അടിയില്ല ഇടിയില്ല വെടിയില്ല വെട്ടില്ല കുത്തില്ല വില്ലനില്ല വില്ലത്തിയില്ല.... ആവർത്തന വിരസതയില്ല😍 ഉള്ളത് നാട്ടിൻപുറത്തിൻ്റെ ജീവിതം❤ സൂപ്പർ സിനിമ 🔥 ഒന്നിൽക്കൂടുതൽ കാണാൻ തോന്നുന്ന സിനിമ... ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദിയും സ്നേഹവും ❤❤❤ ഇനിയിതുപോലോരു സിനിമ എന്നു വരും 🤔
@shajahanshaju2573 Жыл бұрын
1:00
@bineeshcheerangattbineeshc5331 Жыл бұрын
4.15😊
@khalidhaneefa-ry3gq Жыл бұрын
Ante ponne 36aam vattaam kannu nananju
@JithuRaj2024 Жыл бұрын
അങ്ങനെ കുറെ ഒന്നും കാണാൻ ഒന്നും ഇല്ല
@hertravelstories Жыл бұрын
ഇതിലെ വില്ലൻ sex education normalise ചെയ്യാത്ത നമ്മുടെ സമൂഹം ആണ്. അടിയും പിടിയും marital rape ആണ്. വില്ലത്തി forgiveness ആണ്. Lack of Self-respect ആണ്. Rape ചെയ്യപ്പെടുമ്പോൾ freeze response ആയി പോയി എങ്കിലും ബോധം വന്നപ്പോൾ തിരികെ സ്വീകരിച്ച് കുടുംബമായി ജീവിക്കുന്നതിൽ ഒരു പന്തികേടും പറയാൻ അറിയാത്ത നമ്മൾ ഓരോരുത്തരും വില്ലന്മാർ തന്നെ ആണ് - നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തിലും. 🙏
@Roby-p4k10 ай бұрын
ആരുമില്ലേ 🙋🏼♂️🙋🏼♂️2024.. ഈ സിനിമ കാണാൻ...?? ആസിഫ് അലിയുടെ മികച്ച സിനിമയാണിത് 🎉🎉🎉🎉
@ShakiraPv-nb6mu10 ай бұрын
2024 March 4
@anujames66310 ай бұрын
ഞാനുണ്ടെടാ 5 / 3 / 2024
@ShahulHameed-lu1oq10 ай бұрын
2024 march 10
@vaishnavkm564110 ай бұрын
Undeey
@sarathtk85129 ай бұрын
ഞാനുണ്ട് 🙋🏻♂️
@cinemalover62036 ай бұрын
ഇതിലെ പള്ളിലച്ചൻ ആയി അഭിനയിച്ച ആൾ ❤️❤️ എന്തൊരു നാച്ചുറൽ ആക്ടിങ് 🤌🏻❤️
@avinashsimon19884 ай бұрын
പുള്ളിക്കാരൻ ശരിക്കും അച്ചൻ തന്നെയാ..
@Rapunzel_Universe3 ай бұрын
Fr Eldhose Mathew 👌🏻👌🏻👌🏻
@ebinmathunny89553 ай бұрын
Sathyam ❤
@mtfayiz Жыл бұрын
ഇതിൽ ആസിഫ് അലിയെ കാണാനില്ല പകരം സ്ലീവാചൻ മാത്രം പിന്നെ അമ്മച്ചി പൊളിച്ചു
@Priya-d5b Жыл бұрын
Ethanu padam varudh oru adeum oru paatum. Ulladhukondu maathram oru padam aagunilla oru kudumbam athrayum erunnu. Kaanan pateya padam edhilulla allavarum suparaye aaakting.
@rakeshrayappan80389 ай бұрын
Correct
@shijovarghese80879 ай бұрын
@@Priya-d5b adhiyam ni nere chovine ezhuthan padikk
@000ANGELofDARK8 ай бұрын
Ente ponnu deivame ee kannukaaliyude bhotham polum illallo ninakk 😂😂😂😂 ammachi dialogue 🤣😂
ശരിക്കും ഈ സിനിമക്ക് അർഹിച്ച അംഗീകാരം കിട്ടിയോ എന്ന് സംശയമാണ് എന്തൊരു മനോഹര കാഴ്ച്ചകളിലൂടെ അതിലേറെ മനോഹരമായ കഥ പറച്ചിലും മെസ്സേജസും ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഓരോരുത്തരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. സംവിധായാകന് നിറഞ്ഞ കയ്യടി.. എത്ര വട്ടം കണ്ടാലും പിടിച്ചിരുത്തുന്ന എന്തൊക്കെയോ സംഭവങ്ങളുണ്ട് ഈ സിനിമയിൽ.. നജീം അർഷാദ് ന് സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത song👌✨ അത് പോലെ ആസിഫ് അലിയുടെ കരിയർ best പ്രകടനം 👌 നല്ല സിനിമക്കുള്ള അവാർഡ് കിട്ടണമായിരുന്നു.. ഇനിയും നല്ല സിനിമകളുമായി ഈ സിനിമയുടെ സംവിധായകനും പങ്കാളികളും വരട്ടെ.. 🙌🏻😊❤️
@safvanmuthu9408 Жыл бұрын
ആസിഫലിയുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട പടം.. നല്ല വൃത്തിയിൽ അഭിനയിച്ചു ❤👌
അങ്ങനെ അഞ്ചാം തവനയായി ഇത് കാനുന്നെ എത്ര കണ്ടാലും മടുപ്പ് വരാത്ത ഒരു ഹൈറേഞ്ച് പടം ❤
@shijomathew83287 ай бұрын
ശെരിക്കും ആ അമ്മച്ചി ആണ് ആ കുടുമ്പത്തിന്റെ മാലാഖ ❤❤❤
@paulyjose49006 ай бұрын
Pappa😘❤️❤️❤️
@paulyjose49006 ай бұрын
ARRmmn
@paulyjose49006 ай бұрын
ARRmmn
@paulyjose49006 ай бұрын
ARRmmn
@paulyjose49006 ай бұрын
ARRmmn
@JineeshK-p5r Жыл бұрын
പുതിയ ജീവിതം തുടങ്ങുന്നവർ തീർച്ചയായും കാണേണ്ട സിനിമ
@Chiyaan714 Жыл бұрын
ചില കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാൻ ആസിഫ് അലിക്ക് ഒരു പ്രത്യേക കഴിവുണ്ട്. സ്ളീവാച്ചനായി അഭിനയിക്കുകയല്ല. ജീവിക്കുകയാണ്❤️
@krishnamurtikkrishnankutty8719 Жыл бұрын
Kunna
@binshadnassir5177 Жыл бұрын
@@krishnamurtikkrishnankutty8719pari
@operationrawk83189 ай бұрын
enthada ninaku pidichille?
@Gdsanjjuuuiuygghhhuu9 ай бұрын
@@krishnamurtikkrishnankutty8719vanaam
@shijovarghese80879 ай бұрын
@@krishnamurtikkrishnankutty8719 ninne etho oru kunna ayathinu asif alo yum nattukarum entho venam
@rex..990 Жыл бұрын
💕💕എജ്ജാതി ഫീൽ💞💞 വല്ലപ്പോഴും മാത്രം സംഭവിക്കുന്ന സന്തോഷത്തോടെ കണ്ണ് നിറഞ്ഞു കാണാവുന്ന മനോഹര ചിത്രം❤️ 💅ഇതൊന്നും ഉണ്ടാക്കുന്നതല്ല ഉണ്ടാവുന്നതാന്നെ ..!
@UnniUn11 ай бұрын
ഒരു നാട്ടിൻ പുറത്തെ പഴമ നിലനിർത്തിക്കൊണ്ടുള്ള ഒരു സിനിമ എനിക്കൊരുപാട് ഇഷ്ടമായി ഇതൊരു സിനിമയാണെങ്കിലും ഇതിൽനിന്നും പഠിക്കാനും തിരിച്ചറിയാനും ഒരുപാട് കാര്യങ്ങളുണ്ട് തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല അത് പരസ്പരം പറഞ്ഞു മനസ്സിലാക്കി ഒരുമിച്ച് മുന്നോട്ട് ജീവിച്ചാൽ ഒരു ഡൈവേഴ്സ് ഉണ്ടാ കത്തില്ല
@MrJoy8888 Жыл бұрын
ഞാൻ ഈ സിനിമ മൂന്നാം പ്രാവശ്യമാണ് കാണുന്നത്.... ഇതിലെ അമ്മച്ചിയുടെ അഭിനയം, സ്ലീബാച്ചൻ , റിൻസി , പിന്നെ അമ്മാവൻ അച്ചൻ , ആരും മോശമല്ല....എല്ലാവരും ഒന്നിനൊന്ന് മെച്ചം.... കണ്ണു നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ വയ്യ....so wonderful....great appreciation to the director, script writer and all the crew...one of the precious jewels in Asif Ali's crown.... hats off gentle man...
@amalmanuragav7959 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രം വല്ലാത്ത ഫീൽ പടം 🔥😍
@BalaKrishnan-bt2wm Жыл бұрын
❤❤❤❤❤
@bobanbhaskaranbhaskaran335 Жыл бұрын
❤❤❤❤❤
@remeshg9222 Жыл бұрын
Sunday holiday,kadhathudarunnu next ithu
@abilashabi7911 Жыл бұрын
ഇതിലെ ചെറിയ സീൻ കണ്ടു. അപ്പോൾ ത്രില്ല് തോന്നി പിന്നെ ഈ സിനിമ ഫുള്ളായിട്ട് കാണണം എന്ന് തോന്നി. ഇപ്പോൾ രണ്ട് ദിവസതിനുള്ളിൽ 8 പ്രാവശ്യം കണ്ടു. ഭയങ്കര ഫീൽ പടം ❤️❤️❤️👍👍👍
@SalimBdk6 ай бұрын
😂
@mohammedfasil97825 ай бұрын
പെണ്ണ് കാണാൻ പോകുന്ന സീനല്ലേ കണ്ടത്
@pradeepkuttan61915 ай бұрын
പെണ്ണ് കാണാൻ പോകുന്ന സീനും ക്ലൈമാക്സ് സീനും 🥰
@ashrafM-d8i5 ай бұрын
Same to you
@e4ebins4 ай бұрын
Same💗
@JohnThomas-lx8cl Жыл бұрын
സ്ലീബാച്ചനെയും, മാലാഖയെയും എത്ര കണ്ടാലും മതിയാവില്ല. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട രംഗം സ്ലീബാച്ചൻ്റെ പെണ്ണുകാണലാണ്. ഇതിലെ സ്ലീബാച്ചൻ്റെ അമ്മയെപ്പോലുള്ള നല്ല അമ്മായിയമ്മമാരെ സിനിമയിൽ മാത്രമേ കാണാൻ കഴിയൂ. സ്മിനു ചേച്ചിയുടെ അഭിനയവും നന്നായിരുന്നു.
@Mallupreneur Жыл бұрын
കെട്ടിയോളാണെന്റെ മാലാഖ, മഹേഷിന്റെ പ്രതികാരം ഇത് 2ഉം എത്രകണ്ടാലും മടുക്കാത്ത 2 ഹൈറേഞ്ച് പടങ്ങൾ❣❣❣
@gigyjacob2949 Жыл бұрын
അതെ... ഇടുക്കി ഗോൾഡും...
@shynu1000 Жыл бұрын
ഇടുക്കിയിൽ ഷൂട്ട് ചെയ്‌താ പടമെല്ലാം ഹിറ്റാണ്.
@actorbala9714 Жыл бұрын
സത്യം ❤️
@sreelakshmi4194 Жыл бұрын
Idukki 🏞️😻
@soumyassundar7550 Жыл бұрын
അതെ. എന്ത് originality ആണ്
@chipmunkssongs482611 ай бұрын
വല്ലാത്തൊരു പടമാണിത് ഒരുപാട് തവണ കണ്ടു ആസിഫ് തകർത്തു നായിക ഒരു മുത്താണ് എത്ര കണ്ടാലും കൊതി തീരില്ല അങ്ങിനെ ഓരോരുത്തരും ആ പെണ്ണ് കാണൽ വല്ലാത്തൊരു രംഗമായിരുന്നു. അണിയറ പ്രവർത്തകർക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🏻e❤🫂
@chithrabiju9292 Жыл бұрын
2023 ന്റെ അവസാന നാളുകളിൽ എങ്കിലും ഈ പടം ഇതിൽ ഇടാൻ തോന്നിയല്ലോ....❤❤❤എത്ര കണ്ടാലും മതി വരാത്ത സിനിമ
@udeeshudeeshmt2217 Жыл бұрын
ആരും ആഗ്രഹിച്ചു പോകും അന്ന ചേച്ചിയെ പോലെ ഒരു പെങ്ങളെ 💙വീണ superb ❤️
@komalamkomalamnair81-me7er5 ай бұрын
ഞാൻ കണ്ടിരുന്നു വീണ്ടും കണ്ടു ഒരു കുടുംബത്തിലെ എല്ലാകാര്യങ്ങളും ഒപ്പം കൊണ്ടുപോകുന്ന എല്ലാത്തരത്തിലും തലത്തിലും ജനങ്ങൾ ഇഷ്ടപ്പെടുന്ന ഈ കാരക്റ്ററിന് ഭാര്യക്ക് വേണ്ട ഉള്ളിലുള്ള സ്നേഹം പരസ്യമായി കൊടുക്കാനുള്ള ഒരു കഴിവുകേട്, സമൂഹത്തിനേക്കാൾ പ്രാധാന്യം കൊടുക്കൊണ്ട് ഭാര്യയെ ഉള്ളിലൊതുക്കുന്ന ഭർത്താവിനെ ഒടുവിൽ അവൾ അറിയുന്നു 🙏🙏so best movie ❤️❤️
@Homesapiens. Жыл бұрын
നല്ലൊരു സിനിമ ആണ് ഇത് സ്പെഷ്യലി കല്യാണകഴിക്കാൻ പോവുന്ന ആണുങ്ങൾ നിർബന്ധം ആയും കാണേണ്ട സിനിമ ആസിഫ് അലിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ❤ വീണ നന്ദകുമാർ ഉം സൂപ്പർ 🥰💯
ഈ പെണ്ണുങ്ങൾ നമ്മളെ സ്നേഹിക്കുന്ന ഒരു സ്നേഹം ഉണ്ട് ന്റമ്മോനെ അത് പറഞു അറിയിക്കാൻ പറ്റില്ല ❤️
@shihabjannah79815 ай бұрын
അമ്മയ്ക്ക് മകനോടും , മകന് അമ്മയോടും ഉള്ള സ്നേഹവും , കരുതലുമാണ് ഇതിൽ കൂടുതൽ ആകർഷണം ..
@Malronjos8 ай бұрын
പ്രിയ തമിഴൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമ❤
@rasheedjasmin639611 ай бұрын
ഞാൻ ഇതിലെ കുറച്ച് ഭാഗം കണ്ടു പിന്നെ ഈ സിനിമ full ആയി കാണാൻ ഒരു ഭയങ്കര ത്രില്ലായി പക്ഷെ കണ്ടപ്പോ ഒരു രക്ഷയും ഇല്ല poli പടം ഇപ്പൊ 10 പ്രാവശ്യം ആണ് കാണുന്നത് 👍 ഇതിൽ അഭിനയിച്ചവർക്കും ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കും പിന്നെ ashif ഇക്കാക്കും oru big salout♥️♥️
@sajansaj3776Ай бұрын
കിഷ്കിന്ധ കാണ്ഡം കണ്ടിട്ട് വരുന്ന വഴിക്കാണ് വീണ്ടും കാണുന്നത്, യുവ നടന്മാരിൽ വച്ച് സങ്കടം ഏറ്റവും മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്നത് ആസിഫലിക്കാണ് 💯
@BESTMOMENT310 Жыл бұрын
പേരിനു വല്യ മഹത്വമുണ്ട് കെട്ടിയോളാണ് എന്റ്റെ മാലാഖ" ഞാനും കല്യണം കഴിക്കുന്നതിനു മുമ്പ് ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട് പക്ഷേ കല്ല്യാണം കഴിഞ്ഞതിനു ശേഷം കെട്ടിയോളാണ് എന്റെയും മാലാഖ ❤ എനിക്ക് അവളാണ് ഏറ്റവും സുന്ദരിയും എല്ലാര്ക്കും ഏതാണ്ട് ഇത് പോലെ തന്നെ ആയിരിക്കും. ആവട്ടെ എല്ലാ കുടുബ ബദ്ധവും ❤❤
@voice_of___miraclee5 ай бұрын
Super bro 😍god bless you ❤️
@KaleshAdhwin-s2gАй бұрын
❤
@jobyc035919 күн бұрын
❤❤❤❤❤❤ bro
@ansellumfrancis91427 ай бұрын
മനോഹരമായ സിനിമ . ഈ ചിത്രത്തിലെ സംഗീതം ചിത്രത്തെ കുടുതൽ മനോഹരമാക്കുന്നു. സിനിമയിലുടനീളമുള്ള ഹമ്മിംഗ് അതിമനോഹരം . ആരുടെ ശബ്ദമാണെന്നറിയാൻ ആഗ്രഹമുണ്ട്!
@രാജശിൽപി Жыл бұрын
നല്ല സന്ദേശമുള്ള സുന്ദരമായ ഒരു കലാസൃഷ്ടി. പ്രത്യേകിച്ചും യുവാക്കൾ കണ്ടിരിക്കേണ്ട അതി മനോഹര ചിത്രം.
@vaishnavs49265 күн бұрын
ഈ സിനിമ തീർന്നു പോകല്ലെന്നു വിചാരിച്ചു അത്രയും മനോഹരം🤍💎
@_munaxvlog7 ай бұрын
എത്ര മനോഹര മായാണ് സമൂഹത്തിന് ആവശ്യമായ ഒരു കഥ നമ്മോട് പറഞ്ഞദ്
@Kellynmop Жыл бұрын
8thil ടൂറിന് പോയപ്പോ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ. Annu കഥ ഒന്ന് മനസ്സിലകതകൊണ്ട് പകുതി ആയപ്പോഴേക്കും ഉറങ്ങിപോയി.ഇന്ന് കോളേജ് ഹോസ്റ്റലിൽ ഇരുന്ന് കണ്ടു. അടിപൊളി ഫീൽ ഗുഡ് മൂവി ❤
@jessymol64216 ай бұрын
Same
@Pantheist26025 ай бұрын
8thil padikkumbo manasilayyilla .. you're a gifted child 😂😂😂
@Kellynmop5 ай бұрын
@@Pantheist2602 sherikkum manasilayilla 😭😭🙂
@anashameed66585 ай бұрын
ആസിഫ് അലി സ്ലീവാച്ചനായി ജീവിച്ച സിനിമ.. മ്യൂസിക് ഡയറക്ടർ രമേഷ് നാരായണൻ അവാർഡ് ഇഷ്യൂ നടന്ന അന്ന് രാത്രി അഞ്ചാമതും ഈ സിനിമ കണ്ടു.. ❣️❣️👌
@arunkumar-cu9oi Жыл бұрын
ഏത് ബന്ധവുമാകട്ടെ.. സ്നേഹം കണ്ണ് നിറയിക്കും.. മനസിനെ ശാന്തമാക്കും.. നല്ല സിനിമ 👌
@kumarantk9444 Жыл бұрын
വളരെകാലത്തിനുശേഷം കണ്ട നല്ലൊരുസിനിമ. അഭിനന്ദനങ്ങൾ
@Niyas_poland Жыл бұрын
എത്ര കണ്ടാലും മതിവരില്ല അത്രയും സുന്ദരം സ്ലീവാച്ചൻ ❤
@anees9181 Жыл бұрын
പൊന്നു ആശാനേ എത്രയോ സിൽമാ കണ്ടിട്ടുണ്ട് എനിക്ക് മനസ്സിന്റെ ആഴത്തിൽ തട്ടിയ ഒരു പടം വേറെ ഇല്ല സ്ലീവാചൻ the real actress ❤ആശാനേ ♥️
@vineethajibin9579 Жыл бұрын
സ്ലീവാച്ഛൻ real actress അല്ല actor
@peakyblinder7401Ай бұрын
Actor
@RuksanaSm-tb6lf10 ай бұрын
2024 kaanunnavar undel 👇😊
@vaishnavkm564110 ай бұрын
Unde 💔❤
@maluvlog68949 ай бұрын
Njanum unde
@AnnammaPhilip-yq6vz7 ай бұрын
ഉണ്ട്
@AnnammaPhilip-yq6vz7 ай бұрын
ഉണ്ട്
@kannans73777 ай бұрын
June 9 8.30am
@Chiyaan7146 күн бұрын
2025 ലും ഈ സിനിമ തിരഞ്ഞ് പിടിച്ച് കാണുന്നത് ഞാൻ മാത്രം അല്ലല്ലോ ?😍🖐️✅
@SajeevKrishnan-w3x8 ай бұрын
ഈ ലോകത്തുള്ള ഭാര്യ ഭർത്താക്കാൻമാർ എല്ലാവരും ഇതുപോലെ സ്നേഹിച്ചു ജീവിച്ചായിരുന്നെങ്കിൽ ഡിവോഴ്സ് എന്ന വാക്ക് dictionary പോലും വരില്ലായിരുന്നു നമ്മുടെ കുട്ടികളും സന്തോഷമായി ജീവിച്ചേനെ 🙏🙏🙏
@SabeerThasnim8 ай бұрын
ധ്യാനത്തിന് പോകുമ്പോൾ ജീപ്പിന്റെ ഗിയർ മാറാൻ വേണ്ടി ആ കാലൊന്ന് കുറച്ചു മാറ്റി വെക്കാവുന്ന ചോദ്യമുണ്ടല്ലോ പോളിയാണ് പൊളിയാണ് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂😂😂😂😂
@Arishem_theJudge Жыл бұрын
Asif ali proved he is a fantastic actor by this film❤
@arunmathew5149 Жыл бұрын
ആ കുടുബത്തിലെ ഒരു അംഗത്തെ പോലെ ഗോപി ചേട്ടന്‍ , അതാണ് ഈ കഥയുടെ highlight ശരിക്കും ഗോപി ചേട്ടന്‍ എന്ന് കഥാപാത്രം ചെയ്ത നടന്‍ ആരാണ്
Ente kalyanam kazhinju kanda first flim... Asif Asli u are a gem to the malayalam industry,my fav movie👍
@HakeemaSalam Жыл бұрын
Asif asli😂
@Gunter06 Жыл бұрын
😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣1@@HakeemaSalam
@harekrisna87714 ай бұрын
Asif and Veena best acting ....thank you diector Nissam Basheer ......heart touching movie...
@EVIL_34 Жыл бұрын
Uff പൊളി സിനിമ ലാസ്റ്റ് ആ സീനിൽ അവര് കരയുന്ന കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയ്
@AbdulLatheef-pu5we Жыл бұрын
വ്യത്യസ്തമായ കഥയാണ് പെണ്ണെന്നാൽ അമ്മയും പെങ്ങളും മാത്രമാണ് എന്ന് കരുതുന്ന സ്ലീവാച്ചന്മാർ നമുക്കിടയിലുമുണ്ടാകും
@supportcheyyavo4745 Жыл бұрын
Pinna ne kruthunnathenthokkya nj kekktte
@AbdulLatheef-pu5we Жыл бұрын
@@supportcheyyavo4745 കവി എന്താണ് ഉദ്ദേശിച്ചത് ..? മനസ്സിലായില്ല ...😄
@JithuRaj2024 Жыл бұрын
@@supportcheyyavo4745കേടിട്ട് എന്തിനാണാവോ
@Kratos463710 ай бұрын
@@supportcheyyavo4745dude streekale sexual mindil eppozhum kanallu respect kodkendavark kodkm ivide swantham wife ine polum pulli relationshipil erpedan patunilla beacause pulli paranjapole womens ine amma & sister ayi kanunond wife umayi sexual relationship okke akunathil oru kozhpom illa
@Pantheist26025 ай бұрын
Ammayeyum pengaleyum maatram pennayi kaanunnath kondalla bro. Pulli thudakkam muthale oru kalyanathe patti chindichtte illa. Veetil oravashyam vannapol oru average naatumpuram manushyan cheytha pole cheythu. Pakshe athinte purake mattu problems koodi vannu, due to his ignorance.
@shalusshalus1469Ай бұрын
ക്രിസ്റ്റൻ പശ്ചാത്തലമുള്ള പടങ്ങൾ ഒരു പ്രതേക വൈപാണ്
@regipillai8840 Жыл бұрын
This is LUV , Well done and directed, ASIF require an award for this
@mohammedshaji80817 ай бұрын
ആസിഫലി തകർത്തു നല്ല സ്റ്റോറി നല്ല സംവിധാനം all actors have done very well
@justus009 Жыл бұрын
Simply loved it!!!😍🤩 What a movie, what a feel, last bit was so touching and emotional. Asif rocked as Sleevacha, Veena nandakumar and ammachi as well. Everyone did an awesome job including the technicians, especially the writer and Director Nisham.. As a Mammooka fan , I can say that Asif can bounce back if he chooses good scripts, very well talented actor😃
@MukeshMukesh-w5x11 ай бұрын
അഭിനയം ഇതാണ് ഈ കഥയുമായി ജീവിക്കുകയായിരുന്നു അത്യുഗ്രൻ അഭിനയം
@MansoorMansoor-q4k3 күн бұрын
ആസിഫ് അലി സൂപ്പർ പെർഫോമൻസ് ഒരു രക്ഷയും ഇല്ല ക്ലൈമാക്സ്
@anuragkg7649 Жыл бұрын
ഈ പെണ്ണെന്തൊരു ഭംഗിയാ... മാലാഖ പോലെ തന്നെ....❤️
@faizeyfaseel70227 ай бұрын
Casting super ❤
@sujiththomas24564 ай бұрын
Veena Nandkumar❤❤❤
@sreevinvinod50010 ай бұрын
Beautiful movie, actress deserves big applause too .. she was very natural by even her eyes some looks ❤ and Asif polichu machane .. ammachi ❤ all are amazing
@chekavar8733 Жыл бұрын
കഴിഞ്ഞ 10 വർഷത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമാ❤❤
@sajimon7757 Жыл бұрын
സൂപ്പർ സിനിമ ♥️ ജീവിതം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു സിനിമ 💚 ഒരുപാട് ഇഷ്ടമായി ഈ സിനിമ 👍🏻
@Malronjos5 ай бұрын
அருமையான நல்ல படம்...எளிமையான காட்சிகள்...தமிழ்நாட்டுல இருந்து ரசிகன்...
@fatimahprince54625 ай бұрын
🎉
@geejogeejo9810 Жыл бұрын
എല്ലാവരും സൂപ്പർ. ഡയറക്ടർ സൂപ്പർ, അമ്മച്ചി അഭിനയ്ക്കുക അല്ല ജീവിക്കുക ആയിരുന്നു. ഏതാണ് നടി. ഒരുപാട് നാളിനു ശേഷം കണ്ട ജീവിക്കുന്ന സിനിമ.❤❤❤❤❤.
@manasishiva7247 Жыл бұрын
വീണ നന്ദകുമാർ
@operationrawk83189 ай бұрын
@@manasishiva7247ammachi - Maheswari
@VinodVinukuttan-rk3esАй бұрын
നല്ലൊരു അമ്മ നല്ല പെങ്ങൻമാർ നല്ല അളിയൻ മാർ നല്ലൊരു ഭാര്യ കലഹിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക് ഈ സിനിമയിൽ നിന്ന് ഒരു പാട് പാഠങ്ങൾ പടിക്കാന്നുണ്ട്👌👍 ചില ഭാഗങ്ങൾ സിനിമായാണെന്ന് തോന്നില്ല ജീവിക്കുകയാണ്👌 ആഷിഫലി❤❤❤❤❤❤
@sayoojps16129 ай бұрын
2024 കാണുന്നവർ
@NusaibaJalal-m9j9 ай бұрын
Und
@prasanthnair70359 ай бұрын
👍🙏
@aldrinvargheseshan26189 ай бұрын
😂
@autoshine929 ай бұрын
Yes on 1/4/24 3:30
@allinonemedia33733 сағат бұрын
Asif ali…best character in his career…he induced and infused into every corner of that typical idukkikaran…expression,slang,style pakka idukkikaran❤️🔥
@ansalsharaf56437 ай бұрын
2025-ൽ കാണുന്നവരുണ്ടോ എന്ന കമന്റ് വന്നോ 😂
@AnuAnusha-ez5kw7 ай бұрын
😂😂
@babuishan-pi2wd6 ай бұрын
ഞാൻ 2026 ല് ആണ് കണ്ടത്
@aparnap49226 ай бұрын
😂😂
@RahumaSunaj6 ай бұрын
Udane vrm ni kaathirunno
@faziluhameed42145 ай бұрын
😂
@Rajuuu13648 Жыл бұрын
പ്രിത്വിരാജ് ഫഹദ് ദുൽക്കർ തുടങ്ങി ഒരുമിച്ച് career തുടങ്ങിയവർക്ക് ഇടയിൽ ഇന്നും എവിടെയും എത്താതെ പോയ നടൻ. ആസിഫലി.. പക്ഷെ നാളെ ഇവരെല്ലാവരും ക്ഷീണിച്ചാലും അയാൾ തലയുയർത്തി നിൽക്കും.. ആസിഫിന് Stardom Maintain ചെയ്യണ്ട ബാധ്യത ഇല്ല.. He is a free actor.. He can act anything like hell. Good luck dear Asif❤❤
@ArunVarghese-v1p Жыл бұрын
Innate kaalath inganethe movie's okke Valare rare aan sprrrrbbbbb... Ellavarum klaakki pinne ammachi nammade uppum mulakkle bhaalunte ammayaaayi Vanna Anne Ivar theliyichu nalloru artist aanenn pinne uppum mulakkle bhaalunte achanum
@PremOtc Жыл бұрын
ഇങ്ങനെ ആണ് പടം എടുക്കണ്ടേ സൂപ്പർ ❤
@achooz2366 күн бұрын
2025 ൽ കാണുന്നവർ ഉണ്ടോ? ?
@sudheeshsudhi792 күн бұрын
നേരത്തെ കണ്ടതാ... ഇപ്പൊ ഒന്ന് കൂടി കാണുന്നു 😌
@MaryJoseph1239 ай бұрын
Premalu, manjummal boys, bhramayugam, aadujeevitham pole malayala cinema eh lokam nokki kaanunna time il ithupolulla movies release aayenkil enthu nannaayirunnene.. itharam cinemas iniyum orupaadu undaakatte malayalathil..
@jayaseleanjayaselean3565 Жыл бұрын
Nice film. Great message in the story. Great salute to the Director
@AsiyaAnzar1511 ай бұрын
മഹേഷിന്റെ പ്രതികാരം ആരുടേതാണ്... ഞാൻ ഇതുവരെ കണ്ടിട്ടില്ല... കാണാനുള്ള സമയം ഇല്ലായിരുന്നു എന്നുള്ളതാണ് സത്യം... ഇപ്പോൾ ചിക്കൻ പോക്സ് 😊😊😊റെസ്റ്റിൽ ആണ്... ഒരുപാട് സമയം ഉണ്ട്...
@jaisonj998211 ай бұрын
Fahad family. Good movie
@akhilakhilk959910 ай бұрын
Nice movie
@kvshobins982010 ай бұрын
😮😮😮😮
@alameen90165 ай бұрын
Sleevachan ❤ One of the finest character from Asif Ali bro..🎉❤😊 Yes it has some magic....
@AdhrashrajAdhrashraj6 ай бұрын
എത്ര തവണ കടല്ലും പിന്നയും കാണാൻ കൊതി ആകുന്ന മൂവിയാണ് കെട്ടിയോളാണ് എന്റെ മാലാഖ
@theettapranthan_borntoeat84836 ай бұрын
ആസിഫ് അലി എന്നാ നടന്റെ ഏറ്റവും നല്ല സിനിമ ആണ് 😍😍
@aiswaryaunnithanath73516 ай бұрын
Fb യിൽ ഒരു ക്ലിപ്പ് കണ്ടപ്പോൾ പടം മൊത്തം കാണാൻ ഒരു ആഗ്രഹം. എപ്പോ കണ്ടാലും മടുക്കില്ല.😌😌🥰🥰🤩
@geetharadhakrishnan9000 Жыл бұрын
ആസിഫ് അലിയുടെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമ,പിന്നെ സൺഡേ ഹോളിഡേയും മറ്റേപടത്തിൽ സ്ളിവാച്ചനായി അഭിനയിക്കല്ല ജീവിക്ക യായിരുന്നു ഞാൻ ആപടം ഒത്തിരി തവണ കണ്ടു പ്രത്യേകിച്ച് ലാസ്റ്റ് സീൻ ❤❤❤❤❤❤
@JithuRaj2024 Жыл бұрын
Mmm
@actorbala9714 Жыл бұрын
ആസിഫ് അലിക്ക് ഇങ്ങനെ ഉള്ള പടങ്ങൾ ആണ് കൊടുക്കേണ്ടത് എന്ത് രസമാ കണ്ടോണ്ട് ഇരിക്കാൻ ❤️🔥
@Joker-ko6he10 ай бұрын
കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും ഈ സിനിമ കണ്ടാൽ മതി അവർക്ക് വേണ്ടി ജീവിക്കാനും ആ കുടുബബന്ധങ്ങളിൽ ഭാര്യാഭർതൃബന്ധം എന്താണെന്ന് മനസ്സിലാക്കി ജീവിക്കുവാനും..❣️❣️
@KareemabsalKareem2 ай бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ❤️❤️
@Svk408 Жыл бұрын
Asif Ali's one of the best film he acted really well other characrers were also superb kudos!! to director,producer, script writer and entire team..well made film having social relevance
@haneeshh31310 ай бұрын
നിസാം ബഷീർ.. കെട്ട്യോളാണ് എന്റെ മാലാഖ..❤ റോർഷാഖ് ❤❤
@shamnadr8633 Жыл бұрын
ഇങ്ങനെയുള്ള സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാകുമോ എന്ന് അറിയില്ല, എത്ര കണ്ടാലും മടുക്കാത്ത സിനിമ
@Fathima81017 Жыл бұрын
Enthonn 😂😂😂
@shamnadr8633 Жыл бұрын
@@Fathima81017 😜
@vipin_kurinji Жыл бұрын
@@Fathima81017😂😂😂
@operationrawk83189 ай бұрын
@@Fathima81017enthado ee film nu kuzhappam?
@aiswaryaanil-n6d6 күн бұрын
1:51:04 തൊട്ട് 1:51:28വരെ ജാഫർ ഇടുക്കിയുടെ അഭിനയ perfomance ലൂടെ കണ്ണ് നിറഞ്ഞ നിമിഷം😢😢😢😢❤❤❤❤❤
Aa amma bodham kettu kidakkumbolulla acting❤.. Ammayodulla sneham❤
@anazibrahim5787 Жыл бұрын
One of the best movie of Asif, sleevachan oru rekshayumilla....sleeva aayi jeevikkuvarnu asif, ethra vettam kandalum madupillatha movie..fightum villain um illatheyum vere level movie srishtichathinu ithinte aniyara prevarthakarkkoru big salute
@hertravelstories Жыл бұрын
ഇതിലെ വില്ലൻ sex education normalise ചെയ്യാത്ത നമ്മുടെ സമൂഹം ആണ്. അടിയും പിടിയും marital rape ആണ്. വില്ലത്തി forgiveness ആണ്. Lack of Self-respect ആണ്. Rape ചെയ്യപ്പെടുമ്പോൾ freeze response ആയി പോയി എങ്കിലും ബോധം വന്നപ്പോൾ തിരികെ സ്വീകരിച്ച് കുടുംബമായി ജീവിക്കുന്നതിൽ ഒരു പന്തികേടും പറയാൻ അറിയാത്ത നമ്മൾ ഓരോരുത്തരും വില്ലന്മാർ തന്നെ ആണ് - നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തിലും. 🙏
@AnnatheTL11 ай бұрын
Moreover the script or story - Asif is soo good in acting... He nailed it.. 👏 👌 superb acting 👍
@mirshad- Жыл бұрын
If Asif Ali gets great script of course we can see much potential performance from his side.
@rejigeevarghese59869 ай бұрын
ക്ളൈമാക്സ് നിരവധി തവണ കണ്ടു 🥰🥰🥰
@archashijin7609 Жыл бұрын
ഈ മൂവി കാത്തിരുന്നവർ ഉണ്ടോ???
@gakhii4484 Жыл бұрын
Illa
@easahajiraeasa5683 Жыл бұрын
ഞാൻ 🙋♀️
@amalmanuragav7959 Жыл бұрын
എന്റെ ഫോണിൽ ഉണ്ട് ഇടയ്ക്കിടെ കാണും സൂപ്പർ ചിത്രം
@satheeshkumarps281 Жыл бұрын
ys
@sanusaneesh4124 Жыл бұрын
അത് കാണാത്തവരോട് ചോദിക്കണം 😜
@ShafeerGarage7automotives9 ай бұрын
Climax with last background music 🔥🥰👍🫡👌
@abyvarghese5521 Жыл бұрын
അംഗീകാരം കിട്ടിയവൻ, കുറ്റബോധത്തിന്റെ ഇടയിലും Nice theme
@georgevarghese5448 Жыл бұрын
പണ്ട് ഞങ്ങളുടെ കുടുംബ വീട്ടിൽ ഇതുപോലെ ആയിരുന്നു ആളും ബഹളവും ഇപ്പൊ ആരും ഇല്ല 😔
@noushadannu6802 Жыл бұрын
Ippo ellavarum mari.
@jasminethomas224410 ай бұрын
Enikk asif aliye pole thenne ettavum ishtappeda film 🥰🥰❤️❤️
@_Thamburu_s Жыл бұрын
ഇതുപോലെ നാട്ടിൻപുറത്തെ കാഴ്ചകൾ ഉള്ള film കാണുമ്പോൾ തന്നെ uffff♥️♥️