അടിപൊളി😍😍Terracotta Jali Brick Wall ടെറാക്കോട്ട ജാളി ബ്രിക്ക്

  Рет қаралды 152,134

My Better Home

My Better Home

Күн бұрын

Пікірлер: 133
@mybetterhome
@mybetterhome 2 жыл бұрын
😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/F2ojnoyn1tD0Hi6NV2v2Jx
@rahulpp141
@rahulpp141 2 жыл бұрын
കാര്യങ്ങൾ കൃത്യമായി തുറന്ന് പറയുന്നത് താങ്കളുടെ ഒരു പ്രത്യേകതയാണ് .. ❤️
@auradesignspace106
@auradesignspace106 2 жыл бұрын
Great video. A small addition from my side, ജാലിക്ക് ഉള്ളിൽ നിർബന്ധമായും മെറ്റൽ മോസ്ക്വിറ്റോ നേറ്റുകൾ സ്ഥാപിക്കേണ്ടതാണ്. അതുമൂലം ഒരു പരിധി വരെ കൊതുക് മൂട്ട പോലുള്ള ശല്യങ്ങൾ ഒഴുവാകാം സാധിക്കും! While using jali, do make sure that you use a metal mosquito net throughout. It can prevent from getting bugs and other unnecessary things inside.
@mylife...7139
@mylife...7139 2 жыл бұрын
മോസ്കാറ്റോ നെറ്റ് അടിക്കാമോ?
@smithapv1247
@smithapv1247 2 жыл бұрын
Thankyou 👍🏻👍🏻
@anitha22
@anitha22 2 ай бұрын
Cleaning enginey cheyyanum ennu parayaamo?
@Techhackwork
@Techhackwork 2 жыл бұрын
വീട് വേക്കുന്നവർക്ക് ട്രെൻഡ് അറിയാൻ വളരെ ഉപകാരപ്പെടുന്ന വീഡിയോ. പൊളിച്ചു മച്ചാ....
@mybetterhome
@mybetterhome 2 жыл бұрын
❤️❤️
@bijuraj8300
@bijuraj8300 2 жыл бұрын
ഈ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോസ് കാണാൻ തുടങിയത്... നല്ല ഹെൽപ്ഫുൾ ആണ് തങ്ങളുടെ വീഡിയോസ്.. 🌹🌹
@ASHIKHBAVANU
@ASHIKHBAVANU 2 жыл бұрын
തങ്ങളുടെ വീഡിയോ കണ്ട് ഞാൻ തങ്ങളുടെ ഒരു ഫാനയി ❤️ വളരെ വെക്തവും, ആവശ്യം ഉള്ളതും മാത്രം ഉൾകൊളളിച്ചിട്ടുള്ളതാണ് എല്ലാ വീഡിയോസ്സും.
@rvarghese0210
@rvarghese0210 2 жыл бұрын
ഞാനും 👏👏👏😍
@balukde1
@balukde1 2 жыл бұрын
Jali brick wal nte purakil mosquito net adichal ee prasnam ozhivakkan sadhikkum... Staircaside sidil Pergola cheyyumbol purakil mosquito net adiklunna pole ivideyum adikkanam
@niveditanair4918
@niveditanair4918 2 жыл бұрын
Athu cheythal ee insects shalyam kurakan pattumo. Ants, mosquitoes , eeyan patta ennoke veetin ullil kerathe nokkan pattumo?
@aravindmnair_
@aravindmnair_ 2 жыл бұрын
Balcony hand rail aayt use cheythal presnam undakumo? Also, join cheyyan concrete mix use cheytal issue undo?
@MSemin-yq9xl
@MSemin-yq9xl Жыл бұрын
How safe is it ? Can it be easily broken and get inside the house ?
@SketchupGuru
@SketchupGuru 9 ай бұрын
what about installing wire mes at the back of this brick jaali wall?
@sooryashaji-er5tn
@sooryashaji-er5tn 3 ай бұрын
Kothuk... Prblm undakum alle evening time ill
@rasanadiya5713
@rasanadiya5713 4 ай бұрын
Bro poli njagade veerd jali work chayyan nikkanu helpful video tnq so much ❤🎉🎉🎉🎉
@arun3911-
@arun3911- 2 жыл бұрын
ബാക്ക് സൈഡ് ഓപ്പൺ ടെറസിൽ മേൽവശം ട്രസ്സ് വർക്ക്‌ ചെയ്ത് സൈഡ് ഇൽ എല്ലാം ടെറകോട്ട ജാളി കൊണ്ട് മറക്കാൻ ഒക്കുമോ ഭായ്?? അതിന് എന്തെങ്കിലും റൂൾ ഉണ്ടോ മുനിസിപ്പാലിറ്റി ഏരിയയിൽ???
@bhaskaranpk7014
@bhaskaranpk7014 2 жыл бұрын
Very much like the way u explain.Thanks a lot for ur informative videos👌
@mahadevhongekar6940
@mahadevhongekar6940 11 ай бұрын
Good, But ,Where are Terrakota jali's available ? And how to get?
@inkuskumar1381
@inkuskumar1381 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു നല്ല അവതരണം
@raneeshbala4073
@raneeshbala4073 2 жыл бұрын
ഇത് വീടിന്റ പാരപ്പറ്റു കെട്ടാൻ ഉപയോഗിക്കാം desing aayi, GI pipe ആണ് സാധാരണ ഉപയോഗിക്കുന്നത്,
@VibishaJameer
@VibishaJameer Жыл бұрын
Wpc grilll kurichu video chaiyumo ??pls
@joshyjayarajan8217
@joshyjayarajan8217 2 жыл бұрын
ഇതേ വീഡിയോ മറ്റൊരാൾ ചെയ്തു കണ്ടു മച്ചാന്റെ വീഡിയോ കണ്ടാൽ പിന്നെ യാതൊരു സംശയവും ബാക്കി ഉണ്ടാകില്ല 💞
@teena174
@teena174 2 жыл бұрын
6.15 to 6.40..Thank you sir... We also planning like this... Thanks alot.. God bless
@padmakumar8768
@padmakumar8768 Жыл бұрын
ഇത് എന്ത് വച്ചു ആണ് ഒട്ടിക്കുന്നത് സിമിന്റ് ആണോ അതോ വേറെ വല്ല gum കിട്ടുമോ??????????
@minnup1916
@minnup1916 2 жыл бұрын
Jali bricks safety tharumo.... Break cheythu akathu kadakkan elupam alle?
@somysebastian7209
@somysebastian7209 2 жыл бұрын
ഒരു ഭിത്തിയിൽ 9 സ്ക്വയർ ഫീറ്റിൽ കൂടാത്ത വലിപ്പത്തിലും വീടിന്റെ സു രക്ഷക്കു വേണ്ടിയുള്ള സംവിധാന ത്തോടെയും മാത്രമേ ഇതുപോലെയു ള്ളവ ഫിറ്റ് ചെയ്യാവൂ. അല്ലായെങ്കിൽ ഇതിനുള്ളിൽ നിരന്തരം വരുന്ന മാറാ ല പൊടി എന്നിവ നീക്കം ചെയ്യാൻ ഇതിന്റെ കമ്പനിക്കാർക്ക് തന്നെ കരാർ കൊടുക്കേണ്ടിയും വരും. നല്ല ഉറപ്പുള്ള ഗ്രില്ലോടുകുടിയ ജനൽ വച്ചിട്ട് അത് ആവന്യത്തിനനുസരിച്ച് തുറന്നിട്ടാൽ കാറ്റും വെളിച്ചവും ധാരാ ളം ലഭിക്കും. ചിലവാകാത്ത കോഴിയെ കാത്ത കോഴിയെ ചിലവാക്കാൻ വേ ണ്ടി ചിലവാക്കുന്ന തുകയെന്ന് കണ ക്കെഴുതുന്ന വിധത്തിലേ ഇത്തരം പര സ്യങ്ങളെ കാണാൻ കഴിയുകയുള്ളൂ...!
@firoz3630
@firoz3630 2 жыл бұрын
Installed cheydh shesham primer adich nirthunnadhano nalladh?
@drugsports
@drugsports 10 ай бұрын
Mosquito net uppokijalo? Jali work tiles or metal cnc cutting price combaire
@wafahch7642
@wafahch7642 2 жыл бұрын
Wall l perforated sheets upayogich exterior l cheyyunnathine kurich oru video cheyyamo pls
@muhammadhaneesh2359
@muhammadhaneesh2359 Жыл бұрын
Work kazhiyumbol repainting cheyyendi varumo? Colour code mention cheyyo
@teena174
@teena174 Жыл бұрын
Terracotta paint chaiyanam....
@santhoshmuralidharan156
@santhoshmuralidharan156 2 жыл бұрын
Missed one point - security. Main building il anu jali brick 🧱 engil, namude kallanmarku minnal murali ye pole oru cheriya idi koduthal sugai ttu agathu keram. Lol 😂
@Yours_Good_Fel
@Yours_Good_Fel Жыл бұрын
Kallan keran vijaricha enganeyum kerum
@AndhraammaithoAussieabbai
@AndhraammaithoAussieabbai 2 жыл бұрын
how do you clean it ?
@suneeshrramachandran5942
@suneeshrramachandran5942 2 жыл бұрын
CNC jaali onnu review cheyumo..
@_fly_.__fire
@_fly_.__fire 2 жыл бұрын
Great job!..not only this..all videos are very helpful..expecting more..
@arunraj9411
@arunraj9411 2 жыл бұрын
i think it is mostly useful in hot arid climate, in tropical climate there will be more insects, water coming...so it is better use as partition than an opening
@shefeeqrahman8738
@shefeeqrahman8738 2 жыл бұрын
കൃത്യമായി മനസിലാക്കി തരുന്ന നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദം🥰
@muneermk9203
@muneermk9203 2 жыл бұрын
Raft foundatione patti oru video cheyyumo
@deepthinishanth4964
@deepthinishanth4964 Жыл бұрын
Valare vyakthamayi paranje thannu..... Kettirunnu povum... 👍
@Jai1975
@Jai1975 Жыл бұрын
Jali drawback u mentioned very clearly ❤
@adhish4a504
@adhish4a504 Жыл бұрын
ആദ്യം കണ്ടപ്പോൾ സ്റ്റയർ സൈഡ് ജാളി വക്കാം എന്ന് ആലോചിച്ചു... ബട്ട് disadvantages കേട്ടപ്പോൾ ആണ് മണ്ടത്തരം ആണെന്ന് മനസിലായത്... നാട്ടിൻ പുറങ്ങളിൽ ഒക്കെ വൈകുന്നേരങ്ങളിൽ ലൈറ്റ് കണ്ട് വരുന്ന ചെറു പ്രാണികളും, കൊതുകും പ്രശ്നമാകും... പാമ്പുകൾ കയറാൻ ചാൻസ് ഉണ്ട്... സ്റ്റെയർ സൈഡ് വച്ചാൽ സ്റ്റെയർ നനയും.. തെന്നി വീഴും... വീഡിയോ കൊള്ളാം ഇങ്ങനെ വേണം ഒരു കാര്യത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ... അടുത്ത തവണ disadvantages പറയുമ്പോൾ അവ എങ്ങനെ മറികടക്കാം എന്നുകൂടി പറഞാൽ പെർഫെക്റ്റ്❤️
@zoonish4699
@zoonish4699 2 жыл бұрын
Hlooo ente veettil cnc anu aakanamenn vijarikkunnath pakshe veedinte rand side ilum back ilum rabber und athukond mesh adikkendi varille athu bore akumo enganethe mesh anu upayogikkendath ningal Ella karyangalum explain cheydh parayunnath kondanu njan chodhinne pl reply tharane
@mybetterhome
@mybetterhome 2 жыл бұрын
bore avum bro
@jasimscivilengineeringprac4264
@jasimscivilengineeringprac4264 2 жыл бұрын
Worth watching and simple ♥️👍
@aji14730
@aji14730 2 жыл бұрын
Liked , Crisp and Clear
@smulean1227
@smulean1227 2 жыл бұрын
Mazha vellam akatthekku varum yennathum another disadvantage aanu
@muhammedaslam1640
@muhammedaslam1640 2 жыл бұрын
ടെറാകൊട്ട ഫ്ളോറിങ് വീഡിയോ ചെയ്തിട്ടുണ്ടോ. പിന്നെ ബാംബൂ ഫ്ളോറിങ് അറിയാൻ താല്പര്യമുണ്ട്
@sajumusth7599
@sajumusth7599 2 жыл бұрын
Mosquito shalyam undakulle?
@freez300
@freez300 2 жыл бұрын
Yes
@nahshakp6051
@nahshakp6051 2 жыл бұрын
ഇതിനുള്ളിലൂടെ വല്ല ഇഴജന്തുക്കളും വീടിനകത്ത് കയറുമോ...,
@Abhilash-.
@Abhilash-. 2 жыл бұрын
Jali bricks inte safety issues വല്ലതും ഉണ്ടോ? ഒരു വീടിൻ്റെ പെട്ടെന്ൻ പൊളിച്ച് അകത്ത് കടക്കാൻ ഉള്ള ഒരു വഴി അയി മാറുമോ ഇത് ?
@mybetterhome
@mybetterhome 2 жыл бұрын
തീർച്ചയായും ഉണ്ട്
@Abhilash-.
@Abhilash-. 2 жыл бұрын
@@mybetterhome ഈ issue solve ചെയ്യാൻ design il എന്തൊക്കെ മാറ്റങ്ങൾ വരുത്താൻ പറ്റും. ഒരു ഡബിൾ height wall il ആവശ്യത്തിന് beams കൊടുത്ത് ചെയ്താൽ safe ആകുമോ. Thanks for the reply
@yasmeenmohad1
@yasmeenmohad1 2 жыл бұрын
disadvantage മുന്നിൽ കണ്ടു ഇത് വേണ്ടെന്നു വച്ചു
@jalaludheenmahmood6073
@jalaludheenmahmood6073 2 жыл бұрын
Is it use as staircase rail
@smithapv1247
@smithapv1247 2 жыл бұрын
Very useful video 👍🏻🙂🙏🏻🙏🏻🙏🏻
@Raj.Iamtheone
@Raj.Iamtheone 2 жыл бұрын
honest aayi paranju .. thx !
@mohannair1639
@mohannair1639 2 жыл бұрын
GOOD PRESENTATION
@Jemseena
@Jemseena 2 жыл бұрын
Very informative..
@agrianacademy
@agrianacademy 2 жыл бұрын
Exterior wall il use cheythal safety ethratholam ndavum
@mybetterhome
@mybetterhome 2 жыл бұрын
കുറവാണ്
@harinair4856
@harinair4856 2 жыл бұрын
Nice presentation and Informative vedieo
@thedreamwarrior6110
@thedreamwarrior6110 2 жыл бұрын
ആ ഊഞ്ഞാൽ rate? എവിടുന്ന് വാങ്ങി? 😁 bro
@sadiyasadi5289
@sadiyasadi5289 2 жыл бұрын
Good information Thank you so much
@mybetterhome
@mybetterhome 2 жыл бұрын
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകുമല്ലോ❣️❣️ Please share my videos to friends..😊
@adventurertraveler369
@adventurertraveler369 2 жыл бұрын
Amazing presentation 👍
@peacefullife6325
@peacefullife6325 Жыл бұрын
U said it ...the disadvantages...👍
@spkkrish9983
@spkkrish9983 2 жыл бұрын
ഞാൻ ഇത് എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്. ഇത് ഒട്ടിക്കുന്നതിന് Skilled Labour ഉള്ളത് വളരെ Advantage ഉള്ളതാണ്. ഇല്ലെങ്കിൽ Reverse effect ആവും ഉണ്ടാവുക
@ansarhk3413
@ansarhk3413 2 жыл бұрын
Ningalude veed evideyanu. Nall workers ayirunno cheythath? Details tharamo?
@vijeshc2221
@vijeshc2221 3 ай бұрын
Cheytha alude no. Tharamo
@moidunnytv39
@moidunnytv39 2 жыл бұрын
അടിപൊളി
@rubyrajan5757
@rubyrajan5757 2 жыл бұрын
Kitchen cabord work related videos chymo..plz..?
@f0reverybody525
@f0reverybody525 2 жыл бұрын
Excellent video by you as always! Thank you brother ❤️
@sunnywaterproofingsolution3312
@sunnywaterproofingsolution3312 2 жыл бұрын
Thanks for the information.
@sachinshibuvarghese8413
@sachinshibuvarghese8413 2 жыл бұрын
👍🏻👍🏻 nice presentation
@dharinikarthikeyan7578
@dharinikarthikeyan7578 9 ай бұрын
Price please
@nagarajmuralialapy
@nagarajmuralialapy 2 жыл бұрын
enth vechanu ottkkunath?????
@robertgarcia-zn7ed
@robertgarcia-zn7ed 2 жыл бұрын
I like that star of David design
@arunjitht.k1639
@arunjitht.k1639 Жыл бұрын
Kozhikkod ith kittanundo
@DijeeshvVTriprangode
@DijeeshvVTriprangode 2 жыл бұрын
is it strong
@rajkaleshofficial
@rajkaleshofficial 2 жыл бұрын
Good information
@syedsahir780
@syedsahir780 2 жыл бұрын
Is it available in kannur
@sudheeshkumarpp7121
@sudheeshkumarpp7121 Жыл бұрын
Thanku
@yasminyasi5235
@yasminyasi5235 2 жыл бұрын
Nicely explained😍
@vishnurnath3905
@vishnurnath3905 2 жыл бұрын
പൊടി നിറഞ്ഞാൽ എങ്ങനെ ക്ലീൻ ചെയും
@shaibannellikool8215
@shaibannellikool8215 Жыл бұрын
മൂലയിൽ ഉണ്ടാകുന്ന വെളുത്ത ചിലന്തി വല ശല്യം ഉണ്ടാകും
@er.sajanjose2799
@er.sajanjose2799 2 жыл бұрын
Well explained 👌
@rejikumbazha
@rejikumbazha 2 жыл бұрын
Very good.
@seenasenan4174
@seenasenan4174 Жыл бұрын
Thanks 👍
@muhammadsherief1772
@muhammadsherief1772 2 жыл бұрын
Gud sir
@mybetterhome
@mybetterhome 2 жыл бұрын
😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻: api.whatsapp.com/send?phone=918848458041&text=PlanMyHome
@gopeshkg2412
@gopeshkg2412 Жыл бұрын
Very useful
@paulemorph
@paulemorph 2 жыл бұрын
Great job. But use more construction work video clips instead of your face clips.
@mybetterhome
@mybetterhome 2 жыл бұрын
sure
@najumudheenncr346
@najumudheenncr346 2 жыл бұрын
കുറെ കാര്യങ്ങളും പറഞ്ഞത് ഓകെ യാണ് ഞാൻ ഇതിനെ വെക്കാൻ ആട് ചെയ്തിരുന്നു ഒന്നങ്കൂടി നോക്കട്ടെ
@thameemyousuf8194
@thameemyousuf8194 2 жыл бұрын
Superb..
@rinshink.a1130
@rinshink.a1130 2 жыл бұрын
👌
@craftindia8789
@craftindia8789 2 жыл бұрын
Well said bro
@KeralaVillas
@KeralaVillas 2 жыл бұрын
Good 👍
@arjinugeorge
@arjinugeorge 2 жыл бұрын
Do you know any place in Ernakulam to buy terracotta clay tiles.. please reply
@jyothishkannan6619
@jyothishkannan6619 2 жыл бұрын
Lamit Kozhikode
@sinsilks7793
@sinsilks7793 2 жыл бұрын
Nuvocotto kochi proper in muvattupuzha area
@sobhanavv6616
@sobhanavv6616 2 жыл бұрын
Installation onnude parayamo..... Cement paste pattille
@Nuvocotto
@Nuvocotto 2 жыл бұрын
Watch our video for installation
@minasvlog4437
@minasvlog4437 2 жыл бұрын
👍
@nizilkm3358
@nizilkm3358 2 жыл бұрын
Mazha kendal kuyappamundo
@vineeshsanju6779
@vineeshsanju6779 2 жыл бұрын
👌❤️❤️
@Kl10football-q9j
@Kl10football-q9j 2 жыл бұрын
👍🏻👍🏻👍🏻
@subhashs7379
@subhashs7379 2 жыл бұрын
@hazypkd
@hazypkd 2 жыл бұрын
Sqft labour charge Ethra aaaanu any one here
@amanaumer5051
@amanaumer5051 2 жыл бұрын
Front elevation design videos onnum illee
@sujithpayyanur9624
@sujithpayyanur9624 Жыл бұрын
👍🏻
@prajodpv8208
@prajodpv8208 Жыл бұрын
🥰🥰
@bijoypillai8696
@bijoypillai8696 2 жыл бұрын
സാധാരണ യൂട്യൂബ് വ്ലോഗർമാർ വെറുതെ തള്ളൽ മാത്രമാണ് .. വസ്തുനിഷ്ഠമായ വിശകലനം ചെയുന്നവർ വളരെ കുറവ്..
@mehamoodfawasksmehamoodfaw9446
@mehamoodfawasksmehamoodfaw9446 2 жыл бұрын
✌🏻
@lovelyravi3243
@lovelyravi3243 2 жыл бұрын
Video good pakshe veruthe ilikkaruthu...looks inappropriate
@mybetterhome
@mybetterhome 2 жыл бұрын
ചിരി ഒരു കുറ്റമാണോ ?
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 19 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 85 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 19 МЛН