Doctor enn vilichit vere paniyonnulenn.... She is a doctor... That's her Profession. She is sharing her professional experience... It may help a lot of people out there.. Chumma oru content um illatha family vlogs cheyyunnavarod poyi chodhiku ....oru paniyumillennu..
@PoliTechlySpeaking3 жыл бұрын
@@drsitamindbodycare 😂 Aa reply pwolichu doctor.💪😂
@Sarojiniayyappan-qy1di10 ай бұрын
❤❤❤😊@@drsitamindbodycare
@HappyMythicalCreature-dn5sc10 ай бұрын
Hi
@sareenamananthavady95633 жыл бұрын
നല്ല അറിവുകൾ തരുന്നഡോക്ടർക് പടച്ചോൻ ദിർഗായൂസും ആരോഗിയവും ആഫിയത്തും തരട്ടെ 🤲🤲
@AbdulRasheed-xm3pk3 жыл бұрын
ഡോക്ടർ പലരെയും രക്ഷപ്പെടുത്തിയത് സന്തോഷമുണ്ട് അഭിനന്ദനങ്ങൾ,,,
@meerak12272 жыл бұрын
ഞാൻ എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഡോക്ടർ സംസാരിക്കുന്ന പ്രസക്തമായ വിഷയങ്ങൾ കേൾക്കാറുണ്ട്.. മാഡത്തിനെ കാണുന്നതും, കേൾക്കുന്നതും വളരെ positive energy ആണ് 👍🙏
@jijiprasad41303 жыл бұрын
ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്ന dr 🙏thanks 🙏നമ്മുടെ ആരോ അൽമാർത്ഥ മായി നമുക്ക് പറഞ്ഞു തരുന്ന പോലെ തോന്നുന്നു... ചില dr നമ്മളോട് ഒന്നു സംസാരിക്കാൻ പോലും നിൽക്കില്ല അത്ര ജാഡ ആയിരിക്കും.... അവരിൽ നിന്നെല്ലാം വ്യത്യസ്തമായ dr... 🙏ഇനിയും ഒരുപാട് അറിവുകൾ ഞങ്ങൾക്ക് ആയി ഷെയർ ചെയ്യണേ pls dr.... 😍😘😘🥰
@aizaaskitchenandworld57833 жыл бұрын
കുറെ അറിവുകൾ കിട്ടി വളരെ ഉപകാരപ്രദമായ വീഡിയ മാഡത്തെ ഒരുപാട് ഇഷ്ടമാണ്
@Umadevi-rj4bp3 жыл бұрын
ഇന്നാണ് മേഡത്തിന്റെ വീഡിയോ ആദ്യമായി കണ്ടത്. ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ്.സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് വളരെ നല്ല കാര്യമാണ്. ഓരൊ രക്ഷിതാക്കളും ഈ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ ഒരുപാട് മാനസിക പ്രശ്നങ്ങൾക്ക് പുതിയ തലമുറക്ക് പരിഹാരമാണ് - ഇതിൽ പറയുന്ന കാര്യങ്ങ ൾ നല്ല സന്ദേശങ്ങളാണ്.
@Beenaasok-zn6pu10 ай бұрын
UsefulVideo🙏🙏🙏
@jayaprakashvk996810 ай бұрын
എപ്പോഴും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നല്ലതന്മയത്തതോടെ അവതരിപ്പിച്ച് തന്നതിൽ ഒത്തിരി അഭി തന്ദനങ്ങൾ..
@anilnair56213 жыл бұрын
വളരെ ഭാഗ്യായിട്ട് ആണ് ഡോക്ടർ ഇത് അവതരിപ്പിക്കുന്നത് താങ്ക്സ് ഡോക്ടർ
@bettysam28293 жыл бұрын
ഭംഗി യായി 🙄
@hindieduworld823610 ай бұрын
Good class. മക്കളെ ശ്രദ്ധിക്കുക എന്ന നല്ല സന്ദേശം തന്നതിന് Thanks sir
@vasumathy.l2 жыл бұрын
കൊള്ളാം. നല്ല ഉപയോഗപ്രദമായ അവതരണം. Thanks Doctor.
@sreedurga55079 ай бұрын
നല്ല ഡോക്ടർ. ഇങ്ങനെയുള്ള ഡോക്ടേഴ്സ് മക്കൾക്ക് അനുഗ്രഹമാണ്. ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ❤❤
@ISMAILSAADIHADDAD3 жыл бұрын
വളരെ നല്ല മെസ്സേജ്, താങ്ക് യു ഡോക്ടർ
@anurajpillai073 жыл бұрын
Oru aan kutty aaya enikku kunjile enthokke anubhavangal undayitund palapozhum ee bhoomiyil janikendi vannathu oru dhuranthamayi thonnitund.
@bhuvanendranbhuvanendran95233 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി കൗൺസലിംഗ് Thank ടMadam
@lijibiju36963 жыл бұрын
Parents നുള്ള advice ആവശ്യം ആണ് mam. 👍 തുടർന്നും mam ന്ടെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@pscstudy66643 жыл бұрын
കുട്ടിക്കാലത്ത് മനസ്സിലേൽക്കുന്ന മുറിവുകൾ ജീവിത കാലം മുഴുവനും നമ്മെ വേട്ടയാടും. പിന്നെ പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ സംഭവിക്കുന്നുണ്ട്. വലിയ ചേച്ചിമാരിൽ നിന്നു പോലും. അതുകൊണ്ട് ദയവു ചെയ്ത് മാതാപിതാക്കൾ കുട്ടികളെ വിശ്വസിച്ച് വേറൊരു വീട്ടിൽ ആക്കി പോകാതിരിക്കുക. അത് girl ആയാലും boy ആയാലും. തനിച്ചു കിട്ടുമ്പോൾ ആരും പലതും ചെയ്യാം. അതവരുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുകയും ചെയ്യാം.
എനിക്കറിയണം നല്ല വീഡിയോയാണ് എല്ലാവർക്കും ഉപകാരപ്പെടും👌👌👌👌👌❤❤❤👌👌
@niyasalipniyasalip86583 жыл бұрын
നല്ല അവയർനസ്സ്.ഏതൊരാൾക്കും ഇഷ്ടകപ്പടുന്ന സ്നേഹേത്താടെയുള്ളസംസാരo! മാഡത്തിന്റെ നമ്പർതരാേമാ?കാണണമെങ്കിൽ.എവിടെയാണ്വ🌺വരേണ്ടത്?
@leelamathew98663 жыл бұрын
Inspiring thoughtful message thanks for sharing with us ❤️
@antogeorge7773 жыл бұрын
കുട്ടികളെ Abuse ചെയ്യുന്ന ദു: ഷ്ടന്മാർ ഉണ്ട് എനിക്കും ഒരു അനുഭവമുണ്ട് ചെറുപ്പത്തിൽ 4 ൽ പഠിക്കുമ്പോൾ എന്നെ പ്രായമായ ഒരു കുട്ടി എന്റെ ഡ്രസ് ഊരാൻ ശ്രമിച്ചു എന്റെ ദേഹത്തൊക്കെ പിടിച്ചു ഞാൻ ഓടി രക്ഷപെട്ടു ഈ ഞരമ്പ് രോഗിളെ നന്നയി കൈകാര്യം ചെയ്യണം
@valsammajose171810 ай бұрын
വളരെ നല്ല വീഡിയോ. ഡോക്ടർട്ട് ആയിരം നന്ദി.
@omanababu71689 ай бұрын
Thanks for sharing this experience. It will save the life of many innocent kids
@Musicmobs3 жыл бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@sureshrajendran77672 жыл бұрын
വളരെ നല്ല പോസ്റ്റ് . ഡോക്ടർക്ക് പ്രത്യേകം നന്ദി. സമയം പോയതേ അറിഞ്ഞില്ല.
വളരെ പണ്ട് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഒരുപാടു പ്രധാനപ്പെട്ട വളരെ ഗൗരവമേറിയ കാര്യത്തെ കുറിച്ചാണ് ഒരു കഥയുടെ രൂപത്തിൽ പറയുന്നത്.കഴിഞ്ഞ മാസം ഇതിനു സമാനമായ അനുഭവമുള്ള ഒരാൾ എൻ്റെ അടുത്ത് വന്നിരുന്നു കൺസൾറ്റേഷൻ എടുക്കാനായി. എൻ്റെ തൊണ്ട ഇനിയും ശരിയാകാത്തതു കാരണം പഴയ കഥ തന്നെ അപ്‌ലോഡ് ചെയ്യുന്നു. എല്ലാ രക്ഷിതാക്കളും കുട്ടികളും ഈ കഥ മുഴുവൻ കേൾക്കണം എന്ന് അഭ്യർത്ഥിക്കുന്നു . ഒപ്പം മറ്റുള്ളവർക്കും ഷെയർ ചെയ്യുവാൻ ഓർക്കുക . കഥ ചുരുക്കി പറഞ്ഞാൽ അതിൻ്റെ ഗൗരവം ഉൾകൊള്ളാൻ പലർക്കും പറ്റില്ലെന്നതിനാൽ പതിവ് പോലെ വിശദമായി നിങ്ങൾക്ക് visualize ചെയ്യാൻ പറ്റുന്ന പോലെ ആണ് പറഞ്ഞിരിക്കുന്നത് . സമയം ഇല്ലാത്തവർ ദയവായി സ്കിപ് ചെയ്തു സ്ഥലം വിടാം. * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@ad_wait_h3 жыл бұрын
തീർച്ചയായും ഡോക്ടർ പറഞ്ഞകാര്യങ്ങൾ എല്ലാ മാതാപിതാക്കളുംഅറിഞ്ഞിരിക്കേണ്ട താണ്
@nagavenivenkatakrishnan17193 жыл бұрын
Dr. u are excelent. Ee vidam parihaaram cheyyunnadaanenkil kure geevitankal nannakum. God help u in doing so..
@shreejaacharya84483 жыл бұрын
The way you are talking is instresting
@suhara22772 жыл бұрын
ഡോക്ടറുടെ ഉപദേശം നമ്മൾക്കും ഫലിച്ചു Suhra
@craftworld23783 жыл бұрын
മാഡത്തിന് പെട്ടെന്ന് തൊണ്ട ശരിയാകട്ടെ 🙏🙏
@vijayaelayath5719 Жыл бұрын
Valare nallaupadeshamanu.Dr chaithatju
@akshayaclass.17292 жыл бұрын
ഇത്രയും നല്ല അറിവുകൾ തരുന്ന ഡോക്ടർക്ക് വളരെ വളരെ നന്ദി
@mohammedathil43933 жыл бұрын
Mam paranjath sheriyannu annu kuttikalle kurichu arum parayarilla
@Celeena729 ай бұрын
Very good message.
@vidyakvijayan25603 жыл бұрын
Valera nalla counsaling ❤️
@lashmilashmi173210 ай бұрын
ഡോക്ടർ നന്നായി deel ചെയ്തു നല്ല ഡോക്ടർ, നല്ല മനസ്
@lissybaby900310 ай бұрын
Very good information please continue please
@salih70493 жыл бұрын
Very useful Doctor 👩⚕️👏👏
@ranigopu94799 ай бұрын
Dr എനിക്ക് ഡോക്ടർ ന്റെ ഒരു help വേണം ആയിരുന്നു, ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്, വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്, ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കിയാണ് ഞാൻ നടക്കുന്നത് ഡോക്ടർ 🙏
@nafeesaali721510 ай бұрын
പെൺകുട്ടികളും ചെയ്യുന്ന പണികളാണ് കല്യാണത്തിന് സമയത്ത് 23:54
@yesicanwithes86053 жыл бұрын
Doctor you are always awesome❣️your way of presenting topic👌👌
@BC-uj5ys3 жыл бұрын
Mam, pls do a video on asexuality... I'm a girl of 26 yrs old.. My parents force me for mrg. But I'm scared...... At the same time I feel like marrying as I feel loneliness but the other version of married life is not acceptable for me..
@firozbigbazar57673 жыл бұрын
നല്ല dr 👍👍👍👍
@anilakrishnan90449 ай бұрын
Parenting video venam doctor. Enik ariyanam enganeya avare swayam paryaptharakendath ennath. I am a mom to a baby girl....
@nononsense96553 жыл бұрын
Doctor Madam you have done an excellent job by doing this video which would be useful for so many innocent souls. Definitely I will be sharing your video to many of my friends who are in the teaching field. Thank you for taking your precious time for educating us.🙏😍
@Sree62203 жыл бұрын
എന്റെ അച്ഛനമ്മമാർ എന്നെ മറ്റുവീടുകളിൽ കളിക്കാൻ വിടില്ലായിരുന്നു അല്ലെങ്കിൽ അമ്മ ഒപ്പം വരുമായിരുന്നു അതിന് ഞാൻ അവരോട് അന്ന് പിണങ്ങിയിട്ടും ഉണ്ട് ഇന്ന് ഞാൻ ഒരു അമ്മയായപ്പോൾ അവരുടെ മാനസികാവസ്ഥ മനസിലാകുന്നു😊
@Achuthan-b3f10 ай бұрын
Goodexperience
@limachandran54733 жыл бұрын
information video 🙂 Mam🙌
@namithamohan24803 жыл бұрын
ഞാൻ 5വയസ്സ് ആയപ്പോ ഒരു 13 വയസ്സ് ചെറുക്കൻ എന്നെ കെട്ടിപിടി്ചു ഞാൻ അവനെ തല്ലിയെച്ച് ഓടിയത് ഇപ്പഴും ഓർക്കുന്നു😬 no age bar for perverted ness
@lijibiju36963 жыл бұрын
Very useful mam🙏🙏🙏🙏
@deepapradeep8763 жыл бұрын
മാഡത്തിന്റെ വീഡിയോസ് എല്ലാം നമ്മുടെ സമൂഹത്തിന് വളരെ പ്രയോജനകരമായ അറിവ് നൽകുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. മാഡത്തിന് നല്ലത് വരട്ടെ 🙏🙏🙏. കുട്ടികളെ എങ്ങനെ സ്വയം സംരക്ഷിക്കാൻ പഠിപ്പിക്കാമെന്നതിനെക്കുറിച്ച് പറഞ്ഞു തരാമോ? ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ട കാര്യങ്ങൾ പറഞ്ഞു തരണേ
So many children r facing like this or different than this problems. Now a days v cannot send children any where,boy or girl doesn't matter.v should b very careful...
@indiradamodaran68169 ай бұрын
Very good messae
@gisnagisu10413 жыл бұрын
Mam,can you please explain about bipolar desorder..? My friend is going through that.. it's really high ..can you help me please..
@leenanelson79923 жыл бұрын
Very good information dr thank you❤
@bhanudevanpillai45593 жыл бұрын
Very valuable information
@mintastalk51633 жыл бұрын
സൂപ്പർ...
@benimhayal223 жыл бұрын
ആ ചെങ്ങായി ഇപ്പൊ എവിട്യാവോ?🤨🧐എന്തായാലും അയാൾക്കും ഒരു പെൺകുഞ്ഞ് ജനിക്കട്ടെ!!!😠🔥
@SajeenaSajeenasalim10 ай бұрын
Good messege
@AshwiniKSAshu-ms7ul3 жыл бұрын
Cheriya prayathil pennkuttigal face cheyunund athpolathe problems . ande oru friend story ariyam but avale rakshikan help cheyano aa cheru prayathil enikan patiyil .aa kitinde life poyi .aval nad vit poyi .parents shradhakoravan engane oke avan main karanam .madam handle cheytha reeti valare ishtapetu.nale information ann madam.
@chinchuarjunanand57992 жыл бұрын
Palarum neridunna oru problem ane ethe ayal vasi aganam ennilla family yil thanne egane ulla aalugal unde
@komalagangadhar71833 жыл бұрын
Very.nice.god.bless.
@illyasabdulaziz13253 жыл бұрын
എൻ്റെ വീട്ടിനടുത്തുള്ള ഒരു പെൻകുട്ടി കല്യാണത്തിന് ശേഷം പഴയ കാമുകൻ്റെ വീട്ടിനടുത്ത് കൂടി വണ്ടിയിൽ പോകമ്പോൾ വീട് ചുണ്ടി കാണിച്ചിട്ട് പറഞ്ഞു അത് എൻ്റെ കാമുകൻ്റെ വീടാണ് എന്ന് അവന് കുഴപ്പം ഒന്നും ഇല്ലായിരുന്നു അവർക്ക് ഇപ്പോൾ മൂന്ന് കുട്ടികൾ ആയി
@farsanafarsali21683 жыл бұрын
Thank you doctor thanks for information God bless you ❤️❤️
@babraaskar40513 жыл бұрын
Thanks a lot for sharing these experiences Doctor 👍🏻👍🏻👍🏻
Le saranya ennu perulla njan🙄🙄🙄... ആ പേര് choose cheitheanu thank u mam😍🥰
@rachelmathew51239 ай бұрын
Hi Dr.your talk was very good.but most of the female children facing such problems in their child hood.Boys should be educated for this.they have no right to do any kind of molestation towards the females.nice story.this is the real story.the persons had this experience will definitely remember this.some times it will.affect their future life too.hopefully this is going to help atleast some people.
@shazinpkd83463 жыл бұрын
Dr ammaaaa enikkum kure vishamanghal und parayan. Amma ye contact cheyyan patumo pls rply
@prahithamp45313 жыл бұрын
Mam, please try do a video how to reduce Endometrium thickness naturally exercise, food etc
@devusofficial96663 жыл бұрын
Kurey nalla arivu kitti👍🏻
@vethal_veth3 жыл бұрын
, If all the medicines of the world is thrown in the ocean, a learned Doctor is a usefull member of the society.... Anon
Hello mam, throat ok aayo?Waiting for ur live section..
@drsitamindbodycare3 жыл бұрын
full ok aayilla..kashtapettu kuracchu pending online consultations cheyythu thudangi from today
@renukasajith67343 жыл бұрын
Ok.mam..Vegam bedam aavatte annu prarthikkunnu ...
@radhakaruparambil22649 ай бұрын
കുട്ടികൾക്ക് ചെറുപ്പത്തിൽ ഉണ്ടാകുന്ന ട്രോമകൾ അവരുടെ ഉപബോധ മനസ്സിൽ അടിഞ്ഞ് കൂടി കിടക്കുന്നത് അവരുടെ ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിൽ ആയി പോകും.... അതുകൊണ്ട് കൊച്ചു കുട്ടികളെ യാതൊരുവിധത്തിലും പീഡിപ്പിക്കാതിരിക്കുക. . ... കുട്ടികളെ സമാധാനമായി ജീവിക്കാനനുവധിക്കുക.
@sreekanthsreedharanpillai51093 жыл бұрын
Very good & nice an important subjects.
@jayaaravind89323 жыл бұрын
Good message👍
@salih70493 жыл бұрын
Good msg 🤝🤝
@nagavenivenkatakrishnan17193 жыл бұрын
God bless u Dr.
@vijayalakshmip372410 ай бұрын
Important message
@bindusree46843 жыл бұрын
മാം,, തീർച്ചയായും ക്ലാസുകളെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്, മാം ചെയ്യൂ, ആവശ്യം ഉള്ളവർക്കു ഉപകാരം ആവട്ടെ 🙏🙏