സർവീസിൽ ഇരിക്കുബോൾ ഇങ്ങനെ നെയുള്ള പ്രവർത്തി ചെയ്യുബോൾ. അതാണ് ഏറ്റവും നല്ല സർവീസ് റിക്കോർഡ് 👍👍
@sajeethsathyankzm41152 жыл бұрын
Well said
@Avdp72502 жыл бұрын
👍👍
@ask-anandhu99152 жыл бұрын
💯
@Truth_teller_indian9 ай бұрын
ഒരുപാട് നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തിട്ടും ഒരു ഗവണ്മെന്റ് ആഗീകാരവും കിട്ടാത്ത പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ട traffic SI അസ്ഹർ sir അടുത്ത മാസം (2024 may)അവസാനം retire ആവുകയാണ് 💔
@India194798 ай бұрын
@@Truth_teller_indian👍👍👍👍
@trueexcuseskindness.7872 жыл бұрын
എങ്ങനെ ഉള്ള ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ടോ.. അവിശ്വനീയം... എല്ലാ നന്മകളും നേരുന്നു കൂടെ കുടുംബത്തിനും.
@haridasvarrier49072 жыл бұрын
നല്ലത് വരട്ടെ
@elvinjohn91392 жыл бұрын
സാറിനും കുടുംബത്തിനും ഇനിയും നന്മകൾ ഉണ്ടാകട്ടെ...ആശംസകൾ
@elvin7612 жыл бұрын
Hai Elvin!
@anzarsarang74652 жыл бұрын
Aameen. 🙏🙏🙏😍😍😍
@AliAkbar-ox8ge2 жыл бұрын
aàaaaà
@faisiedappal73462 жыл бұрын
പോലീസിൽ നല്ലവരും ഉണ്ട് ഈ വാർത്ത കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. മനുഷ്യത്തം ഉള്ള മനുഷ്യനാണ് ഈ പോലീസ് സാർ
@murugadassmachingalmurugad18602 жыл бұрын
EXACTLY 💯%,EXCELLENT MESSAGE THRU YOUR MEDIA TO PUBLIC 👏 BIG SALUTE TO THE SINCERE POLICE OFFICER AND WISHES TO ALL OF THEIR FAMILY MEMBERS 👏 BLESSINGS 💕🙌🙏PRAY TO THE LORD FOR ALL SUCCESS 🙏
@ഇന്ത്യൻപൗരൻ-വ3ദ2 жыл бұрын
ഉണ്ട് . ബാക്കി ഉള്ളവർക്ക് നന്നാവണം എന്നും ഉണ്ടാവും പക്ഷേ നമ്മുടെ അധികാരികൾ മാന്യമായി ഒന്നും ചെയ്യാൻ സമ്മതിക്കൂല
@jineshkandan19812 жыл бұрын
@@ഇന്ത്യൻപൗരൻ-വ3ദ ഇന്ത്യൻ യെസ് സർ
@pscyodhaa88272 жыл бұрын
😘😘😘 സമീപകാലത്ത് കേട്ടതിൽ ഏറ്റവും നല്ല വാർത്ത
@dhanyaanilkumar4852 жыл бұрын
അതെ 👍
@panyalmeer50472 жыл бұрын
T, SAl 🌹🌷🌺👈👍
@ramlapp66912 жыл бұрын
സാറിന് വിഗ്സലൂട്ട്
@sudheeshdhanya2 жыл бұрын
സത്യം
@arakkalbilal56012 жыл бұрын
😍
@viswanathannadam41142 жыл бұрын
ബഹുമാനപ്പെട്ട പത്തനംതിട്ട ട്രാഫിക് SIയ്ക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും, ദൈവം തമ്പുരാൻ എല്ലാവിധ, അനുഗ്രഹീതമായ നന്മകളും നൽകുമാറാകട്ടെ എന്നും, അദ്ദേഹത്തിന്റെ, സേവനകാലം നീതി നിഷേധത്തിനെതിരെ സധൈര്യം പ്രവർത്തിയ്ക്കുവാൻ ആയുരാരോഗ്യവും,കുടുംബത്തിൽ സന്തോഷവും, സമാധാനവും ഐശ്വര്യവും നൽകട്ടെ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിയ്ക്കുന്നു
@fajarhusain92362 жыл бұрын
🤲👍👍👍👍
@PTSA2ZMedia2 жыл бұрын
ആമീൻ
@jahirhussain62642 жыл бұрын
Aameen
@mumbaipolicemumbaipolice86232 жыл бұрын
ഇവിടുത്തെ പിടിച്ചു പറിക്കാർക്കിടയിൽ ഇദ്ദേഹം പൊന്നാണ്, മുത്താണ്... 👍👍
@jayalakshmigk3862 жыл бұрын
Super sir
@IMAGINE-069562 жыл бұрын
Innathe like kuthirappavan sirnu kodukkaam
@MrShayilkumar2 жыл бұрын
Big salute sir ❤️
@niyaniya81622 жыл бұрын
സത്യം
@aneeshchandran90232 жыл бұрын
❤️🙏
@sasidharan95572 жыл бұрын
യൂണിഫോമിൽ ഉള്ളിലുള്ള മനിഷ്വത്വം. Big സല്യൂട്ട് sir
@vijayankvijayan74412 жыл бұрын
Big. Salute sir
@mashoodam73122 жыл бұрын
Big saluuute
@josephantony64512 жыл бұрын
Great may God bless you & your family
@dzrzrzgr91702 жыл бұрын
ഇപ്പോഴത്തെ പോലീസ് വകുപ്പിൽ നന്മ ഉള്ള ഒരു വ്യക്തിയെ കണ്ടെത്തി... ബിഗ് സല്യൂട്ട് സർ
@abdulkadhermoideenmoideen72712 жыл бұрын
നന്മയുള്ള ഒരുപാട് പേരുണ്ട് എപ്പോഴും നെഗറ്റീവ് എടുത്ത് കാണിക്കപ്പെടുന്നു എന്നുള്ളത് അതുകൊണ്ട് ചില നന്മകൾ കാണാതെ പോകുന്നത്
@sujith30532 жыл бұрын
നല്ല മനസുള ഒരു പാട് പോലീസ് ക്കാരുണ്ട് നമ്മുടെ പോലീസീൽ ഉണ്ട് . ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് . ആ സാറിന് ഒരു പാട് നന്ദിയുണ്ട്
@sooryasooraj37232 жыл бұрын
ഈ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. ചില ചെറ്റ പോലീസുകാർ കാരണം ഇതു പോലുള്ള പേലീസ്സുകാരുടെ പേരിന് ദോഷം സംഭവിക്കുന്നു.
@murugadassmachingalmurugad18602 жыл бұрын
EXACTLY 💯% AND EXCELLENT MESSAGE 👌👏 THANKS for your message 👍.
@joyaljose27582 жыл бұрын
മനുഷ്ത്യം മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണ്. അത് ഈ കാലത്ത് ചില നല്ല മനുഷ്യർക്ക് ഉണ്ട് . ബിഗ് സലൂട്ട് സാർ
@nazerkarat2 жыл бұрын
കാക്കിക്കുള്ളിലെ കരുതലുള്ള മനസ്സ്ന് ആ മനസ്സിന് ഹൃദ്ധ്യമായ ഒരു സല്യൂട്ട്💐
@josejoseph68702 жыл бұрын
Daivam thottarinja manushyan
@lion54182 жыл бұрын
Big salute sir........ സെർവിസിൽ ഇരിക്കുമ്പോൾ ഇതുപോലുള്ള സഹായം ആണ് സാർ നിങ്ങളുടെ കുടുംബത്തിന് കിട്ടുന്ന ഏറ്റവും നല്ല പ്രാർത്ഥന....
@kasimisupai44262 жыл бұрын
Big. Salut
@azharudheenrahim2 жыл бұрын
അസ്ഹർ ഇബ്നു മിർസാഹിബു സാറിന് അഭിനന്ദനങ്ങൾ നേരുന്നു 👏🏻👏🏻👏🏻❤️
@ashrafkurpan40752 жыл бұрын
സാറിന് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ
@JoJo-ly8qg2 жыл бұрын
സാറിനെ പോലുള്ളവർ ആണ് നമ്മുടെ നാടിന് ആവശ്യം... സല്യൂട്ട് സാർ
@rajeevsadasivanpillai91842 жыл бұрын
എനിക്ക് വളരെ നല്ല പരിചയമുള്ളവരാണ് എസ് ഐ യും ഡ്രൈവർമാരും . വളരെ നല്ലവർ
@rashidtkh76762 жыл бұрын
അകം അറിഞ്ഞു സഹായിക്കുന്നവരുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും.... അത് ആരായാലും......
@xpresshotspotnews41692 жыл бұрын
പാവപ്പെട്ടവരെ മനസ്സിലാക്കുന്ന വ്യക്തി.. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ പ്രാർത്ഥിക്കുന്നു
ഇത് പോലേയുള്ള നല്ല വാർതകൾ കേൾക്കാൻ നമുക്ക് കഴിയുമാറാകട്ടെ ആ സാറിന് ഇത് പോലേ സഹായിക്കുവാനുമനസ് റബ്ബ് നൽകട്ടെ ആമീൻ
@prashokkumarm62452 жыл бұрын
എന്റെ കണ്ണ് ഈറം ആയി, എന്റെ ഒരു നേരത്തെ പ്രാർത്ഥന sir നും കുടുംബത്തിനും ♥️
@pambavasanvishnu25732 жыл бұрын
നല്ല ഒരു മനുഷ്യൻ 🙏🏻അദ്ദേഹത്തെ ദൈവം രേഷിക്കും 🙏🏻🙏🏻🙏🏻
@jameelamuhammedkunju59422 жыл бұрын
ആ മാതാപിതാക്കൾ നന്മയുള്ളവരാണ് ജാതിയും. മതവുമില്ല കരുണയാണ് ഏറ്റവും വലിയ സാമ്പാദ്യം അവർ വളർത്തിയ ഗുണം ആകും. യൂസുഫ് അലി സാഹിബിനെപോലെയും. കളക്ടർ നൂഹിനെപോലെയും ഒരുപാട് പേര് ഉണ്ടാകട്ടെ. ഇന്ന് നന്മ കാണാനില്ല. എല്ലാവർക്കും. നല്ലത് വരുത്തട്ടെ. ആമീൻ
@luttappi94852 жыл бұрын
Abideyum Peru kondu vargeeyata best
@pscyodhaa88272 жыл бұрын
@@luttappi9485 നന്മ ചെയ്താൽ മതം പറയാം. എല്ലാ മതങ്ങളും നന്മയാണ് പറയുന്നത്.
@hehdhdhbdjzuur75112 жыл бұрын
@@luttappi9485 sudukall anagne anny
@sumeshg31102 жыл бұрын
🙏🙏🙏
@abdhullaabdhu71612 жыл бұрын
@@luttappi9485 Theeta.Sankees
@neelakandandhanajayan32022 жыл бұрын
കുറെ ചവറു വാർത്തകൾക്കിടയ്ക്ക് ഇത്തരം വാർത്തകൾ മനസു കുളിർപ്പിയ്ക്കും... ആ Sl യ്ക്ക് ഒരു ബിഗ് സല്യൂട്ട്... ❤️❤️👍👍🙏
@hassannewpond13892 жыл бұрын
എല്ലാ നന്മകളും നേരുന്നു.
@noushadnachu71832 жыл бұрын
കണ്ണ് നിറഞ്ഞു,,, പോയി,,,,, അഭിനന്ദങ്ങൾ sir
@jenusworld-t2c2 жыл бұрын
നന്മ വറ്റാത്തവർ എല്ലായിടത്തും ഉണ്ട്
@shaijalmaboobaker5042 жыл бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആണ് നമ്മുടെ നാടിന് അഭിമാനം നന്മകൾ നേരുന്നു
@meenuranjith49442 жыл бұрын
അഭിനന്ദനങ്ങൾ സർ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🤲
@threebirds7192 жыл бұрын
സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കി പെരുമാറുന്ന പോലീസുകാർ ഉണ്ടല്ലോ സന്തോഷമായി സാറേ
@subashsuba25702 жыл бұрын
നന്മ ഉള്ള മനസിന് ഉടമയായ സാർനെയും കുടുംബത്തെയും ദൈവം കാക്കട്ടെ 🤲🤲🤲🤲🤲🤲എല്ലാവിധ നന്മകളും നേരുന്നു 🤝
@abdurahimanrahiman22272 жыл бұрын
സന്മനസ്സുള്ള പോലീസ് കാരും ഉണ്ട്........ പതിനായിരത്തിൽ ഒരാളെ ഇങ്ങനെ കാണൂ...... അഭിനന്ദനങ്ങൾ........ Sir...
@bindutv16732 жыл бұрын
ഒരു പാട് അഭിനന്ദനങ്ങൾ സാർ. ബിഗ് സല്യൂട്ട്
@ranjithcheruvathoor39212 жыл бұрын
വളരെ നല്ല ഉദ്യോഗസ്ഥൻ. പാവപെട്ട ഓട്ടോ തൊഴിലാളികളെ സഹായിക്കാൻ മനസ്സ് വെച്ച ഇദ്ദേഹം അഭിനന്ദനം അർഹിക്കുന്നു.
@shafi777shafi22 жыл бұрын
അഭിനന്ദിക്കാൻ... വാക്കുകളില്ല 😍😍❤❤❤👍👍👍👍👍
@aboobackerpulllooni15932 жыл бұрын
ആ പൊന്നു. S i. ക്ക്.ആവട്ടെ ഇന്നത്തെ എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🌹
@mumthasko24472 жыл бұрын
💐👍 നന്മ വറ്റാത്ത മനസ്സുമായി ഒരാൾ കൂടി.
@travellover73442 жыл бұрын
Humanity 💞🙏.... ഇ ഭൂമിയിൽ മനുഷ്യരായി ചുരുക്കം പേരുമാത്രം അതിൽ ഒരാൾ .... Respect sir 🙏🏻
@godisgreat33872 жыл бұрын
പ്രാർത്ഥനകൾ സാർ 🙏🙏♥️
@ishaqasma30712 жыл бұрын
ഇങ്ങനെ യും നന്മകൾ ചെയുന്ന പോലീസ് ഉദ്യോഗസ്ഥർ ഉണ്ടല്ലോ 💕💕💕💕💕💕👍👍👍
@ashokanam84922 жыл бұрын
ഇൻഷ്യൂറൻസ് അടച്ച രസി തു കൈ പറ്റിയ ആ ഡെർവറുടെ മുഖത്തു ലക്ഷങ്ങൾ ലോട്ടറി അടിച്ച സന്തോഷം അതിന്നു കാരണക്കാരനായ ആ ട്രാ വിക് ട . 1 ക്കു ഒരായിരം അഭിനന്ദനങ്ങൾ
@akashkrishnan80742 жыл бұрын
ഇങ്ങേരെ ഒക്കെ ആണ് സാർ എന്ന് ഒരു മടിയുംകൂടാതെ വിളിക്കേണ്ടത് ❤🤩
@ummarummar45432 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം
@mvariety32222 жыл бұрын
ആണ് പറയുന്നത് പണം ആവശ്യത്തിന് ഉപയോഗിക്കണമെന്ന്. വിളിക്കുമ്പോൾ കൊണ്ടുപോകാൻ പറ്റാത്ത ആയതുകൊണ്ടും മക്കൾക്ക് ധൂർത്തടിക്കാൻ വേണ്ടി സമ്പാദിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെയുള്ള പുണ്യപ്രവർത്തികൾ ചെയ്യുന്നതാണ്. ഇങ്ങനെയുള്ള വ്യത്യസ്തമായ രീതിയിൽ ഉപകാരങ്ങൾ ചെയ്യുന്ന ഒത്തിരി നല്ല മനുഷ്യരും ഒത്തിരി നല്ല ഉദ്യോഗസ്ഥരും ഉണ്ട്. മനുഷ്യരുടെ വേദനകളും അറിയുമ്പോഴാണ് നമ്മൾ അവരെ സഹായിക്കുമ്പോഴാണ് നമ്മൾ മനുഷ്യനാവുക. സാറിനെ ഒരു ബിഗ് സല്യൂട്ട് 💗👍🤝🤲🤲🤲🙏🏻
EXACTLY 💯%,EXCELLENT MESSAGE👏 BIG SALUTE TO 👏THE SINCERE POLICE 🚔OFFICER WISHES AND BLESSINGS 🙌🙏👏❤PRAY TO THE LORD FOR ALL SUCCESS 🙏.
@sidhiquhaji91542 жыл бұрын
കാക്കിയിലും നന്മ യുള്ള ഒരു മനുഷ്യൻ... റബ് അതിനുള്ള പ്രതിഫലം കൊടുക്കട്ടെ... ആമീൻ
@Scs9052 жыл бұрын
big salute സർ, സാറിനു നല്ലതേ വരൂ 🙏🙏🙏❤❤❤👍👍👍
@rajeevankm72322 жыл бұрын
ഇങ്ങനെയൊക്കെയുള്ള ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടല്ലോ... മനുഷ്യത്വം നശിച്ചിട്ടില്ല.. ആ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@abdulnazar47472 жыл бұрын
ആ സാറിന് ബിഗ് സ്വൂലൂട്ട്❣️❣️❣️💪💪💪💪💪💪
@bbbb78212 жыл бұрын
സാറിനും കുടുംബത്തിനും എല്ലാവിധ നന്മകളും കൊണ്ട് ദൈവം നിറയ്ക്കട്ടെ
@Kavitha-n8t2 жыл бұрын
ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന പാവങ്ങളുടെ മേൽ കുതിര കേറുന്ന ഒരുപാട് പോലീസ് സേനയുടെ ഇടയിൽ ഒരു വജ്രം.. നന്മയുള്ള si sir 😘😘😘 ഇദ്ദേഹത്തിന് ആവട്ടെ ഇന്നത്തെ like 😘😘
@padmajapappagi93292 жыл бұрын
ഒരുപാട് സ്നേഹവും പ്രാർത്ഥനയും അദ്ദേഹത്തിന് 🙏🙏🙏❤❤❤
@arshaarsha22232 жыл бұрын
ആ സാറിൻറെ ആ നല്ല മനസ്സ് ഒരുപാടുണ്ട് നന്ദി സാറിനും സാറിൻറെ കുടുംബത്തിനും ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ
@Anagha62452 жыл бұрын
ഇ സാറിന് ഇ രിക്കട്ടെ എന്റെ ബിഗ് സല്യൂട്ട് ഇ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@manafmk31942 жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി, ഒന്നും പറയാനില്ല 🙏🙏ദൈവം എല്ലാ നന്മകളും നൽകട്ടെ
@munnasstream83382 жыл бұрын
ഇത് ചരിത്ര മുഹൂർത്തം 🌹🌹🌹🌹🌹🌹🌹🌹🌹🌹സർ big സലൂട്ട്
@ebinps86412 жыл бұрын
ബിഗ് സല്യൂട്ട് sr... ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ വേണം എല്ലാ മേഖലയിലും ഇവിടെ എന്നാൽ നമ്മുടെ നാട് സ്വർഗം ആകും പൂർണ മായും
@menonsethumadhavan26302 жыл бұрын
കണ്ണിനും കാതിനും സുഖമുള്ളൊരു വാർത്ത. ദൈവം എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.
@kalpanap93162 жыл бұрын
നല്ല ഓഫീസർ .ആ ഓഫീസർക്കും കുടുംബത്തിനും എല്ലാ ഐശ്വര്യ ങ്ങളും നേരുന്നു
@ucmetech82192 жыл бұрын
Salute sir....evare okke aane "sir" enne vilikkende..
@nanukuttankollamparampil81602 жыл бұрын
HE IS A GOOD MAN, AND BIG SALUTE.
@josephnelson62842 жыл бұрын
നല്ലൊരു സാറിനെ കണ്ടെത്തി. A big salute sir.
@supervideo89902 жыл бұрын
സാറിന് എല്ലാനന്മകളും നേരുന്നു 🙏🙏🙏🙏
@abdussamedck9 ай бұрын
എല്ലാവരുടെയും മനസ്സറിയുന്ന ജാഡയില്ലാത്ത നിഷ്കളങ്കമായ പച്ചമനുഷ്യൻ . എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഈ സന്മനസ്സ് താങ്കളിൽ നിന്നും നിറഞ്ഞു കവിഞ്ഞൊഴുകട്ടെ . എല്ലാവരെയും ഉൾകൊള്ളുക . ഈ സ്നേഹവും സന്മനസ്സും എന്നും നിലനിർത്തുക . അഭിനന്ദനങ്ങൾ .ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു .
@ANOKHY7722 жыл бұрын
ഓട്ടോ ഓടിച്ച് കിട്ടുന്നത് വൈകുന്നേരം പാലും, പിന്നെ പിള്ളേർക്ക് കുറച്ചു ബേക്കറിയും, പച്ചക്കറിയും വാങ്ങനെ തികയു.. അനുഭവം ഗുരു... 😊
@soorajnarayan2 жыл бұрын
ഇന്നത്തെ സല്യൂട്ട് പോലീസ് ചേട്ടന്... ♥️♥️♥️♥️
@ssbcutz58552 жыл бұрын
I know Azar Sir personally as I have done duty under his authority. He is a kind hearted man with simple thoughts & loves helping the poor & needy people's. Feeling very happy to see him getting recognised for his noble work. A big salute to Azar Sir for his great contribution towards the society. With lots of love & respect. From Suraj. Jai Hind 🇮🇳❤️🇮🇳
@sameermanuppasamee49647 ай бұрын
സാറിന് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ഇനിയും ഈ നന്മ തുടരാനുള്ള മനസ്സ് എന്നും ഉണ്ടാവട്ടെ
@najeebkottukkal80322 жыл бұрын
അഭിനന്ദനങ്ങൾ 👍🏻
@rrr94842 жыл бұрын
ഇതാണെടാ പോലീസ്... ❤❤❤❤❤🌹🌹🌹big salute❤
@arshid10142 жыл бұрын
ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന പോലീസ്കാർക്ക് ഇടയിൽ നിന്നും നല്ലൊരു പോലീസ് വ്യക്തിത്യം ..😘respect sir😍
@Liberal_2 жыл бұрын
നല്ല വാർത്ത കേട്ടപ്പോൾ ഒരു സുഖം.. 🥰.. ചെയ്ത തെറ്റുകളെക്കാൾ ചെയ്യാതെ പോയ നന്മകൾ നമ്മുടെ ഉറക്കം കെടുത്തട്ടെ... ❤️
@RKTravel2 жыл бұрын
ഇങ്ങനെയും മനുഷ്യർ ഉണ്ട് 😍
@shanavass29132 жыл бұрын
ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സർനു കഴിയട്ടെ... 🙏🏻
@renjudevaraj39892 жыл бұрын
Hats off, this is how a govt... employee should be, this is what is the actual meaning of democracy🙏🏾🙏🏾
@sujithmps3402 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല.. സാറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 🙏
@anukallada21042 жыл бұрын
നല്ലത് ചെയ്താൽ നല്ലത് കിട്ടട്ടെ 🙏🏻✨️✨️✨️
@Diljihhh2 жыл бұрын
മറ്റുള്ളവരെ സഹായം ചെയ്യാൻ കഴിയുമ്പോൾ ആണ് പണത്തിനു വില ഉണ്ടാകുന്നത് 👍👍👍
ആത്മാത്ഥതയുടെ പര്യായം. നല്ല മനുഷ്യർ എല്ലാ വകുപ്പിലും ഉണ്ടാകും.സാറിന് അഭിനന്ദനം അറിയിക്കുന്നു.
@mp.paulkerala75362 жыл бұрын
Well done. ,👏👍👌👌👌❣️
@Sree-q5e8 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കും. നല്ല മനസുള്ള ഈ സാറിന് ദീർഘ ആയുസ് നൽകട്ടെ 👍👍
@ameennahla78642 жыл бұрын
Azar sir നു big സല്യൂട്ട്
@ansarikannur97242 жыл бұрын
ഒരായിരം ആയിരം അഭിനന്ദനങ്ങൾ 🌹🌹❤❤❤ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@pandubaicateringservices71542 жыл бұрын
ഇന്ന് കേട്ടതിലും, kandathilum ഏറ്റവും നല്ല വാർത്ത
@rihanff48802 жыл бұрын
Commentsokke കണ്ടപ്പോൾ ഇദ്ദേഹത്തിന് ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു... My big salute sir👍🤲
@rejeeshtm82362 жыл бұрын
ബിഗ് സെല്യൂട് സർ 👏🏼👏🏼👏🏼👍🏻👍🏻🙏🙏
@mastersowners63622 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏
@manuamanua74992 жыл бұрын
എങ്ങനെയാണു ജനസേവനം അല്ലാതെ ജനങ്ങളുടെ തോളിൽ കേറുന്നതല്ല. ബിഗ് സല്യൂട്ട്
@2030_Generation2 жыл бұрын
*നന്മ ചെയ്യുന്ന ആരായാലും അവർക്ക് ഒരു ബിഗ് സല്യൂട്ട്... 💪💪*
@gofoorkt9032 жыл бұрын
ഇങ്ങനെ ആവണം പോലീസ്, എത്ര അഭിനന്ദിച്ചാലും അധികമാവില്ല
@hashimhussain77732 жыл бұрын
പോലീസ് കാർക്ക് ഒരു മാതൃക.. ഇത് പോലത്തെ മനുഷ്യത്വം ഉള്ള പോലീസ് കാർ ആണ് നാടിനു വേണ്ടത്.. അസർ പോലീസ് നു ആയുസ്സും ആരോഗ്യ വും നൽകട്ടെ 👌👍👍👍
@khalidkp57932 жыл бұрын
നാഥൻ അനുഗ്രഹിക്കട്ടെ
@raziyap49832 жыл бұрын
Aameen
@malayalamanasam2 жыл бұрын
സാർ, 🙏നല്ല കാര്യം, നന്മയുണ്ടാകട്ടെ🙏.
@gopakumarr4202 жыл бұрын
After a long time I saw a great philanthropist 🙏🌹With prayers for him and his blessed family. Wish the Almighty may bless him with good health and long life 🙏 Thankyou sir.