അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ റോളില്ലെന്ന് പറഞ്ഞു: ജൂനിയർ ആർട്ടിസ്റ്റിൻ്റെ വെളിപ്പെടുത്തൽ|Junior Artist

  Рет қаралды 368,059

REPORTER LIVE

REPORTER LIVE

Күн бұрын

അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ റോളില്ലെന്ന് പറഞ്ഞു: ജൂനിയർ ആർട്ടിസ്റ്റിൻ്റെ വെളിപ്പെടുത്തൽ | Amritha | Junior Artist | | Malayalam Cinema
#juniorartist #malayalamcinema #hemacommitteereport
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 649
@flyingbook1785
@flyingbook1785 18 күн бұрын
അതൊരു ജേർണലിസ്റ്റ് ആണെന്ന് പറയുന്നു. ആ കുട്ടിക്ക് നിങ്ങളുടെ റിപ്പോർട്ടർ ചാനലിൽ ഒരു ജോലി നല്കിക്കൂടെ. ഇത്രയും ധൈര്യമായി ഈ പ്രായത്തിൽ സംസാരിക്കാൻ മുന്നോട്ടു വന്നെങ്കിൽ ഈ കുട്ടി അതിന്റെ ജോലി ക്കു വേണ്ടി പോയെപ്പോഴാണ് ഇങ്ങനെ സംഭവിച്ചത് .
@jayakvr7592
@jayakvr7592 17 күн бұрын
അത് പൊളിച്ചു 👏👏👏🔥🔥🔥✌️✌️
@sonajacob8904
@sonajacob8904 18 күн бұрын
താങ്കൾ ഇങ്ങനെ ധൃതി പിടിച്ച് ചോദിക്കാതെ ആ കുട്ടിക്ക് പറയാനുള്ള സാവകാശം കൊടുക്കൂ.
@turanamo
@turanamo 18 күн бұрын
Motta thala is a I!diot
@georgepm5814
@georgepm5814 11 күн бұрын
Thkal reporterchanal reverse pogarudhe thaky ou
@SureshS-vj6iu
@SureshS-vj6iu 18 күн бұрын
ഇനിയെങ്കിലും ഒരാൾ മുഴുവനും പറഞ്ഞ ശേഷം ചോദ്യം ചോദിക്കു
@sivaprabha9745
@sivaprabha9745 16 күн бұрын
its because its live, there is a delay
@jineshvb7378
@jineshvb7378 18 күн бұрын
അഭിനന്ദനങ്ങൾ........ സഹോദരി
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 18 күн бұрын
വെറും ജൂനിയർ ആയ ഒരു പെൺകുട്ടിക്ക് ഇത്രയേറെ അനുഭവം പക്ഷേ ജോമോൾ എത്ര വർഷം സിനിമ ഫീൽഡ് ആയിട്ട് ഒന്ന് കേട്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല സമ്മതിക്കണം 🙏
@jonsonkharafi7617
@jonsonkharafi7617 18 күн бұрын
എൻറെ പൊന്നു സഹോദരാ ഇഷ്ടപ്പെടാത്തത് നടക്കുമ്പോഴല്ലേ പ്രതികരിക്കേണ്ട കാര്യമുള്ളൂ? ജോമോൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നില്ല. എല്ലാം തന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട് പ്രതിഷേധവും ഉണ്ടായിട്ടില്ല എന്നുവേണം നാം മനസ്സിലാക്കാൻ.
@salmahaneefa4291
@salmahaneefa4291 18 күн бұрын
എല്ലാർക്കും ഇഷ്ടമല്ലാതെയല്ല. ആണെങ്കിൽ തന്നെ പ്രശസ്തി, പണം, സുഖം എല്ലാം കിട്ടില്ലേ എന്ന് കരുതുന്നവരായിരിക്കും ഇവരൊക്കെ. അധിക നാടികളും ഇങ്ങനെ thanneyaanu. Adjestment
@sujakarthika6184
@sujakarthika6184 18 күн бұрын
മാനം കളഞ്ഞ് അഭിനയിക്കുന്നതിലും നല്ലത് അവൻ്റെ ഒക്കെ കിടുങ്ങാ മണി വെട്ടി മാതൃകയാകുക 😂😂😂😂😂
@maheswarvijay147
@maheswarvijay147 18 күн бұрын
കൂടെ മാതാപിതാക്കളൊ, സഹോദരനൊ ഉള്ളവരോട് ഇവർ മാന്യമായി പെരുമാറുന്നുണ്ടാവാം. ഒറ്റക്ക് പോവുന്ന പെണ്‍പെണ്കുട്ടികളാവാം ഈ വക അനുഭവിക്കുന്നത്
@jonsonkharafi7617
@jonsonkharafi7617 18 күн бұрын
@@sujakarthika6184 വെട്ടേണ്ട ആവശ്യമില്ല. നന്നായി ഒന്ന് ഉടച്ചു വിട്ടാലും മതി. പണ്ട് കേട്ടിട്ടില്ലേ കാളകളുടെ വരിയുടയ്ക്കുക എന്ന പ്രക്രിയ?
@abdussamadrk3306
@abdussamadrk3306 18 күн бұрын
കുട്ടിക്ക് പറയാൻ അവസരം നൽകൂ പീഠനം നടന്നത് വേഗം പറയൂ എന്ന മട്ടിലാണ് Reporter
@MuhamadRafieeq
@MuhamadRafieeq 18 күн бұрын
മസാല വേണം നല്ല കറി വേക്കാൻ
@annmary6974
@annmary6974 18 күн бұрын
Sathyam
@bindhus4164
@bindhus4164 18 күн бұрын
True
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg 14 күн бұрын
തീയാണ് ചൂടുണ്ടാവും എന്നറിഞ്ഞിട്ടും പിന്നെന്തിനു പോയി.
@MamuP-wq3co
@MamuP-wq3co 12 күн бұрын
1​@@annmary6974
@salmahaneefa4291
@salmahaneefa4291 18 күн бұрын
എല്ലാർക്കും ഉൽഘടനത്തിന് വൃത്തികെട്ട സിനിമ നടന്മാർ വേണം
@RemyaMohan-uj3ju
@RemyaMohan-uj3ju 18 күн бұрын
അതെ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 18 күн бұрын
E mairan maare Eni vilikkaruth
@ShanthaKumari-sc1zv
@ShanthaKumari-sc1zv 13 күн бұрын
😊​@@RemyaMohan-uj3ju
@manojalkamil2515
@manojalkamil2515 12 күн бұрын
Yes.....
@ramakrishnanpm4596
@ramakrishnanpm4596 18 күн бұрын
ഒരു ഗ്രാമീണ മേഘലയിലെ ഒരു പാവം പെൺകുട്ടി സിനിമയിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞത് കേട്ട് ജനത്തിന്ന് കാര്യം മനസ്സിലായി നടപടി കർശനമായി എടുക്കണം
@JavEd-j4n
@JavEd-j4n 16 күн бұрын
പ്രോടിയിസർ ടെ കയ്യിൽ നിന്ന് രണ്ടായിരം വാങ്ങി 5കൊടുത്തു നക്കുന്ന എരപ്പാളികൾക്കു ചളി വാരി തിന്നുടെ അതും അന്വേഷിക്കണം
@munnumunnu3702
@munnumunnu3702 18 күн бұрын
അതുകൊണ്ടാണ് തറവാട്ടിൽ പിറന്ന പെൺമക്കളെ ആരും സിനിമയിലേക്ക് വിടാത്തത് ഇത് എല്ലാവർക്കും പണ്ടേ അറിയാവുന്ന കാര്യമാണ് സിനിമയിൽ അഭിനയിക്കാൻ പോയാൽ ഇതിനൊക്കെ കൂട്ടു നിൽക്കേണ്ടി വരും എന്ന് സിനിമയിലേക്ക് പെൺകുട്ടികളെ എല്ലാ കഴിവും ഉണ്ടായിട്ടും വിടാതെ അമ്മമാർക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
@vlogsofjabs6699
@vlogsofjabs6699 18 күн бұрын
Sathyam❤
@rajasreekr8774
@rajasreekr8774 18 күн бұрын
👌👌💯
@jeffeena
@jeffeena 18 күн бұрын
Now i appreciate my mom
@NusrathShaji
@NusrathShaji 18 күн бұрын
👍👍👍👌👌👌
@JesiIbrahim
@JesiIbrahim 16 күн бұрын
അതാണ്🎉🎉❤❤
@hamzamanamkulam7332
@hamzamanamkulam7332 18 күн бұрын
അമൃത നല്ല കുട്ടി അമർദകു നല്ലത് വരട്ടെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം ആയിരം ആയിരം അഭിവന്നനം
@SujathaMS-dd9fo
@SujathaMS-dd9fo 18 күн бұрын
Arun sir വയനാട്ടിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊരു വീഡിയോ ചേയമോ പ്ലീസ്🙏
@thomasjoseph5945
@thomasjoseph5945 18 күн бұрын
ഇക്കിക്കഥയ്ക്കാണ് ഇപ്പോൾ വ്യൂവേഴ്സിനെ കിട്ടുന്ന മാർക്കറ്റ് . വയനാടൊന്നും കാര്യമാക്കില്ല ചാനലുകൾ
@drarunaj
@drarunaj 18 күн бұрын
വയനാടോ?? ഏത് വയനാട് എന്ത് വയനാട്.... അതൊക്കെ ഇനി റേറ്റിംഗ് കിട്ടാത്ത കാര്യങ്ങൾ ആണ്.. അടുത്ത sensation കിട്ടുന്നത് വരെ സിനിമ ഫീൽഡിലെ കിടക്ക പങ്കിടൽ മാത്രം...
@jidujideesh
@jidujideesh 18 күн бұрын
അതിന്റെ ന്യൂസ്‌ value കഴിഞ്ഞു ഇപ്പോ A.M.M.A ക്ക് പുറകെ ആണ് ഇപ്പോൾ എന്ന് അല്ല എപ്പോഴും അങ്ങനെ ആണ്
@sabirshaNilgiris0369
@sabirshaNilgiris0369 18 күн бұрын
100%%%​@@drarunaj
@deepuudhayan8236
@deepuudhayan8236 18 күн бұрын
സിനിമ ഫീൽഡിൽ ഉണ്ടോ
@ragasudhafilms4834
@ragasudhafilms4834 18 күн бұрын
വയനാടും പോയി മുല്ലപ്പെരിയാറും പോയി മാസപ്പടിയും പോയി.കാതലായ വിഷയങ്ങളിൽ നിന്നും രക്ഷപ്പെട്ടു
@തീപ്പന്തൽ
@തീപ്പന്തൽ 18 күн бұрын
💪💪സ്ത്രീകൾക്ക് ഈ ധൈര്യം ആണ് വേണ്ടത്. ആരോടും പറയില്ല എന്ന ധൈര്യം ആണ് മോശം ആയി പെരുമാറാനും ചെയ്യാനും ധൈര്യം കിട്ടുന്നത്... പറഞാൽ മാനം പോകും എന്ന് കരുതേണ്ട. ഒരു അതിജീവിതയെ ചേർത്ത് പിടിച്ചതും അവർക്ക് നൽകിയ ബഹുമാനവും സ്നേഹവും നൽകിയ കേരളം ആണ്.. 💪💪💪💪💪💪 തുറന്നു പറയുന്നവരോട് ആണ് ഫുൾ support and respect 💥💥💥
@AbdurahimanAbdurahiman-oi5cw
@AbdurahimanAbdurahiman-oi5cw 17 күн бұрын
കോടതി പിരിഞ്ഞിട്ട് വാദം 🤭
@anilkumarms8370
@anilkumarms8370 18 күн бұрын
നമ്മുടെ മക്കൾ മലയാള സിനിമയിൽ ആണെന്ന് ഓരോ സ്ത്രീക്കും അഭിമാനത്തോടെ എന്ന് തലയുയർത്തി പറയുവാൻ കഴിയുന്നുവോ അതുവരെ ഈ ശുദ്ധീകരണം തുടർന്നേ മതിയാകൂ. അല്ലെങ്കിൽ നാളെ ഇവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആകു० വേട്ടക്കാർ പുതിയ ആൾക്കാരും.
@sobhanac1451
@sobhanac1451 18 күн бұрын
Enthokke thozhilukalund re bhoomiyil jeevikkan. Pinne enthinanu ee nariya fieldilakku pokunnath.
