക്കിയെപ്പോലുള്ള നേതാക്കളെപ്പോലും ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തിയ സ്റ്റാലിനും ചില തെറ്റുകള്‍ സംഭവിച്ചുവെങ്കിലും(ലെനിനും, സ്റ്റാലിനും അസാധാരണ കഴിവുകളും, ചില നന്‍മകളുമുണ്ടായിരുന്നുവെന്നതും സത്യം), ജര്‍മന്‍ജൂതഫിലോസഫര്‍ മാര്‍ക്ക്സ് എഴുതിയുണ്ടാക്കിയ "തൊഴിലാളിവര്‍ഗത്തിന്റെ ബൈബിള്‍" എന്ന Das kapital(The Capital/മൂലധനം)ഇന്നും പ്രസക്തം തന്നെ. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രം. കേരളത്തിലും, മൂലധനം ഒരിയ്ക്കലെങ്കിലും വായിയ്ക്കണ്ടാ, കണ്ടിട്ട് പോലുമില്ലാത്ത കോരന്‍ വിജയന്പകരം EMS നെപ്പോലുള്ള വിവരമുള്ള ആരെങ്കിലും വന്നാല്‍ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഭാവിയുണ്ട്..😀
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
What happened sir,updated new one after a long time.
@jagulp.g1138
@jagulp.g1138 3 жыл бұрын
🌹🌹🌹🌹
@jayaprasannan88
@jayaprasannan88 3 жыл бұрын
👍❤️👌
@akhil7906
@akhil7906 3 жыл бұрын
വ്യാപാരി വ്യഭിചാരി കമ്പനി 😂😂
@thankskads6215
@thankskads6215 3 жыл бұрын
Every system on earth was and is exploitative, fascistic, autocratic..no way to escape exploitation, oppression, slavery operating in many subtle forms, because creation is basically selfish and loving. Every civilization, country, king, kingdom was exploitative. Those systems got changed as the times changed. New ways, inventions, thinking, ideologies have changed. We can blame history, but better is to learn from historical events and not to repeat the same cruelties,exploitations..
@govindnram8556
@govindnram8556 3 жыл бұрын
ഐത്തി (Haiti) യിലെ അടിമകളെ പീഡിപ്പിച്ച് പണിയെടുപ്പിച്ച് ഉണ്ടാക്കിയ പഞ്ചസാരക്ക് ചോരയുടെ ചുവപ്പു നിറമു ണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അവസാനം അടിമയായ ടുസാൻ്റെ നായകത്വത്തിൽ നടന്ന ആദ്യത്തെ വിജയകരമായ വിപ്ലവം കരീബിയൻ ദ്വീപായ ഐയ്ത്തി (Haiti) യിൽ നടന്നു .ശരിക്കും രാജ്യം ചുവന്നു. സത്യസമത്വസാഹോദര്യങ്ങൾക്കു വേണ്ടി വിപ്ലവം നടത്തിയ ഫ്രാൻസിൻ്റെ കീഴിൽ വിപ്ലവനായകനായ നെപ്പോളിയൻ St Domingo ദ്വീപിലെ വിപ്ലവം ഒതുക്കാൻ പട്ടാളത്തെ അയച്ചു😀😀😀
@firoz7722
@firoz7722 2 жыл бұрын
ഇതൊക്കെ ഹാരാരി യുടെ സാപ്പിയൻസ് ൽ ഉള്ളതാണോ മാഷേ 🙄🙄
@bijuv7525
@bijuv7525 3 жыл бұрын
രാജീവിൻ്റെ പ്രഭാഷണം കേട്ടാൽ ഊളമ്പാറയ്ക്കും തീ പിടിക്കും
@arunrajm.r6604
@arunrajm.r6604 Жыл бұрын
അന്നിട്ട് സജീവൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്... ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ
@wilsonkuriakose7534
@wilsonkuriakose7534 3 жыл бұрын
Coconut. Ippo Keralathile avastha entha. Thozhilali .....aali kalukaranam oru vyavasayavum illa. Undakan sammathikkukayumilla. Thozhilali pani cheyyathayiii. Vallamkalikku polum thuzhayan Bangali venam enna avasthayayi. Ennittum padichittilla Malayali. Reason Gulf Panam. Aa varavu nilachal Malayali thirichu mannilekku Irangum. Adimakkachavadam thettu thanne. Pakshe avar adimakale mothathil konnu thalliyilla. Adimalalayi poyavaude pin thalamurakkar innu nalla reethiyil ella avakasangalum anubhavich Citizens aayi kazhiyunnu. Marichu kasullavanodu muthalalimarodu Ulla sathruthayum verupum asuyayum kondundaya Communism lokath ethra kodi manushyare konnodukki????
@cr-pt8rn
@cr-pt8rn 3 жыл бұрын
പോർച്ചുഗീസുകാരെ ഒരു പരുതി വരെ കേരളത്തിൽ നിന്നും അകറ്റിയത്. കുഞ്ഞാലി മരക്കാർand സാമൂതിരി 🙏
@advocatejoycepaul8535
@advocatejoycepaul8535 3 жыл бұрын
Please stop talking none sense.......
@mohankumar-be1er
@mohankumar-be1er 2 жыл бұрын
സജീവൻ മാർക്സിസം മനസ്സിലാക്കിയത് കുരുടൻ ആനയെ കണ്ടത് പോലെയാണ്. അത് കൊണ്ട് ചിലക്കാതെ മാർക്സിൻറെ കൃതികൾ വായിക്ക്. മനസ്സിലാക്കാൻ പ്രയാസമാ യിരിക്കും. തലയിൽ ആൾതാമസം ഉള്ളവർക്കേമാർക്സിസം മനസ്സിലാകൂ.
@jayapakashlaiden2963
@jayapakashlaiden2963 3 жыл бұрын
എന്താണാവൊ ഈ preaching കൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് ..? അതും ഈ വർത്തമാനകാലത്തിൽ...!🙄
@stephenraj7834
@stephenraj7834 3 жыл бұрын
ഇത് Harari യുടെ Sapiens ൻെറ സ്വതന്ത്ര വ്യാഖ്യാനപരംബരയുടെ 74 -മത് എപ്പിസോഡ് ആണ്..
@mollymathew8236
@mollymathew8236 3 жыл бұрын
Keralathilek nokiyal mathiyallo....kaanamallo..
@jamesbond9137
@jamesbond9137 3 жыл бұрын
എത്ര വലിയ ബുദ്ധിജീവിയാണെങ്കിലും എല്ലാവരും വികാരങ്ങളും കുറവുകളുമുള്ള മനുഷ്യര്‍ തന്നെ!!! കാറല്‍ മാര്‍ക്ക്സും!!! അതുകൊണ്ടാണല്ലോ, മതത്തിന് സാമ്പത്തീക ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും, അന്ന്‍ യൂറോപ്പില്‍ ജൂതന്മാരുടെ മുന്നേറ്റത്തിന് ഒരു തടസ്സമായി എപ്പോഴും നിന്നിരുന്ന കത്തോലിയ്ക്കാ സഭയെ തകര്‍ക്കാന്‍, "മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണ്" എന്ന ഒരു വാചകം, ഉറ്റകൂട്ടുകാരനും ഒരു സീയോണിസ്റ്റ് സഹയാത്രികനുമായിരുന്ന മോഷെ ഹെസ്സിന്‍റെ നിര്‍ദേശപ്രകാരം ഒരു ജൂതനായ അദ്ദേഹം "തൊഴിലാളിവര്‍ഗത്തിന്റെ ബൈബിള്‍" എന്നറിയപ്പെടുന്ന ആ പുസ്തകത്തില്‍ തിരുകിക്കയറ്റിയത്.....😀
@shrawanshahh7200
@shrawanshahh7200 3 жыл бұрын
സത്യം പറയാല്ലോ, വളരെ ബോർ പ്രോഗ്രാം, sapiens എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥവുമായി ഒരു ബന്ധവും ഇല്ലാത്ത അവതരണം.... ആ കൃതി അതേപോലെ അങ്ങ് പറഞ്ഞാൽ എന്താണ് ഹേ കുഴപ്പം?? വളരെ മോശം 10000 times
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Next.js 15 Breakdown (Everything You Need To Know)
18:10
Web Dev Simplified
Рет қаралды 4,7 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН