ഇംഗ്ളീഷുകാരുടെ സംസാരം സൂപ്പർഫാസ്റ്റ് പോകുന്നപോലെയാണ്, മനസിലാക്കിയെടുക്കാൻ കഠിനം😮 സാറിന്റെ ക്ളാസ് തലച്ചോറിൽ നേരിട്ട്കയറി ഇരിപ്പാണ്. ❤❤❤ഇതിൽ പഠിച്ചില്ലേൽ ഈ ജന്മം ഞാൻ ഇംഗ്ളീഷ് സംസാരിക്കില്ല ❤❤❤ കരുണാമയനും നിരാലംബരായവർക്ക് സ്വന്തം വരുമാനംകൊണ്ടും സഹായം ചെയ്യുന്ന സാറിന്റെ മാതൃകാപരമായ കർത്തവ്യം ഏവരെയും പഠനാത്മകമാക്കുന്നതാണ്❤❤❤ സാറിന് സർവ്വേശ്വരൻ എല്ലാവിധ ആയുരാരോഗ്യസൗഖ്യവും പ്രദാനംചെയ്യട്ടെ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
@butterfly-tf1rt Жыл бұрын
Dear Sir ഞാൻ സാറിൻ്റെ അഞ്ച് ക്ലാസ്‌കൾ മാത്രമാണ് കൂടിയിരിക്കുന്നത്. ഒരുപാട് നന്ദിയോടെയാണ് ഈ മെസേജ് അയയ്ക്കുന്നത്. നന്നായി മനസിലാകുന്നുണ്ട്. എനിയ്ക്ക് നന്നായി ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹം ഉണ്ട്. സാറിൻ്റെ ക്ലാസ് സഹായകമാണെന്നത് എനിയ്ക്ക് ഉറപ്പുണ്ട്. Thank you so much 🙏🙏🙏
@mottu-fp1yd Жыл бұрын
ഇങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു സാറിനെ ഞാൻ കണ്ടിട്ടില്ല, അടിപൊളി ക്ലാസ് സൂപ്പർ സൂപ്പർ
@lissythomas6112 ай бұрын
ഒത്തിരി നല്ല ക്ലാസ്സ് 🙏🙏🙏
@Pavithra-xm5rp Жыл бұрын
കാത്തിരുന്നത് വെറുതേയായില്ല, അടി പൊളി ക്ലാസ്, സാർ ഇനി താമസിക്കാതെ അടുത്ത വീഡിയോ ഇടണേ
@VinodPd-vb1sy Жыл бұрын
എത്ര മനോഹരമായ, ലളിതമായ ക്ലാസ്സ് ആണ് ദിലീപ് സാറിന്റെ, എത്രയും വേഗം അടുത്ത ക്ലാസ്സ് പ്രദീഷിക്കുന്നു സാർ. ❤️❤️❤️
@SnehaUnni-ky4rd Жыл бұрын
സാധാരണക്കാരന്റെ മാഷാണിത്. വളരെ നന്ദി സർ
@SiniDivakar-ig2gb Жыл бұрын
എത്രമനോഹരമായ ക്ലാസാണ് ഈ ക്ലാസിനായി ഒരു വർഷം കാത്തിരിക്കേണ്ടി വന്നാലും സാരമില്ല ദൈവം സാറിന് ദീർഘായുസ് നൽകട്ടെ
@mollyissac-jg1ow6 ай бұрын
ഷെരിയ പറഞ്ഞത്❤🎉
@Vrindhamanoj-gx8hd Жыл бұрын
എന്തൊരു നല്ല ക്ലാസാണ്, എന്തൊരു ആത്മാർഥതയാണ് ഞാൻ കൊല്ലത്ത് വരും സാറിന്റെ ശിഷ്യയാകാൻ
@akshaykrishna.al8d8467 ай бұрын
Superb class Sincere effort Sir Hats off
@eldhott154 Жыл бұрын
ഇങ്ങനത്തെ ക്ലാസ്സ് സ്കൂളിൽ കൊടുത്തിരുന്നെങ്കിൽ എല്ലാ കുട്ടികളും English സുഖമായി സംസാരിച്ചേന്നേ lkg, ukg അടക്കം പന്ത്രണ്ട് വർഷം English മീഡിയത്തിൽ പഠിച്ചിട്ടുംP G എടുത്തിട്ടും ഒരെണ്ണം പോലും ഇംഗ്ലീഷ് സംസാരിക്കൂല്ല 👍
@DervlaEdda-gz9lf Жыл бұрын
You Tube ലെ ഏറ്റവും നല്ല spoken English class ഏതെന്നു ചോദിച്ചാൽ ഒരു സെക്കന്റ് പോലും ആലോചിക്കണ്ട ഞങ്ങളുടെ ദിലീപ് സാറിന്റെതാണ് ഞങ്ങളുടെ സ്വന്തം ദിലീപ്സാർ❤❤
@jyothilakshmig8004 Жыл бұрын
🎉🎉🎉🎉🎉
@jyothilakshmig8004 Жыл бұрын
Radha???
@devikaajayan8613 Жыл бұрын
right
@empires4756 Жыл бұрын
O
@gpalacegpalace-on2ss Жыл бұрын
ഓ... ശരിയൊക്കെ തന്നെ... പക്ഷേ പറഞ്ഞാൽ പറഞ്ഞ വാക്ക് പാലിക്കണം... അല്ലാതെ ചുമ്മാ വാജകമടിക്കുന്ന സാറിനെ ഞങ്ങൾക്ക് വേണ്ട... പഠിപ്പിക്കാമെന്ന് ഏറ്റിട്ട് കൃത്യമായിട്ട് പഠിപ്പിക്കുന്നുണ്ടോ.. ഒരുപാട് മാസങ്ങളായി ക്ഷമിക്കുന്നു അതുകൊണ്ട് പറഞ്ഞു പോയതാ.. വേറെ വീഡിയോസ് ഇടുന്നതിനു എന്നും സമയമുണ്ടല്ലോ... സമയമില്ലെന്നല്ലേ എപ്പഴും പറയാറ്.. നിർഭാഗ്യവശാൽ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥി ആയിപ്പോയ ഒരാളാണ് പറയുന്നത്.. English എത്രെയും പെട്ടെന്ന് പഠിക്കാൻ താല്പര്യം ഉള്ളവർ വേറെ വഴി നോക്കുക എന്നേ എനിക്ക് പറയാനുള്ളു.. ഇനി പതിയെ പടിക്കണോന്നുള്ളവരും വേറെ വഴി നോക്കുന്നതാണ് നല്ലത്.. പാവപ്പെട്ട പിള്ളേരെ ഇങ്ങനെ ചതിക്കരുത് 🙏
@akshatkannan16325 ай бұрын
സർ ഇനിയും കൂടുതൽ കൂടുതൽ അറിവ് പകർന്നു തരണേ
@shibub1887 Жыл бұрын
സർ ഒരുപാട് കാത്തിരിപ്പിനു ശേഷം എത്തിയതിൽ ഒരുപാട് സന്തോഷം .... സർവേശ്വരൻ അനുഗ്രഹിക്കട്ടെ....
@malkjuksuwuw Жыл бұрын
Sir , next class എന്നു വരും.. കാത്തിരുന്നു മടുത്തു.. ഒന്നു റിപ്ലൈ ചെയ്യണേ..
@ajithgksebmyd90205 ай бұрын
Super class sir God bless you
@rajaniunnikrishnan5119 Жыл бұрын
അടിപൊളി ക്ലാസ്സ് നല്ല വണ്ണം മനസിലാക്കി തരുന്നു thanks sir
@sali5318 Жыл бұрын
സർ, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയാണ് സാറിന്റെ ക്ലാസ്സ് കാത്തിരിക്കുന്നത്. ഒരുപാട് late ആവുമ്പോൾ സങ്കടം ആവുന്നു. 🙏🙏❤️❤️
@SudhaNayar-m8e7 ай бұрын
Radhe Radhe Sir 🙏🏾
@jayanthinair59119 ай бұрын
Namaste sir. Sir , late aayit aanu sirnde spoke n english vedio kandath. Sixth vare part kandu. Nalla eshtamayi. Seven, eight, kanathe vishamichu. Sir. Vittit poyo ennu chinthichu. Kandathil very happy. Continue cheyyuka. Ende brother class eshtamayi. God bless you.
@mollyissac-jg1ow6 ай бұрын
🌺Wow these video is very beautiful ❤️😍
@ushadevis68668 ай бұрын
🙏നമസ്കാരം സർ 🙏രാധേ രാധേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@rasiyaansad410511 ай бұрын
അങ്ങയുടെ ക്ലാസ്സിനായി ക്ഷമയോടെ കാത്തിരിക്കുന്നു
@manudsmc11 ай бұрын
Thank you so much 🙏 very good class
@butterfly-tf1rt Жыл бұрын
ഓരോ ദിവസവും ഓരോ ക്ലാസ്കൾ കൂടുന്നു. നാളെ ആരാമത്തെ ക്ലാസ്സാണ്. പ്രാർത്ഥനയിൽ ഓർക്കുന്നു.🙏🙏🙏
Sir..Your classes are tonic for Spoken-English students..🎉❤👍🙏
@sudhakaranp990011 ай бұрын
Good morning Sir when you start our spoken English classes? Could you please replays me
@subhakumary233311 ай бұрын
Idont know how to thank u sir. Thank god❤❤❤
@thankisaji4304 Жыл бұрын
Radhayude anugrahathal excellent class
@ajithamolkp6977 Жыл бұрын
Beautiful class. I could understand very well. Thank you sir 🙏🙏🙏
@ShaijuDev Жыл бұрын
thank you dileep sir very good classes
@vimalajohn8768 Жыл бұрын
ഓ സാർ സൂപ്പർ ആണ് ദിലീപ് സാർ സൂപ്പർ ആണ് സാറിന്റെ ഇംഗ്ലീഷ് ക്ലാസ് സൂപ്പർ ആണ് 👍👍👍❤🙏
@vijayasreekk28211 ай бұрын
സർ ആദ്യത്തേ ക്ലാസ്സ് മുതൽ വേണം. 🙏🙏
@nilshikkha6854 Жыл бұрын
Sir, how are you? അടുത്ത class ഉടൻ പ്രതീക്ഷിക്കുന്നു ❤
@pradeep14352453 Жыл бұрын
സർ, ഞാൻ പല spoken English ക്ലാസ്സുകൾ യു ടുബീൽ കേട്ടിട്ടിട്ടുണ്ട് , പക്ഷേ ഇത്രയും കൂടൂതൽ മനസ്സിനെ തൊട്ടറിയുന്ന ക്ലാസ് കേട്ടിട്ടില്ല . i don't know how to thank you..
@jaisyjoy9245 Жыл бұрын
Super class aanu sir
@shibinamuhammed6607 Жыл бұрын
Spr ക്ലസ് next class waiting
@sureshmadhavan14536 ай бұрын
Very thankful class❤
@thresiammajoseph6007 Жыл бұрын
Thanku sir
@manojkumarponnath015310 ай бұрын
❤❤❤❤❤ Sir, next class please.
@radhaeradhae-fb7ix Жыл бұрын
രാധേ രാധേ
@manojvellur5094 Жыл бұрын
Deeply 💕 good class 👍
@prabhakarankailasam3170 Жыл бұрын
Sir what happend about your class. Kindly upload an explanation vedio as soon as possible for all of your students. Thak you.
@jainjacob3764 Жыл бұрын
Thank yousir God bless you
@LeelammaMathew-lq9ht Жыл бұрын
Sirnte class valare nallathane. Pakshe othiri thamasikkumpol touch vittupokunnu. So aazhchayil onnenkilum ittal nallathayirunnu.
@mariammaabraham29 Жыл бұрын
Thank you sir. Valare ishtapettu
@mansoormansoor6850 Жыл бұрын
Very good class
@leenaleenanishad13854 ай бұрын
നല്ല class ആണ് 🥰🥰🥰
@Vidyak11111 ай бұрын
Sir nte regular classnu aregilum cherno
@jeejamythrymithran1025 Жыл бұрын
ഹരേ കൃഷ്ണാ 🪔💙😍❤️ ക്ഷമിച്ചിരിക്കുന്നു . അസുഖം വേഗം മാറട്ടെ .👍
@lisamaria1553 Жыл бұрын
Nice sir.we are looking forward to your nextclass.
@mercytitus9662 Жыл бұрын
Thank you so much Very nice class sir ❤
@pinkeyrashavlogs Жыл бұрын
Spoken english class 8 vannittillallo
@استيديوطلالالفني0509 Жыл бұрын
Sir adutha classes nokierkkuvaa....
@binumohankumar875511 ай бұрын
Sir 8 th class kittunnillallo
@drabdulgafooraabdulrahiman5074 Жыл бұрын
Sir you are great.....
@prasannachandran8631 Жыл бұрын
When u start 8 lesson Thanku Sir 46:02
@RaniBalaram-k1i9 ай бұрын
Thank you for every thing
@ummukulsuma3007 ай бұрын
🎉
@vijayasree9863 Жыл бұрын
God bless you Sir.🙏🙏
@ummukulsuma3007 ай бұрын
Very cool class
@dasanmdmnatural26 күн бұрын
ചിരിച്ചുപഠിക്കാൻ പറ്റിയ ക്ളാസ്❤😂❤😂❤
@siddiqsaqafi973811 ай бұрын
Sir spoken English episode 7 L avasnicchoo?
@bijipushpasaran7637 Жыл бұрын
Useful class, super super super thank u sir.
@lathanair5634 Жыл бұрын
ജയ് ശ്രീ Radhe radhe ❤❤❤
@nilshikkha685410 ай бұрын
എട്ടാമത്തെ class വന്നില്ല sir
@syamalababu6372 Жыл бұрын
Useful class for each and every one who wishes to speak English fluently Thank u somuch sir
@AbhiramEkanAbji-tj9hk Жыл бұрын
First comment🖐️🤫😜🥳🥳
@sindhusajeev7119 Жыл бұрын
Sir 🙏🙏🙏🙏
@KuttayisKitchen Жыл бұрын
Very nice class,🌹🌹
@sobanaranjan9713 Жыл бұрын
Waiting for 8th episode.
@sarammapm272211 ай бұрын
Next class please...,..... ...
@leenan3683 Жыл бұрын
Thanks. a. lot. Sir 🙏Very. Very. Good Class👍May. Lord. Krishna. &. Radha. Devi. brighten your. life. with. their. blessings🙏. Pranamam🙏🙏🙏
@rajmohandasks5463 Жыл бұрын
Very good class sir
@Sachu76354 Жыл бұрын
അടുത്ത ക്ലാസ് എപ്പോൾ വരും പ്രതീക്ഷയോടെ കാത്തിരിക്കട്ടെ
@shinujoseph7014 Жыл бұрын
സാർ മുത്താണ്.. സൂപ്പർ ക്ലാസ്സ്....
@sabuvarghese7703 Жыл бұрын
Thank you so much ❤
@seemasubash9785 Жыл бұрын
Hlo sir Waiting for the next class
@radhaeradhae-fb7ix Жыл бұрын
Very soon
@valsalant8356 Жыл бұрын
I would also like to this type of class. because those who couldn't able to speak the English. iam very thanks & great full to you sir
@logout111 Жыл бұрын
you made this easy to understand 🎉🎉
@tessysajan118 Жыл бұрын
it's fine class
@NirmalaDevi-tp1pb Жыл бұрын
You are always encouraging us Sir Thank you so very much 🙏
@govindankelunair1081 Жыл бұрын
Beautiful class 🙏👌
@akhilv3226 Жыл бұрын
Super class thank youuuuu sir ❤❤
@remyakmkm926010 ай бұрын
Thank you❤❤❤❤❤❤❤❤❤
@muhammedmusthafa4693 Жыл бұрын
Many thanks Sir
@ArunBanarji9 ай бұрын
😅😅 very good speech sir,very good 😂
@vijayarani6462 Жыл бұрын
Sir.... ആറാമത്തെ വീഡിയോ കിട്ടിയില്ലല്ലോ
@kajaa5247 Жыл бұрын
God given given you a lot of blessing-s you say Gods there is a mistake that is this you must say only one God all of us pls praise the God Always