തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine

  Рет қаралды 526,950

Arogyam

Arogyam

Жыл бұрын

തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine Malayalam
#Stress_Incontinence
#Urge_incontinence
#involantary_urination
#incontineceofurine
അറിയാതെ മൂത്രം പോകുന്നത് പിടിച്ചുനിർത്താനാള്ള Simple എക്സർസൈസുകൾ
തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉള്ള മൂത്രവാർച്ചയും മൂത്രം പിടിച്ചു വെക്കാനുള്ള പ്രയാസവും മാറ്റിയെടുക്കാം
ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മൂത്രവാർച്ച എന്നുള്ളത്. ചുമക്കുമ്പോഴും, ഭാരം എടുക്കുമ്പോഴോ, ചിരിക്കുമ്പോഴും മൂത്രം പോവുക എന്നുള്ളതാണ് ഇതിലെ പ്രധാന പ്രയാസം. പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രയാസം കൂടി വരുകയും ചെയ്യും. പുരുഷന്മാരിൽ മൂത്രം പിടിച്ചു നിർത്താൻ ഉള്ള പ്രയാസവും അനിയന്ത്രിതമായ മൂത്രവാർച്ചയും ആണ് കണ്ടുവരാറുള്ളത്.
മൂത്രം പിടിച്ചുനിർത്തുന്നതിന് ചില വ്യായാമങ്ങൾ ഉണ്ട്. ആർക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ വ്യായാമങ്ങളും ഈ രോഗത്തിൻറെ പരിഹാരമാർഗ്ഗങ്ങളും വിവരിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ. ഓൺലൈൻ പരിശോധനയ്ക്കും സംശയനിവാരണത്തിനും താഴെയുള്ള അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ്
incontinence of urine is a major threat of today. mainly ladies above 40 years are suffering with this disease. urine will be voided involunteraarly after weight lifting, laughing, coughing or sneezing. this may be due to the weakness of pelvic flour muscles. in males, involuntary urination is very common. stress incontinence, urge incontinence etc are the main urinary incontinence seen in elder people. doctor semiya of Dr Basil's Homeo Hospital explaining simple exercise to manage incontinence of urine. feel free to contact doctor semiya for online consultation and doubt clearance.
Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com
Watsup
wa.me/+919633725710
online Consultation
www.jaldee.com/DrBasilsHomeoH...

Пікірлер: 279
@safiya9374
@safiya9374 11 ай бұрын
അൽഹംദുലില്ലാഹ്. ഇത് പറഞ്ഞു തന്ന ഡോക്ടക്ക് എല്ലാ അനുഗ്രഹങ്ങളും സൃഷ്ടാവ് നൽകട്ടെ.
@Kochu7398
@Kochu7398 5 ай бұрын
ആമീൻ 🤲🏻
@pazheriveeran3338
@pazheriveeran3338 9 ай бұрын
Thanks, ഒന്നും മറച്ചു വെക്കാതെ പറഞ്ഞു, ഒരു ഡോക്ടർ ആയാൽ ഇങ്ങനെ വേണം. ലാഭ കൊതിയൻമാർ ഉള്ളപ്പോൾ ഇങ്ങനെ ഉള്ളവരും കാണും. ഇനി രോ ഖികൾക്ക് തീരുമാനിക്കാം ആരെ കാണണം എവിടെ പോകണം എന്നാല്ലാം 🌹
@mummyv3610
@mummyv3610 Жыл бұрын
Hi Dr Samiya Thankssomuch Ee Oru Prasnam Karanam Valare Vishamanghal Anubhavikkunna Orusthri Aanu Nchan Thangalude Ee oru Upadesham Kettappol Valare Sndhosha Maayi Thanks lot
@ansiyakk4185
@ansiyakk4185 10 ай бұрын
جزاك الله حيرا 🤲🏻 നല്ലൊരു കാര്യം ആണ് dr പറഞുതന്നത് ❤
@molyjohnson3015
@molyjohnson3015 Жыл бұрын
ഒരു പാട് നന്ദി ഡോക്ടർ 🙏🙏
