അങ്ങിനെ ഞാൻ എന്റെ സ്വന്തം നാട്ടിലോട്ട് 🙏❤️#lifestyle #sudhimolmc
Пікірлер: 461
@SunilKumar-xx9vj2 ай бұрын
എൻ്റെ പൊന്നു സഹോദരി നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ നിർത്ത്.
@thankamaniadhikarathil96392 ай бұрын
നിങ്ങൾ ദിവസം ഓരോ കാര്യം എഴുതി അറിയിക്ക് എന്നാൽ സുധി അത് നോക്കി വായിച്ചോളും എന്താ മതി യോ പിന്നെ നിങ്ങൾ കാണാതിരിക്കാൻ എന്താ ചെയ്യേണ്ടത്
@rizakhriza10772 ай бұрын
😂😂😂
@MeChRiZz922 ай бұрын
സഹോദരാ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ നിങ്ങൾ കാണേണ്ട ഈ ചാനൽ. ഞങ്ങൾ ഒരുപാട് ആളുകൾ കാത്തിരുന്ന കാണുന്ന വീഡിയോകളാണ് ഞങ്ങളുടെ സുധി ചേച്ചിയടേത്. ഇതുപോലുള്ള കമന്റുകളിട്ട് അതുങ്ങളെ വിഷമിപ്പിച്ചിട്ട് താങ്കൾക്കെന്താണ് നേട്ടം?
@remadileep3612 ай бұрын
ഇയാൾക്ക് താല്പര്യമില്ലെങ്കിൽ കാണണ്ട. ആരും കാണാൻ ക്ഷണിക്കുന്നുമില്ല. ഇതു കാണാൻ ഒരു പാട് പേരുണ്ട്. കേട്ടോ.
@Sudhimolmc2 ай бұрын
@@MeChRiZz92❤❤
@SabariAchu-z7u2 ай бұрын
സുധി മോളെ വിളിച്ചാ മതി എന്ന് പറഞ്ഞപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം🙏🙏❤️ ഇതേ പോലെ സന്തോഷമുള്ളവർ ഇവിടെ ലൈക്ക് അടിമക്കളെ❤️❤️ സുധി മോള ഒത്തിരിസന്തോഷം😘
@DeviKrishna-vn5ws2 ай бұрын
❤❤❤❤❤❤
@SumaSuma-ir5vm2 ай бұрын
@@SabariAchu-z7u good
@SumaSuma-ir5vm2 ай бұрын
✓
@mollyantony72892 ай бұрын
❤❤❤❤❤❤
@Helnabenny-s8f2 ай бұрын
ഇപ്പോൾ വീഡിയോ പഴയപോലെ ഉഷാറായി വരുന്നുണ്ട് ആരെന്ത് പറഞ്ഞാലും ഡൗൺ ആകരുത് സുധിയുടെ കാര്യങ്ങളെല്ലാം സുധി ഇതുപോലെ പറയുന്നതാണ് നല്ലത് ധൈര്യമായി മുന്നോട്ടു വരിക❤❤❤
@sujap-y6k2 ай бұрын
സുധി പറഞ്ഞത് സത്യമാണ്. അച്ഛൻ, അമ്മ എന്നത് ദൈവമാണ്
@vineethak32982 ай бұрын
🙏🏻🙏🏻🥰🥰😢😢😢
@lizyamasamuel47922 ай бұрын
മോളേ നിന്റെ ചങ്കുപൊട്ടിയുള്ള സംസാരം കേൾക്കുമ്പോൾ കേൾക്കുന്നവരുടെ മനസ് തകർന്നു പോകുന്നു, ഈശ്വരൻ ഉണ്ട് മോളെ ഇനിയും ഒരുപാട് ഉയരങ്കിൽ മോൾ എത്തട്ടെ ❤👍❤
@jithjos2 ай бұрын
സുധിയുടെ അമ്മയുടെ അനുഗ്രഹമാണ് ഇന്നത്തെ സന്തോഷം ഞാനും 63 വയസുള്ള ഒരമ്മയാണ് എന്നും എൻ്റെ പ്രാർത്ഥനയുണ്ടായിരിക്കും.
@Sudhimolmc2 ай бұрын
❤❤❤❤
@sudhasudh14702 ай бұрын
അമ്മയെ പറ്റി കേൾകുന്നേരം അമ്മയെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം. സുധിമോളെ അമ്മയുടെ ഫോട്ടോ കാണിച്ചു തരോ. മക്കളെ വളർത്താൻ വേണ്ടി ഒരുപാട് കഷ്ടം അനുഭവിക്കുന്ന സുധിമോൾടെ അമ്മയെ പോലെ ഒരുപാട് അമ്മമാർ ഇപ്പോഴും ഉണ്ടാവും അവർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤️❤️❤️❤️❤️🙏🙏🙏🙏🙏
സുധിമോളേ പാട്ട് സൂപ്പർ ഭാഷയും മറ്റണ്ട . സ്വഭാവവും മറ്റണ്ട നമ്മൾ നമ്മളായി ഇരുന്നാൻ മതി ഈശ്വരർ അനുഗ്രഹിക്കട്ടെ🙏🏻
@vineethak32982 ай бұрын
മോളുടെ വിഡിയോക്ക് അല്ലാതെ ഒരു മണിക്കൂറിനുള്ളിൽ ഇത്രയും ആളുകൾ കാണുന്ന വിഡിയോ വേറെ ഉണ്ടാവില്ല 🥰🥰🥰മോള് ഇത് പോലെ ഉഷാറായി എന്നും വിഡിയോ ഇടണേ മോളെ 🥰🥰🥰❤❤മോള് പറഞ്ഞത് ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🙏🏻🙏🏻
@JesiJesi-ps1sv2 ай бұрын
സുധിമോൾ അച്ഛനെയും അമ്മയെയുംകുറിച്ച് പറഞ്ഞപ്പോൾ സങ്കടം തോന്നി 🙏song super 🎉🎉
@arjunabhishek79462 ай бұрын
സുധിമോളെ വളരെ സന്തോഷം വാക്കുകൾ കേട്ടപ്പോൾ അമ്മയും അച്ഛനും എന്റെ ജീവൻ ആണ് പറഞ്ഞപ്പോൾ സങ്കടം വന്നു ❤❤❤❤❤❤
@radhamanimohandas99582 ай бұрын
എന്റെ സുധി.... നിന്നെ കൊണ്ട് ഒരു രക്ഷ യില്ല നീ സൂപ്പർ ആണ് മോളെ നിന്റെ ഈ താഴ്മ ആണ് നിന്നെ വളർത്തുന്നത് അടിപൊളി ആയി മുന്പോട്ട് പോകുക 🎉🎉🎉
@RavunnikuttyM2 ай бұрын
സുധി മോളേ എന്തിനാ ഏറെ വിദ്യാഭ്യാസം സൂധി മോള് എന്തു സംസാരിച്ചാലും കേൾക്കാൻ നല്ല രസമാണല്ലോ എന?ക്ക് സുധി മോളെ ഒത്തിരി ഇഷ്ട >
@swalihsaina11752 ай бұрын
സുതിമോളെ ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി അതാ ഇഷ്ടം
@marycheriyan8272 ай бұрын
എന്റെ മോളെ നിന്റെ സംസാരം കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാെത നിറഞ്ഞൊഴുകി... ഒന്നും പറയാനില്ല😢😢😢😢❤❤❤❤
സുധി മോളെ പാട്ട് സൂപ്പർ, എല്ലാം സത്യസന്ധമായി തുറന്നു പറയുന്നു അതാണ് ഞാൻ മോളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും 🥰 എന്നും ഓരോ 4 വരി പാട്ടെങ്കിലും പാടനെ മോളെ 🥰🥰❤❤
@ancyjoseph2802 ай бұрын
സുധിമോളേ നാടൻപാട്ട് നന്നായിട്ടുണ്ട്. ഇനിയും ഇടയ്ക്കൊക്കെ പാടണംട്ടോ❤
@PrasannaKumari-kx6fi2 ай бұрын
ഹായ് പാട്ട് നന്നായിട്ടുണ്ട് സുജിമോളെ ഇങ്ങനെ പ്രസംഗിച്ചാൽ മതി അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞപ്പോൾ❤️❤️ കണ്ണ് നിറഞ്ഞു മക്കളെ❤️❤️❤️
@AmiibrahimAmiibrahim2 ай бұрын
സുതിമോളെ നിന്റെ മനസ്സിന്റെ നന്മയാ ഇപ്പോൾ എല്ലാവരും നിന്നെ ഇങ്ങിനെ സ്നേഹിക്കുന്നത് 🤲🤲അൽഹംദുലില്ലാഹ് 🤲പ്രസംഗിക്കുന്നത് അടുത്തതിൽ കാണിക്കണേ പാട്ടു സൂപ്പർ 👍👍❤❤❤
@safiyasafiyakm86612 ай бұрын
സുധി മോളെ വർത്തമാനം നല്ല രസാണ് കേട്ടിരിക്കാൻ❤ അച്ഛൻ്റെയും അമ്മയുടെ കഥ പറഞ്ഞത് കേട്ടപ്പോൾ ഒത്തിരീസങ്കടം തോന്നി❤ പാട്ട് സൂപ്പർ❤
@MeChRiZz922 ай бұрын
ഞങ്ങളുടെ സുധി മോള് യഥാർത്ഥത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ കാണാനാണ് ഞങ്ങൾക്കിഷ്ടം. വെച്ചുകെട്ടൊന്നും വേണ്ട കേട്ടോ. ഇഷ്ടപ്പെട്ടു പോയില്ലേ സഹിച്ചല്ലേ പറ്റൂ ഇതിനെ 😁😘😘😘❤️
@greacy30492 ай бұрын
എനിക്ക് സുധിമോളെ എനിക്കും ഇഷ്ടമായി ഒത്തിരി
@AmiibrahimAmiibrahim2 ай бұрын
സുതിമോളെ ഞാൻ ആധ്യത്തെ കമന്സ് 🤲🤲❤❤🥰🥰സത്യം കൊട്ടാരത്തിൽ ജീവിക്കുന്നതിനേക്കാളും ഏറ്റവും സന്തോഷം അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടി ചെറിയ കുഞ്ഞുപുരയിൽ നില്കുന്നതാ സ്വർഗത്തുല്യമായ ജീവിതം എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲🩷🥰🥰
@ShaimaThilakan2 ай бұрын
സുധിമോളെ പാട്ട് നന്നായിരുന്നു. 🥰🥰ഇത് പോലെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🥰🥰❤❤❤
@Sandhya-e6e2 ай бұрын
പാട്ട് കേട്ട് കണ്ണുനിറഞ്ഞു സുധിമോളെ പാലാപത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞാനും എന്റെ ചെറുപ്പകാലം ഓർത്തു ,❤❤❤❤🥰🥰🥰🥰
@pushppakp23262 ай бұрын
നാച്ചുറൽ ആയി സംസാരിക്കാൻ സാദിക്കട്ടെ എന്നും
@praveenamaneesh50782 ай бұрын
സുധീ.. നീ വിഷമിക്കരുത്... നിനക്ക് കഴിവുണ്ട്..... ഉയർന്നു വന്നല്ലോ.. നീ.. ഇനി അങ്ങോട്ട് ഉയർച്ചയെ ഉള്ളൂ.. ഇതുപോലെ തന്നെ പോയാ മതി..
@sominisomini86702 ай бұрын
സുധി മോളെ ആര് എന്തു പറഞ്ഞാലും ഇതിൽ നിന്നും പിന്മാറരുത്❤❤❤
@SindhuJayakumar-b1p2 ай бұрын
ചക്കരേ ... ഒത്തിരി സന്തോഷം 🥰🥰 . ജനിച്ച നാട്ടിൽ ഒരു ആദരവ് ... ആരും കൊതിച്ചു പോകും ❤️❤️ . ദൈവം അനുഗ്രഹിക്കട്ടെ ... 🙏 അച്ഛൻ എന്ന അവകാശം മറ്റൊരാൾക്കും നിഷേധിക്കാൻ കഴിയില്ല ... ഒരിക്കൽ ചക്കരേ നിന്നെ തിരക്കി നിന്റെ അച്ഛൻ വന്നിരിക്കും ... അങ്ങനെ വിശ്വസിക്കാം 🥰🥰 മാതാവ് അത്ഭുതം പ്രവർത്തിക്കട്ടെ ... 🙏
@jithjos2 ай бұрын
പ്രസംഗിക്കാൻ പറയുമ്പോൾ ഒരു നാടൻ പാട്ട് പാടാമെന്നു പറയൂ. നാടൻ പാട്ട് നല്ല രസമുണ്ട് കേൾക്കാൻ എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഇന്നത്തെ പാട്ട് അടിപൊളി❤
@KochuMon-qb6mn2 ай бұрын
ഒത്തിരി സന്തോഷം
@Avindkoduvally2 ай бұрын
സുധിയെ ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤❤
@minimathew80852 ай бұрын
സുധി ഇനിയും ഉയരങ്ങളിൽ എത്തും don't worry ❤️❤️❤️
@ShyamiliSreekumar2 ай бұрын
ഈ സുധിചേച്ചിയെ ആണ് എനിക്ക് ഇഷ്ട്ടം ❤❤❤❤
@binduprakash68012 ай бұрын
ഇതൊക്കെ കേൾക്കു മ്പോൾ വളരെ സന്തോഷം പാട്ട് സൂപ്പർ .......❤❤❤
@nishanr91762 ай бұрын
സുധിയുടെ അവസ്ഥയിൽ കൂടി പോയ ആളാണ് ഞാൻ അതുകൊണ്ട് എനിക്ക് സുധിയുടെ വിഷമം മനസിലാവും❤❤❤
@sugathakumari46262 ай бұрын
സുധി, നന്നായി പാടി. Keep it up❤❤❤
@reenyjohn58332 ай бұрын
സുധി നന്നായിട്ട് പാടി...super.....
@abinandhcsandabinav2 ай бұрын
സുധിമോളെ ഇത് പോലെ തന്നെ അവിടെ പോയി സംസാരിച്ചാൽ മതി.... ഇതാണ് ഞങ്ങൾക്ക് കേക്കാൻ ഇഷ്ട്ടം.... 🥰🥰
@SaliayoorAyur2 ай бұрын
സുധി വിഷമിക്കണ്ട നീ ഇവിടെ വരെ എത്തിയാലോ ഇനിയും ഉയരങ്ങളിൽ എന്തട്ടെ
@marycheriyan8272 ай бұрын
തിരിച്ചു വന്നിട്ട് എത്രയ വേഗം വീഡിയോ ഇടണം കാത്തിരിക്കുന്നു.❤❤❤❤
@ജസീ-ഘ3ങ2 ай бұрын
❤❤❤❤❤ സുധി മോളെ അടിപൊളി പാട്ട് .❤️🥰👌
@AjithaAji-f1o2 ай бұрын
സുധിമോളെ എനിക്കും ഒരുപാട് ഇഷ്ടം ആണ് സുധിമോളെ ❤❤❤
@RemyaPresanna2 ай бұрын
സുധിയുടെ അതേ അവസ്ഥ ആണ് എനിക്കും അച്ഛന്റെ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല 😒പക്ഷെ നിറഞ്ഞ സ്നേഹം കൊണ്ട് ഇന്നും എന്റെ അമ്മ കൂടെ ഉണ്ട്....
@kavianakhas2 ай бұрын
സുധിമോളെ ദൈവം വലിയവൻ ആണ് ❤❤❤❤❤❤
@leelaravig41542 ай бұрын
Sudimol oro karyangale paraumpole othiri sankadam thonnun ,sudhiku nalloru bavi undavan prarddhikunnu ❤
@sumadevi4412 ай бұрын
Love you sudhi. ഇങ്ങനെ അങ്ങ് പോകട്ടെ കാര്യങ്ങൾ.പോകട്ടെ കാര്യങ്ങൾ
@rosammaantony91212 ай бұрын
സുധിമോളെ പാട്ടും സംസാരവും താങ്ക്യൂ പറച്ചിലും എല്ലാം നന്നായിരുന്നു കേട്ടോ
@deepthisudarsh37182 ай бұрын
നാച്ചുറൽ ആയിട്ട് ചെയ്താൽ മതി സുധിമോളെ അടിപൊളി ആയിട്ട് പോയി പ്രസംഗിക്ക് ❤
@RejunavineeshPonnoos2 ай бұрын
ഹായ് ചേച്ചി,❤. ചേച്ചി പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു. പാട്ട് സൂപ്പർ.❤.
@ajitaajay12882 ай бұрын
സുധി മോളെ പാട്ട് സൂപ്പർ ആയിരുന്നു
@praveena4092 ай бұрын
ചെറുപ്പത്തിൽ തിരിഞ്ഞ് നോക്കാത്ത അച്ഛനെ ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കാൻ ചെല്ലണ്ട
@BeenaKV-v2r2 ай бұрын
Hai mole ചേച്ചിക്ക് മോളെ ഒരുപാട് ഇഷ്ടം
@MercyReji-f2j2 ай бұрын
സുധിമോളെ എല്ലാ videos ഞങ്ങൾ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് ദൈവം ഒരുപാട് സഹായിക്കട്ടെ ❤
@SheebaKk-c7g2 ай бұрын
സുധി പാട്ട് സൂപ്പർ പിന്നെ പോയിട്ട് വാ ഇടയ്ക്ക് ഒരു പാട്ട് വേണം നന്നായി പാട്ടുന്നണ്ട് അടിപൊളി മോളെ,❤❤❤❤❤🙏🌹👍....
@DhanyaBrijith2 ай бұрын
ദൈവം ചേച്ചിയെ ധാരാളമായി അനുഗ്രഹിക്കട്ടെ 👑👑🙏🙏
@Josimol19742 ай бұрын
പാട്ട് നന്നായിരുന്നു ഇനിയും പാടണം പാട്ടും പാട്ടുകാരെയും എനിക്ക് വളരെ ഇഷ്ടം ആണ് 😊😊😊
@athikkamuhammed3202 ай бұрын
സുധി പാട്ട് ഉഷാറായി പാടി❤❤❤
@BeenaVishnu-z5s2 ай бұрын
സുധിമോളെ നന്നായി വരും ❤
@SakeenaSakeena-e5t2 ай бұрын
ശ്രുതി മോളെ എന്നും വീഡിയോ ഇടാൻ ശ്രമിക്കണം പാട്ട് നല്ല ഇഷ്ടപ്പെട്ടു ഇനിയും നീയും പാടാൻ ശ്രമിക്കണം
@avanthikaanish52102 ай бұрын
ആകെയ്യിൽ നോട്ടം പറ്റി adipoli❤❤
@omanatsoope92082 ай бұрын
❤❤ സുധി മോളെ ആരോഗ്യം നോക്കണേ
@rizakhriza10772 ай бұрын
Achan, Amma❤Sudhimoley👌
@SindhuNarzare2 ай бұрын
പാട്ട് നല്ലതായിരുന്നു 👌 ❤❤❤❤❤❤❤ സന്തോഷത്തോടെ ഇരിക്ക് 😍😍
@shobhavijay34042 ай бұрын
ഗോഡ് ബ്ലെസ് യൂ സുധിമോളെ...
@leenaantony19622 ай бұрын
സുധിയെന്നു കേൾക്കുമ്പോൾ ഏയ് ഓട്ടോ ഓർമയായിരുന്നു. സുധിക്കും സുബിക്കും കൊടുത്ത കൈയടി എന്ന് സുധിമോൾക്ക് തരുന്നു. കുട്ടികൾക്കൊപ്പം ഉള്ള കളികൾ പാട്ടുകൾ ഒക്കെയായി വരൂ. ❤️👌🥰
സുധിയെ പോലെ തന്നെ ആണ് ഞാൻ. എന്റെ അമ്മ പോയിട്ട് 10 വർഷം കഴിഞ്ഞു............ അമ്മയെ ഓർത്തു കണ്ണു നിറയാത്ത ഒരു ദിവസം പോലും ഇല്ല 😌
@selenamajose72402 ай бұрын
എന്റെ അമ്മയും പോയിട്ട് 18 വർഷം പക്ഷെ ഓർക്കാത്ത ദിവസവും കരയാത്ത ദിവസവും ഇല്ല കാരണം ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങൾ 8 മക്കളെ വളർത്തിയത് എന്നിട്ട് ആ അവസ്ഥയിൽ തന്നെ സുഖമില്ലാതെ മരിച്ചു മക്കൾ എല്ലാവരും ഓരോരോ തരക്കേടില്ലാത്ത നിലയിൽ എത്തി but അമ്മക്ക് ഒരു നേരത്തെ ഭക്ഷണമോ തുണിയോ ഒന്നും ആർക്കും കൊടുക്കാൻ പറ്റിയില്ല എന്റെ മരണം വരെ ആണ് നീറ്റൽ എന്റെ നെഞ്ചിൽ കാണും 😔
@sujajose46992 ай бұрын
ഈ നിഷ്കളങ്കത ആണ് സുധി മോളുടെ അനുഗ്രഹം
@FathimaAzees-fn3du2 ай бұрын
എന്നിക് സുധി ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാ 🥰🥰🥰
@alphonsakuniyil84822 ай бұрын
നിഷ്കളങ്കമായ ചിരി ❤❤❤❤❤😂😂😂
@prashanthkalathilknr-m8t2 ай бұрын
Nannyi paradi. Patt kett Kannu niranju......... super
@jayanvijaya66532 ай бұрын
Sudhimole ellaam bhagavaante anugraham god bless you❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@anuraju13562 ай бұрын
വലിയവനായ ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
@Arv5092 ай бұрын
ദുഃഖം പറയുന്നത് നിർത്തൂ... വരുമാനം ആയില്ലേ ഇനി ആരുടേം കയ്യിൽ നിന്ന് ഗിഫ്റ്റുകളും പണവും ഒന്നും വാങ്ങേണ്ട എന്നൊക്കെ ചിലർ കമെന്റ് ചെയ്യുന്നത് കണ്ടു. സാമ്പത്തികമായി അത്യുന്നതിയിൽ എത്തി നിൽക്കുകയല്ല സുധിമോൾ. സന്മനസ്സുള്ളവർ സഹായിക്കട്ടെ.. അതിൽ മറ്റുള്ളവർക്ക് വേവലാതി എന്തിനാണ്? നല്ലൊരു ചുറ്റുപാടിൽ സുധിയും കുടുംബവും എത്തിക്കോട്ടെ. ദാരിദ്ര്യവും ദുഃഖവും എപ്പോഴും പറയരുതെന്ന് ചിലർ നിർദ്ദേശിക്കുന്നു. എന്ത് വിവരക്കേടാണ്... ചിന്തിക്കുക... സുഖിച്ച നിമിഷങ്ങൾ ഒന്നും ഭൂതകാലത്തിൽ സുധിക്ക് ഉണ്ടായിട്ടില്ല. ഓർമ്മിക്കാനും പറയാനും കുറെ വിഷമതകൾ മാത്രമേയുള്ളൂ. അത് മറന്നു ഫേക്ക് ആയി സന്തോഷക്കഥകൾ ഉണ്ടാക്കി പറയാൻ സുധിക്ക് അറിയില്ല. ആ നിഷ്കളങ്കതയെ ആണ് ജനങ്ങൾ ഏറ്റെടുത്തത്. ആദ്യ നാളുകളിൽ ഇത്രയും കോൺഫിഡൻസ് ഇല്ലാതെ കലങ്ങിയ കണ്ണുകളുമായി സുധി സംസാരിച്ചിരുന്നു. ഇപ്പൊ മനസ്സിന് അൽപ്പം തണുപ്പ് ലഭിച്ചു. എന്നുകരുതി അനുഭവിച്ച കാര്യങ്ങൾ പറയാതിരിക്കാൻ പറ്റുമോ? ദുഖിച്ചു ജീവിച്ചപ്പോഴും അതിൽ തൃപ്തി കണ്ടെത്തിയിരുന്നു സുധി. സുധിയെ കണ്ടു പഠിക്കാനുണ്ട് ചില സ്ത്രീകൾ. അവർ ജീവിക്കുന്ന ചുറ്റുപാടുകളെ അംഗീകരിച്ചു മുന്നോട്ടു പോയതുകൊണ്ടാണ് ഈശ്വരന്റെ ഇടപെടൽ ഉണ്ടായത്. നാട്ടിൽ ആദരവിന് ക്ഷണം കിട്ടി. ഒരിക്കൽ നാട്ടിൽ ഭക്ഷണത്തിനു അലഞ്ഞിരുന്നു എന്ന് ഓർമ്മിക്കുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ അവസ്ഥ അനുഭവിച്ചവർക്കല്ലേ മനസ്സിലാകൂ. അല്ല, ദരിദ്രയായിരുന്നില്ല ഞാൻ നാട്ടിലെ ജന്മിയായിരുന്നു എന്ന് പറയാൻ പറ്റുമോ? ഒരു മനുഷ്യൻ യാഥാർഥ്യ ബോധത്തോടെ ജീവിക്കുന്നത് കാണുമ്പോൾ വിഡ്ഢികൾക്ക് താങ്ങില്ല.
@Sudhimolmc2 ай бұрын
❤❤❤Sathiyam
@mymoonathk56622 ай бұрын
❤❤❤❤❤❤❤❤ സുധി മോളെ
@anjali111-r1w2 ай бұрын
സുധി ചേച്ചി വീടൊക്കെ വച്ച് നല്ലൊരു ജീവിതത്തിൽ എത്തിച്ചേർന്നിട്ട് സമയം കിട്ടുവാണേൽ തുല്യത പരീക്ഷ എഴുതി sslc പാസ്സാകണം. ( പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ 🥰)
@MeChRiZz922 ай бұрын
അടിപൊളി. വളരെ നല്ല അഭിപ്രായം സിസ്. നല്ലൊരു ഭർത്താവുള്ളപ്പോൾ അതൊക്കെ വളരെ നന്നായി ചെയ്യും രതീഷ് ബ്രോ 👍👍👍💯😍
@LathaVallath-y8x2 ай бұрын
74 വയസ്സുള്ള ഒരു വല്യമ്മ 10th പരീക്ഷ first class ൽ pass ആയി +2 ജയിച്ച് ഇപ്പോൾ Bcom ന് കൊച്ചു പിള്ളേരുടെ കൂടെ കോളേജിൽ പഠിക്കുന്നു. അതുപോലെ സുധിമോളും പഠിക്കണം. അതിൽ നാണക്കേട് വിചാരിക്കണ്ട.
@sumathithankappan22502 ай бұрын
I@@MeChRiZz92
@subhadratp1572 ай бұрын
പറയാൻ ഒരു പ്ലാനിങ്ങും വേണ്ട സുധി ഇപ്പോൾ പറയുന്നപോലെ അങ്ങ് പറഞ്ഞാ ൽ മതി ഒറിജിനാലിറ്റി യാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് 🥰🥰
@minimathew80852 ай бұрын
അതെ
@leelammajohn49002 ай бұрын
പ്രിയ സഹോദരി നിങ്ങൾ പറയുന്നത് എത്ര നാച്ചുറൽ ആയിട്ടാണ് അനുഭവിച്ചവർക്ക് സാക്ഷ്യം പറയാൻ പറ്റൂ. ഒരു സഹോദരി എങ്കിലും ഒന്ന് ഇങ്ങനെയുള്ള സംസാരം ഒരിക്കലും നിർത്തരുത് കാരണം നമ്മൾ അനുഭവിച്ച വേദനകൾ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് നമുക്ക് ഒരു ആശ്വാസമാണ് പിന്നെ ചിലർക്ക് കേൾക്കുന്നവർക്ക് ചിലർക്കും അത് അരോചകമായി തോന്നുന്നു അവർക്ക് തോന്നട്ടെ പക്ഷേ നമ്മൾ അനുഭവിക്കുന്ന സത്യങ്ങൾ അത് സത്യമായി തന്നെ വിളിച്ചു പറയുന്ന ഏറ്റവും നല്ല കാര്യമാണ് ദൈവം നിങ്ങളെ
@sreelathamohanshivanimohan14462 ай бұрын
❤❤ഒത്തിരി നല്ല കാര്യം മോളെ നന്നായി വരും
@remya_._2 ай бұрын
അച്ഛന്റെ സ്നേഹം കിട്ടിയില്ല എന്ന് പറഞ്ഞു വിഷമിക്കണ്ട സുധിയെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടെന്ന് മനസിലായില്ലേ ❤️❤️അതുകൊണ്ടല്ലേ വൃദ്ധസദനത്തിലെ അമ്മമാരും അച്ഛന്മാരും സുധിമോൾ വന്നാൽ മതി എന്ന് പറഞ്ഞത് ❤❤❤
@lathu55712 ай бұрын
Good❤
@prameelakumari87122 ай бұрын
അടിപൊളി മോളെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️. ഓണാശംസകൾ നേരുന്നു ❤️❤️
@sonofnanu.62442 ай бұрын
വളരെസന്തോഷം...... സുധിമോളെ. 👍
@RashmiMenon-vi8uw2 ай бұрын
സുധി കുട്ടിക്കും ഫാമിലിക്കും ഹാപ്പി ഓണം. ആലുവ ഇൽ വരുമ്പോൾ വിളിക്കണം. കാണാലോ.
@SujithadanielSuji2 ай бұрын
സൂപ്പർ പാട്ടു
@lekhabiju60832 ай бұрын
താങ്ക്സ് സുധി ഞാൻ പറഞ്ഞിട്ടുണ്ട് ആയിരുന്നു ഒരു പാട്ടു പാടാൻ സൂപ്പറ് ആയിരുന്നു കിട്ടുന്ന അവസരം ok പാടണം സുധി കഴിവുണ്ട് മോൾക്ക് ❤️പിന്നെ പ്രസംഗം ഒന്നും പഠിച്ചു പോയൽ മറക്കും എന്താണോ അന്നേരം മനസിൽ വരുന്നത് അതു സംസാരിക്കു്ക ദൈവം കൂടെ ഉണ്ടാകും സുധി എപ്പോഴും നമ്മുക്ക് ഓക്കേ കാവലായി പോയി അടിച്ചു പോളിക്കു എല്ലാർക്കും സ്നേഹം സന്തോഷം പകർന്നു ഹാപ്പി ആയി തിരിച്ചു വരൂ വീഡിയോ ഇടെനെയേ എല്ലാത്തിന്റെയും കേട്ടോ എല്ലവർക്കും എന്റെ ഹൃദിയം നിറഞ്ഞ ഓണ ആശംസകൾ ❤❤❤
@swapnajohnson41422 ай бұрын
അതു സത്യമായ കാര്യമാണ് സുധി.ഞാനും എപ്പോഴും എൻ്റെ മക്കളോടും പറഞ്ഞുകൊടുക്കുന്ന കാര്യമാണ് നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ സ്വർഗ്ഗം.അത് ഉള്ള സമയം നമ്മൾ maximum avarkku സന്തോഷം കൊടുക്കണം.എനിക്ക് എൻ്റെ പപ്പയും അമ്മയും കഴിഞ്ഞേയുള്ളൂ എൻ്റെ മക്കൾ പോലും. അവരില്ലാത്ത കാലം ഓർക്കാൻ പോലും പറ്റില്ല..😢😢