'അർജുന് വേണ്ടി തിരച്ചിൽ തുടരും, രണ്ട് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും'| Arjun Rescue Mission

  Рет қаралды 83,038

MediaoneTV Live

MediaoneTV Live

Күн бұрын

Minister Muhammed Riyas, Karwar MLA and MK Raghavan MP explains rescue operations in Angola #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 69
@reshmap7170
@reshmap7170 2 ай бұрын
ഈ 11 മത്തെ ദിവസം ആയിരുന്നോ അവര്ക്. കർണാടകയിലേക്കുള്ള വഴി ഓർമ വന്നത്.
@bepositive7813
@bepositive7813 2 ай бұрын
​​എത്രയും പെട്ടെന്ന് റാഹത്തായ നല്ലൊരു വാർത്ത കേൾക്കുവാൻ എല്ലാവർക്കും അല്ലാഹു വിധി നൽകട്ടെ ആമീൻ
@nebusebastian7519
@nebusebastian7519 2 ай бұрын
ഇവനെ ഒക്കെ എന്തിനാണ് ചാനലിൽ കാണിക്കുന്നത്
@sadikul--6993
@sadikul--6993 2 ай бұрын
ഇനിയിപ്പോ തമ്പ്രന്റെ തള്ളും കൂടി കേൾക്കണം.... ഇതിനൊരു അറുതി എന്നാ...
@adx._.1076
@adx._.1076 2 ай бұрын
എന്തെടുക്കാനാ ഇവർ ഇപ്പോൾ അവിടെ പോയത് ........
@VikramanP.J
@VikramanP.J 2 ай бұрын
അവിടുന്ന് വല്ലതും അടിച്ചുമാറ്റുവാൻ പറ്റുമെങ്കിൽ ആകട്ടെ എന്നുകരുതിയാണ് !! ആമയിഞ്ചാൻ തോട്ടിൽ ഒരുത്തൻ പോയിട്ട് മൂന്ന് ദിവസം കഴിഞ്ഞു കണ്ടുപിടിച്ചിട്ടു റെയിൽവേയുടെ മണ്ടയ്ക്ക് വെച്ച പാർട്ടിയാ !!
@santhi6365
@santhi6365 2 ай бұрын
ജീവൻ പോ പതിനൊന്നാമത്തെ ദിവസം ഇപ്പോഴാണ് യോഗംറബ്ബേ
@sajadthayalangadi7275
@sajadthayalangadi7275 2 ай бұрын
എന്തിണാവോ ലവന്മാർ ഇപ്പോൾ വന്നിരിക്കുന്നത്‌ .. അവിടന്ന് ഓടിക്കാത്തത്‌ അവരുടെ മര്യാദ ..
@SSHYAMNAIR
@SSHYAMNAIR 2 ай бұрын
Shavam
@avjamal71
@avjamal71 2 ай бұрын
ഇപ്പോഴെങ്കിലും മന്ത്രിസഭയിൽ ഒരാളെങ്കിലും അവിടെ പോയല്ലോ, റിയാസും മറ്റു അന്തകമ്മികളുമൊക്കെ കഴിഞ്ഞ 10 ദിവസവും കർണാടക സർക്കാരിനെ കുറ്റപ്പെടിത്തുകയായിരുന്നു, ഇപ്പോൾ അവിടെ പോയപ്പോൾ ഒന്നും മൊഴിയുന്നില്ലല്ലോ, എല്ലാം മനസ്സിലാട്ടുണ്ടാവും, ഇനി മഹാരായാവ് എന്നോണാവോ എഴുന്നള്ളിക്കുന്നത്
@pawelucheruvathur
@pawelucheruvathur 2 ай бұрын
പരാജയപ്പെട്ടത് ഐഎസ്ആർഒ ആണ്...
@ranjithp1420
@ranjithp1420 2 ай бұрын
ഓ... എത്തിയോ. ഇപ്പോഴാണോ മരുമകൻ അറിഞ്ഞത്.
@MirfaShifar
@MirfaShifar 2 ай бұрын
അറിഞ്ഞിട്ട് എന്തു കാര്യം 😢അർജുൻ ചേട്ടനെ ഒന്ന് ജീവനോടെ കിട്ടിയ മതിയായിരുന്നു
@mmavdh
@mmavdh 2 ай бұрын
മരുമകൻ ക്രെഡിറ്റ് അവകാശപ്പെടാൻ വന്നതാണ്
@krishnakichoos
@krishnakichoos 2 ай бұрын
ഇവനൊക്കെ പറയാനുള്ളത് ങ്ങനെ പ്രധാനപെട്ട കാര്യം ആകും. 😡
@pawelucheruvathur
@pawelucheruvathur 2 ай бұрын
പിന്നെ നിൻ്റെ അച്ഛൻ വന്നു പറയുമോ...അത് നിൻ്റെ വീട്ടിൽ...
@krishnakichoos
@krishnakichoos 2 ай бұрын
@@pawelucheruvathur അല്ല നിന്റെ അച്ഛൻ വന്നു പറയും എന്നുപറയാൻ അറിയാഞ്ഞിട്ടല്ല ഊളെ.. അച്ഛനെ വിളിച്ച് നിങ്ങടെ അത്രേം തരംതാഴാൻ വയ്യാത്തത് കൊണ്ടാണ്... സ്വന്തം പിതാവിനെ ബഹുമാനിക്കുന്നവൻ ന്തായാലും മറ്റുള്ളവരുടെ പിതാവിനെ പറയില്ല. അപ്പോ ഏത് കാറ്റഗറി ന്ന് മനസിലായി താനൊക്കെ.. കഷ്ടം അല്ലാതെന്ത് പറയാൻ
@beninzt1023
@beninzt1023 2 ай бұрын
uthrakand tunnel ill കുടുങ്ങിയവരെ രക്ഷപെടുത്താൻ ഇന്ത്യ rescue expert arnold dix ne invite ചെയ്തു അതു പോലെ ഇവിടെയും അർനോൾഡ് നെ invite cheyyanum
@pvharidasan8745
@pvharidasan8745 2 ай бұрын
11 ദിവസമായല്ലോ ഇനി എല്ലാവരുംഎത്താൻ തുടങ്ങും 😭🙏🏼
@Trivandrumteamz
@Trivandrumteamz 2 ай бұрын
Neeyoke nthu oobana vananthu 😡🤬😡🤬
@karthikk596
@karthikk596 2 ай бұрын
11ദിവസം വേണോ സാറേ കർണ്ണാടകയിലേക്ക് 😢😢
@shafeequekp1806
@shafeequekp1806 2 ай бұрын
ചന്ദ്രനിൽവെള്ളം ഉണ്ടോ എന്ന് നോക്കാൻ സാമഗ്രികൾ ഉണ്ട് പക്ഷെ ഇവിടെ എന്തു പറ്റി
@abdul.basheer
@abdul.basheer 2 ай бұрын
മന്ത്രിയെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല അതൊക്കെ നമ്മുടെ രാഷ്ട്രീയം വെച്ച് സംസാരിക്കുന്നു എന്ന് മാത്രം ഒരു രാജ്യത്തിൻറെ സേന പോലും വന്നിട്ട് അവർക്ക് അവിടെ വേഗതയിൽ പ്രവർത്തിക്കുവാൻ പറ്റുന്നില്ല എന്ന് വെച്ചാൽ എന്താണ് ചെയ്യുക പുഴയുടെ മധ്യഭാഗത്ത് മണ്ണടിഞ്ഞു കഴിഞ്ഞാൽ മണ്ണുകൾ മാത്രമാണ് എങ്കിൽ അത് പെട്ടെന്ന് തന്നെ ഒഴുകിപ്പോകും അതിൻറെ അടിയിൽ എന്താണ് എന്നുള്ളത് ഇവർ പരിശോധിച്ചു ഇത്രയും ദിവസമായിട്ട് പതിനേഴാം തീയതി മുതൽ പലരും ഈ അഭിപ്രായം രേഖപ്പെടുത്തിയതാണ് പുഴയുടെ മധ്യഭാഗത്ത് മൺതിട്ട യുടെ അടിയിൽ ഉണ്ടോ എന്ന് നോക്കണം എന്ന് കാര്യക്ഷമമല്ലാത്ത യന്ത്രങ്ങളുണ്ട് എന്നുപറഞ്ഞിട്ട് അവിടെ സമയം കളയാതെ പുഴയുടെ മധ്യഭാഗത്തുള്ള മണ്ണിനടിയിൽ എന്താണ് എന്നുള്ളത് പരിശോധിക്കാം
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
Useless? ?😊😊😊
@maneeshsebastian8479
@maneeshsebastian8479 2 ай бұрын
പുറപ്പെട്ടോ... പുറപ്പെട്ടു വേണമെങ്കിൽ ആരാ മണിക്കൂർ മുൻപ് പുറപ്പെടാം... Next ഇലക്ഷൻ ലക്ഷ്യം വെച്ച് വന്നു അല്ലെ
@monster-tp8xe
@monster-tp8xe 2 ай бұрын
Roadinte kuzhiyadakaan pattathavanaa rakshikaan ponne,,, thalli ange marike ende pudiya samvidaanm etrayum divasam kazhinjittano new samvidaanm
@deeputhomas141
@deeputhomas141 2 ай бұрын
How many days. Do it fast❤❤❤❤
@sangeeth178
@sangeeth178 2 ай бұрын
ഇപ്പോൾ എങ്കിലും ചെന്നാലോ...
@tradinglife399
@tradinglife399 2 ай бұрын
ഈ പുതിയ രീതി ആദ്യം തന്നെ നോക്കിയിരുന്നു എങ്കിൽ
@nabeelpk3904
@nabeelpk3904 2 ай бұрын
Aha 11 days kayichappol avidekku enthinaavo vannathu
@pappachancc9432
@pappachancc9432 2 ай бұрын
E,Maravazhakal,10,Divasamayi,Evidepoyirunnu,Kashttam
@rojamanoj7208
@rojamanoj7208 2 ай бұрын
കാലാവസ്ഥാ shariyakkan വന്നതാണോ. ആരാ ഈ ഞങ്ങള്‍.ഈ കാലാവസ്ഥയിലും endoo ചെയ്യാന്‍ പറ്റും എന്ന് പറയുന്നുണ്ട്. അതെന്താണ്. പറഞ്ഞാല്‍ കൊള്ളാം. മനസ്സില്‍ ആവുന്നില്ല. ഇതാരാ.
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
2026 Myth 😊😊
@RasheedRashi-xi7qr
@RasheedRashi-xi7qr 2 ай бұрын
പുതിയ ബോണ്ട ഉണ്ടാക്കിയാലോ എന്താടോ ദിവസം എത്ര കഴിഞ്ഞ്
@vinodsv553
@vinodsv553 2 ай бұрын
കേരളത്തിലെ എംഎൽഎ യുടെയും എംപിയുടെയും പേരെടുത്ത് പറഞ്ഞു ഇവിടുത്തെ എംഎൽഎക്ക് പേരില്ലേ...? കഷ്ടം തന്നെ കാര്യം....
@Simplyythings
@Simplyythings 2 ай бұрын
Paranjadh thanne 1000vattam parayunhuu😢😢😢mediasn verum rating mathramaannidhhhh.....seriel pole neettikond povundallathe onhum nadakunhillaaa.. pavam aaa chettante vidhi
@gueykj
@gueykj 2 ай бұрын
Why this fellow came now.
@maneeshsebastian8479
@maneeshsebastian8479 2 ай бұрын
നാടകം...
@sindhukv7149
@sindhukv7149 2 ай бұрын
Sachin devinte pere parayanda. Kallansachindev vegam thanne arrestil
@vinuvs6349
@vinuvs6349 2 ай бұрын
Show
@lathagopidas1239
@lathagopidas1239 2 ай бұрын
Riyasinte Ammayiachane kude kondu veranda that I runnu. Enkil.. Arjunte podipolum kittilla.
@sobhanavattakandi7032
@sobhanavattakandi7032 2 ай бұрын
M
@BijuMKBijuMK
@BijuMKBijuMK 2 ай бұрын
പിന്നെ ഇവിടെ തോട്ടിൽ പോയ ജോയിയെ കണ്ടെത്തിയ ഉപകരണം ആയിരിക്കും
@reshmap7170
@reshmap7170 2 ай бұрын
സാധ്യമാവുന്ന രീതികൾ കുറച്ചു മുന്നേ തീരുമാനം എടുക്കുകയായിരുന്നെങ്കിൽ. ഒരു പക്ഷെ അർജുനെ തിരിച് കിട്ടിരുന്നില്ലേ. ഇപ്പോഴാണോ ഇങ്ങനെ ചിന്തിക്കുന്നത്
@suneeshnair6731
@suneeshnair6731 2 ай бұрын
Puthiya reethi enthanavo
@naveenp3625
@naveenp3625 2 ай бұрын
Nine ipa aarada marumone vilichat
@KsaKsa-ev8ky
@KsaKsa-ev8ky 2 ай бұрын
Epo vannu show kanikathe mr marumakan
@MaheshKumar-vj9dn
@MaheshKumar-vj9dn 2 ай бұрын
😂before where is him,wife house
@SunilNair-g5m
@SunilNair-g5m 2 ай бұрын
Savhi dev ...why such nonsens go there now??
@NEX-py9kb
@NEX-py9kb 2 ай бұрын
Ningalukku charcha matrame ullu
@SheebaSheeba-t1d
@SheebaSheeba-t1d 2 ай бұрын
🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
@praveenvencode4994
@praveenvencode4994 2 ай бұрын
Marumone..😂😂
@Rijgguuiii
@Rijgguuiii 2 ай бұрын
കർണാടക ഭാഷയെ സംസാരിക്കും അതിനെ ട്രാൻസിലേറ്റ് ചെയ്യാൻ സഖാവ് റീയാസ് പറഞ്ഞുതരും
@surabhithpk656
@surabhithpk656 2 ай бұрын
Avante oru kurav undayrnu avda... Poyeenda
@MirfaShifar
@MirfaShifar 2 ай бұрын
എന്തൊക്കെ ഏർപ്പെടുത്തിയിട്ട് എന്തു കാര്യം എത്ര days ആയി ഓരോ ദിവസവും നേരം വെളുക്കുമ്പോൾ ഫോൺ എടുത്ത് നോക്കും അർജുൻ ചേട്ടനെ കിട്ടി എന്നുള്ള വാർത്ത കേൾക്കാൻ വേണ്ടി ഇന്നലെയും മിനിയാന്നും അല്ലെ പറഞ്ഞിരുന്നേ ലോറി കണ്ടു നാളെ കിട്ടും കിട്ടും പറഞ്ഞു പറഞ്ഞു ഒന്നും നടക്കുന്നില്ല എല്ലാവരോടും ഉള്ള വിശ്വാസവും നഷ്ട്ട പെട്ടു പോയി 🥹🥹🥹
@Mathew-jj3ht
@Mathew-jj3ht 2 ай бұрын
😅
@sunilkumarkollamshiji9894
@sunilkumarkollamshiji9894 2 ай бұрын
റിയാസ് പോയി മലത്തും
@Sethu317
@Sethu317 2 ай бұрын
😂😂😂😅😅😅😊😊😊
@mahamoodind9304
@mahamoodind9304 2 ай бұрын
ഇപ്പോഴാ ഇവരൊക്കെ എഴുന്നള്ളിയത്. Akm അഷ്‌റഫ്‌ അവിടെ എത്രയോ മുമ്പേ അവിടെ എത്തി
@bepositive7813
@bepositive7813 2 ай бұрын
​​എത്രയും പെട്ടെന്ന് റാഹത്തായ നല്ലൊരു വാർത്ത കേൾക്കുവാൻ എല്ലാവർക്കും അല്ലാഹു വിധി നൽകട്ടെ ആമീൻ
@najiyaminnu824
@najiyaminnu824 2 ай бұрын
Ameen
@bepositive7813
@bepositive7813 2 ай бұрын
​​എത്രയും പെട്ടെന്ന് റാഹത്തായ നല്ലൊരു വാർത്ത കേൾക്കുവാൻ എല്ലാവർക്കും അല്ലാഹു വിധി നൽകട്ടെ ആമീൻ
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН