അറിയാതെ മൂത്രം പോവുന്ന അവസ്ഥ എളുപ്പം മാറാൻ | തുമ്മുമ്പോഴോ അല്ലെങ്കിൽ തോന്നൽ വരുമ്പോഴോ പോകുന്നുണ്ടോ?

  Рет қаралды 141,783

Maana Health

Maana Health

9 ай бұрын

അനിയന്ത്രിത മൂത്രവാർച്ച ജീവിതത്തെ വളരെ മോശമായി ബാധിക്കാവുന്ന ഒരു അസുഖമാണ് . പലരും പുറത്തു പറയാൻ മടിക്കുന്ന ഈ അസുഖത്തിനു നിലവിൽ exercise ഓപ്പറേഷന് എന്ന ചികിത്സ രീതികളാണ് പിന്തുടരുന്നത്. എന്നാൽ മാന ഹെൽത്തിൽ US FDA അംഗീകരിച്ച High-Intensity Focused Electromagnetic Chair എന്ന നൂതനമായ ചികിത്സ ഇപ്പോൾ ലഭ്യമാണ്. ഇത് മൂത്രവാർച്ച അനുഭവിക്കുന്നവർക്കുള്ള ഒരു ആശ്വാസ വാർത്തയാണ്. ഫലപ്രദമായ ഈ ചികിത്സക്ക് ഓപ്പറേഷൻ കൂടാതെ അനിയത്രിത മൂത്രവാർച്ച ഭേദപ്പെടുത്താൻ കഴിയും.
Urinary Incontinence Treatment Available at out two centers: Perinthalmanna and Calicut
+91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

Пікірлер: 70
@maanahealth
@maanahealth 9 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@soudasouda6700
@soudasouda6700 8 ай бұрын
😮
@ArjunanMM
@ArjunanMM 7 ай бұрын
​@@soudasouda6700ppb 1:23
@sajithshijina3895
@sajithshijina3895 8 ай бұрын
Namaskaram doctor Nan shijina Ente makalk rathriyil urakkathil moothramozhikunnund Endukondanu avalk 9 vayasund Epol 5th lanu doctor
@maanahealth
@maanahealth 8 ай бұрын
യൂറോളജിസ്റ് നെ കാണേണ്ടി വരും. ഈ treatment അതിനു പറ്റില്ല
@kayyarman3130
@kayyarman3130 5 ай бұрын
🙏
@maanahealth
@maanahealth 5 ай бұрын
Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@noonu5399
@noonu5399 5 ай бұрын
എനിക്ക് മൂന്നു കുട്ടികൾ ഉണ്ട്. ആദ്യത്തെ രണ്ടും നോർമൽ ഡെലിവറി ആയിരുന്നു. മൂന്നാമത്തെ cs ആയിരുന്നു. ഫസ്റ്റ് ഡെലിവറി കഴിഞ്ഞതിനു ശേഷം ചുമച്ചാലും തുമ്മിയാലും മൂത്രം പോവുന്ന അവസ്ഥയാണ്.
@maanahealth
@maanahealth 5 ай бұрын
പ്രസവ ശേഷം സ്ത്രീകളിൽ ചിലർക്ക് അങ്ങനെ ഉണ്ടാവാറുണ്ട്. 91 99950 89400. വിളിക്കു. നമ്മുക്ക് നോക്കാം.
@sujithanair7112
@sujithanair7112 7 күн бұрын
Enikkonnu msgayakku
@nadeeranoushanadeeranousha8635
@nadeeranoushanadeeranousha8635 3 ай бұрын
നല്ലൊരു മെസ്സേജ് 👍🏻
@maanahealth
@maanahealth 3 ай бұрын
Thanks for watching.
@jayalalitha1690
@jayalalitha1690 6 ай бұрын
Thankyou ❤
@maanahealth
@maanahealth 6 ай бұрын
You're welcome 😊
@MusthafaP-nq5dw
@MusthafaP-nq5dw 5 ай бұрын
🎉
@maanahealth
@maanahealth 5 ай бұрын
Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@chinjufasee2774
@chinjufasee2774 8 ай бұрын
👍👍
@maanahealth
@maanahealth 8 ай бұрын
Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@user-nk5qy6oc4z
@user-nk5qy6oc4z 6 ай бұрын
എന്റെ കുട്ടിക്ക് 2 1/2വയ്യസാണ്. അവൾക്കും ഇങ്ങനെ ആണ്. എന്താ ചെയ്യുക
@maanahealth
@maanahealth 6 ай бұрын
ഞങ്ങളുടെ ചികിത്സ 14 വയസ്സിന് മുകളിലുള്ളവർക്കാണ്
@khamarufirdous1242
@khamarufirdous1242 7 ай бұрын
നോർമൽ പ്രസവം ആയിരുന്നു വെള്ളം കുടിച് വേഗംതന്നെ മുത്രം ഒഴിക്കാൻ മുട്ടും ഒഴിച്ച് കുറച്ചു കഴിഞ്ഞാൽ മൂത്രം ഉറ്റുന്ന അവസ്ഥയാ
@maanahealth
@maanahealth 7 ай бұрын
കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു
@sujithanair7112
@sujithanair7112 7 күн бұрын
Sujitha nair nnu fcbkil nokku msg ayakku nokkam
@user-iq6ho9dx7s
@user-iq6ho9dx7s 8 ай бұрын
നോർമൽ പ്രസവം ആയിരുന്നു. കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം ആയി 2 കുഞ്ഞുങ്ങൾ ഉണ്ട് ഇപ്പോൾ ചുമക്കുമ്പോൾ മൂത്രം അറിയാതെ പോകുന്നു. ഒഴിക്കാൻ നല്ലോണം അർജ്ന്റെ ആയാൽ ബാത്രൂം എത്തും മുൻപേ ഒഴിച്ച് പോവുന്നു എന്താ ചെയ്യുക
@maanahealth
@maanahealth 8 ай бұрын
തീർച്ചയായും. കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു
@Fathima-zc9qo
@Fathima-zc9qo 7 ай бұрын
ഭേദം​@@maanahealth
@umaibaumaiba7673
@umaibaumaiba7673 6 ай бұрын
എനിക്കും ഉണ്ട് തമ്മുമ്മിയാലും ചുമ ചാലു മ് 😢😢
@user-iq6ho9dx7s
@user-iq6ho9dx7s 6 ай бұрын
@@umaibaumaiba7673 sujimamnu msgayakku tto
@user-iq6ho9dx7s
@user-iq6ho9dx7s 6 ай бұрын
@@Fathima-zc9qo sujitha nair ennu nokku avarkku msgayakku helpakkum
@muhsinkadungallur5988
@muhsinkadungallur5988 3 ай бұрын
പോകുന്നത് അറിയുന്നില്ല എന്നാൽ ചിലപ്പോൾ ഇന്നറിൽ ചെറിയ തോതിൽ കാണുന്നു പരിഹാരം ഉണ്ടോ
@maanahealth
@maanahealth 3 ай бұрын
തീർച്ചയായും. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
@saheedp3218
@saheedp3218 6 ай бұрын
25 വയസ്സുള്ള ആൾക്ക് ഇടക്ക് ഉറക്കത്തിൽ മൂത്രം പോകുന്നുണ്ട് ചികിത്സ ഉണ്ടോ
@maanahealth
@maanahealth 6 ай бұрын
ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@rukiyamuhammedrukiyamuhamm110
@rukiyamuhammedrukiyamuhamm110 8 ай бұрын
🎉🎉😢😢😢🎉🎉😢😢🎉
@maanahealth
@maanahealth 8 ай бұрын
"Thanks for watching. Subscribe to our channel to watch more videos. If you have any queries please call +91 99950 89400."
@nadeeranoushanadeeranousha8635
@nadeeranoushanadeeranousha8635 3 ай бұрын
Ithindey ചിലവ് എത്രയാ
@maanahealth
@maanahealth 3 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@AneeshOP-ts9vo
@AneeshOP-ts9vo 3 ай бұрын
X
@maanahealth
@maanahealth 3 ай бұрын
Thanks for watching.
@sakeerhussain650
@sakeerhussain650 6 ай бұрын
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഏത് ക്ലിനിക്കാണ്...😊
@maanahealth
@maanahealth 6 ай бұрын
Maana Health - ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@sreedevibhaskaran3282
@sreedevibhaskaran3282 4 ай бұрын
😮​@@maanahealth
@sameeraa1001
@sameeraa1001 9 ай бұрын
Ethra age vare ullavark ee treatment cheyyam
@maanahealth
@maanahealth 9 ай бұрын
അങ്ങനെ ഇല്ല. കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കു +91 99950 89400.
@sujithanair7112
@sujithanair7112 8 ай бұрын
Nokkuka
@Mohammad-zu8kd
@Mohammad-zu8kd 8 ай бұрын
നോർമൽ പ്രസവo ആയിരുന്നു കയിഞ്ഞു
@maanahealth
@maanahealth 8 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. പ്രായം കൂടുമ്പോഴും, പ്രസവ ശേഷവും വരാൻ സാധ്യത കൂടുതലാണ്. ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞു തരാം +91 99950 89400.
@newrayan8287
@newrayan8287 6 ай бұрын
പെരിന്തൽമണ്ണ ഏത് ഹോസ്പിറ്റലിൽ ആണ്‌
@maanahealth
@maanahealth 6 ай бұрын
Clinic aanu. Jubilee roadil.
@sheharbanuabdulla761
@sheharbanuabdulla761 4 ай бұрын
Clinic name please​@@maanahealth
@subaidasubaida939
@subaidasubaida939 9 ай бұрын
ഇതിന്റെ ചിലവ് എത്ര എന്ന് കൂടി പറയാമോ
@maanahealth
@maanahealth 9 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@RachelOommen
@RachelOommen 8 ай бұрын
​@@maanahealth9
@moossafadheela
@moossafadheela 8 ай бұрын
@@maanahealthhi
@maanahealth
@maanahealth 8 ай бұрын
hi @@moossafadheela
@KL_50_ASHAAN
@KL_50_ASHAAN 6 ай бұрын
ചിലവ് എത്ര യാണ്
@binduksebastian6289
@binduksebastian6289 8 ай бұрын
ഇതു സ്ഥലം എവിടെ ആണ്
@maanahealth
@maanahealth 8 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@zubairkandanath3859
@zubairkandanath3859 9 ай бұрын
Llll
@maanahealth
@maanahealth 9 ай бұрын
Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@AbdurahimanCp-nb1yg
@AbdurahimanCp-nb1yg 4 ай бұрын
😢😂😅😮😮y😢yhqa
@maanahealth
@maanahealth 4 ай бұрын
How can I help you.
@RoopeshCt
@RoopeshCt 4 ай бұрын
​@@maanahealthO🤣😅👨‍💻🧞‍♂️🗾🗾😅😅🧭🏜️🏥😅😅😅 0:32 🌁🌁🌁🛕🌁🌁😅😅⛪🌁😅 0:33 😅😅😅😅🈸🔴🔴😅💄😅😅◾🟨😅👕🧰😅🦺🦺🦺🧭😅😊🏍️😊🚍🚍🏍️🏍️🚍🏍️🚍🚍🏍️😅🚈🇦🇷🇩🇬🇩🇬🇩🇬🇮🇲🇮🇲💓💓💓💓❤️‍🔥í👕9ó
@hafsathp9579
@hafsathp9579 9 ай бұрын
ഇതിന് ചിലവ് എത്രയാണ്
@maanahealth
@maanahealth 9 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@beenamanojkumar6331
@beenamanojkumar6331 9 ай бұрын
എന്നാലും 5 സെഷൻസി ന് എത്ര ചെലവ് വേണ്ടിവരും ഒരു ഐഡിയ ഇല്ലാതെ എങ്ങനെ വരും നമ്മക്ക് താങ്ങാൻ പറ്റുമോന്നു അറിയണ്ടേ
@jayarammayonnur7551
@jayarammayonnur7551 6 ай бұрын
80 വയസ്സ്നു മുകളിൽ ഉള്ളവർക്കു സ്ത്രീ അറിയാതെ മൂത്രം പോകുന്നതിനു എന്താണ് കാരണം... അതിനുള്ള ട്രീറ്റ് മെന്റ് എന്താണ്...
@maanahealth
@maanahealth 6 ай бұрын
തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН