പ്രിയരെ നമ്മൾ മറക്കരുത്, കേരളത്തിന്റെ അഭിമാനം ആയ K K ഷൈലജ ടീച്ചറെ കോവിഡ് റാണി, നിപ്പാ രാജകുമാരി എന്ന് UDF ആക്ഷേപിച്ചത്. ഈ UDF കേരളത്തിൽ എമ്പാടും തോൽക്കണം. 💖
@mgmkerala86613 жыл бұрын
Nice presentation
@vipinkumar-ic7kp3 жыл бұрын
വി എം സുധീരനെ കുറച്ചു ഒരു സ്റ്റോറി ചെയ്യാമോ
@cdajaykumar44373 жыл бұрын
അവതാരകൻ AK ആൻ്റണിയോട് തൻ്റെ വിവരണത്തിൽ ഒരു മൃദുസമീപനം കാണിച്ചത് പോലെ..
@krishpnr13 жыл бұрын
Content is👌. But narration ൽ break/തെറ്റ് വരുന്നുണ്ട്.
@movieworld95773 жыл бұрын
അന്നും കെ ബാബു😁
@rjohn9873 жыл бұрын
ഈ പരിപാടിക്ക് ശബ്ദം കുറവാണ്... അടുത്ത വീഡിയോകളിൽ പരിഹരിക്കും എന്നു പ്രതീക്ഷിക്കുന്നു
@JackDaniel-th7te3 жыл бұрын
മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി മാത്രമായിരുന്നോ കെ ജി മാരാർ? ബിജെപിയുടെ സമുന്നത നേതാവായിരുന്നു അദ്ദേഹം. കോലിബി സഖ്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് സത്യമാണ്