അടിയൊഴുക്കുകള്‍ : തെരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെ അറുപത് വര്‍ഷങ്ങള്‍ Adiyozhukkukal Kerala elections

  Рет қаралды 30,831

asianetnews

asianetnews

Күн бұрын

അറിയാമോ, കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ 15 ദിവസമായിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പ്ലാനിംഗ് ഇന്നാലോചിക്കുമ്പോള്‍ അതിശയം തോന്നുന്ന വിധമായിരുന്നു.അറുപതു വര്‍ഷത്തെ കേരള തെരഞ്ഞെടുപ്പിലെ അറിയാക്കഥകളുമായി ഒരു വീഡിയോ സീരീസ്. ആദ്യലക്കത്തില്‍, ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ കഥ. നിസാം സെയ്ദ് അവതരിപ്പിക്കുന്നു.
Adiyozhukkukal explores the dramatic events in the run up to 15 Kerala Assembly Elections between 1956 and 2016.
#KeralaElection #Adiyozhukkukal #KeralaElection2021#KeralaAssemblyElection #KeralaAssemblyElection2021
#NiyamasabhaElection2021 #KeralaAssemblyElectionResults #ElectionWithAsianetNews
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 77
@irshadsha2506
@irshadsha2506 3 жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി 🔥🔥🔥
@badbad-cat
@badbad-cat 3 жыл бұрын
ഇന്ന് തെക്കേ ഇന്ത്യൻ ഭാഷകളെ ഹിന്ദിക്കാർ ഇല്ലാതെയാക്കാൻ നോക്കുന്നു, മണ്ടൻ മലയാളികൾ അതിന് കുടപിടിക്കുന്നു. സ്കൂളിൽ നിർബന്ധ ഹിന്ദി പഠനം, കേരളത്തിൽ മുഴുവൻ ഹിന്ദി ബോർഡുകൾ, ബാങ്ക് ഫോമിൽ ഹിന്ദി, കേരളത്തിൽ മാത്രമോടുന്ന passenger ട്രെയിനിൽ ഹിന്ദി, എല്ലായിടത്തും ഹിന്ദി പക്ഷെ മലയാളികൾക്ക് ഇതിനെ എതിർക്കാനുള്ള ബോധമില്ല. ഹിന്ദിക്കാർക്ക് സ്കൂളിൽ പോലും പോകാതെ ഇന്ത്യയിൽ എവിടെയും ചെന്ന് ജീവിക്കാവുന്ന അവസ്ഥ അവർ ഉണ്ടാക്കിയെടുക്കുന്നു, മലയാളികൾ കേരളത്തിൽ പോലും ഹിന്ദിയില്ലാതെ ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥ. കസ്റ്റമർ care നമ്പറിൽ പോലും മലയാളമില്ല
@mohammedashifkm7002
@mohammedashifkm7002 3 жыл бұрын
ഒരു ഭാഷ അധികം പഠിക്കുന്നത് നല്ലതല്ലേ
@badbad-cat
@badbad-cat 3 жыл бұрын
@@mohammedashifkm7002സാധാരണ ഗതിയിൽ ഒരു ഭാഷ അധികം പഠിക്കുന്നത് വളരെ നല്ലതാണ്. പക്ഷെ കേരളം മലയാളികളുടെ സ്ഥലമാണ്, മലയാളികൾക്ക് കേരളം മാത്രമേയുള്ളു സ്വന്തം നാടായിട്ട്. കേരളത്തിൽ ഹിന്ദി കുത്തിക്കയറ്റുമ്പോഴാണ് പ്രശ്നം. ഇതേ വിശാല മനസ്കത നോർത്ത് ഇന്ത്യയിലുള്ളവർ കാണിക്കുന്നില്ലല്ലോ. അവിടെ അവരുടെ ഹിന്ദിയല്ലാതെ തമിഴോ മലയാളമോ എഴുതി തൂക്കുന്നില്ലല്ലോ, പഠിപ്പിക്കുന്നില്ലല്ലോ
@joyal876
@joyal876 3 жыл бұрын
@@mohammedashifkm7002 നമ്മൾ അധിക ഭാഷ സ്കൂളിൽ പഠിക്കുന്ന സമയത്ത് കണക്കിലും ശാസ്ത്രത്തിലും കൂടുതൽ ഊന്നൽ കൊടുത്ത് കൂടെ. ഹിന്ദിക്കാര് അധിക ഭാഷ പഠികുന്നില്ലാലോ..
@movieworld9577
@movieworld9577 3 жыл бұрын
sathyam.paranjal ivde hindikk alla keralam.adimapettath english nu anu
@user-lb1ef6tb8j
@user-lb1ef6tb8j 3 жыл бұрын
കന്യാകുമാരി കൈവിട്ടു പോയത് നികത്താനാവാത്ത നഷ്ടം ആയിപ്പോയി
@MrPradepz
@MrPradepz 3 жыл бұрын
Kanyakumari കളഞ്ഞത് Communist ബുദ്ധിജീവികളുടെ അധികാരത്തിനയുള്ള കുതന്ത്രം... Congress മലയാളികളെ വഞ്ചിച്ചു... നഷ്ടം നായർക്കും, നാടാർ വിഭാഗങ്ങൾക്ക്... പിന്നെ Christians... തിരിവിതാംകൂറിനെ വെട്ടി മുറിച്ചു...
@Jeevan-gw1hf
@Jeevan-gw1hf 3 жыл бұрын
Oru koppum alla.. Malayalikalku keralam. Tamizharku tamil nadu.. Kannadikarku karnatakan. Telungarku andra.. Athu tanneyanu right decision.
@Junaid_Paramberi
@Junaid_Paramberi 3 жыл бұрын
@@MrPradepz എന്ത് പറഞ്ഞാലും ഇന്ത്യയില്‍ തന്നെ അല്ലേ. അല്ലാതെ പാക്കിസ്ഥാനില്‍ ഒന്നുമല്ലല്ലോ. നിനക്കും എനിക്കും അങ്ങോട്ട് പോകന്‍ പാസ്‌പോര്‍ട്ടും പ്രത്യേക അനുമതി ഒന്നും വേണ്ടല്ലോ
@msathul1
@msathul1 3 жыл бұрын
Abide thamizh aalukal aanu kooduthal
@geo9664
@geo9664 3 жыл бұрын
കമ്യൂണിസ്റ്റ് 🔥😊❤️
@midhileshkk8234
@midhileshkk8234 3 жыл бұрын
ഇ.എം.എസ് 😍
@kavitham.mohammedshaffi1569
@kavitham.mohammedshaffi1569 3 жыл бұрын
Thank you for the information, most of them unknown to me
@nsp779
@nsp779 3 жыл бұрын
Good program and good presentation
@kartik5382
@kartik5382 3 жыл бұрын
Thanks for the detailed information
@abhijitprasanth4579
@abhijitprasanth4579 3 жыл бұрын
Superb.. program..
@lamdastr
@lamdastr 3 жыл бұрын
Mangalore,Lakshdweep,mahe,kanyakumari,gudallur bhagangal keralattil cherkkanam
@carlover402
@carlover402 5 ай бұрын
Red salute ❤
@priyeshkrishnan1014
@priyeshkrishnan1014 3 жыл бұрын
Communist 🔥🔥🔥🔥🔥😍😍😍❤️❤️
@anshad311
@anshad311 3 жыл бұрын
Communist 🎊
@marcomattorazi1430
@marcomattorazi1430 3 жыл бұрын
communisom lalsalam
@framesoflife2965
@framesoflife2965 3 жыл бұрын
👍 informative.
@cijoykandanad
@cijoykandanad 2 жыл бұрын
മാഹി യും കന്യാകുമാരി യും ലക്ഷ ദ്വീപു ഉൾപ്പെടുന്ന വിശാല മായ കേരളം വേണം
@travelbeetech9340
@travelbeetech9340 3 жыл бұрын
Comunist❤️
@girikrishnan8375
@girikrishnan8375 3 жыл бұрын
14:14 നെഹ്‌റൂവിന്റെ മാഹാത്മ്യം എന്താണെന്ന് മനസ്സിലാക്കാൻ ഇത് കേട്ടാൽ മതി...
@ananthu2412
@ananthu2412 3 жыл бұрын
Nehru ഒരു legend ആണ്... ഇത്രയും planning ഉള്ള മനുഷ്യൻ.. പക്ഷെ കുടുംബാധിപത്യം വേണ്ടായിരുന്നു
@Bcompany-x7f
@Bcompany-x7f 3 жыл бұрын
"I came to politics by a trap door" - Nehru
@psyayimwone
@psyayimwone 3 жыл бұрын
Nehru was not a legend he was a made legend ...he himself pushed his country into economic turmoil and poverty to almost 40 years in 1990 india went to pledge ita gold to pay salaries ... Burning the nehru model by manmohan and narasimha rao made the india we see today ...
@ansha07vlogs14
@ansha07vlogs14 3 жыл бұрын
