മംഗോളിയൻ യാത്രാവിവരണങ്ങൾ വളരെ നന്നാവുന്നുണ്ട് യാക്ക് കളെ മുമ്പൊരു വീഡിയോയിൽ കണ്ടിരുന്നെങ്കിലും ഇരട്ട മുതുക് ഉള്ള, മംഗോളിയൻ ഒട്ടകങ്ങളെ ആദ്യമായാണ് കാണുന്നത് കാഴ്ചകൾ കൊപ്പം അതിൻറെ വിവരണങ്ങളും നൽകുന്ന രീതി വളരെ മികച്ചതാണ് കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ
@geethakumari67663 жыл бұрын
എന്നിട്ടും dislike അടിക്കാൻ ആളുണ്ടായി
@mukkilevlogs62054 жыл бұрын
പറഞ്ഞറിയിക്കാൻപറ്റാത്ത ഒരനുഭൂതിയാണ് സഞ്ചാരം പ്രേക്ഷകർക്ക്നൽകുന്നത്. മലമുകളിലെ ആ ക്ഷേത്രത്തിലെ ശാന്തതയും, ആത്മീയതയും സഞ്ചാരികൾക്കെന്നപോലെ പ്രേക്ഷകനും ഒരുപോലെ അനുഭവിക്കാൻകഴിയുന്നു 🙏🙏
@pradeepank94534 жыл бұрын
സന്തോഷ് സർ , ശരിയാണ് ലക്ഷക്കണക്കിന് രൂപ ചെലവാക്കി പോയാലും ലഭിക്കാത്ത കാഴ്ചകളാണ് സഞ്ചാരം ചാനലിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത് ........ Thank you Sir.......
@prasadpk74904 жыл бұрын
വളരെ നല്ല വിവരണം, ബുദ്ധ ക്ഷേത്രവും പരിസരവും മനസിനെ ആത്മീയതയിലേക്ക് കൊണ്ട് പോയി, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
@msc89274 жыл бұрын
ലോകത്ത് ഇത്രയും അത്ഭുതങ്ങൾ ഉണ്ടെന്ന് സഞ്ചാരം കാണുമ്പോഴാണ് മനസിലാകുക..ഓരോ സ്ഥലത്തും വെത്യസ്തമായ ഭൂപ്രകൃതി, കാഴ്ചകൾ, മനുഷ്യർ, വിചിത്ര ജീവികൾ,ഒരിടത് മരുഭൂമി ആണെങ്കിൽ മറ്റൊരു സ്ഥലത്ത് സസ്യജാലങ്ങളും പുഴകളും കാടും ഒക്കെ ആണ്.. വലിയ ഗമയിൽ ഭൂമിയിൽ ജീവിക്കുന്ന നമ്മൾ ഇതൊക്കെ കാണുമ്പോൾ നമ്മൾ കണ്ടതും അനുഭവിച്ചതും മാത്രമല്ല ഈ ലോകം എന്നാൽ നമ്മൾ കണ്ടതൊന്നും അല്ല കാണാത്ത കാഴ്ചകളാണ് യഥാർത്ഥ ലോകമെന്ന് നമ്മൾ തിരിച്ചറിയും.. ഈ ലോകം മുഴുവൻ സന്തോഷേട്ടനെപോലെ ഇങ്ങനെ നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ 😇😇😇
@35sajith4 жыл бұрын
Background music കിടുക്കി
@raghulalvettiyatti854 жыл бұрын
ശ്രീ അനീഷിൻ്റെ വിവരണവും മംഗോളിയൻ സൈകതഭൂവിൻ്റെ വശ്യതയും ശ്രീബുദ്ധക്ഷേത്രത്തിൻ്റെ പരിപാവനവും സഞ്ചാരത്തിൻ്റെ പ്രേക്ഷകരെ മറ്റേതോ ലോകത്തെത്തിക്കുന്നു. കൂടെ ഞങ്ങളുടെ സ്വന്തം സന്തോഷും ലാലുവും.... ഇനി പുതിയ അൽഭുതക്കാഴ്ചകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്........
@965674664 жыл бұрын
സ്ഥിരം കാണുന്നവർ ഉണ്ടെങ്കിൽ like അടിച്ചാട്ടെ
@shankollam87694 жыл бұрын
Njanum.ethi
@ИгорьКалашников-щ2ь4 жыл бұрын
🙋♂️🙋♂️🙋♂️
@lightesofsalvation5824 жыл бұрын
🏃
@xaviergeorge54293 жыл бұрын
@@shankollam8769) lll} q 0
@preethyjayan30914 жыл бұрын
സൂപ്പറായിട്ടുണ്ട് ആ ബുദ്ധക്ഷേത്രവും പരിസരകാഴ്ചകളും👍👍🌷
@കാസർകോട്ടുകാരന്ചങ്ങായി4 жыл бұрын
സഞ്ചാരം ഫാൻസ് ലൈക്
@ashrafpalliparamba99364 жыл бұрын
സഫാരി എന്ന ഓൺലൈൻ ക്ലാസ് മുറിയിലെ റിയാദിലെ വിദ്യാർത്ഥി ഹാജർ 🙋♂️🙋♂️😍
@arunraman75674 жыл бұрын
Moylali innum hajar
@abdujaleel85844 жыл бұрын
🙏🙏🙏
@arjunp25613 жыл бұрын
🤟
@balachandrann43284 жыл бұрын
സഞ്ചാരം എനിക്ക് വ ളരെ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ്. ഇനിയും കൂടുതൽ രാജ്യങ്ങളിലെ കാഴ്ചകൾ കാണാൻ എന്നെപ്പോലെയുള്ളവർക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.
@akhilpvm4 жыл бұрын
*ഇതുവരെ കേൾക്കാത്ത കഥകളും ആരും കാണിക്കാത്ത കാഴ്ചകളുമായി മംഗോളിയൻ യാത്ര അവിസ്മരണീയമാകുന്നു* 🤗😍 _akcta
@thaznihameed74424 жыл бұрын
2012 ഇല് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ,labour india yil സഞ്ചാരം വായിക്കുമായിരുന്നു.my favourite
@shamsushazz6634 жыл бұрын
Njhnum
@muhammedshereef1005 Жыл бұрын
ടീച്ചറമ്മ. ലോകത്തിനു നൽകിയ നന്മയുടെ സമ്മാനം. സഫാരിസന്തോഷ്
@merinjosey58574 жыл бұрын
മനോഹരമായ ഒരു ഭൂപ്രകൃതി യാത്രയായിരുന്നു ഇന്ന് 🚶♀️😊അങ്ങനെ മലമുകളിലെ⛰️ ബുദ്ധക്ഷേത്രത്തിൽ പോയി, കുറെ നടന്നു 🚶♀️ജഹാ ചേട്ടൻ മുന്നേ പോയി,അങ്ങനെ sgk യുടെ പിന്നാലെ യാത്ര തുടർന്നു, 😊
@ղօօք4 жыл бұрын
Merin Josey സഫാരി ചാനലിലേക്ക് ഒന്ന് resume അയച്ചു നോക്കൂ ചിലപ്പോൾ വല്ല പണിയും കിട്ടിയാലോ 😁
@merinjosey58574 жыл бұрын
@@ղօօք 🙄🏃♀️
@ymr_464 жыл бұрын
Om Mani padme hum is d bgm played while their visit at the budda temple❤️❤️❤️
@jayasuryanj37822 жыл бұрын
Oh good 👍
@gokuldev7306 Жыл бұрын
That bgm is very addictive ❤️
@sreejasuresh18934 жыл бұрын
കട്ട വെയ്റ്റിംഗ് സഞ്ചാരം😍😘😍
@soulofinfinity13884 жыл бұрын
ഇതിനു dislike ചെയ്തവരുടെ മനസ് നമ്മൾ കാണാതെ പോകരുത് 😡, സഫാരി 👍💜💜💜
@arjunsarathy36604 жыл бұрын
Valla youtubers avum
@dileeparyavartham30113 жыл бұрын
മംഗോളിയയിൽ ചൈനീസ് അധിനിവേശ ആക്രമണം നടക്കാത്തതിൽ വിഷമം ഉള്ള ഏതോ ചൈനീസ് എച്ചിൽ നക്കികൾ ആയിരിക്കും
@pranavprabhakar18974 жыл бұрын
ഇന്നു മൊത്തത്തിൽ ഒരു ആത്മീയതയാണല്ലൊ? എന്തായാലും കലക്കി
@nikhil-jb9jz3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മതം ബുദ്ധിസം.. ശാസ്ത്രം, ആദ്മീയത യുടെ ഒരു സുഖമുള്ള സംഗമം
@aswanthkurooli4072 жыл бұрын
ഓരോ ദിവസം സഞ്ചാരം കണ്ട് കഴിയുമ്പോൾ അവസാനം സഫാരി തീം മ്യൂസിക് കേൾക്കുമ്പോ ഉള്ള ആ ഒരു സുഖം. സഞ്ചാരങ്ങൾക് ആത്മീയ ഭാവം തന്ന SGK sir നന്ദിയുണ്ട്
@akhilashok31294 жыл бұрын
Budha temple Bgm nokunavark. Song name is “ om mani padme hum” ✌🏼
@Albinontheroad4 жыл бұрын
എന്നും കാത്തിരിക്കുന്ന ഒരേയൊരു പ്രോഗ്രാം ❣️
@satheeshkumarkrishnasree4763 жыл бұрын
Hai albin
@girijaek99824 жыл бұрын
ലോക്ക്ഡൗണ് കാലത്ത് ഇത് കാണുമ്പോൾ ലോക്ക്ഡൗണ് മറന്ന് ഉല്ലാസയാത്ര പോകുന്ന പോലെ ഒരു ഉന്മേഷവും അനുഭൂതിയും...ലാൽജോസ് എന്ന സംവിധായകന്റെ നന്മകളിലേക്ക് ഒരെത്തിനോട്ടം നടത്തി ഭംഗിയായി അവതരിപ്പിച്ചു കാണിക്കാൻ സന്തോഷ് സാറിന്റെ ക്യാമറക്കും വാക്കുകൾ ക്കും കഴിഞ്ഞു...This travel blog will be unparalleled ever..Thank you Santhosh sir
@naveenkumar001naveen4 жыл бұрын
BGM and visuals super aayittund Santhosh Sir.
@ibrahimkoyi61164 жыл бұрын
ചെമ്മരിയാടും പശുവും ചേർന്ന ഒരപൂർവ ജീവി യാക് 👍
@kerala88184 жыл бұрын
പശ്ചാത്തലത്തിൽ പാടിയ ഓം മാണി പത്മേഹം എന്ന ഗാനംyoutub സെർച്ച് ചെയതത് ഞാൻ മാത്രമോ
@aswinvreghu61614 жыл бұрын
A bridge to the heaven ❤️
@Muneer_Shaz4 жыл бұрын
Dislike ചെയ്തവൻമാർക്ക് അറിയില്ലല്ലോ ഫോൺ തലകീഴായി പിടിച്ചു നോക്കിയാൽ അതും Like ആണെന്ന്..
@sreejasuresh18934 жыл бұрын
😂😂 അത് പൊളിച്ചു
@Muneer_Shaz4 жыл бұрын
@Hevwy Metallixon NB:മറ്റൊരു ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.😁
@indiancr73524 жыл бұрын
😂🤣😍
@aswinvreghu61614 жыл бұрын
Ath pwolich 😃
@lightesofsalvation5824 жыл бұрын
🎎
@harishharidas85048 ай бұрын
I had an opportunity to go to this place , it was during winter. Nice calm and peaceful place ❤🎉😊 thank God
@hardwin74614 жыл бұрын
രസിച്ചു വന്നപ്പോളേക്കും പെട്ടന്ന് വിവരണം തീർന്നു പോയി @ജഹ പൊളിയാണ് 😍😍
@sobinjoseph47394 жыл бұрын
ടാർ ചെയ്യാത്ത വഴികളിലൂടെ ഉള്ള യാത്രയും ഒരു രസമാണ്
@shafeequeshah47904 жыл бұрын
കാത്തിരുന്ന് കാണുന്നവർ എത്ര പേർ ഉണ്ട് ഇവിടെ ??
@gokuldev7306 Жыл бұрын
Om Mani pad me hum is very addictive ❤️
@radhainin4 жыл бұрын
ലാലു എന്റെ പ്രിയപ്പെട്ട സംവിധായകനാണ്. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പെരുമാറ്റം ഇപ്പോൾ കൂടുതൽ ഹൃദ്യമായി അനുഭവിക്കുന്നു. ലാലുവിന്റെ സിഗരറ്റു വലി ഉപേക്ഷിക്കേണ്ട സമയമായി എന്ന് ഓർമിപ്പിക്കുന്നു. പ്രിയപ്പെട്ട സന്തോഷ്, സഞ്ചാരം തുടരുക. എല്ലാ ഭാവുകങ്ങളും.
@aswathynairr52354 жыл бұрын
Sir കാരണം ഞങ്ങൾ ലോകം അറിയുന്നു... ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത ലോകം കാണുന്നു.... 😍😍
@DRISYABKUMAR-mh6dh4 жыл бұрын
ഓം മണി പദ്മെ ഹൂം 🙏🌺🙏
@sreejithbabum68893 жыл бұрын
തപ്പി കണ്ടു പിടിച്ചു... പൊളി music 🤍
@sinanpk43304 жыл бұрын
മെക്സിക്കൻ സഞ്ചാരം ഇന്നലെ കണ്ടവർ എത്ര പേർ... 💯🔥
@noorishmuhammed87564 жыл бұрын
ഇപ്പൊ അല്ല,, ഈ എപ്പിസോഡ് കാണുന്നതിന് മുമ്പ് safari app ചാനലിൽ കണ്ടു
@bluefox6124 жыл бұрын
ഇന്നലെ ആദ്യം കമെന്റ് ഇട്ടു ന്നു പറഞ്ഞു തെറി കേട്ട ഞാൻ....🙄
@noorishmuhammed87564 жыл бұрын
@@bluefox612 എന്തിനു
@bluefox6124 жыл бұрын
@@noorishmuhammed8756 വീഡിയോ upload ചെയ്തപ്പോൾതന്നെ അടുത്ത വീഡിയോക്ക് കട്ട waiting ന്നു കമെന്റ് ഇട്ടു അത്രേ... കണ്ടതിനുശേഷം കമെന്റ് ഇടണം എന്ന്.... അവർക്ക് അറിയില്ലല്ലോ നമുക്ക് ഈ പുള്ളിയിൽ ഉള്ള വിശ്വാസം...
@sawadmhd57104 жыл бұрын
@@bluefox612 AARA NINGALE THERI VILICHATH😅😅😅
@ajayajuedathodiaju54074 жыл бұрын
കാഴ്ച്ചകൾക്ക് യോജിച്ച പശ്ചാത്തല സംഗീതം ❣️
@KakashiHatake-nh5qr4 жыл бұрын
Dislike അടിക്കുന്നവർ അതെന്തുകൊണ്ടാണെന്ന് കൂടി കമന്റ് ചെയ്ത് പോയാൽ നന്നായിരുന്നു. സഫാരിക്ക് സ്വയം ഒന്ന് വിലയിരുത്താനും ബാക്കിയുള്ളവർക്ക് അവരുടെ perspective എന്താണെന്ന് അറിയാനും ഉപകരിക്കും.
@harismohammedbinrahman86034 жыл бұрын
മലയാളം.അറിയാത്ത ഏതെങ്കിലും ആളുകൾ ആകും
@dileeparyavartham30113 жыл бұрын
അതിന്റെ കാരണം ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. ചൈനീസ് അനുകൂലികൾക്ക് സഹിക്കാത്ത കാര്യം.
@geethakumari67663 жыл бұрын
Correct
@ajithps9413 Жыл бұрын
അതിനു തലയ്ക്കകത്ത് എന്തേലും വേണ്ടേ 😅
@anishsambasivan69454 жыл бұрын
ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു...
@santhoshpjohn4 жыл бұрын
എന്തോ ബുദ്ധ temple ഒരു വല്ലാത്ത അനുഭൂതി ആണ്...
@mangalashree.neelakandan3 жыл бұрын
Exactly
@antonylawrance45203 жыл бұрын
True
@akhilkrishnan15803 жыл бұрын
അവിടെ പോയി ഒറ്റക്ക് താമസിക്കാൻ തോന്നി പോയി
@c.വരദൻ3 жыл бұрын
Yes
@shiyaz38864 жыл бұрын
യാക്കിനെ പറ്റി 2 എപ്പിസോഡുകളിലും പറഞ്ഞെങ്കിലും അതിന്റെ പാല് pink color ആണെന്നുള്ള കാര്യം വിട്ടുപോയി. മറ്റൊരു ജീവിക്കും ഈ ഒരു പ്രത്യേകത ഇല്ല.
@xhkmt23144 жыл бұрын
Athu hippo alle?
@KLG1174 жыл бұрын
The colour of Yak milk is normally white but can look pink after the calves are born. Explanation: There were many who believed that Yak's milk is also pink but the fact is that when a Yak gives birth to a calf, the first milk produced contains blood that gives it a pink color and is known by the name of “Beastings”. Hippode aanu pink milk bro..
@sujithdaspt70944 жыл бұрын
ഹിപ്പോയുടെ വിയർപ്പിനെലെ
@jobin1324 жыл бұрын
തൂക്കു പാലത്തിൽ കയറിയവർ ലൈക് അടിച്ചോ ♥️♥️♥️
@Im-Appu4 жыл бұрын
Mangoliyayilo?
@suhailshan11384 жыл бұрын
Yea bridge to heaven 👌😊
@jobin1324 жыл бұрын
സഞ്ചാരികൾക്കു 🙏🙏🙏🙏
@amruthat3614 жыл бұрын
Santhosh sir is a living legend,Asset for the humankind
@Mallutripscooks4 жыл бұрын
മംഗോളിയ സുന്ദരി 😍😍
@imageoautomation4 жыл бұрын
മംഗോളിയൻ സഞ്ചാരം സൂപ്പർ ആകുന്നുണ്ട്.. അവതരണത്തിന് ഇടയിൽ ഉള്ള bgm അടിപൊളി യാണ്.. greetings from Calicut ❤️
@anuantony34064 жыл бұрын
Om mani padme hum 🙏🙏🙏 namo Buddha ❤️❤️❤️
@sreerajsurendran294 жыл бұрын
വളരെ ശാന്തം ആയ ബുദ്ധ ക്ഷേത്രം കൊള്ളാം നല്ല രസം ഉണ്ട് കാണാൻ.....
@moiducombi3 жыл бұрын
കേരള മലയാളികൾക്ക് മറ്റുലോകത്തേയും ലോകത്തിൻ്റെ പൈതൃഗവും വിചിത്ര നിർമ്മിതികളും കാണിക്കുകയും അതോടൊപ്പം ടൂറിസത്തിൻ്റെ സാധ്യതയും വിജയവും കാണിക്കുക എന്നതിലുപരി. എൻ്റെ വ്യക്തിപരമായ അഭിപ്രായവും ചേർക്കുന്നു സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് ശേഷം അത് ഒരോ രാജ്യവും തകർന്നത് കമ്മ്യൂണിസം കൊണ്ടാണെന്നും മതവിശ്വാസമാണ് എല്ലാത്തിൻ്റെയും പരിഹാരമെന്നും തോന്നിപോകുന്നു. ഈജിപ്ത് ഒഴിച്ചുള്ള ചരിത്രവും..
@sreekanth3974 жыл бұрын
♥️♥️♥️ waiting for more episodes 😀👍♥️♥️
@jeringeorge84624 жыл бұрын
Katta waiting interesting series
@ajum82674 жыл бұрын
Woow excellent. Nice experience in each and moments in this vdo. Excellent bgm and this is soothing my mind as I like Buddhism ..
@mallumotive_kl4 жыл бұрын
I love siberia
@amalthomas87294 жыл бұрын
Safari is going to hit 1 million
@solitudelover64133 жыл бұрын
എന്നെ പോലെ കാണാതെ പോയ എപ്പിസോഡ്സ് നോക്കി കാണുന്നവർ ഉണ്ടോ 😁
@lathask47234 жыл бұрын
Thank u George sir , I always think that you are the luckiest man in the world and we are lucky to get you sir
@muhammedadeeb71624 жыл бұрын
മംഗോളിയയിൽ നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്യുന്നു🤗
@ajithmkd64894 жыл бұрын
Vakkukalkatheethamaya program.. Salute safari..
@mangalashree.neelakandan3 жыл бұрын
Background music പൊളിച്ചു.👍
@MaheshVijayMS4 жыл бұрын
1 million waiting😊
@vinodkumar-xr6jm4 жыл бұрын
6 months works 6 months travel around the world. Life will be enlightened
@sunojc3274 жыл бұрын
Background BGM sooooperb
@mangalashree.neelakandan3 жыл бұрын
👍Great Personalities 👍Great Thinkers 👍Great Travelers Santhosh sir ana lal sir ❤❤❤
@y00nkitty Жыл бұрын
It's bgm makes more feel into it 💫😇
@mollykuttykn66513 жыл бұрын
ബുദ്ധക്ഷേത്റം ഏത് രാജ്യത്തായാലും, അതിന്റെ നിർമ്മിതി ഒരുപോലെ ആണ്.
@shiyaz38864 жыл бұрын
ചെങ്കിസ്ഖാൻ പെണ്ണുപിടിയുടെ കാര്യത്തിൽ കൂടി ഒരു ചക്രവർത്തിയാണ്. അതിൽ അങ്ങേരെ കടത്തിവെട്ടാൻ ആരുമില്ല😆 ഗൂഗിൾ search ചെയ്‌താൽ അതിന്റെ രസകരമായ കഥകൾ വായിക്കാം. 1 in 200 men are direct descendants of Genghis Khan എന്നാണ് ഒരേകദേശ കണക്ക്. അപ്പൊ ആലോചിക്കാല്ലോ പുള്ളിയുടെ ഒരു റേഞ്ച്😜
@s9ka9724 жыл бұрын
ചെങ്കിസ് ഒരു വർഷം ശരാശരി 28 സ്ത്രീകളെ ഗർഭിണിയാക്കുമായിരുന്നു എന്നും കേട്ടിട്ടുണ്ട്...
@msc89274 жыл бұрын
അന്നൊന്നും എയ്ഡ്‌സ് ഇല്ലേ 🙄🙄🙄
@latha96051965064 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ...
@shanilkumar12964 жыл бұрын
Those who doing these kind of activities never enjoy sex and love,they enjoy these kind of craziness.
@souravnath54404 жыл бұрын
It is said that Genghis khans regime killed around 10% of world population , which may have contributed to the millions of population on today's basis. Indirectly this guy has contributed to the reduction of global warming more than anyone else in the history of world.
@malappurammoideen59004 жыл бұрын
എന്നും ഇഷ്ടം മാത്രം ♥️💓♥️💓
@midlajckone86084 жыл бұрын
Sancharam 😍
@rashidak78214 жыл бұрын
Good video Sir 😘❤❤👍👍👍🌷
@rajaniyer61444 жыл бұрын
Superb Presentation.Its Great
@NT2ExploreNatureTravel4 жыл бұрын
മനോഹരമായ കാഴ്ച്ചകൾ❇️😍😍🌼❤️👍
@jithukirshnankp16843 жыл бұрын
Om Shree Buddha alaverkum nallath verete🙏🙏🙏🙏🙏🙏
@rebicr4 жыл бұрын
Background music💯👌👌
@s9ka9724 жыл бұрын
ഓം മണി പത്മേ ഹം...ഓം എന്നത് ഹിന്ദുകൾക്കും ബുദ്ധൻമാർക്കും ഒരുപോലെ വിശിഷ്ടമാണ്...
@viasworld74094 жыл бұрын
Sancharam ❤❤
@aruncj14 жыл бұрын
ധ്യാനകേന്ദ്ര ത്തിൽ എത്തുമ്പോ bgm super....
@libusmusic612310 ай бұрын
പശ്ചാത്തല സംഗീതം സൂപ്പർ...❤
@prafin13864 жыл бұрын
BGM ♥️
@riyasmohamed21054 жыл бұрын
Super sir
@ramyaanil95194 жыл бұрын
കാത്തിരിക്കുകയായിരുന്നു
@shankollam87694 жыл бұрын
Safari.ishtam
@bajiuvarkala18733 жыл бұрын
SUPER..................SUPER..................
@kumarvasudevan38314 жыл бұрын
റോഡ് കണ്ടപ്പോൾ പെട്ടെന്ന് കേരളത്തെ ഓർത്ത് പോയി.
@jayasreemadhavan3124 жыл бұрын
Beautiful
@latha96051965064 жыл бұрын
പ്രകൃതി തന്നെ ഇവിടെ സൂപ്പർ സ്റ്റാർ ... ചെങ്കിസ് ഖാന്റെ ഒരു അദൃശ്യ സാന്നിദ്ധ്യം ഫീൽ ചെയ്യുന്നു ... " പഴയൊരു പാട്ടിൽ പറഞ്ഞ പോലെ "മരണ ദേവനൊരു വരം കൊടുത്താൽ ...മരിച്ചവരൊരു ദിനം, തിരിച്ചു വന്നാൽ " ... അന്നേരം ഓടിയൊളിക്കാനേ പറ്റൂ ..( പക്ഷെ ലാലുവിന്റെ കുടവയർ പ്രശ്നമാകും ... മനോഹരമായ ചിത്രങ്ങൾ എടുക്കുന്ന സംവിധായകനാണെങ്കിലും മൂപ്പരുടെ കുട വണ്ടിയും നടപ്പും മോശം ... ജെഹയാണ് ഇക്കാര്യത്തിൽ ജഹപൊഹ..)
@jasvlogs5024 жыл бұрын
ബുദധൻ nte Background music Pwoli
@axiomservice4 жыл бұрын
Yellow leaf tree beautiful.
@axiomservice4 жыл бұрын
Glamour...yak Camel...superb.
@VJ383 жыл бұрын
108 steps to the temple reveaals the influence of Shaiva principles in the Architecture. As 108 is a sacred number in Vedas.
@Abin17das4 жыл бұрын
Beautiful visuals 😍
@janceysebastin19294 жыл бұрын
ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ ഒാരോ ഇടവു൦ പേടി തോ൬൦