നിറകണ്ണുകളോടയല്ലാതെ കണ്ടു തീർക്കാൻ അർജന്റീന ആരാധകർക്ക് ക്വഴിയില്ല😍😍😍
@mathewvarghese56534 ай бұрын
ഇ വീഡിയോ കണ്ടപ്പോൾ നമ്മൾ കടന്നു വന്ന നിമിഷങ്ങൾ ഓർമ വന്നവർ ആരൊക്ക. നമ്മൾ തോറ്റു തോറ്റു വന്നവർ ആണ്..... അപ്പോൾ നമ്മുടെ വിജയം നമ്മൾ ആഘോഷിക്കും അത് നമ്മൾ ക്കല്ലാതെ ആർക്കും മനസിലാകില്ല നമ്മുടെ സന്തോഷം.... 🥹🥹🥹🥹
@fasimubi87174 ай бұрын
❤
@sherinmathew98104 ай бұрын
ഒരുപാട് കാളിയാക്കലുകൾ സഹിച്ചും ഇതുവരെ എത്തിയപ്പോൾ നമ്മൾക്ക് ഇത്രയും എങ്കിലും തരാൻ നമ്മുടെ ടീമിനെ കൊണ്ടു സാധിച്ചു 💙💙
@FAIZALRAHMAN-b7l4 ай бұрын
❤❤❤
@histocap4 ай бұрын
28 കൊല്ലത്തെ എല്ലാ നഷ്ടങ്ങൾക്കും കണ്ണീരിനും നിരാശകൾക്കും എല്ലാം കാലം പ്രായശ്ചിതം ചെയ്യുന്നു ഈ തലമുറയോട്..... Vamos Argentina💙
@shajanajan55914 ай бұрын
അവസാന നിമിഷം വരെ അർജന്റ്റീനക്കൊപ്പം അതാണ് അവരുടെ ആരാധകർ
@മെസ്സിയെസ്നേഹിച്ചവൻ4 ай бұрын
കളിക്കാനല്ല കളി പഠിപ്പിക്കാനായി ജനിച്ചവൻ Scaloni 🔥🔥🥰
@mishabpp9564 ай бұрын
ഇത് കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ ലൈക് അടിക് 👍🏽👍🏽👍🏽❤️ Vamos അര്ജന്റീന ❤️❤️❤️
@fotballtalks26584 ай бұрын
Racism 😢
@sanalpmohan60893 ай бұрын
😢
@noufalkl10204 ай бұрын
Scaloni ആശാനോട് എത്ര നന്ദി പറഞ്ഞാൽ പോലും മതിയാകില്ല 🇦🇷🇦🇷🇦🇷❤️❤️
@sumeshvasu75244 ай бұрын
1998 മുതൽ 2020 വരെയുള്ള കരച്ചിലിനിടയിലും ഹൃദയംകൊണ്ട് 🇦🇷 ടീമിനൊപ്പം നിന്നവരുടെ ഹൃദയങ്ങൾ നിറക്കാൻ 2021 കോപ്പയും 2022 ലോകകപ്പും ഇപ്പോഴത്തെ കോപ്പയും പണ്ട്തകർന്ന ഹൃദയങ്ങൾ ചേർത്ത് വച്ച് തേനിൽമുക്കിയപോലെ സന്തോഷവും സംതൃപ്തിയും വാമോസ് അർജൻറീന❤⚽🇦🇷
@nomercyforjerks4 ай бұрын
❤❤❤
@malayalamstatus42094 ай бұрын
അന്ന് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു.. വിങ്ങി പൊട്ടി.... ഇന്ന് സന്തോഷം കൊണ്ട് കണ്ണ് റിറഞ്ഞു ആനന്ദ നൃത്തം ആടുന്നു.. ആർജന്റിനൻ ആരാധകർ 🥰🥰🥰
ഇത്രത്തോളം ലോകത്ത് ആരാധനയുള്ള സൂപ്പർ താരങ്ങളും ടീമും വേറെ എവിടെ ആരു ഉണ്ട്?..... മറ്റുള്ളവർ എല്ലാം വെറും നിഴലിൽ മാത്രം.... അതെ അതാണ് അർജന്റീന... മറഡോണയോളം തുടങ്ങി... മെസ്സിയോളം തുടരുന്നു.... ലോകം ഉള്ള കാലത്തോളം 👌
@RasiyaK-r6t4 ай бұрын
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്ന സ്കലോണിസം 🔥🔥🥹
@Bharathan.kBharathan-mb8io4 ай бұрын
ഞാനുണ്ട്.... തോറ്റു തോറ്റു വന്ന നമ്മൾ ഇന്ന് വിജയം കണ്ട് അർമാദിക്കുന്നു... മെസ്സിയെയും അർജന്റീന ടീമിനെയും വിമർശിച്ചവർക്കും ഇപ്പോഴും വിമർശനം ചൊറിയുന്നവർക്കും ഉള്ള ചുട്ട മറുപടി.... മെസ്സി ❤❤❤ അർജന്റീന ടീം ഇഷ്ടം.... വാമോസ് അർജന്റീന ❤️❤️❤️❤️❤️
@fotballtalks26584 ай бұрын
Racism 😢
@sivarajans94064 ай бұрын
സമ്മതിച്ചു 🌹🌹🌹🌹🙏
@aliakbar64754 ай бұрын
ഏത് ടീമിനുണ്ട് ഇത് പോലെ ചരിത്രം കുറിച്ച വിജയം വാമോസ് അർജന്റീന 🇦🇷💪
@vipinerumakkulam52202 ай бұрын
മനസ്സിൽ വിങ്ങൽ ഇല്ലാതെ ഇത് കേട്ട് മുഴുമിപ്പിക്കാൻ ആകില്ല 😢 scalonism❤
@ravimenon79834 ай бұрын
യുദ്ധകളത്തിൽ മുറിവേറ്റു വീണ നായകന്റെ വന്യ രോദനം.... തന്റെ പരിക്ക് പറ്റിയ വലം കാലുമായി അയാൾ സ്വർഗത്തിലേക്ക് നോക്കി പൊട്ടി കരഞ്ഞ നിമിഷം... എല്ലാം കഴിഞ്ഞു ഇനി ആരുണ്ട് തോല്പിക്കാൻ എന്ന് ദിക്കെമ്പാടും ആക്രോശങ്ങൾ ഉയർന്ന സമയം....മാലാഖ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചപ്പോൾ... ഉന്നതങ്ങളിൽ നിന്നും യഥാർത്ഥ മിശിഹായുടെ കാരുണ്യം ലോത്തരോയുടെ വലം കാലിൽ അത്ഭുതങ്ങൾ തീർത്ത നിമിഷം, ലോകം അത്ഭുതത്തോടെ ആണ് ആ ഗോളിന് സാക്ഷിയായത്... ലിയോ നിങ്ങൾ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണ്, നിങ്ങളുടെ കണ്ണീർ ഭൂമിയിൽ പെയ്തിറങ്ങിയത് ഗോളുകൾ ആയാണ്... നിങ്ങളുടെ സാന്നിധ്യം മാത്രമാണ് ആ ടീമിനെ അജയ്യർ ആക്കുന്നത്....അതേ വാമോസ് അർജെന്റീന, ദൈവത്തിന്റെ സ്വന്തം കാല്പന്ത് കളിക്കാരുടെ ടീമാണത് 🙏
@leolover19854 ай бұрын
കപ്പിനും ചുണ്ടിനും ഇടയിൽ എത്ര final നമുക്ക് poyi... Nammal fans അനുഭവിച്ച വേദന ഒന്നും ഒരു ആളുകളും അനുഭവിച്ചിട്ടില്ല.. Scaloni എന്ന മന്ത്രികന് മുന്നിൽ ഇന്ന് നമ്മൾ എല്ലാം നേടി.... ❤️...നന്ദി scaloni ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന് 🔥🫶 Argentina എന്നത് നമ്മൾക്ക് വെറുമൊരു team അല്ല അത് nammal നെഞ്ചിലേറ്റിയ വിഗാരം ആണ് 😘❤️🫶🫶🫶🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@tobyk6156Ай бұрын
❤
@anasszain94104 ай бұрын
പരാജയപ്പെട്ടപോയും വിജയ്ച്ചപോയും മറ്റു ഫാന്സിന്റെ മുന്നില് കട്ടക്ക് നിക്കും... Vamos Argentina New 4 cup)🇦🇷🇦🇷🇦🇷.... Messi 45 Tittles... 8 ballon d'or, 6 golden boots, 4 Champions League, 5 IFFHS best playmaker MESSI ORIGINAL GOATTTTTTT....... എല്ലാ ഫാന്സും ശാന്തമാണ്... കംമ്പയര് ചെയ്യാന് ആളില്ല....
@ameensha50824 ай бұрын
Bro licha&Romero oru Videos cheyy🔥
@redeye28434 ай бұрын
Scaloni The man Behind the Win❤️🔥
@Mswafeeq14 ай бұрын
കുറഞ്ഞ സമയം കൊണ്ട് 5 വര്‍ഷം മനസ്സിലൂടെ കടന്ന് പോയി..❤😍❤️
@arunkumar.v.varunkumar3674 ай бұрын
2006 😔😔😔😔😔കളി കാണാൻ പോയിട്ട് അരിമ്പൂർ ന്ന് വീട് വരെ കരഞ്ഞു നടന്ന ഓർമ്മകൾ ഇപ്പോളും വേട്ടയാടുന്നു.. ഏറ്റവും മനോഹരമായ ടീം ആയിരുന്നു അത്.. ഇപ്പോൾ അശ്വസിക്കാൻ, ആഹ്ലാദിക്കാൻ, ആവേശത്തോടെ പറയാൻ ഞങ്ങൾ അര്ജന്റീന ഫാൻസുകാർക്ക് എല്ലാമുണ്ട് 🥰🥰🥰🥰
@LibinBaby4 ай бұрын
Annu Scaloni poleyulla Coach undayirunnenkil ❤
@gubboyy4 ай бұрын
Lionel Scaloni The saviour of argentina 😭🤞🏻
@thameemrazi21124 ай бұрын
If Messi movie releases. It will be the most inspirational story.
@ahamedharshin90844 ай бұрын
Argentina 🤺🔥 And the GOAT 🐐🤯🔥
@MuhammedSalih-hr9cw4 ай бұрын
Cinima kk polum ithra bhangiyaya climax kanilla ,🇦🇷 argentina
@akhiljose38844 ай бұрын
ലയണൽ സെബാസ്റ്റ്യൻ സ്കലോണി 🔥
@nasarmp4 ай бұрын
2014 ഒരിക്കലും മറക്കാൻ പറ്റില്ല ഒരു അർജന്റീന ആരാധകനും ജർമനിയുടെ അവസാന മിനിറ്റിലെ ഗോൾ 😢
@skth19904 ай бұрын
വളരെ മികച്ച ഒരു റിപ്പോർട്ട്. അതിലേറെ മികച്ച അവതരണം. നന്ദി❤.ഈ ടീമിനെയും അതിലെ ഓരോ കളിക്കാരനെയും പറ്റി പറഞ്ഞാൽ തീരാത്ത കഥകളുണ്ട് പറയാൻ.എന്നാൽ പോലും 17 മിനുറ്റിൽ അവതതരിപ്പിച്ച മനോഹരമായ വർണ്ണന കണ്ണിമ വെട്ടാതെ കണ്ണു നിറഞ്ഞു കണ്ടു. അതേ അർജന്റീന എന്നത് വെറും ഒരു പേരിൽ ഒതുങ്ങുന്നില്ല. കോടിക്കണക്കിന് ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു വികാരം ആണത്. 🇦🇷🇦🇷.
@shaheenmohd42904 ай бұрын
ആദ്യം തോൽക്കാതിരിക്കാൻ പഠിപ്പിച്ചു. പിന്നെ ജയിക്കാനും 💙💙
@entertainmentvznu3454 ай бұрын
കോടിക്കണക്കിനു ജനങളുടെ... സ്വപ്നങ്ങൾ യഥാർഥ്യമാക്കാൻ അവതാരമെടുത്തവൻ.... സ്‌കലോണി.... എത്ര നന്ദി പറഞ്ഞാലും തീരില്ല... ഓർമ്മവച്ച കാലം മുതൽ നെഞ്ചിൽ കേറിയ സ്വപ്നം.. ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും.. കണ്ട സ്വപ്നം.. നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ വിധി മറ്റൊന്നായിരിക്കുമായിരിന്നു .
@arg2824 ай бұрын
അര്ജന്റീന യുടെ കളിയുടെ ആത്മാവിനെ തൊട്ട് തലോടിയ പോലുള്ള വീഡിയോ... Super 💙💙💙💙🇦🇷🇦🇷🇦🇷🇦🇷😘😘
@JishnuThazhath4 ай бұрын
എന്നും ഇത് ഓർക്കുമ്പോ കണ്ണീർ വരും... ഉറപ്പ്.. 🥰
@leorazz28824 күн бұрын
കണ്ണ് നിറഞ്ഞ് പോയി 3:58 😢😢😢😢 ഒരു വല്ലാത്ത ഫീൽ തന്നെ രോമാഞ്ചം തന്നെ സങ്കടം തന്നെ സന്തോഷം തന്നെ ആവേശം തന്നെ എന്തൊക്കെ തോന്നി പോയി ഈ വീഡിയോ 😊😊❤❤❤
@niyas56844 ай бұрын
കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ കഴിയില്ല 😢
@nizar37774 ай бұрын
എല്ലാ കളിയാക്കലിനും അറുതി വരുത്തിയവൻ ഒറ്റപ്പേര് സ്കലോനി❤
@saludq75804 ай бұрын
Thank you scaloni Oro Argentina aaradhakarum krooshikkappettappol dhaiva dhoodhanaayi avadharichathin mishihaakkum angelinum vendi ithramel poradunna prajakale konduvannathin njangale ithramel santhoshamakkaan sahaayichathin oro thavana finalil vann thottappozhum karanjirunna njangalkk oro cup um nalki mathi marann chirikkan praptharaakkiyathin vere teamukalude fansinu munnil thala thaazhthi nadannirunna njangale avarkk munniloode thanne thala uyarthi nadakkan kazhinjathin angane ellaathinodum Thank you❤️
@vineshappuse74794 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥 kallam kathuvacha sathiyammmm Lionelsssss god bless....
@MR-en4qd4 ай бұрын
കണ്ണിൽ ന്ന് കണ്ണീർ varadhey ഇദ് എങ്ങിനെ കാണും,❤😢🔥❤❤
@noufalnoufu34273 ай бұрын
Ee vdo full kanumbol .. Oro arg fansinum kannuneeru cheruthayi engilum onnu podinjittundakum 🥹🥹🥹 Vamos argentina
@VipinchvipinVipin17 күн бұрын
കഴിഞ്ഞിട്ടില്ല രമണാ ഇനിയും ഉണ്ട് 🔥🔥🔥❤️❤️
@shakirv22654 ай бұрын
ഞങ്ങളുടെ ആശാൻ🇦🇷🔥
@sanilsreekutti31914 ай бұрын
ഈ വീഡിയോ ശെരിക്കും കണ്ണ് നിറച്ചു bro...❤😢
@proud2bemalayali4 ай бұрын
Scaloni is the King . He is my hero
@dqboy_074 ай бұрын
കരഞ്ഞു കരഞ്ഞു കണ്ണീരിനും വെറുപ്പ് തോന്നിയിടത്തു നിന്നും ചിരി പടർത്തി കണ്ണീരിനെ മനസ്സ് കൊണ്ട് പുഞ്ചിരിയാൽ, ആഹ്ലാദത്താൽ പ്രണയിനീ മധുരം തന്നവൻ, ലയണൽ സ്കലോണി - മെസ്സി 💖💕🎶💯🥰❤️❤️❤️💙🤍💙🤍💙🤍
@ajeeshaji72444 ай бұрын
കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീന പരാജയപ്പെട്ടിരുന്നുവെങ്കിൽ ലയണൽ മെസ്സി ക്രൂരമായി പരിഹസിക്കപ്പെടുമായിരുന്നു. കണ്ണുനീർ പൊഴിക്കുന്ന മെസ്സിയുടെ ഫോട്ടോ ഒരു ട്രോൾ മെറ്റീരിയൽ ആയി മാറുമായിരുന്നു. അങ്ങനെ സംഭവിച്ചില്ല എന്നതാണ് കാലത്തിൻ്റെ കാവ്യനീതി. ആരവങ്ങൾ അടങ്ങുമ്പോൾ മെസ്സിയുടെ വിരോധികൾ വീണ്ടും രംഗത്തിറങ്ങും. ''മറ്റുള്ളവരുടെ ചെലവിൽ കോപ്പ ജയിച്ച മെസ്സി'' എന്ന പരിഹാസം അവർ ഉയർത്തും. അത്തരക്കാർ ഒരു മറുപടി പോലും അർഹിക്കുന്നില്ല. സാക്ഷാൽ ഡീഗോ മറഡോണയുടെ കാലത്ത് അർജൻ്റീന ഒരു ലോകകപ്പ് ജയിച്ചിരുന്നു. പിന്നീട് അവർക്ക് കഷ്ടകാലമായിരുന്നു. ഒരു മേജർ ട്രോഫി ഇല്ലാതെ അർജൻ്റീന പതിറ്റാണ്ടുകൾ തള്ളിനീക്കി. അതിൻ്റെ എല്ലാ പഴിയും ഏറ്റുവാങ്ങിയത് മെസ്സിയായിരുന്നു. ബോക്സിങ്ങിലെ പഞ്ചിങ്ങ് ബാഗ് പോലെയായിരുന്നു മെസ്സി! സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാർത്ഥമായി കളിച്ചിട്ടും മെസ്സിയ്ക്ക് കിട്ടിയത് പ്രഹരങ്ങൾ മാത്രം! ബ്രസീലിൻ്റെ മണ്ണിൽ വെച്ച് മെസ്സി ആദ്യത്തെ മറുപടി നൽകി. അർജൻ്റീന കോപ്പ അമേരിക്ക ജയിച്ചു. അപ്പോഴും വിമർശകർ അടങ്ങിയില്ല. ലോകകപ്പ് ഉയർത്തിക്കാണിക്കൂ എന്നായിരുന്നു അവരുടെ വെല്ലുവിളി! അതിനുശേഷം നടന്ന ഖത്തർ ലോകകപ്പിൽ മെസ്സി അർജൻ്റീനയെ ഒറ്റയ്ക്ക് തന്നെ ചുമലിലേറ്റി. ഫൈനലിലെ മെസ്സിയുടെ മുഖം ആർക്കെങ്കിലും മറക്കാനാവുമോ!? ഒന്നിനുപുറകെ ഒന്ന് എന്ന കണക്കിൽ കിലിയൻ എംബാപ്പെ അർജൻ്റീനയുടെ പോസ്റ്റിൽ ഗോളുകൾ അടിച്ചുകയറ്റുകയായിരുന്നു. അപ്പോഴും പതറാത്ത ശരീരഭാഷയുമായി നിന്ന മെസ്സി തന്നെയായിരുന്നു അർജൻ്റീനയുടെ കരുത്ത്! പെനൽറ്റി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ച ശേഷം മെസ്സി നാവ് കടിച്ചുകൊണ്ട് ഒരു ആഘോഷം നടത്തിയിരുന്നു! ആത്മവിശ്വാസത്തിൻ്റെ പ്രതിരൂപമായിരുന്നു അയാൾ!! ആ മനോഭാവം തന്നെയാണ് ആത്യന്തികമായി അർജൻ്റീനയെ വിജയിപ്പിച്ചത്!!! 2024-ലെ കോപ്പ അമേരിക്കയിൽ ബൂട്ട് കെട്ടുമ്പോൾ മെസ്സിയ്ക്ക് ഒന്നും തെളിയിക്കാൻ ബാക്കിയില്ലായിരുന്നു. എന്നിട്ടും പരിക്കിനെപ്പോലും വകവെയ്ക്കാതെ അയാൾ തകർത്തുകളിച്ചു. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ മെസ്സി പങ്കെടുത്തില്ല എന്ന കാര്യം ഓർമ്മിക്കണം. അയാൾക്ക് ഭീഷണിയായി സദാസമയവും ലെഗ് ഇഞ്ച്വറി ഉണ്ടായിരുന്നു. ഫൈനലിൻ്റെ ആദ്യ പകുതിയിൽ മെസ്സിയ്ക്ക് ശക്തമായ ഒരു ചാലഞ്ച് നേരിടേണ്ടിവന്നിരുന്നു. ആ സമയത്ത് വേദനമൂലം അയാൾ പുളഞ്ഞതാണ്. പക്ഷേ മെസ്സി കളി തുടർന്നു. ഒടുവിൽ അനങ്ങാൻ സാധിക്കാതെ വന്നപ്പോഴാണ് മെസ്സി മൈതാനം വിട്ടത്. അപ്പോഴേയ്ക്കും അയാളുടെ കണങ്കാൽ നീരുവന്ന് വീർത്തിരുന്നു. കാലിൽ ഐസ്ബാഗ് വെച്ച് സൈഡ് ബെഞ്ചിൽ ഇരുന്ന് മെസ്സി പൊട്ടിക്കരഞ്ഞു! ഒരു മനുഷ്യന് ജന്മനാടിനുവേണ്ടി ഇതിൽക്കൂടുതൽ എന്താണ് ചെയ്യാനാവുക!? വിജയഗോൾ നേടിയതിനുശേഷം മാർട്ടിനെസ് ആദ്യം പോയത് മെസ്സിയുടെ അടുത്തേക്കായിരുന്നു. ഈ കപ്പിന് മെസ്സിയോളം അവകാശം മറ്റാർക്കുമില്ലെന്ന് മാർട്ടിനേസിന് അറിയാമായിരുന്നു! ഒരു സംശയവും വേണ്ട. ഈ കോപ്പ മെസ്സിയുടേതാണ്. കല്ലേറുകൊണ്ട് മുഴച്ച ശരീരമാണ് മെസ്സിയുടേത്. അയാൾക്ക് പൂച്ചെണ്ടുകൾ നൽകിയേ മതിയാകൂ. തൻ്റെ പ്രതാപകാലത്ത് മെസ്സി ചെയ്തുവെച്ചതിൻ്റെ പ്രതിഫലമാണ് ഈ ട്രോഫി. പണ്ട് കൊണ്ട വെയിലിന് മെസ്സി ഈ തണൽ അർഹിക്കുന്നു...! വാമോസ് അര്ജന്റീന 🥰🩵
@jijo_mohan4 ай бұрын
True words from a real football fan ❤ hats off mahn ❤
@ajeeshaji72444 ай бұрын
Tnx
@mohammadsanaj52284 ай бұрын
Never doubt us again vamoss argentina
@midlaj474 ай бұрын
Endhaa parayaa Ejjathi feel🥹🔥
@jacksonaniyan61444 ай бұрын
still 2014 breaks my heart...inches away from glory....cried alot that day...until 2020 it was years of humiliation,sadness but from 2020 changed everything....
@anuvincent50294 ай бұрын
Man, u r an amazing story teller... Goosebumps!!!!
@rahulsasidharan95133 ай бұрын
Always ❤ argentina no matter whatever happens...
@MaheshKumar-xh8xt4 ай бұрын
നമ്മുടെ ആശാൻ❤
@sudheeshsudhakaran45984 ай бұрын
A country in South America. It's their success story. But their success is celebrated in this small state in India. Football is just amazing. It unites the world. A die hard Argentina Fan
@albinsiby68704 ай бұрын
Bro Your Words🥺❤️. Scalonism ❤️
@rafiplm76854 ай бұрын
ഹൂ രോമാഞ്ചം അവതരണം പൊളിച്ചു❤❤❤
@user_use8384 ай бұрын
കോപ്പയിൽ ആ ഗോൾ പിറന്നത് തന്നെ സ്കലോണി പറഞ്ഞു വിട്ട മൂന്ന് പേർ ചേർന്നാണ് എന്നതും മറക്കാൻ കഴിയില്ല ❤
@sivarajans94064 ай бұрын
അവതരണം സൂപ്പർ 🌹
@AbdulBari-nu6bf4 ай бұрын
ഒരു പൂ തരുമോ എന്ന് ചോദിച്ചതിന് ഒരു പൂക്കാലം തന്നെ തന്ന മാനേജർ❤❤❤
@souravvaderi4 ай бұрын
2010 ൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അന്നത്തെ ദേശാഭിമാനി ഇറക്കിയ വേൾഡ് കപ്പ് ഫിക്സചർ വാൾ പേപ്പറിൽ കണ്ട ഒരു നീളൻ മുടിക്കാരൻ വെള്ളയും നീലയിലും കണ്ട അന്നത്തെ മെസ്സി. അച്ഛനോട് ചോദിച്ചപ്പോഴാണ് അത് മെസ്സിയാണെന്നും ടീം അര്ജന്റീന ആണെന്നും അറിയുന്നതും. മറഡോണ ഫാൻ ആയ അച്ഛൻ ടീമിനെ പറ്റി കുറെ പറഞ്ഞുതന്നു. എന്നാൽ ഞാൻ അര്ജന്റീന ആണെന്ന് പറഞ്ഞു ഞാനും എന്റെ ഓർമയിലെ ആദ്യ വേൾഡ്കപ്പ് ആസ്വദിക്കാൻ തുടങ്ങി. എന്നാൽ ജർമനിയോട് തോറ്റു മെസ്സിയും സംഘവും മടങ്ങിയപ്പോൾ ഞാൻ ആദ്യമായി മറ്റൊരാളുടെ സങ്കടം കണ്ടു കരഞ്ഞു. പിന്നീട് 2021 വരെ ഒരുപാട് വേദനിപ്പിക്കുന്ന നിമിഷങ്ങൾ ബ്രസീൽ portugal ഫാൻസുകാരായ ചങ്ങാതിമാരുടെ പരിഹാസം. ഞങ്ങൾക്കും ഒരു നല്ല കാലം വരും എന്നെ എനിക്കുറപ്പായിരുന്നു 💙അതിനുശേഷം കണ്ടത് ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ ഇപ്പോഴതു രണ്ടാം കോപ്പയിൽ എത്തിനില്കുന്നു. 💙
@vineshappuse74794 ай бұрын
Super broooo amazing and heart touching ❤❤❤❤❤❤
@SyedAhmed-bj8np4 ай бұрын
Eetvm mosham teamil ninn Argentina de kali kanan madi indayirna samayath ninn.. Etvm best teamilekula journey..... Tholvide koode ninna ela arg fanisn manslvm.. Ipol njoy chyunathinte feel😢❤❤
@Roohibee4 ай бұрын
i still remember the words : The situation is bad For argentina. The team is bad. There is no structure There is no Plan🥺🤐
@ubaidkpubidsuper71424 ай бұрын
💞Aaaashaaan😭💙 Aaaaashaaaan🔥
@arunek93714 ай бұрын
മനോഹരം 👍👍👍🙏🙏🙏
@mreagle4404 ай бұрын
Lionel combo ❤ scolnai & Messi 🔥
@pitchpipe74204 ай бұрын
😭😭😭😭😭😭😭❤❤ഇതു പോലൊരു ടീം... നിലവിൽ. ഇന്നില്ല...
@sreegeethcnair43454 ай бұрын
Vamos Argentina 🇦🇷🩵അന്നും ഇന്നും എന്നും അർജൻറീന✌️🔥
@TrainwithMaddy3 ай бұрын
YES WE HAVE BEEN TROLLED. HUMILIATED, AND MENTALLY EXHAUSTED. BEING AN ARGENTINA FAN LAST 3 DECADE IS NOT EVERYONE CUP OF TEA. WHAT MOTIVATION YOU NEED YOUR LIFE MORE THAN THIS.. TRUST YOURSELF, THERE IS A DAY FOR YOU AFTER ALL THE FAILS. VAMOS LA ALBICELESTE❤️
@KPJOSE-bq8kh4 ай бұрын
Aa coach ne ethram paranjalum mathiyakilla great man 💯 pakshe nammude MESSSI ithallatha oru team ne kurich chindikkan pattumo ?!!!💖💖 Eni ethra varshangal kazhinjalum ennum ormikkan oreyoru kalikkaran" Nammude MESSI and Argentina team..👏👏👏💪💪💐💐❤️❤️💖💯🎁
@MuhammedRiyas-p5d4 ай бұрын
Uff romanjification❤
@salimsai3887Ай бұрын
Oru time tension adich Kali kandirunnaa fans , inn never mind aayyii Kali kaannunnuu
@saravanadasc9484 ай бұрын
Superb man
@lordgaming60594 ай бұрын
നല്ല അവതരണം ബ്രോ 🌹
@midhunraj765622 күн бұрын
ഒരു പൂ ചോധിച്ചപോൾ കപ്പ് കൊണ്ട് പൂക്കാലം തന്ന ആശാൻ ❤❤❤
ജീവിതത്തിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല… VAMOS ARGANTINA 🥹🩵💙
@sarathts51154 ай бұрын
കണ്ണ് നിറയുന്നത് എനിക്ക് മാത്രം ആണോ 🥰
@GijoFrancisGijo4 ай бұрын
imagine if there is no Lional Scaloni and Lional Messi😢😢❤
@afsalpullat87694 ай бұрын
Bro, lizandro& romero video chey, avarane yathrtha poralikal, avarane namuke cup nedi tharunnathel yathrtha fighters,
@Shamsuak-mz7ge4 ай бұрын
The real hero scaloni 🔥🔥🔥🔥🔥🔥🔥
@redeye28434 ай бұрын
Vamos🇦🇷🇦🇷🇦🇷
@aboottyvm45274 ай бұрын
Bro yamal oru video cheyyu Please😊😊
@nithinthankachan3344 ай бұрын
Made me cry die heart fan❤ alla failure 🥹🥹🥹
@jacksonjose33974 ай бұрын
5.59 nammude breakthrough 🥰🥰
@aswinbabu76554 ай бұрын
Attack wins you games, defence wins you titles. Scaloni follow it. On 2021 copa we got 2 great defenders, romero and otamendy, in wc everything was perfect. here copa again. I think this is worse tournamnt for argentinian mid field and attack.. exceptional team selection , still argentina rules europian football..