നിങ്ങൾ പരിചയപ്പെടുത്തുന്ന എല്ലാവരും നല്ല മനുഷ്യരാണ്.ഇത്തരം ഹോട്ടലുകൾ കൂടുതൽ പരിചയപ്പെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@StreetFoodKerala3 жыл бұрын
❤️❤️
@sathi84kumar13 жыл бұрын
ശശിയേട്ടൻ ഒരു artist കൂടിയാണ് 👌👌😍😍.. നാടൻ പാട്ടുകൾ എഴുതുന്ന പാടുന്ന കലാകാരൻ.. ചിത്രം വരക്കൽ ചുവരെഴുത്ത് എല്ലാം അടിപൊളിയാണ് 😍😍കണ്ണാടിയുടെ സ്വന്തം ശശിയേട്ടൻ 😍
@madhukt66792 жыл бұрын
എഴുത്ത്. വര.. ആർട്ടിസ്റ്റ് 👍❤👌
@venkateshwarancr47292 жыл бұрын
avaru onemathu kalakar. 🖼🎨🖌👍
@saljithsg44993 жыл бұрын
ഞാൻ ഇടയ്ക്കു പോയി കഴിക്കും നല്ല രുചിയുള്ള ഭക്ഷണം ആണ് ശശിയേട്ടൻ നല്ല മനുഷ്യൻ
@StreetFoodKerala3 жыл бұрын
😊❤️
@dearaji13 жыл бұрын
ശശിയേട്ടന്റെ വാക്കുകൾ മനുഷ്യത്വം നിറഞ്ഞത്.... Nurse സഹോദരനും നന്നായി സംസാരിച്ചു 👌🙏
@lpremkumarshenoy32683 жыл бұрын
Good information
@lpremkumarshenoy32683 жыл бұрын
May God bless you
@kishorsj80083 жыл бұрын
നല്ല വ്യക്തികൾ നമുക്ക് സമൂഹത്തിന് തരുന്ന വൈബ് ....... ഉഫ് ഒന്നും പറയാനില്ല ചേട്ടാ 😍😍ശരിയേട്ടനും സ്ട്രീറ്റ് ഫുഡ് കേരളയും 😍😍😍 രണ്ടും സൂപ്പർ ദൈവം എല്ലാ അനുഗ്രഹവും നിങ്ങൾക്ക് നൽകട്ടെ🙏
@StreetFoodKerala3 жыл бұрын
❤️❤️
@PRAVEENMENON5553 жыл бұрын
കണ്ണാടിയിലെ ഉദ്യോഗത്തിരക്കുകൾക്കിടയിൽ ഉച്ചയൂണ് 3 വര്‍ഷം കൃത്യമായി വിളിച്ചു വിളമ്പി തന്ന എന്റെ അന്നദാതാക്കൾ ആയിരുന്നു ശശിയേട്ടനും, അമുതേച്ചിയും. ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനം. ആ കൈകളാല്‍ വിളമ്പുന്ന ഭക്ഷണത്തില്‍ മാത്രമല്ല വൃത്തി... എഴുതുന്ന അക്ഷരങ്ങള്‍ക്കും അതേ വൃത്തി. ഒരേ സമയം നല്ലൊരു പാചകക്കാരനും, കലാകാരനും. ശശിയേട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. 🤗😘🥰
@mukeshomanakuttan3833 жыл бұрын
വളരെ നല്ലൊരു മനുഷ്യൻ, സ്നേഹം തോന്നുന്നു, ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤❤
@instagvi42453 жыл бұрын
ശശിയേട്ടന്റെ വാക്കുകൾ കേട്ട നമ്മളുടെയും മനസ്സു നിറഞ്ഞു..
@StreetFoodKerala3 жыл бұрын
😊❤️
@gikri82823 жыл бұрын
ശശി ഏട്ടന്റെ വാക്കുകൾ വരെ ഒരു സംതൃപ്തി
@StreetFoodKerala3 жыл бұрын
❤️😊
@sughadevvs38043 жыл бұрын
അതിമനോഹരമായ വീഡിയോ. തീർച്ചയായും പോയി ഭക്ഷണം കഴിക്കും
@StreetFoodKerala3 жыл бұрын
Thanks bro ❤️😊
@ratheeshpillai48293 жыл бұрын
ആഹാരം കൊടുക്കുന്നതിൽ ഉപരി നല്ല അറിവ്, എല്ലാവരെയും ആകർഷിക്കുന്ന സംസാരം, മനസ് നിറയാൻ എന്ത് വേണം ആരോഗ്യ നിർത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, പരിചയപെടുത്തിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
@AkshayBala__0073 жыл бұрын
Street food kerala എന്ന ചാനലിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അധികം ഇഷ്ടപ്പെട്ട ഒര് വീഡിയോ..☺💝 ശെരിക്കും ഈ വീഡിയോ കണ്ടതിന് ശേഷം ആകെ മൊത്തത്തിൽ നല്ല കിടിലൻ പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നു... 😌💫
@StreetFoodKerala3 жыл бұрын
Thanks bro 😊❤️
@AkshayBala__0073 жыл бұрын
@@StreetFoodKerala 😊✌️❣️❣️
@WatchMakerIrshadSulaiman203 жыл бұрын
"നമസ്കാരം എല്ലാവർക്കും കണ്ണാടിയിലെക്ക് സ്വാഗതം". ഉത് ആർക്കെങ്കിലും ഓർമ വന്നോ,ഒന്നും പറയാനില്ല ശശിയേട്ടൻ്റെ നല്ല മനസ്സ്.🤗💕
@StreetFoodKerala3 жыл бұрын
Hi ❤️❤️
@mjanatha52012 жыл бұрын
Asianet program by news reader Mr TN Gopakumar🙏
@achmadamal17643 жыл бұрын
Love from Indonesia🇮🇩
@sulthan33863 жыл бұрын
കൊതിയൂറി 😍😍😍, നല്ല മനുഷ്യനും ഭാര്യയും 👌👌
@tubemalayalam3 жыл бұрын
ശരിക്കും ആ പാലക്കാട്ടു കാരുടെ നന്മ ആണ്
@SunilKumar-he1ok3 жыл бұрын
കൊള്ളാം സൂപ്പർ👌👌👌👌
@tibigeorge4763 жыл бұрын
എൻറെ ലാഭം അതാണ് 😍😍😍♥️
@StreetFoodKerala3 жыл бұрын
❤️❤️
@anoopkr99743 жыл бұрын
ശശി ഏട്ടൻ ഒത്തിരി സ്നേഹം കൊല്ലത്തു നിന്ന്
@busywithoutwork3 жыл бұрын
Shashiettaniru big salute.. Adipoli naadan shappad (new generation peru food😀) Thanks for sharing bro..
@foodottedtraveler3 жыл бұрын
ഇക്ക നിങ്ങൾചെയ്യുന്ന ഓരോ വീഡിയോയിലും നല്ലോരും content ഉണ്ട് ❤❤🌹
@susanpradeep17943 жыл бұрын
Good that you are promoting and supporting simple and hardworking people. Keep going.
@StreetFoodKerala3 жыл бұрын
❤️😊
@sajeevanmenon42352 жыл бұрын
👍👍👍👍👍🙏ഗ്രേറ്റ് ശശി ഏട്ടാ 👌
@manjuc83833 жыл бұрын
ശശിമാമാ.. കലക്കി..👌👌♥️♥️
@shruthishruthi312903 жыл бұрын
Manju chechi......
@manjuc83833 жыл бұрын
@@shruthishruthi31290 hii
@latheefparayil25413 жыл бұрын
Yes. കറക്റ്റ്. ആത്മാർത്ഥ 👏😍👍👍👍
@StreetFoodKerala3 жыл бұрын
👍
@dineshraja86003 жыл бұрын
മനസ്സ് നല്ലതാണെങ്കിൽ ഭക്ഷണം താനേ നന്നാകും .... ഒന്നും നോക്കേണ്ടതില്ല ..... ശശിയേട്ടൻ സന്മനസ്സുള്ള ഒരു കച്ചവടക്കാരനനും എല്ലാം കഴിയുന്നത്ര വിഭവ സമൃദ്ധമായി ശുചി, രുചി, എന്നിവയോടെ നല്ല പെരുമാറ്റത്തോടെ, വയറു നിറയെ, വീട്ടിലത്തെ പോലെ തന്നെ, വിലക്കുറവിൽ നൽകുന്ന സേവന സ്വഭാവമുള്ള ആളാണ് .... കണ്ണാടി കാണിച്ചു തന്ന Kerala Food & Travels നു നന്ദി ..... എപ്പോഴും തോന്നും ഇത്രയും നിലവാരമുള്ള എപ്പിസോഡ് കഴിഞ്ഞ്, അടുത്തതിന് എന്തു ചെയ്യും, എന്ന് .... പക്ഷേ പടപടാ എന്ന് നല്ല നല്ല എപ്പിസോഡുകൾ നാൾക്കുനാൾ വന്നു കൊണ്ടേയിരിക്കുന്നു .... ചാനൽ Bro വിനും ശശിയേട്ടനും കൂടെ കഷ്ടപ്പെട്ട് സഹായിക്കുന്ന അദ്ദേഹത്തിന്റെ ശീമതിയ്ക്കും, 🙏🙏🙏🙏🙏🙏🙏 👍👍👍👍👍👍👍👍
@ajikumar68822 жыл бұрын
ശശി ചേട്ടാ കലക്കി 💛
@nongumedia85993 жыл бұрын
ശശിയേട്ടൻ ഇഷ്ടം 😘😘😘
@mothermediakochi45003 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം.... ബ്രോ...ഹോട്ടൽ ഉടമയും....അതുപോലെ തന്നെ
@ELmagoayp3 жыл бұрын
Pwoli❤️🥰
@manukannan51843 жыл бұрын
ശശിയേട്ടൻ ഉയിർ ❤️
@StreetFoodKerala3 жыл бұрын
❤️
@mjanatha52012 жыл бұрын
Very hygienic way of cooking.using tong surprise& congrats👍🙏Sasi eattan!! very nice human being
മൃണാള ഇങ്ങനെ ഒള്ള സാദാരണ കടയിൽ വന്നു കഴിച്ചു വ്ലോഗ് ഇടൂ
@nidhinc3 жыл бұрын
എന്തിനാ ബ്രോ അവിടെ ചെന്നു കഴിച്ചു ചുമ്മാ കുറ്റം പറയാനോ
@arunsnair58053 жыл бұрын
@@nidhinc ullathu paranjal kuttam alla..pinne Kottayam jillayilulla famous aaya oru food vloggere (not reviewer) pole enthu koduthalum nallathaanennu parayano?pulli ethu restaurant poyalum diplomatic aayi maathrame review cheyyu..I don't like that...Mrinal calls a spade a spade.
@nidhinc3 жыл бұрын
@@arunsnair5805 ആ പറയുന്നത് mrinalinte മാത്രം ഇഷ്ടം ആണ് അത് കൊണ്ടു അത് ഒരു സമൂഹത്തിന്റെ അഭിപ്രായം എങ്ങനെ ആകും, അങ്ങേരുടെ മാത്രം അഭിപ്രായം ആണെങ്കിൽ അങ്ങനെ പറയുക. അല്ലെങ്കിൽ എല്ലം തികഞ്ഞു എല്ലാ ജില്ലയിലും മൃണാൾ ഒരു ഹോട്ടൽ നടത്തട്ടെ
@adholokham55993 жыл бұрын
Ningl ing thekkott koodi varanam orupad nalla nalla hotels und Dosa 1 roopakk kodukunna hotel Trivandrum rural areayil ippozhum und
வயிறு மட்டுமல்ல , மனசு நெரையிறது தான் என்னோட லாபம் . சசி ஏட்டனுக்கு ஒரு ராயல் சல்யூட் ............
@mjanatha52012 жыл бұрын
ஓ...மகிழ்ச்சி🙌மனநிறைவு
@anonymous2s43 жыл бұрын
❤️❤️
@AnasMalikkunnu3 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു അപ്പോൾ പിന്നെ ശരിക്കും അനുഭവിക്കുമ്പോൾ😌😌😌🤩
@StreetFoodKerala3 жыл бұрын
❤️❤️
@mohananmohanan38073 жыл бұрын
നല്ല മനസ്സ്.. വിനയം.. മനസ്സുനിറയാൻ.. മറ്റെന്തു വേണം 🌹
@satheesh_Ramachandran87683 жыл бұрын
അക്കീമെ നമ്മടെ മഞ്ഞക്കുളം പള്ളീന്റെയടുത്തു അബു നടത്തുന്ന് ഒരു ഹോട്ടൽ ഉണ്ട് ഫാത്തിമ ഹോട്ടൽ അവിടെ ഒന്ന് പോകുമോ ..നല്ല ഫുഡ് ആണ് .പാവങ്ങൾക്ക് സൗജന്യമായും നൽകും അവിടെ
@StreetFoodKerala3 жыл бұрын
👍❤️
@sabum65793 жыл бұрын
Super 💕😘💖💖
@StreetFoodKerala3 жыл бұрын
👍😊
@abeerali18563 жыл бұрын
👍👍👍✌️✌️✌️
@ghosthunter86643 жыл бұрын
🥰😋😋💞
@annsony68393 жыл бұрын
Thrissur Muinicipal Standle ind Hotel Radha Krishna visit cheyanam Super Anne