| മനഃപൂർവ്വം എന്റെ സീനുകൾ എല്ലാം വെട്ടി മാറ്റി | ഇവർ കാരണം ഞാൻ അഭിനയം നിർത്തി |

  Рет қаралды 131,919

Master Bin

Master Bin

Күн бұрын

സിനിമയുടെ ചിത്രീകരണ സമയത്തെ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അത് കാരണം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തതിനെ കുറിച്ചും നടൻ ശ്രീ ബിജു പപ്പൻ വിവരിക്കുന്നു.
#bijupappanactor #boxermalayalammovie #samoohammalayalammovie #sanjeevshankarcinematographer #sureshgopiactor #sathyananthikaddirector #kaladharandirector #interview #masterbin #bijupappan #biju #pappan #bijupappaninterview

Пікірлер: 151
@PTReji
@PTReji 2 жыл бұрын
നല്ല ആണത്തമുള്ള നടൻ. കള്ളനാണയങ്ങളെ തുറന്നു കാണിക്കാനുള്ള തന്റേടം അഭിനന്ദനാർഹമാണ്
@radhakrishnanmundakayamak291
@radhakrishnanmundakayamak291 2 жыл бұрын
എനിക്ക് ഇദ്ദേഹത്തെ വലിയ ഇഷ്ടം ആയിരുന്നു. വില്ലൻ വേഷങ്ങൾ ആയിരുന്നു എല്ലാം എങ്കിലും നല്ല ഇഷ്ടം ആയിരുന്നു. സിനിമയിൽ നിലനിൽപിന് പലരെയും സന്തോഷിപ്പിക്കണം, അത് ഇദ്ദേഹത്തിന് വശമില്ല എന്നുതോന്നുന്നു...!!!
@shameermisri9687
@shameermisri9687 2 жыл бұрын
എനിക്കി ദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ടമാണ്.
@greenmediavision
@greenmediavision 2 жыл бұрын
സിനിമ ഇൻഡസ്ട്രിയിൽ കഷ്ടപ്പെടാതെ എത്തുന്നവൻമ്മാരാണ് ചെറിയ ആർട്ടിസ്റ്റുകളെ അപമാനിക്കുന്നത് നല്ലവർ ഒരുപാടുണ്ട് സിനിമയിൽ ...
@rajeshvr8218
@rajeshvr8218 2 жыл бұрын
അണ്ണാ നിങ്ങളെ മലയാളം സിനിമക്ക് ആവശ്യം ഉള്ള ഒരു സമയം വരും .. ഓർമിച്ചു വച്ചോളു... എന്റെ ഈ വാക്ക്.. 😘
@ommuralimurali9968
@ommuralimurali9968 2 жыл бұрын
സിംഹാസനത്തിലെ പ്രീഥ്വിരാജു മൊത്തുള്ള അഭിനയസീനുകൾ മലയാളികൾ പെട്ടന്നു മറക്കില്ല
@sureshkrishnan10
@sureshkrishnan10 2 жыл бұрын
പപ്പൻ പ്രിയപ്പെട്ട സഹോദരൻ... നന്മ ഉള്ള കൂട്ടുകാരൻ.. വിജയം നിന്നെ തേടി വരും... 🙏😍😍😍🙏
@johnson.george168
@johnson.george168 2 жыл бұрын
ബിജു പപ്പൻ പഠിക്കുമ്പോൾ ഹോസ്റ്റലിൽ കൂടെ ഉണ്ടായിരുന്ന ്് അൻതേവാസി....നായക പ്രതി നായക വേഷം ചെയ്യാനുള്ള ആകാര വടിവും, ചുറുചുറുക്കും അന്നേ ഉണ്ടായിരുന്നു... അവസരങ്ങൾ വരും നിരാശ പെണ്ടേൻട , നല്ലൊരു നടനായി വരാൻ എല്ലാം ആശംസകളും നേരുന്നു 💐💐🙏🙏
@sreejith6181
@sreejith6181 2 жыл бұрын
ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണൻ, ജോഷി, സിനിമകളിൽ ഇദ്ദേഹത്തിന് മിക്കവാറും വേഷങ്ങൾ ഉണ്ടാകും
@rajkumarsubramanyam287
@rajkumarsubramanyam287 2 жыл бұрын
നിങ്ങൾ ഇത്രേം ഗംഭീര മനുഷ്യൻ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്... വളരെ ഓപ്പൺ ആയി കാര്യങ്ങൾ സംസാരിക്കുന്നതു വളരെ മനോഹരം.... സിനിമയിലെ വില്ലൻ ജീവിതത്തിൽ ഹീറോ.. You are really nice man and personality...
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
താങ്കൾ ഒരു നല്ല മനസിനുടമ ആണ് ആരുടേയും മുന്നിൽ നട്ടെല്ല് വളയ്ക്കരുത് ആശംസകൾ ♥♥❤❤♥❤
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
നിങ്ങള്‍ ഇനിയും അഭിനയിക്കണം...ബാബാ കല്യാണി super 👌 performance 👏 ഇവന്മാരെ പോകാൻ പറ...നിങ്ങള്‍ക്കും ഒരു ദിവസം വരും...don't worry ചേട്ടാ...👍👍👍
@chandhugokul1594
@chandhugokul1594 2 жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഈയിടയ്ക്ക് ഒരു ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റ് വർക്കിന് പോയി.അവിടത്തെ കോഡിനേറ്റർ രാവിലെ ഏഴരയ്ക്ക് വിളിച്ചുപറഞ്ഞു എട്ടരയ്ക്ക് ലൊക്കേഷനിൽ എത്തണമെന്ന്. എങ്ങനെ വരണം എന്ന് ഞങ്ങളോട് പറഞ്ഞില്ല അവിടെ ചെന്നപ്പോൾ മറ്റൊരു കോഡിനേറ്റർ പറഞ്ഞു ഓഫീസ് സീനാണ് ഷൂട്ട് ചെയ്യുന്നതെന്നും താടിയൊക്കെ വടിച്ചിട്ട് വരണ്ടേയെന്നും.. നമ്മൾ താടി അവിടെവെച്ച് ഷേവ് ചെയ്യാം എന്നു പറഞ്ഞു അപ്പോൾ അയാൾ അകത്ത് പോയിട്ട് വന്നു പറഞ്ഞു നിങ്ങൾ നിക്കണ്ട പൊക്കോളാൻ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞുവെന്ന് .. വണ്ടിക്കൂലി പോലും തരാതെ ഞങ്ങളെ അവിടുന്ന് പറഞ്ഞു വിട്ടു 💯
@uniqueurl
@uniqueurl 2 жыл бұрын
എൻ്റെ അനുഭവത്തിൽ , പെൺകുട്ടികൾ പൊതുവേ safe ആണ് ഫിലിം ഇൻഡസ്ട്രി യിൽ. അവർ ഏറെക്കുറെ എപ്പോഴും protected ആണ്. ആൺകുട്ടികൾ ആണ് ആരുടെയും കൂടെ, ഇത് സമയത്തും പോകേണ്ടി വരുന്നത്, ഒരുമിച്ച് കിടക്കേണ്ടി വരുന്നത്. സെക്ഷ്വൽ ഏകപ്ലോയിറ്റേഷൻ കൂടുതൽ ഉള്ളത് ആൺകുട്ടികളുടെ അടുത്താണ്.
@subairk4022
@subairk4022 2 жыл бұрын
Olakkayanu
@hkhj9220
@hkhj9220 2 жыл бұрын
സത്യം
@subairk4022
@subairk4022 2 жыл бұрын
@@hkhj9220 അനുഭവത്തിലോ 🙄 ആരാ പീഡിപ്പിച്ചേ 😄
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഷാജി കൈലാസ് സിനിമയിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു ഇദ്ദേഹം, 💞
@rejeeshmadhu6254
@rejeeshmadhu6254 2 жыл бұрын
Yes,
@nasirdubai3708
@nasirdubai3708 2 жыл бұрын
യെസ്
@sravansanthosh8029
@sravansanthosh8029 2 жыл бұрын
🙏 പഴയ സാറൻ മാരെക്കാൾ നല്ലതു പുതിയDircetors ആണ് നല്ലത് അവസരം വരും താങ്കൾക്ക് കഴിവുണ്ട്👍
@lalu.slalu.s6275
@lalu.slalu.s6275 2 жыл бұрын
ചേട്ടന്റെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏🙏
@gangadharanp.b3290
@gangadharanp.b3290 2 жыл бұрын
വളരെ നല്ലത്. സഞ്ജീവ് ശങ്കർ എത്ര മനോഹരമായ പേരാണ്. പക്ഷെ മാതാപിതാക്കൾ ഒരു കുഞ്ഞിനു പേരിടുമ്പോൾ പ്രതീക്ഷിക്കുന്ന അഥവാ അവനോ അവളോ ഭാവിയിൽ ആരാകണമെന്നോ എങ്ങനെയുള്ളവനാകണമെന്നോ ആഗ്രഹിക്കുന്ന തളത്തിലേക്കുയരാൻ പേരിന്റെ ഉടമ ശ്രദ്ധിച്ചില്ലെങ്കിൽ എന്തു ചെയ്യാം. എന്തായായാലും ഇങ്ങനെയുള്ള ദ്രോഹികളുടെ പേര് പറയുക തന്നെ വേണം. ങനെയുള്ള വിഭാഗീയതകൾ ആളുകളെ ജനം തിരിച്ചറിയണം. പപ്പൻ ജി യെപോലെ സത്യം പറയുന്നവർ കൂടുതൽ ഉണ്ടാകണം. അഭിനന്ദനങ്ങൾ. പിന്നെ സിനിമാ മേഖല ഏറ്റവും കൂടുതൽ കൊല്ലരുതായ്കകൾ ഉള്ള മേഖലയാണെന്ന് ആനുകാലിക വാർത്തകൾ തന്നെ വ്യക്തമാക്കിക്കൊണ്ടിരിക്കയല്ലേ.. കൂടുതൽ അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
@GLX822
@GLX822 2 жыл бұрын
സഞ്ചീവ് ശങ്കറിൻ്റെ പേരെടുത്ത് പറഞ്ഞതിൽ തെറ്റൊന്നുമില്ല. ഇതുപോലുള്ള അനുഭവങ്ങൾ എത്രയോ പേർക്ക് പറയാനുണ്ടാവും. മൂന്നോ നാലോ സെക്കൻഡ് മാത്രം സ്ക്രീനിൽ മിന്നിമാഞ്ഞ് പോകാൻ ഉള്ള ഭാഗ്യം പോലും തുടക്കക്കാർക്ക് നിഷേധിക്കുന്ന ക്യാമറാമാൻ്റെ ധാർഷ്ട്യം
@shajanshajan9990
@shajanshajan9990 2 жыл бұрын
പേര് എടുത്തു പറഞ്ഞത് നന്നായി അവനും ഒന്ന് മനസിലാക്കട്ടെ
@rolex7467
@rolex7467 2 жыл бұрын
സിനിമ ഫീൽഡിൽ ഉള്ളവരെല്ലാം ചെറ്റകളാണെന്ന് മനസ്സിലായി ശരീരം പോലെ തന്നെ വലിയ മനസ്സിനുടമായ യഥാർത്ഥ കലാകാരൻ അല്ലെങ്കിലും യഥാർത്ഥ കലാകാരനെന്നും അവഗണനയെ ഉണ്ടാകൂ ചതിയൻമാരുടെയും നെറികെട്ടവരുടെയും അധോലോകമാണ് സിനിമ ലോകം അവരുടെ സംഘടനയുടെ പേര് അമ്മ
@rajeshtd7991
@rajeshtd7991 2 жыл бұрын
ഇൻഡ്യൻ റുപ്പീ,മാടമ്പി നന്നായ്❤️❤️
@nalansworld1208
@nalansworld1208 2 жыл бұрын
ചിലരങ്ങനെയാണ് ! മുൻവിധികളോ ,അഹങ്കാര മോ ഒക്കെയാവാം കാരണങ്ങൾ .എന്നാലും നല്ല ഭാഷയിൽ ,അൽപ്പം വിനയത്തോടെ ഇടപെടുകയാണെങ്കിൽ അവരുടെയും നമ്മളുടേയും ജീവിതാവസാനം വരെ കടപ്പാടോടെ ഓർമ്മിച്ചിരിക്കും .ഇത് മറ്റ് എപ്പോഴെങ്കിലും നമ്മൾക്ക് അനുഗ്രഹമായിത്തീരും .മറിച്ച് അങ്ങ് പറഞ്ഞതുപോലെ മറ്റൊരാളുടെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ട് ,അധീശത്വം സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ ,മന:പ്പൂർവ്വം ഇകഴ്ത്തിരസിക്കുസോൾ ,,,, അത്തരക്കാരേയും നമ്മൾ ഓർമ്മിക്കും ജീവിതാവസാനം വരെ .പക്ഷെ ഇത്തരം കൊച്ചു ച്ചു കൊച്ചു വിഷമങ്ങൾ ആവും പിന്നീട് അവരുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾക്ക് വിലങ്ങുതടിയായിത്തീരുന്ന അജ്ഞാത കാരണങ്ങൾ ..താൻ അനുഭവിച്ച ദുരനുഭവങ്ങൾ ഒരു പുതുമുഖത്തിന് ഉണ്ടാവരുത് എന്ന അങ്ങയുടെ ചിന്തകളാണ് ശ്രേഷ്ഠം .അല്ലാതെ അവരെ റാഗ് ചെയ്ത് ഭീതിയുടെ ഒരു ആവരണം ഉള്ളിൽ ജനിപ്പിക്കുന്നതല്ല .ഹാറ്റ്സ് ഓഫ് . ബാബാ കല്യാണി ,സിംഹാസനം എന്നീ സിനിമകളിൽ അങ്ങയുടെ അഭിനയം വ്യത്യസ്ഥമായിരുന്നു .!
@stylesofindia5859
@stylesofindia5859 2 жыл бұрын
ഇദ്ദേഹം പല സീരിയലുകളിലും അപാര പെർഫോമൻസ് ചെയ്തിട്ടുണ്ട് / "മാഞ്ഞുരാൻ " മുതലാളി ആയിട്ട് തകർത്തിട്ടുണ്ട്
@d4manfilmclub
@d4manfilmclub 2 жыл бұрын
എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം കിട്ടിയത് മഹാഭാഗ്യം അവസരങ്ങൾ ഇനിയും വരും ആ ക്യാമറാമാനെ മനസ്സിൽ എന്തെങ്കിലും വിരോധം അല്ലെങ്കില് മറ്റുള്ളവരോട് പെരുമാറുന്ന രീതി മോശമായി ചെയ്തത് ആ പുള്ളിയുടെ പാരമ്പര്യ രീതി ആയിരിക്കാം പ്രേക്ഷകർക്ക് എല്ലാം മനസ്സിലാവും
@MrJijo2012
@MrJijo2012 2 жыл бұрын
Njanu sredhichittund ee chettan cheriya role ullu, ingane oru interview thanne vallya karyam...👍
@123su92
@123su92 2 жыл бұрын
നായകന്റെ വലംകൈ ആയി വന്നാൽ അത് കാണാൻ ലുക്ക്‌ തന്നെ ആണ് ❤
@reshmad6090
@reshmad6090 2 жыл бұрын
മാടംബി യിലെ പോലീസ് അടിപൊളി
@Amanulla-x2d
@Amanulla-x2d 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട നടൻ ആണ്. ദുബായിൽ പോയി തിരിച്ചു വന്നപ്പോൾ നമ്മുടെ സ്വർണ കള്ളക്കടത്തു സ്വപ്നയെ പൊക്കി കൊണ്ടുവന്ന ഒരു നടൻ ഉണ്ടായിരുന്നു. അങേർക്കു ഇതേ മുഖച്ഛായ ആയിരുന്നു.
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
😋
@yemjey2749
@yemjey2749 2 жыл бұрын
ആരാ ആ നടൻ
@thrillermovies7645
@thrillermovies7645 2 жыл бұрын
@@yemjey2749 പിണറായി
@arunvalsan1907
@arunvalsan1907 Жыл бұрын
Iddehathintey mun bhaarya aayirunnu Swapna
@praveenindia1935
@praveenindia1935 2 жыл бұрын
സഞ്ജീവ് ശങ്കർ ഇപ്പോൾ സിനിമയിൽ ഇല്ല.സിനിമയിൽ നിന്നും ഔട്ട്‌ ആയി.
@akhilkumar8697
@akhilkumar8697 2 жыл бұрын
ആണോ.. സന്തോഷം 😊
@arunvalsan1907
@arunvalsan1907 Жыл бұрын
Shaji kailas umasyum problem undaayittundu😊
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 жыл бұрын
You are a great actor love from trivandrum👍
@josephn4723
@josephn4723 2 жыл бұрын
🙏🙏💪💪👌👌👏👏
@rasct5921
@rasct5921 2 жыл бұрын
പലരും നോക്കാൻ മടിക്കുന്നിടത്തേക്ക് നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു,,'വന്ന വഴിയിലേക്ക് '.,. 👏
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
അതുല്യനായ കലാകാരൻ. സിനിമ അങ്ങനെയൊക്കെയാണ്.
@ushaa5125
@ushaa5125 2 жыл бұрын
നല്ലൊരു ആർട്ടിസ്റ്റ് ആണ്
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
പാവം ആർക്ക് അറിയാം ഇതൊക്കെ നമ്മൾ വിചാരിക്കും പോലെയല്ല സിനിമ
@swaminathan1372
@swaminathan1372 2 жыл бұрын
നരനിലെ വേഷം...👌👌👌
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Super actor red chilli singha Sanam madambi super ayirunu 👌
@arunvpillai1982
@arunvpillai1982 2 жыл бұрын
ബൈജു കൊട്ടാരക്കര എന്ന സംവിധായകന് സെറ്റിൽ എത്ര കണ്ട്രോൾ ഉണ്ടായിരുന്നു എന്ന് കൃത്യമായി മനസിലാക്കാൻ ഉപകരിച്ചു
@varghesegeorge6360
@varghesegeorge6360 2 жыл бұрын
I like Biju Pappan in his movies
@kurianvarughese8409
@kurianvarughese8409 2 жыл бұрын
നല്ല അഭിനയമാണ്
@rajah1367
@rajah1367 2 жыл бұрын
Thank you ചേട്ടാ.... 👍👍👍👍
@sukusthings8221
@sukusthings8221 2 жыл бұрын
കമ്മിഷണർ മൂവിയിൽ മോഹൻതോമസിന്റെ ശിങ്കിടിയായി ഉണ്ട്‌.....രതീഷ് ന്യൂസ് റിപ്പോർട്ടർമാരോട് ചിത്രയുടെ മരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ സുരേഷ് ഗോപി അവിടേക്ക് വരുന്ന സീനിൽ രതീഷിന്റെ ബോഡി ഗാർഡ് ആയിട്ട്... 😜
@joybabu3435
@joybabu3435 2 жыл бұрын
ബീമൻ രഘു Sr ചെയ്ത വില്ലൻ വേഷങ്ങൾ ചെയ്യാൻ കഴിവുള്ള യാ ളാണ് ഇദ്ദേഹമെന്ന് പല സിനിമകളും തെളിയിച്ചിട്ടുണ്ട്.
@shravanbh9997
@shravanbh9997 2 жыл бұрын
He explained everything 🧐
@gracefulreflections
@gracefulreflections 2 жыл бұрын
ശക്തനും ധീരനുമായിരിക്കുക. അവർ നിമിത്തം ഭയപ്പെടുകയോ ഭ്രമിക്കുകയോ അരുത്; യഹോവയായ ദൈവം നിങ്ങളോടുകൂടെ പോകുന്നു; അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. ~ആവർത്തനം 31:6 (BIBLE)
@nasu009dot
@nasu009dot 2 жыл бұрын
Next സ്ഫടികം ജോർജ് ആണ് ഇദ്ദേഹം. 😀👌👌👍
@vishnuprasadn7521
@vishnuprasadn7521 2 жыл бұрын
God bless you Sir
@AnandRealtor
@AnandRealtor 2 жыл бұрын
നല്ലൊരു നടൻ
@shan.c.mshan.c.m9787
@shan.c.mshan.c.m9787 2 жыл бұрын
ഞാന്‍. E. നടനെ. കാണുമ്പോള്‍. പി.സി ജോര്‍ജിne.. ഓർമ്മ. വരും....
@woodworkworld7901
@woodworkworld7901 2 жыл бұрын
താങ്കൾ നല്ലൊരു നടൻ ആണ്
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
സവർണ്ണ ജാതികോമരങ്ങളുടെ തിരസ്ശീലയ്ക് പിന്നിൽ നിന്നുള്ള ഹിജഡ കളി ആണിത്..
@MalluBooze
@MalluBooze 5 ай бұрын
അതെ
@Chank3113
@Chank3113 2 жыл бұрын
You are so kind l think
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 2 жыл бұрын
ഹായ്.. ബിജുചേട്ടാ.... സുഖമാണോ...🥰🥰
@kalarkodenarayanaswamy651
@kalarkodenarayanaswamy651 5 ай бұрын
അതെ എനിക്ക് ഇഷ്ടമുള്ള ആണത്തമുള്ള നടൻ
@vibe1776
@vibe1776 2 жыл бұрын
Kasaba 🔥massss
@football-ci9gf
@football-ci9gf 2 жыл бұрын
Simhasanathile roll 🔥🔥🔥
@pradeepprasanth4837
@pradeepprasanth4837 2 жыл бұрын
Chettaaaa... E manas sookshikuka
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
Thank you sir very great, sir ന്റെ സ്ഥാനത്തു ഒരു പെണ്ണായിരുന്നു എങ്കിൽ റൂം മാത്രമല്ല കിടക്കയും ഒരുക്കുമായിരുന്നു , പിന്നെ വേറെ പലതും.
@musichealing369
@musichealing369 2 жыл бұрын
Mega Serial കളിൽ കൂടുതൽ ശ്രദ്ധിക്കുക.. സിനിമയേക്കാൾ ജനപ്രീതി അല്ലേ..സ്ഥിരവരുമാനവും
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Super...Acter
@Lucky6-
@Lucky6- 2 жыл бұрын
Congrats...❤️❤️
@aneshkamal
@aneshkamal 5 ай бұрын
Ith nammude annanau
@ranjithkrishnacovers6137
@ranjithkrishnacovers6137 5 ай бұрын
Navarasangalude raajavaaya Biju pappan abhinayam nirutthiyathu malayala cinemakku theera nashtamaanu
@akhilr428
@akhilr428 Жыл бұрын
❤❤❤ sir
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Last seen in aarattu
@Iamabluefish
@Iamabluefish 2 жыл бұрын
Good actor, seen him in lot of movies
@rajeshsurendran9639
@rajeshsurendran9639 2 жыл бұрын
നമ്മുടെ ശാശ്വതീകാനന്ദ സ്വാമിയുടെ മരന്ന വുമായി ബന്ധപെട്ട് ഇയാളുടെ പേരും പറയുന്നുണ്ട്.
@Being_hu_men
@Being_hu_men 2 жыл бұрын
Biju Pappan nte pero?
@madhmaraminna4823
@madhmaraminna4823 2 жыл бұрын
Super
@varunrajm5290
@varunrajm5290 2 жыл бұрын
Nammude pappan chettan
@afsalaboobacker3450
@afsalaboobacker3450 2 жыл бұрын
ഒരു പ്രാവശ്യമെങ്കിലും പ്രതികരിക്കണം സർ
@unnikuttanparuthippally5888
@unnikuttanparuthippally5888 2 жыл бұрын
സിനിമയിൽ മാത്രം അല്ല ഗുണ്ട ശിവ ഗിരി.മടാതിപതി ആയിരുന്ന ശാശോതി കാനന്തയുടെയും ഗുണ്ട ആയിരിന്നു, ബിജു പപ്പൻ ശിവഗിരി യുവജന വേദി എന്ന പേരിൽ ഒര് സംഘo അവിടെ ഉണ്ടായിരിന്നു അതിന്റെ നേതാവ് ആയിരിന്നു ബിജു പപ്പൻ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്
@unnikuttanparuthippally5888
@unnikuttanparuthippally5888 2 жыл бұрын
ശ്രീ നാരായണ ഗുരുവിന്റെ ആശ്രമത്തെ ഇവർ ഗുണ്ടകളുടെ താവളം ആക്കി ,കെ എ ബാഹുലേയൻ അടക്കം, ശിവഗിരി ആശുപത്രി മാനേജർ ആയിരിന്ന ബാഹുലേയൻ അതിന്റെ മറവിൽ സ്പിരിറ്റ്‌ കടത്തി കേസ് ആയി
@vipin_kurinji
@vipin_kurinji 2 жыл бұрын
@Rub's 😁😁😁
@rajeshkattela4711
@rajeshkattela4711 2 жыл бұрын
Sooper.chetta
@sirajudheenka7264
@sirajudheenka7264 2 жыл бұрын
Mashallah,thankalk,nalladu,varum,kshamikuka,ellamshariyavm,thankale,ellavarkum,thankale,ishttamaanu
@saijuraveendran7867
@saijuraveendran7867 2 жыл бұрын
Superb
@bijeeshkomu1887
@bijeeshkomu1887 2 жыл бұрын
Ningal inyum varanam chetta
@SureshKumar-iy6to
@SureshKumar-iy6to 5 ай бұрын
ആ ക്യാമെറക്കാരനെ പൊട്ടിക്കാമായിരുന്നു 😜
@sajithpaul7363
@sajithpaul7363 2 жыл бұрын
Good actor, will support you always
@akasha4465
@akasha4465 2 жыл бұрын
Swapna swapna 😂😂😅
@unclesam8380
@unclesam8380 2 жыл бұрын
njann blind ayii varukanooo
@noushadbabu509
@noushadbabu509 2 жыл бұрын
Karan👍
@Apv3_3
@Apv3_3 2 жыл бұрын
Guys ee 5 mins videos are irritating… interview inde atleast two parts aayittu idu … allangill there is no flow in what we r watching …. Avidem ividem aayittu kadukkum … and the effort put for taking the interview will b a waste
@മണലാരിണിയം
@മണലാരിണിയം 2 жыл бұрын
ഇനി അടുത്ത പരിപാടി എന്താ. അരി മേടിക്കണ്ടേ ചേട്ട
@MalluBooze
@MalluBooze 5 ай бұрын
പുള്ളി കോടീശ്വരൻ ആണ് ബ്രോ
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
നല്ല കുറ്റി ഉറപ്പുണ്ട് അതോണ്ട് വില്ലൻ ആവാം
@mrboban5049
@mrboban5049 2 жыл бұрын
സ്വപ്നദർശനം മനൊഹരം
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
മാടപ്രാവിന്റെ മനസ്സ് ആണല്ലോ 😂😂😂
@jitheshjithesh920
@jitheshjithesh920 2 жыл бұрын
😄😄😄😄
@24cinema5
@24cinema5 2 жыл бұрын
ക്യാമറാമാൻ ഷാജിയും വളരെ മോശം ഇടപെടലാണ് പുതിയ ആർട്ടിസ്റ്റുകളോട്...
@ayoobkhan3181
@ayoobkhan3181 2 жыл бұрын
Ethrayum NallaOruNadane EndhinaMatinirthiyath NyanEdhehatheScreenilKananKathirikkunnu
@pushkarang9596
@pushkarang9596 5 ай бұрын
പോകാൻ പറ പപ്പാ പുല്ല്
@sivasivakumar9571
@sivasivakumar9571 2 жыл бұрын
💗💗💗
@truth7350
@truth7350 2 жыл бұрын
എല്ലായിടത്തും ഉണ്ട് ചില തക്കാളികൾ
@Positiveviber9025
@Positiveviber9025 2 жыл бұрын
Endho ishtamaanu idhehathine cinimayil kaanumbol
@invisibleink7379
@invisibleink7379 2 жыл бұрын
Like a Ragging😔so sad
@ratheesh8100
@ratheesh8100 2 жыл бұрын
😍😍😍
@Niz311
@Niz311 2 жыл бұрын
തന്നിൽ spark കണ്ടിരുന്നില്ല....കഴിവും ഇല്ല..thottikal വരെ സിനിമയിൽ തിളങ്ങുന്നു...അപ്പോ കഴിവാണ് വേണ്ടത്... 💥💥
@advsuhailpa4443
@advsuhailpa4443 2 жыл бұрын
താങ്കൾക്ക് Spark കിട്ടിയില്ല എന്ന് കരുതി- ഞങ്ങൾക്ക് Spark കിട്ടിയെങ്കിലോ. നമ്മളായിട്ട് ഒരാളുടെ അവസരത്തെ ഇല്ലാതാക്കണോ.കഴിവ് മാത്രമല്ല - നിയോഗവും പരമപ്രധാനമാണ്...😎
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
അപ്പോ താനും സിനിമയിൽ അഭിനയിച്ചൊ?? തൊട്ടികൾ എന്ന് പറഞ്ഞതു കൊണ്ട് ഒരു സംശയം
@kdiyan_mammu
@kdiyan_mammu 2 жыл бұрын
Jimittum guhanum തോട്ടികളാണെന്ന് പറയാതെ പറഞ്ഞ മഹാൻ
@lalu.slalu.s6275
@lalu.slalu.s6275 2 жыл бұрын
👌👌👌👌👍👍👍👍👍
@mrboban5049
@mrboban5049 2 жыл бұрын
സ്വപ്നം
@nashmiyanachu2035
@nashmiyanachu2035 2 жыл бұрын
good
@shijuvelliyara9528
@shijuvelliyara9528 2 жыл бұрын
👌🏼👍🏼👍🏼👍🏼👍🏼👍🏼
@ajithbhasker3393
@ajithbhasker3393 2 жыл бұрын
കറക്റ്റ്
@challenginglife3337
@challenginglife3337 2 жыл бұрын
ആരാണ് അവർ?
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Naran.
@vibithas87
@vibithas87 2 жыл бұрын
Peru parenjallo pramughan ennu paranjillello
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН