അറിവിൻ നിലാവ് ഇപ്പോൾ തെറിവിൻ നിലാവ് !ആത്മീയ ചൂഷകരുടെ തനിനിറം പുറത്ത് !!!| Rafeeq salafi

  Рет қаралды 134,519

Rafeeq Salafi

Rafeeq Salafi

Күн бұрын

Пікірлер: 483
@shafeeqsha9859
@shafeeqsha9859 8 ай бұрын
എന്റെ കുടുംബം ഇനി അറിവിൻ നിലാവ് കാണില്ല. തീരുമാനിച്ചു കഴിഞ്ഞു..അവൻ പണം ഉണ്ടാക്കുന്ന തിരക്കാണ്
@abdurshimanmp7393
@abdurshimanmp7393 8 ай бұрын
റഫീഖ് ഉസ്താദ് പറയുന്നതു മുഴുവനും നൂറുശതമാനവും ശരിയാണ് അഭിനന്ദനങ്ങൾ
@Abdulgafoorpimuri
@Abdulgafoorpimuri 9 ай бұрын
സഹോദരങ്ങൾ നന്നാവാൻ ആണ് ഉദ്ദേശമെങ്കിൽ മറ്റുള്ളവരുടെ ന്യൂനതകൾ വിളിച്ചു പറയരുത് അതെല്ലാം മറച്ചുവെക്കണം അതാണ് നമ്മൾ പഠിച്ചിരിക്കുന്നത്
@ashrafcp8605
@ashrafcp8605 8 ай бұрын
കോപ്പ് ആണ് എന്തിന് ജീർണതകൾ മറച്ചു വേക്കണം അറിവിന് നിലാവ് പണം തട്ടാൻ തന്നെ പല നിലാവുകൽ ഉണ്ട്
@indianfurniture683
@indianfurniture683 9 ай бұрын
ദീനിന്റെ പേരിൽ കള്ളങ്ങൾ കാണിച്ചു ക്യാഷ് ഉണ്ടാക്കുന്നവർക്ക് അള്ളാഹു ദുനിയാവിൽ വെച്ചു തന്നെ ശിക്ഷ നൽകും അത് അതി ഭയാനകരം ആവും അതിനു ഉദാഹരണം ആണ് സഫവാൻ
@ansiyaa-l7k
@ansiyaa-l7k 9 ай бұрын
Ijjan
@indianfurniture683
@indianfurniture683 9 ай бұрын
@@ansiyaa-l7k എന്ത്
@NasihaFathima
@NasihaFathima 9 ай бұрын
Athinulla uthaharam nigal thanne aanu usthad vijayikum allah koode und
@indianfurniture683
@indianfurniture683 9 ай бұрын
@@NasihaFathima എവിടെ സ്ഥലം
@nahalanafih9290
@nahalanafih9290 8 ай бұрын
Soyam cheyyunna thettukle kkurich alojich pedich jeevik Usthath usthathinte karyanghl nokikolum baaki padachavanum
@mujeebrahman8942
@mujeebrahman8942 9 ай бұрын
സഫുവാൻ നിൻറെ ചതിയിൽ നിന്നും ഒരു കുടുംബത്തെ ഞാൻ രക്ഷിച്ചു അൽഹംദുലില്ല
@indianfurniture683
@indianfurniture683 9 ай бұрын
എങ്ങിനെ
@abduljaleel2454
@abduljaleel2454 9 ай бұрын
???
@sainabmuvattupuzha9879
@sainabmuvattupuzha9879 9 ай бұрын
വിശദീകരണം വേണം...
@Wayanad466
@Wayanad466 9 ай бұрын
വളരെ നല്ല കാര്യം
@thousitirur4435
@thousitirur4435 9 ай бұрын
വിശദീകരണം?
@hussainct1524
@hussainct1524 9 ай бұрын
ഇയാളെയും ഇയാളുടെ ഉമ്മയേയും ഒരു പിതാവിൻ്റെ സ്ഥാനത്ത് നിന്ന് പോറ്റി വളർത്തിയത് ഈ അമ്മാവനായ അഹ്സനിയാണ്.
@NasihaFathima
@NasihaFathima 9 ай бұрын
Aa ammavan thnne aau ayale thalarthiyathum
@HaseenaHasi-t9h
@HaseenaHasi-t9h 9 ай бұрын
അപ്പോൾ അതിനൊരു കാരണവും undakum
@ItelVision3-ue9tn
@ItelVision3-ue9tn 9 ай бұрын
അറിവിന്‌ നിലാവ് എന്ന പരിപാടി നടത്തുന്ന പഹയൻ പല ആളുകളെയും അന്ത വിശ്വാസത്തിലേക് നൈച്ചു എന്റെ ഉമ്മയെ അടക്കം
@NasihaFathima
@NasihaFathima 9 ай бұрын
Ninte umma bagyam cheithavala
@NasihaFathima
@NasihaFathima 9 ай бұрын
Ninte kariyam kashttam
@SBM204
@SBM204 8 ай бұрын
@@NasihaFathimaquran sunnah anusarich jeevikkan sammathikathath aano bagyam cheythath adhyam quran artham arinj onn read cheyy appol ninteyum arivin nilavinod ulla dhaham theerum
@keralacountryinsouthasia
@keralacountryinsouthasia 9 ай бұрын
പേര് അറിവിൻ നിലാവ് വിഷയം ശിർക്കിൻ നിലാവ് ഇപ്പോൾ തെറിവിൻ നിലാവ്
@ayisharahiman-ru9vx
@ayisharahiman-ru9vx 9 ай бұрын
😂
@BabyShareena-m8m
@BabyShareena-m8m 9 ай бұрын
Allahu വലിയവൻ. ദീനിനെ വിറ്റ് ജീവിക്കുന്ന ഉസ്താദൻ മാരുടെ കൈയ്യിൽ നിന്നും ഉമ്മത്തിനെ കാക്കണം നാഥാ.
@MmMm-fp4xw
@MmMm-fp4xw 9 ай бұрын
ഇതിനൊക്കെ കാരണം സ്ത്രീകൾ അന്യരുടെ കൂടെ ഉംറ പോയതാണ് അത് പാടില്ല എന്ന് ഒരു ഗ്രൂപ്പ് പറയില്ല
@abuasmabi
@abuasmabi 9 ай бұрын
ചയ്ത തെറ്റ് ആണെങ്കിൽ എഷാണി ചെയ്യാത്ത തെറ്റ് ആണെങ്കിൽ പരദൂഷണം ഇത് പരസ്യനൽകുന്ന നിങ്ങളാണ് ഏറ്റവും വലിയ തെറ്റ് കാരൻ സലഫീ
@ismailmoulavi8749
@ismailmoulavi8749 9 ай бұрын
" എന്ത് ഉസ്താദിയത്ത് എന്ത് തേങ്ങയാ " എന്നുള്ള സ്വന്തം ഉസ്താദിനോടുള്ള അങ്ങേരുടെ ചോദ്യം തന്നെ മതി അറിവിൻ നിലാവിന്റെ തനി നിറം മനസ്സിലാവാൻ.
@Nafila76
@Nafila76 9 ай бұрын
Onn podo. Usthathine patti ഇല്ലാത്തത് കൂട്ടുകാരൻ പറഞ്ച ഉണ്ടാക്കിയപ്പോൾ അമ്മാവൻ അത് ഉസ്താദിനെ ഭാഗം കേക്കത്തെ ഇല്ലാത്തത് പറഞ നടന്നാൽ ഉസ്താദ് എല്ലാ ബാപ്പ ആയാലും പറയൂഉം
@ismailmoulavi8749
@ismailmoulavi8749 9 ай бұрын
എന്തായാലും മല യുടെ മീമിന് ളമ്മ് കൊടുത്തു കൊണ്ടുള്ള പ്രയോഗം അറിവിന്റെ നിലാവിൽ നിന്ന് തന്നെ വന്നത് വളരെ നന്നായി
@ansiyaa-l7k
@ansiyaa-l7k 9 ай бұрын
​@@Nafila76ath sathym
@NasihaFathima
@NasihaFathima 9 ай бұрын
Ningle aanu vebijarobanam nadthiyathengil ningal entha cheyya thenum palum kooti vilikko usthathine thakarkan avasaram nokki nadakka
@Onlyvlog-s6z
@Onlyvlog-s6z 9 ай бұрын
ഉസ്താന്മാരെ വളരെ ശ്രദ്ധിക്കണം
@Musthafaponani
@Musthafaponani 9 ай бұрын
ഇവൻ മാരുടെ കാര്യത്തിൽ സമസ്ത എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം
@true2393
@true2393 9 ай бұрын
സമസ്തയുടെ 4 തൂണുകളിൽ ഒരു തൂൺ ഇത്തരം കപട മൊല്ലാമാരാൽ സ്ഥാപിക്കപ്പെട്ടതാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ എങ്ങനെ കുറ്റം പറയാനാകും എന്നതിനെ ശരി വെക്കുന്നതാണ് ഇത്തരം വിഷയങ്ങളിലെ സമസ്തയുടെ നിലപാട്?
@aboobacker5103
@aboobacker5103 9 ай бұрын
സമസ്ത യിൽ ഏതാണ്ടൊക്കെ ഇങ്ങനെ ത്തെത് തന്നെ ... ആരെ നന്നാക്കും ..... ആര് നന്നാക്കും .... മടവൂരിൻറെ ഒരു വിവരവും കാണാനും ഇല്ല .. 😂😂😂😂😂
@NasarNasar-pu5it
@NasarNasar-pu5it 9 ай бұрын
ഈ കലക്ക് വെള്ളത്തിൽ ഹാരിസ് മദനിക്ക് സ്വന്തമായി പുതിയ ഒരു നിലാവ് ഉണ്ടാക്കാൻ മനസ്സിലൊരു ലഡു പൊട്ടാനുള്ള സാധ്യതയും നാം പ്രതീക്ഷിക്കണം..😅 കാരണം സാധാരണ ഇതിലും അപ്പുറമുള്ള വാക്കുകൾക്ക് അപ്പീലുമായി വരുന്നയാളാണ് മൂപ്പർ.
@yaseen2899
@yaseen2899 9 ай бұрын
Fantastic ❤
@nizarcity8990
@nizarcity8990 9 ай бұрын
എല്ലാ സ്ത്രീകളും അല്ല ഉസ്ഥതെ അല്ലാഹുവിനെ പെടിയില്ലത്ത തലയിൽ ഇപ്പഴും ഭുധിയത്തിക്കാത്ത സ്ത്രീകൾ..അവർ ഹരാ ഹരോ ഹരാ വിളിക്കാൻ പറഞ്ഞാലും അവർ വിളിച്ച് കൂവും
@ramlavahab4837
@ramlavahab4837 9 ай бұрын
ഉസ്താദ് ഞാൻ പറയുന്നത് കേൾക്കണം എനിക്ക് ഇവനെ കാണുന്നത് ദേഷ്യം ആണ് ഇവൻ്റെ പ്രസംഗവും കേൾക്കുന്നത് വെറുപ്പ് ആണ് ഇവൻ ചൂഷണം ചെയ്യുന്നത് .
@NasihaFathima
@NasihaFathima 9 ай бұрын
Athinanu asuya ennu parayunne
@fathimaali1233
@fathimaali1233 8 ай бұрын
​@@NasihaFathimaപെണ്ണുങ്ങൾക്ക്‌ സഹിക്കുന്നില്ല.. അവൻ നിങ്ങളുടെയൊക്കെ കാമദേവനല്ലേ. ഭ...
@Basheer-mn7pi
@Basheer-mn7pi 9 ай бұрын
ഇപ്പോ ഏതാണ്ട് അറിവിൻ നിലാവിൽ പങ്കെടുത്തവർക്ക് വയറിളക്കം (തൂറ്റൽ) പിടിച്ച് കാണും.
@MuhammedAli-qy3ns
@MuhammedAli-qy3ns 9 ай бұрын
ഇത്തരം വേഷധാരികൾ ദീനിന് വലിയ പ്രധാന്യം കൊടുക്കുന്നുണ്ടോ ?സമ്പത്ത് നേടുന്നതിന്ന് വേണ്ടി എന്തും പറയും എന്തും പ്രവർത്തിക്കും മനസ്സിലായിട്ടും പുറകെ കൂടാൻ ആളുകൾ ഉണ്ട് പ്രത്യേകിച്ച് സ്ത്രീ സമൂഹം അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങാൻ എല്ലാവർക്കും സാധിക്കട്ടെ
@D4_com
@D4_com 9 ай бұрын
ഉസ്താദേ യുവാക്കൾ ഇടയിൽ കൂടി വരുന്ന മയക്ക് മരുന്ന് കഞ്ചാവ് ഉപയോഗവും വില്പനയും പ്രവാസികൾക്കിടയിൽ വരുന്ന സ്വർണ കടത്തിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ 👍
@muhammedashraf8387
@muhammedashraf8387 9 ай бұрын
സമസ്തയിലെ തല മുതിർന്ന വമ്പന്മാരൊന്നും ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്ന് തോന്നുന്നു. അതല്ല ഇക്കാര്യത്തിൽ ഇടപെട്ടാൽ നാറുമെന്ന് വിചാരിച്ചിട്ടായിരിക്കുമോ ?
@husnamusthafa7946
@husnamusthafa7946 9 ай бұрын
ഇങ്ങനത്തെ പല തട്ടിപ്പുകളും സമസ്തയിൽ. നടക്കുന്നുണ്ട്,,, അതിൽ വകതിരിവില്ലാത്ത കുറെ ജനങ്ങളും
@ulladanmohammad1468
@ulladanmohammad1468 9 ай бұрын
ഹാരിസ് മദനി സഫ്വാൻ സഖാഫിയെ കൂടുതൽ നാറ്റിക്കാൻ ഉള്ള ഏർപാട് ആണൊ എന്നു ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല 😂
@ismayilrm5043
@ismayilrm5043 9 ай бұрын
ന്യായികരണ തൊഴിലാളി മുസ്ലിയാക്കന്മാർക്ക് ഒരു വിഹിതം കിട്ടന്നുണ്ട് പിന്നെ സ്വന്ത് തുടങ്ങണ്ട
@SaraNk-v3u
@SaraNk-v3u 9 ай бұрын
അതിനു പോവുന്നവരെ ഞാനും ഒരുപാട് പറഞ്ഞു കൊടുത്തിട്ടുണ്ട് അവരുടെ ഉംറഹ് മണ്ണാർക്കാട് കോയ ഫണ്ടിലേക്ക് അവിടെപ്പോയ സ്ത്രീകൾ എന്നോട് പറഞ്ഞത് ഒരു ഉംറഹ്ക്ക് പോയ്‌ ഫീൽ വന്നു ennu😀
@vertex1974
@vertex1974 9 ай бұрын
അന്ന് റഫീഖ് സലഫി പറഞ്ഞത് ഇന്ന് സത്യമായിക്കൊണ്ടിരിക്കുന്നു... അറിവിൻ നിലാവ് , ശിഹാബ് ചോറ്റൂർ.. എല്ലാം
@nislinasar504
@nislinasar504 9 ай бұрын
സത്യം
@salu555saleem6
@salu555saleem6 9 ай бұрын
എനിക്ക് മുമ്പേ തന്നെ തോന്നി. സഫ് വാൻറെ തനിനിറം കാണാൻ ഇരിക്കുന്നേയുള്ളൂ എന്ന്.
@saifunisa9187
@saifunisa9187 8 ай бұрын
ഉസ്താദേ ഒന്ന് ഓർക്കണം സ്ത്രീകൾ തന്നെയാണ് ഏറ്റവും കൂടുതൽ കാരണം ഏറ്റവും കൂടുതൽ സീരിയൽ കണ്ടിരുന്നതും സ്ത്രീകൾ ആയിരുന്നു ഇന്ന് അതെല്ലാം മാറ്റിവെച്ചു അവര് സമയം ചിലവഴിക്കുന്നത് അറിവിൻ നിലാവിന്റെ കൂടെയാണ് അതുതന്നെ ഒരു നല്ല കാര്യം അല്ലേ നല്ല കാര്യങ്ങൾക്കു സമയം ചിലവഴിക്കുന്നത് നല്ലതല്ലേ പിന്നെ അറിവിൻ നിലാവ് ഉസ്താദ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലങ്കിലും അത് തീരുമാനിക്കേണ്ടത് പടച്ചവനാണ് നിങ്ങൾ അത് ആലോചിച്ചു ടെൻഷനടിക്കേണ്ട പിന്നെ ഞാൻ അറിവിൻനിലാവ് കാണുന്ന ഒരു വ്യക്തി അല്ല എന്നാലും പറഞ്ഞു പോവുകയാണ് നിങ്ങളും ഒരു അറിവുള്ള വ്യക്തിയല്ലേ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് അതിലും വലിയൊരു തെറ്റല്ലേ എരിതീയിൽ എണ്ണ ഒഴിക്കുകയല്ലേ ചെയ്യുന്നത് ഒന്ന് കൂടെ കത്തിപടരുവാൻ
@siddiquepkty5090
@siddiquepkty5090 9 ай бұрын
സാധാരണക്കാരൻ്റെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന എന്ത് പരിപാടിയാണെങ്കിലും ഉത്തരവാധിത്തപ്പെട്ടർ ഇടവെട്ട് നിർത്തിക്കണം ഇഷാ മഗ്രിബിൻ്റെ ഇടയിൽ എന്താണ് ചെയ്യേണ്ടത് എന്ന് പണ്ഡിതർ പറഞ്ഞ് കൊടുക്കണം.
@NasihaFathima
@NasihaFathima 9 ай бұрын
Mahribinte samayathe quran aanu othendad athu thanne aanu usthathu cheyunad allathe ramayanam alla
@SBM204
@SBM204 8 ай бұрын
@@NasihaFathimaath chor thinnunna njgalum kandu onn pode avidnn artham paranj inn vare oru surah paranj thannitt undo ee pirivin nilavil
@SBM204
@SBM204 8 ай бұрын
@@NasihaFathimasafwan k okke vendath verum money aan ath pole Ap kkum athin vendi yeth attam vareyum avarokke pokum sookshichal dhukkikenda njan parayan ullath paranju ningalk allahu hidayath tharatte
@rasiyapadath4936
@rasiyapadath4936 9 ай бұрын
പണത്തിൻ നിലവിനുമീതെ കാർ മേഖം വന്നുമൂടി 😂😂😂
@Athikkapp
@Athikkapp 9 ай бұрын
അറിവീൻനിലാവ് ഇനിയും ഉയരും അള്ളാഹു ഉയർത്തും തീർഛ കാത്തിരിക്കുക അതിനാൺ ഈ ആരോപണം അതിൻ ഉദാഹരണം നമ്മുടെ ഏ പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം
@HarisChembarathi
@HarisChembarathi 9 ай бұрын
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@safiyabalussery2253
@safiyabalussery2253 9 ай бұрын
ആ ചെക്കനെ വിട്ടേക്ക് അതാ നല്ലത് ഇല്ലെങ്കില്‍ ഇത് മുടങ്ങിയാല്‍ വല്ല സ്വര്‍ണ്ണംകടത്താനോ മറ്റോ പോയി സമൂഹത്തിന് ആകെ ചീത്തപേരുണ്ടാക്കും😂
@jabbarp4313
@jabbarp4313 9 ай бұрын
അതിനേക്കാൾ നല്ലത് ഇത് തന്നെയാണ്.
@firosshah
@firosshah 9 ай бұрын
😜😜
@alavipara7722
@alavipara7722 9 ай бұрын
അറിവിൻ നിലവിന്റെ തനി നിറം ഇപ്പോൾ മാനസ്സിൽ അയി തുടങ്ങി
@PixelGraphic-bt1do
@PixelGraphic-bt1do 9 ай бұрын
ഉസ്താദ് എന്ത് തെമ്മാടിത്തരം ചെയ്താലും ഞമ്മള് ഉണ്ട് കൂടെ...പിരിവിന് നിലാവ് ഇഷ്ടം
@muhammedshibilipullissery786
@muhammedshibilipullissery786 8 ай бұрын
😀
@Sulthan-r2i
@Sulthan-r2i 9 ай бұрын
സഫ്‌വാൻ സഖഫി സ്വന്തം അമ്മവനോട് പറയുന്ന ഭാഷ വളരെ മോശം തന്നെയാണ്.. പക്ഷെ ഇല്ലാത്ത ഒരു കാര്യം ചെയ്ത് എന്ന് പറഞ്ഞു നടന്നാൽ ഈ പറയുന്ന റഫീഖ് സലഫി ആയാലും പ്രതികരിച്ചു പോകും...
@navasmuhammed7995
@navasmuhammed7995 9 ай бұрын
എന്നാലും സൈസൊക്കെ പ്പറയാന്ന് വെച്ചാൽ അതിന് സഖാഫീ ബിരുദം തന്നെ വേണം
@HajaraHuda
@HajaraHuda 9 ай бұрын
ആ അവസ്ഥ നിനക്കാണെങ്കിൽ നീ എന്തു ചെയ്യും. ❓
@AfsahCkd
@AfsahCkd 9 ай бұрын
എന്ത് തന്നെ ആണെങ്കിലും ഒരു ഉസ്താദിനോട് ഒരിക്കലും ഇങ്ങനെ പറയാൻ കഴിയില്ല. ഈ സ്വഫുവാന് ഈമാൻ ഒരു ലേശം ഉണ്ടെങ്കിൽ ഇങ്ങനെ വോയിസ്‌ വിടാതെ അത് നേരിട്ട് ചോദിക്കുകയാണ് ചെയ്യേണ്ടത്,
@zainudheen
@zainudheen 9 ай бұрын
കണ്മഷിയിട്ട് താ ടിന്മേൽ ചിത്രപണിയൊക്കെ നടത്തി ഈമാൻ ഇങ്ങനെ തുളുമ്പനം.അവരാണ് സ്വർഗവാസികൾ എന്ന് സമസ്ത 😃 2:55
@AahiNkl
@AahiNkl 9 ай бұрын
ആരോടെങ്കിലും മുജാഹിദ് സുന്നി വിശയവുമായി ചര്‍ച്ച നടത്തിയാല്‍ അന്തല്ലാത്ത ഖുറാഫികള്‍ക്ക് ഒരു ചോദ്യം ചോദിക്കാന്ണ്ട് 👉മുജാഹിദ് വിഭാഗത്തില് ഏതെങ്കിലും ഒന്നിന്‍റെ മുഖത്ത് ഈമാന്‍റെ തെളിച്ചം ഇണ്ടോന്ന് 😂 വിവരക്കേടെന്നല്ലാതെ എന്തുപറയാനാ.. മോന്തമ്മത്തെ ചൊര്‍ക്കും തെളിച്ചോമാണ് ഈമാനുള്ളതിന്‍റെ മാനദണ്ഡമെങ്കില്‍ നടീനടന്‍മ്മാരും മറ്റു സെലിബ്രിറ്റികളുടെയുമൊക്കെ മുഖത്ത് ഈമാന്‌ങ്ങനെ കടന്ന് പൊളക്കാണ് എന്ന് പറയണ്ടിവരും😂😊
@user-oc3fy4sd6n
@user-oc3fy4sd6n 9 ай бұрын
റഫീഖ് സലഫി ഉസ്താതെ i respect u sooo much.ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് ഇന്ത്യയിൽ ഫാസിസം ഭാരണകൂടം പള്ളികൾ പൊളിച്ചു കൊണ്ടിരിക്കുന്നു, palestinigal ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു, maharaahstra യിൽ buldazor കൊണ്ട് മുസ്ലിം വീടുകൾ പൊളിക്കുന്നു, നമ്മക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏
@MoosAak-v3b
@MoosAak-v3b 9 ай бұрын
വേണ്ടത് പണമാണ് കൂടിയാൽ പ്രശ്നമാണ്
@rifarukhiyarukhiya4316
@rifarukhiyarukhiya4316 8 ай бұрын
അറിവിന്‌ നിലാവ് ഉസ്താദ് ഒരിക്കലും തകരുല 👍👍👍
@abdullakuthyala6476
@abdullakuthyala6476 9 ай бұрын
I made it a habit from the very beginning to include channels like " aivinnilav " under " not interested" options.
@saleenaka138
@saleenaka138 9 ай бұрын
നിങ്ങൾ ആദ്യം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നോക്കൂ
@bapputtyyehiya6882
@bapputtyyehiya6882 9 ай бұрын
ശെരി ആണ് നമുക്ക് വലുത് നമ്മുടെ മതം തന്നെ ആണ് റഫീഖ് സലഫി 👍
@ShahulHameed-xq8sq
@ShahulHameed-xq8sq 9 ай бұрын
വിവരം ഇല്ലാത്ത പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കൂകയാണ്
@NasihaFathima
@NasihaFathima 9 ай бұрын
Oru pavapetta vivaram illatha janangalum alla nalla vivaram ulla thntedam ulla janangal thanne aanu usthathinte koode ullad ningal pavapetta janangale orth sangadapedanda
@ShamsiRafi-gv4nk
@ShamsiRafi-gv4nk 8 ай бұрын
ഒരാൾ തെറ്റ് ചെയ്താൽ അയാൾക്ക് ചിലപ്പോ പടച്ചോൻ പൊറുത്ത് തരും. പക്ഷെ അവരെ കുറിച്ച് പറഞ്ഞ് നടക്കുന്നവർക്ക് മാപ്പില്ലട്ടോ
@Gamewithshots
@Gamewithshots 8 ай бұрын
Ankum natvarkum.lapum.ilathe ividio idukanpatumo
@Najmunnisakk-g3e
@Najmunnisakk-g3e 8 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ..... ഒരിക്കലും മനസിലാവില്ല 😢
@Ashraf-ut7pw
@Ashraf-ut7pw 7 ай бұрын
റഫീക്ക് ഇപ്പോൾ നാട്ടിലേക്ക് വരാറില്ലേ ഇവിടൊന്നും ചെലവ് ആകാത്തത് കൊണ്ട് ആണോ ഗൾഫിലേക്ക് പോയത്😂
@Anasbaqavitvm
@Anasbaqavitvm 9 ай бұрын
എന്തൊക്ക അപവാദം സൃഷ്ടിച്ചാലും. .... Saqafi ഉയിർ ❤❤❤ അല്ലഹു സംരക്ഷിക്കും അദ്ദേഹത്തെ ഇൻശാഅല്ലാഹ്‌
@navasmuhammed7995
@navasmuhammed7995 9 ай бұрын
അപ്പോ മടവൂർ കാരൻ കൈവിട്ടോ?
@abdullaabduabdulla5890
@abdullaabduabdulla5890 9 ай бұрын
😏
@thousitirur4435
@thousitirur4435 9 ай бұрын
Cm കാക്കും എന്നല്ലേ പറയാറ് ഇതെൻടെ ഇപ്പൊ ഇങ്ങനെ
@MuhammedAli-it1wr
@MuhammedAli-it1wr 9 ай бұрын
മുസ്ലിം ലോകത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത, സുന്നത്ത്ജമാഹത്തിന് കടക വിരുദ്ധമായ ആശയമാണ് മലബാറിലെ ഒരു വിഭാഗം മൗലവിമാർ ദുനിയാവിലെ തുഛലാഭത്തിനായി പ്രചരിപ്പിക്കുന്നത്. ലോകം നിയന്ധ്രിക്കുന്നതും ... മരിച്ചവരെ ജീവിപ്പിക്കലും.... വയറ്റിലെ പെൺകുട്ടിയെ ആൺ കുട്ടി ആക്കലും... ഓടുന്ന പ്ലെയിനിനെ താങ്ങി നിർത്തലും മഴ പെയ്യിപ്പിക്കലും മരിച്ചു പോയ മഹാൻ വയറ് വേദന വന്ന രോഗിയെ ഖബറിൽ നിന്നും എണീച്ചു വന്ന് ഓപ്പറേഷൻ ചെയ്യലും 😂😂ഒക്കെ മരിച്ചു പോയ മഹാന്മാർ ആണെന്ന് വർണിച്ചാലല്ലേ ജാറത്തിലേക്ക് ആളെ കിട്ടൂ......നമുക്ക് അധ്വാനിക്കാതെ ജീവിക്കണം മരണം വരെ അത്രേ ഉള്ളൂ...ഖുർആൻ പഠിക്കാത്ത കാലത്തോളം ഈ ചൂഷകപുരോഹിതർ വിശ്വാസികളെ വഴി തെറ്റിക്കും.
@firosshah
@firosshah 9 ай бұрын
പങ്കു കച്ചവടം ആയിരിക്കും അല്ലെ 😜
@Nafila76
@Nafila76 9 ай бұрын
ഉസ്താദ് n എതിരെ comment ഇടുന്നവർ ശ്രദ്ധിക്കുക അവനവനിൽ ആരെങ്കിലും ഇല്ലാത്ത കാര്യം പറഞ്ചൽ അത് തെളിയിക്കാൻ വിളിച്ചിട്ട് കേൽകഞ്ച എല്ലാവരും പറയും ഉസ്താദ് ഇദ്ധിൽ എന്താ ചീത്ത parancho എല്ലാ മനുഷ്യ നയാൽ വിഷമം ഉണ്ടാവും
@MujeebPalappatta
@MujeebPalappatta 9 ай бұрын
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും സമസ്തക്കാരും,സഖാഫിമാരും ഒന്നും മിണ്ടുന്നില്ലല്ലോ.
@tre.m2309
@tre.m2309 9 ай бұрын
മിണ്ടിയത് കേൾക്കണമെങ്കിൽ റഫീഖിന്റെ ചാനൽ മാത്രം നോക്കിയാൽ പോരാ
@NasihaFathima
@NasihaFathima 9 ай бұрын
Mindan illa athukonda mindathad ellavarkum ariyam ustad aarananu ningale polulla asuyakark athu manasilavilla
@MujeebPalappatta
@MujeebPalappatta 9 ай бұрын
ബല്ലാത്ത ജാതി
@fathimafathima5248
@fathimafathima5248 9 ай бұрын
Enthu Mindananu....nanam Kenta vargangal islaminte izath karanju kulikan Vanna thendi koosmandar
@kmabdulla3604
@kmabdulla3604 9 ай бұрын
​@@tre.m2309അതിന് നമ്മുടെ സമസ്ത പണ്ഡിതന്മാർ മുഴുവനും മുൻപ് ഒരു പാട് കളവ് പറഞ്ഞു ജീവിച്ചവരാണ് പിന്നെങ്ങനെ സഫ്‌വാൻ ഗുണ്ടയെ എതിർക്കാൻ കഴിയും ? നമ്മുടെസഫ്‌വാൻ ഗുണ്ടയും പേരോഡിന്റെ കാന്തപുരം ജീപ്പ്പ്രി ഇവരുടെ പഴയ കഥകൾ പറയും എന്ന് പേടിച്ചു നമ്മുടെ സമസ്ത 5 ഗ്രൂപ്പ്‌ ഒന്നും പറയില്ല
@Fathimasuhra-o5g
@Fathimasuhra-o5g 9 ай бұрын
ഞങ്ങളുടെ അറിവിൻ ന്നിലാവ് ഉസ്താദിനെ എന്തും പറഞോ ഞങൾ ഒന്നും വിശ്വാസക്കുന്നില്ല ഞങളെ ഉസ്താദിനെ അള്ളാഹു തളർത്തൂലാ,.......
@RafeeqSalafi
@RafeeqSalafi 9 ай бұрын
വേണ്ട. സഹിച്ചള
@shamsuddeenk7476
@shamsuddeenk7476 9 ай бұрын
بارك الله فيكم
@PropertyManagement999
@PropertyManagement999 9 ай бұрын
ഞാനൊന്നു പറയാം ഇതുപോലെയുള്ള ഒരുപാട് തട്ടിക്കൂട്ടൽ മജ്‌ലിസുകൾ ഇന്ന് നിലവിലെ ധാരാളമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് അതിൽ ഒരുപാട് ജനങ്ങൾ പറ്റിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്തിനാണ് സുഹൃത്തുക്കളെ നമുക്ക് നമ്മുടെ അല്ലാഹു റസൂലും നമുക്ക് കാണിച്ചു തന്ന സുന്നത്ത് മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് ജീവിക്കുക ഇതുപോലെയുള്ള കപടന്മാരെ ഒഴിവാക്കിക്കൊണ്ട് യഥാർത്ഥ മുസ്ലിമായി ജീവിച്ചു മരിക്കാൻ അല്ലാഹു ഞങ്ങൾക്ക് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
@Jamsheel
@Jamsheel 9 ай бұрын
സമസ്തയുടെ ഇതു പോലെ ഉള്ള പണ്ഡിതൻമാർക്ക് ദീൻ അല്ല വലുത് ദീനാർ ആണു വലുത്
@shameeramusthafa5244
@shameeramusthafa5244 9 ай бұрын
നിനക്ക് വേറെ പണി ഒന്നുമില്ലേ. ഉസ്താദ് ഇനിയും ഉയർച്ചയിൽ എത്തും 🤲🏿🤲🏿🤲🏿🤲🏿🤲🏿
@muhammedshahabdulkarim3577
@muhammedshahabdulkarim3577 9 ай бұрын
Assalamualikkum Salafi i like your channel Please do not go behind these issues Only behind ethics
@videomax7182
@videomax7182 9 ай бұрын
Exactly
@illiashamza6436
@illiashamza6436 9 ай бұрын
അമ്മാവനും മരുമോനും കണക്കാ..
@rafsha8515
@rafsha8515 9 ай бұрын
Personaalaayitt ഫോൺ vilichittokke എടുക്കാത്തത് കൊണ്ടല്ലേ fmly grpl ഇട്ടത് ക്ഷമ വിട്ടത് കൊണ്ട് ആര്ക്കായാലും ക്ഷമ വിട്ട് പോവൂലെ ആ സംസാരിച്ചത് കുറച്ചു കൂടി പോയെന്നും സഫ്‌വാൻ ഉസ്താദ് തന്നെ പറഞ്ഞിട്ടുമുണ്ട്.
@zubairap3095
@zubairap3095 9 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു...بارم الله
@liyakathali8744
@liyakathali8744 9 ай бұрын
وعليكم السلام ورحمة الله وبركاته... ماشاء الله.....جزاكم الله خيرا و جزاء.....
@tla1723
@tla1723 9 ай бұрын
എൻറെ പുന്നാര സലഫീ... അതിൻറെ വിശദീകരണം സഖാഫി തന്നെ പറഞ്ഞിട്ടുണ്ട്.. പിന്നെ ഒരാളെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പരത്തുകയും മാനസികമായി പ്രയാസപ്പെടുത്തുന്ന ചെയ്യുമ്പോൾ സ്വാഭാവികമായും താങ്കൾ ആണെങ്കിൽ പോലും അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയൊക്കെ തന്നെ പ്രതികരിക്കും.... ആ വീഡിയോ ലീക്ക് ആവാൻ തന്നെ കാരണം അദ്ദേഹത്തിൻറെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ്...
@moi_185
@moi_185 9 ай бұрын
full kekk
@examwinner_83
@examwinner_83 9 ай бұрын
അത് ഞങ്ങൾക് അറിയം എ ന്താണ് ആരാണ് എന്ന്നിങ്ങൾ കെന്താണ് എത്ര അസൂയ ഉസ്താദ് അങ്ങിനെ ഒന്നും ച്യ്തി ട്ടില്ല എന്തിനാണ് ഇതിന്റെ ആവശ്യം വേറെ പണി ഒന്നും ഇല്ലേആ മജിലിസ് നിർത്താൻ വേണ്ടിയാണോ നിങ്ങളൊക്കെ കണ്ടതാണോ ഈ കര്യം ച്യ്തത്
@examwinner_83
@examwinner_83 9 ай бұрын
ഇതയും പറയാൻ കാരണം ഇല്ലാത്തത് പറഞ്ഞത് മോനല്ലഎന്ത് അമ്മാവൻ അമ്മാവനും ഇതിനു കൂട്ടിനു നിലക്കലാണോ ഇത് കേട്ടാൽ തന്നെ അറിയാം ച്യ്തത് ശെരിയല്ല എന്ന് അമ്മാവൻ സോഷ്യൽ മീ ടിയത്തിൽ അല്ല ഇത് പേറേണ്ടത് എന്ന് അത് മനസിലാക്കിയാൽ മതി മോശമായ കാര്യം നിങ്ങൾക്ക് പറയുന്നതിന്ന് കുഴപ്പമില്ല
@examwinner_83
@examwinner_83 9 ай бұрын
വേറെ എന്തെങ്കിലും പണിനോക് മക്കളെ വേറെ പണിയൊന്നൂ മില്ലേ എന്നാലും നിർത്തുല, ഹിന്തു മത്തിലാണോ പോകേണ്ടത് നിങ്ങൾക്കൊന്നും ഒരു പനിയും ഇല്ലേ
@examwinner_83
@examwinner_83 9 ай бұрын
സ്ത്രീകൾ കണ്ടഉസ്താദിന്റെ കൂടെ പോകാൻ നിന്നതല്ല ഇതാണോ നിങ്ങളുടെ വിചാരം
@vertex1974
@vertex1974 9 ай бұрын
സത്രികൾക്ക് എപ്പോഴാണ് ബോധം ഉദിക്കാൻ..
@SubaidaPp-ws4vr
@SubaidaPp-ws4vr 9 ай бұрын
സ്ത്രീകൾക്ക് ബോധം ഉണ്ടാവണമെങ്കിൽ വീട്ടിലെ ആണുങ്ങക്ക് ആദ്യം യഥാര്ത്ഥ മതബോധം വേണം
@shirm2743
@shirm2743 8 ай бұрын
സ്വഫ്വാന്റെ ഭാര്യയെക്കാൾ ആശങ്കയും സങ്കടവും മറ്റു താത്തമാർക്കാണ്
@illiaspalayil3748
@illiaspalayil3748 9 ай бұрын
ആ..മൂന്നാമത്തെ voice clipനിങ്ങൾ ഇതിൽ post ചെയ്യരുതായിരുന്നു..അതൊഴിവാക്കി നിങ്ങളുടെ decency keep ചെയ്യാമായിരുന്നില്ലേ..ഇപ്പോൾ നിങ്ങളും അവരും തമ്മിൽ എന്താ വ്യത്യാസo....
@mohammedkunju1806
@mohammedkunju1806 9 ай бұрын
നല്ല ചൂരൽ കഷായം ആണ് ഇതിനുള്ള മരുന്ന്.
@abdurouf7662
@abdurouf7662 9 ай бұрын
പാവം സ്ത്രീകളെ പറ്റിച്ച് ജീവിക്കുന്ന
@RAZAkKT
@RAZAkKT 9 ай бұрын
കണ്ണൂരിലേതൊപ്പി മാതിരി ഇയാളുടെ കൂടെ ഇനി അറിവിൽ നിലാവിലേക്കാൾ ആള് കൂടും
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 9 ай бұрын
Allahu❤Akbar❤
@jsmidi
@jsmidi 9 ай бұрын
ഇത് ലീക്ക് ആക്കിയ കുടുംബ ഗ്രൂപ്പിലെ ആ അജ്ഞാത സലഫിക്ക് അഭിവാദ്യങ്ങൾ❤😂
@anwarozr82
@anwarozr82 9 ай бұрын
തലേക്കെട്ടുകാർ തന്നെ ആയിരിക്കും നരകത്തിൽ കൂടുതൽ
@lithu2308
@lithu2308 9 ай бұрын
😂😂😂😂തെറിവിൻ നിലാവ്
@mohamedaman1393
@mohamedaman1393 9 ай бұрын
അറിവ് നിലാവല്ല ജാഹിലിൻറ ഉരുട്ട് അറിവ്ഉള്ളവർ ചറ്റത്തരവും പറയുമോ J സ മ്സ് കാരം തിരഇല്ല
@blastacam90
@blastacam90 9 ай бұрын
അൽഹംദുലില്ലാഹ് 👍🏻👍🏻
@aachuaachu1940
@aachuaachu1940 9 ай бұрын
നീ എന്തു വിളിച്ചു പറഞ്ഞാലും ഉസ്താദ് തളരില്ല
@kmabdulla3604
@kmabdulla3604 9 ай бұрын
സഫ്‌വാൻ പുള്ളി ഒരു സഹീയായ ഹദീസ് പോലും പറഞ്ഞ ചരിത്രമില്ല...
@kadert1253
@kadert1253 9 ай бұрын
തലേ കെട്ട് കാരുടെ കൂടെ ഒരിക്കലും സ്ത്രീകളെ ഉംറക്ക് പറഞയക്കരുത് അവരുടെ കളി ഞാ രണ്ട് പ്രാവശ്യം ഗ്രൂപ്പിൽ ഉംറക്ക് പോയി കണ്ടവനാണ്
@NasihaFathima
@NasihaFathima 9 ай бұрын
Vallatha kaicha thnne
@moi_185
@moi_185 9 ай бұрын
well explained🤩🤩
@ThasreemaThalhath
@ThasreemaThalhath 9 ай бұрын
തെറ്റ് ചെയ്യുന്നവരേക്കാൾ തെറ്റക്കാർ ചൂണ്ടി കാണിക്കുന്നവർക്കാൻ അത് നിങ്ങൾക്ക് അറിയില്ലേ തെറ്റ് ചെയ്യപ്പെട്ട ആൾ തൗബ ചെയ്തു madangiyekkam
@hamzahamza6115
@hamzahamza6115 9 ай бұрын
വരുമാനം മുടക്കിയാൽ ഗുസ്ഥാതല്ല വാപ്പ യാണെങ്കിലും വിടൂല ഞമ്മൾ ഹാ ഞമ്മളോടാ കളി പരിണത് ഞാനാ 😂
@Mavungalmavu
@Mavungalmavu 9 ай бұрын
എന്റെ കുടുംബം അറിവിൻ നിലാവ് കുടുംബം അതിൽ അഭിമാനം കൊള്ളുന്നു ❤❤❤
@nowharbinabdu9501
@nowharbinabdu9501 9 ай бұрын
കാന്തഭക്ത അപമാനം
@razik036
@razik036 9 ай бұрын
@Sajibamavungal പെങ്ങളേ.. ഒരു പ്രാവശ്യമെങ്കിലും ഖുർആൻ ഫുൾ അർത്ഥമറിഞ്ഞു വായിച്ചിട്ടുണ്ടോ..??ഇല്ലെങ്കിൽ എത്രെയും പെട്ടന്ന് ഖുർആൻ പഠിക്കു... ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടൂ ☝
@aboobacker5103
@aboobacker5103 9 ай бұрын
അറിവിൻ നിലാവ് കാരൻ തന്നെ അറിവില്ലാതെ നിലാവത്ത് നട്ടം തിരിയുകയാണ് ...... നിലാവിൽ കോഴികളെ വിട്ടത് പോലെ .....😅😅😅😅😅😅
@nislinasar504
@nislinasar504 9 ай бұрын
ഒരു കൂട്ടം പണ്ഡിതന്മാർ നരകത്തിലാ എന്ന് അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട് അറിവിന്‌ നിലാവിന്റെ വണ്ടീൽ കേറി അഭിമാനത്തോകൂടി പൊയ്ക്കോ സഫ്‌വാൻ തെറ്റ് ചെയ്താലും കൂടെ നില്കാൻ കുറെ വിഡ്ഢികളെ സംബന്ധിച്ചു അതാണ് സഫ്വാന്റെ ബുദ്ധി
@RafeeqSalafi
@RafeeqSalafi 9 ай бұрын
അവസാനം അപമാനം ആകാതിരിക്കട്ടെ.
@sadiqepadanilam2784
@sadiqepadanilam2784 9 ай бұрын
മൗദൂതികൾക്കും വന്ന് കാഷ്ടിച്ച് പോകാനുള്ള ഇടം.😂
@EkpepEp
@EkpepEp 8 ай бұрын
മാഷാഅല്ലാഹ്‌
@mohammedshuaibofficial
@mohammedshuaibofficial 9 ай бұрын
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@shareefkk3989
@shareefkk3989 9 ай бұрын
ഇല്ലാത്ത ആരോപണം ഉന്നയിക്കുമ്പോൾ സ്വഭാവികമായി വന്ന് പോയതാകാം ആ തു മഹ്സൂമല ഗെരിയല്ല എന്ന് എല്ലാർക്കും അറിയാം
@umaryakkoob7132
@umaryakkoob7132 9 ай бұрын
Can you please explain about each and every important sahabas we like to hear and learn about them❤
@jabirkm6772
@jabirkm6772 9 ай бұрын
We have speech of Arshad Thanur on this topic.
@gdhttxjgkh6052
@gdhttxjgkh6052 9 ай бұрын
جزاك الله خير الله يعطيك العافيه مع الصحه والراحه
@fnk3222
@fnk3222 9 ай бұрын
അറിയാത്ത വിഷയത്തിൽ അഭിപ്രായം പറയാതെഇരിക്കുന്നതെല്ലേ നല്ലത് അവരുടെ ഭാഗത്തു തെറ്റ് ഉണ്ടോ ഇല്ലേ എന്ന് അറിയുന്ന ഏക ആൾ അള്ളാഹു വാണ് തെറ്റ് അവരുടെ ഭാഗത്തു ഇല്ലെങ്കിൽ തിരിച്ചടി ഉണ്ടാകും അള്ളാഹു എല്ലാവരെയും കാക്കെട്ടെ
@RafeeqSalafi
@RafeeqSalafi 9 ай бұрын
വ്യക്തമായി അറിയുന്ന കാര്യങ്ങൾ മാത്രമെ പറഞ്ഞിട്ടുള്ളു. വെളുപ്പിക്കണ്ട.
@fnk3222
@fnk3222 9 ай бұрын
@@RafeeqSalafi ഞാൻ ആരെയും വെളുപ്പിക്കുന്ന ആളല്ല അയാളുടെ പരുപാടി പോലും കാണാറില്ല പണ്ഡിതൻ മാരാണ് എന്ന് പറഞ്ഞു parathooshanam പറയാതെ അറിവ് ജനങ്ങൾക്ക് പറഞ്ഞു കുടുക്കുന്നതെല്ലേ നല്ലത് നിങ്ങൾ വിഡിയോ ചെയ്യുന്നതും അദ്ദേഹം അറിവ് നിലാവ് ചെയ്യുന്നതും എന്ത് ഉദ്ദേശത്തിലാണ് എന്ന് അറിയുന്ന ഏക ആള് അള്ളാഹു മാത്രമാണ്
@farahism9840
@farahism9840 8 ай бұрын
എൻ്റെ കാശ് ഇത് പോലത്തെ ആർക്കും കിട്ടിയിട്ടില്ല
@tla1723
@tla1723 9 ай бұрын
എന്തായാലും സ്വന്തം സുല്ലമി ഉസ്താദിനെ മുശ്രിക് ആക്കിയ മഹത്വം ഒന്നും ഇതിനില്ല 😂😅
@beerankoyakoya6041
@beerankoyakoya6041 9 ай бұрын
കൊട്ട് സകാഫിക് ഒരു മറുപടി എങ്കിലും പറയു
@esmailesmail6547
@esmailesmail6547 9 ай бұрын
ഇനിയും കാണും അർവിൻ നിലാവ് ok
@RafeeqSalafi
@RafeeqSalafi 9 ай бұрын
ആയിക്കോട്ടെ ഇജ്ജ് പോയി നാറിക്കോ ആർക്ക് പോയി!
@munavvirva5272
@munavvirva5272 9 ай бұрын
​@@RafeeqSalafi അല്ലേലും നിന്റെ ഈ ഗീബത്, നമീമത്ത്‌ വീഡിയോ യെ ക്കാൾ അത് കാണാലാവും ഖൈർ....
@jabbarp4313
@jabbarp4313 9 ай бұрын
അറവിൻ നിലാവിന്റെ അവസാന എപ്പിസോഡ്....😅
@Hudahhhshnnhhhhh
@Hudahhhshnnhhhhh 9 ай бұрын
പറയണ്ടോട്ത് ഏതു ഉസ്താദും പറയും അത് ഇഞ് അമ്മാവനായാലും മൂത്താപ്പ ആയാലും ട്ടാ പറയണ്ടോട്ത് പറയണം ആർക്കായാലും പറ്റൂല ഇങ്ങനെ ണ്ടാവുമ്പോ മുണ്ടാത്തേക്കാൻ
@Fathima123-p8f
@Fathima123-p8f 8 ай бұрын
well said.
@jamalattingal8673
@jamalattingal8673 9 ай бұрын
ക്ലിയർ ആയി പറഞ്ഞു
@NasihaFathima
@NasihaFathima 9 ай бұрын
Vallatha cliyar oru manushyante pachamamsam thinnal
@jaseelkurukkan3563
@jaseelkurukkan3563 9 ай бұрын
Light of life App ന്റെ കാര്യം എന്തായി?
@fouziyapp3996
@fouziyapp3996 9 ай бұрын
آمین 🤲 بارک اللہ
@Saeed.Ibn.George
@Saeed.Ibn.George 9 ай бұрын
സഫ്‌വാന്റെ വാക്കുകൾ കേട്ട് ലജ്ജ തോന്നുന്നു ഇങ്ങനെ ഒക്കെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു ?
@NasihaFathima
@NasihaFathima 9 ай бұрын
Aavo pavam ninne arengilum vebijaram paranja nee avare uyinj masaj cheith kodukumayirikkum
@rihasalam9630
@rihasalam9630 9 ай бұрын
എന്താണ് ഉസ്താദുമാരെ അറിവുള്ള നിങ്ങളെന്നെ ഇങ്ങനെയൊക്കെ പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ പാവപ്പെട്ട സാധാരണക്കാരി എന്താണ് ഇതിന് പ്രതികരിക്കേണ്ടത്. എന്തായാലും അവസാനകാലം ആയിട്ടുണ്ട് അതിപ്പോൾ മനസ്സിലായി കാരണം അവസാനകാലത്ത് ഉസ്താദുമാരെ പരിക്കും അവർ അവരുടെ ഇഷ്ടത്തിന് ആയത്തുകൾ ഇറക്കും അവരെ ഇഷ്ടത്തിന് ഖുർആനെ മാറ്റിമറിക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട് പരസ്പരം തമ്മിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും കടിച്ചുകീറും എന്നും പറഞ്ഞിട്ടുണ്ട് അതൊക്കെയാണ് ഇപ്പോൾ സംഭവിക്കുന്നത് അതിനെ മുന്നോടിയുള്ള കാര്യങ്ങളാണ് ഈ പറഞ്ഞിട്ടുള്ളത് എല്ലാം നിങ്ങളെന്നെ എല്ലാവരുടെ അടുത്തും പറയുന്നുണ്ട് ഒരാളെ കുറ്റം പറയാൻ പാടില്ല എന്ന്. ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് കുറ്റമല്ലേ ഈ പറയുന്നത് അയാൾ അങ്ങനെ ചെയ്തു അയാൾ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കുറ്റമല്ല പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനെ നിങ്ങൾ അറിവുള്ള ആളുകൾ എന്നിങ്ങനെ ചെയ്താൽ പിന്നെ നിങ്ങൾക്ക് സാധാരണക്കാർക്ക് ഉപദേശിക്കാൻ എന്ത് അവകാശമാണ് ഉള്ളത് കഷ്ടം തന്നെയാണ് എന്തായാലും ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണോ ആവോ എന്തായാലും ഇത് കലികാലം എന്ന് തന്നെ പറയാം
@fousiyact1981
@fousiyact1981 9 ай бұрын
Arivinnilav.സൂപ്പർ.പ്രോഗ്രാം❤.മൗലവി.കണ്ടൊണ്ട്.ക്ലാസ്സ്.ഉസ്താദിൻ്റെ❤
@razik036
@razik036 9 ай бұрын
പെങ്ങളേ.. ഒരു പ്രാവശ്യമെങ്കിലും ഖുർആൻ ഫുൾ അർത്ഥമറിഞ്ഞു വായിച്ചിട്ടുണ്ടോ..??ഇല്ലെങ്കിൽ എത്രെയും പെട്ടന്ന് ഖുർആൻ പഠിക്കു... ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടൂ ☝
@shajahanha
@shajahanha 9 ай бұрын
ഈ വലിയ ചൂഷകരെ കൊള്ളയടിക്കുന്നതിനേക്കാൾ വലിയ വലിയ കൊള്ളയാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് ഈ വേഷം കെട്ടി സർക്കാർ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ അവസാനിക്കുന്ന വിഷയമേ ഉള്ളൂ
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 27 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН