മിസ്സിനോടുള്ള നന്ദി എങ്ങനെ പറയണം എന്ന് അറിയില്ല ഞങ്ങളെപ്പോലെ പീസ് പോലും കൊടുക്കാൻ നിവർത്തിയില്ലാത്തവർക്ക് മിസ്സിന്റെ ക്ലാസ്സ് വളരെ യൂസ്ഫുൾ ആണ്. എനിക്ക് പഠിച്ചു മുന്നേറണം എന്നുണ്ടായിരുന്നു പക്ഷേ അത് എവിടുന്ന് തുടങ്ങുന്ന പോലും അറിയില്ല പിഎസ്സി കോച്ചിംഗ് ക്ലാസിന് പോകുന്ന വിചാരിച്ചപ്പോൾ അത് കൊടുക്കാൻ ഫീസ് പോലുമില്ല അങ്ങനെയിരിക്കയാണ് മിസ്സിന്റെ ക്ലാസ്സ് കണ്ടത് അത് എനിക്ക് എന്നെപ്പോലെയുള്ളവർക്ക് വളരെ യൂസ്ഫുൾ ആണ് താങ്ക്യൂ മിസ്റ്റർ താങ്ക്യൂ സോ മച്ച് മിസ്സിനും മിസ്സിന്റെ വീട്ടുകാർക്കും മക്കൾക്ക് നല്ലത് മാത്രമേ വരികയുള്ളൂ ഞാൻ ഇത്രയും പറയുന്നുണ്ടെങ്കിൽ അത് മിസ്സ് എടുക്കും എഫക്ട് ആണ് മിസ് ഒരിക്കലും ക്ലാസ് നിർത്തരുത് മിസ്സിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല താങ്ക്യൂ മിസ് thankyou