No video

പച്ചക്കള്ള ജീവശാസ്ത്രം വെച്ച് അസമത്വത്തെ ന്യായീകരിക്കുന്നവർ | Sapiens Episode 25 | Sajeevan Anthikad

  Рет қаралды 15,819

Channel 13.8

Channel 13.8

3 жыл бұрын

YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
#Psuedo_Scientific_Lecturers
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 99
@georgepk5982
@georgepk5982 3 жыл бұрын
ശ്രീ.സജീവൻ താങ്കൾ വായിക്കുക .. ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ആഴക്കടലിൽ മുങ്ങുക. ... അവിടെ നിന്നു കിട്ടുന്ന മുത്തുകൾ ഞങ്ങൾക്കു പങ്കിട്ടു തരിക.. ഞങ്ങളത് മനസ്സിൻ്റെ മണിച്ചെപ്പിൽ കാത്തു സൂക്ഷിച്ച് ആഭരണങ്ങളാക്കി അണിയട്ടെ.. അത് ഞങ്ങളുടെ ബോധത്തിൽ പ്രകാശം ചൊരിയട്ടെ.. നന്ദി പറഞ്ഞാൽ നന്ദികേടാകുമോ എന്നൊരു ഭയമേയുള്ളു. താങ്കളിത് തുടരുമെന്നാശിച്ചു കൊണ്ട് ...
@jagulp.g1138
@jagulp.g1138 3 жыл бұрын
എന്റെ ചിന്തകൾ ഊർജ്യം നൽകിയ..❤❤❤സജീവൻ സാർ ഒരായിരം നന്ദി ❤❤
@eapenjohn6630
@eapenjohn6630 3 жыл бұрын
Don’t stop the series Please continue as far as possible It’s simple to understand Thanks
@shobhajyothiah5428
@shobhajyothiah5428 3 жыл бұрын
പേറ്റു നോവ് കൊണ്ട് പുളയുമ്പോൾ ഒരു നിമിഷമെങ്കിലും താൻ നെഞ്ചേറ്റിയ ദൈവത്തെ ഓർത്ത ഗർഭപാത്രത്തിന്റെ ഉടമയിൽ നിന്നും പ്രകൃതി കണ്ടവനാണെങ്കിൽ, തനിക്കേൽക്കേണ്ടിവരുന്ന ശക്തമായ വേദനയിൽ ഒരുനിമിഷമെങ്കിലുംഅവന് ആ ശക്തിസ്വരൂപന് മുന്നിൽ മുട്ട് മടക്കേണ്ടി വന്നേക്കാം. മറിച്ച്.......... ..... ശാസ്ത്രം അനന്തമാണ്......
@vinodinisameendran6045
@vinodinisameendran6045 3 жыл бұрын
സത്യം
@niyukthamanoharan9893
@niyukthamanoharan9893 3 жыл бұрын
Right
@blackbeen1387
@blackbeen1387 3 жыл бұрын
Pain ടാബ്ലറ്റ് ഉണ്ട്
@shobhajyothiah5428
@shobhajyothiah5428 3 жыл бұрын
@@blackbeen1387 മറിച്ച്....... ചിന്തിക്കൂ
@blackbeen1387
@blackbeen1387 3 жыл бұрын
@@shobhajyothiah5428 അങ്ങനെ തന്നെയാണ് തുടക്കം....
@mujeebpakkath1760
@mujeebpakkath1760 3 жыл бұрын
രവിചന്ദ്രന് ഒരു ഒന്നാന്തരം മറുപടി
@sinojdhamodaran6653
@sinojdhamodaran6653 3 жыл бұрын
ആരെ കുറിച്ചാണ് പറയുന്നത് എന്നു മനസ്സിലാക്കാൻ പോലും അറിയില്ലടെയ്
@beeguyfree
@beeguyfree 3 жыл бұрын
അസമത്വം ഉണ്ട് എന്ന് പറയുന്നത് അസമത്വത്തെ ന്യായീകരിക്കൽ അല്ലല്ലോ. ഗോവിന്ദ ചാമി ഉണ്ട് എന്ന് പറഞ്ഞാൽ ഗോവിന്ദ ചാമി ശെരി ആണ് എന്നർത്ഥം ഇല്ലല്ലോ.
@edisoncgeorge1432
@edisoncgeorge1432 3 жыл бұрын
Entha settanu vattayoo
@ayyappanuk4767
@ayyappanuk4767 3 жыл бұрын
തുടക്കം തന്നെ നന്നായി ചിരിച്ചു സാർ .മനുഷ്യ മസ്തിഷ്കത്തിൽ ഊറികൂടിയ മാലിന്യത്തിന്റ മാറാപ്പ് തൂത്തുവാരൽ തുടരട്ടെ 🌹🌹🌹🌹🙏
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
സ്വതന്ത്ര ചിന്തകരുടെ. ചാനൽ. 👍👍👍👍👍
@nikhilnik9191
@nikhilnik9191 3 жыл бұрын
ക്യാപ്ഷനും പറഞ്ഞ കാര്യങ്ങളും ഒത്തു പോകാത്ത പോലെ തോന്നി. Anyway it was good listen..
@jobinjose6369
@jobinjose6369 3 жыл бұрын
Sir, please continue... This is very helpful ❤️
@stephenraj7834
@stephenraj7834 3 жыл бұрын
Your talk is so attractive to listen and so simple to understand deeper concepts..👍👍 Pls. do continue the talks on this topic.. Thanks a lot for your valuable time & effort..🙏
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@mhharis9338
@mhharis9338 3 жыл бұрын
സർ കേരളത്തിലെ ഏത് സമത്വവാദികളെക്കാളും ഉറക്കെ താങ്കൾ യാഥാർത്ഥും വിളിച്ചു പറഞ്ഞു അഭിനന്ദനങ്ങൾ
@sudevcs1305
@sudevcs1305 3 жыл бұрын
ക്യാപ്ഷനിൽ എന്തോ മിസ്ലീഡ് ഉള്ളത് പോലെ
@abdulrazaknalka2458
@abdulrazaknalka2458 3 жыл бұрын
Congratulations
@josephkj8027
@josephkj8027 3 жыл бұрын
Very good. Best efforts. Should continue.
@sadikjamal1225
@sadikjamal1225 3 жыл бұрын
Some human not believing in caste system, but they believe some another terms.... Varuthan, tharavad, location
@josephmichael308
@josephmichael308 3 жыл бұрын
Sir, I am a newcomer here. Well presented. One thing I would like to point out is something other members also pointed out. There is a difference between the heading and the content. A serious point.
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
ജീവശാസ്ത്രപരമായി മനുഷ്യരിൽ സമത്വമില്ല എന്ന് സ്ഥാപിക്കുന്ന വാദികളെ ചൂണ്ടിക്കാട്ടി അത്തരം വാദങ്ങൾ സ്യൂഡോ സയൻ്റിഫിക് ലക്ച്ചർ ആണെന്ന് ഹരാരി ചൂണ്ടിക്കാണിക്കുന്നു. അപ്പോൾ പിന്നെ ഈ പേരല്ലാതെ മറ്റെന്താണ് അനുയോജ്യമാകുക ?
@c.a.narayannarayan141
@c.a.narayannarayan141 2 жыл бұрын
Enjoy equivalent to reading the original
@thinkalways9330
@thinkalways9330 3 жыл бұрын
Awesome 👏
@prsenterprises2254
@prsenterprises2254 3 жыл бұрын
തുടരു ഞങ്ങൾ കൂടെ ഉണ്ട്
@cosmigoes7765
@cosmigoes7765 3 жыл бұрын
I waited entire Sunday!
@channel13point8
@channel13point8 3 жыл бұрын
Sorry for the delay ( network issue)
@jagulp.g1138
@jagulp.g1138 3 жыл бұрын
നന്നായി സാർ
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@smibinvm8481
@smibinvm8481 3 жыл бұрын
Super presentation
@mellyas9472
@mellyas9472 3 жыл бұрын
It seems some difficulties you faces please do not discontinue
@sreenivasvk6960
@sreenivasvk6960 3 жыл бұрын
താങ്കളുടെ നിലപാടുകളിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുന്നു. ഉറപ്പും. എന്തുപറ്റി ഇങ്ങനെ പരിണമിക്കാൻ?
@hyderuppinangady2566
@hyderuppinangady2566 3 жыл бұрын
Thanks
@jibin3231
@jibin3231 3 жыл бұрын
Very good
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
very good
@jacthanni
@jacthanni 3 жыл бұрын
Very well explained. Thank you, sir.
@akhilrajskadakkal9139
@akhilrajskadakkal9139 3 жыл бұрын
😂😂😂😂😂😂
@azeezmoideen9262
@azeezmoideen9262 3 жыл бұрын
Sir. Kindly start episodes home duos series.
@channel13point8
@channel13point8 3 жыл бұрын
Soon
@vinayantk997
@vinayantk997 3 жыл бұрын
Thanks Sir
@bijuv7525
@bijuv7525 3 жыл бұрын
തലച്ചോറിന് കൂടുതൽ ഊർജം ചെലവഴിക്കാൻ മനസ്സില്ലാത്തവർ ഡിസ്ലൈക്ക് അടിച്ച് തുടങ്ങി...
@thebooksummarymalayalam6937
@thebooksummarymalayalam6937 3 жыл бұрын
ഞാൻ ആഗേ ഈ channel kanunath nigale കാണാനാണ്
@stanlypaul4796
@stanlypaul4796 3 жыл бұрын
Good
@jacobmani785
@jacobmani785 3 жыл бұрын
Doing a good job through the lectures in understanding the society it's real values.
@stalinsunny9236
@stalinsunny9236 3 жыл бұрын
Excellent, Great job, thanks for your time to explain about something
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
👍
@joshijohn5896
@joshijohn5896 3 жыл бұрын
Sir a video on Periyar
@mrvijesh
@mrvijesh 3 жыл бұрын
Is sapiens accurate? The book is full of plausible theories presented with a far greater degree of certainty than they merit. The claims about the timing of the appearences of language are similarly impossible to prove and made their way into a major edutainment youtube channel (Kurzgesagt).
@vak6599
@vak6599 3 жыл бұрын
listening 2 your speech, reading Harari's Sapiens and Manu.
@uthamanvk7416
@uthamanvk7416 3 жыл бұрын
Fantastic, waiting for next video
@natarajanp2456
@natarajanp2456 3 жыл бұрын
👌
@naseer2344
@naseer2344 3 жыл бұрын
👌👌
@Sajankeethara
@Sajankeethara 3 жыл бұрын
Selfish and misleading caption
@vishnuprasad.s.s1772
@vishnuprasad.s.s1772 3 жыл бұрын
❤️
@Weekend_Activist_HQ
@Weekend_Activist_HQ 3 жыл бұрын
Adipoli.... avide okeyo C Ravichandran orma vannu...hahahaaa
@akhilrajskadakkal9139
@akhilrajskadakkal9139 3 жыл бұрын
😂😂😂😂😂
@dennispu2648
@dennispu2648 3 жыл бұрын
Sir play list koodi update cheyyanam...athil 21 episode ulloo...
@channel13point8
@channel13point8 3 жыл бұрын
Updated
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
You are late this week with the episode. I thought you may be positive. Any way thank you.
@channel13point8
@channel13point8 3 жыл бұрын
Sorry for the delay happened ( network issue)
@bijujohn8273
@bijujohn8273 3 жыл бұрын
🌹
@santhoshlalpallath1665
@santhoshlalpallath1665 3 жыл бұрын
👍😍
@anandhubeco4453
@anandhubeco4453 3 жыл бұрын
Who is harari
@ratheeshraveendran1317
@ratheeshraveendran1317 3 жыл бұрын
വ്യക്തമായ നിരീക്ഷണം.
@deepthy7997
@deepthy7997 3 жыл бұрын
👍👍👍👍👍♥️
@michaelswings7808
@michaelswings7808 Күн бұрын
ഇസ്ലാം ഈസ്‌ കാൻസർ
@JOSE-tt8tb
@JOSE-tt8tb 3 жыл бұрын
സ്വയം തള്ള് കുറച്ച്‌ ഹരാരിയുടെ ആശയങ്ങളിലേക്ക് കൂടുതൽ ചേർന്ന് നിന്നാൽ കൂടുതൽ നന്നായിരുന്നു..🤭
@JOSE-tt8tb
@JOSE-tt8tb 3 жыл бұрын
@@mmmmmmm2229 നീ അന്തംകമ്മി ആണല്ലേ.. ആയിക്കോട്ടെ.. അല്ല.. ആരാണാവോ ഈ ഞങ്ങള്.. 😂🤣😂
@lijeshjoseph5691
@lijeshjoseph5691 3 жыл бұрын
Sir please don't make straw man against Rc's argument
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
ഹരാരി ഈ പുസ്തകമെഴുതിയത് 2011 ൽ ഹീബ്രു ഭാഷയിലാണ്..2011 ൽ RC എന്നയാൾ ഉയർത്തുന്ന വാദങ്ങൾ ഇസ്രയൽ എന്ന രാജ്യത്തിൽ പ്രചരിച്ചെന്നും അതിന് മറുപടിയായി ഹരാരി ഇതൊക്കെ എഴുതിക്കൂട്ടിയെന്നും ബ്രദർ കരുതുന്നുണ്ടോ?
@eapenjohn3749
@eapenjohn3749 3 жыл бұрын
RC is OMNISCIENT (to his disciples at least)
@razakpang
@razakpang 3 жыл бұрын
*
@jagulp.g1138
@jagulp.g1138 3 жыл бұрын
രവിചന്ദ്രനുള്ള മറുപടി ആണോ
@appukuttanp3226
@appukuttanp3226 Жыл бұрын
സാപ്പിയൻസ് വായിച്ചാൽ അവന് മനസിലാകുമോ?
@JWAL-jwal
@JWAL-jwal 3 жыл бұрын
*ചിലപ്പോഴൊക്കെ സലീം കുമാർ സംസാരിക്കുമ്പോലെ*
@Rashidmrck
@Rashidmrck 3 жыл бұрын
.
@Sajankeethara
@Sajankeethara 3 жыл бұрын
പ്രയപെട്ട സജീവൻ നിങ്ങൾ സ്വതന്ത്ര വ്യാഖ്യാനം നടത്തി ഹാരറി സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നു. ആദ്യം ആദ്യം വളരെ രസകരമായി കാര്യങ്ങൾ അവതരിപ്പിച്ച നിങ്ങൾ അവതരണം മെല്ലെ മെല്ലെ അരോചകം ആക്കി കൊണ്ടിരിക്കുന്നു. RC യുടെ കടുത്ത ആരാധകർ ആയിരുന്ന ഈ ചാനലിന്റെ പ്രവർത്തകർ RC യുടെ ഏതെങ്കിലും ഒരു വീഡിയോക്കു ശേഷം അല്ല ഇങ്ങനെ strawman arguement നടത്തുന്നത്. അത് കൊണ്ട് തന്നെ ആശയ പരമായ വ്യത്യാസം ആണ്‌ ഇതിന് പിന്നിൽ എന്ന് സാധാരണ ക്കാരന് മനസ്സിൽ ആക്കുവാൻ പ്രയാസം ആണ്‌. നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പുറത്തു പറയാൻ പറ്റുന്നതാണെങ്കിൽ കാര്യങ്ങൾ അർജവത്തോടെ തുറന്നു പറഞ്ഞു പുകമറ നീക്കണം. നിങ്ങൾക്ക് എതിരായ ചോദ്യങ്ങൾക്ക്‌ പോലും RC യുടെ മറുപടി ഒരു യുക്തി ചിന്തങ്കന്റെതാണ്. ഒരിക്കൽ പോലും അദ്ദേഹം വ്യക്തി ഹത്യ നടത്തിയിട്ടില്ല. എല്ലാ യുക്തി ചിന്തകരും ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം എന്ന വാശി യുക്തി അല്ല. ആശയങ്ങളേ ആശയങ്ങൾ കൊണ്ട് നേരിടാനുള്ള കഴിവ് ഉണ്ടാകണം. ഒളിയമ്പുകൾ രാമൻമാർക്ക് മാത്രമേ ചേരുകയുള്ളൂ. ഉള്ളിൽ ഉള്ള കാലുഷ്യങ്ങൾ ഒക്കെ മാറ്റി, സമൂഹത്തിൽ അസൂയയും വിദ്വേഷവും പരത്തുന്നതു ഒഴിവാക്കി സ്വാതന്ത്രമായി ചിന്തിച്ചു അവതരിപ്പിച്ചാൽ തുടക്കതിലേതു പോലുള്ള വളരെ ഗംഭീരവും ലളിതവുമായ വീഡിയോകൾ ഞങ്ങൾക്ക് ആസ്വദിക്കാം.Be a rationalist not an Ex RC Fan.........
@abdullamohammad7361
@abdullamohammad7361 3 жыл бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ കീതറേ? " ഇയാൾ പറയുന്നത് ഞങ്ങളുടെ RC യെ പറ്റിയാണ് - അത് പാടില്ല, " "ഇയാൾ പറയുന്നത് ഞങ്ങളുടെ പ്രവാചകനെ പറ്റിയാണ് - അത് പാടില്ല." "ഈ പറഞ്ഞത് ഞങ്ങളുടെ പിണറായിയെ പറ്റിയാണ് - അത് പാടില്ല. " സ്വന്തം ദൈവത്തെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറ്റി പറയുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി വീഡിയോകൾ കാണുന്ന കുറെ ശവങ്ങളെ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു.
@Sajankeethara
@Sajankeethara 3 жыл бұрын
@@abdullamohammad7361 Ee Sajeevanulla athrayum RC Bhakthi onnum enikkilla .Ninbgal Pazhaya videokal kandu nokku.RC yude prabhashanathinu idayil Paisa pirichirunnavaranu ee Khanum Mattum
@suseendrakumar5619
@suseendrakumar5619 3 жыл бұрын
സമത്വം എന്നൊന്ന് പ്രപഞ്ചത്തിലില്ല എന്നുള്ള കാര്യം പോലും താങ്കൾക്ക്അറിയില്ലല്ലോ കമ്മ്യൂണിസ്റ്റുകാർ മാത്രം പറഞ്ഞുനടക്കുന്നകാര്യമാണല്ലോ അത്അതും 4 വോട്ട് നേടാൻ വേണ്ടി മാത്രംസൃഷ്ടി എന്ന വാക്കിൻറെ അർത്ഥം തന്നെ ഒന്നും മറ്റൊന്ന് പോലെ അല്ല എന്നാണെന്ന് എങ്കിലും മനസ്സിലാക്കാൻശ്രമിക്കുകയാണ് വേണ്ടത്
@eapenjohn6630
@eapenjohn6630 3 жыл бұрын
“Equality is not in the universe” true . Equality is a human imagination. Governments,courts,currencies,gods,morality; to name a few,are all human imaginations and therefore not in the UNIVERSE. I like to live in a more equal world,where EVERYONE is respected.
@cksartsandcrafts3893
@cksartsandcrafts3893 3 жыл бұрын
@@eapenjohn6630 we too agree with you, bro. Go ahead .
@varghesemadonajjoseph7100
@varghesemadonajjoseph7100 3 жыл бұрын
@@eapenjohn6630 മതമൗലിക വാദികൾക്ക് ഇതൊക്കെ അംഗീകരിക്കാൻ വിഷമമുണ്ടാകും
@TheDoveandme
@TheDoveandme 3 жыл бұрын
Thanks
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
@ravindrannair1370
@ravindrannair1370 3 жыл бұрын
👍
@kiranmr4011
@kiranmr4011 3 жыл бұрын
♥️
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 212 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН