അടിപൊളി മക്കളെ.. സൂപ്പർ; നടപടി എടുക്കേണ്ട കാര്യമില്ല: ഗണേഷ്‌കുമാർ

  Рет қаралды 123,789

Village Vartha

Village Vartha

Күн бұрын

Пікірлер: 153
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
ഈ മന്ത്രിസഭയിൽ ബുദ്ധിയും വിവരവും ഉള്ള ഒരേയൊരു മന്ത്രി.
@safdarallu9177
@safdarallu9177 3 ай бұрын
ഭയങ്കര ബുദ്ധിയാ റോഡ് നന്നാക്കുന്നതിൽ ഈ ബുദ്ധി കാണിക്കുന്നില്ലല്ലോ
@harisudhakaran
@harisudhakaran 3 ай бұрын
​@@safdarallu9177 പുള്ളി ഗതാഗത മന്ത്രി ആണ്‌ 😅
@DRACULA_KING_
@DRACULA_KING_ 3 ай бұрын
യദു😢
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
@@safdarallu9177 പുള്ളീടെ department അല്ല അത്... മുഖ്യന് ഒരു മരുമോൻ ഇല്ലേ ലവന്റെ department ആണത്...
@safdarallu9177
@safdarallu9177 3 ай бұрын
@@harisudhakaranറോഡ് ഗതാഗതത്തിൽ പെടില്ലേ
@indianfurniture683
@indianfurniture683 3 ай бұрын
ജീവിതം സന്തോഷമായി തന്നെ ജീവിച്ചു തീർക്കട്ടെ
@SujithaSuji-t8d
@SujithaSuji-t8d 3 ай бұрын
അവരുടെ ജോലി അത്രയും സ്ട്രെസ്സ് ആയത് കൊണ്ടാണ് അതിലും ഒരു സന്തോഷം കുറച്ച് സമയം ഒരു 10 15 മിനിറ്റ് അതിനുവേണ്ടി കണ്ടെത്തി അതൊരു തെറ്റൊന്നുമല്ല ഗണേഷ് കുമാർ സാർ പറഞ്ഞത് നല്ലൊരു കാര്യമാണ് സാറിന്റെ നല്ല മനസ്സിന് . ഇത് എല്ലാവർക്കും ഒരു മോട്ടിവേഷനാണ് സാറിനെ പോലുള്ള ആൾക്കാർ മുന്നോട്ടു വരണം ഗോഡ് ബ്ലെസ് യു
@bosegeorge5076
@bosegeorge5076 3 ай бұрын
മന്ത്രി പറഞ്ഞത് വളരെ ശരി സമ്മതിച്ചു. അതുപോലെ യദു വിഷയം ഒന്ന് പരിഹരിച്ചുകൊട്. പറ്റില്ല അല്ലേ
@UnniKrishnan-p7s
@UnniKrishnan-p7s 3 ай бұрын
കൊള്ളാം driver വിഷയത്തിൽ വാ തുറക്കേണ്ട..... മീഡിയ വന്നാൽ കൊള്ളാം. നല്ല മാന്തിരി
@mfgamingzone123
@mfgamingzone123 3 ай бұрын
Ath aneshikindallo
@UnniKrishnan-p7s
@UnniKrishnan-p7s 3 ай бұрын
@@mfgamingzone123 ആര്
@mfgamingzone123
@mfgamingzone123 3 ай бұрын
@@UnniKrishnan-p7s police athinte cctv parishodhikunund, ganesh kumar thanne paranjallo police aneshikind
@UnniKrishnan-p7s
@UnniKrishnan-p7s 3 ай бұрын
@@mfgamingzone123 😂😂😂😂നല്ല അന്വേഷണം.. അറിയാൻ പാടില്ലെങ്കി പറയല്ലേ
@mfgamingzone123
@mfgamingzone123 3 ай бұрын
@@UnniKrishnan-p7s ariyunath konda parayunne 😄
@joseabraham2951
@joseabraham2951 3 ай бұрын
അപ്പോൾ, MLA, യും Mayor വും ചെയ്തത് ഒരു റീല് ആണോ ❓യദു വിന് മാത്രം ജോലി പോയി 😢😢😢
@sujazana7657
@sujazana7657 3 ай бұрын
Nammude nattil vandi nirthiche nattukar drivarke nalla pottire koduthu vidunnund aarum arikela
@Nitinmithirmala
@Nitinmithirmala 3 ай бұрын
​@@sujazana7657ഹോ എന്തൊരു അന്തസ്സ്. ഒരു ദിവസം ഒരു സർവ്വീസ് ബസ്സ് ഓടിച്ചു നോക്കുമ്പോൾ അറിയാം അതിൻ്റെ ബുദ്ധിമുട്ട്. ദൈവം എന്ന് പറയുന്ന ഒരാൾ ഉണ്ട്. ഇന്ന് ഒരാളെ തല്ലിയാൽ നാളെ തല്ലിയവൻ ന്മാർക്ക് അതിലു ആരോഗ്യമുള്ളവൻ്റെ കയ്യിൽ നിന്ന് തിരികെ കിട്ടും . Karma is a boomarang
@manjureghu6532
@manjureghu6532 3 ай бұрын
യദു പെണ്ണല്ലല്ലോ,,, പെണ്ണുങ്ങളുടെ കാര്യത്തിൽ ഇയാള് ഭയങ്കര caring ആണ്
@joseabraham2951
@joseabraham2951 3 ай бұрын
@@manjureghu6532 ചക്കര പെണ്ണ്.. സരിത 😄😄😄😄😄
@ramancleetusmuthumoori229
@ramancleetusmuthumoori229 3 ай бұрын
🚫 🚫 🚫 ആ പാവപ്പെട്ട യെദുവിന്റെ വിഷയം എന്തായി ഗണേഷ്... ഇതുകൊണ്ട് എന്ത് നേടി ഗണേഷ്. നട്ടെല്ല് കട്ടേണ്ടത് ചില സെലക്റ്റീവ് ആയ വിഷയം ഏറ്റെടുത്ത് മാത്രം ആകരുത്. ഒരാളുടെ കണ്ണുനീർ കാണാതെ പരിഹരിക്കാതെ പ്രത്യേകിച്ചു താൻ പ്രതിനിധീകരിക്കുന്ന ഡിപ്പാർട്മെന്റിനു കീഴിൽ ഒരു പ്രശ്നം പരിഹരിക്കാൻ ഇടപെടാൻ ചേർത്ത് നിർത്തുവാൻ കഴിയാത്ത താൻ ഇനി എന്തു കാട്ടിക്കൂട്ടലുകൾ കാണിച്ചിട്ടും ഗുണമില്ല.... ⚰️👌🏼👌🏼👌🏼
@pramodpl6905
@pramodpl6905 3 ай бұрын
സാർ സൂപ്പർ ആണ് ❤
@mrk6564
@mrk6564 3 ай бұрын
സ്വന്തം വകുപ്പിലെ പ്രശ്നത്തിൽ വായ്‌തുറക്കില്ല. പാവം യദു. ഒന്നുകിൽ ജോലി കൊടുക്ക്, അല്ലെങ്കിൽ പറഞ്ഞു വിട്
@SushisHealthyKitchen
@SushisHealthyKitchen 3 ай бұрын
Ithanu nammude ganesh Sir nte positive thoughts ❤. Sariyanu Sir, it's really given a fresh and innovative way of working. It was really beautiful. Enjoyed❤
@SaifudheenArakka
@SaifudheenArakka 3 ай бұрын
Great concept 👌...He replied very metuarly and professionally...Appreciated and happy to see him as a minister of our Kerala.... Wishing king life
@bhadransm3823
@bhadransm3823 3 ай бұрын
സൂപ്പർ 'ചേട്ടാ😊
@travell_bells
@travell_bells 3 ай бұрын
അഴിമതി അല്ലല്ലോ കാണിച്ചത് ഒരു റീൽ അല്ലെ😅കൈക്കൂലി മേടിച്ചവർ ഇതിലെ വെറുതെ നടക്കുന്നു അവരെ പോയി അദ്യം പിടികുക
@Amisboutique
@Amisboutique 2 ай бұрын
❤❤
@sheejapg8554
@sheejapg8554 2 ай бұрын
👍👍👍👍
@sriramh
@sriramh 3 ай бұрын
Hats off Minister
@alicejohnson6725
@alicejohnson6725 3 ай бұрын
👍👍👌
@susaiandrews8337
@susaiandrews8337 3 ай бұрын
എധുവിന്റ് കാര്യം എന്തായി?
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 ай бұрын
ഏതാ "എധു"?
@vinodarackal9304
@vinodarackal9304 3 ай бұрын
ഇപ്പോൾ കേരള മന്ത്രിസഭയിലുള്ള മികച്ച മന്ത്രി
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 ай бұрын
🥰
@jannetjoseph8714
@jannetjoseph8714 3 ай бұрын
A Sunday Holiday Reels🤝✌👍👌👏
@reshmabiju9114
@reshmabiju9114 2 ай бұрын
🎉🎉🎉👌🏻
@revishanmughom2820
@revishanmughom2820 3 ай бұрын
Great answer KBG
@prakasanvelluva6460
@prakasanvelluva6460 3 ай бұрын
ഡാൻസ് കുഴപ്പമില്ല എല്ലാരും നല്ല ആക്റ്റീവ് ❤❤❤❤
@d_u_d_e__a_b_h_i_j_i_t_h_0_0
@d_u_d_e__a_b_h_i_j_i_t_h_0_0 3 ай бұрын
Good sir
@SIVARAJANP-m1z
@SIVARAJANP-m1z 3 ай бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@sarithaksaritha7355
@sarithaksaritha7355 3 ай бұрын
🙏♥️♥️♥️👌👍
@jayaramrnaik1942
@jayaramrnaik1942 3 ай бұрын
അടിപൊളി സ്റ്റേറ്റ്മെൻ്റ്
@kmcfast
@kmcfast 3 ай бұрын
❤❤❤❤❤ഗുഡ്
@soothram1419
@soothram1419 3 ай бұрын
ഗണേഷ് സർ സൂപ്പർ 🌹
@Anna_bee899
@Anna_bee899 3 ай бұрын
👏👏👏
@AyazAzim-fx3ui
@AyazAzim-fx3ui 3 ай бұрын
❤❤❤🎉🎉🎉
@pastorrajankk2090
@pastorrajankk2090 3 ай бұрын
🙋🏻‍♀️
@kavithakuwait4101
@kavithakuwait4101 3 ай бұрын
❤️❤️❤️❤️❤️😭
@binduc2807
@binduc2807 3 ай бұрын
👌🏻
@User56-i4k
@User56-i4k 3 ай бұрын
ഭയങ്കര തെറ്റാണ് ഗണേശ 👍
@haresre2138
@haresre2138 3 ай бұрын
Sooper ❤
@its-karun5932
@its-karun5932 3 ай бұрын
ഗണേഷ് കുമാറിനെ സ്വന്തം youtube ചാനൽ
@vinuthiruvattar4887
@vinuthiruvattar4887 3 ай бұрын
Yadu ????????????????
@darkangel6155
@darkangel6155 3 ай бұрын
Pulli aah paranjathu kaaryam
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
ശമ്പളം എല്ലാം കൃത്യമായി കൊടുക്കുന്നുണ്ടോ
@umeshuthaman5392
@umeshuthaman5392 3 ай бұрын
🥰🥰🥰🥰
@MahroofaliYouTube
@MahroofaliYouTube 3 ай бұрын
മന്ത്രി അടിപൊളി ❤️❤️❤️
@nizamudeenhussain8031
@nizamudeenhussain8031 3 ай бұрын
അവർക്ക് കറക്റ്റ് ശമ്പളം കിട്ടുന്നുണ്ട്... KSRTC ക്കാരെ പോലെ അല്ല
@AJ-it8dq
@AJ-it8dq 3 ай бұрын
Yedu
@lalmediacreations1988
@lalmediacreations1988 3 ай бұрын
സർ ഒന്നു മുഘ്യനാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@jayakumartr2141
@jayakumartr2141 3 ай бұрын
നാണമില്ലേ ഗണേശാ - യദു പരിമുറുക്കമില്ലാത്ത ജോലിയാണല്ലോ ചെയ്യുന്നത്, കഷ്ടം.
@indian3184
@indian3184 3 ай бұрын
🙏👍👍🙏
@rajivijayan5702
@rajivijayan5702 3 ай бұрын
ഒരോ ഫയൽ ഒരു ങ്കി ജീവിതം മാണ് അത് ഓർമ്മ വേണം
@abdulgaffar6928
@abdulgaffar6928 3 ай бұрын
മേയറും MLA ഭർത്താവും ഭീഷണിപ്പെടുത്തിയ Ksrtc ഡ്രൈവർ യദുവിന്റെ കാര്യം എന്താ ഗണേഷേ നീ ഒന്നും പറയാത്തത്
@Kingytgaming1996
@Kingytgaming1996 3 ай бұрын
100%
@faisalnasee6838
@faisalnasee6838 3 ай бұрын
സാർ മാറ്റി പറയരുത് പണ്ട് ഇതുപോലെ കാറുകളിൽ സൺ ഫിലിം ഒട്ടിക്കുന്നതിനെ കുറിച്ച് പറഞ്ഞായിരുന്നു😁😁 അയ്യോ എന്തൊക്കെ തള്ളായിരുന്നു
@RathiJayakumar-x9p
@RathiJayakumar-x9p 2 ай бұрын
യെദു വിന്റെ കാര്യത്തിൽ മാത്രം എന്താ സർ ഒരു നല്ല തീരുമാനം എടുക്കാൻ താമസം
@PEACEŪSOUL1
@PEACEŪSOUL1 3 ай бұрын
2035 ഇൽ സ്കൂളിൽ നിന്ന് വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ🤔?
@ammu78216
@ammu78216 3 ай бұрын
2035?????? What
@arushapajoy8041
@arushapajoy8041 3 ай бұрын
സർക്കാർ ജോലി ഇനി രസകരമാകും.. എന്നും റീൽ.. സൂപ്പർ., യദു വിന്റെ കാര്യം റീൽ ആയി കണക്കാക്കി യദു വിനെ തിരിച്ച് എടുക്കുക
@arushapajoy8041
@arushapajoy8041 3 ай бұрын
ഈ വള വള പറച്ചിൽ ഇപ്പോൾ അരോചകം
@mastervishnubal137official
@mastervishnubal137official 3 ай бұрын
ഉദ്യോഗസ്ഥ൪ ഉറങ്ങി മടുത്തു, ഇനി റീൽസിലേക്ക് തിരിയാ൦ 🤣
@santhoshfelix8459
@santhoshfelix8459 3 ай бұрын
ഫയൽ മൂവ് ആയാൽ മാത്രം കേസ് എടുത്താൽ മതി 😂😂😂😂
@dsm2962
@dsm2962 3 ай бұрын
Pinne alla ...njangalum santhosgathil aanu
@josekj35
@josekj35 3 ай бұрын
യദു എന്തായി sir
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr 3 ай бұрын
അതേ ടൊ അവർക്ക് Relax വേണം ആണും പെണ്ണം മറ്റെ പണി ചെയ്താലും Relaxആകും നമ്മുടെ മണിയാശാൻ്റ ഭാഷ കടമെടുത്തതാന്നെ?
@therock3617
@therock3617 3 ай бұрын
എന്തുകൊണ്ട് നമ്മുടെ ഇവിടെ uber auto ola auto ഒന്നും വരുന്നില്ല, rapido bike taxi വരുന്നില്ല.. കഷ്ടം... മറ്റു state എല്ലാം എത്ര അഡ്വാൻസ് ആയി.. ഇന്നലെ auto travel ചെയ്തു 149 മീറ്റർ കാണിച്ചു 200 രൂപ മേടിച്ചു.... എന്താല്ലേ.....
@AzeezTk-bk5kf
@AzeezTk-bk5kf 3 ай бұрын
യദുവിന്റേത് മുറുകില്ലേ സാറേ 😜😜😜
@noblemottythomas7664
@noblemottythomas7664 3 ай бұрын
Relax cheyathe irunna manushyan vere vellomm okke aye pokum
@AkhilMohan-iz6gu
@AkhilMohan-iz6gu 3 ай бұрын
🫡❤
@dranjups8911
@dranjups8911 3 ай бұрын
Ksrtc driver conductor mar ethinekal tensioned anu
@jenytitus4913
@jenytitus4913 3 ай бұрын
ഇനി എല്ലാ സമയവും റീൽസ് ആകാലോ . ഓഫീസിൽ വരുന്ന പൊതു ജനങ്ങളോട് കുറച്ചു മാന്യമായി പെരുമാറിയാ മതി. ഗവൺമെന്റ് സ്റ്റാഫ് കൂടുതൽ പേരും മനസാക്ഷി ഇല്ലാത്ത പെരുമാറുന്നവരാണ്.
@MiswaMando
@MiswaMando 3 ай бұрын
Hallo
@varmagi7050
@varmagi7050 3 ай бұрын
നിങ്ങൾ ആണ് കേരളത്തെ ബരിക്കേണ്ടത്......
@indian3184
@indian3184 3 ай бұрын
വാർദ്ധക്യം ബാധിച്ച കിളവന്മാരുള്ള സമൂഹം
@RR-zy1gs
@RR-zy1gs 3 ай бұрын
ഇവൻ്റെ പിരിയും പോയന്നു തോന്നുന്നു
@sinceredesignes8750
@sinceredesignes8750 3 ай бұрын
പിന്നല്ല
@AnzarIsmail143
@AnzarIsmail143 3 ай бұрын
👍🏻👍🏻👍🏻😘😘😘
@onceuponatimeinindia.
@onceuponatimeinindia. 3 ай бұрын
#Justice for yadhu
@googleuser7718
@googleuser7718 3 ай бұрын
ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു.😊 എല്ലാവർക്കും തുല്ല്യവകാശം😊
@rajeshkrishna5053
@rajeshkrishna5053 3 ай бұрын
ജോലി ചെയ്യുമ്പോൾ പിരിമുറുക്കം കഷ്ടപ്പാടും ആണെങ്കിൽ വീട്ടിലിരുന്നാൽ മതി
@mixedgaller
@mixedgaller 3 ай бұрын
Relaxations ഒക്കെ നല്ലതാ... But, ഒരു ഓഫീസിൽ ചെയ്യാൻ പാടില്ലെന്നാണ് എന്റെ ഒരു നിലപാട്, ഓഫീസിൽ വളരെയധികം descipline ആയിരുന്നാലേ ജനങ്ങൾക്ക് ആ സംവിധാനത്തെ ഇഷ്ട്ടപെടുകയുള്ളൂ... അത് off ടൈമിൽ ആയാൽപോലും.
@bijugopinathan3385
@bijugopinathan3385 3 ай бұрын
സർ KSRTC ക്കാരെ BPL ആക്കാൻ പറ്റ്വോ
@rubinjacob290
@rubinjacob290 3 ай бұрын
Aa yadhu case onnu edapedu. Sire….😊
@rizilrshan8403
@rizilrshan8403 3 ай бұрын
റോഡിൽ പ്രൈവറ്റ് ബസ്കാർ ചെയ്യുന്ന തോന്ന്യാസം നിർത്താൻ ഇങ്ങേർക്ക് എന്തേലും ചെയ്യാൻ കയ്യോ.ആദ്യം സ്വന്തം ഡിപ്പാർട്മെന്റ് നന്നാക്കാൻ നോക്ക്,
@CSA368
@CSA368 3 ай бұрын
ഇതു പോലെ എല്ലാ സർക്കാരാപ്പീസിലും തുടങ്ങിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, 😂😂😂😂 കാത്തിരുന്നു കാണാം
@vkp3864
@vkp3864 3 ай бұрын
KSRTC busukalil paattu konduvaranam.Ithrayum bore adi yaathra KSRTCyil aanu
@Nitinmithirmala
@Nitinmithirmala 3 ай бұрын
Puthiya swift superfast il tv um music um undallo
@joshthomas1050
@joshthomas1050 3 ай бұрын
Jinsen sao
@adarshn3095
@adarshn3095 3 ай бұрын
Akash thilankery ude karyam arinjille minister sir? Mass dialogue onnum kandilla
@ramakrishnanpm4596
@ramakrishnanpm4596 3 ай бұрын
ദയങ്കര പിരിമുറക്കമല്ലെ ശമ്പളവും കിമ്പളവും അതിന്ന് പുറമെ ആട്ടവും പാട്ടും സുഖം തന്നെ സിനിമാക്കാരൻ അങ്ങനെ പറയു ജനം നിന്നെയൊക്കെ വിലയിരുത്തും
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
ഇയാളെ കുടിച്ച വെള്ളത്തിൽ നമ്പി കൂടാ പലതിനും പലതാ പറയുന്നെ
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
അടിമ
@Thambichen123-xk7ge
@Thambichen123-xk7ge 3 ай бұрын
THAT'S NICE PLAY BEAUTY AND MARVELS ❤❤❤❤❤❤❤ . TJM. 7.
@Paradeshi539
@Paradeshi539 3 ай бұрын
Ivde doctrmaar reels cheyyunu pinneya😊😊
@sheena.k.v8542
@sheena.k.v8542 3 ай бұрын
ഇങ്ങനെയാണെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് ചെയ്യണം.. ഈ മന്ത്രിക്കെന്താ ഭ്രാന്തുണ്ടോ? ഇയാളോട് പറ ഇത് സിനിമ അല്ല എന്ന്
@aadilaadilvahid2963
@aadilaadilvahid2963 3 ай бұрын
Generation maari sir. Ini aaarudeeyum kazhappu theerkkan nammde meelottu keeranda
@sindhukv7149
@sindhukv7149 3 ай бұрын
Konesha sarithkku sughamalle
@Hashim-vc6wr
@Hashim-vc6wr 3 ай бұрын
Kallan mar oremichu.hii manyan pothu janam potanmar..
@AzeezTk-bk5kf
@AzeezTk-bk5kf 3 ай бұрын
😜😜😜😜.. നല്ല മന്ത്രി.... എല്ലാ രാജിയതും എന്ജോയ്മെന്റ് ഉണ്ട്‌... നമ്മുടെ നാട് നിങ്ങൾ ഒക്കെ ജയിലറ ആക്കി മാറ്റി..... അടിമകൾ.. ഇടതു അടിമ മന്ത്രി...
@sindhukv7149
@sindhukv7149 3 ай бұрын
Sollu parayenda konesha
@sreejiks9893
@sreejiks9893 3 ай бұрын
Mundazhichu thullatte
@brijeshs7126
@brijeshs7126 3 ай бұрын
മന്ത്രി മാർ റോങ്ങ്‌ side kayari പോകുമ്പോൾ ഫൈൻ അടിക്കാത്തത് എന്തെ mvd മന്ത്രി
@ajwagram172
@ajwagram172 3 ай бұрын
ഭീഷണി തള്ള് ഗണേഷ കുമാരൻ
@appu5329
@appu5329 3 ай бұрын
Sir n vendathonnum kannanum pattilaa ithpole samsrikanum pattilaaa Mutt idikum😂 First yadhuvinte karyathil samsarik Parathi thannit 1 week aayileee Oru ullupum thonunilaaloo Ithpole vannu samsarikan ManthriyAa polum manthri😂😂😂😂 Nannamkedu
@rahulkrishna1996
@rahulkrishna1996 3 ай бұрын
🤮🤮🤮reel🤢🤢
@sallubro1619
@sallubro1619 3 ай бұрын
എന്ത് പിരി മുറുക്കം ജോലി ചെയ്യാതെ ഇരിക്കുന്നതാണോ
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Osman Kalyoncu
Рет қаралды 4,5 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 9 МЛН