mp പത്മനാഭൻ താങ്കളുടെ പിതാവ് ആണ് എന്നത് പുതിയ അറിവാണ് എനിക്ക് ...നല്ല മനുഷ്യൻ
@Hummer43212 ай бұрын
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് ബിജു പപ്പൻ ചേട്ടൻ വളരെ ജാടയും ദേഷ്യവും ഉള്ള ഒരാളെന്നാണ് സോറി ചേട്ടാ,,,,,,,,,,,, നിങ്ങളുടെ സംസാരം എത്ര കേട്ടാലും മടുക്കില്ല നമ്മൾ വീട്ടിലിരുന്നു സംസാരിക്കുന്നതുപോലെ........ Super
@ramesanrameshpaul53752 жыл бұрын
വളരെ നല്ല അഭിമുഖം, നല്ല വ്യക്തിത്വ ത്തിനു ഉടാമയും, അച്ഛനെയാണെനിക്കിഷ്ടം. നല്ല അച്ഛന്റെ നല്ല മകൻ.
@digalchrist81702 жыл бұрын
Yes👍🌹
@ramesanrameshpaul53752 жыл бұрын
സിനിമയിൽ വരുന്ന ഭൂരിഭാഗം നെഗറ്റീവ് കഥാപാത്രങ്ങളുടെ എഥാർത്ത മുഖം വളരെ സോഫ്റ്റ് ആയിരിക്കും സ്നേഹവും ദയയും അവരുടെ കൂടപ്പിറപ്പും, എന്നാൽ നമ്മൾ നല്ലവരെന്നു വിചാരിക്കുന്നവർ മനുഷ്യത്വമില്ലാത്തവരും ആയിരിക്കും, അവർക്കു ആരാധന കിട്ടണം എന്ന് മാത്രമല്ല അഹങ്കാരികളും ആയിരിക്കും.എന്നാൽ ബിജു sir നെ വല്ലാതെ ഇഷ്ടപ്പെട്ടുപോകും.
@DSNair-zi1cnАй бұрын
താങ്കൾ പപ്പൻ മാമൻ്റെ മകനാണെന്നത് ഒരു പുതിയ അറിവാണ് - സന്തോഷമുള്ള കാര്യവും ' എൻ്റെ അച്ഛനും മാമനും കൗൺസിലർമാർ എന്ന നിലയിൽ ഒരുമിച്ച് നീണ്ട കാലം പ്രവർത്തിച്ചിരുന്നു. എത്രയോ പ്രാവശ്യം അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. വളരെ വളരെ സന്തോഷം' ഞാൻ കുര്യാത്തി ദിവാകരൻ നായരുടെ മകൻ
@shahirmaster84262 жыл бұрын
ബൈജു പപ്പൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നൂറുശതമാനവും സത്യം തന്നെയാണ് രാഷ്ട്രീയമായാലും സിനിമയായാലും ഒരാൾ വീണുപോയാൽ വീണതു തന്നെയാണ് അതിൽ നിന്നും പിന്നെ കരകയറുക എന്നു പറയുന്നത് വളരെ കഠിനപ്രയത്നം തന്നെയാണ് അർഹതയുള്ളവർക്ക് കിട്ടാതെ പോയത് പലതും ഉണ്ട് അതിൽ ഒരാളണ് സഖാവ് പത്മനാഭൻ. ബിജു പാപ്പന് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💖💖💖💖🤝🤝🤝🤲🤲🤲
@siniv.r8775 Жыл бұрын
Bijupappa nadipoliacter👍👍👍👍👍👍👍👍
@siniv.r8775 Жыл бұрын
⭐⭐⭐🌟🌟🌟🌟⭐⭐🌟⭐⭐🌟⭐🌟🕉️✝️☪️
@bindustudio37702 жыл бұрын
നന്മകൾ കാത്തു സൂക്ഷിച്ചു.... എന്ന താണ് ചേട്ടന്റെ ഏറ്റവും വലിയ നന്മ..... ഇന്ന ത്തെയും എന്നത്തേയും ചുരുക്കം ചിലർക്കു മാത്രമുള്ള കാര്യം
@woodsnbricks40782 ай бұрын
Hello Chetta, I am so happy that you referred about the sumo, I was the sales executive who sold the Sumo to you. I still remember we met at a workshop in bypass and our discussion. 🙏🏼
@josephjoseph66592 жыл бұрын
Pappan is a gentleman. A true hero and son of a great father. He is the son of the true father of Trivandrum
@ramukunnambath2 жыл бұрын
🙏 നല്ല അറിവുള്ള മനുഷ്യൻ
@stylesofindia58592 жыл бұрын
അതെ
@rajeshkv402 жыл бұрын
Pappa.... നല്ല വിശദീകരണം... Simple and Enthusiasis
@baiju672 ай бұрын
ഇത്രയും കാര്യങ്ങൾ നന്നായി പറഞ്ഞതിനും രാഷ്ട്രിയ നെറികേട് മനസ്സിൽ ആക്കാൻ കഴിയാത്ത വോട്ടേഴ്‌സ് ആണ് മലയാളികൾ വെറും പരസ്യം നോക്കി വോട്ട് ചെയുന്ന ഒരു വിഭാഗം ആയി മാറി.
@sudhiks77172 жыл бұрын
ബിജു ചേട്ടാ... നന്നായി... നല്ല അവതരണം....
@PadmakumarPR-p3m2 ай бұрын
മികച്ച അവതരണം.ബിജു പപ്പൻ ഇതേ slangil ഈ കഥകൾ.എഴുതണം.ബെസ്റ് seller ആകും.❤😊
@deebee802 жыл бұрын
ബൈജു ട്രോള് അടിപൊളി
@manojgmenon2 ай бұрын
Very good interview. Very informative. Biju Pappan is very good gentleman.
@rajakumarannair89772 ай бұрын
mp പത്മനാഭൻ സർ : നേരിൽ സംസാരിച്ചിട്ടുണ്ട്! നന്ദി!
@laluvadayadil96102 жыл бұрын
നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ 👍
@sreekumarbhaskaran52682 ай бұрын
A very sensible man. I have huge respect for your father.
@rajeevmahadevikad2 жыл бұрын
ബിജു അണ്ണൻ വളരെ സരസമായി തന്നെ കാര്യങ്ങൾ പറയുന്നു. ഇതൊന്നും തന്നെ ഇത് കേൾക്കുന്നവർക്കോ കാണുന്നവർക്കോ ദഹിക്കണം എന്നില്ല കാരണം അവർക്കു ഒന്നും ചിന്തിക്കാവുന്നതിനേക്കാൾ അപ്പുറം ആണ് കാലം കണ്ട് പോയത് എന്ന് അവർക്കു അറിയാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ്. എംപി പദ്മനാഭൻ എന്ന വെക്തി മേയർ ആയിരിക്കുമ്പോൾ ആർക്കും ഏത് നേരവും ആ വീട്ടിൽ ചെന്ന് കയറാം. അതും സ്വന്തം ബന്ധുവീട്ടിൽ ചെല്ലുന്നത് പോലെ തന്നെ. ഏതു നേരവും ഭക്ഷണം ഡൈനിങ് ടേബിളിൽ കാണും. (പ്ളേറ്റും ) അദ്ദേഹത്തിന്റെ മക്കളും സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും ആയി കുറഞ്ഞത് 50 പേര് അവര് തന്നെ കാണും. മേയർ മീറ്റിംഗ് കഴിഞ്ഞു നേരെ ശംഖുമുഖത്തു പോയി ഫ്രഷ് മീൻ മേടിച്ചു കൊണ്ട് വന്നു ( അര ചാക്കോളാം. ഇത്രയും പേർക്കും ഗസ്റ്റ് ഉണ്ടെങ്കിൽ അവർക്കും കൂടി ) വീട്ടിൽ കൊടുക്കും. ആഹാരം ജോലിക്കാർ പാചകം ചെയ്തു ടേബിളിൽ വെക്കും. ആഹാരം റെഡി ആയാൽ ആർക്ക് വേണമെങ്കിലും പോയി എടുത്തു കഴിക്കാം. ആരും ഒന്നും പറയില്ല. ചില ദിവസങ്ങൾ മേയർ ഫുഡ് കഴിക്കാൻ വരുമ്പോൾ ആഹാരം തീർന്ന ദിവസങ്ങളും ഉണ്ട്. അപ്പോളും അദ്ദേഹം ഒരു വിഷമവും ഇല്ലാതെ ചോദിച്ചിട്ടുള്ളത് അവർ എല്ലാരും കഴിച്ചല്ലോ അല്ലേ എന്ന് മാത്രം ആണ്. എംപി പദ്മനാഭൻ എന്ന മേയർക്കു ജാതി മത രാഷ്ട്രീയ വേർതിരിവ് ഇല്ലായിരുന്നു. ആര് എന്ത് വന്നു പറഞ്ഞാലും ഞൊടിയിടയിൽ അദ്ദേഹം അതിന് തീർപ്പ് ചെയ്തു കൊടുക്കുമായിരന്നു. അതൊക്കെ കൊണ്ട് തന്നെ ആയിരിക്കാം 29 വർഷം കൗൺസിലറും 5 തവണ മേയറും ഒക്കെ തന്നെ ആയിട്ടുള്ളത്. (അതിന് ശേഷം അദ്ദേഹത്തിന്റെ മകൻ എംപി സാജുവും, അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കുമാരിയും കൗൺസിലർ ആയി ഇരിന്നിട്ടുണ്ട് ) തിരുവനന്തപുരം നഗരത്തെ മുന്നിൽ എത്തിക്കുക എന്ന അദ്ദേഹത്തിന്റെ ദീർഘവീഷണത്തിന്റ ഭാഗമാണ് അദ്ദേഹത്തിന്റെ പേര് വെച്ച ഫലഘങ്ങൾ വെച്ച എല്ലാ നിർമിതികളും. (ഇപ്പോൾ ആ നിർമിതികളിൽ പലതിലും ആ ഫലഘങ്ങൾ പോലും കാണാൻ ഇല്ല ) മേയർ എന്നാൽ എംപി പദ്മനാഭൻ എന്ന പര്യായപദം ഉണ്ടാക്കി എടുക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ മക്കളായ നിങ്ങൾക്കും ( ബൈജു, ബിജു, സാജു, സിജി ) ആ നിറവിൽ തന്നെ കാര്യങ്ങൾ ചെയ്യുവാനും എല്ലാവരോടും ആ ബന്ധങ്ങൾ തുടരുവാനും കഴിയട്ടെ. ദൈവ നിച്ഛയത്താൽ എനിക്കും ഇതെല്ലാം നേരിൽ അനുഭവിക്കുവാനും പങ്കാളി ആകാനും കഴിഞ്ഞതിൽ ഒത്തിരി സന്തോഷിക്കുന്നു. ( എന്റെ ഈ പോസ്റ്റ് കാണുന്ന കേരളത്തിൽ അങ്ങോളും ഇങ്ങോളം ഉള്ള പല സുഹൃത്തുക്കൾ ക്കും ഈ കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം )
@jast75862 жыл бұрын
Which party
@ramesanrameshpaul53752 жыл бұрын
ഇങ്ങനെ ഉള്ള വ്യക്തികൾ മണ്മറഞ്ഞു പോയാലും അവരുടെ മക്കളിലുടെ എങ്കിലും ആ പേര് നിലനിൽക്കും, താങ്കളുടെ നല്ല വാക്കുൾക്കു ഒരു പാട് നന്ദി.
@arunvalsan1907 Жыл бұрын
@@jast7586Before CPIM Last days UDF
@bijujoy92072 ай бұрын
ഈ ഇന്റർവ്യൂവിൽ പറയുന്നതിനേക്കാൾ കൂടുതൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞ ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ
@shyam75352 жыл бұрын
അന്നു നേതാക്കളായിരുന്നു സുഹൃത്തേ, ഇന്ന് മാടമ്പികളാണ്.
@leelasudaven94782 жыл бұрын
E,velan,supper
@mariyagarden98522 жыл бұрын
നല്ല സംസാരം ❤️❤️❤️
@m.c.bejoysm.c.b87372 жыл бұрын
ബിജു ചേട്ടാ.. 👍🏻👍🏻👍🏻👍🏻
@kevingeorge584 Жыл бұрын
2009 ഇൽ പേട്ട യില് ഉള്ള ചേട്ടൻ്റെ വീടിൽ വെച്ച് കണ്ടിരുന്നു. പൃഥ്വിരാജ്, മണിയൻ പിള്ള രാജു ചേട്ടൻ ഇവരെ കാണാൻ കഴിഞ്ഞു.gym നടത്തിയിരുന്നു.
@rajanmavelikara7243 Жыл бұрын
I know very well Biju Pappan. I had seen him in Sivagiri on many occasion. He is a good actor.
@scoopoutclub46772 жыл бұрын
pappan chetta 💖
@shijuhii21402 жыл бұрын
ഈ നല്ല മനുഷ്യനെ ആണല്ലോ ഭഗവാനെ സിനിമാക്കാര് പിടിച്ചു ഗൂണ്ട ആക്കിയത്.
@muzhangodiloommen47832 жыл бұрын
Thanks Biju pappan
@sivakumarcp87132 жыл бұрын
സത്യമാണ് സർ പറയുന്നത് 🙏🙏🙏👍👍👍👍❤❤❤
@Maharajastudiorajan2 жыл бұрын
👏👏👏👏
@sreejith61812 жыл бұрын
ഹായ് പേരൂർക്കട മഹാരാജാ അണ്ണാ
@Rbrr9135 ай бұрын
വളരെ രസകരമായ ഇന്റർവ്യൂ 👌👍
@vijinvijay8 ай бұрын
എന്തൊക്കെയായാലും തിരുവനന്തോരംകാരുടെ സെൻസ് ഓഫ് ഹ്യൂമർ അപാരമാണ് 😂😂
@SonofIndia-i5f3 ай бұрын
അച്ഛൻ ksrtc ബസ് ന്റെ വട്ടം വണ്ടി യിട്ട് ട്രിപ്പ് മുടക്കിയിട്ടുണ്ടോ സാറെ നടക്കത്ത പൊങ്കാല നടന്ന സ്ഥലം ക്ലീൻ ചെയ്തുന്നു പറഞ്ഞു ക്യാഷ് അടിച്ചു മാറ്റിയിട്ടുണ്ടോ ഇല്ലെങ്കില്പിന്നെ എന്തോന്ന് തിരോന്തോരം മേയർ.
മേയർ തിരുവനന്തപുരം mp പദ്മനാഭൻ ഒരു റോഡിനു പേര് തന്നെ യുണ്ട്
@rajendrannair37795 ай бұрын
സൂപ്പർ....
@mohammedashraf34272 жыл бұрын
നല്ല ഒരു മനുഷ്യ സ്നേഹി
@georgechacko80632 жыл бұрын
He is good looking.
@comradenaseerkhan70562 жыл бұрын
Bgg salute💪💪💪
@Felixsmystiriousegg2 жыл бұрын
❤️💜❤️💜❤️💜❤️💜
@rajasekaharancn36542 ай бұрын
അച്ഛൻ എന്നു പറയുന്നതു തന്നെ കേൾക്കാൻ എന്തു രസം അല്ലാതെ ഇപ്പോഴത്തെ പലരും പറയുന്നത് father എന്നൊക്കെയാണ്.!
@rajasarovaram34882 жыл бұрын
Super❤
@roykvr2 ай бұрын
ബിജു കലർപ്പില്ലാതെ അവതരിപ്പിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. ഒരു കാര്യം പറഞ്ഞു പ്രതിഭലിപ്പിക്കുവാനുള്ള കഴിവ് അപാരം . 😅😅🤣🤣😂
@HassanAthappu2 ай бұрын
🥰🥰🥰🥰🥰
@lukavarikattu65262 жыл бұрын
മമ്മൂട്ടിയെയും മോഹൻലാൽലിനെയും ഒക്കെ ഒന്ന് തൊടാൻ പറ്റിയത് വലിയ സൗഭാഗ്യം ആണ് അല്ലെ കഷ്ടം
@aluk.m5272 жыл бұрын
ഒരു കഷ്ടവുമില്ല ഭാഗ്യം തന്നെയാണ്... 10 40 വർഷത്തോളം എന്തൊക്കെ ദുഷ്ട പറഞ്ഞുകൂട്ടിയാലും അവരിലെ നന്മകളിലെയും കഴിവിന്റെയും ആധിക്യം കൊണ്ട് തന്നെയാണ് ഇന്നും ഈ പ്രായത്തിനും അവരൊക്കെ സജീവമായി നിലനിൽക്കുന്നത്.... ലക്ഷക്കണക്കിന് ആളുകൾ അവരുടെ ഒരു നോട്ടമോ സ്പർശനം ആഗ്രഹിക്കുന്നത് ഒരു പോരായ്മയായി കാണാനില്ല
@pp-od2ht11 ай бұрын
@@aluk.m527 .u r really a fool
@chandranmr93442 жыл бұрын
🙏🙏🙏
@sureshmenon42572 жыл бұрын
A graceful, gigantic figure, whose talks and thoughts are down to earth. I felt really sad knowing that he lost many opportunities that were initially promised to him. Film world is notorious for its ungratefulness. The humorous touch he gave to his talk reveals his comical skills as well. May the directors and producers respect his skills and employ them to entertain the Malayalee audience. I wish him all the best in future and pray that he appears in many more movies.
@pmrejikumar82702 жыл бұрын
...good..
@jishajayapalananoopsurendr68065 ай бұрын
biju anna namahste🙏
@bintosmart73872 жыл бұрын
There is a resemblance with pisharady sound
@sudhiks77172 жыл бұрын
ആ പറഞ്ഞ dysp ഭീമൻ ആണോ...?
@nbalagopal25312 жыл бұрын
👌🏿
@krishnakumarkp47602 жыл бұрын
👍🏼👍🏼👍🏼👍🏼👌🏻👌🏻👌🏻👌🏻
@manikandank22042 жыл бұрын
👍🏻👌🏻
@philipshaji5642 жыл бұрын
Waiting for kaduva
@lalu.slalu.s62752 жыл бұрын
👌👌👌👌👌👌👍👍👍👍
@PrasanthKrishnan-p3m2 ай бұрын
Vivaram olla manushyan❤
@VijayKrishnan-b9w7 ай бұрын
🎉🎉🎉🎉
@vasujayaprasad63982 жыл бұрын
സിനിമ കണുന്ന കാലം കാണാത്ത കാലം. പലരെയും കാണില്ല
@baijuchakrapani1694 Жыл бұрын
നന്മനിറഞ്ഞ ഗുണ്ട... ഒരുപാടിഷ്ടം
@sasidharandk74972 ай бұрын
വളരെ ശരിയാണ്
@jacobabraham91802 жыл бұрын
CPM is different now, Mr. Biju. To party fees / party levy Comrades really worked hard. But, now ??
@manojparameswaran Жыл бұрын
Enthara entho
@gireeshgireesh30282 жыл бұрын
Cinemayil ulla ellarayum purathu kanda ariyanam ennilla ...lalettane pandu purathu kandambol njan arinjilla..etho oru thadiyan enna thonniyathal
@daniyalkm97222 жыл бұрын
👍
@stylesofindia58592 жыл бұрын
ലാൻഡ് ക്രൂയ്സർ V8. 5 വർഷം മുന്നെ വിറ്റ കാര്യം അണ്ണൻ പറഞ്ഞില്ല
@adarshanand85382 жыл бұрын
Ayalude cash ayalude vandi pine ettanu ntha kuzhappam
മോനേ ഉണ്ണി മൂരി കാലത്ത് വയറ്റീന്നൊക്കെ പോയാരുന്നോ (ഇത് സിനിമയിലെ ഡയലോഗ് ആണ് ഒരു തായോളീം ഇതിൻറെ ഇടയിൽ കയറി ചൊറിയണ്ട)
@jayarajsathyan95322 жыл бұрын
ഞാനും എന്റെ അച്ഛനും എന്റെ കുടുംബവും . ഒന്നാംതരം. ശാശ്വതീകാനന്ദയും . ഇടിയും ചവിട്ടും കിട്ടിയത് ഗുണ്ടായിസം കാണിക്കാൻ നോക്കിയതിനു. ഇവന്റെ അമ്മയാണ് ബുദ്ധികേന്ദ്രം- എടാ അവൻ വിദ്യാഭ്യാസമുള്ളവനാ , ബുദ്ധിയുള്ളവനാ, സൂക്ഷിച്ചോ എന്നൊക്കെ പറഞ്ഞുകൊടുക്കുന്നത് ഇവന്റെ അമ്മയാ. ഏഷണി പറഞ്ഞു തമ്മിൽ തെറ്റിക്കുന്നവൻ . അഹങ്കാരി . നന്ദിയില്ലാത്തവൻ.
@channelone71062 жыл бұрын
Mandanaya gundda cinimayil comedy acting good ayirikum
@sathyajithtk34172 жыл бұрын
ഒരു പണിയുമില്ലേ എന്റെ കൂടെ പോരുന്നോ 850 കിട്ടും പോരുന്നോ
@sumadevits49722 жыл бұрын
നീ.ഇത് കാണാതെ 850nte പണിക്ക് പോടെ
@abdulazeez41372 жыл бұрын
850രൂപക്ക് എന്താ ഇന്ത്യയിൽ കിട്ടുക
@nandakumarvayaliparambu74262 жыл бұрын
@@sumadevits4972 athenne 😆😆😅
@cmponnachen4645 Жыл бұрын
വീട്ടിലെ പെണ്ണുങ്ങളുടെ കൂടെ കിടക്കാൻ ആണോ
@jayasree2252 жыл бұрын
😆
@sasidharandk74972 ай бұрын
100 % ശരി
@PadmakumarPR-p3m2 ай бұрын
മികച്ച അവതരണം.ബിജു പപ്പൻ ഇതേ slangil ഈ കഥകൾ.എഴുതണം.ബെസ്റ് seller ആകും.❤😊