ഞാൻ 56 വയസ്സുളള ഒരു വീട്ടമ്മ ആണ് പത്താം ക്ലാസ് വരെ മാത്രമേ പഠി ച്ചിടടുളളൂ. മരിക്കുന്ന തിന് മുമ്പ് ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമാണ് . ഇംഗ്ലീഷ് സംസാരിക്കുന്ന വരെ കാണുബേഒൾ വളരെ കൗതുകം തോന്നാറുണ്ട്. KZbin ൽ നിന്ന് പഠിക്കാൻ കുറെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇതു വരെ സാധിച്ചിട്ടില്ല സാറിന്റെ ക്ളാസ് എനിക്ക് വളരെ ഇഷ്ടമായി. പഠിക്കാൻ പറ്റുമെന്ന് ഒരു വിശ്വാസം ഉണ്ട്. ദൈവം സഹായിച്ചാൽ, സാറിന് എല്ലാ ആശംസകളും നേരുന്നു
@remadevivs9485 Жыл бұрын
ഞാനും ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ഉണ്ട്. വയസ്സ് 67 ആയിപ്പോയി. സാറിന്റെ ക്ലാസ് എനിക്കും ഇഷ്ടമാണ്.
@BinduVk-h8s Жыл бұрын
I liked your class
@KiranPatidar-u6b Жыл бұрын
Antim agraham English il parayano😂
@jayasree-vw7zi11 ай бұрын
@@remadevivs9485f c c c 😅😮😊😅
@jayanthiml53269 ай бұрын
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്.
@Saju.Nayanam. Жыл бұрын
സർ കാത്തിരുന്നു മടുത്തു........ പഠിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് ❤❤
@kannanchikku2292 Жыл бұрын
👍👍👍
@sasikalasasi14724 күн бұрын
ഇത് കേട്ട് എന്ത് പഠിക്കാൻ ആണ് സ്കൂൾ പോയ സമയത്ത് നല്ല പോലെ പഠിച്ചാൽ ജോലി കിട്ടും
@shibab9507 Жыл бұрын
എത്രയും പെട്ടന്ന് തന്നെ അടുത്ത ക്ലാസ് എടുക്കണേ സാര് പഠിക്കാന് ഉള്ള ആഗ്രഹം കൊണ്ടാണ് . സാറിന്റെ ക്ലാസിനായ് കാത്ത് കാത്തിരിക്കുന്നൂ ഞങ്ങള്
@ven2647 Жыл бұрын
എൻറെ സാറേ ഞാൻ ഒരുപാട് യൂട്യൂബ് ചാനൽ പല ഭാഷകളും പഠിക്കാൻശ്രമിക്കുന്നുണ്ട്കാരണം ഞാൻ അഞ്ചു വർഷം ജപ്പാനിൽ ആയിരുന്നുരണ്ടുവർഷം അബുദാബിയിൽ ആയിരുന്നു ഇപ്പോൾഇറ്റലിയിൽ ആണ്നിങ്ങളുടെ ക്ലാസ്അതിമനോഹരമാണ്
@radhaeradhae-fb7ix Жыл бұрын
Thankuuuuuu
@VinildasD Жыл бұрын
ഇപ്പോഴെങ്കിലും ഇങ്ങനെരോയൊരു ക്ലാസ്സ് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് sir ❤🙏🙏🙏🙏
@shabiycleetus9771 Жыл бұрын
പരിശുദ്ധാത്മാവ് ആയ ദൈവമേ അങ്ങയുടെ കൃപയും കരുണയും ഉണ്ടായിരിക്കണമേ
@radhaeradhae-fb7ix Жыл бұрын
Thanks a lot
@jeevanraksha-fl9jt Жыл бұрын
സാറിനെയാണോ ഉദ്ദേശിച്ചേ😅
@AmbiliS-n8z Жыл бұрын
ഇത്ര നല്ല ക്ലാസ്സ് വേറെ കേട്ടിട്ടില്ല. രാധാറാണി സാറിനെ അനുഗ്രഹിക്കണേ....
@Mine-ff-t2l Жыл бұрын
പഠിക്കുന്നു എന്ന തോന്നൽ പോലും ഇല്ലാതെ നമ്മളാറിയാതെ തന്നെ നമ്മുക്ക് english പഠിക്കാൻ പറ്റുന്നുണ്ട് സർ.Radarani sir ne anugrahilkatte
@radhaeradhae-fb7ix Жыл бұрын
Thanks a lot
@anandamthykkandy357 Жыл бұрын
കാത്തിരുന്നു. സാറിന്റെ വീടിയോ കാണാൻ വേണ്ടി . ക്ലാസ് കണ്ട പോൾ വളരെ സന്തോഷമായി. Thanks a lot.❤
@radhaeradhae-fb7ix Жыл бұрын
Thanks a lot
@savithams4223 Жыл бұрын
Sir , please give us classes on regular basis,we r so happy to learn more from you, you are such a talented mentor 😊
@UnnikrishnanNair-bz5bx Жыл бұрын
സാർ, എല്ലാം...എല്ലാം മനസ്സിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു തരു ന്നതിൽ വളരെ വളരെ സന്തോഷം.... 🙏🏻🙏🏻🙏🏻
@lakshmimahesh3453 Жыл бұрын
🙏 🙏🙏🙏.. Sir നു സർവ്വ ഐശ്വര്യവും ആരോഗ്യം വും ഈശ്വരൻ നൽകട്ട 🙏🙏🙏
@radhaeradhae-fb7ix Жыл бұрын
Thanks a lot
@harshaprasanth3454 Жыл бұрын
ജയ് ശ്രീ രാധേ രാധേ വെരി ഗുഡ് ക്ലാസ്സ് സർ 🥰
@radhaeradhae-fb7ix Жыл бұрын
Thanks a lot
@sujalakumaris2257 Жыл бұрын
Very interesting class Tks
@radhaeradhae-fb7ix Жыл бұрын
Thankuuuuuu
@mathewsvaz59955 ай бұрын
Excellent, so beautiful.
@roboduo5913 Жыл бұрын
സർ എനിക്ക് ഇംഗ്ലീഷ് അറിയില്ല ഞാൻ ഒരു പാട് ശ്രമിക്കുന്നുണ്ട് സാറിന്റെ ക്ലാസ് എനിക്ക് വളരെ ഇഷ്ടമായി നന്നായി മനസിലാകുന്നുണ്ട്
@smectkpastrocentreedathara9938 Жыл бұрын
Excellent class Thank you sir
@subairsubair750 Жыл бұрын
your class is the very bettar
@sudheeribrahim7881 Жыл бұрын
സാറ് അടിപൊളി ആണ് .ക്ലാസ്സുകൾ അതി ഗംഭീരം
@ushadevis68669 ай бұрын
🙏കോടി കോടി പ്രണാമം 🙏🙏🙏രാധേ രാധേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@santhoshkuriyedath6412 Жыл бұрын
വളരെ നല്ല ക്ലാസ്സ് അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു sir🥰🥰🥰
@gpalacegpalace-on2ss Жыл бұрын
Hollywood movies, അവരുടെ interviews and videos ഒക്കെ കാണാറുള്ളതുകൊണ്ട് ഈ pronounciation ഒക്കെ മുമ്പ് തന്നെ പരിചയം ഉണ്ട്. പക്ഷേ, ഈ class കണ്ടപ്പോഴാണ് കുറച്ചൂടെ എല്ലാം clear ആയത്.... Thank you sir🙏.. Njanum കൊല്ലത്തുള്ളതാണ്.
@ambujakshykk9428 Жыл бұрын
🙏🙏🙏
@maggiesebastian9653 Жыл бұрын
Superb sir❤
@raghavancr4924 Жыл бұрын
Wow very nice class Wonderful methedes. Thank s sir
@radhaeradhae-fb7ix Жыл бұрын
Thankuuuuuu
@chandrabanuchandrabhanu4014 Жыл бұрын
എപ്പിസോഡ് six കഴിഞ്ഞു,, 7,8,9ഒന്നും കാണുന്നില്ല, ക്രമ പ്രകാരം അയച്ചു തരുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.
@all-bz9jq10 ай бұрын
👍
@suvarnna...childrensworld2102 Жыл бұрын
രസകരമായ ഗംഭീര ക്ലാസ്സ്♥️🙏
@manudsmc Жыл бұрын
Thank you so much sir ❤
@radhamonybalakrishnan-ow5xd Жыл бұрын
🙏🙏🙏3 4 5eppisod kittiyilla enthu cheyyanam sir
@nishahari5632 Жыл бұрын
ഹരേ കൃഷ്ണ...... ❤രാധേ.....❤ രാധേ.......❤❤
@amruthaamrutha2105 Жыл бұрын
Very interesting class ചിരിക്കാനും ഉണ്ട്
@jayanthinair5911 Жыл бұрын
Sir class finish aakumbol vishamum thonnunnu. Ethra kandalum mathi varila. God bless u.
@rajeswarisubramanian7484 Жыл бұрын
6 class um kandu 👍🏻 supper 👌🏻 wait for next class🙏🏻
@NajeebHaneefa Жыл бұрын
ആ ലാ പ നം മ ധു ര ത രം 👍👍👍🙏🙏🙏
@janardhananp3469 Жыл бұрын
Sir excellent class ❤❤❤🎉🎉🎉
@sandhyababu941 Жыл бұрын
Thank you so much sir Radhe.... Radhe... 🙏🏻
@user-yy4uc5db2k Жыл бұрын
കേട്ടതിൽ ഏറ്റവും നല്ല ക്ലാസ്സ് 🙏
@radhaeradhae-fb7ix Жыл бұрын
Thanks a lot
@greeshmamanoj5169 Жыл бұрын
Very Good class sir thank you
@anilkumarssadasivannair804 Жыл бұрын
❤
@RoshanRoshan-k4k Жыл бұрын
Adipoli class❤💯
@vinodkumar.k3671 Жыл бұрын
നോക്കി ഇരുന്ന് ഇരുന്നു ക്ഷമ നശിച്ചു 🙏🙏🙏സാറെ അടുത്ത ക്ലാസ്സ് 🥰🥰🥰
@radhaeradhae-fb7ix Жыл бұрын
Thanks a lot
@salilna9051 Жыл бұрын
Could I have വച്ച്, ജനൽ തുറക്കാമോ എന്ന് എങ്ങനെ ചോദിക്കും?
@Mine-ff-t2l Жыл бұрын
Sir, Your class is very nice
@radhaeradhae-fb7ix Жыл бұрын
Thanks a lot
@jinisanthoshkumar2500 Жыл бұрын
Excellent class 👌👌👌👌RADHAE RADHAE 🙏🙏🙏🙏🙏🥰🥰🥰🙏
@jainjacob3764 Жыл бұрын
God bless you.
@valsalant8356 Жыл бұрын
Very interesting your class,keep it up sir
@leenan3683 Жыл бұрын
Thank. you. so. much🏵️God. bless🙏
@DevotedLady-pp5ou Жыл бұрын
Excellent class 👌👌👌
@bharathikudlu6282 Жыл бұрын
Very interesting class Sir🙏🙏
@mercytitus9662 Жыл бұрын
Super super class. Namaste ❤
@radhaeradhae-fb7ix Жыл бұрын
Thanks a lot
@deepar9821 Жыл бұрын
ജയ് ശ്രീ രാധേ രാധേ..ജയ് രാധേ കൃഷ്ണ ❤❤കാത്തിരുന്നു കാത്തിരുന്നു...അവസാനം സന്തോഷം....❤❤
@sadheeshkumar4120 Жыл бұрын
Hai.sir
@sujalakumaris2257 Жыл бұрын
Radhe Radhe
@sivapriyakv3701 Жыл бұрын
Thank you sir ജയ് ജയ് രാധേ രാധേ ശ്യാം
@mountlyrics123 Жыл бұрын
Class7 link vittutharumo
@sivapriyakv3701 Жыл бұрын
Sir ന്ടെ ആരോഗ്യത്തിനായി radha റാണി യോട് പ്രാർഥിക്കുന്നു
@radhaeradhae-fb7ix Жыл бұрын
Thanks
@sabuvarghese7703 Жыл бұрын
Dileep sir thank you so much
@m2mass832 Жыл бұрын
Sir class kelkkan pattiyathil valare valere santhosham
@VinildasD Жыл бұрын
ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു sir thanks a lot
@subhaks4530 Жыл бұрын
Sir, Could you pls upload the next video as early as possible.Awaiting
@bharathikudlu6282 Жыл бұрын
Thank you so much Sir.🙏🙏
@kamarunsameer-p2m Жыл бұрын
Sir😂. നിങ്ങൾ പൊളിയാണ് ❤
@mercytitus9662 Жыл бұрын
ഇപ്പോഴാണ് കണ്ടത് വീഡിയോ. സന്തോഷമായി. കാത്തിരുന്ന് മടുത്ത്. ❤
@jalajakumariindranujan1048 Жыл бұрын
Thank you sir
@radhaeradhae-fb7ix Жыл бұрын
Thanks a lot
@eldhojoseph409 Жыл бұрын
good class❤❤❤
@amalasonya.t3803 Жыл бұрын
I experienced his live class... its amazing
@sheelakk71663 ай бұрын
Episode 6& 7 ഇടാമോ
@ajimoleb8289 Жыл бұрын
Thank you so much sir 🙏
@viewtube2031 Жыл бұрын
Sir,I’m waiting your amazing classes
@honeyvijayan7556 Жыл бұрын
Could I have sent next episode please
@sherlyfranco6289 Жыл бұрын
Excellent presentation 🌹🌹🌹🌹🌹
@minnuandjolilworld7178 Жыл бұрын
അടുത്ത ക്ലാസ്സ് ഇത്രയും late ആകരുതേ sir..
@rajankk-jr8ds Жыл бұрын
Too nice class !! waiting for7th❤❤❤
@santhoshkuriyedath6412 Жыл бұрын
Sir, good class
@doctorff6752 Жыл бұрын
God bless you sir🙏🙏
@gpalthoroppala178 Жыл бұрын
A dream flower,so fascinating
@rubytr1536 Жыл бұрын
My children like sir's class very much ❤❤children improve pronunciation.(LKG@4'th)Txs
@radhaeradhae-fb7ix Жыл бұрын
Thanks a lot
@kumariet9398 Жыл бұрын
ജയ് ശ്രീ രാധേ രാധേ ഓ രാധേ രാധേ❤
@rajiajayant1663 Жыл бұрын
ജയ് ശ്രീ രാധേ രാധേ 🙏
@lucysaji4802 Жыл бұрын
Excellent
@findings9356 Жыл бұрын
🥰 വളരെ നല്ല ക്ലാസ്സ്
@radhaeradhae-fb7ix Жыл бұрын
Thanks a lot
@mithram2430 Жыл бұрын
മഹായോഗീശ്വരൻ❤🙏
@Minisurendran41 Жыл бұрын
ജയ് ശ്രീ രാധേ ❤🎉🙏🥰
@devikabaijun1956 Жыл бұрын
Thank you sir
@raizanakp3967 Жыл бұрын
Sir class ethrayum vegam upload cheyyamo ...😢
@mahithajayaraj4282 Жыл бұрын
Sr Adipolli class frem kannur മഹിത
@sneshlallal1626 Жыл бұрын
Sir..,,Relative pronouns പറയണേ 👍🙏
@anilrraghavananil2641 Жыл бұрын
Sir അടുത്ത epoisode upload ചൈയ്യു. ഞങ്ങൾ കാത്തിരിക്കുന്നു❤❤
@samreenyaseen7498 Жыл бұрын
അല്ലാഹുഅനുഗ്രഹിക്കട്ടെ
@radhaeradhae-fb7ix Жыл бұрын
Thanks a lot
@abdulrahiman9 Жыл бұрын
Good presentation 😊
@syamalababu6372 Жыл бұрын
Excellent job, thank u sir
@jayasreekr6607 Жыл бұрын
രാധേ രാധേ 🌹🙏🙏
@TheBuildworld Жыл бұрын
ദിവസേന ഒരുപാട് തവണ നോക്കാറുണ്ട് സാറിന്റെ ക്ലാസ് വന്നോ എന്ന് thank you Sir ❤
@radhaeradhae-fb7ix Жыл бұрын
Thanks a lot
@sajeevp4496 Жыл бұрын
Excuse me ...yude pronunciation parayamo..common aayittu use varunnathalle
@vishnuak2177 Жыл бұрын
Adutha class pettannu thanne iduvo ..
@aiswaryaratheesh7179 Жыл бұрын
Sir class വളരെ ഉപകരമുള്ളതാണ്. ഒരു doubt. He rides auto. അല്ലേ but auto ഓടിക്കുന്നവരെ നമ്മൾ rider ennalloalo.. driver എന്നല്ലേ പറയാറുള്ളത്. അതെന്തുകൊണ്ടാ? കളിയാക്കിയതല്ല doubt ചോദിച്ചതാണ്.
@radhaeradhae-fb7ix Жыл бұрын
Thanks a lot
@geetharam1816 Жыл бұрын
Supper class 🙏
@karthikakarthu7302 Жыл бұрын
Jai sree radhe radhe🙏🙏🙏🙏 Sarvam krishnarppanamasthu🙏🙏❤❤
@mathewabraham3681 Жыл бұрын
Sir, Abhinandanagal
@padma6369 Жыл бұрын
Sir, we say aada, eeda, on etc., full form is avide, ivide, avan etc., these are very Very local language. I think the English natives are like that. Please study us the usages of adjectives, adverbs etc., Thank you🙏🌹🎉so much Sir. Outstanding classes. 😂