സത്യം മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട് ❤❤ ഇതുതന്നെയല്ലേ വയനാട്ടിലും നടന്നത് അലമാരയിൽ നിന്നും കിട്ടിയ കത്ത് വഴി തർക്കത്തിൽ പരാതി കൊടുത്ത രണ്ടുപേരും മയ്യത്തായി അവസാനം പരാതി ലെറ്റർ ബാക്കി
@ebzzdiary2 жыл бұрын
സത്യങ്ങൾ തുറന്ന് പറയാൻ കാണിച്ച മനസിനും നീതിക്ക് വേണ്ടി തനിച്ചു പോരാടാൻ കാണിച്ച ചങ്കൂറ്റത്തിനും ബിഗ് സല്യൂട്ട് dear brother. മതം തീനികുറുക്കന്മാരോട് പോവാൻ പറ 💪
@@MohammedAli-wu1ss ninde ummane kalyanam alla ithu para naari
@aseesuk70022 жыл бұрын
@@MohammedAli-wu1ss Nyaayam Neethi aanu prashnam allaaathe Ninde ummaande mattedh alla
@aneeshna28292 жыл бұрын
സുഹൃത്തേ.. ഇത്രയും ഭംഗിയായി അനീതിയെ തുറന്നുകാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ!!! താങ്കൾക്ക് ശെരിക്കും നീതിപാലകനായി നിർഭയനായ ആ പോലീസ് ഓഫിസറിനു ഒരു ബിഗ്സല്യൂട്ട്.....
@abdulnazarkakaikkottupeedi9962 жыл бұрын
Bro.. അഭിനന്ദനങ്ങൾ.. . അഹങ്കാരികളായആ പള്ളി കമ്മിറ്റി അംഗങ്ങളെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചതിന്. തീർച്ചയായും അല്ലാഹു താങ്കളുടെ കൂടെയായിരിക്കും.. ധൈര്യമായി മുന്നോട്ടു പോവുക.. നീതിക്കുവേണ്ടി പൊരുതിയ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...aamee n.
@benjamingeorge562 жыл бұрын
അഭിനന്ദനങ്ങൾ അനിയാ! ധൈര്യമായിതന്നേ മുന്നോട്ടുപോകുക. എന്തായാലും ആ കുഴി മൂടിയപ്പോൾ, അരിയാഹാരം കഴിക്കുന്ന, തലയിൽ ആൾ താമസമുള്ള, ഏതൊരാൾക്കും മനസിലാക്കാവുന്ന ഒരു കാര്യമേയുള്ളു. അതിനു സഹായിച്ച നമ്മുടെ അഭിമാനമായ ആ പ്രിയപ്പെട്ട പോലീസുകാർക്ക് ഒരു വലിയ സല്യൂട്ട്!
@salimshanifa28212 жыл бұрын
സലിം ഉള്ള വഴി ഇല്ലാതാകുന്ന കമ്മറ്റി ക്കാർ ആരാണ് അവർ പള്ളേകമ്മറ്റെയിൽ ഇരിക്കാൻ യോഗിത ഇല്ല അവരെ മാറ്റണം
@muhammadt82462 жыл бұрын
വഴി നടക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും Big salute for Kerala Police Officers 👏👏👏
@rizwanmuhammed77712 жыл бұрын
ഇസ്ലാമിൻ്റെ നല്ല ജീവിതത്തിന് ഏറ്റവും വലിയ ശത്രു ഇസ്ലാം എന്ന മതം അണ് . ഈ മതം ഒരു വലിയ വട്ട് അണ് , അതിൽ നിന്ന് വിട്ട് പോയവര് അണ് ജീവിതത്തിൽ വിജയിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ 🤮
@ancyancy6252 жыл бұрын
തീർച്ചയായും👍👍👍👍👍👍
@gangadharankaruppal83352 жыл бұрын
Manushiyavakasakammeesha rassmeepikkanm
@hussainfaizy42932 жыл бұрын
യഥാർത്ഥ ഇസ്ലാമിന്റ ആളുകൾ അല്ല ഈ കമ്മിറ്റി ഭാരവാഹികൾ
@shamsushamsu81902 жыл бұрын
👍👍👍👍
@adhithvk94182 жыл бұрын
അതാണ് കേരള പോലീസ്❤️ . Ashraf ikka സത്യം വിജയിക്കും.
@vtmathew64452 жыл бұрын
May you get justice.... Let these lawbreakers be punished for their arrogance
@chirakkal0522 жыл бұрын
I ark ara adikaram koduthad chila pallikamitikarund avarde vijaram ellam avarananna a kammitikare purathakanam Ivar manushyainmaralla shyithanmara a veetikark needivangichukodukkanam
@ashrafkadher23012 жыл бұрын
എല്ലാ നാട്ടിലുമുണ്ട് ഇതുപോലോത്ത തെണ്ടികൾ പള്ളികമ്മറ്റിയിൽ സ്ഥാനംകിട്ടിയാൽ അവരാണ് നാട് ഭരിക്കുന്നത് എന്നു തോന്നും. സത്യ മറിയുന്നവർ നിന്റെകൂടെ യുണ്ടാവും ധൈര്യത്തോടെ മുന്നോട്ട് നാഥൻ കൈവിടില്ല. ഇതുപോലെ പ്രതികരിച്ചാലേ നാട് നന്നാവൂ. മുട്ടുറിയൻ തുണിയും നിസ്കാര തഴമ്പും മാത്രം ഉണ്ടായിട്ടുകാര്യമില്ല മനുഷ്യൻ മനുഷ്യനാവണം അവന്റ സഹോദരന്റെ വേദന അറിയണം. ധൈര്യമായി പ്രതികരിച്ച ബ്രോ.. Big salute👍👍👍👍👌🌹🌹❤️
@AshrafAshraf-jc8ch6 ай бұрын
Yes bro
@sahadavantk14395 ай бұрын
ഇതിനെതിരെ മനസാക്ഷി യുള്ളവർ പ്രതികരിക്കണം. അവിടുന്ന് പള്ളി മാറ്റിപണിയാൻ പറയണം. ഇവിടുത്തെ ഭരണക്കാർ ഇവർക്ക് ഒപ്പമായിരിക്കും, വോട്ട് ബാങ്ക്അല്ലെ, നിങ്ങൾ നിങ്ങൾ ശക്തായി നേരിടണം.
@kmsocial57722 жыл бұрын
നീതിക്ക് വേണ്ടി പോരാടണം. അല്ലാഹു കൂടെ ഉണ്ടാകും
@VenugopalB-j1w10 ай бұрын
അപ്പോൾ ഇവരുടെ രാജ്യം ആയിതീർന്നാൽ......മൈ ഗോഡ് ധർമ്മം ജയിച്ചേ തീ രു........... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻
@suvaibaSubi6 ай бұрын
നീ എന്താ പറഞ്ഞു വരുന്നേ.. ഒരു മുസ്ലിം ചെയ്യാൻ പാടില്ലാത്തതാണ് ഇവർ ചെയ്യുന്നത് @@VenugopalB-j1w
@Yeaahme2 жыл бұрын
ഈ വിഷയം ഇങ്ങനൊരു പ്ലാറ്റഫോമിൽ വ്യക്തമായി പറയാൻ കാണിച്ച ചങ്കൂറ്റം അഭിനന്ദനാർഹം..👏🏻Full Support To You..💯
@shevinjoseph18502 жыл бұрын
Lal salam🥰❤
@Anu-ew1fn2 жыл бұрын
മതത്തിനും മുകളിലാണ് ഇന്ത്യൻ ഭരണഘടന എന്ന് തെളിയിച്ച് നീതി നടപ്പിലാക്കിയ പോലീസ് ഉദ്യോഗത്തിന് അഭിനന്ദനങ്ങൾ...🇮🇳🇮🇳🇮🇳
@firoskp17562 жыл бұрын
ബ്രോ മതത്തെ കുറ്റം പറയാൻ യാതൊരു അവകാശവുമില്ല വ്യക്തികൾ ചെയ്യുന്നത് മതതുമായി താരതമ്യം ചെയ്യാൻ പാടില്ല
@sreekeshmohanan97282 жыл бұрын
@@firoskp1756 still indian constitution is far far superior than any other religions versus
@suanc97562 жыл бұрын
Ithu mathamallatto
@Anu-ew1fn2 жыл бұрын
ഒരു മതത്തെ മാത്രമല്ല പറയുന്നത് എല്ലാ മതത്തെയും സ്വാർത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗിക്കുന്നത് ഇതേപോലെയുള്ള വ്യക്തികളും രാഷ്ട്രീയപാർട്ടികളും ആണ്.. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇതേപോലെ പ്രവർത്തിക്കണമെന്നില്ല. മതം എന്ന് കേൾക്കുമ്പോൾ അവർ മതത്തിൻറെ കൂടെ നിൽക്കും..
@pestechmaster41512 жыл бұрын
@@firoskp1756 💯❤️
@raveendranp11862 жыл бұрын
ഇങ്ങനെയുള്ള നീതി ബോധമുള്ള പോലീസുദ്യോഗസ്ഥരും കേരള പോലീസിലുണ്ട് യെന്ന് അറിഞ്ഞതിൽ അഭിമാനിയ്ക്കുന്നു! 👍🙏
@lachuniharika45166 ай бұрын
ഇത്തരം തെമ്മാടിത്തരം നാട്ടുകാർ എത്രയും പെട്ടെന്ന് നിർത്തിക്കണം. 👍👍👍👍👌👌
@mayadevimr36572 жыл бұрын
ഇതുപോലെയുള്ള പ്രശ്നത്തിന്റെ കയ്പ്പേറിയ രുചി, മാനസികാആഘാതം അനുഭവിച്ചിരുന്നവർക്ക് മാത്രമേ അതിന്റെ തീവ്രത മനസിൽ ആവുകയുള്ളൂ...😢കുഞ്ഞേ❤️ നീ ഇപ്പോൾ കാണിച്ച ഈ സംസാര രീതി തന്നെയാണ് എന്തുകൊണ്ടും ഉചിതം....നിന്നിലും, ഈ പ്രശ്നത്തിലും 100%സത്യം ഉണ്ടെന്ന് കേൾക്കുന്നവർക്ക്, ഈ വീഡിയോ കാണുന്നവർക്ക് ബോധ്യം ആകും തീർച്ച 👌👌കാര്യമില്ലാതെ പ്രശ്നം ഉണ്ടാകുന്നവരെ ഭയപ്പെടേണം 😒സത്യവും, നീതിയും നടപ്പിൽ ആക്കുവാൻ ദൈവവും നിന്നോടൊപ്പം ഉണ്ടാവട്ടെ...☺️ പ്രാർത്ഥനയോടെ.. 🙏❤️🙏
@SulthanVibe2 жыл бұрын
അത് പൊളിച്ചു മുത്തേ.. ഇനി പഴയ വഴി മതി. ❣️❣️❣️ ഇങ്ങനെ വിവരമില്ലായ്‌മ കാണിക്കുന്നവർക്ക് ഇതൊരു പാഠം ആവട്ടെ..
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@ashak39442 жыл бұрын
💯
@josecj9496 ай бұрын
രണ്ടും കെട്ട ചില നരഭോജികളുണ്ട് സുഹൃത്തേ, ഇന്നും നമ്മുടെ ഇടിലുണ്ട്..... മതത്തെ കശാപ്പ് ചെയ്യുന്നവർ..... താങ്കൾ ഒരിക്കലും തോൽക്കില്ല, സത്യം, ജയിക്കട്ടെ.... അഭിനന്ദനങ്ങൾ 🙏🙏
@abdulsathar9796 ай бұрын
നീയും നിൻറെ ഫാമിലിയും ഒറ്റപ്പെട്ടു തന്നെ നിൽക്കും ഒരുപക്ഷേ ബ്ലോഗ് ചെയ്യുന്ന ആളായതുകൊണ്ട് നീ പ്രത്യേകിച്ച് അവർക്ക് ശല്യക്കാർ ആയിരിക്കും ആയിരിക്കും
@rinuthulaseedharan38922 жыл бұрын
ഇത് ഞാനും അനുഭവിച്ചതാണ്, opposite അമ്പലകമ്മിറ്റി... കട്ട. സപ്പോർട്ട്...
@rajagopalank16612 жыл бұрын
നിയമത്തിന്റെ വഴിയിലൂടെ പോയി നീതിക്കുവേണ്ടി പോരാടാൻ ഉറച്ച താങ്കൾക്ക് എന്റെ ആശംസകൾ 👍
@mobilphon66772 жыл бұрын
ഇത്രയും വൃത്തി ഇല്ലാതെ കൊണ്ട് നടക്കുന്ന പള്ളി ഞാൻ ഇത് വരെ കണ്ടിട്ടില്ല വളരെ മോശം കമ്മിറ്റിയെ മാറ്റു നമ്മുടെ നാട്ടിലെ പള്ളി ഒക്കെ വന്നു കണ്ടു നോക്ക്. ഇതിനെക്കാളും സൗകര്യം ഉള്ള പള്ളി പോലും പൊളിച്ചു നന്നായി പണിയുന്നു പലരും ഒരുപാട് പണം കമ്മിറ്റിക് വരുന്നുണ്ടാകും എല്ലാം മുകുന്നതാവും ആ നാട്ടുകാർ മുൻകൈ എടുത്ത് ശ്രദ്ധ കൊടുത്ത് അവരെ മാറ്റുക
@roymonyelavilayil20562 жыл бұрын
Good 👍❤️
@raveendrantp49902 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന്നു മതം വിറ്റു ജീവിക്കുന്നവരുടെ അഭ്യാസം യഥാർഥ മത വിശ്വാസി ചോദ്യം ചെയ്യാൻ രംഗത്ത് വരികയും ഇല്ല മതത്തെ പുത്തൻ കൂട്ടൂകാർ വളരെ ഭക്തികാന്നിച്ച് black രൂപാ ഉണ്ടാക്കി സുഖി ക്കുന്ന കാലമാണ് . ഇക്കാലം എല്ലാ മതത്തിലും ഇത്തരം പുഴുക്കുത്ത് കാണാം
@mhbhadharudheen56892 жыл бұрын
👍🏻
@shahalnm97422 жыл бұрын
തെറ്റായ പാതയിലൂടെ കൂടുതൽ ആളുകളുമൊത്ത് നടക്കുന്നതിനേക്കാൾ നല്ലത് ശെരിയായ പാതയിലൂടെ ഒറ്റക്ക് നടക്കുന്നതാണ് ! Keep going 👍🏽!
@binuraj76452 жыл бұрын
അതാണ് നാമോരോരുത്തരും ചെയ്യേണ്ടത്. ഇത്തരം പുഴുക്കുത്തുകളെ ഒഴിവാക്കുക.
@shahalnm97422 жыл бұрын
@PUBLIC SERVANT പോന്നു സുഹൃത്തേ ഒരു സ്വകാര്യ വേക്തിയുടെ വീട്ടിലേക്കുള്ള അല്ലെങ്കിൽ വീടിന് മുമ്പില് തന്നെ ടോയ്‌ലറ്റ് tank നിർമിക്കുമോ നിങ്ങളുടെ വീടിൻ്റെ ഗെയ്റ്റിന് മുന്നിൽ നിങ്ങള് സമ്മതിക്കുമോ ? പിന്നെ അവിടുത്തെ മൂത്രപ്പ്ര കണ്ടതല്ലേ സ്ത്രീകളും കുട്ടികളും പോകുന്ന വഴിയിൽ ഒരു വാതിൽ പോലും വേക്കാതത് എന്ത് കൊണ്ട് ? വീഡിയോ മുഴുവൻ കാണൂ കമറ്റിയിലുള്ള മൂന്നോ നാലോ പേരെ മാത്രമേ പറയുന്നുള്ളൂ അല്ലാതെ പള്ളിയെയോ മറ്റു കമ്മറ്റിക്കരെയോ പറയുന്നില്ല !
@binuraj76452 жыл бұрын
@PUBLIC SERVANT താങ്കളുടെ കുറിപ്പ് വായിച്ചു. ഒക്കെ സമ്മതിക്കാം. ഇവിടെ അഷ്റഫിനെ മാറ്റി നിർത്താം. എന്നിട്ട് ആ സ്ഥാനത്ത് താങ്കൾ നിൽക്കുക. താങ്കളും ഈ പറഞ്ഞ പള്ളിക്കമ്മറ്റിയിൽ പെട്ട ചിലരുമായുളള പ്രശ്നങ്ങൾ കുറച്ച് പഴയതാണെന്നും കരുതുക. അവിടെ വരുന്ന വിശ്വാസികളോട് അവർ "ഒതു" എടുക്കാൻയോഗിക്കുന്ന ജലം പള്ളിയിലെ തന്നെ ശുചിമുറിയിൽ നിന്നും വരുന്ന മാലിന്യം കലർന്നതാണെന്ന് പറയാൻ ശ്രമിച്ചാൽ എന്തായിരിക്കും ആ വിശ്വാസികളുടെ പ്രതികരണം? വിശ്വാസികളോ പരിസരവാസികളോ താങ്കളെ വിശ്വസിക്കും എന്ന് കരുതുന്നുണ്ടോ? താങ്കൾക്ക് ഇങ്ങനെയൊരവസ്ഥ വരുമ്പോൾ താങ്കളും ഇതേ രീതിയിൽ ആയിരിക്കും പ്രതികരിക്കുക. വിശ്വാസിയായാലും അല്ലെങ്കിലും "ക്ഷമക്ക്" ഒരു പരിധിയുണ്ടാവില്ലേ? "ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്"
@shahalnm97422 жыл бұрын
@PUBLIC SERVANT നിങ്ങൾ oru toilet ഉണ്ടാക്കിയാൽ അതിനു വാതിൽ വേക്കാതിരിക്കുമോ സാമാന്യ വിവരമുള്ള ഒരാൾ അങ്ങനെ ചെയ്യുമോ ഇത്രയും കാലമായിട്ടും എത് ചെയ്യാത്തത് അവരെ മനഃപൂർവം ഉപദ്രവിക്കാൻ ആണെന്ന് അത് കണ്ടാൽ തന്നെ മനസ്സിലാവും പിന്നെ വീട്ടിലേക്ക് കയറിവരുന്ന ദുർഗന്ധവും ! വീട്ടുകാരോട് പോലും ചോദിക്കാതെ അവരുടെ വഴിയിൽ കുഴി കുത്തി വഴി മുട്ടികുകയല്ലെ അവർ ചെയ്തത് ! വഴിയിൽ ഒരു ചെറിയ കല്ലോ മറ്റെന്ത് കിടന്നാലും മറ്റുള്ളോവർക്ക് ബുദ്ധിമുട്ടാണെങ്കിൽ എത് എടുത്തു കളയാണാണ് എന്നൊക്കെ പഠിപ്പിച്ചത് ! പിന്നെ കാശ് ഞാനടക്കമുള്ള subscribers ചോടിച്ചിട്ടാണ് ഈ വീഡിയോ ഇട്ടത് താല്പര്യമില്ലാത്തവർ കാണാണ്ടാന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് !
@AngelAngel-dr8zv2 жыл бұрын
@PUBLIC SERVANT sthreekalum allathavrm nadannu pogunna vazhiyilaan toiletengil adin oru door venamennullad swaym arinju cheyyendad palli committiyude bhadhyadayaan. Adinokke meeting vilich parayippich cheyyikkenda karyame alla.
@Manu-hm9xy2 жыл бұрын
😀😀ജ്ജി ഇപ്പോൾ എടുത്ത തീരുമാനം അടിപൊളി 👌🏻👌🏻👌🏻 പുതിയ വഴി വേണ്ട പഴയത് മതി ഉഷാർ 👌🏻👌🏻👌🏻👌🏻 കട്ടക്ക് സപ്പോർട്ട്
@udhayhaya43292 жыл бұрын
സത്യം മനസ്സിലാക്കി ,എടത്തനാട്ടുക്കരയിലെ നല്ലവരായ നാട്ടുക്കാർ അഷ്റഫിക്കക്കും സത്യത്തിനും മനസാക്ഷി ക്കും വേണ്ടി നിൽക്കണം എന്ന് അഭ്യാർത്ഥിക്കുന്നു.
@manusvlog5782 жыл бұрын
🙏🙏🙏🙏😄😄😄
@Shoukathali-og7vl2 жыл бұрын
പള്ളി അല്ലാഹുവിൻറെ ഭവനമാണെങ്കിലും,പള്ളിക്കമ്മിറ്റിയിൽ ഉള്ള പലരും അള്ളാഹുവുമായിട്ട് യാതൊരു ബന്ധവുമില്ലാത്തവരാണ്.. നല്ല പള്ളിക്കമ്മിറ്റി ..
@ajmaljajmal96522 жыл бұрын
😂😂🤣🤣
@faaasil2 жыл бұрын
Well sed 🤣🤣🤣
@travelwithme36802 жыл бұрын
സത്യം
@rajlashahiruddin652 жыл бұрын
Correct
@kappapuzhukk72362 жыл бұрын
ee crimi kadiyanmar aanallo ella palliyilum bharanathil undaavuka. whyy
@teamoriel2 жыл бұрын
നീതി താങ്കളുടെ ഭാഗത്താണ്. സുധീരം അനീതിക്കെതിരേ പ്രതികരിക്കാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം. രാഷ്ട്രീയ പാർട്ടികളുടെ പിടിയിൽ നിന്നും നമ്മുടെ പോലീസിനെ സ്വതന്ത്രരാക്കിയാൽ തന്നെ ഇവിടെ നീതി പുലരും. നീതിയുടെ ഭാഗത്ത് ഉറച്ചു നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.
@shemeenashihab17026 ай бұрын
ഇപ്പോഴാണ് കണ്ടത് എന്തായി പഴയ വഴി കിട്ടിയോ. എന്തുവന്നാലും പഴയ വഴി മതി കട്ട സപ്പോർട്ട്👍👍👍🤲🤲🤲
@abdullabombay-nv4nv5 ай бұрын
🎉788🎉
@noushi24282 жыл бұрын
That Police Officer Deserves Big Salute and Respect.🖇
@rizwanmuhammed77712 жыл бұрын
ഇസ്ലാമിൻ്റെ നല്ല ജീവിതത്തിന് ഏറ്റവും വലിയ ശത്രു ഇസ്ലാം എന്ന മതം അണ് . ഈ മതം ഒരു വലിയ വട്ട് അണ് , അതിൽ നിന്ന് വിട്ട് പോയവര് അണ് ജീവിതത്തിൽ വിജയിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ 🤮
@ancyancy6252 жыл бұрын
ബിഗ് സലൂട്
@abdulazeez27716 ай бұрын
ഫാൻസും ഷെഡിയും അഴിച്ച് വെക്കുന്നത് മൂത്രം സുഖമായി ഒഴി ക്കാൻ ആണ് മറ നിർബദ്ധം മാണ് . ഫാൻസും ഷെഡ്‌ഡിയും 6:13 അയച്ചുവെക്കുന്നത് ഇപ്പോൾ നിനക്ക് മനസ്സിൽ ആയിട്ടുണ്ടാവും
@alhamdulillah_89512 жыл бұрын
തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്. നീതിയും ന്യായവും വിജയിക്കുക തന്നെ ചെയ്യണം.
@കാലഭൈരവൻ-ങ1ച2 жыл бұрын
മതത്തിന്റെ അടിമ 🖕🖕🖕
@sirajom84612 жыл бұрын
മണ്ണാർക്കാട് ഇരട്ട കൊലപാതകം കൊലയാളി കലക്ടർ വെങ്കിട്ടരാമൻ അങ്ങനെ പലകാര്യങ്ങളും താങ്കളുടെ ഇതേ മനുഷ്യത്വം നീതി ബോധം താങ്കൾ കാശിക്കു പറഞ്ഞു അയകരുത്. ഒരു സോഷ്യൽ വർക്കർ എന്ന നിലയിൽ മറ്റു സഹജീവികളുടേ വേദന കൂടികാണാൻ ശ്രദ്ധിക്കുക.എല്ലാവിധ ഭാവുകങ്ങൾ.
@Raji_Kichu_Kithus_mom812 жыл бұрын
നിങ്ങളുടെ സ്വന്തം വഴിക്ക് വേണ്ടി ഏതറ്റം വരെ പോകേണ്ടി വന്നാലും പോകണം... With u always
@favashajrlandscape2 жыл бұрын
👍
@bijumapranambiju14512 жыл бұрын
Full support...
@madhunair76362 жыл бұрын
You r right, now you fight with ur exiting route only
@WR-NC-ASPL2 жыл бұрын
Cannot claim another person's property as path. Give money to original owner and buy land for path.
@mkworldstory16702 жыл бұрын
പൊരുത്തപ്പെടാത്ത സ്ഥലത്തിൽ നിസ്കരിച്ചാൽ അത് സ്വീകാര്യമാകുമോ എന്നറിയില്ല അല്ലാഹു അവർക്ക് വിവേകം നൽകട്ടെ
@thesoldier31992 жыл бұрын
അധികാരം തലക്ക് പിടിച്ച് പറയിപ്പിക്കാൻ നടക്കുന്ന കൊറെ ആളുകൾ ഉണ്ട് ഇക്കാ..... പറഞ്ഞിട്ട് കാര്യമില്ല..... പറയിപ്പിക്കാൻ അല്ലാതെ വേറൊന്നും അവർക്ക് അറിയില്ല.... നിയമപരമായി തന്നെ മുന്നോട്ട് പോ ഇക്കാ... Full support 🙌
@anjubabu42942 жыл бұрын
👍
@beetascales38792 жыл бұрын
മതത്തെ കളങ്കപെടുത്തുന്ന ഇത്തരം കമ്മിറ്റി മെമ്പർമാർ മുസ്ലീം സമുദായത്തിനും മസ്ജിദിനും അപമാനമാണെന്ന് പറയാതെ വയ്യ. ഖുർആൻ്റെ ഭാഷയിൽ പറഞ്ഞാൽ സത്യത്തിൻ്റെ പാതക്കായിരിക്കും അന്തിമ വിജയം. സത്യം വിജയിക്കും മർദ്ദിതൻ്റെ പ്രാർത്ഥന ആത്മാർത്ഥതയോടെയായതുകൊണ്ട് അല്ലാഹു ആ പ്രാർത്ഥന കേൾക്കും. ഉത്തരം കിട്ടുക തന്നെ ചെയ്യും. ശരിയായ മതത്തിൻ്റെ പാത പഠിക്കാതെ മതത്തിൻ്റെ നേതൃസ്ഥാനത്ത് ഇരുത്തിയാൽ ഇങ്ങനെ സംഭവിക്കുന്നതിൽ അൽഭുതപ്പെടാനില്ല: ഒരു മതവും ആരേയും ദ്രോഹിക്കുവാൻ പറയുന്നില്ല'
@AbdulvahidVahid-px8nu2 жыл бұрын
Full support dont worry...Allahu akbar.... Avanmar matha thozhilalikallo or muthalalimaro?
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@ashkarsadham64032 жыл бұрын
മതത്തിനും മെലെയാണ് മനുഷ്യന്‍ 💯 Big salute police officer 👮🏻♀️
@nithinraj99722 жыл бұрын
Real
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@iamhappy67212 жыл бұрын
👍👍💯
@aboobackerkallidukkil11852 жыл бұрын
മതം ശരിയായിപ്പിഠിക്കാത്തവർക്ക് പലതും പറയാം. പലതും ചെയ്യാം ശരിയായിപ്പഠിച്ചാൽ നീതിയുടെ കട നടക്കാനാവും
ഒരു ബോധവുമില്ലാത്ത ആൾക്കാർ എപ്പോഴും ഉണ്ടെന്നുള്ളതിൽ അത്ഭുതമാണ് തോന്നുന്നത്
@jamsheerjms43882 жыл бұрын
അല്ലാഹുവിന് വേണ്ടി ആണെല്ലോ ഈ അക്രമം എല്ലാം ആണ് ഓർക്കുക... നടക്കുന്ന വഴിയിൽ ഒരു തടസം കണ്ടാൽ അത് നീക്കം ചെയ്യാൻ പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾ... ഇത് പോലെ ഒരുപാട് കമ്മിറ്റിക്കാർ കേരളത്തിൽ ഉണ്ട്...i am support you ASHREFka
@ashraf.kottappuramashraf38582 жыл бұрын
എന്ത്....? ഇവർക്ക് പ്രവാചക വചനത്തെ പറ്റി വല്ല ബോധം ഉണ്ടാ....? ഉണ്ടങ്കിൽ ഈ തരം തരം താണ പണികാണിക്കുമോ
@Cartier22552 жыл бұрын
പ്രവാചക അധ്യാപനം അക്ഷരം പ്രതി പാലിക്കുന്ന ഒരാൾക്കും തൻ്റെ സഹോദരങ്ങളെ ദ്രോഹിക്കാൻ ആവില്ല.
@saleemmadathil98542 жыл бұрын
നിങ്ങളുടെ ഭാഗത്തു ഞായമുണ്ട് അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ കമ്മിറ്റി ദീൻ വിറ്റ് തിന്നുന്ന ചില ചെറ്റകൾ മാത്രം ഇന്ത്യൻ നീതി ഞായ വ്യവസ്ഥയിൽ ഉറച്ച വിശ്വസത്തോടെ മുന്നോട്ടു പോവുക wish you all the best of luck 👍👍👌🤝🤝
@ponnuunny64072 жыл бұрын
പ്രവാചകൻ പഠിപ്പിച്ചു, ഇവർ പഠിച്ചു, പക്ഷെ ഇവരത് പ്രവർത്തിയിൽ കാണിക്കില്ല. വെള്ളയും വെള്ളയും ഇട്ട് നടക്കും
@alpineeagle95972 жыл бұрын
ഖുറാഫി ആയിരിക്കും
@Shaheernadukkandy2 жыл бұрын
നീതി നടപ്പാക്കിയ SI സാറിന് ഒരു ബിഗ് സല്യൂട്ട.
@davidoffsilver98322 жыл бұрын
ഇക്ക, സുപ്രീം കോടതിയിൽ പോയിട്ട് ആണെങ്കിലും ഇതിൽ നീതി നേടിയെടുക്കണേ ഇക്ക..... ഫുൾ സപ്പോർട്ട് 🖤🖤🖤🖤😘😘😘😌
@footballfans55702 жыл бұрын
എന്താലേ ബായ് എന്തും ഇവിടെ നടക്കില്ല അത് നിങ്ങൾ ഇവിടെ കാണിച്ചു
@Lailajalal-h4i6 ай бұрын
ശരിക്കും സത്യത്തിന്റെ ഭാഗത്ത് താങ്കൾക്കൊപ്പം നിന്ന ആ പോലീസ് ഉദ്യോഗസ്ഥനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🙏
@mangomango2702 жыл бұрын
സഹോദരൻ പറഞ്ഞത് വളരെ ശരിയായി തോന്നി സത്യം വിജയിക്കട്ടെ ഇങ്ങനെയുള്ള ചില വൃത്തികെട്ട കുറച്ച് ആളുകൾ ഉണ്ട് അവരുടെ വിചാരം എല്ലാം അവരുടെ തലയിലാണെന്നാണ് ആരായാലും ഇതുപോലുള്ള തെണ്ടിത്തരം കാണിക്കരുത്
@mishalmishal25022 жыл бұрын
ആപള്ളിയിൽ നിസ്ക്കരിച്ചാൽ ആ നിസ്കാരം ശരിയാവില്ലാ കാരണം അയൽവാസിയുടെ പ്രശ്നം പരിഹരിക്കാതെ അള്ളാഹു സ്വികരികുയില്ലാ തിർച്ചയായും
@Nasahi-c4j2 жыл бұрын
മൂത്രം ചേർന്ന വെള്ളം കൊണ്ട് വുളൂ എടുത്താലും.. 🤭
@sasidharanv69562 жыл бұрын
എനിക്കു ഇതേ അവസ്ഥ ഉണ്ടായി വഴിയില്ലാത്ത വസ്തുവിൽ വീടുവയ്ക്കാൻ വഴി വെള്ളം കറണ്ട് എല്ലാം കൊടുത്തു വീടുപണി കഴിഞ്ഞു മകളുടെ നികാഹ് കഴിഞ്ഞു മകന്റെ നികാഹ് കഴിഞ്ഞു 100വയസ് കഴിഞ പപ്പയുടെ മയ്യതും എന്റെ വഴിയിൽ കൂടിക്കൊണ്ടുപോയി ഞാനും അനുഗമിച്ചു പള്ളിവരെ 2മാസം കഴിഞ്ഞപ്പോൾ പള്ളികർകൂടി ഇപ്പറഞ്ഞ എന്നെ യും കുടുംബ ത്തെയുംനാട്ടിൽ കിടക്കാൻ പറ്റാത്ത രീതിയിൽ അടിപായിച്ചു അവര്പറഞ്ഞവിളക് അവർക്കു തന്നെ വീടും സ്ഥലവും കൊടുത്തു അത്രനല്ല ദൈവ viswasila കളാണ്
@gatamigaurav63262 жыл бұрын
@@sasidharanv6956 മാപ്പിളയെ നമ്പരുത് .വലിയ പഞ്ചാരയാകും ആദ്യം. അവസരം വരുമ്പോൾ തനിനിറം കാണിക്കും.
@mishalmishal25022 жыл бұрын
@@sasidharanv6956 ഇത് മതത്തിൻ്റെ പ്രശ്നം അല്ലാ മനുഷ്യർക്ക് ദൈവത്തെ അറിയാൻ പറ്റുന്നില്ലാ അവർ മനുഷ്യനുമല്ലാ എല്ലാ മതങ്ങളിലും ഗ്രന്ധങ്ങൾ ഉണ്ട് അവർ അത് പോലെ ജീവിക്കുന്നില്ലാ നിന്നെ പോലെ നിൻ്റെ അയൽകാരനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതങ്ങളാണ് നമുക്കുള്ളത് ഹിന്ദുവും കൃസ്ത്യനിയും മുസ്ലിം ഒക്കെ ഒരു മരത്തിലെ കായ്ക്കനികളാണ് എന്ന സത്യം തിരിച്ചറിഞ്ഞാൽ മനസ്സിലെ ഇരുട്ട് വെളിച്ചമാകും സമയമാകുമ്പോൾ നമ്മൾ എല്ലാവരും ഇവിടം ഉപേക്ഷിച്ച് തിരിച്ച് യാത്ര ചെയ്യേണ്ടവരാണ്
@mishalmishal25022 жыл бұрын
@@sasidharanv6956 നിങ്ങൾക്ക് അതിനേക്കാളും വലുത് ദൈവം തരും അവൻ നീതിമാൻണ് ഉന്നതനാണ് ഉദാരനാണ്
@babymathew39052 жыл бұрын
Big salute for police officers. എന്താരു മനുഷ്യന്മാരും പള്ളി കമ്മിറ്റിയും. എതിർ ഭാഗം മുസ്ലിം അല്ലാത്ത ആൾ ആയിരുന്നുവെങ്കിൽ കഥ മാറിയെനെ. വലിയ ഒരു നിയമ പ്രശ്നം പരിഹരിച്ച സ്ഥലം പോലിസ് മേധാവികൾ എന്റെ വക Big salute 🫡 salute 🫡 salute 🫡 👏💐
ഒരിക്കലും വീണ്ടും വീണ്ടും ആവശ്യമില്ലാത്ത വീഡിയോ എന്ന് പറയേണ്ട തികച്ചും അനിവാര്യമായ വീഡിയോ ജനങ്ങളെ അറിയിക്കുന്നത് അഷ്റഫിന്റെ കടമയാണ്👍
@joncykoshy8362 жыл бұрын
👍👍👍👍👍👍👍
@venue55672 жыл бұрын
സതൃതതിനു വേണ്ടി പേരാടു വിജയം ഉറപ്പു
@muralitc28062 жыл бұрын
മതത്തിന് മേലെ ഭരണഘടന പറഞ്ഞ പോലീസുകാരനും ബിഗ് സല്യൂട്ട്...
@abdulmajeed87692 жыл бұрын
മതം തന്നെയാണ്; എല്ലാ മതക്കാർക്കും വലിയ ഫണ്ടിംഗ് ഉണ്ട്" അഹങ്കാരം കൂടി വരികയാണ്
@ancyancy6252 жыл бұрын
👍🙏👍🙏Big❤️S
@mariyamoosa2 жыл бұрын
ഇങ്ങനെ ഒരു വിഡിയോ ചെയ്തത് വളരെ നന്നായി. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സർവ പിന്തുണയും, 👍👍👍
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@abdulmajeed87692 жыл бұрын
എല്ലാ വിധ പിന്തുണയും എല്ലാവരിൽ നിന്ന് ഉണ്ടാവട്ടെ
@chankbrothers2 жыл бұрын
ബ്രദർ.... എല്ലാ പിൻന്തുണയും 👍🏼
@muhammadkpneeruttikkal68095 ай бұрын
താങ്കളെ പോലെ എന്റെ നാട്ടിലെ (കുഴിമണ്ണ പഞ്ചായത്തിലെ നീരു ട്ടിക്കൽ) പള്ളിക്കമ്മിറ്റി സംവിധാനത്തോട് രണ്ടര വർഷം നീതിക്ക് വേണ്ടി പോരാടി വിജയം കൊണ്ട ഒരു സാധാരക്കാനാണ് ഞാനും. അഭിനന്ദനങ്ങൾ bro
@roymartin61102 жыл бұрын
സത്യത്തേയും, നീതിയേയും മുറുക്കെ പിടിച്ച് വിജയം നേടും വരെ പോരാടുക. എല്ലാ വിധ വിജയാശംസകളും നേരുന്നു.
@firosfirufiros85202 жыл бұрын
*ഒരാളെയും വെറുതെ വിടരുത്.... നിയമപരമായി നേരിടു ബ്രോ.... കട്ട സപ്പോർട് 👍🏻👍🏻👍🏻*
@saidalavialavi88742 жыл бұрын
അവിടെ ഈ പറഞ്ഞവർ മു- ജാഹിലിങ്ങാളാണ് പെണ്ണുങ്ങളും ആണുങ്ങളും നമസ്കരിക്കുന്ന പള്ളിയല്ലേ, പടു ജാഹിലിങ്ങൾ അവർ അത്ര നന്നാവുiiiiiii
@saidalavialavi88742 жыл бұрын
അവിടെ ഈ പറഞ്ഞവർ മു- ജാഹിലിങ്ങാളാണ് പെണ്ണുങ്ങളും ആണുങ്ങളും നമസ്കരിക്കുന്ന പള്ളിയല്ലേ, പടു ജാഹിലിങ്ങൾ അവർ അത്ര നന്നാവുiiiiiii
@saidalavialavi88742 жыл бұрын
വഴി ഒരിക്കലും മുടക്കാൻ പറ്റില്ല ഇത് നേരെ പോയി കലക്ടർ ക് പരാതി കൊടുക് വിവരം അവർ താനെ അറിയും
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@upasanaartcreations84722 жыл бұрын
അഷ്റഫ് ക്കാ ഞാൻ അല്ലാഹു വിലും പ്രവാചകനിലും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ്. പക്ഷെ ഈ വിഷയത്തിൽ ഞാൻ നിങ്ങളോടൊപ്പമാണ് കാരണം വഴിതുറക്കുന്ന ഇസ് ലാമാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത് വഴിയടക്കാനല്ല... ധൈര്യമായി മുന്നോട്ടു പോവുക....ഉസ്മാൻ പുത്തനഴി
@hamzapkh48246 ай бұрын
ഏതായാലും ആദ്യമായി നിനക്ക് ഒരു ബിഗ് സല്യൂട്ട്.പിന്നെ ഇങനെ ഉള്ള തെണ്ടിത്തരം പുറത്ത് പറയാൻ കാണിച്ചതിന് നന്ദി ഇത് പോലെ പല സ്ഥലങ്ങളിലും കാണുന്നുണ്ട് പള്ളിയുടെ മതിൽ പള്ളിയുടെ ചുമര് റോട്ടിലേക്ക് കയറി നിൽക്കുന്ന സ്ഥലങ്ങൾ ധാരാളം കാണാം ഇങനെ ഉള്ളിടത്ത് കമ്മിറ്റിക്ക് ഓശാന പാടി അവരെ നക്കാപ്പിച്ച വാങി നടക്കുന്ന ചില പണ്ഡിതൻമാരും ഇതിനൊക്കെ ഇത് പോലെ പോരാടണം എന്നാണ് എന്റെ അഭിപ്രായം മത സൗഹാർദ്ദം ധർമം നീതി ഇതൊക്കെയാണ് ഇവിടെ വേണ്ടത്
@antonykaduthanam97812 жыл бұрын
സത്യം ജയിക്കും സത്യമേ ജയിക്കൂ താങ്കൾക്കും കുടുംബത്തിനും നീതി ലഭിക്കും
@feathertouchkerala65822 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. എല്ലാ നാട്ടിലും ഇങ്ങനെയുള്ള കുറച്ചാളുകൾ പള്ളിക്കമ്മിറ്റിയുലാണ്ടാവും, പണത്തിന്റെ ഹുങ്കാണ്. സത്യം നിങ്ങളുടെ ഭാഗത്താണെങ്കിൽ അല്ലാഹുവിന്റെ സഹായമുണ്ടാവും.
@mshibum69052 жыл бұрын
പള്ളികൾ മൂത്രപ്പുരകൾ ആകാതിരിക്കട്ടെ മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@vijupt84862 жыл бұрын
അഷ്‌റഫ്, നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ്, തെറ്റ് ചെയ്യുന്നവർ സങ്ഘടിതരാണെങ്കിൽ നമ്മൾ ചെയ്യുന്നത് ശരിയായാൽ പോലും നമ്മൾ ഒറ്റപെട്ട അവസ്ഥയിലാവും, ഈ നാട്ടിൽ മുട്ടിനു മുട്ടിനു പള്ളി പണിഞ്ഞു ദൈവത്തെ പ്രാർത്ഥിക്കുന്നവർ തൊട്ടടുത്ത മനുഷ്യന്റെ കഷ്ടത കാണാതെ പോവുന്നു.
@iamhappy67212 жыл бұрын
💯👍💯
@shareenasalim92 жыл бұрын
👍
@molooscartoon40622 жыл бұрын
👍👍👍
@shafeenas81742 жыл бұрын
👍
@wonderland25282 жыл бұрын
👍👍👍
@houlathburhani96786 ай бұрын
ദേശമംഗലത്തും ഉണ്ട് ഇങ്ങനെയൊരു പള്ളി കമ്മറ്റി. അയൽവാസിയുടെ വഴി തടസ്സപ്പെട്ടുത്തുന്ന പള്ളി( നുണ ) കമ്മറ്റി. നീതി ഒരിക്കൽ നടക്കും ഇ: അ.അന്ന് ഈ വീട്ടുകാരുടെ ഭാഗത്തേക്ക് എല്ലാവരും എത്തും. സത്യം നടക്കും ഹസ്ബുനല്ലാഹ്.
@UNNIKRISHNANKARUMATHIL2 жыл бұрын
എല്ലാറ്റിനും ഉപരിയാണ് ഇന്ത്യൻ ഭരണഘടന എന്ന് പറഞ്ഞ ആ പോലീസ് ഓഫീസർക്കു ഒരു നല്ല സല്യൂട്ട്.
@ashak39442 жыл бұрын
ഇതൊന്നും ക്ഷമിക്കാൻ പാടില്ല, താങ്കളുടെ ആദാരത്തിൽ ഉള്ള പഴയ വഴി വേണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക, അത് തന്നെ ആണ് ഇവർക്ക് കൊടുകാവുന്ന ഏറ്റവും നല്ല മറുപടി💯
@വേഴാബൽതേൻമതുരം2 жыл бұрын
എൻ്റെ നാട്ടിൽ ചെക്കൻമാർക്ക് കല്യാണ ആലോചന വന്നാൽ മുടക്കുന്ന ടീം ആണ് പള്ളി കമ്മിറ്റിയുടെ ടീം
@shababpulikkaparambil97742 жыл бұрын
ഇതൊക്കെ അറിഞ്ഞിട്ടും ചെക്കന്മാർ അതും നോക്കി നിൽക്കുകയാണോ ??? 3
@വേഴാബൽതേൻമതുരം2 жыл бұрын
@@shababpulikkaparambil9774 എന്ത് ചെയ്യാനാ കുറെ എണ്ണം ഉണ്ട് ചങ്ങാതിമാരുടെ തന്തമ്മാരല്ലെ എന്ന് വിചാരിച്ച് വിട്ട് കളയും
@SaSa-iq4ou2 жыл бұрын
@@pfdgh3352 പോടാ കൊപ്പെ കിട്ടിയ ഗാപ്പിൽ ഉണ്ടാക്കുന്നു...
@anishchandran91452 жыл бұрын
Adichu chevakutti pottikke ethe committee ayalum
@വേഴാബൽതേൻമതുരം2 жыл бұрын
@@anishchandran9145 എല്ലാം വയസായ എപ്പം വേണെലും പോകാൻ തയ്യാറായ സാധനങ്ങളാണ്
@innurockstar18656 ай бұрын
മോനെ വളരെ നല്ല വീഡിയോ. മാന്യമായി സംസാരിച്ചു കാര്യങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തി. ജീവിതം ഭാരമായി തോന്നാതെ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. നടവഴി മുടക്കാനും ജീവിതം ദുസ്സഹമാക്കാനും ആർക്കും അവകാശമില്ല. Wish you all the best.
@SleepyBackgammon-of6yd5 ай бұрын
Thanks.
@AjithkumarGuruvayoor6 ай бұрын
പ്രിയ സഹോദരാ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് നിങ്ങൾക്ക് ഫുൾ സപ്പോർട്ട് 🚩🚩🚩
@shijilpoolamangalam47742 жыл бұрын
നല്ല രീതിയിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ
@mohamedibrahimpattazhi96872 жыл бұрын
Big salute 💐💐❤️. വഴി തടയുന്നത് അനിസ്ലാമികമാണ് എന്ന് പോലും പള്ളി കമ്മിറ്റി ക്കാർക്ക് അറിയില്ലേ. കഷ്ടം മഹാ കഷ്ട്ടം
@thomasnj45052 жыл бұрын
നീതി നടപ്പാക്കാൻ ധീരത കാണിച്ച കാണിച്ച പോലീസിന്റെ നടപടിയെ അഭിനന്ദിക്കുന്നു.
മച്ചാൻ പറഞ്ഞത് തന്നെയാണ് ശരി ഇനി നിയമപരമായി മുന്നോട്ടു പോവുക ഫുൾ സപ്പോർട്ട് ഞങ്ങൾ എല്ലാവരും കൂടെയുണ്ട്.
@shabeerthottassery57202 жыл бұрын
congrats ashraf excel, SI sir ന് ഒരു big salute ..പള്ളിയും മതവും വച്ച് എന്ത് നെറികേടും കാണിക്കുന്ന എല്ലാ പള്ളി കമ്മറ്റി ക്കാർക്കുമുള്ള ചെകിട്ടത്തടി ആയിപോയി ..
@bijlikumar1232 жыл бұрын
എന്ത് ചെകിട്ടത്തടിയാണ് ??? പാവപ്പെട്ടവനായിരുന്നെങ്കിൽ , വല്ലവനും തൻ്റെ നെഞ്ചത്ത് കുഴിച്ച കുഴി , JCB കൊണ്ടുവന്നു മൂടാൻ സാധിക്കുമായിരുന്നോ ? ആരു പണം കൊടുക്കും ?
@alensajanskariah82472 жыл бұрын
ഇങ്ങനെ ദ്രോഹം ചെയ്യുന്നവർ എങ്ങനെ ദൈവവിശ്വാസികൾ ആകും ☹️...! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ bro....🙂👍
@poppinzcandy25452 жыл бұрын
അതിന് ദൈവ വിശ്വാസമുള്ളവർ അല്ലാലോ കമ്മിറ്റിയിൽ കയറി ഭരിക്കുന്നത്.... എത്ര മാത്രം ഫണ്ട് അടിച്ചു മാറ്റാം എന്നാണ് അവർ ആലോചിക്കുന്നേ... ഇക്കാര്യത്തിൽ പള്ളിയും അമ്പലവും കണക്കാ..
@musthafawayanad66602 жыл бұрын
വീട്. അതിന് മുകളിൽ തൂങ്ങി നില്കുന്നത്. സോർണം. കായ്ക്കുന്ന.മരം.ആനകിലും.മുർച്ച്. മാറ്റണം.. ചില. .. പള്ളി കമ്മിറ്റി അംഗം. ഉണ്ടാവും.. അന്തം കന്ത്ധം അറിയാതെ. മാണിയന്മാർ. സമൂഹത്തെ പരിപ്പികാൻ
@muhammadasifali41812 жыл бұрын
തൈവത്തീൻറെ അനുഗ്രഹം ആണ് ഓന് ഇപ്പോകിട്ടുന്നത്😂😂😂 ശരിയായ രീതിയിൽ നിയമം പാലിക്കാത്തവരെ ശിക്ഷിക്കണം അത്ര തന്നെ
@anoopchirakkal15722 жыл бұрын
അഭിനന്ദിക്കുന്നു സഹോദരാ. സത്യങ്ങൾ താങ്കൾ വൈകിയായാലും മനസിലാക്കിയതിൽ സന്തോഷം. ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.
@gafoorflexfitness55042 жыл бұрын
പൊന്നു സഹോദരാ... വഴി വലിയൊരു പ്രശ്നം തന്നെയാണ് എനിക്ക് വീട്ടിലേക്ക് പോകുവാൻ നടവഴിമാത്രമാണ് ഉള്ളത് എനിക്കും എൻ്റെ ഹിന്ദുമതത്തിൽപ്പെട്ട അവയൽവാസിക്കും. തൊട്ടടുത്ത് മുസ്ലീം സമുദായത്തിൽപ്പെട്ട ആളുടെ പറമ്പുണ്ട് അയാളോട് ഞങ്ങൾ രണ്ട് കൂട്ടരും വഴിക്ക് വേണ്ടി കെഞ്ചി " അപ്പോൾ ആ പരമനാറി പറയുകയാണ് വഴി തെരില്ല എന്ന് എൻ്റെ പറമ്പ് അമ്പത് കൊല്ലം അവിടെ കിടന്നാലും അവനൊരു ചുക്കും ഇല്ലാന്ന് "ദൈവത്തെ പോലും വെല്ലുവിളിച്ചു നടക്കുന്ന കാശിൻ്റെ അഹങ്കാരം കാട്ടി നടക്കുന്നവൻ.
@fazalhassanentertainments84312 жыл бұрын
പള്ളി കമ്മിറ്റിക്കാരെ പോലെ ദുഷ്ട മനസ്സുള്ള ടീംസ് വേറെ ഇല്ല.പള്ളി പടച്ചവന്റെയാണ് മറക്കരുത്
@shababpulikkaparambil97742 жыл бұрын
പ്രസിഡന്റ ഒക്കെ ജില്ലാ കളക്ടറാണെന്നാ വിചാരം ...
@HasnaAbubekar2 жыл бұрын
പള്ളി മനീശമ്മാരടെയാണ് ശൈത്താനേ😀😀
@ponnuunny64072 жыл бұрын
പള്ളിയിലെ കാര്യം അള്ളാനറിയുന്ന് പണ്ടുള്ളവർ പറഞ്ഞ് കേട്ടത് എത്ര സത്യം
@AppleApple-kx3hr2 жыл бұрын
Onnuda para oru gathim ilathavan pallikeri.kazhinjal ahankarathinu kalum kayyum.killirkkum
@mobilphon66772 жыл бұрын
ഇത്രയും വൃത്തി ഇല്ലാതെ കൊണ്ട് നടക്കുന്ന പള്ളി ഞാൻ ഇത് വരെ കണ്ടിട്ടില്ല വളരെ മോശം കമ്മിറ്റിയെ മാറ്റു നമ്മുടെ നാട്ടിലെ പള്ളി ഒക്കെ വന്നു കണ്ടു നോക്ക്. ഇതിനെക്കാളും സൗകര്യം ഉള്ള പള്ളി പോലും പൊളിച്ചു നന്നായി പണിയുന്നു പലരും ഒരുപാട് പണം കമ്മിറ്റിക് വരുന്നുണ്ടാകും എല്ലാം മുകുന്നതാവും ആ നാട്ടുകാർ മുൻകൈ എടുത്ത് ശ്രദ്ധ കൊടുത്ത് അവരെ മാറ്റുക
@suhail0842 жыл бұрын
കിട്ടാവുന്നതിൽ പരമാവധി ശിക്ഷ അവന്മാർക് വാങ്ങിച്ച് കൊടുക്കണം.. ഈ സ്വഭാവമുള്ള എല്ലാ പള്ളിക്കമ്മിറ്റി ക്കാർക്കും(ഭൂരിപക്ഷവും അങ്ങനെതന്നെ) ഒരു പാഠമാവട്ടെ.. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.
@anilchandran97392 жыл бұрын
That Police Officer Deserves Big Salute and Respect.
@beeranchirayikkattu3172 жыл бұрын
വഴി നടക്കാനുള്ള അവകാശം നിഷേധിക്കല്ല പള്ളി കമ്മിറ്റിയുടെ ജോലി മലയാള അവകാശം പള്ളിയുടെ പേര് പറഞ്ഞ് തടഞ്ഞാൽ പടച്ചവൻ അംഗീകരിക്കില്ല വിശ്വാസിക്ക് ചെയ്യാൻ കഴിയില്ല മറ്റുള്ളവരെ ഉപദ്രവിക്ക അല്ല പള്ളി കമ്മിറ്റിക്കാരുടെ ജോലി അവർ പള്ളി പരിപാലനമാണ് കമ്മിറ്റിക്കാരുടെ ജോലി പണ്ഡിതന്മാർ നാട്ടിലില്ല ഇല്ലാത്ത അവസ്ഥയായി പോയോ
@noormohammed40752 жыл бұрын
Certainly, credit goes to police officer.
@hakkeemmadeena47602 жыл бұрын
നടക്കുന്ന വഴിയിൽ ഒരു തടസ്സം ഒരാൾ നീക്കിയാൽ. അവൻ റബ്ബിന്റെ അടുക്കൽ സ്ഥാനം വേറെ യാ,,, 🙏🙏🌹🌹🌹 സ്നേഹം മാത്രം 👍🏼👍🏼👍🏼
@noushadmp61082 жыл бұрын
Opposit മതമായാലും മരണമായാലും നീതിയോടെ പ്രവർത്തിക്കുക എന്നതാണ് യഥാർത്ഥ മത വിശ്വാസികൾ ചെയ്യേണ്ടത്. നീതിയുടെ ഭാഗത്തു ഞാനുണ്ട്
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@fasalrt2 жыл бұрын
നടക്കുന്ന വഴിയിൽ നിന്നും തടസ്സം നീക്കം ചെയ്യുന്നത് പുണ്ണ്യമാണെന്ന് പഠിപ്പിച്ച മതത്തിന്റെ ആളുകൾ തന്നെയാണ് ഈ ചെയ്യുന്നത് എന്ന് ഓർക്കണം 😎
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@baijucolour54222 жыл бұрын
നല്ലൊരു സഞ്ചാരി നല്ല ഒരു മനുഷ്യനായിരിക്കും പ്രശ്നങ്ങൾ നല്ല രീതിയിൽ അവസാനിക്കട്ടെ
@malluthugytc76782 жыл бұрын
മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവത്തെ.
@muhsabith2 жыл бұрын
മതമേലാളന്മാർക് എതിരെ സംസാരിക്കാൻ നാവുപൊങ്ങാത്ത ഈ കാലത്ത് ഇത്രയും ഒക്കെ സംസാരിച്ച അഷ്‌റഫ് ബ്രോ ക്ക് അഭിവാദ്യങ്ങൾ 👍
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@bineshm76262 жыл бұрын
താങ്കളുടെ ഭാഗം ആണ് ശരി. നീതി ലഭിക്കട്ടെ💯👍
@jineshp65992 жыл бұрын
What you said is absolutely correct...if the opposite party is religious group..it's very difficult to get justice...it's a lot of mental torture..I faced the same situation and won the case after tough fight...keep going...truth will triumph 👍
@martink.a40092 жыл бұрын
അഷറഫ് തങ്ങൾ പറഞ്ഞതുപോലെ എല്ലാം മതത്തിലും ഉണ്ട് വിവരമില്ലാത്ത അമുൽ ബേബിസ് അത്രയേ ഉള്ളു ഇവർക്കൊട്ട് വിവരം ഉണ്ടോ അതില്ല ഉള്ളവനെ പുച്ഛം കുളത്തിലെ തവള 😄😄😄സൗദിയിൽ നിന്നും മാർട്ടിൻ കുന്നപ്പള്ളി കാസറഗോഡ് ❤❤❤
@asharafkpssharafu87992 жыл бұрын
സത്യമറിയാതെ പുലമ്ബരുത് കണ്ടാലറിയാം അയാൾക്കു അവകാശപെട്ട 3 അടി സ്ഥലം കഴിച്ചാണ് കുഴി വീട്ടിയിട്ടുള്ളത് കുഴി കെട്ടി ശരിയാകുമ്പോൾഎല്ലാം ക്ലിയരായിരിക്കും ഈ മന്ദബുദ്ധി അവന്ടെ പിരാന്ത് പറയുകയാണ്
@manojchandran27182 жыл бұрын
ധൈര്യമായി മുന്നോട്ടു പോകുക, ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും. 💞
@muhammadasifali41812 жыл бұрын
ദൈവം 😂😂😂😂😂
@vmgfitness2 жыл бұрын
🤭
@Role3772 жыл бұрын
Asharaf ikkka ധൈര്യമായി മുന്നോട്ട് പോകുക ... കട്ട സപ്പോർട്ട് 👍🏻
@youice98652 жыл бұрын
എല്ലാം നാട്ടിലും ഉണ്ടാകും തെമ്മാടിത്തരം മാത്രം പ്രവർത്തിക്കുന്ന കുറച്ചു പള്ളിക്കമ്മിറ്റിക്കാർ ✨️
@silusilu97112 жыл бұрын
ശരിയാണ്
@rajanka25125 ай бұрын
താങ്കൾ സംയമനം പാലിച്ചു 👍,, നന്നായി 🙏,,. ഈ കാര്യത്തിൽ വിജയം താങ്കൾ ക്കുള്ളതാണ് ✅👌
@erik434452 жыл бұрын
'മതത്തിനും മേലയാണ് ഭരണഘടന', That word makes my day. A big salute to that officer.
@firoskp17562 жыл бұрын
ബ്രോ മതത്തിന്റെ നിയമമല്ല അവർ ചെയ്യുന്നത് വ്യക്തികൾ ചെയ്യുന്നത് മതവുമായി താരതയും ചെയ്യാൻ പാടില്ല ഇസ്ലാമിക നിയമത്തിൽ മറ്റുള്ളവരെ സഹായിക്കൽ മാത്രമേ ഉള്ളൂ ഉപദ്രവിക്കാൻ പാടില്ല അതാണ് ഇസ്ലാം
@drivernoushad.24472 жыл бұрын
അഷ്‌റഫ് ബ്രോ പറഞ്ഞത് പോലെ നമ്മുടെ രാജ്യ നിയമ വ്യവസ്ഥ അനുസരിച്ചു തന്നെ മുന്നോട്ട് പോവുക സത്യം വിജയിക്കട്ടെ വിജയിക്കും 💯💪എല്ലാവിധ സ്നേഹവും സപ്പോർട്ടും ഉണ്ടാകും ✅💯
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@lekshmynair4662 жыл бұрын
Ashraf, I always felt that you are genuine person. Go ahead... All our prayers are with you.
@shynushynu1962 жыл бұрын
ഈ വക ജന്മങ്ങൾ ആണ് മുസ്ലീം മതത്തിന്റെ ശാപം
@ജയ്ഹിന്ദ്-ച1ണ2 жыл бұрын
കട്ട സപ്പോർട് bro👍പള്ളി ആയാലും അമ്പലം ആയാലും ജനങ്ങൾക്ക് ഉപകാരപ്പെടുന്നവ ആകണം ആരെയും ബുദ്ധിമുട്ടിക്കരുത്...
@suriansiva98282 жыл бұрын
അഷറഫ് ഭായ് സൂക്ഷിക്കണം മതം ഏറ്റവും വലിയ സംഘടിത ശക്തിയാണ് അത് ഒരു മതം അല്ല എല്ലാ മതങ്ങളും ഭരണകൂടത്തെ പോലും സ്വാധീനിക്കാൻ കഴിവുള്ളവർ അവർക്ക് ഭരണഘടനയിൽ ഒന്നും അല്ല വിശ്വാസം മതനിയമങ്ങളിൽ ആണ് പക്ഷേ അവസാന വിജയം അത് സത്യത്തിന് മാത്രം ധൈര്യമായി മുന്നോട്ട് പോകൂ ❤
@snowhite31912 жыл бұрын
വഴി തടസം സൃഷ്ടിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുക മാത്രമല്ല വഴിയിൽ കാണുന്ന പ്രതിബനധങ്ങൾ നീക്കി ജനസഞ്ചാര സൗകര്യം ഏർപ്പെടുത്തൽ ഉത്തമ ദൈവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് കൂടി പഠിപ്പിച്ച പുണ്യ മതമാണ് വിശുദ്ധ ഇസ്ലാം.. അതിന്റെ ബാലപാഠങ്ങൾ പോലുമറിയാത്തവരാണ് പള്ളിയധികാരികളെങ്കിൽ അവർ കണ്ണ് തുറക്കട്ടെ.. സത്യം മാത്രം ജയിക്കും
@xndbxnda88172 жыл бұрын
ഭരണഘടന ❤️
@muhammadasif-ld3wy2 жыл бұрын
ഈ അവസാനം എന്നാണ് സഹോ,🤔 പലവിശ്വാസികളുടേയും തളളാണ് ഇത് "അവസാനം സത്യം വിജയിക്കും" എന്നത് 😂😂😂😂😂 അവനവന്റെ ജീവിതകാലഘട്ടത്തിൻ വിജയം അനുഭവിക്കാൻ കഴിയണം ഈ അവസാനം എന്നത് നീണ്ട്..... നീണ്ട്... പോയികൊണ്ടേ....... ഇരിക്കും സൗമ്യ... ഗോവിന്ദച്ചാമി വിഷയം, സിസ്റ്റർ അഭയ, ചാക്കോ വധം,ടി പി ചന്ദ്രശേഖരൻ, ഫ്രാങ്കോ തുടങ്ങിയ പലതും ആർക്കാണ് നീതികിട്ടിയത് വെറുതെ വിടുവായത്തം പറയാതെ സുഹൃത്തേ.......🙏🙏🙏🙏🙏
@najeebh67412 жыл бұрын
@@snowhite3191 yes 🙌
@muhammadasif-ld3wy2 жыл бұрын
@@snowhite3191 ഇസ്‌ലാമോ? കേൾക്കുമ്പോൾ ഒരു കുളിര് 😂😂😂😂
@holyboldrin57922 жыл бұрын
നല്ല തീരുമാനം ഇനി പഴയ വഴി അതായത് യഥാർത്ഥത്തിലുള്ള വഴി തന്നെ മതി നീതി കിട്ടും വരെ പോരാടുക ദൈവം കൂടെയുണ്ടാവും👍👍👍👍🙏🙏🙏🙏
@AsrafAshraf-zf6jp6 ай бұрын
ചില ആളുകൾ പള്ളിക്കമ്മിറ്റിയിൽ വന്നാൽ ഇതുപോലെയും അതിലപ്പുറവും സംഭവിക്കും. നേരെ മറിച്ച് വലിയൊരു പണമുള്ളവന്റെ അടുത്തേക്ക്ഇയാളുകൾ ചെല്ലുകയില്ല. പാവപ്പെട്ടവനോട് എല്ലാം നടക്കും
@ashrafvhvh16222 жыл бұрын
സുഹൃത്തേ എല്ലാവരും നിങ്ങളുടെ പിന്നിൽ ഉണ്ടാവും ധൈര്യമായി മുന്നോട്ടു പോവുക
@frcelestinej2 жыл бұрын
A big salute to the Police Officers.
@regilrym89762 жыл бұрын
👍
@adamben79332 жыл бұрын
👍👍
@LTDreamsbyLennyTeena2 жыл бұрын
ഫിലിപ്പൈൻസിലെ കഷ്ടതകൾ എല്ലാം കണ്ടു നാട്ടില് വന്നു കുറച്ചു ദിവസം വിശ്രമിക്കാം എന്ന് കരുതിയപ്പോൾ ഇങ്ങനെ ഒരു പണി നമ്മുടെ നാട്ടുകാർ കൊടുക്കും എന്ന് വിചാരിച്ചില്ല.. 🥲🥲🥲🥲 നല്ല മനുഷ്യനായി ജീവിക്കുക.. അതാണ് എല്ലാ മതവും പഠിപ്പിക്കുന്നത്....
@dr.shahlashahband-vlogs73522 жыл бұрын
ആവശ്യമുള്ള വീഡിയോ തന്നെ ആണ് Bro ,ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടു ,hats off you 👏👏👏
@mshibum69052 жыл бұрын
മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !? പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
@sureshthiruvabadi14102 жыл бұрын
മതമല്ല മനുഷ്യനാണ് വലുത് . ഈ ഒറ്റയാൾ പോരാട്ടത്തിന് താങ്കളുടെ കൂടെ ഞങ്ങളുണ്ട്. കോഴിക്കോട്ട് നിന്ന് എല്ലാ വിധ ഭാവുകങ്ങളും . ലക്ഷ്യം കൈവരിക്കും വരെ നിയമ പോരാട്ടം തുടരണം👍
@sudheerkp28282 жыл бұрын
വഴിനടക്കുവാനുള്ള അവകാശം നിഷേധിക്കുവാൻ ആർക്കും കഴിയില്ല.. മറ്റ് കാര്യങ്ങളെല്ലാം ഇനി നിയമ വഴി തന്നെ നടക്കട്ടെ. മത സംഘടനകൾ എവിടെയും ഏത് വിഭാഗത്തിന്റേതാണെങ്കിലും മുഷ്ക്കാണിക്കും അവർക്ക് ബലം പ്രതികരിക്കാൻ ഭയക്കുന്ന വിശ്വാസ സമൂഹമാണ്. അവിടെ രാഷ്ട്രീയക്കാരും നിസ്സഹായത കാണിക്കും.
പള്ളിക്കമ്മിറ്റി എന്ത് പറയുന്നോ അതല്ല ഇസ്‌ലാം. ഇസ്‌ലാം എന്ത് പറയുന്നോ അത് അനുസരിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം എന്താണ് പഠിപ്പിച്ചത്👇 അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 653) സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്‍റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്‍റെ ഏഴിരട്ടി ഭൂമി അവന്‍റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632) അബൂസലമ(റ) പറയുന്നു: എന്‍റെയും ചില മനുഷ്യരുടെയും ഇടയില്‍ തര്‍ക്കമുണ്ടായി. ആയിശ(റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി(സ) പറയുകയുണ്ടായി. വല്ലവനും ഒരു ചാണ്‍ കണക്കിന്ന് ഭൂമിയില്‍ അതിക്രമം ചെയ്താല്‍ ഏഴ് ഭൂമി അവന്‍റെ കഴുത്തില്‍ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633) അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)
@geethageetha56762 жыл бұрын
@@thafseer3893
@soorajjohn67712 жыл бұрын
👏👏👏👏👍
@soorajjohn67712 жыл бұрын
Kodukkan bro pani 😡
@nimilpb37022 жыл бұрын
Policer officer കു ബിഗ് സല്യൂട്ട്, എല്ലാത്തിനു മേലെ ആണ് ഇന്ത്യൻ ഭരണഘടന. 🔥🔥🔥മാസ്സ് ഡയലോഗ്....
@yajmalkhan31862 жыл бұрын
മതം തിന്ന് ജീവിക്കുന്നവർക്ക് എന്റെ നടുവിരൽ നമസ്കാരം 😖🙏
@nithinraj99722 жыл бұрын
Super
@ORTHOBOYZ-c1u2 жыл бұрын
Onne poda sanghi
@babuudumattu42512 жыл бұрын
Yes..
@JISMON-RAMBO2 жыл бұрын
പിന്നല്ല ബ്രോ
@anilchandran97732 жыл бұрын
@@ORTHOBOYZ-c1u double viral namaskaram sudu
@basheertk7726 ай бұрын
എല്ലാ നാട്ടിലും ഉണ്ടാകും ഇങ്ങിനെചില ജീവികൾ അതികാരം തലക്ക് പിടിച്ചാൽ ഒന്നും പ്രശ്നമില്ല അവർ മാത്രം മതി എന്നാണ് ധാരണ നിങ്ങൾ ചെയ്തതാണ് ശരി എന്ത് ചെയ്താലും ഇവരെ താങ്ങാൻ കുറെ ആളുകൾ ഉണ്ടാകും കൂടെ വിജയിക്കട്ടെ നിങ്ങൾ
@sureshchandra88612 жыл бұрын
പ്രിയ സഹോദരാ, മത പ്രാന്തിനെതിരെ പോരാടുക സഹോദരാ.... സാധാരണ മനുഷ്യരും കൂടെ ഉണ്ടാവും....
@johntitus81132 жыл бұрын
ധൈര്യ മുന്നോട്ട് പോകണം ബ്രോ ആയിര കണക്ക് . സഹോദരങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാവും
@arkvlog84062 жыл бұрын
നിങ്ങൾ ചെയ്തത് 100% ശരിയാണ് 👍 വഴിമുടക്കി കൊണ്ടല്ല ഒന്നും സ്ഥാപിക്കേണ്ടത് ഏതു മതമായാലും സമാധാനത്തിനു വേണ്ടി ആയിരിക്കണം സത്യം ജയിക്കും സത്യത്തിനു വേണ്ടി പോരാടുക ജയ് ഹിന്ദ് 🙏🙏
@SainaSaina-bt8st6 ай бұрын
മോനെ നിന്ടെ സംസാരവും നിന്ടെ നിയമവും എല്ലാം എല്ലാം വളരെ ഇഷ്ട്ടപെട്ടു .. എല്ലാ പള്ളിയിലുമുണ്ട് ഒരു നിയമവും അറിയാത്ത കുറച്ചു kammittikar. മോനെ വളരെ ഇഷ്ട്ടമായി ഈ ഒരു വീഡിയോ.. നിങ്ങൾ പറയുന്നത് വളരെ മനസ്സിലായി. .. നിങ്ങൾ പള്ളിയെ അല്ല പറയുന്നത് പള്ളിയുടെ പേരും പറഞ്ഞു nadaka.. നിന്ടെ വീഡിയോ എല്ലാവരും ഒന്ന് കാണട്ടെ. 👍👍👍👍👍👍👍👍👍👍👍👍👍👍👌
@samidfx2 жыл бұрын
''അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും'' പള്ളിയെ കുറിച്ചുള്ള പള്ളികമ്മറ്റിക്കാരുടെ അറിവ് അതുക്കും മേലെയാണ്. തരാൻ തയ്യാറാവാത്ത നീതി പിടിച്ചു വാങ്ങുകതന്നെ വേണം ... എല്ലാവിധ പിന്തുണയും 🔥💪🤝
@babypayyappillyvarghese78502 жыл бұрын
Very good response👍🏻. ശെരിക്കും ആ പ്രയോഗം എനിക്ക് ഇഷ്ടമായി. മതം തിന്നുന്ന ജന്മങ്ങൾ. എല്ലാ മതത്തിലും ഉണ്ട് അങ്ങനെ ഉള്ള ജീവികൾ. തങ്ങൾക്ക് എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ 🙏🏻💐
@ushaayyappan28552 жыл бұрын
Athnusari
@riyaskomu49052 жыл бұрын
ഞമ്മളും മണ്ണാർക്കാട് സ്വദേശിയാണ് അഷ്റഫ് ഭായ്, നിങ്ങടെ ഭാഗത്താണ് ശരി. കമ്മിറ്റിക്കാര ഗുണ്ടായിസം ചെറിയ തോതിൽ അനുഭവിച്ച ഒര് ആളാണ് ഞമ്മളും. അതു കൊണ്ട് ഈ വിഷയത്തില് ഞമ്മള് അഷ്റഫ് ഭായ്ക്ക് ഒപ്പം! 👍🤝
@iamhappy67212 жыл бұрын
👍
@RedInspireMedia2 жыл бұрын
❤️
@Khadheeja-bw9oj2 жыл бұрын
E KAMMITTI KARKU CHATHU POKNDDE
@firoskareem622 жыл бұрын
നിങ്ങളെ പോലുള്ളവർ ഇപ്പോൾ അഷ്‌റഫ് ബ്രോയുടെ കൂടെ നിന്നാൽ മാത്രമേ ഇനി അങ്ങോട്ട് കമ്മറ്റിയിൽ ഉള്ള ചില വൃത്തികെട്ടവന്മാർക്ക് നിയമം എന്താണെന്ന് അറിയുകയുള്ളു. ആൾക്കാരെ സംഘടിപ്പിക്ക് ബ്രോ