@salilasadanand4548
@salilasadanand4548 Жыл бұрын
നല്ല അറിവ് ഡോക്ടർ നന്ദി
@balamanikrishnan5735
@balamanikrishnan5735 Жыл бұрын
Thank you doctor for the good information
@babykumari4861
@babykumari4861 Жыл бұрын
Thanku dr നല്ല അറിവ് ആയിരുന്നു 🙏
@AswathyMalu-hg8un
@AswathyMalu-hg8un Жыл бұрын
Thank you dr. Upayoga prethamaya vedio thank you so much
@semiyanisar8081
@semiyanisar8081 Жыл бұрын
Thank you
@harshu4143
@harshu4143 Ай бұрын
പടച്ചോനെ 😢ഇങ്ങനെ ഒന്നും പരീക്ഷിക്കല്ലേ ❤️നല്ല ബുദ്ധിമുട്ടാണ് ഇത്
@naseemam704
@naseemam704 Жыл бұрын
Alhamdulillah.thanke you.Dr
@sandhyadevi5529
@sandhyadevi5529 Жыл бұрын
❤Thankyou doctor very useful video
@prasannaprasanna968
@prasannaprasanna968 10 ай бұрын
Thanks doctor... Very useful vedeo... 🥰🥰🥰🙏🏻
@sajeenas9316
@sajeenas9316 Жыл бұрын
ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി
@shylajo9792
@shylajo9792 Жыл бұрын
Very useful information thanku Dr
@mattathumathew7925
@mattathumathew7925 Жыл бұрын
Thank you doctor. Your talk gave me a clear idea of urinary incontinence.
@ummammaschannel
@ummammaschannel Жыл бұрын
super.Thank you docter. All subscribed.❤❤❤👍👌
@rukmanikarthykeyan8848
@rukmanikarthykeyan8848 Жыл бұрын
Thank you Doctor. I am senior citizen. I' ll try these exercises.
@nehan4269
@nehan4269 8 ай бұрын
@ancyberlan4436
@ancyberlan4436 Жыл бұрын
Thanks Dr God bless you
@sikkandharkani6293
@sikkandharkani6293 Жыл бұрын
Super madam good msg really thanks
@user-iu8ht1um9o
@user-iu8ht1um9o Жыл бұрын
വളരെ നല്ല അവതരണം ❤
@geethakv3638
@geethakv3638 Жыл бұрын
🙏Thanku. dr.
@nowshadthahira2555
@nowshadthahira2555 Жыл бұрын
മാഷാഅല്ലാഹ്‌. അസ്സലാമുഅലൈക്കും
@user-pm3br6hf4d
@user-pm3br6hf4d 10 ай бұрын
എനിക്കും കുറച്ച് നാളിയി തുമ്മി തുമ്മി അറിയാതെ മൂത്രം പോകും അറിവ് തന്നതിനു നന്ദി ഡോക്ടർ
@user-iq6ho9dx7s
@user-iq6ho9dx7s 10 ай бұрын
യെസ് നോർമൽ ഡെലിവറി ആണോ നിങ്ങളുടെ
@user-iq6ho9dx7s
@user-iq6ho9dx7s 5 күн бұрын
@@user-pm3br6hf4d suji madathea msg ayakku
@MaryGrace-um1ps
@MaryGrace-um1ps Жыл бұрын
Physiotherapy is the best remedy for this conditions
@shinijath3712
@shinijath3712 Жыл бұрын
അൽഹംദുലില്ലാഹ് thanks
@anushaji1000
@anushaji1000 Жыл бұрын
Thank you Dr. For your useful video 👍🙏
@sumayyasiraj5795
@sumayyasiraj5795 Жыл бұрын
👍🏻 Dr vellampokk maaran vazi
@ansiyamansoorvaliyathody9509
@ansiyamansoorvaliyathody9509 Жыл бұрын
Dear friend proud of you god bless you
@jessieabraham1359
@jessieabraham1359 Жыл бұрын
Thank you Doctor. I am 61. You have explained the exercise briefly.🙏
@RadhaKrishna-yq1bg
@RadhaKrishna-yq1bg 9 ай бұрын
😂❤😂
@Naazworld988
@Naazworld988 Жыл бұрын
Thankyou dr🥰
@nalinivijayan8288
@nalinivijayan8288 Жыл бұрын
Thank you Dr. Very well explained..
@sobhanachandran1803
@sobhanachandran1803 Жыл бұрын
thanku doctor. 👌👍🌹
@sivank9969
@sivank9969 Жыл бұрын
Very valid advice. Tks Dr.
@kassimkk7592
@kassimkk7592 Жыл бұрын
DR Samia,thanks for your valued information because I have this discomfort problums.
@semiyanisar8081
@semiyanisar8081 Жыл бұрын
Thank you
@alphonsajames77
@alphonsajames77 Жыл бұрын
Thank you Dr. 🌹
@user-iq6ho9dx7s
@user-iq6ho9dx7s Жыл бұрын
Urine leakage unddo 😢
@jyothymenon4826
@jyothymenon4826 Жыл бұрын
Very good explanation
@Ziya_ziyu.2011
@Ziya_ziyu.2011 4 ай бұрын
Nalla oru class valareyathikam manassilakkitharunnund
@semiyanisar8081
@semiyanisar8081 3 ай бұрын
Thank you
@rasheedakc1858
@rasheedakc1858 Жыл бұрын
Thank you dr
@tkchacko4489
@tkchacko4489 Жыл бұрын
Thank you Dr. Very good informations
@beevikt2540
@beevikt2540 11 ай бұрын
നല്ല ക്ലാസ്Thank you സെമി ഡോ
@Hafsath.p.p
@Hafsath.p.p 10 ай бұрын
Thank you dr❤
@shameemahamzafadamfi8971
@shameemahamzafadamfi8971 Жыл бұрын
Well explanation dr...
@semiyanisar8081
@semiyanisar8081 Жыл бұрын
Thank you
@kunjimmakm6875
@kunjimmakm6875 11 ай бұрын
Nallaclass
@shyamalavk4849
@shyamalavk4849 Жыл бұрын
Thank you for your good information. Enikkum iproblems ellam unda.ithinu Medicine undo.
@jacinthaandrews4248
@jacinthaandrews4248 Жыл бұрын
Thank you Dr; ❤
@user-rq8kz4iu6e
@user-rq8kz4iu6e 9 ай бұрын
ThankyouDoctor 🙏
@malathikm4277
@malathikm4277 Жыл бұрын
Thanku dr
@ayishalaiba7541
@ayishalaiba7541 Жыл бұрын
Jazakallahu khair
@banujabibanujabi8549
@banujabibanujabi8549 Жыл бұрын
egane ulla information eniyum venam
@Manha-asbu
@Manha-asbu Жыл бұрын
Thanku
@maimoonahaneefa9297
@maimoonahaneefa9297 Жыл бұрын
Thank you
@shareefamusthafa4887
@shareefamusthafa4887 Жыл бұрын
Thanks Doctor
@user-pp3uy1yt4i
@user-pp3uy1yt4i 7 ай бұрын
Thank you Dr
@hussainthazhekallath5034
@hussainthazhekallath5034 Жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്
@geethajohn3237
@geethajohn3237 Жыл бұрын
Thank you Doctor ❤
@sajithajiji9897
@sajithajiji9897 9 ай бұрын
Pp
@user-tt6vc3kx4s
@user-tt6vc3kx4s Жыл бұрын
Tankyudr.
@Qellyindia
@Qellyindia 8 ай бұрын
Jazakall hira
@chinjuskitchen2021
@chinjuskitchen2021 Жыл бұрын
Thanku Dr 😍
@thadevusleena6683
@thadevusleena6683 8 ай бұрын
Thanks a lot doctor
@thathakunju4315
@thathakunju4315 Жыл бұрын
ഡോക്ടറെ ഇത്രയും നിർദ്ദേശം തന്നതിന് ഒരുപാട് ഒരുപാട് നന്ദി 👍😍
@semiyanisar8081
@semiyanisar8081 Жыл бұрын
Thank you
@mollymathai2423
@mollymathai2423 Жыл бұрын
​@@semiyanisar8081 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mammookkadqfamily6126
@mammookkadqfamily6126 Жыл бұрын
​@@mollymathai2423 minimola❤❤❤❤❤
@mammookkadqfamily6126
@mammookkadqfamily6126 Жыл бұрын
Thankyouminimol
@mammookkadqfamily6126
@mammookkadqfamily6126 Жыл бұрын
​@@mollymathai2423 ❤😂
@sanisabu7669
@sanisabu7669 Жыл бұрын
Rare topic... Very informative.... Thank you dr.
@semiyanisar8081
@semiyanisar8081 Жыл бұрын
Thank you
@sayedsaib3638
@sayedsaib3638 Жыл бұрын
Tanks
@midlajnm9183
@midlajnm9183 11 ай бұрын
Thankyou
@asiyaasiya3520
@asiyaasiya3520 Жыл бұрын
Thankyu
@usmantp1546
@usmantp1546 Жыл бұрын
Masha allah
@ayshusworld826
@ayshusworld826 Жыл бұрын
Masha അല്ലാഹ് nte കൂടെ പഠിച്ച ഫ്രണ്ട്‌ 👍👍👍
@premalathak9256
@premalathak9256 7 ай бұрын
Thanks doctar🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-rr3wd4sy2k
@user-rr3wd4sy2k 4 ай бұрын
Thnks
@semiyanisar8081
@semiyanisar8081 3 ай бұрын
Thank you
@AdmiringAstronomicalMode-gk5qw
@AdmiringAstronomicalMode-gk5qw 2 ай бұрын
Thanks
@MuhsinaJebin-qx5qs
@MuhsinaJebin-qx5qs 9 ай бұрын
Jazakallah khair
@aishathalaa9384
@aishathalaa9384 9 ай бұрын
Jazakallah khair ❤️
@saleenakunnummalsaleenakun2779
@saleenakunnummalsaleenakun2779 Жыл бұрын
Very useful video 👍👍
@shinuali4556
@shinuali4556 8 ай бұрын
Thaks
@linshaashraf-ne1pz
@linshaashraf-ne1pz 9 ай бұрын
Tnx
@haseenat.s89
@haseenat.s89 6 ай бұрын
Thank u dr.
@sumayyanasar831
@sumayyanasar831 8 ай бұрын
Thank you Doctor
@anshicalligraphy3097
@anshicalligraphy3097 Жыл бұрын
Thanks❤️❤️❤️
@jaya2127
@jaya2127 Жыл бұрын
Tks🌹👍👍
@shyjisanthosh7719
@shyjisanthosh7719 Жыл бұрын
Thankyou mam
@senathsenu3571
@senathsenu3571 Жыл бұрын
താങ്ക്സ്
@user-tt6vc3kx4s
@user-tt6vc3kx4s Жыл бұрын
Tankyoudr.
@rajeenaalthaf4460
@rajeenaalthaf4460 Жыл бұрын
Thank you mole❤
@ashru7642
@ashru7642 11 ай бұрын
ഇത് നല്ല effective ആയിട്ടുള്ള exercise ആണ് ഇത് ചെയ്യുന്നതിന് മുമ്പ് മൂത്രം ഒഴിക്കുക. ഡോക്ടർ അത് കൂടി പറയണമായിരുന്നു
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
Yes suji mam paranju thannirunnu
@sahiramujeeb73
@sahiramujeeb73 7 ай бұрын
താങ്ക്സ് dr
@rdffzzf
@rdffzzf Жыл бұрын
Thanks do
@ar8152
@ar8152 Жыл бұрын
Thnkz god
@dilshajishana5512
@dilshajishana5512 7 ай бұрын
താങ്ക്സ് ഡോക്ടർ
@o_positive37
@o_positive37 6 ай бұрын
മൂത്രം ഒഴിച്ചു കഴിഞ്ഞ് വൃത്തി ആകി കഴിഞ്ഞാലും 2 അടി നടന്നാൽ വീണ്ടും 1,2 തുള്ളി ആയിട്ട് വീണ്ടും വരുന്നു. ഒരുപാട് ഇരുന്നാലും വീണ്ടും പോവും
@Shahla942
@Shahla942 3 ай бұрын
ഇപ്പൊ ശെരിയായോ
@semiyanisar8081
@semiyanisar8081 3 ай бұрын
ഫലപ്രദമായ ചികിത്സ ഉണ്ട് .. കൂടെ വിഡിയോയിൽ പറയുന്ന വ്യായാമം ചെയ്യുക .. വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ Dr samiya
@fousiyahamsa3994
@fousiyahamsa3994 Ай бұрын
Sugar koodi ninnal ingane undakumo
@almomi
@almomi 22 күн бұрын
ഇപ്പോൾ ശെരിയായോ, ട്രീറ്റ്മെന്റ് എടുത്തോ, എനിക്കും ഇതാണ് അവസ്ഥ, pls reply
@majeedsm7918
@majeedsm7918 9 ай бұрын
Verry good
@pushpaprakash4605
@pushpaprakash4605 Жыл бұрын
Thank u madam Ethan kaya. Kalpa
@sumayya5038
@sumayya5038 Жыл бұрын
Valuable information
@aminathekkethodi5688
@aminathekkethodi5688 8 ай бұрын
شكرا جزاكم الله جزاءا جزيلا
@jayanarayanan42
@jayanarayanan42 Жыл бұрын
താങ്ക് യൂ
@vidhyatharanak7554
@vidhyatharanak7554 Жыл бұрын
നല്ല അറിവായിരുന്നു
@moideenkutty1353
@moideenkutty1353 Жыл бұрын
Mm bu
@mymoonam8228
@mymoonam8228 Жыл бұрын
Moothra kadachilum nadu vedanayum moothram thulliyayi pokunnadum thadayaan homiyo podiyil marunn undo?
@haseenamajeed6404
@haseenamajeed6404 Жыл бұрын
👌
@raihanath-hc1nx
@raihanath-hc1nx Жыл бұрын
👍🏻👍🏻
@jancykongoth2114
@jancykongoth2114 Жыл бұрын
Thank you doctor Enikum und Stress nte anennu ipo manasilayi Overweight und Asthmatic un anu
@jancykongoth2114
@jancykongoth2114 Жыл бұрын
@@sujithanair7112 normal delivery 2 delivery kazhinju 31 year old
@jancykongoth2114
@jancykongoth2114 Жыл бұрын
@@sujithanair7112 enik face book illa 😟
@bushrahameed8905
@bushrahameed8905 Жыл бұрын
Alhamdulillah
@sun-rn3vz
@sun-rn3vz Жыл бұрын
IPO njan anubhavuchu kondirikanu.. Clinicil poyi vanirikanu... Tq
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 18 МЛН
കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs @chitraphysiotherapy7866
10:14
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,6 МЛН
Я обещал подарить ему самокат!
1:00
Vlad Samokatchik
Рет қаралды 8 МЛН
Forming of goal foam || A2Z SKLLS
1:00
A2Z SKILLS
Рет қаралды 20 МЛН