ദുബായ് എന്നും ഒരു അത്ഭുതം തന്നെ ആണ് i love dubai 💕💕💕💕
@subuhanshihab67272 жыл бұрын
Me too
@sabijasy52882 жыл бұрын
Panikittaan paadanu😕kittanam
@younusvellu55042 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് നമ്മുടെ സർക്കാരിനെയും ഭരണാധികാരികളെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@santhusamuel2 жыл бұрын
കിണറ്റിൽ അല്ല. നടുകടലിൽ ഇടണം.
@alfin52622 жыл бұрын
കിണറ്റിലേക്ക് അല്ല ചാണക കുഴിയിലേക്ക്
@shamnadvpm67492 жыл бұрын
അതെ നടുക്കടലിൽ അവിടുന്നും രക്ഷ പെടാൻപാടില്ല
@shabanababu66032 жыл бұрын
Sathyam... Ivideyaanenkilo... Oru hijabum kaaviyum kurishumokkeyaa samsaravishayam.... Kashtam
@surajrmg17232 жыл бұрын
Bangalikale kondu niranju Keralam
@jayavenugopal75012 жыл бұрын
Hats off to UAE Really proud that I am living in this country . Rulers have taken care of all nationality and they are great example and model figures for other countries. Love this country too much blessed to be part of this county Great respect for the rulers of UAE
@DavO_6662 жыл бұрын
It's the land of prophet Muhammad (S) wat u expect 🤍
@beucephalus48002 жыл бұрын
@@DavO_666 uae yo adh saudhi ,madeena alle bro
@DavO_6662 жыл бұрын
@@beucephalus4800 Same land thanne alle mahn . Nammalalle ver therichathu. Map onnu nokk.
@muhsinmuhammedbuhari93552 жыл бұрын
@@DavO_666 exactly
@oscaarexports24942 жыл бұрын
@@DavO_666 madina evide dubai evide.. Aa kalath dubai il aal thamasam polum indayrnilla
@Environmentalspecialitneomksa2 жыл бұрын
എന്ത് പൊളിയാലേ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️UAE മുത്താണ്
@juraijp56752 жыл бұрын
വർഗീയ വാദികൾ ഉള്ളടതോളം കാലം ഇന്ത്യൻ ജനത കഷ്ടപെടുക തന്നെ ചെയ്യും
@shahidyoosuf82312 жыл бұрын
യുഎഇയിൽ ആഴ്ചയിൽ ഒരു ലീവ് പോലും ഇല്ലാതെ 12, 13 മണിക്കൂർ ജോലി ചെയ്യുന്നവർ എന്നെപ്പോലെ എത്ര പ്രവാസികളുണ്ട്.
@pulikkottilansil68642 жыл бұрын
ടാർജെറ്റ് നിയമം അടിപൊളി ✅
@ashiqdzn2 жыл бұрын
നല്ല ഭരണാധികാരികൾ ഉള്ളിടത് ഇങ്ങനെ ഒക്കെ ഉണ്ടാവും 😍
@x2restoration7312 жыл бұрын
😍
@safnahlatheef82102 жыл бұрын
ഇതെങ്ങാനും നമ്മുടെ ഇന്ത്യയിൽ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ? ഭരണപക്ഷവും പ്രതിഭക്ഷവും എല്ലാം കൂടി 😅
@SameerSameer-ic8jc2 жыл бұрын
Ayilokkey keralamaann nalladh
@anwernisa52282 жыл бұрын
നിയമം ഒന്നും ഇല്ലാഞ്ഞിട്ടല്ല പലർക്കും പല തൊഴിൽ നിയമങ്ങളും അറിയില്ല അറിഞ്ഞാൽ തന്നെ മുതലാളിയോട് പ്രതികരിക്കാനോ, ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങുവാനോ മടിയായിരിക്കും, ഉള്ള പണി നഷ്ടമാകുമോ എന്ന് പേടിച്ചിട്ട്... തൊഴിലാളികൾ തൊഴിൽ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കുകയും ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സംഘടിക്കുകയും വേണം. എന്നാൽ മാത്രമേ എല്ലാ തൊഴിലാളികൾക്കും ഒരുപോലെ ഗുണം ലഭിക്കുകയുള്ളൂ,,,
ഈ നാടിനെ ഒരാപത്തും വരാതെ കാക്കണേ നാഥാ. ഈ നാടാണ് നമ്മുടെ കേരളത്തിലെ ഒരു പാട് പേർക്ക് തൊഴിൽ നൽകുന്നതും അന്നമൂട്ടുന്നതും. അവിടുന്ന് ഒഴുകുന്ന പണമാണ് ഈ നാടിനെ താങ്ങി നിർത്തുന്നത്.
@bloodyevils86642 жыл бұрын
💯
@Life_Vision_2 жыл бұрын
നല്ല മാറ്റങ്ങൾ മനുഷ്യരിൽ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുകയാണ് 👌🏻
@mohammedanees19122 жыл бұрын
Many of Indian super markets and restaurants are misusing of uae laws. Staffs are forced to works 12 to 14 hours without leave in a week or month. But good company like carrefour, lulu , Nesto are providing all facilities and following the UAE rules.
@arshid10142 жыл бұрын
true..
@muhammedk7562 жыл бұрын
Al madeena. നാട്ടിൽ ഇവർക്ക് ഒക്കെ ആണ് അവാർഡ് കിട്ടുന്നത്
@jexi1952 жыл бұрын
Satyam Many comPONYS DOING THE SAME ESpecially in industrial area Belive it or not some componys accomedate their poor labours inside the warehouses THATS ALl
@mohammedanees19122 жыл бұрын
@@muhammedk756 well said
@djmakri2 жыл бұрын
True words...
@ramleshrr60022 жыл бұрын
എന്ത് നിയമം കൊണ്ടുവന്നാലും കഫെറ്റേറിയ, ഹോട്ടൽ, ചെറിയ സൂപ്പർ മാർക്കറ്റുകൾ ബേക്കറികൾ ഇവക്ക് ഈ നിയമമൊന്നും ബാധകമല്ല, 14 ഉം 16 ഉം മണിക്കൂർ ജോലി ചെയ്യുന്ന എത്ര ആളെ യു എ ഇ യിൽ കാണാം, എന്തിന് പാസ്പോർട്ട് കൈവശം വെക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടായിട്ട് ഏത് കമ്പനി അത് ഫോളോ ചെയ്യുന്നുണ്ട്,
@theavenger62532 жыл бұрын
Correct
@user-np8kf2nu9t2 жыл бұрын
@@theavenger6253 correct
@Hbo50d2 жыл бұрын
yes
@keendrx2 жыл бұрын
Yes , My husband also working for 14 hours🥺
@salimsha3262 жыл бұрын
Uae ഗവർമെന്റ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം ജിമെയിൽ കളിൽ കുറച്ച് പേര് ഇതിനെ പറ്റി മെസ്സേജ് അയക്കു പരിഹാരം കാണും ഉറപ്പ്
@Nambiar122 жыл бұрын
എന്തൊക്കെ വന്നാലും മലയാളി കമ്പനി മുതലാളിമാർ ഉഡായിപ് ആകാൻ നോക്കും
@rafeekmannarkkad36612 жыл бұрын
Correct 💯💯
@muhsinmoosamikandy4772 жыл бұрын
Yes
@abdulazeez41372 жыл бұрын
ഇപ്പോൾ ബാങ്ക്കാർഡ് കമ്പനികളിൽ വാങ്ങി വെക്കും ബാങ്കിൽ പൈസ ഇടും കമ്പനി തന്നെ എടുക്കും
@smartwindows19862 жыл бұрын
വളരെ കറക്റ്റ് ആണ്
@brotherssister77132 жыл бұрын
@@abdulazeez4137 കൊടുക്കരുത് ബ്രോ
@shansonlinevlogs83502 жыл бұрын
റൂമിൽ 8 ഉം 10 ആളുകൾ,,12 മണിക്കൂർ നിന്ന് പണി..... ഇതൊക്കെ യാണ് uae.....
@rajeshpnr46562 жыл бұрын
ഇങ്ങനെ ആവണം ഭരണാധികാരികൾ...... ജനങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുള്ള ഭരണാധിപന്മാർ ഒരു നാട്ടുകാരോടും വിവേജനം ഇല്ലാതെ...... നമ്മുടെ നാട്ടിലോ പേര് ജനാധിപത്യം... നടക്കുന്നതോ.....? പറ്റിയാൽ ഒന്ന് കണ്ടുപിടിക്കണം നമ്മുടെ ഭരണാധികാരികൾ മറ്റുള്ള നാട്ടിലെനിയമങ്ങൾ...അഭിനന്ദനങ്ങൾ UAE 🌹🌹🌹🌹
@ameerjaini45712 жыл бұрын
Salute UAE....