@Mayasree700
@Mayasree700 18 күн бұрын
​@@sobhanac1451 ഇഷ്ട്ടമുള്ള ജോലി ചെയ്യാൻ നമുക്ക് അവകാശം ഇല്ലേ
@SarithaAsokanNalapat
@SarithaAsokanNalapat 18 күн бұрын
എല്ലാ മേഖലയിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. കണ്ണടച്ച് ഇരുട്ട് ആക്കിയിട്ട് ഒന്നും കാര്യമില്ല. ഇതൊരു തുടക്കം മാത്രം എല്ലാ മേഖലയിലും ഈ ക്ലീനിങ് നടക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്
@jaseershihabudeen198
@jaseershihabudeen198 18 күн бұрын
​@@Mayasree700എന്തുകൊണ്ട് ഈ മേഖലയിൽ ജോലി ചെയ്യണം....... അവിടെ എല്ലാം കിട്ടും എല്ലാ സ്വാതന്ത്ര്യവും ഉണ്ട്......അതല്ലേ അവിടേക്ക് പോകാൻ താൽപര്യം
@pappan3787
@pappan3787 18 күн бұрын
അന്തസ്സുണ്ടെങ്കിൽ മക്കളെ സിനിമയിൽ വിടരുത്
@somarajan007
@somarajan007 18 күн бұрын
"ധൈര്യത്തിന് അഭിനന്ദനം"
@Mathew-f4
@Mathew-f4 18 күн бұрын
ചുരുക്കി പറഞ്ഞൽ മലയാളസിനിമ ഒരു നക്ഷത്രവേശ്യലയമാണ്
@RootSystemHash
@RootSystemHash 18 күн бұрын
A glorified brothel.
@AnilKumar-br9dt
@AnilKumar-br9dt 18 күн бұрын
അതെന്ത് പറയാൻ സിനിമ ഉണ്ടായ കാലം മുതൽ തന്നെ ഇത് ഇങ്ങനെ തന്നെയല്ലേ ? പണ്ടൊന്നും ഇതുപോലെ മീഡിയകൾ ഇല്ലാത്തത് കൊണ്ട് ആരും അറിഞ്ഞില്ലെന്ന് മാത്രം .
@adarshpv4222
@adarshpv4222 18 күн бұрын
അടൂർ വാസി ഒക്കെ അതിൻ്റെ ആളായിരുന്നു എന്നാ കേട്ടത്
@JesiIbrahim
@JesiIbrahim 16 күн бұрын
അതേ❤❤
@chandrashekharmenon5915
@chandrashekharmenon5915 14 күн бұрын
നക്ഷത്രം മുകളിൽ മാത്രമേ ഉള്ളൂ. ഇത് വെറും തറ പരിപാടി നടക്കുന്ന മേഘല എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
@sabeehmedia692
@sabeehmedia692 18 күн бұрын
ഹേമ കമ്മിറ്റി മീഡിയ യിൽ വേണം. എന്നാൽ കൊറേ തുറന്നു പറച്ചിൽ ഉണ്ടാകും
@Hitman-055
@Hitman-055 18 күн бұрын
മൂന്നും നാലും കെട്ടിയ അവതാരിക മാർ ഉള്ള ചാനലുണ്ട് Br0😂😂
@iqbalmzh7387
@iqbalmzh7387 18 күн бұрын
എന്തിനാണ് സമൂഹം സിനിമാക്കാർക്ക് ഇത്ര ബഹുമാനവും പ്രശംസയും കൊടുക്കുന്നത്... Real ഹീറോസ് നമുക്ക് ചുറ്റും ഉണ്ട്.. നമ്മുടെ മാതാ പിതാക്കൾ സഹോദരങ്ങൾ അയൽവാസികൾ കൂട്ടുകാർ നമുക്ക് അവരെ ബഹുമാനിക്കാം ❤❤❤
@raya4585
@raya4585 18 күн бұрын
Athin bundiyum vivaravum ulla arenkilum aaradhikkoo😂
@adarshpv4222
@adarshpv4222 18 күн бұрын
അങ്ങനെ ചിന്തിക്കാൻ mathram ഉള്ള ബുദ്ധിയും വിവേകവും ഒന്നും പ്രബുദ്ധ മലയാളിക്കില്ല, മലയാളിക്ക് മാത്രം എല്ലാ, ആവറേജ് minded aaya ആര്ക്കും ഇല്ല.
@JesiIbrahim
@JesiIbrahim 16 күн бұрын
അതാണ്❤❤
@navasnavas7992
@navasnavas7992 12 күн бұрын
നമ്മൾ ബഹുമാനിക്കണ്ട ത് ഇവിടുത്തെ ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയേം ഇന്റിയൻ ആർമിയെയും ഇവിടുത്തെ കർഷകരെയും ആകണം 👍🏽
@lizyajacob7620
@lizyajacob7620 18 күн бұрын
അമൃതകു അഭിനന്ദനങ്ങൾ 😊
@saleempalangattu4585
@saleempalangattu4585 18 күн бұрын
മൊട്ടക്കുള്ളിൽ മുഴുവൻ നക്ഷത്രം ആണ് ❤❤❤
@NayyuAnsi
@NayyuAnsi 18 күн бұрын
Body shaming🙆‍♂️
@shinojaa9665
@shinojaa9665 18 күн бұрын
😂😂😂😂
@rajasreekr8774
@rajasreekr8774 18 күн бұрын
​@Nayyenthu paranjalum body shaming🤔🤔
@IndiaKerala-oc9rg
@IndiaKerala-oc9rg 18 күн бұрын
ആദരാജ്ഞലികൾ മലയാള സിനിമ 😂😂
@raj66729
@raj66729 18 күн бұрын
Success രുചിച്ച ആരും പുറത്ത് വരുന്നില്ല 🤔🤔🤔🤔
@Subeesh394
@Subeesh394 18 күн бұрын
വന്നതിൽ ഇവർ കുറച്ചു ജനുവിൻ ആണെന്ന് തോന്നുന്നു
@sunshineshining4167
@sunshineshining4167 18 күн бұрын
Veruthe arum vannu onnum parayilla.pinne Ee stars okke veruthe vidumo?
@pradeenkrishnag2368
@pradeenkrishnag2368 18 күн бұрын
nee pinne ethu lokathanu potta?
@ptr18
@ptr18 18 күн бұрын
ചുരുക്കി പറഞ്ഞാൽ ഒരു തരം വേശ്യാലയം
@thulasideva9410
@thulasideva9410 18 күн бұрын
വേശ്യാവൃത്തി അനുവാദത്തോടെ ആണല്ലോ നടക്കുന്നത്. ഇത് അങ്ങനെ അല്ലല്ലോ?
@jonsonkharafi7617
@jonsonkharafi7617 18 күн бұрын
പക്ഷേ വേശ്യാലയത്തിൽ അവരുടേതായ നിയമങ്ങളുമുണ്ട് ഘടനകളും ഉണ്ട്
@ArahmanOthayoth
@ArahmanOthayoth 18 күн бұрын
Rapist കേന്ദ്രം എന്ന് പറയുന്നതാവും ശരി
@Magic99952
@Magic99952 18 күн бұрын
ഇനി വരുന്ന പെൺകുട്ടികളുടെ ഭാവി സിനിമയിൽ സുരക്ഷിതമാവാൻ എല്ലാ സംവിധായകരുടെയും നടൻമാരുടെയും മുഖം മൂടികൾ പീച്ചീചീന്തണം
@jithinchemben7136
@jithinchemben7136 13 күн бұрын
Angne paranjit karyamila, ithanu reality en ariyathavar anu ingne pokunathum.. pinne athinu ok ayavar pokunumund , kodukunumund.. star akunumund
@osologic
@osologic 17 күн бұрын
മോഹൻ ലാലിനും മമ്മൂട്ടിക്കും സിനിമയിൽ നന്മ പുലരണമെന്ന് താത്പര്യം ഉണ്ടെങ്കിൽ അവരാണ് ആദ്യം പ്രതികരിക്കേണ്ടത്. അവർ പ്രതികരിക്കാത്തിടത്തോളം അവരുടെ വ്യക്തിത്വങ്ങളും കലങ്കിതമല്ല എന്ന് ആർക്കാണ് പറയുവാൻ കഴിയുക???
@rozario153
@rozario153 17 күн бұрын
ഇനിയെങ്കിലും അമൃതye പോലെയുള്ള ആര്ര്ടിസ്റ്റുകൾ ചെയ്യേണ്ടത് ഇങ്ങനെയുള്ള കാളുകൾ വരുമ്പോൾ ചാനലുകളെ അറിയിക്കുക!!! അവർ ഡിറ്റക്ടീവ് സ്റ്റൈലിൽ പിടിക്കട്ടെ.. അവന്മാരെ 👍👏😂
@umeshbpm458
@umeshbpm458 13 күн бұрын
കാളകളുടെ കോളുകൾ.
@asamad4722
@asamad4722 18 күн бұрын
ഈ കിള വൻ മാരേ സിനിമയിൽ പുറത്തു ആകണം
@jaseershihabudeen198
@jaseershihabudeen198 18 күн бұрын
സിനിമയിലെ കിളവികളും ഇത് തന്നെ പറയുന്നു......എല്ലാർക്കും ചെറുപ്പക്കാർ മതി ......സിനിമയിൽ തന്നെ കിളവൻ റോൾ തന്നെ വേണ്ട......ചെറുപ്പക്കാർ തന്നെ കിളവൻ വേഷം കെട്ടി അഭിനയിച്ചോട്ടെ.....ലെ 70 വയസുള്ള ചെറുപ്പക്കാരി
@user-vy5vb5kl3z
@user-vy5vb5kl3z 18 күн бұрын
പെട്ടെന്ന് പറഞ്ഞു തീർക്ക്.. ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരെണ്ണം പുറത്തു കാത്തു നിൽപ്പുണ്ട്
@shaffinouman1312
@shaffinouman1312 18 күн бұрын
😂😂
@shithinchacko5350
@shithinchacko5350 18 күн бұрын
😂
@sahadevan2594
@sahadevan2594 17 күн бұрын
അതന്നെ👆🏿😔
@sindhuraj3315
@sindhuraj3315 14 күн бұрын
അമുത പറഞ്ഞതിനു ശേഷം ചോദ്യങ്ങൾ ചോദിക്കുക ഇടയിൽ കയറി ചോദിക്കരുത്
@sask2570
@sask2570 18 күн бұрын
മിന്നുന്നതെല്ലാം പൊന്നല്ല! ചില നക്ഷത്രങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടാകും!
@kalappurakkal6643
@kalappurakkal6643 18 күн бұрын
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. .. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. ..
@ShibilaN-iu6jk
@ShibilaN-iu6jk 18 күн бұрын
😂😂
@khalidahsani9691
@khalidahsani9691 18 күн бұрын
ആ കൊച്ചിനെ ഒന്ന് പറയാൻ അനുവദികകൂ
@soniathomas4540
@soniathomas4540 18 күн бұрын
Congratulaions Reporter
@Rras-h5b
@Rras-h5b 18 күн бұрын
അരുൺ തോക്കിൽ കേറി വെടിവെക്കല്ലേ അവൾക് പറയാൻ സമ്മതിക്കു
@sasikumarsasikumar3786
@sasikumarsasikumar3786 18 күн бұрын
പീടിപ്പിക്കാത്തവരെ കൂടി വിളിച്ച് പീടന അരോപണം അടിച്ചേൽപിക്കുന്ന ചാനലുകാരുടെ പീടനം കൂടി അന്വഷിക്കണം
@shylockthejew4610
@shylockthejew4610 16 күн бұрын
ധൈര്യമുള്ള മാധ്യമ പ്രവർത്തകൻ
@rkpillai3
@rkpillai3 14 күн бұрын
സുഹൃത്തേ, ആ കുട്ടിയുടെ അഭിപ്രായം മുഴുവൻ പറയാനും അത് കേൾക്കാനും അനുവദിക്കൂ... 🙏🙏🙏🙏🙏🙏
@tla1723
@tla1723 18 күн бұрын
ആ നാല് പെൺകുട്ടികളും ചേർന്ന് സ്ക്രീൻഷോട്ട് തെളിവ് സഹിതം പോലീസിന് പരാതി കൊടുക്കുകയല്ലേ വേണ്ടത്..??
@RootSystemHash
@RootSystemHash 18 күн бұрын
എല്ലാവര്ക്കും അതുനുള്ള ധൈര്യം ഉണ്ടാവില്ല. ഇതിപ്പോ എല്ലാവരും പറയുന്നതുകൊണ്ടാണ് ഇവർക്കൊക്കെ ഈ ധൈര്യം.
@tla1723
@tla1723 18 күн бұрын
സിനിമ ഫീൽഡ്. എത്ര വളരെ മോശപ്പെട്ട കാര്യമാണെന്ന് ഇപ്പോഴെങ്കിലും ആളുകൾക്ക് മനസ്സിലായല്ലോ... ഇവർക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചാനലുകാരും പച്ചപ്പരവതാനി വിരിച്ച സെൽഫി ഇൻറർവ്യൂ മുതലായവ എടുക്കുന്നത്..😅😢😂
@reneanil
@reneanil 18 күн бұрын
Very bad field
@Kseag
@Kseag 18 күн бұрын
മാപ്രക്ക് ഉദ്ദേശം വേറെയാ, പക്ഷേ അത് അവളുടെ വായിൽ നിന്ന് കിട്ടുന്നില്ല
@shibuponnu
@shibuponnu 18 күн бұрын
ഇനി മുതൽ ഉത്ഘാടന ത്തിന് പീഡകർ വേണ്ട.... പകരം ആ നാട്ടിലെ നൻമയുള്ള മനുഷ്യരെ വിളിക്കണം
@najeebshaali7811
@najeebshaali7811 16 күн бұрын
മറുപടി ക്ക് ശേഷം next ചോദ്യം ചോദിക് mr
@nalinimanohari2345
@nalinimanohari2345 18 күн бұрын
Àdjustmentinu റെഡി ആകുന്ന അലവലാതി പെൺപിള്ളേർ ആണ് ഇതിനു കാരണം, അഡ്ജസ്റ്മെന്റ് ചോദിക്കുന്നവന്റെ കരണം adichu🤔പൊട്ടിക്കാൻ ഈ പെൺപിള്ളേർ റെഡി ആയാൽ ഇവന്മാർ ഇതിൽ നിന്നും പിന്മാറും, അല്ലെങ്കിൽ തെളിവോടെ പുറത്തു വിടണം.... പണം പ്രശ്തി ഉം മാറിയെന്നു വെയ്ക്കുന്ന വർ ഒരിക്കലും കംപ്ലയിന്റ് പറഞ്ഞു വരില്ല, അവരൊക്കെ മുൻ നിരയിൽ എത്തി നിൽക്കുന്നു.... Self reapect ഉള്ളവർ ഈ ഫീൽഡിൽ പോകരുത് 🙏🏻
@rasilulu4295
@rasilulu4295 15 күн бұрын
Bold ayi നിൽക്കുന്നവർക്കു വലിയ പ്രശ്നം ഉണ്ടാകുല കൊഞ്ചി കുഴഞ്ഞു ആണുങ്ങളോട് അടുത്ത് ഇടപെടുന്നവർക്കാണ് കൂടുതലും ഇങ്ങനെ മുട്ടലും തട്ടലും വരുന്നത് 🙏🏾
@AquaPlantsly
@AquaPlantsly 18 күн бұрын
നന്നായി ഇതേപോലെ എല്ലാവരും സ്വമേധയായി രംഗത്ത് വരണം. അതേപോലെ സ്ത്രീകളിലും ഇതിനുവേണ്ടി വഴങ്ങി കൊടുക്കുന്നവരുടെയും പേര് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്.. ഇവന്മാരെപോലെ അവരെയും കാണാൻ പറ്റു. ബാബുരാജിനെ പറ്റിയും പറയുന്ന കേട്ടു. അപ്പോൾ നാളെ അമ്മയുടെ സ്ഥാനത്തേക് ബാബുരാജിനെ ഇരുത്തുന്നതും ശെരി അല്ല. അമ്മ സംഘടനയുടെ പേര് ഇനിമുതൽ മാറ്റണം എന്നാണ് ഞാൻ പറയുന്നത്
@abdullapv855
@abdullapv855 18 күн бұрын
അവർക്ക് സംസാരിക്കാനുള്ള സമയം നൽകൂ.
@vinoroyas939
@vinoroyas939 18 күн бұрын
@SureshS-vj6iu 1 hour ago ഇനിയെങ്കിലും ഒരാൾ മുഴുവനും പറഞ്ഞ ശേഷം ചോദ്യം ചോദിക്കു. താങ്കൾ ഇങ്ങനെ ധൃതി പിടിച്ച് ചോദിക്കാതെ ആ കുട്ടിക്ക് പറയാനുള്ള സാവകാശം കൊടുക്കൂ, പറയാൻ അവസരം നൽകൂ 🤐🤐കുട്ടിയെ സംസാരിക്കാൻ viduda മോട്ട 👿👿 പീഠനം നടന്നത് വേഗം പറയൂ എന്ന മട്ടിലാണ് Reporter
@diyamolleen197
@diyamolleen197 18 күн бұрын
അവതാരകൻ പറയാൻ സമയം കൊടുക്കണം
@sky0007fall
@sky0007fall 18 күн бұрын
Pinarayi Govt wanted to divert attention from Wyanadu disaster in which more than 500 people died. Public got fooled. He has succeded in erasing Wyanadu deaths from public memory to a great extent. He could have released it in 2018-19. Committee was formed in 2017
@natasharaj3809
@natasharaj3809 18 күн бұрын
Face kaanichitt pinned choikunnu face marakkano or blur cheyyano ennu🙄😂
@jeevajack774
@jeevajack774 18 күн бұрын
പീഡനം നേരിട്ട നടികളിൽ ആരെങ്കിലും 2 നടന്മാരുടെ പേരുടെ അരി ഉടച്ചിരുന്നെങ്കിൽ തീരുമായിരുന്നു പ്രശ്ങ്ങൾ ഇത്രയും സങ്കീര്ണമായിപ്പോയി .
@afsal085
@afsal085 18 күн бұрын
2017 ൽ ഹേമ കമ്മിറ്റി രൂപീകരിച്ചു, 2019ൽ അവർ റിപ്പോർട്ട് സമർപ്പിച്ചു... നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ചപ്പോൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു... ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് റിപ്പോർട് പുറത്തു വിട്ടപ്പോളാണ് ഓരോരുത്തർ 'വെളിപ്പെടുത്തലുകളുമായി' വരുന്നത്
@nisha8613
@nisha8613 18 күн бұрын
Ipolenkilum varatte .thanikentha iniyum varanam sthreekal munnott
@RettyKM
@RettyKM 18 күн бұрын
ഇപ്പോഴെങ്കിലും വരുന്നുണ്ടല്ലോ നീതികിട്ടട്ടെ...
@adithdevkm3475
@adithdevkm3475 18 күн бұрын
Ethinu munpum palarum paranjittundu pakshe aarkkum support kittiyilla.
@lilinap3473
@lilinap3473 18 күн бұрын
And now they got courage to express their feelings
@AamiArun-jl6np
@AamiArun-jl6np 18 күн бұрын
ഒരുപാട് പേർ ഒരുപാട് കാര്യങ്ങൾ ഇതിന് മുൻപ് വന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും mind ചെയ്തിട്ടില്ല.. അത് കൂടി ആലോചിക്ക്..
@hameedk7520
@hameedk7520 18 күн бұрын
ഇനി എത്ര പേരുണ്ട് വേഗം മുമ്പോട്ട് വന്നോളു. നിങ്ങളായിട്ട് സത്യം പറഞ്ഞാൽ ശിച്ച കുറഞ്ഞു കിട്ടും. ഒരുത്തനെയും വിടില്ല കേരള ജനത ☝️. നല്ലവരെ ക്രൂഷിക്കരുത്. 🌹
@dr.praveenpj7187
@dr.praveenpj7187 18 күн бұрын
Prevention of sexual harassment at workplace എന്നൊരു നിയമം മുഖം നോക്കിയാണോ ഉപയോഗിക്കേണ്ടത്?
@parissbound8535
@parissbound8535 18 күн бұрын
*അരുൺ സേട്ടാ ഇത് എത്ര ദിവസം ഓടും?വയനാട് വീടൊക്കെ വെച്ചു കൊടുത്തോ*
@user-zh9mg4cv3r
@user-zh9mg4cv3r 18 күн бұрын
എത്രയും വേഗം ആരോപണങ്ങൾ അന്വേഷിക്കണം. അല്ലെങ്കിൽ ഇതുപോലെ കുറേ ആരോപണങ്ങൾ വരും. ആരോപണം ശരിയാണെങ്കിൽകുറ്റക്കാരെ ശിക്ഷിക്കണം തെറ്റാണെങ്കിൽ ആരോപിച്ചവരെയും ശിക്ഷിക്കണം
@MANOJ9424
@MANOJ9424 18 күн бұрын
ഒടുവിൽ മൊട്ടയ്‌ക്കെതിരെ ആരോപണം വരുന്നതോടെ ഈ പരമ്പര റിപ്പോർട്ടർ ചാനലിൽ അവസാനിക്കുന്നതായിരിക്കും ..
@ammuammoos2023
@ammuammoos2023 18 күн бұрын
😂😂😂😂
@user-lv5kq4lj8n
@user-lv5kq4lj8n 18 күн бұрын
dr അരുൺ ബായ് ഇടക്കിടക്ക് ചോദിച്ച ബുദ്ധിമുട്ടിക്കരുത് സിസ്റ്റർ പറയട്ടെ
@jafarjafar9119
@jafarjafar9119 18 күн бұрын
ഇതൊന്നും ആരെയും ഞെട്ടിക്കുന്നില്ലെ സർ .എവിടെ ജീവിക്കുന്നു നമ്മൾ😮
@attakoya2070
@attakoya2070 18 күн бұрын
നായിക ആയി അഭിനയിക്കുവാനുള്ള സൗന്ദര്യം ഉണ്ടായിട്ടും അത് ഉപയോഗപെടുത്തിയില്ല. കഷ്ടം ആയി പോയി.ലേഡി സൂപ്പർ സ്റ്റാർ ആകേണ്ട ആളായിരുന്നു.
@rajanothayoth3960
@rajanothayoth3960 18 күн бұрын
ആ കുട്ടി പറഞ്ഞ ശേഷം ചോദിക്ക് മാഷേ
@vimalasreedharan4455
@vimalasreedharan4455 18 күн бұрын
Amrutha മിടുക്കി ആണ്..എല്ലാം സത്യസന്ധമായി തുറന്നു പറയുന്നു..പറയുന്നത് കേട്ടാൽ അറിയാം ഏല്ലാം സത്യം ആണെന്നു.....
@GangadharanKalarikkal
@GangadharanKalarikkal 18 күн бұрын
ചില ചാനലുകൾ ചാകര ആ ഘോഷിക്കുന്നു
@Repa-o7u
@Repa-o7u 18 күн бұрын
കുറച്ച് നാറികളെ പൊളിക്കുന്നത് ആഘോഷിച്ചാലെന്താ സഹോദരാ. .
@AjmiAjmin
@AjmiAjmin 18 күн бұрын
യി ചേട്ടന് എന്തൊരു വെപ്രാളം ആണ് ആ കൊച്ച് പറയാൻ തുടങ്ങുപോൾ അടുത്ത ചോദിയം
@shamsudeenfaheem533
@shamsudeenfaheem533 18 күн бұрын
ജൂനിയർ ആർട്ടിസ്റ്റ് കൾക്ക് ആണല്ലോ...കൂടുതൽ ആക്രമണം...
@SabuKoya-jc8ye
@SabuKoya-jc8ye 18 күн бұрын
ഒരു ദിവസം ബുദ്ധിമുട്ട് വന്നാൽ പിന്നെ എന്തിനാണ് പോകുന്നത് വേറെ ജോലിക്ക് പോകണം ശമ്പളം കിട്ടാത്ത ജോലിക്ക് പ്രത്യേകിച്ച് പോയിട്ട് എന്ത് കാര്യം പിന്നെയും കടിച്ചു തൂങ്ങി കിടക്കുന്നതുകൊണ്ടാണ് പ്രശ്നം
@ChroniclesofCJ
@ChroniclesofCJ 18 күн бұрын
ചിലര്‍ക്ക് ശമ്പളം അല്ല... പാഷന്‍ ആണ് വലുത്... പോലീസ് CPO ഒക്കെ അങ്ങനെ അല്ലെ?
@vajrapaniom7410
@vajrapaniom7410 18 күн бұрын
എന്നാ സ്വയം ഒരു സിനിമ എടുത്ത് അതിൽ അഭിനയിക്കാമല്ലോ?
@WayanadanTalk
@WayanadanTalk 18 күн бұрын
അങ്ങനെ നോ പറഞ്ഞിരുന്നെങ്കിൽ മലയാളത്തിനു ചിലപ്പോൾ ഒരു ഉർവശി ഉണ്ടാവില്ല... നോ പറഞ്ഞു പോയ എത്രയോ ശോഭനമാരുണ്ടാവും...
@uandme9915
@uandme9915 17 күн бұрын
നമ്മൾ കസേരകളിൽ ഇരിക്കാൻ പാടില്ല അവർ വരുമ്പോൾ എഴുന്നേറ്റ് കൊടുക്കണം... ചില കോർഡിനേറ്റർമാർ.. കിട്ടുന്ന പണം അത് ആകെ 500 or 600 അത് മാസങ്ങൾ എടുത്താണ് ഞങ്ങൾക്ക് തരുന്നത്... ഇവന്മാർ എടുത്ത് പോക്കറ്റിലിടും
@Yello123
@Yello123 17 күн бұрын
അരൂൺ സാർ ഒരു കാര്യം വ്യക്തമാക്കുക എന്റെ അറിവിൽ ഫേമസ് ആയിട്ടുള്ള ഒരു പാട് പേര് ഉണ്ട് എല്ലാം വീട് കളിലും ടെലിവിഷനിൽ പരിചിയമുള്ള അവർ പരാതിയും ആയി വന്നുവോ
@JayasreeNair-z5m
@JayasreeNair-z5m 18 күн бұрын
ഇപ്പോൾ ഓരോരുത്തരുടെയും പേര് പുറത്ത് വരുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുന്ന ഒരാളുണ്ട്, അങ്ങനെ ഞാൻ മാത്രം ജെയ്ലുണ്ട തിന്നാൽപോരാ എല്ലാവനും തിന്നട്ടെ എന്നായിരിക്കും ചിന്തിക്കുന്നത്.
@bindhus4164
@bindhus4164 18 күн бұрын
😂 Dileep
@riyaspk6564
@riyaspk6564 18 күн бұрын
മൊട്ടയ്ക്കി അറിയേണ്ടത് പീഡനം അത് വേഗം പറ പറയാൻ സമ്മതിക്കണം ഒരാളെ
@ashi5107
@ashi5107 18 күн бұрын
എടാ മൊട്ടെ അവരൊന്നു പറയട്ടെ 😇
@Shabeebaslam26
@Shabeebaslam26 18 күн бұрын
പെൺകുട്ടികൾക്ക് സിനിമയോടുള്ള അമിത ആവേശം തന്നെയാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം ..!
@RootSystemHash
@RootSystemHash 18 күн бұрын
സത്യം.
@elsagerard
@elsagerard 18 күн бұрын
Athentha oralku oru field ishtapettu koode?
@aaradhyasworld1990
@aaradhyasworld1990 18 күн бұрын
അഭിനന്ദനങ്ങള്‍ സഹോദരി ഇതുപോലെ തന്നെ തുറന്ന് പറയാന്‍ തെയ്യാറാകണം ആളെ കാണിച്ചില്ല എങ്കിലും ഫോണില്‍ സംസാരിക്കമല്ലോ തുറന്ന്പറയണം
@rajuabraham8140
@rajuabraham8140 17 күн бұрын
നമ്മുടെ വയനാട് കഴിഞ്ഞോ. എല്ലാവരും പുതിയ വാർത്ത തേടി.????
@user-ji8le5kj6s
@user-ji8le5kj6s 18 күн бұрын
സിനിമയിൽ പോകാതിരിക്കുക മക്കളെ മാനിയമായ ജോലിക്കുവിടുക 😮😮😮😮
@MaheshM-su3ol
@MaheshM-su3ol 18 күн бұрын
Adjustment എന്ന വാക്കിന്റെ അർത്ഥമേ മാറിപോയോ
@stephanstephan8908
@stephanstephan8908 16 күн бұрын
ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളാണ് 500 800 600 പേയ്‌മെന്റ് ചോദിച്ച പിന്നെ സിനിമയിലേക്ക് വിളിക്കാറില്ല അങ്ങനെയാണ് കാണിക്കുന്നത് ചില സിനിമകളിൽ ഭക്ഷണം കൃത്യസമയത്തും കിട്ടാറില്ല കിട്ടുന്നുണ്ട് തന്നെ വളരെ വൈകി
@jithinchemben7136
@jithinchemben7136 13 күн бұрын
She said well n exactly correct , i personally agree , n know the things
@OppoA3s-qr5ey
@OppoA3s-qr5ey 17 күн бұрын
The people of Kerala is with the victims.
@GeethakrishnanP.r
@GeethakrishnanP.r 14 күн бұрын
അമൃത ധൈര്യത്തിന് അഭിനന്ദനങ്ങൾ👌❤️
@AjithKumar-jm8mm
@AjithKumar-jm8mm 18 күн бұрын
എന്തായാലും ഒരു വലിയ അന്വേഷണം വേണം ചില തിരക്കഥ ഒരുപോലെ തോനുന്നു ഇതിന്റ പുറകിൽ ഗൾഫ് ലോബി ഉണ്ട് എന്നത് ഉറപ്പ് ഇവരെ തകർക്കുക എന്നത് കൊല്ലാൻ പറ്റില്ല കലാഭവൻ മണിക്ക് പറ്റിയ ചില ത്തിൽ സംശയം
@happinessonlypa
@happinessonlypa 17 күн бұрын
മുകേഷ് ചില്ലറകോഴിയല്ല എന്നിട്ടും സപ്പോർട് ചെയ്യുന്ന ആളെ അതെകേസിൽ പെടുത്തുക സാധ്യവും സത്യവും അത് നടപ്പിൽ വരട്ടെ
@abdulnazar4747
@abdulnazar4747 18 күн бұрын
സിനിമ എന്ന് പറയുന്നത്💯✅✅✅ ഉടായിപ്പാണ്🙏🙏🙏🙏🙏🙏
@angelfoods_and_travel
@angelfoods_and_travel 18 күн бұрын
ഫുൾ കളികൾ ആണല്ലോ ലോകത്ത്. കളി കിട്ടാത്തവർ അസൂയ ആണ് പാവങ്ങൾ 🫢🫢
@achu6190godisgeat
@achu6190godisgeat 18 күн бұрын
Sweatha menon, ഇന്റർവ്യൂ ൽ പലവട്ടം പറഞ്ഞു 15ൽ സ്ത്രീകളും ഉണ്ട്.. നിങ്ങൾ അന്വേഷിക്കു... സ്ത്രീയുടെ shathr🙄സ്ത്രീ തന്നെ എന്നു പറഞ്ഞു..... കൃഷ്‌കുമാർ പറഞ്ഞു സ്ത്രീകൾ ഉണ്ടെന്നു 🙄🙄🙄
@ramakrishnankv
@ramakrishnankv 18 күн бұрын
ഇത് കേരളമാണ് എന്ന് നാഴികൾക്ക് 40 വട്ടവും വിളിച്ചുകൂവുന്ന കേരളത്തിലെ സാംസ്കാരിക നായിക്കളും കേരളത്തിലെ പുരോഗമനവാദികളും ഒക്കെ ഇത് കേൾക്കുന്നുണ്ടാവും എന്ന് കരുതുന്നു. വേശ്യാലയത്തിലും കൂടി കാണാത്ത വൃത്തികെട്ട സംസാരമാണ് ഒട്ടും പൊട്ടും തിരിയാത്ത പെൺകുട്ടികളുടെ അടുത്ത് ഡയറക്റ്റ് ആയിട്ട് സിനിമാലോകത്തെ കാമവെറിയന്മാർ അവതരിപ്പിക്കുന്നത്. യുപിയിലേക്ക് കണ്ണുംനട്ട് നടക്കുന്ന സാംസ്കാരിക നായകളും പുരോഗമനവാദികളും കേരളത്തിലെ മാമാ ചാനലുകളും പത്രക്കാരും ഇത്രനാളും എവിടെയായിരുന്നു. അനുഭവിക്കാൻ ഉള്ളതൊക്കെ ഇവിടത്തെ പെൺകുട്ടികൾ അനുഭവിച്ചതിനുശേഷം ചാനലുകാരും പത്രക്കാരും അവർക്ക് റേറ്റിംഗ് കൂട്ടുവാൻ വേണ്ടി പരിഷ്കൃത സമൂഹം കേൾക്കാൻ ആഗ്രഹിക്കാത്ത പല ചീഞ്ഞുനാറിയ സാധനങ്ങളും പുറത്തേക്കിടുന്ന പ്രവണതയാണ് ഈ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കാണുന്നത്. ഈ പത്രക്കരും ചാനലുകാരും ആത്മാർത്ഥമായി ഒരു ശുദ്ധീകരണത്തിന് സിനിമാലോകം തയ്യാറാകണം എന്നവരോട് പറയാൻ തയ്യാറാണോ?
@manojalkamil2515
@manojalkamil2515 12 күн бұрын
എന്തോന്നാ ഇത് ആ കുട്ടിയെ സംസാരിക്കാൻ അനുവദിക്കൂ ഇടയ്ക്ക് കയറുന്നത് ബുദ്ധിമുട്ടല്ലേ..സ്വയം ആളാകുന്നത് നിർത്തൂ... 👍
@zuraedathodu9585
@zuraedathodu9585 18 күн бұрын
പഴയ ഒരു സിനിമ നടി പറഞ്ഞത് അവരൊക്കെ കൂടെ കിടന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു.
@NayyuAnsi
@NayyuAnsi 18 күн бұрын
Aaru?😮
@Nia_Nia7
@Nia_Nia7 18 күн бұрын
9:38 Aparna Balamurali, Kunchako Boban, Tovino okke 2018 movie aano?
@gprakash4388
@gprakash4388 18 күн бұрын
Irritating host. Keeps interrupting guests
@Ambili222
@Ambili222 11 күн бұрын
അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായി ചെന്നവരാണ്, അഡ്ജസ്റ്റ്മെന്റിനു ശേഷം അവസരം കിട്ടാതായപ്പോൾ 10/15 വർഷങ്ങൾക്ക് ശേഷം പരാതിയുമായി വരുന്നത്.
@manoharan7627
@manoharan7627 14 күн бұрын
എവിടേ എല്ലാം ജൂനിയർ ആർട്ടിസ്റ്റ് കാരണം ഇവർ ഒന്നും നേടി കാണില്ല അത് കൊണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലും നേടാൻ പറ്റുമോ എന്ന് വിചാരിച്ചു അതിനു മീഡിയകളും ഏറ്റി പിടിച്ചു നടക്കുന്നു വേറെ വാർത്ത കിട്ടുന്ന വരെ ഇതിൻ്റെ പിന്നാലെ പോകും എല്ലാ വാർത്തയും ഇങ്ങനെ തന്നെയാണ്
@raghavanku4289
@raghavanku4289 18 күн бұрын
ഇതിനൊന്നും പോകാതെ മോളെ വേറെ എന്തൊക്കെ ജോലി ചെയ്യാം
@user-dj4te2np8r
@user-dj4te2np8r 18 күн бұрын
True
@sunizidukki9135
@sunizidukki9135 18 күн бұрын
​@arunimalathasathyan53 4:40 👍73
@haneefamuhammadh7760
@haneefamuhammadh7760 18 күн бұрын
ഇത്തരം ആളുകളെ കായിക പരമായ് നേരിടാൻ തയ്യാറാവണം 👍👍
@thimoormanath3905
@thimoormanath3905 17 күн бұрын
മുഖവും പേരും കാണിച്ചും പറഞ്ഞും കഴിഞ്ഞെട്ട് കാണിച്ചോട്ടേ എന്ന് ചോദിക്കുന്നത് എന്തിന്നാണ് ബോധം ഇല്ലാത്തവർ
@jalaalvellila9322
@jalaalvellila9322 18 күн бұрын
ഇടവേള ബാബു വിന് എന്താണ് പറയാനുള്ളത്
@JiniHoney-d2i
@JiniHoney-d2i 18 күн бұрын
ബാബുവിന് കാര്യം മുന്നേ അറിയാവുന്നത് കൊണ്ട് സ്ഥാനമൊഴിഞ്ഞു 😂
@RootSystemHash
@RootSystemHash 18 күн бұрын
വയർ വാവുവിന് പ്രത്യേകിച്ചൊന്നും പറയാനില്ല.
@ShameemSha-vx9uv
@ShameemSha-vx9uv 18 күн бұрын
Pulli hiv test nadathunnu
@thomasgeorge1462
@thomasgeorge1462 18 күн бұрын
അഡ്ജസ്റ്റ് ചെയ്യണം എന്നു പറഞ്ഞത് ചിലപ്പോൾ റേറ്റ് സംബന്ധിച്ചു ആയി കൂടെന്നുണ്ടോ???
@ISMAILMK-iu9mv
@ISMAILMK-iu9mv 18 күн бұрын
കുട്ടിക്ക് സംസാരിക്കാൻ സമയം കൊടുക്ക്‌
@jayarajankaloor
@jayarajankaloor 17 күн бұрын
ഒരു പാവം പെൺകുട്ടി.. എന്തിനാണ് അതിനെ എങ്ങനെ വലിച്ചു കീറുന്നത്.. 🤷‍♂️🤔
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 123 МЛН