#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. ഈ കഥയിലെ കഥാപാത്രങ്ങളെ തിരിച്ചറിയാതിരിക്കാൻ അവരുടെ identity conceal ചെയ്യാൻ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
@salm1893 Жыл бұрын
It's been two years since I got married and I got pregnant four times.All these four times, the baby's heartbeat stopped at the eighth week and miscarriages occurred.What is the reason for this, can you make a video about Recurrent Miscarriage. please maam
@petsanimals440 Жыл бұрын
മോളെന്നു വിളിച്ചാൽ തികച്ചു വിളിക്കത്ത അമ്മായി അമ്മമാരെ സൂക്ഷിക്കണം.കൂടുതൽ സ്‌നേഹം പുറത്തു കാണിക്കുന്നവർ ഭയങ്കര വിഷം ആണ്
Kalyanam kazhikan pokunna ella pennugalodum parents parayunnathu... Ni nannayitu perumanaranm, aare കൊണ്ടും ഒരു compliant parayipikaruthu. Actually........... Eetavum valiya തെറ്റ് ആണ് അത്. നിങ്ങള് ഇങ്ങനെ ആണോ അത് പോലേ മാത്രം പെരുമാറുക.... Eellavarude good book il kayari nalla മരുമക്കൾ പട്ടം കിട്ടാൻ ഒന്നും ശ്രമിക്കേണ്ട. അത് പിന്നീട് നമുക്ക് തന്നെ ഭാരം ആയിട്ട് വരും
@nimmyprasanth8021 Жыл бұрын
Very true
@sairusnest Жыл бұрын
Sathyam . Etre nokiylm nokiyila nn m thinila koduthyllla parathy matrem . ingene ullavare mind cheyylu
@mariyashiffa Жыл бұрын
Ennike same അനുഭവം unde kunje ആവുന്നതിനു മുൻപേ ഡിവോഴ്സ് ചെയ്തു
@om4180 Жыл бұрын
ആ അമ്മയുടെയും കുറ്റം അല്ല.. വിവരം ഇല്ലായ്മ ആണ്. അവർക്ക് ആദ്യം ട്രീട്മെന്റ് കൊടുക്കണം ആയിരുന്നു.
Dear Doctor, I have an opinion. Mutual understanding will come only when the couples live together. Whatever happened, Anjali should live with her husband.Find a job to live with husband. Also if any problem exists he shall arrange visa for his parents also.Otherwise that lady (mother in law) to be counselled soon.Please tell Anjali to stay strong ,face all the situation, try to forget past,live in present,remember smiling face of children & Be positive.
@Love-ev8yw Жыл бұрын
I thnk it is a Imagination story
@keerthanasuresh3809 Жыл бұрын
I had same kind of situation. But after marriage I stayed with my in laws for 6 months. They were so good to me treated me like own daughter. But me and my husband was at the edge of separation. So my husband took me with him. More better now.I found a job and after 2 years we are expecting a baby now. My mlw is alone and she is asking me to come back. But I know if I can't stay with my husband we will have issues again and I don't want that.
@@paralleluniverse298 ചില കുടുംബങ്ങളിൽ മാറി താമസിക്കുന്നതാണ് നല്ലത്..മറ്റുള്ളവരുടെ മുൻപിൽ നല്ല സ്ത്രീ ചമഞ് മരുമകളെ മാനസികപീഡനം നൽകി മാനസിക രോഗിയാണെന്ന് നാട്ടുകാരോട് പറഞ്ഞു പരത്തുന്ന അമ്മായിയാമ്മമാരും ഉണ്ട്... പുറത്ത് നിന്ന് കാണുന്നവർ അത് വിശ്വസിക്കുകയും ചെയ്യും 🙂അനുഭവം ആണ്
@alienhunter3190 Жыл бұрын
@@paralleluniverse298 alla.. wife thamasikkendath husband Svantham advam kond undakiya veetil aakanam..ath pole avalum aa veed undakan oru portion contribute cheynm.. ennit orumich thamasichalum namuk avide oru right undakum..allel vaadaka kodukkand thamasikuna aale pole undakum ...
@salu5913 Жыл бұрын
I was in a state of giveup. Ithu kettappol entho change venamennoru thonnal.
@twinkle310611 ай бұрын
Maa'm e case enthayi ennu ariyan oru curiosity e kuttyde life ipol ok ayo?
@aryashibin2065 Жыл бұрын
Prasavam nirthumbol vedhanayillathe cheyyan margamundo. Video cheyyumo
@harithak5116 Жыл бұрын
എന്റെ ഏട്ടൻ അശ്വിൻ പോലെ എന്നെ ഗൾഫിൽ കൊണ്ടു പോകാൻ താല്പര്യം കാണിച്ചിരുന്നേൽ 6 വർഷത്തിനിടക്ക് വെറും 3 തവണ കാണേണ്ടി വരില്ലായിരുന്നു. അമ്മയ്ക്കും അച്ഛനും വേണ്ടി കല്യാണം കഴിച്ച പോലെ.. ഒന്നിച് ജീവിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട് നാട്ടിൽ സെറ്റിൽ ആകാൻ വീട്ടുകാർ അനുവദിക്കുന്നില്ല എന്നെ കൊണ്ടു പോകാനുള്ള സാമ്പത്തികവും ഇല്ല 😢😢😢😢😢