പ്രതികരിക്കാതെ കുറേ എണ്ണം പുറപ്പെട്ടപ്പോൾ പ്രതികരിക്കുന്ന ആൾക്കൊപ്പം നിന്ന ഷക്കീല മേടം 👌🏻👌🏻👌🏻
@shinylawrence95625 ай бұрын
കാര്യം എന്തൊക്കെ ആണേലും സത്യം പറയുന്ന ഒരേ ഒരാൾ ഷക്കീല മാത്രമേയുള്ളൂ. ഒള്ളത് ഒള്ളത് പോലെ പറയും❤❤❤❤
@leenaleaves5 ай бұрын
Correct!!!
@amminivelayudhan29035 ай бұрын
😢@@leenaleaves
@rajeswarit62975 ай бұрын
Correct.ആരും പരിവ്രതകൾ അല്ല.
@manju27695 ай бұрын
👍👍👍
@AnithaShegeer5 ай бұрын
Thuni ottum indayilla
@Biyaa1985 ай бұрын
ഷക്കീല ഇത്രയും നല്ല മാന്യമായ അന്തസ്സ് ഉള്ള ഒരു സ്ത്രീ ആയിരുന്നു എന്ന് എനിക്ക് ഇന്നു വരെയും ഈ ഇൻ്റർവ്യൂ കാണുന്നത് വരെയും അറിയില്ലായിരുന്നു.... ഇവരോട് എനിക്ക് ഇഷ്ട കുറവ് ആയിരുന്നു ഇത്രയും നാൾ വരെയും. പക്ഷേ ഈ ഇൻ്റർവ്യൂ കണ്ടതിനു ശേഷം എനിക്ക് ഇവരോട് സ്നേഹവും ബഹുമാനവും തോന്നുന്നു. ഒരു പാവം സ്ത്രീ ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു❤❤
@OsmaJasmin5 ай бұрын
Evare adyam eshtayiruñilla ,pakshe cook with comali,,enna oru thmizh TV show yil vannappol,,othiri eshtayi,,valare genuine aayi thonni,,,othiri eshtayi
@sajeevanvm88125 ай бұрын
Njanum ningalepol or all.
@sivadasputhukkatil28413 ай бұрын
🎉🎉😢😢🎉😢🎉🎉😢😢😢😢😢❤❤😢😂😂😂😂😂🎉😢😢
@DevarajJayaraj5 ай бұрын
ഷക്കീലമ്മ നിങ്ങളാണ് സിനിമ ലോകത്ത് വെച്ച് ഏറ്റവും മാനം മര്യാദയുള്ള ഒരേ ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ
@prasanthkb21705 ай бұрын
ഇവിടെ പതിവൃതകളെ പോലെ അഭിനയിക്കുന്ന കുറെ എണ്ണം ഉണ്ട് സത്യത്തിൽ ഇവരാണ് യഥാർത്ഥ നായിക 👍interview ചെയ്ത കുട്ടിയും നല്ല പക്വത യോടെ ചെയ്തു. കാരണം ഇങ്ങനെ ഒരാളെ interview ചെയ്യാൻ നല്ല ധര്യം വേണം. 👍
@ramadevim97215 ай бұрын
Frankly speaking lady Not like other heroines
@Sureshkumar-yi7xp3 ай бұрын
സത്യം 👍👍👍
@bijumichle39865 ай бұрын
എത്ര നിഷ്കളങ്കമായ ചോദ്യങ്ങൾ!! ഒട്ടും അസ്വസ്ഥത കാണിക്കാതെ മറുപടികൾ പറഞ്ഞ ഷക്കീലാമ്മയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏👏
@shanmukhannair69773 ай бұрын
13:30 13:30
@Suman-l5x1q5 ай бұрын
എല്ലാം തുറന്ന് പറയാനുള്ള ധൈര്യം👍 She is genuine personality.... Bold lady❤❤❤❤ Good hearted person.... ഷക്കീല ചേച്ചിയെ പോലെ നട്ടെല്ലും തൻ്റെടവുമുള്ള സ്ത്രീ വേണം നേതൃനിരയിൽ വരേണ്ടത്
@benoykurian46825 ай бұрын
Right
@FreeZeal245 ай бұрын
"ഞാൻ career start ചെയ്തത് family survival നു വേണ്ടി "... അവർ സാമ്പാദിച്ചത് എല്ലാം കൊണ്ട് പോയി...😢 വെറും കറി വേപ്പില യുടെ അവസ്ഥ 😢
@AnkithaNair-mr5cw5 ай бұрын
നല്ല പേഴ്സണലിറ്റി ഉള്ള സ്ത്രീ. നന്മ യുണ്ട്., വിവരവും ഉണ്ട്.
@AbidrahmanAbidrahman-dk8hc5 ай бұрын
തെരുവ് വേശിയെ വാഴ്ത്തുന്ന ലോകം അയ്യേ പണം പണം അതിനു വേണ്ടി സ്‌ക്രീനിൽ ഉടുതുണി ഇല്ലാതെ എല്ലാം സമർപ്പിച്ച ഇവളെ നിന്നെ പോലെ ഉള്ള പാഴ് മരങ്ങൾ തലയിൽ ചുമന്നോണ്ട് പോകുന്ന കാലം കഷ്ടം
@AbidrahmanAbidrahman-dk8hc5 ай бұрын
ജോലി പണ്ട് സ്‌ക്രീനിൽ ഉടുതുണി ഉരിഞ്ഞു ക്യാമറകു മുൻപിൽ പായാ വിരിച്ചു ബാക്കി പറയണോ നാല്ല പെഴസണാലിറ്റി 😄😄😄😄 സ്ത്രീതോം പണത്തിനു വേണ്ടി പണയം വെച്ച ഈ തെരുവ് വേശിയെ നിയായികരിക്കാനും വേണം ഇജാതി മനസ്സ് അയ്യേ കഷ്ടം
@jinujinuxavier44315 ай бұрын
ഒരു കാലത്ത് മലയാള സിനിമ തകർന്ന് ടീയറ്റർ നഷ്ടത്തിൽ നിൽകുമ്പോൾ കര കേറ്റിയ ഷക്കില 😇
@BinuMathai-cd8iu5 ай бұрын
Absolutely 💯 😂😂😂😂😂
@tech4sudhi8375 ай бұрын
😂..അതെ.. 🤪
@muhammedhaneefa11585 ай бұрын
അതെ
@Sathyanck-i2e5 ай бұрын
ഒരു സ്ത്രീയുടെ അഭിനയം ഏതായാലും അവകാശമാണ് പക്ഷെ മറ്റ് നടന്മാരെക്കാൾ 100% സത്യമായ വാക്കുകൾ ഇന്നലെ വരെ കണ്ടതും കേട്ടതും ശരിയല്ല എന്നതാണ്സത്യം നന്ദി
@abuameen1435 ай бұрын
എത്ര തങ്കപ്പെട്ട ചേച്ചി വെറുതെ തെറ്റിധരിച്ചു😢
@Nasu19865 ай бұрын
ചേച്ചി അല്ല. ഷക്കീല താത്ത.. കുല താത്ത 🌹
@lulumol69515 ай бұрын
ഷക്കീല ജോൺ @@Nasu1986
@Baijuzstory5 ай бұрын
സ്ത്രീ സമൂഹത്തിന് അഭിമാനമാണ് ഷക്കീല ചേച്ചി❤
@benoykurian46825 ай бұрын
Right
@sunuannsam5 ай бұрын
സംസാരം കേട്ടാൽ അറിയാം she is open hearted
@RajanPK-qz6yk5 ай бұрын
പല കമൻ്റും വായിച്ചു.....സിനിമയിൽ ഷക്കീലയ്ക്കു പകരം നഗ്നമായി അഭിനയിച്ചിരുന്നത് ആലപ്പുഴ ജില്ലക്കാരിയും, ചേർത്തല താലൂക്ക്, (മാക്കെകടവ് സ്ഥലം) ആണെന്ന് തോന്നുന്നു. ചെന്നൈയ്യിൽ സ്ഥിര താമസം ആക്കിയിട്ടുള്ള സുരയ്യ ബാനുവാണ് ഷക്കീലയുടെ തെന്നു തോന്നുന്ന തുണ്ട് സീനുകളിൽ പ്രത്യക്ഷ പെട്ടിരുന്നത്......ഇത് സംശയമുള്ളവർ സുരയ്യബാനുവിൻ്റെ ആത്മ കഥ കോട്ടയം D.C BOOKS പ്രസിദ്ധീകരിച്ചിട്ടുണ്ട്...വാങ്ങി വായിച്ചാൽ മനസ്സിലാവും.... ഷക്കീല ഒരു ചെറുപ്പക്കാരെയും. വഴിതെറ്റിച്ചിട്ടില്ല. അവർ അവരുടെ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്തു ....അവരുടെ ചേച്ചി അവരെ വഞ്ചിച്ചു....അതു വർഷങ്ങൾക്കു മുൻപ് ഷക്കീല പറഞ്ഞിട്ടുമുണ്ട്.....ഷക്കീലയും,സിൽക്കുസ്മിതയും, അഭിനയിക്കാൻ കഴിവുള്ളവരാണ്........ അവർക്ക് നല്ല റോൾ ആരും കൊടുത്തില്ല..........സിൽക്ക് സ്മിത നിർമ്മിച്ച "അഥർവ്വം"സിനിമ ആരും മറക്കരുത് അവർ നല്ല നിർമ്മാതാവും ആയിരുന്നു.....സിനിമയിൽ പൊരിഞ്ഞ കളി നടക്കുന്നുണ്ട്.. കേരളശബ്ദം വീക്കിലിയിൽ ദേവസ്യ (മെക്കപ്പുമാൻ) എഴുതിയ ആത്മകഥയിൽ പറയുന്നുണ്ട് സിനിമയിൽ മിക്ക നടികളെയും പലരും ബെഡ്‌വർക്ക് നടത്തിയാണ് നാണം മാറ്റി ഫീൽഡിലേക്ക് ഇറക്കുന്നതെന്നു.... വഴങ്ങാത്ത അന്തസ്സുള്ള,ചങ്കൂറ്റമുള്ള നടിമാരും ഉണ്ട് .അവർക്ക് അവസരവും ഇല്ല...... കിണർ ആയവരും, കുള മായവരും , പുഴ ആയവരും അടിത്തട്ട് പൊളിഞ്ഞ കടൽ ആയവര് കുറെ ആരാലും അറിയപ്പെടാതെ അങ്ങിനെയും......... നഷ്ട കണക്കുമാത്രം ബാക്കി......... ഫ്രഷ് ആയിരിക്കുമ്പോൾ തിന്നാൻ ആളുണ്ടാവും ചീഞ്ഞു പുഴുത്താൽ ആർക്കും വേണ്ട.........❤❤❤❤❤❤❤താങ്ക്യൂ...താങ്ക്യൂ......
@sajeevanvm88125 ай бұрын
Silk Smitha ye kondu Malayalam Cenema kar undakkiya cash nu kanakkum undo? PULAYADIMON mar Athupole SHAKKEELA yum.
@kavitharaman86395 ай бұрын
മമ്മൂട്ടിയെക്കാളും മോഹൻ ലാലിനെക്കാളും നിലപാടും വിവരവും ഉള്ള സ്ത്രീ . ഇവരിടിപ്പോൾ ബഹുമാനം തോന്നുന്നു. മലയാളത്തിലെ നടന്മാർ ചെ യ്ത കുറ്റകൃത്യങ്ങളൊന്നും ഇവർ ചെയ്തിട്ടില്ല
@aabieappayoutube5 ай бұрын
ഷക്കീല പറഞ്ഞത് വളരെ ശരിയാണ് അവർ അഭിനയിച്ചത് സിനിമയിലെ { അതിലെ കഥാപാത്രങ്ങൾ സ്വപ്നം കാണുമ്പോൾ മാത്രമാണ് } അത് ഒരിക്കലും ജീവിതത്തിൽ അല്ല ( സ്വപ്നത്തിൽ മാത്രം . 🙋 🤣 !!അതങ്ങനെയാണ് ഷക്കീലയുടെ തെറ്റാകുന്നത് നിങ്ങൾ ചാനലുകാർ വെറുതെ !! ആ പാവം സ്ത്രീയെ ബുദ്ധിമുട്ടിക്കരുത്. Pls 💋 1000. % Support 👌
@shereefaismail8915 ай бұрын
ഇവർ പറയുന്നത് എത്ര ശെരിയാണ്, ഇത്രയും കാലം പറയാതെ ഇപ്പോ വന്നിരിക്കുന്നു,😅
@rvbroscom98945 ай бұрын
സത്യം പറഞ്ഞാൽ നിഷ്കളങ്കമായ ഒരു നടി ഷക്കീല പിന്നെ സിൽക്ക് സ്മിത.. മറ്റത് എല്ലാം പൊയ് മുഖങ്ങൾ.. God bless you..
@sajeevanvm88125 ай бұрын
Palarum VEDIkal aanu.
@umma_zuhara5 ай бұрын
ഷക്കീല ആണ് സൂപ്പർ നടി സത്യസന്ധതയുള്ള നടി ഷക്കീല പിന്നെയുള്ള എല്ലാ നടിയും 👎 ഷക്കീല സൂപ്പർ സൂപ്പർ👍👍👍👍👍❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@raphaelrecordings87485 ай бұрын
പോൺ മൂവി ആക്ടർ ജീവിതത്തിൽ സൂപ്പർ ഹീറോ .. സ്‌ക്രീനിൽ സൂപ്പർഹീറോ ആയി വരുന്ന പലരും ജീവിതത്തിൽ തനി ഉടായിപ്പ്.. ഇതാണ് അസ്സൽ ജീവിതം. നമ്മുടെ മുൻ വിധികൾ ഒക്കെ എത്ര പൊട്ടത്തരങ്ങൾ ആണ്. പഠിക്കണം മലയാളികൾ
@Sj_Creations_125 ай бұрын
നല്ല അംഗറിങ് 🙏🥰🥰ഷക്കില ചേച്ചി 💞💞വ്യെക്തിത്തം ഉള്ളവർ ആണ്.. ക്യാറക്ടർ ഉള്ളവർ 💞
@AbidrahmanAbidrahman-dk8hc5 ай бұрын
ഷകീല ചേച്ചി 😄😄😄😄😄 സ്ത്രീ ആണെന്ന ചിന്ത പോലും ഇല്ലാതെ സ്ക്രീന് മുൻപിൽ ഉടു തുണി ഇല്ലാതെ ഒരു കാലത്തുള്ള ജനതയെ വഴി തെറ്റിച്ചാ ഇവൾ പുണ്ണിയാളത്തി 😄😄😄കൊള്ളാം പണം പണം അത് ഉണ്ടാക്കാൻ ഇവൾ സ്‌ക്രീനിൽ കാട്ടി കൂട്ടിയത് സഹോദരി ഓന്ന് കാണണം ഒരു പാട് രതി ചിത്രം ഉണ്ടല്ലോ കേരളത്തിൽ ഒരു പാട് സ്ത്രികൾ മാനിയമായി ജോലി ചെയ്തു ജീവിക്കുന്നുണ്ട് ഇവൾക്ക് പെട്ടന്ന് പണം ഉണ്ടാക്കണം ഇവളെ പോലെ ഉള്ള വേശ്യകളെ നിയായികരിക്കാൻ നാണം ഇല്ലേ കഷ്ടം
@XlifeNyz5 ай бұрын
Shakeela ithaa നിങ്ങൾ കാരണം pre degree തോറ്റ് പോയ ആളാണു ഞാൻ. പരീക്ഷ എഴുതാതെ ഷക്കീല പടം കാണാൻ പോയി😢. But പ്രതീക്ഷിച്ച സീൻ ഒന്നും കണ്ടില്ല
@ramlamusthafa58515 ай бұрын
നഹി ഇത്ത ഷകീല ജോൺ
@XlifeNyz5 ай бұрын
@@ramlamusthafa5851 really?
@XlifeNyz5 ай бұрын
@@ramlamusthafa5851 really
@Athulya-m3u5 ай бұрын
തെറ്റ് ചെയ്യാത്തവർ ആരും ഇല്ലെന്ന് പറയരുത് ഒത്തിരി പേരുണ്ട്
@aboobackerberka10715 ай бұрын
അതെ ഞാൻ തെറ്റ് ചെയ്തു പോയിട്ടുണ്ടാകാം പക്ച്ചേ എനിക്ക് അറിയാവുന്ന ഒരു പാട് പേർ ഉണ്ട്
@Narayanani56235 ай бұрын
ഷക്കീല മേടം തന്നെ പോലെ ഒരു നടി അനുഭവികരുത് എന്നു പച്ചയോടെ പറഞ്ഞനടി 👍👍👍👍👍
@komalasasidharan53005 ай бұрын
ഷക്കീലാമ്മയെ ഉപയോഗിച്ച പുരുഷന്മാർ എല്ലാവരും സമൂഹത്തിൽ നല്ല പിള്ള ചമഞ്ഞ് നടക്കുന്നു. പാവം ഷക്കീലാമ്മയെ സമൂഹം മറ്റൊരു തരത്തിൽ കാണുന്നു. അവരെ അനുഭവിക്കാൻ വേണ്ടി പണം കൊടുക്കാൻ തയ്യാറായവർ ഉള്ളതു കൊണ്ടല്ലേ അവർ പണം സ്വീകരിക്കുന്നത്. അപ്പോൾ പണം കൊടുത്ത് അവരെ ഉപയോഗിച്ചവരും കുറ്റക്കാരാണ്. ഷക്കീല നല്ല വിവരമുള്ള സ്ത്രീ. എന്തായാലും തന്റേടത്തോടെ എല്ലാം തുറന്ന് പറഞ്ഞല്ലോ. 👍👍👍
@viveka29665 ай бұрын
Bold, confident, Clarity of thoughts 👏👏
@kammukammupandikasala24195 ай бұрын
ആംഗർ സൂപ്പർ ആയിട്ടുണ്ട് 💯💯ഷക്കീല ഓപ്പൺ പേഴ്സനാലിറ്റി 👍🏻
@benoykurian46825 ай бұрын
😊
@sajassajas285 ай бұрын
വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു.. കണ്ടു തീർന്നത് അറിഞ്ഞില്ല....
@sreekumarpr73635 ай бұрын
One of the most genuine lady in the film industry.. 🙏... I have talked to her one time in chennai... You literally feel that she is real no fake gestures or drama... Best of luck madam... 👍
@Tristar-10805 ай бұрын
🤣🤣🤣
@saifashif48355 ай бұрын
വേശ്യ്ക്കും ആരാധകർ
@PrajinPP-v9w5 ай бұрын
@@Tristar-1080❤ hu bu CT CT bu no bu no CT😂 no hi ee hi
@binukumar99475 ай бұрын
ഷകീല പറഞ്ഞത് കറക്ട്..... ഒരു അവനും അവളും ഇല്ല പുണ്ണ്യാളൻ....... സാഹചര്യം സന്ദർഭം... ആരും എന്തും ചെയ്യും.... ഈ ഇരുന്നു ചോദ്യങ്ങൾ ചോദിക്കുന്ന അവതാരിക സഹിതം.......
@idasunny95 ай бұрын
ഇന്നും ആ പവർ ഗ്രുപ്പ് ഉണ്ടെല്ലോ പിന്നെ ഇപ്പോൾ എന്തേ പറയാൻ തോന്നിയത്.., അമ്മ നിങ്ങളെ റൊമ്പ ഇഷ്ട്ടം...❤❤❤
@PlugInCaroo5 ай бұрын
*The journalist is very good... she is asking good questions and also asking up follow up questions... very rare today* ... she could be actress in movies too
@Sasikumar-zm7pf5 ай бұрын
ഷക്കിലാമ്മ... എന്ന് വിളിക്കാമെന്ന്.. 42:32 സംശയിക്കേണ്ട., അവർ, അമ്മതന്നെയാണ് വിളിച്ചോളൂ... ആ വ്യക്തിത്വത്തിന് മുന്നിൽ നമസ്കരിക്കൂ, അവതാരകക്കൂട്ടി..
@pb18185 ай бұрын
സത്യത്തിൽ ഇവരാണ് ലേഡി സൂപ്പർ സ്റ്റാർ ❤️ അല്ലാതെ സൂപ്പർ സ്റ്റാറിന് തുണിഅഴിച്ചുകൊടുത്തിട്ട് ലേഡി സൂപ്പർസ്റ്റാറാകുന്നതല്ല 🤣🤣
@Homoeopathy_for_Health5 ай бұрын
സിനിമ കാണാൻ പോകുന്നവരെല്ലാം ആസ്വദിക്കാൻ ഉള്ളവരാണ്.. ശരീരം, നഗ്നത, എല്ലാം ആകർഷകമായിരിക്കണം. അല്ലാത്തപക്ഷം അവഗണിക്കുക.
@nithinbabu85275 ай бұрын
യേശു : തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ Shakku : തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു
@SitharaAshokan5 ай бұрын
😂😂😂😂
@rajanivadakkeputhusseril72795 ай бұрын
Anchor കൊള്ളാം. അവർക്ക് നന്നായി സംസാരിക്കാൻ സമയം കൊടുത്തു.
@jayachandrika85305 ай бұрын
ഞാൻ ബഗുമാനിക്കുന്നു എല്ലാം തുറന്നു പറയും പിന്നെ ഒരു നേരത്തെ ഭക്ഷണം അവർക്ക് സൗജന്യമായി ആരും കെടുത്തില്ല മറിച്ച് അവരുടെ ശരീരം കാണിച്ചാൽ ഒക്കെ കിട്ടും പണം നൽകി അഭിനയിച്ചു.
@Narayanani56235 ай бұрын
ഇന്ന് കുറേ എണ്ണം മനപ്പൂർവം ചായം പുരട്ടി മസാജാജ് ചെയുന്നു അവ രായിരുന്നു ബ്ലു ഫിലിം ചെയേണ്ടത്...ചെറുപ്പത്തിൽ തന്നെ ചതിയിൽ പെട്ടപ്പോഴും സിലിമയിൽ എത്തിഎപ്പോഴും പച്ചയായി വായ പൊളിച്ചു പറഞ്ഞസ്ത്രീ....
@lotoflight5 ай бұрын
I understand Shakeelamma's perspective, but I disagree because young children are vulnerable and unable to defend themselves against physical abuse. Not everyone is as brave and bold as Shakeelamma in speaking out. When these women share their stories with the media, they are paving the way for systematic change and policy development to protect future generations of actresses.
@CPIMചെമ്പട2 ай бұрын
സിൽക്ക് സ്മിത കഴിഞ്ഞാൽ പിന്നെ ഷെഡ്‌ഡി ഇടാൻ പോലും ഒഴിവ് കിട്ടാത്ത ആളാണ് ഇതാണ് യഥാർത്ഥ അഭിനയം
@RajanRajanmadhavanpillai5 ай бұрын
ഷക്കീലയെ കേരള ജീഹാദികൾ ഓടിച്ച ഒരു സംഭവമുണ്ട് എല്ലാം ഇവിടെ നടക്കും♥️🥰😄
@Johnson-tl1zz5 ай бұрын
ഷക്കീല ചേച്ചി ഞങ്ങളുടെ മുത്താണ് പലരും പറഞ്ഞ് കേട്ടറിവ് മാത്രമേ ഉള്ളൂ എനിക്ക് ചേച്ചിയെ കുറിച്ച് പക്ഷേ ചേച്ചിയുടെ ഓരോരോ സംസാരത്തിലും ചേച്ചിയുടെ സ്വഭാവം തെളിഞ്ഞു കാണാൻ സാധിക്കും ഇവിടെ പീഢനവീരന്മാരും നല്ല മെയിൻ നടികളും സത്യസന്ധത ചമഞ്ഞു നടക്കുന്ന മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും പൃഥ്വിരാജും ഇന്ദ്രജിത്തും അവരെക്കാളൊക്കെ നല്ലൊരു മനസ്സ് ചേച്ചിയിൽ ഉണ്ട് ചേച്ചി ചെയ്ത ക്യാരക്ടർ വെച്ച് ചേച്ചിയെ വിലയിരുത്തരുത് ഈയൊരു Contradiction ഞാൻ പോലും പ്രതീക്ഷിച്ചില്ല മേൽ പറഞ്ഞവർ നല്ല റോളുകളിൽ അഭിനയിക്കുന്നു പക്ഷേ അവർ ആരും തന്നെ നല്ലവരല്ല ജൂനിയർ ആർട്ടിസ്റ്റുകളാണ് അവരെക്കേൾ പതിന്മടങ്ങ് മെച്ചം മാന്യത ചമയുന്ന പെക്കോലങ്ങൾ
@Nasu19865 ай бұрын
ഷക്കീല ബീഗം. ഷക്കീല. ജോൺ ആയി. അതാണ് ജിഹാദിന്റെ ഗുണം 🌹
@travellingbeauty76305 ай бұрын
Family തള്ളിക്കളഞ്ഞാൽ ചേർത്ത് പിടിക്കുന്നവരുടെ ഒപ്പം ജീവിക്കും. അത് എല്ലാ മനുഷ്യരും അങ്ങനാണ്
@Gggyhyjj5 ай бұрын
Kashettam
@aashikkrishnan79695 ай бұрын
ആരെങ്കിലും കല്യാണം കഴിച്ചിട്ടോ, തോക്കിൻ മുനയിൽ നിർത്തീട്ടോ, മുട്ടുകാലിൽ നിർത്തി തല വെട്ടീട്ടോ അല്ലാലോ. സ്വന്ത ഇഷ്ടപ്രകാരം അല്ലേ സൂടൂ...അവർ മാറീറ്.
@imagicworkshop59295 ай бұрын
Oh, മത വികാരി വന്നല്ലോ!
@Gggyhyjj5 ай бұрын
@@imagicworkshop5929 nee aanno
@SubashSubash-xz6hs5 ай бұрын
അമ്മ നിങ്ങളുടെ കഥാപാത്രം മാത്രമേ എനിക്കറിയൂമായിരുന്നു നിങ്ങളുടെ മനസ്സ് കണ്ടത് ഇപ്പോഴ🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️ ഇനിവരുന്ന സിനിമ നന്നാവട്ടെ 🙏 🌹
@rebel_reform5 ай бұрын
ഒരിക്കലും "തെറ്റ്" ചെയ്യാത്ത ആണുങ്ങൾ സിനിമക്കാർക്കെതിരെ പറയുക 😂 (തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഈ ലോകത്തു) മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങളിലും സാമൂഹിക ആചാരങ്ങളിലും എത്ര കെട്ടിയിടാൻ ശ്രമിച്ചാലും "വികാരം" എന്ന പ്രകൃതി നിയമത്തിന് മുന്നിൽ പലപ്പോഴും തലച്ചോർ കീഴടങ്ങുന്ന അവസ്ഥയാണ് കാണുന്നത്. അതിനെ മുതലാക്കി ജീവിക്കുന്ന ഷക്കീലമാരും 😂
@bennybenny54475 ай бұрын
ഷകീല പാവപെട്ടവരുടെ സിനിമ നടി
@sumaiyyariyas96545 ай бұрын
Avar paranja oru point ellaa pennungalum ettedukkendadh. ennod oraal ingana choichu nnu mattoraalod parayunnadh thanne nammal nammale korach velayiruthunnadh kondaanu hundred percent true 💯💯,avare apo thanne edhirkkanam adhaanu sherikkum cheyyendadh " it's a word"❤❤nice interview nice അവധാരിഗ and very nice shakeela mam❤
@AsokaKumar-si6pw5 ай бұрын
Bold speech. നന്മകളും കാഴ്ചപ്പാടും ഉള്ള സ്ത്രീ
@Lensmansharafudheen5 ай бұрын
എങ്ങിനെ കുത്തിക്കുത്തി ചോദിച്ചീട്ടും ബുദ്ധിമതിയായ ഷക്കീലയിൽ നിന്നും തൃപ്തികരമായ ഒരു കാര്യംവും ഉദ്ദേശ ഫലം കാട്ടാതെ പോയി... പാവം😅
@sbrview17015 ай бұрын
കുറെ വിട്ടിട്ടുണ്ട് ക്ഷമിക്കുക ഷക്കീല നിങ്ങൾ സൂപ്പർ ആണ് ഇജ്ജാതി ക്യാരക്ടർ 👍
@kuriakosekuriakose14855 ай бұрын
😂😂😂
@rajeevvijayadas5 ай бұрын
Well said. What's she is asking is exactly 💯% correct.
@robincyrobins53615 ай бұрын
ഫിലിം സ്‌ക്രീനിൽ കാണുന്ന കാണുന്ന ആളല്ല ഷക്കീലമാം എന്ന് പണ്ടേ അറിയും സാഹചര്യം ആയിരുന്നു അവർ സിനാമായിൽ വന്നത് ❤
@sureshkumar-pf5hl5 ай бұрын
കരവാനുകൾ എല്ലാം വ്യഭിചാര സ്‌ഥലംങ്ങൾ.മമൂട്ടി, മോഹൻലാൽ വ്യഭിചാര നായകന്മാർ.നന്ദി ഷക്കിലാ. നിങ്ങൾ തുറന്ന് പറഞ്ഞതിനു.
@FathimaFathima-nf6hw5 ай бұрын
ഷക്കി ലാമ. സൂപ്പർ 👍അവർ. പറയുന്നതാണ്. കാര്യം. അന്ന്. പറ യാ തെ. ഇപ്പോൾ. പറയുന്നത്. ശെരിയ ല്ല
@lifelight90915 ай бұрын
സത്യത്തിൽ ഇതാണ് യാഥാർഥ്യം...
@sreetamachandrankonnedath71565 ай бұрын
Kure varshangal munpu ee parayunna super star ne kadathi vettiyittundu
@Shahidmonu535 ай бұрын
നന്മയുള്ള സ്ത്രീ ❤️
@YOODAFPM5 ай бұрын
ഷക്കീല പറഞ്ഞതിൽ ഒരു സത്യമുണ്ട് എന്നിവരെ പീഡിപ്പിച്ചപ്പോൾ ഈ നടിമാർ മിണ്ടാതിരുന്നെന്റെ കാരണം വെളിപ്പെടുത്തണം എന്നിവർക്ക് കാശ് കിട്ടിക്കാണും ഇപ്പോൾ കാശൊന്നും കിട്ടുന്നില്ല അപ്പോഴാണ് പീഡിപ്പിച്ചു എന്ന് പറയുന്നത് നാണമില്ലല്ലോ ഇത്രയും കാലം പീഡിപ്പിച്ചു പീഡിപ്പിച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് മിണ്ടാതിരുന്ന നാണമില്ലല്ലോ നിങ്ങൾക്ക്
@beenasuresh75765 ай бұрын
അവരായിരുന്നു സത്യം ഈ കമന്റ് ബോക്സ് വായിച്ചാൽ അറിയാം ❤
@br28945 ай бұрын
Realy she was lady super star of Malayalam
@SubashSubash-xz6hs5 ай бұрын
അതിന് mem ഇവർ ഉദ്ദേശിച്ചത് കിട്ടും എന്നപ്രേധീക്ഷയിൽ ആയിരുന്നു ഈ സ്ത്രീകൾ കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കേസും കൂട്ടവും 👌👍
❤️❤️❤️❤️🎉🎉🎉 പൊളിച്ചു ❤️❤️❤️❤️❤️❤️❤️ നല്ല ഒരു വ്യക്തിത്വം ❤️❤️❤️
@mohanankuttanpaniker66155 ай бұрын
നന്ദി നന്ദി സത്യങ്ങൾ മാത്രം.......
@JOHNYUNKNOWN5 ай бұрын
Shakkeela always❤❤❤
@ThilaKVasavan5 ай бұрын
തെറ്റാണെന്ന് മനസ്സിലാക്കിയ ആ മനസ് ആരും കാണാതെ പോകരുത്
@byjukb75045 ай бұрын
ഷക്കീല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@umavarmavk65065 ай бұрын
Interview വളരെ നന്നായിട്ടുണ്ട്.
@FreeZeal245 ай бұрын
തെറ്റായി സമീപിച്ചപ്പോൾ, അന്ന് മൗനം പാലിച്ചു, ഇന്ന് അത് വെളിപ്പെടുത്തുന്നത് അവർ degrade അവർ തന്നെ ആകുന്നു 😢
@johnkurian30915 ай бұрын
ഷക്കിലമ്മ എല്ലാം നിങ്ങൾ തുറന്നു സംസാരിച്ചതിൽ ഞാൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു 💅
@ZubairKoranath5 ай бұрын
ഹൗ, ചാനലുകാരി. ഭയങ്കരം തന്നെ. മണിക്കൂരകളോളം ശ്രമിച്ചിട്ടും. അവർ ഉദ്ദേശിച്ചത് പോലെയുള്ള. ഒരു സംഗതിയും അവരുടെ യടുത്തു നിന്നും കിട്ടിയില്ല. Shakkeela You arthe great Art is t😊
എൻറെ യൗവനത്തിലെ കുറേ സ്വയംഭോഗം ചെയ്യാൻ സഹായിച്ച വ്യക്തിയാണ്🎉🎉🎉🎉
@s.udayasanker99785 ай бұрын
Shakeela mam you are answering very bold and broadmind answers, God bless you.
@RajanRajanmadhavanpillai5 ай бұрын
പാവം നല്ല സ്വഭാവം ഒരു ജാടയുമില്ല പച്ചയായ മനുഷ്യൻ ഇവിടെ രണ്ട് മരവാഴകൾ ഒര്ത്തൻ മമ്മൂട്ടി എന്ന മമ്മട്ടി അവന്റെ ജാട കണ്ടാൽ ഉത്സവരാജൻ പാമ്പാടി,അത്പോലെ ശിവരാജ് എന്നിവർ തോറ്റ് പോകും തലയും എട്ത്ത് ഒരു വരവാണ് ഇപ്പോൾ ഭീരുവായി ഒളിവിൽ ലാലപ്പൻ ഓടി മറഞ്ഞ് Rate കിട്ടാൻ വേണ്ടി പട്ടാള വേഷം കെട്ടി ഒര് പോക്ക് പോയി ഇതെല്ലാം കേരള ജനത പാവം സഹിക്കുന്നു ഈ രണ്ടിനേയും ഇനി സഹിക്കില്ല🤣😂😄
@onlyme24265 ай бұрын
Maria എന്ന നടി എല്ലാ mainstream നടികളെക്കൾ സുന്ദരി ആയിരുന്നു
@dalysebastiansebastian14095 ай бұрын
From her talking itself we can understand that she is talking sincerely. What she is telling is absolutely correct. I really appreciate her. Be honest and sincere. Every one know that Mammatty and Mr Mohan are the highest power point in the film fiel d without any doubt.
@AthiraPrasanth-i4j5 ай бұрын
Respect you❤️she is a genuine artist
@FreeZeal245 ай бұрын
"എല്ലാവരും 'cheyyum', എല്ലാവർക്കും ' chance' കിട്ടിയാൽ "
@Nandini-jq3ev5 ай бұрын
100 percent genuine person....
@MiniBenny-d9g5 ай бұрын
She is a genuine artist❤
@rtvc614 ай бұрын
ഈ പെണ്ണ് എന്താ ഷക്കീല ഷക്കീല ന്ന് വിളിക്കുന്നത്.. അല്പം respect കൊടുകാം
@rasakrasak19835 ай бұрын
Mam paranjathu valare sheriyan
@ussainsoopy56075 ай бұрын
ശകീല തുറന്ന് പറഞ്ഞാൽ കേരളത്തിലുള്ള ജയിൽ മതിയാവില്ല😊
@Lajichan5 ай бұрын
She didn't even understood what is power group. She mentioned Mammooty, Mohanlal name in a good way I feel
@majeeshMedha5 ай бұрын
ഷക്കീല ഉയീര്❤❤❤
@MohammedIsmayilIsmayil5 ай бұрын
Shakkela Madom correct answer full mark wish you all success, Thank you madom.
@sujathankachan31585 ай бұрын
Very genuine lady
@bibinraj53055 ай бұрын
she saying true.... great talking
@NowshadKM5 ай бұрын
😂 ഈ ആങ്കർ കുത്തി കുത്തി ചോദിച്ച്.. ആങ്കറിന്റെ ഭർത്താവിന്റെ പേര് പറഞ്ഞാൽ അവസ്ഥ.. 😂🙏
@ranjith.r.p28325 ай бұрын
Nice interview
@VS-00405 ай бұрын
Shakeela mam the truth 👏👏👏
@RejiMol-gx8nb5 ай бұрын
So sweet amma❤
@rveedu46125 ай бұрын
This woman would have been an icon if born in Hollywood ❤
@nancymary32085 ай бұрын
Iganethe sthreekal ille swantham kaaryam nokkaan kazhiyasthe nammal jeevichu enthinu manovishamathinu pokunnathu. How dare shakeela. So sweet. Thats correct. Whatever happed thats time reacte. That time v get support. Shakeelama u r perfect women. Must be like that same like shakeelama🌹🌹🌹🌹🌹🌹
@Jinumanoj-s9j5 ай бұрын
Nalla interview er. Shakeela kku വിവരവും, മാന്യതയും ഉണ്ട്
@HamsaMulanthala5 ай бұрын
ഇതൊന്നും ഒരു തെറ്റല്ല ഷക്കീല ഇതൊക്കെ എൻജോയ്യാണ് എന്റർടൈൻമെന്റ് ആണ് സിനിമ ഫീൽഡിൽ