@femeermonuttan43922 жыл бұрын
Enthayalum vendilla super market hyper market hotel cafeteria ennividangalilulla work time kurakkugayum salary koottugayum venam
@sajeermajidamajidasaluhude7082 жыл бұрын
Masha Allah grate news
@jumanahaseen54762 жыл бұрын
Kalakki..👍..love u Dubai😍
@anasszain94102 жыл бұрын
നല്ല തീരുമാനങ്ങള്
@ടോടി2 жыл бұрын
എന്ത് വന്നാലും ഇന്ത്യയെക്കാൾ വലുത് തന്നെ ആണ് ഗൾഫ് എല്ലാം കൊണ്ടും 👍👍❤❤
@sreejithkk54022 жыл бұрын
മൂരി spotted.
@koyamma95752 жыл бұрын
@@sreejithkk5402 chanakame ne chattille panik poy 4 chakram undakk potta
@harrysonjesus36422 жыл бұрын
@@sreejithkk5402 ambalam thoori aythamadakkaran -- waste of India hindus
@sreejithkk54022 жыл бұрын
@@koyamma9575 pottan is your unknown father oomba..
സ്ത്രീകൾക്ക് പരിഗണന കൊടുക്കുന്ന നാട് -അതൊരു സംസ്കാരമാണ്
@chrisanthmathew26792 жыл бұрын
കൊള്ളാം സൂപ്പർ
@Abdulrasheed-wl9wf2 жыл бұрын
ഇന്ത്യ യിലുള്ള കൊള്ളക്കാർക്ക് വേണ്ടി. . Uae ❤
@adhilsunithasathar86752 жыл бұрын
i love u dubai i respected uae 🇦🇪 🥰😍😘😘😘
@AN-st9jz2 жыл бұрын
Great... no bias in work place uae💗
@babunambotharayil90312 жыл бұрын
Love Dubai
@JR-rw7sl2 жыл бұрын
Masha Allah ! What a beautiful country, what a civilized and philanthropists leaders! As suggested by many comments, all Indian / Keralite companies should be bounded for oppressing employees and violating these great laws.
@shanamshns26322 жыл бұрын
When u go against law... U will not win any Ur case.. salary will be taken company and court such a bad lawyers are also here
@rafeekmannarkkad36612 жыл бұрын
I love you. U. A. E
@bonyVlog22552 жыл бұрын
UAE 🇦🇪✌️💪💪
@user-dm2km9yb8j2 жыл бұрын
ഇവിടെ ഉള്ളവർ പാവങ്ങൾ പക്ഷെ പുറത്ത്ന്ന് വന്ന് ഇവിടെ മൊതലാളി ആയവർ ഭയങ്കര സാധനങ്ങൾ ആണ് മലയാളികൾ ഉൾപ്പെടെ ഇവിടെ തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യുന്നു
@sajaddmm67612 жыл бұрын
This country itself is a magic.
@Usernet12 жыл бұрын
Good decision 👏 👌
@MADBOXOFFICIAL19942 жыл бұрын
Fab 25 nan varum abudhabi graphics design job option ondel connect me 🙂
ഇതുപോലെ അന്തസ് ഉള്ള ഒരു ഭരണകുടം ഇ ലോകത്ത് കാണില്ല....uae ഉള്ളവർക്കു അത് അറിയാം
@arunac30032 жыл бұрын
UAE🥰🥰🥰🥰
@ushacg69262 жыл бұрын
U A E GREAT WORLDEST MOL ONE U A E ASLAM ALIKKUM U A E SHRIKHS FAMILY GOOD DECESIONS WELDON
@IBRAHIM_QURESHI2 жыл бұрын
Poli 💯
@vishnur27052 жыл бұрын
ഇതൊന്നും കണ്ടു മോഹിക്കേണ്ട എവിടെയും നിയമമൊക്കെ govt സെക്ടർ മാത്രം ബാക്കി എല്ലാടത്തും പഴയപോലെ ആണ്
@athulkichu15622 жыл бұрын
yes
@fabinushahid69292 жыл бұрын
No I work in privet sector a rule is rule
@StalinStephen2 жыл бұрын
Dubai ❤️
@unnikrishnan89772 жыл бұрын
നിയമം മാത്രമേ വന്നിട്ടുള്ളൂ... നമ്മുടെ കമ്പനി പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല... കമ്പനിയിൽ വലിയ post ൽ ജോലി ചെയ്യുന്നവർക്ക് മാത്രം ഇത് use ആകുന്നുള്ളു... നമ്മളൊക്കെ ഇപ്പോഴും പട്ടിയെ പോലെ പണിയെടുക്കുന്നു... 😔😔😔
@nimeshkuniyapparambath14882 жыл бұрын
Hotel മേഖല ഉള്ളവർക്കു ഇതൊന്നും ബാധകമല്ല 🙄 ഒരു ലീവ് പോലും ഇല്ലാതെ 12,14hr ഡ്യൂട്ടിയും ഇതു അനേഷിക്കാൻ അല്ലെങ്കിൽ എന്തെങ്കിലും പരിഹാരം കാണാൻ ആർക്കും താല്പര്യം ഇല്ല
@jaseelashuhail48832 жыл бұрын
Crct
@nisarplz80102 жыл бұрын
Athe bro
@salimsha3262 жыл бұрын
Athe bro
@althaftechh2 жыл бұрын
Loved it 💖
@quitmaskreloaded2 жыл бұрын
ഇതൊന്നും അല്ല വേണ്ടത്.....മണികൂറിന് ഇത്ര ഡോളർ/പൗണ്ട്/യൂറോ എന്ന സ്റ്റാൻഡേർഡ് സിസ്റ്റം എല്ലാടെയും കൊണ്ടു വരണം ചൂഷണം ഒഴിവാകും...മാന്യമായ വേതനം കിട്ടും മൊതത്തിൽ എല്ലാര്ക്കും...അവിടെ എസിയിൽ ഇരുന്നു തിരിഞ്ഞു മറിഞ്ഞു കളിക്കുന്ന ആളുകൾക്ക് പൂത്ത പൈസ ചോര നീരാക്കി വെയിലത്തു പണി എടുക്കുന്നവന് പിച്ച കൊടുക്കുന്ന പോലെ കൊടുക്കും കുറച്ചു പൈസ...അ അവസ്‌ഥ മാറണം...3:28 ഇതൊന്നും അല്ല സത്യം എന്നത് ഒരു വാസ്തവം ആണ് 😂😂 കറുത്ത ആഫ്രിക്ക കാരൻ അവിടെ സെക്യൂട്ടറിറ്റി ആയി തന്നെ പണി എടുക്കും ...ഫിലിപിനകൾ/റശ്യകാർ/യൂറോപിയകാർ/ബ്രിട്ട്കൾ/അമേരിക്കാർ നല്ല ജോലികൾ ചെയ്തു പോരും ...നല്ല പൈസയും അവര്ക് കിട്ടും 😂😂
@abdulnafih46732 жыл бұрын
welcomed
@naveenkp20802 жыл бұрын
UAE Raja 💕🙏
@aneeshismail40922 жыл бұрын
E niyamangal okke Saudi yil ennanno varuka...
@kabeervava26272 жыл бұрын
ടർജറ്റ് കൂടുതൽ അടിപികുന്നു. ശമ്പളം കൂടുന്നില്ല 🤦♂️ ഇപ്പളും നടക്കുന്നുണ്ട് . ഇതൊന്നും ആരും അറയുന്നില്ല.. ആരും പറയാൻ കുട്ടക്കുന്നില്ല കമ്പനികാളെ പേടിച്ചിട്ട്
@shabnaburhan13902 жыл бұрын
Mashaaa aalhaa
@Eating-football2 жыл бұрын
Polichu
@shajudheens29922 жыл бұрын
Good decision by UAE
@marakkarmanutech42702 жыл бұрын
Daivatthinnu nanni
@antonyclifford78162 жыл бұрын
ഞങ്ങൾക്ക് ഇവിടെ നോക്കുകൂലി ഇണ്ടല്ലൊ........🤗🤗🤗
@ashik78332 жыл бұрын
Uae ♥️
@muhammedthameem36272 жыл бұрын
എന്റെ വിസ അടിച്ചിട്ട് ആറ് മാസം കഴിഞ്ഞു. എന്റെ വിസ കേൻസൽ ചെയ്യണം എന്ന് പറഞ്ഞപ്പോൾ. കമ്പനി വിസയുടെ പൈസ ചോദിക്കുന്നു എന്ത് ചെയ്യണം
@RahulRaj-zi5uz2 жыл бұрын
ഇപ്പോഴും തൊഴിലാളികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന കമ്പനി മുസ്സഫയിൽ ഉണ്ട് എല്ലാ കമ്പനികളിലും ഒരു അറബിക് citizen ഉള്ള ഒരു HR മാനേജർ വേണം