ഇതാണ് ശരിക്കും വീട്ടിലെ ഊണ്|The Real Homely Food|VILLAGE FOOD|street food kerala

  Рет қаралды 451,715

Street Food Kerala

Street Food Kerala

3 жыл бұрын

#homelyfood #freshfish #farmfresh
#streetfoodkerala #palakkad
പാലക്കാട് ജില്ലയിലെ അട്ടപ്പാടി എപ്പോഴും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്
പ്രത്യേകിച്ചും നവംബർ ഡിസംബർ ജനുവരി മാസങ്ങൾ കാരണം ഈ സമയത്ത് നല്ല തണുപ്പ് ലഭിക്കുന്ന സമയമാണ്..
അട്ടപ്പാടിയിൽ ഗൂളിക്കടവ് എന്ന സ്ഥലത്താണ് ഷൈജു നടത്തുന്ന ഹോംലി ഫുഡ് ഫാം ഫ്രഷ് ഹോട്ടൽ
വീട്ടിലെ ഊണെന്നും പറയാം
അദ്ദേഹം സ്വാന്തമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും പാലും ആണ് ഈ സ്ഥാപനത്തിൽ പാചകത്തിന് ഉപയോഗിക്കുന്നത്
കൂടാതെ തന്റെ കുളത്തിൽ വളർത്തുന്ന മീൻ ഉച്ചയൂണിന് ഉപയോഗിക്കുന്നു..
ഊണിന് 50 രൂപയാണ് വില
മീൻ 30 രൂപയും
ബീഫ് 80 രൂപ
മീൻ മുളകിട്ടത് 50 രൂപയും
Shaiju :9526392628
Whatsapp:9745975442
Location
Farm Fresh Agro
Goolikkadavu, Agali, Kerala 678582
maps.app.goo.gl/TouQstJEVBcHc...
നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
നാടൻ രുചികൾ 👇
• ഇക്കാന്റെ കടയിലെ ബിരിയ...
***follow us on***
Facebook: / streetfoodkeralam
Instagram: / streetfoodkerala
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Пікірлер: 417
@shephyrustham3123
@shephyrustham3123 3 жыл бұрын
ഈ വീഡിയോ എടുത്ത ആള്‍ക്കും ഇത്രയും രുചികരമായ ഭക്ഷണം കൊടുക്കുന്ന ചേട്ടനും അഭിനന്ദനങ്ങള്‍
@shaijunisha6264
@shaijunisha6264 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും വളരെ നന്ദി നന്ദി
@rashidnazer5127
@rashidnazer5127 3 жыл бұрын
Chetta sooper
@payingara
@payingara 3 жыл бұрын
chetta mob no parayu
@davisparakkal7533
@davisparakkal7533 3 жыл бұрын
Cheta suppar
@sidhharthpm3042
@sidhharthpm3042 3 жыл бұрын
🤝
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
ഒരു വരവ് വരുന്നുണ്ട് ചേട്ടാ
@systemcarekrishnadas3849
@systemcarekrishnadas3849 3 жыл бұрын
ആണ് കടയുടമക്ക്.. ഒരു Like.. Good person
@its_me_diloo
@its_me_diloo 3 жыл бұрын
ഇത്രയും കുറഞ്ഞ വിലയ്ക്ക് ഫ്രഷ് ഫിഷ് ഫ്രൈ കേരളത്തിൽ എവിടെയും ഉണ്ടാവില്ല, എല്ലാവരും ഈ ചേട്ടനെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ.
@ArifthevloggerZakumedia
@ArifthevloggerZakumedia 3 жыл бұрын
എന്റെ പൊന്നെ കിടിലൻ സ്ഥലവും 👌👌നിഷ്കളങ്കരായ ആളുകളും, രുചികരമായ ഭക്ഷണവും😋😋😋അത് കൊണ്ട് ജനങ്ങൾ അവരെ തേടിയെത്തുന്നു 👌👌👌
@shobhanasatheesh8522
@shobhanasatheesh8522 2 жыл бұрын
Palakkad njangalude swantham nadanayy
@perumthachan9336
@perumthachan9336 3 жыл бұрын
നല്ല രീതിയിൽ ഫുഡ് കൊടുക്കുന്നു. ഒരു മടിയും ഇല്ല. വില മാന്യമായ ത് ആണ്. ഫിഷ് ഫ്രൈ 30 good price. എല്ലാ ആശംസകൾ നേരുന്നു.
@AnuAnu-kz7tv
@AnuAnu-kz7tv 3 жыл бұрын
നല്ലൊരു ചേട്ടൻ ബിസിനസ് ഐഡിയ കൊള്ളാം നല്ല ആശയം ❤️👍
@nahasnassar416
@nahasnassar416 3 жыл бұрын
ഡയറ്റ് തുടങ്ങാൻ പോകുന്ന ലെ ഞാൻ, നീ സമ്മതിക്കൂല അല്ലേ 😄😄😄, അടി പൊളി ബ്രോ 💓
@adhilaadhi1578
@adhilaadhi1578 2 жыл бұрын
😂😂
@manipm8727
@manipm8727 3 жыл бұрын
ശുദ്ധമായ ഭക്ഷണം . കണ്ടിട്ട് മനസ്സ് നിറഞ്ഞു . നാട്ടിൽ വന്നിട്ട് എന്തായാലും പൂവും . 👍
@chunangadan3384
@chunangadan3384 3 жыл бұрын
Yes
@shaijunisha6264
@shaijunisha6264 3 жыл бұрын
നാട്ടിൽ വരുമ്പോൾ എന്തായാലും വരണം കേട്ടോ
@manipm8727
@manipm8727 3 жыл бұрын
@@shaijunisha6264 ഒറപ്പായിട്ടും വരും . 👍
@naseerkalarikkalnaseer7513
@naseerkalarikkalnaseer7513 3 жыл бұрын
ഷൈജു ചേട്ടന്റെയും കുടുംബത്തിന്റെയും പെരുമാറ്റം 🥰🥰🥰🥰🥰❤❤❤❤👍👍👍👍
@akhilaakhi2581
@akhilaakhi2581 3 жыл бұрын
🙂
@naseerkalarikkalnaseer7513
@naseerkalarikkalnaseer7513 3 жыл бұрын
@@akhilaakhi2581 ❤
@user-xj9vp3bs5k
@user-xj9vp3bs5k 2 жыл бұрын
@@naseerkalarikkalnaseer7513 des z
@babykuttychacko8025
@babykuttychacko8025 3 жыл бұрын
ഇതാണ് ഒർജിനൽ വീട്ടിലെ ഊണ് 👍👍👍👍
@musthafamusthu8108
@musthafamusthu8108 3 жыл бұрын
നാട്ടിൽപോയാൽ ഉറപ്പായിട്ടും അവിടെ പോണം 👍👍👏👏
@alanbiju4839
@alanbiju4839 3 жыл бұрын
CAMERA MAN ORU LIKE🥰
@StreetFoodKerala
@StreetFoodKerala 3 жыл бұрын
👍😍
@jubeerjubi5834
@jubeerjubi5834 2 жыл бұрын
ഇത്രയും നല്ല ഭക്ഷണം കൊടുക്കുന്ന ഷൈജു ചേട്ടനും ഫാമിലിക്കും ഒരുപാട് ആശംസകൾ 🌹🌹❤️❤️ ആ നാടും വീടും പിന്നെ നിങ്ങളെ പെരുമാറ്റവും പറയാൻ വാക്കുകളില്ല അട്ടപ്പാടി വരുമ്പോൾ ഉറപ്പായും ഇവിടെ വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് പോവും ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച വ്ലോഗർ ഇക്കാക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹👍👍❤️❤️ മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി വരുമ്പോൾ ഷൈജു ചേട്ടന്റെ കടയിലേക്ക് എത്ര കിലോമീറ്റർ ഉണ്ടാവും
@asharaf3580
@asharaf3580 3 жыл бұрын
ഇതു പോലുള്ള ആൾക്കാരാണ് നമ്മുടെ നാടിന് ആവശ്യം
@tintukrishna7521
@tintukrishna7521 3 жыл бұрын
വീട്ടിലെ ഊണ് ശരിക്കും ഇതാണ് ❣️
@MANOJKUMAR-yu7ti
@MANOJKUMAR-yu7ti 3 жыл бұрын
കൊള്ളാം ഇക്കാ.. നല്ല കിടു വീഡിയോ. ഇതൊക്കെയാ കാണേണ്ടത്. ❤️❤️❤️👌💯
@bijukumar211
@bijukumar211 3 жыл бұрын
കൊള്ളാം ചേട്ടാ സൂപ്പർ വിഡിയോ വീട്ടിലെ എല്ലാവർക്കും ഒരു ലൈക്‌
@shyjujacob6428
@shyjujacob6428 3 жыл бұрын
നല്ല മനസ്സുള്ള എന്റെ പേരുള്ള ചേട്ടന് എല്ലാ വിധ ആശംസകളും
@naveedk5477
@naveedk5477 2 жыл бұрын
നിങ്ങളെ വീഡിയോകളുടെ ഒരു പ്രത്യേകത ആണ്. കുറെ നിഷ്കളങ്കരായ മനുഷ്യരെ കാണാം. കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ്. 🙏😊
@yathrikan4270
@yathrikan4270 3 жыл бұрын
ആ ചേട്ടന്റെ നല്ല സംസാരം ...പിന്നെ ചോർ വിളമ്പുന്നത് .....വയറു നിറച്ചു pwoli😍😍
@moiyogeshkwt6789
@moiyogeshkwt6789 3 жыл бұрын
Super Bro ഇതുപോലുള്ള വീഡിയോകൾ ഇനിയും കൊട്ടുവരണം സൂപ്പർ all the Best
@avjibin
@avjibin 3 жыл бұрын
One of the best food video watched in KZbin so far...
@shafeekbasheer9884
@shafeekbasheer9884 3 жыл бұрын
Valare nalla vedio.....ithu oru special kada aanallooo....gud job👏👏👏👍
@mohandasshivan860
@mohandasshivan860 3 жыл бұрын
Super location super photographic super presenting & humble people.s🙏🙏🙏🙏🙏🙏🙏🙏🙏
@sjfoodtravel6756
@sjfoodtravel6756 2 жыл бұрын
ഞാൻ ഈ വീഡിയോ കണ്ട ആണ് ഞാൻ പോയത് ഫുഡ് സൂപ്പർ അച്ചാർ ഒരു രക്ഷഇല്ല ഫുഡ് പോലെ ആണ് ഷൈജു ഏട്ടൻ മനസ് 👍👍👍
@Abhilmc
@Abhilmc 3 жыл бұрын
ഒരു രക്ഷയും ഇല്ല.... ചേട്ടൻ പൊളി ആണ് 😘😘❤❤❤❤❤❤
@chandhuchandhu7325
@chandhuchandhu7325 3 жыл бұрын
നിഷ്കളങ്കരായ ആളുകളും, രുചികരമായ ഭക്ഷണവും
@ajithkrishnakrishna7037
@ajithkrishnakrishna7037 3 жыл бұрын
ഒരുപാട് വീഡിയോ നിങ്ങളുടെ കണ്ടിട്ടുണ്ട് ,..... മനസറിഞ്ഞു ലൈക് , കമന്റ്‌ അടിച്ച ഒരു വീഡിയോ ഇതാണ്
@vikas4658
@vikas4658 3 жыл бұрын
Aa chettanu award kodukkanam.Pulli ellavarkkum oru motivation aavatte.Avide poyaal vayarum nirayum manassum nirayum.Oru divasam avide pokanam.Sthalam parichayapeduthiya Hakkimikkakku prathyekam nanni.
@pradeepp.p.907
@pradeepp.p.907 3 жыл бұрын
കിടു... ഇത്തരം സംരംഭങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം..
@sicyjames7250
@sicyjames7250 3 жыл бұрын
Ningalude phone number Tharumo
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Please message instagram
@aneeshnath2401
@aneeshnath2401 3 жыл бұрын
ഈ വീഡിയോ യുടെ പ്രതേകത കണ്ടു തുടങ്ങിയാൽ അവസാനം വരെയും കാണും... ഈ ചേട്ടന് കൊടുക്ക്‌ മോനെ 100 like ഒർജിനൽ.. നാടൻ food
@JChand83
@JChand83 3 жыл бұрын
ഷൈജു ചേട്ടൻ എന്റെ അയൽക്കാരൻ ആണ്. സുഹൃത്തും ആണ്. ഒരു തിരുത്തു ഉണ്ട്‌. Peanut butter fruit കൊണ്ടല്ല peanut butter ഉണ്ടാക്കുന്നത്. നിലക്കടല (കപ്പലണ്ടി )കൊണ്ടാണ്. Peanut butter ന്റെ മണം ആ പഴത്തിനു ഉള്ളത് കൊണ്ടാണ് ആ പേര് വന്നത്.
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Valuable information thanks bro 👍😍
@muralidharankurup9244
@muralidharankurup9244 3 жыл бұрын
Vedeo nalla avatharanam interesting to watch it up to end.thanks bro 👍
@sreejeshchandran7866
@sreejeshchandran7866 3 жыл бұрын
Superb family ..... Really hatts of to that father .... Supportive wife and mom ... One of ur best video i seen .... 😍😍😍😍
@muhammadirshad3674
@muhammadirshad3674 3 жыл бұрын
നല്ല family ഇഷ്ടായി നന്നായി വരട്ടെ 😍😍😍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Beautiful place Beautiful hotel and homely made Homely agriculture Homely fish Last item yedhuvare evedayum kanduttilla kettuttilla..kanumbol different look...good Camera man nu thanku and bro nu thanku...
@vipinsworld3591
@vipinsworld3591 3 жыл бұрын
Intro place powllliiii❤️❤️
@babuadanasserykalarikkal563
@babuadanasserykalarikkal563 3 жыл бұрын
Super video...homely food polichu...
@sureshs3687
@sureshs3687 2 жыл бұрын
Orupadu.ishttay.ellavideosum.supparanu.nalla.avdaranamanu.ikka👍👍👍👍👍👍👍👍👍👍👍
@dayanasebastian6368
@dayanasebastian6368 3 жыл бұрын
Good...special applause goes to Arnold👌👌😍😍
@reemkallingal1120
@reemkallingal1120 3 жыл бұрын
Adathap,kazhichittundu.ormakal pinnottu.wow Thanks🙏🎋💞
@varunkoodali
@varunkoodali 2 жыл бұрын
അനക്ക് എവിടുന്നാ പുള്ളേ ഇങ്ങനത്തെ വെറൈറ്റി content കിട്ടുന്നത് ♥️👍♥️അടിപൊളി 🔥
@dileepkuruppathodi5056
@dileepkuruppathodi5056 2 жыл бұрын
Urappayum try cheytirikkum.. Itrayum nalla stalam introduce chytatinu nanni
@mohammedshanif
@mohammedshanif 3 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല truly awesome 👏 👏👏
@renjujose5490
@renjujose5490 2 жыл бұрын
Outstanding ❤️❤️ humble & simple family ❤️❤️
@busywithoutwork
@busywithoutwork 3 жыл бұрын
Very nice video... Iniyum kore poratte.. I mean explore more and more... I like all your videos and naadan presentation.. Your well wisher Mumbai based mallu...
@fajarudheenabdullkhader4688
@fajarudheenabdullkhader4688 3 жыл бұрын
Wondering, really appreciated, good luck. 👌 👌 👌 👌 👌 Sooooper food
@subhashs4823
@subhashs4823 2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ് നല്ല അവതരണം 🤝👍🏻👍🏻
@reemkallingal1120
@reemkallingal1120 3 жыл бұрын
beautiful place,healthy food.enjoy,Thanks.
@HariPrasad-ko2px
@HariPrasad-ko2px 3 жыл бұрын
Video super lakkidikoottupatha nigal vannittund
@sreerajmh4290
@sreerajmh4290 3 жыл бұрын
ഇടക്കിടക്ക് അട്ടപ്പാടി ഞാൻ പോകാറുണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് ഇനി ഇത് കഴിക്കാനായിട്ട് ഒരുപോക്കുണ്ട്, ചേച്ചീടെ നിഷ്കളങ്കമായ സംസാരം, ഇനി അവിടെ വരുമ്പം ചേച്ചിനേം ചേട്ടനേം 4 മക്കളേം കാണണം arnold
@pradeepp9321
@pradeepp9321 3 жыл бұрын
Dear Shaiju, wish you all the very bust.
@sumeshsumi859
@sumeshsumi859 3 жыл бұрын
Supper family 😊 homely food 😋 nice place 👍 oru dhivasam njanum varunnudu 😀
@Kunjuskitchen055
@Kunjuskitchen055 3 жыл бұрын
in sha allah nanum familiyum ividem sandarshikkum
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 3 жыл бұрын
അടിപൊളി !!! 👍👍👍
@sumajayannair8813
@sumajayannair8813 3 жыл бұрын
Meen Currey yude receipe kittumo. Njangallke pole Anya nattil kidakunnavarku ithoke kannumpol nadu miss chyuunnu. Mallory video ittathinu thanks
@karthik_2929
@karthik_2929 3 жыл бұрын
Adipoli food😋
@vinodkrishna5424
@vinodkrishna5424 3 жыл бұрын
Othiri ishtapettu video.. Like from saudi... One day we will come... Very good decent good behaviour family... Really thanks..
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
Supper intro,എങ്ങനോപ്പിക്കുന്ന് ഈ കടകളോക്കെ, എല്ലാം വെറൈറ്റി തന്നെയാണ്, ചേട്ടൻ്റെ ബിസിനസ്സ് മൈൻ്റും കൊള്ളാം,Best Wishes 🤗 സലീം ഇക്കയുടെ കുട്ടൻ ബിരിയാണി ദാ ഇപ്പൊ ഒന്നും കൂടി കണ്ടതെയുള്ളു. വല്ലാത്തൊരു മൻസനാണ് അദ്ദേഹം
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😍
@sourcream5278
@sourcream5278 3 жыл бұрын
Super
@jaykay2470
@jaykay2470 3 жыл бұрын
ഗൃഹാതരുത്വം നൽകുന്ന ഒരു വീഡിയോ. നല്ല ഒരു നാട്ടിൻപുറത്തുകാരന്റെ കൃഷിയും, ഹോട്ടലും.. നന്മകൾ നേരുന്നു.. ഒപ്പം ചില തെറ്റുകൾ ഈ വിഡിയോയിൽ കണ്ടു. അത്കൂടി പറയട്ടെ. 1. Peanut butter and Peanut butter fruit are totally two seperate things. Peanut butter is, roasted peanut (കപ്പലണ്ടി ) blended to a paste forn, used as a spread on bread. 'Peanut butter fruit' is a small fruit from a tree, mainly seen in tropical climates like South American countries. 2. Avacado is a healthy fruit. But it is not good for everyone. There are people who are allergic to avacado. 👆This is jfyi.. എല്ലാർക്കും നന്മകൾ നേരുന്നു 🙏
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Valuable information 😍
@mohammadrasheedShihab
@mohammadrasheedShihab 3 жыл бұрын
kidukkachi....super
@kattalanjopz9104
@kattalanjopz9104 3 жыл бұрын
Attappdi povem cheyyum. Ividann food kazhikkem cheyyanam
@aniljoseph8010
@aniljoseph8010 3 жыл бұрын
കൊതി ആയേട്ടു പാടില്ല 😋😋😋
@firozbabu511
@firozbabu511 3 жыл бұрын
ഇത് കിടുക്കി പൊളിച്ചു തിമിർത്തു
@francislopez8047
@francislopez8047 2 жыл бұрын
Like the rustic setting. The food items are simple. You have taken a lot of time and troube to get to these places. Thank you.
@sarithsrk611
@sarithsrk611 3 жыл бұрын
Nalla family nalla bakshanm nallath mathrm varate🌹🌹🌹🌹🌹😍
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
Best food video I ever seen ❤️❤️
@jayachandrankk9196
@jayachandrankk9196 3 жыл бұрын
അടി പൊളി ..... എല്ലാ ആശംസകളും... ഒരു തവണയെങ്കിലും വന്നിരിക്കും...
@geethan6465
@geethan6465 2 жыл бұрын
Enthayalum onnu njan theerumanichu..ee..corona mariyal njan.etharam.ruchi thedi pokum.athinu preripichadhu ee.chanel..aanu...ethu kanddu kanddu foodinodu aarthiyayi ....ethoke kanumbol kazhichoru feelanu..hakkim.aadhym.taste cheyyumbol..aah..ennuparayum..athuvare superanu..njan ethinu adict aayi sathym..god bless.you.
@sudarsant6655
@sudarsant6655 3 жыл бұрын
Fantastic good real restaurant...
