എൻ്റെ അഡീനിയം ചെടികളുടെ ഇളം ഇലകൾ മഞ്ഞളിച്ചും ചെറുതായും ആവുകയും അടർന്നു പോവുകയും ചെയ്യന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? ഇതിനു പ്രതിവിധി ഉണ്ടോ?
@AmrithasChannel203 жыл бұрын
വെള്ളം കൂടിയാല്‍ ഇല മഞ്ഞിച്ചു കൊഴിയും ,ചെടിക്ക് infection ആവാനും chance ഉണ്ട്,സുഡോമോനാസ് 5ഗ്രാംwater dilute ചെയ്തു 2 - 3 weeks use ചെയ്യാം ,ഉടനെ ഒന്നും chemical fertilizer കൊടുക്കരുത്