Nehru Gandhi patel Ennivare kalum nallath nethaji aaahnu He is the legend Jeevichiruppundel nethaji aaarunnu prime minister aaavendath
@badbad-cat
@badbad-cat 3 жыл бұрын
@@ansha07vlogs14 സുഭാഷ് ചന്ദ്രബോസ് എന്ത് കോപ്പാണ് സത്യം പറഞ്ഞാൽ ചെയ്തത്. കുറെ നാളായി കേൾക്കുന്നു. ഹിറ്റ്ലറിനോട് കൂട്ടുകൂടി ഒരു പട്ടാളമുണ്ടാക്കി plane തകർന്ന് മരിച്ചു, വേറൊന്നും ചെയ്തില്ല. അയാള് ഭരിച്ചാൽ ഇന്ത്യ സ്വർഗമാകുമെന്ന് ആര് പറഞ്ഞു
@RajeshKumar-vd3ro
@RajeshKumar-vd3ro 3 жыл бұрын
ഭാഷഅടിസ്ഥാനത്തിൽ ഇന്ത്യയെ വേർതിരിച്ചില്ലായിരുന്ന്നെങ്കിൽ ഇന്ത്യ മൊത്തമായിട്ട് ബിജെപിയുടെ കൈയിൽ ആയേനെ.
@itsmevipin7616
@itsmevipin7616 3 жыл бұрын
😂😂
@ShMaral
@ShMaral 3 жыл бұрын
Fact
@rohithpv8507
@rohithpv8507 3 жыл бұрын
Mn🔥
@nandakumarnair8115
@nandakumarnair8115 3 жыл бұрын
KIndly take care about the voice clarity towards end of each sentence. Otherwise very good
@jyothishgk911
@jyothishgk911 2 жыл бұрын
വിപ്ലവ അഭിവാദ്യങ്ങൾ... നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ......
@nivedkrishnank802
@nivedkrishnank802 3 жыл бұрын
ബാക്ഗ്രൗണ്ട് മ്യൂസിക് നല്ല ബോർ ആയിട്ടുണ്ട്
@muhammedfasil4751
@muhammedfasil4751 3 жыл бұрын
+2politics
@RamforDharma
@RamforDharma 3 жыл бұрын
@themeditationmaster4710
@themeditationmaster4710 3 жыл бұрын
UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙UDF💙
@vaishakhc355
@vaishakhc355 3 жыл бұрын
😂
@suhailevs32
@suhailevs32 3 жыл бұрын
Ithendu myr......
@VigneshJNair
@VigneshJNair 3 жыл бұрын
For those who watch closely... This guy is lying
@sunesh_knr
@sunesh_knr 3 жыл бұрын
Communism💩💩💩
@carlover402
@carlover402 5 ай бұрын
Seri theeta chanki ,kurache bonda thinne koode 😂
@ShMaral
@ShMaral 3 жыл бұрын
EMS Super
@rammuhammedsinghazad7629
@rammuhammedsinghazad7629 3 жыл бұрын
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചത് വളരെ മണ്ടത്തരം ആയിരുന്നു . അത് India യെ വംശീയമായി വേർതിരിച്ചു .
@lamdastr
@lamdastr 3 жыл бұрын
हिंदी आतहे आबको????
@rammuhammedsinghazad7629
@rammuhammedsinghazad7629 3 жыл бұрын
@@lamdastr WTF ?
@lamdastr
@lamdastr 3 жыл бұрын
@@rammuhammedsinghazad7629 nalla മറുപടി tangalude samskaram itilninnum manasilakkam
@Bcompany-x7f
@Bcompany-x7f 3 жыл бұрын
@@lamdastr thech ottichu😂😂😂🔥
@rammuhammedsinghazad7629
@rammuhammedsinghazad7629 3 жыл бұрын
@v p 1947 ൽ british കാർ ഭരിച്ചിരുന്ന ഒരു കൂട്ടം പ്രാവശ്യകളെ സ്വതന്ത്രമാക്കിയപ്പോൾ ഉണ്ടായ രാജ്യം . പൊതുവായുള്ള വികാരം Anti-British/Anti-Colonial .
@cijoykandanad
@cijoykandanad 2 жыл бұрын
മാഹി യും കന്യാകുമാരി യും ലക്ഷ ദ്വീപു ഉൾപ്പെടുന്ന വിശാല മായ കേരളം വേണം
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН