ഒരിക്കലും മറക്കാനാവാത്ത ആ ദിവസം 🥹 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ദിവസം
@bossboy9264 Жыл бұрын
2022 ഡിസംബർ 18
@albinmanoj1729 Жыл бұрын
Biggest cry day ever December 18
@franklinrajss2310 Жыл бұрын
ആ ദിവസം 🥲🇦🇷💙🏆👑🏅
@kaleelumon Жыл бұрын
മെസ്സിയെന്ന നായകനും കിലിയൻ എന്ന വില്ലനും ഇഞ്ചോടിഞ്ചു പോരാടിയ രാത്രി ❤
@theartofhorology7989 Жыл бұрын
ഡിസംബർ 18 2022 ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്..
@ansaranzy8775 Жыл бұрын
സൗദിയോട് ആദ്യ തോൽവി. ക്യാപ്റ്റന്റെ ഒരു statement "ഈ ടീമിനെ നിങ്ങൾക്ക് വിശ്വസിക്കാം ! ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല" uff.... ഇന്നലെ കഴിഞ്ഞ പോലെ . കേട്ടിരിക്കാൻ വല്ലാത്ത ഫീൽ രോമാഞ്ചിഫിക്കേഷൻ .emi,lio,romero,angel,scaloni.. വാമോസ് argentina ✨⭐🔥❣😍🫶 🏳🏁
@akhik1580 Жыл бұрын
Underated macalester
@PABLOESCOBAR-nx3ss Жыл бұрын
36 വർഷത്തെ കാത്തിരുപ്പിന് വുരാമമിട്ട ആ രാത്രിയെ കുറിച് എന്ത്ര കണ്ടാലും കേട്ടാലും മതിവരില്ല 18/12/22 7:29 that moment സന്തോഷം കൊണ്ട് കരഞ്ഞുപോയി.....🥺❤️🔥
@swalishaan5705 Жыл бұрын
ന്റെ മോനെ 🔥🔥🔥🔥🔥🔥ഇതൊന്നും ഒരിക്കലും മറക്കൂല മറക്കാൻ കഴിയില്ല. ഒരുപാട് ടെൻഷനും സന്തോഷവും സങ്കടവും എല്ലാം കൂടിച്ചേർന്നൊരു match ആയിരുന്നു 🔥🔥🔥🔥vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@joeljoshy3989 Жыл бұрын
king of football kissing world cup was one of the best epic moment in history of football ❤❤
@sarathlalraghuvamshi2634 Жыл бұрын
20 വര്‍ഷം നെഞ്ചില്‍ കൊണ്ട് നടന്ന ടീം കനക കിരീടം ഉയര്‍ത്തുന്നതു നേരിട്ട് കണ്ട് കണ്ണു നിറഞ്ഞ ദിനം ❤❤❤
@sanjusanjay9978 Жыл бұрын
മറക്കാൻ സാധിക്കുമോ ഡിസംബർ 18 2022 🥺🥺 ഇത്രെയും നെഞ്ചിടിപ്പോടെ കണ്ടു തീർത്ത ഒരു മാച്ച് കണ്ടിരുന്നില്ല ഒരോർ മണിക്കൂറുകൾ കഴിയുമ്പോഴും ഉള്ള് പിടയുന്നുണ്ടായിരുന്നു അദ്ദേം പറഞ്ഞിരുന്നു ഞാൻ ഈ കളി കളിക്കും എന്നും ലോക കിരീടം നേടാൻ അശ്യില്ലെങ്കിൽ ഫുട്ട്ബാൾ കാരേർ അവസ്സാനിപ്പികും എന്ന് അതു കൊണ്ട് ജെയ്ക്കണേ ജെയ്ക്കണേ എന്നു ഉള്ളി പറഞ്ഞു പറഞ്ഞു കൊണ്ടേ ഇരികുകയായിരുന്നു ആത്യ പകുതി പേടി ഇല്ലായിരുന്നു എങ്കിൽ രണ്ടാം പകുതി പേടിച്ചു തുടങ്ങി മ്പപ്പേ 2 മിനിട്ട് കൊണ്ട് രണ്ടു ഗോൾ അടിച്ചപ്പോൾ അതു രണ്ടും തടയാൻ എമില്ല്യനൊ മാർട്ടിനസിന് സസ്തികാത്തത് കണ്ടു വീണ്ടും പേടി ആയി പക്ഷേ 113 ഓർ 14 കഴിഞ്ഞു മെസ്സിയുടെ ഒരു ഗോൾ കണ്ടപൊ ഒന്ന് കൂടെ ശകതി കൂടി പക്ഷേ മ്പബപെ അദ്ദേഹത്തിന് ഒരു പെനാൽറ്റി കിട്ടുകായും അതു വലയിൽ ആകുകയും ചെയുന്നത് പക്ഷേ എല്ലാവരെയും നിഷപ്രഭാമാക്കി തുലോ മൗവനിയുടെ ഉഗ്രൻ ഷോർട് കണ്ടു പേടിച്ചു നിന്നപ്പോൾ കാവാൽ മാലക എമി അതു ഉഗ്രൻ കാലു കൊണ്ട് സേവ് ചെയ്തത് കണ്ടു കണ്ണുകാൽ നിറഞ്ഞു പോയോ എക്സ്ട്രാ ടൈമും കഴ്ഞ്ഞ് പെനാൽറ്റി ഷൂട്ട് ഔട്ടിലെയ്ക്കു പോയതും പിന്നെ കണ്ട ചരിത്ര കാഴ്ചകൾ ഓർക്കുമ്പോൾ ഒരു കുളിരും സന്തോഷവും ആണ് വര്ഷങ്ങള്കപുരം അവർ ആഗ്രഹിച ആ സ്വർണ കിരീടം കിട്ടിയതിന്റെ സന്തിഷവും സങ്കടവും മെസ്സിയുടെ ആ ചുംബന രംഗവും ആ ടീമിനേ ഉടനീളം കൊണ്ട് പോയ സ്കാലോണിയെയും ഒരിക്കലും മറക്കാൻ സാതിക്കില്ല അത്രസ്മെൽ മനോഹാരിത പുണരുന്ന കാശ്ചകൽ ആയിരുന്നു ഞാനും സ് നടന്ന വിസ്മയം കണ്ടു സന്തോഷവൻ ആയി 🥺🥺❤️🤌😘🇦🇷🇦🇷 വാമോസ് അര്ജന്റീന വാമോസ് മെസ്സി 🇦🇷❤️🥺🐐
@manjumol7528 Жыл бұрын
വാമോസ് അര്ജന്റീന 💙🔥🔥💙
@jacksonmathew5249 Жыл бұрын
Bro ningade story telling കഴിവ് പോളി സെറ്റ് ❤❤❤❤
@RashidRashid-hk7jd Жыл бұрын
ഞങ്ങൾ ഇന്ന് അര്ജന്റീന യുടെ കൂടെ ആണ് എന്ന് പറഞ്ഞ ബ്രസീലുകാർ എമ്പാപ്പേ 2 ഗോൾ അടിച്ചപ്പോൾ അത് മനസ്സിലായി😅😅😅😅