@m.swalah8898
@m.swalah8898 Жыл бұрын
Amazing perosanlitis. Thanks SKF🥰👍
@manuelroshen
@manuelroshen 3 жыл бұрын
Wonderful video ,sharply executed, wishing u to reach a million view
@ashifrubsana6449
@ashifrubsana6449 2 жыл бұрын
സുൽത്താൻബത്തേരി ബാംബൂ മെസ്സ് വരുമോ
@shinajaboobacker4223
@shinajaboobacker4223 3 жыл бұрын
Amazing.... A must visit place. Next year we will go together in sha Allah
@satharabdulallu
@satharabdulallu 3 жыл бұрын
Insha allah
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@firozbabu511
@firozbabu511 3 жыл бұрын
👍
@bond7089
@bond7089 3 жыл бұрын
Super. 👌onnum parayanillaa. 👍
@nageshr5823
@nageshr5823 3 жыл бұрын
Super.iam.bangalore.daily.watching.your video
@bijumakkar1209
@bijumakkar1209 3 жыл бұрын
Great video
@babykuttychacko8025
@babykuttychacko8025 3 жыл бұрын
അടിപൊളി 👍👍👍
@faihan4211
@faihan4211 3 жыл бұрын
സംഗതി പൊളിച്ചു രുചി കരമായ ഫുഡ്‌. കൂടെ കുറെ കാഴ്ച കളും ❤❤❤👌
@msali6214
@msali6214 3 жыл бұрын
Very interesting subject
@miyasbox1001
@miyasbox1001 3 жыл бұрын
Super episode 🥰
@lalsankar7328
@lalsankar7328 3 жыл бұрын
അടിപൊളി നല്ല നാടൻ ഭക്ഷണം
@unnimolusvlog298
@unnimolusvlog298 3 жыл бұрын
Adipoli👍🥰
@wesleyabraham8464
@wesleyabraham8464 3 жыл бұрын
Adipoli fish fry curry fish fresh from the farm that’s the HIGHLIGHT yamm
@josephdominic2537
@josephdominic2537 3 жыл бұрын
meen adakkam 80 rupayude unu adipoli vere evide kittum ..,,kollaam
@ambuvb
@ambuvb 3 жыл бұрын
ഷൈജു ഏട്ടാ..... സൂപ്പർ..
@rintucherry5273
@rintucherry5273 3 жыл бұрын
One of your best video....
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍
@gameingwithbeaster117
@gameingwithbeaster117 3 жыл бұрын
Chetta 😍😍😘
@anooppallikkuth4172
@anooppallikkuth4172 3 жыл бұрын
കൊള്ളാം.. അടിപൊളി
@filooskitchen7824
@filooskitchen7824 2 жыл бұрын
അടിപൊളി ഭക്ഷണം കണ്ടിട്ട് തന്നെ വയറു നിറഞ്ഞു 👌😋😋
@HostKarthik
@HostKarthik 3 жыл бұрын
Very good content!
@NareshKumar-ij4ik
@NareshKumar-ij4ik Жыл бұрын
Excellent presentation
@peaceout9309
@peaceout9309 3 жыл бұрын
Kurache long ayii poyii alakil FUD kazikan vanernuu ... BT aa root povubo enthaylum kayarum ....😍👍🏼👍🏼
@abdulrasheedck6080
@abdulrasheedck6080 3 жыл бұрын
Ellaam adipoli
@ranjukunji875
@ranjukunji875 Жыл бұрын
Great viedo.... ♥
@kenzakaiz1323
@kenzakaiz1323 3 жыл бұрын
Seeing the inner beauty of nature like this is giving my heart a coolnesss
@mariammak.v4273
@mariammak.v4273 3 жыл бұрын
Super.sorry to say, peanut butter is not made of peanut friut.
@abduttythazhathethil3083
@abduttythazhathethil3083 3 жыл бұрын
Super shaiju 👍🌹🌹
@lyfofjyz8785
@lyfofjyz8785 3 жыл бұрын
കൊള്ളാം....ഫാം ഫ്രഷ് ഫിഷ് മിൽക്ക് നാരങ്ങ ഒക്കെ ഇഷ്ടപ്പെട്ടു
@pazhanimalapc3186
@pazhanimalapc3186 2 жыл бұрын
ഇന്ന് ഇവിടെ പോയിരുന്നു. എല്ലാം കണ്ടു. സൂപ്പർ ❤️❤️
@tylrsdr8720
@tylrsdr8720 3 жыл бұрын
Ivide ini cheruthayitt oru resort thudangikude
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 192 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 366 М.