മുല്ലപ്പെരിയാർ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കേണ്ട? | Mullaperiyar

  Рет қаралды 1,432,443

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 1 600
@mathewt.g4418
@mathewt.g4418 5 ай бұрын
ഞാനും മുല്ലപെരിയാർ ഡാമിലും, ഗാലറിയിലും ബേബി ഡാമിലും പോയിട്ടുണ്ട്. അപകടാവസ്ഥ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ ജനകീയ സമരം കൊണ്ട് മാത്രമേ മുല്ലപെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകൂ.
@samsonm.j6556
@samsonm.j6556 5 ай бұрын
Baby dam അല്ലെ കൂടുതൽ weak
@mathewt.g4418
@mathewt.g4418 5 ай бұрын
@@samsonm.j6556 ഞാൻ പോയപ്പോൾ 120അടി വെള്ളമുണ്ട്. ബേബി ഡാമിന്റെ അടിയിൽകൂടി വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം, വെള്ളം ഒഴുകുന്നത് കാണാൻ സാധിച്ചില്ല. ബേബിഡാം ഒരു കല്ല് കൈയാലയാണ്. ഡാമും, ബേബി ഡാമും സുരക്ഷിതമല്ല.
@mathewt.g4418
@mathewt.g4418 5 ай бұрын
@@samsonm.j6556 ബേബി ഡാമും, മുല്ലപെരിയാർ ഡാമും അപകടവസ്ഥയിലാണ്.
@Playdec1
@Playdec1 5 ай бұрын
ഒരു ജനകിയ സമരവും നടക്കില്ല ഒത്തൊരുമ ഇല്ലാത്ത ജനങ്ങൾ വളരെ കൂടുതലുള്ള കേരളത്തിൽ. അറിയാത്ത കാര്യം ഇല്ലെന്ന് പറഞ്ഞത് രാഷ്ട്രീയം കുത്തികേറ്റി ന്യായികരിക്കാൻ മാത്രം നില്കും അവസാനം വരെ.
@raghunathan6928
@raghunathan6928 5 ай бұрын
👍🙏
@santhoshiype
@santhoshiype 5 ай бұрын
ഈ ഇൻ്റർവ്യൂ കണ്ടിട്ട് എനിക്ക് മനസ്സിലായത് മരിക്കാൻ തയാറായി നിൽകുന്ന് നിർവികരികളായ കുറെ മനുഷ്യ കോലങ്ങളാണ്.
@beenateddy3629
@beenateddy3629 5 ай бұрын
Pavam nissahayar
@nixyanil8305
@nixyanil8305 5 ай бұрын
Njan e divsangalil samsaricha mikka aalukalum ethe attitude il anu jeevikkunnath😢
@JisJack
@JisJack 5 ай бұрын
You also same man.this not affect also me but it's not issue of five districts its kerala issue.we don't blame anyone like this.
@Rishi_sarts
@Rishi_sarts 5 ай бұрын
സത്യം അവർ prepared ആണ്
@gayathrigouri6303
@gayathrigouri6303 5 ай бұрын
Nammalum 😢
@roydavis4537
@roydavis4537 5 ай бұрын
Adv റസൽ ജോയ് യെ പോലുള്ളവരെ 100% സപ്പോർട്ട് ചെയുക. നമ്മുടെ ജീവൻ രക്ഷിക്കുവാൻ അതെ മാർഗ്ഗമുള്ള 🙏🙏🙏
@Ganesh33683
@Ganesh33683 5 ай бұрын
Kazhinja kollam ithilum nannayi njan ulpade orupad per pulliye support cheythatha enthenkilum nadanno? Nammude govt inu nammude panam mathi jeevanu ee naatil villa illa bro so mindathe erikam onnum nadakilla vallom paranja ee naarikal kollan varum 😐 paisa vallom undel vere state ilo allel rajyath poyi rakshapedan nok
@Anjali-jh8hj
@Anjali-jh8hj 5 ай бұрын
Oru date ellarum kudo paryu ellarkum mullaperoyarilek pokam allathe ivide kidanne prnjitt oru Krym illla .
@Indian93-41
@Indian93-41 5 ай бұрын
കാണപ്പെട്ട ദൈവം.
@Chuchuduvava
@Chuchuduvava 5 ай бұрын
​@@Anjali-jh8hj athu sheriyane
@ajo9146
@ajo9146 5 ай бұрын
​@@Anjali-jh8hj 11 Sunday Aluvayil nadakkunnund. Adv. Russel Joyude nethrthvathil.
@bindhubindhu6498
@bindhubindhu6498 5 ай бұрын
ഞാൻ വയനാട്ടുകാരിയാണ് മുല്ലപെരിയാറിന്റെ കാര്യത്തിൽ ഞാനും ഉണ്ട് നിങ്ങളുടെ കൂടെ നമ്മുടെ തലമുറ പേടിക്കാതെ ഉറങ്ങട്ടെ
@singersanilchembrasserieas8544
@singersanilchembrasserieas8544 5 ай бұрын
ഇദ്ദേഹം പറയുന്നത് ശരിയാണ് എന്ന് കൃത്യമായിമനസ്സിലാകാം 👌👌👌👌👌👌
@SunilTK-k4m
@SunilTK-k4m 5 ай бұрын
എല്ലാവരും ഒരു ലക്ഷ്യം വച്ചു പ്രവർത്തിക്കുക പുതിയ ഡാം പണിതാൽ ഈ പ്രശ്നം 50 ഓ 100 ഓ വർഷം കഴിയുമ്പോൾ വീണ്ടും വരും അത്കൊണ്ട് തമിഴ്നാടിന് പത്തനംതിട്ട കക്കി ഡാമിൽ നിന്നും വെള്ളം കൊടുത്തു കൊണ്ട് ശാശ്വതമായ പരിഹാരത്തിനായിട്ടാണ് എല്ലാവരും പരിശ്രമിക്കേണ്ടത്.ഈ ആശയത്തോട് യോജിക്കുന്നവർ ലൈക് ചെയ്യുക..
@sreedithikrishnakumar6930
@sreedithikrishnakumar6930 5 ай бұрын
Itrayum solutions il best ithayittane thonniye Same time mullaperiyar il ipo ulla vellam tunnels vazhi TN ne koduth athile level um kurach konduvarika But ithokke engane pravarthikamakkum nne idea illathe
@sumeshmani2882
@sumeshmani2882 5 ай бұрын
​@@sreedithikrishnakumar6930 aadhyam mullaperiyar vellam kondu pogunna thekkady tunnel il 50 adi thaazhthaan nammudae sarkar permission kodukkanam.athu cheyyuanengil baby dam strengthen cheyyanamennillalo.puthiya vallya tunnel vazhi avarku koodathal vellam kondu povaam
@anilasanthosh6971
@anilasanthosh6971 5 ай бұрын
മുല്ല പെരിയാർ ഡാമിന്റെ സത്യാവസ്ഥ ഈ മനുഷ്യൻ പറയുന്നതായിരിക്കും എറണാകുളം വരെ പോകുമെന്ന് പറഞ്ഞാൽ അതിൽ ഞങ്ങളും ഉൾപെടും ഒന്നുമറിയാത്ത മക്കളെ എന്ത് ചെയ്യും
@MyKuttiPattalam
@MyKuttiPattalam 5 ай бұрын
Ivde like chaithal pariharam aavoo
@sunilvarghese4318
@sunilvarghese4318 5 ай бұрын
ഈ സഹോദരൻ പറഞ്ഞത് ഒക്കെ സത്യമായ കാര്യം ആണ്.. ഞാനും 2003 ലിൽ mulllaperiyar ഡാം സന്ദർശിച്ചിട്ടുണ്ട്.. ഡാമിൻ്റെ മുകളിലും. ഗാലറിയിലും.. ബേബി ഡാമിലും.. ഒക്കെ പോയിട്ടുണ്ട്.. ഒന്നേ പറയാൻ ഉള്ളൂ.. മുല്ല പെരിയാർ ഡാം ഒട്ടും സുരക്ഷിതം അല്ല...
@Vpr2255
@Vpr2255 5 ай бұрын
മലയാളിക് ഐക്യം ഇല്ലാ, അതാണ് യഥാർത്ഥ പ്രശ്നം!മണ്ണിൽ ഇറങ്ങി പോരാടണം എന്നാലേ നടക്കു, ഇന്ത്യ ഇഷ്ടം അല്ല തമിഴ്ന്, അനുഭവം
@raghunathan6928
@raghunathan6928 5 ай бұрын
👍🙏
@Anjali-jh8hj
@Anjali-jh8hj 5 ай бұрын
Date paryu... Nmuk pokam
@koshythomas2858
@koshythomas2858 5 ай бұрын
കുറെ രാഷ്ട്രീയ കോമരങ്ങൾ വോട്ടിനുവേണ്ടി മനുഷ്യരെ കുരുതികൊടുത്തു തടിച്ചുകൊഴുക്കുന്നു... ഇന്ന് social മീഡിയ വഴി ഇത്രയും അറിവുണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിലെ ജനങ്ങൾ ഒരുമിക്കുന്നില്ല.. അപ്പോഴും നമുക്ക് പാർട്ടി, കൊടി, ജാതി.. ഇതെല്ലാം ഉള്ളിൽ ഉള്ളത്കൊണ്ടാണ്.
@Human-kp5ze
@Human-kp5ze 5 ай бұрын
നീ ഇറങ്ങുമോ അത് ആദ്യം പറ...
@farisfaris1803
@farisfaris1803 5 ай бұрын
മലയാളികൾ ക് ആണ് ഒരുമ ഉള്ളത്
@Rahi-d34
@Rahi-d34 5 ай бұрын
ഞാൻ കണ്ണൂർ ആണ്, എന്നാലും മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധിക്കുന്ന ഇടങ്ങളിൽ ഞാനും ഉണ്ടാകും നിങ്ങളിലൊരാളായി, നമുക്കൊത്തൊരുമിച്ചു സമരം ചെയ്തു പോരാടാം 😢😢😢 ഇനിയും ദുരന്തങ്ങൾ കാണാൻ വയ്യ
@annaamala7372
@annaamala7372 5 ай бұрын
🙏🙏🙏❤️
@well835
@well835 5 ай бұрын
അല്ലേലും പ്രതിഷേധിക്കണം ഇവിടത്തെ ഡാം പൊട്ടുമ്പോൾ നേരെ ഒഴുകി എത്തുന്നത് അറബിക്കടലിലേക്ക് ആണ് ആ വെള്ളത്തിൻറെ ഫോഴ്സ് അറബിക്കടലിലെ താങ്ങാൻ പറ്റത്തില്ല അപ്പോ അവിടുന്ന് ഒരു സുനാമി രൂപത്തില് നമ്മുടെ കേരളത്തിലെ വരും പിന്നെ പറയേണ്ടല്ലോ പിന്നെ കേരളം തൂത്തുവാരി കൊണ്ട് കടൽ പൊയ്ക്കോളും.🙏🏻🥺 അഡ്വക്കേറ്റ് റസ്സൽ ജോയിയെ നമുക്ക് സപ്പോർട്ട് ചെയ്യാം, ഗൂഗിളിൽ പോയിട്ട് മുല്ലപ്പെരിയാർ ഡാം പെറ്റിഷൻ എന്ന് അടിച്ചു കൊടുത്തിട്ട് അതിലുള്ള ആദ്യം കാണുന്ന സൈറ്റ് ഓപ്പൺ ചെയ്തു പെറ്റീഷൻ സൈൻ ചെയ്യൂ 🤧
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 5 ай бұрын
Me too😢
@worldofsneha2347
@worldofsneha2347 5 ай бұрын
കണ്ണൂർ ആണോ
@lincyraphael9972
@lincyraphael9972 5 ай бұрын
കണ്ണൂർ ആയാലും കോഴിക്കോട് ആയാലും egane ഒരു അവസ്ഥ വന്നാൽ after effect മറ്റ് ജില്ലക്കാരെ ആൻഡ് മറ്റു state നെയും ബാധിക്കും..... സുനാമി അല്ലേക്കിൽ ഇത്രയും death സംഭവിക്കുമ്പോൾ both human and non human bodies .......രോഗ ബാധ വരാൻ അതു മതി.... എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം..... Medias വഴി എല്ലാവരും ഇതൊക്കെ അറിഞ്ഞിട്ടുണ്ട് ....ഇനി practically ചെയ്യേണ്ട സമയം ആണ്..... Allekil.....
@ajo9146
@ajo9146 5 ай бұрын
കർണാടകയിൽ ഒരു ട്രക്ക് പോയപ്പോൾ അതിലുള്ള ഒരു മലയാളിക്ക് വേണ്ടി ഇവിടെ ഒരുമിച്ച മലയാളികൾക്ക് ഒരു നാട് തന്നെ ഇല്ലാതാക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു ഒത്തൊരുമയും കാണാനില്ല എന്നത് എന്തൊരു വിരോധാഭാസമാണ്. മറ്റൊരു സംസ്ഥാനത്തിൻ്റെ പ്രശ്നം ആയിരുന്നപ്പോൾ അവരെ കുറ്റം പറയാൻ നല്ല താൽപര്യം ആയിരുന്നു. സ്വന്തം കാര്യം വന്നപ്പോൾ എവിടെ പോയി ഒത്തൊരുമ.
@emerald8743
@emerald8743 5 ай бұрын
Engum poyitilla. Media control cheyyunathu pole pokum manushyar.. the mind control through media
@Thashiiiiiii
@Thashiiiiiii 5 ай бұрын
Adhe
@BibinVenugopal
@BibinVenugopal 5 ай бұрын
Exactly, വേണ്ടത്തിനും വേണ്ടതത്തിനും കേസ് കൊടുക്കുന്ന ആളുകൾ എവിടെ...
@jayakrishnaar3108
@jayakrishnaar3108 5 ай бұрын
Ath dam potti kazhinj orumikkan irikanu...athinu munb pattilla😹😹
@aavanijayakumar4578
@aavanijayakumar4578 5 ай бұрын
💯🥲
@indian2025i
@indian2025i 5 ай бұрын
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം 30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ. രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്. ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.
@sreedevdev9195
@sreedevdev9195 5 ай бұрын
😭😭😭😭
@സാംജി
@സാംജി 5 ай бұрын
Apreciated. Good vision.. Tamil peoples are innocent.. Rebuilt is possible.. Every 100 can achieve from zero.. Soo.. Politricks makes these cruel
@indian2025i
@indian2025i 5 ай бұрын
@@സാംജി Everything happens soon, As before we thinking. Its Natural law
@radicle256_69
@radicle256_69 5 ай бұрын
എന്തൊരു നല്ല മണ്ടത്തരം.. ഇവിടെ ഡാം പൊട്ടുകയോന്നും വേണ്ട... അല്ലാതെ തന്നെ കേരളം കോരളം ആക്കി കഴിഞ്ഞൂ... വയനാട് ഒരു പ്രശ്നം ഉണ്ടായപ്പോഴേക്കും, ഇവിടെ ഉള്ള മുക്കിയൻ പറയുന്നത് എല്ലാവരും ദുരിതാശ്വാസത്തിലേക്ക് പൈസ കൊടുക്കാൻ, വിവരം ബോധം ജനങ്ങൾക്ക് ഇല്ല, ഇപ്പൊൾ 500 പേര് മരിച്ചു, 2 വാർഡ് മൊത്തം പോയി, അവിടേക്ക് വേണ്ടത് ചെയ്യാൻ പോലും ഇരക്കേണ്ട അവസ്ഥ ... ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ ഗവൺമെൻ്റിന് പറ്റില്ല, പിന്നെ എന്തിനാണ് ഇവർ ഭരിക്കുന്നത്..
@thressiajohny929
@thressiajohny929 5 ай бұрын
നമ്മൾ ഇറങ്ങണം
@shajichengazhathu1176
@shajichengazhathu1176 5 ай бұрын
സഹോദരൻ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
@aaradhyasworld1990
@aaradhyasworld1990 5 ай бұрын
മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചതിനു നന്ദി ഭായ് ഇതിനുളള ശാശ്വത പരിഹാരം പൊളിക്കാതെ പറയുന്നു കക്കി ഡാമില്‍ നിന്നും പൈലെയിന്‍ഇട്ട് മുല്ലപെരിയാര്‍ പൈപ്പില്‍ കണറ്റ് ചെയ്യ്ത് ഡാമില്‍ വെളളം കുറച്ച് വേണ്ടത് ചെയ്യാം എന്ന്പറയുന്നു പുതിയ ഒരു ഡാം ഉണ്ടാക്കുന്നത് പൊട്ടന്ന് നടക്കുന്ന കാര്യമല്ല വര്‍ഷങ്ങളെടുക്കും അതുകൊണ്ട് എത്രയും വേഗം വേണ്ട പരിഹാരം ഉണ്ടാക്കണം
@JosePc-u1j
@JosePc-u1j 5 ай бұрын
മുല്ലപ്പേരിയാറിലെ വെള്ളം 80അടി യിൽ താഴെ നിറുത്തി ബാക്കിയുള്ളത് തമിഴ് നാട്ടിൽ കൊണ്ട് പോയി സംഭരിക്കണം. ഡാമിന്റെ പുറം ഭിത്തിയിൽ മണ്ണ്മല ഉണ്ടാക്കണം. ഡാമിന്റെ മുകളിൽ 10 മീറ്റർ വീതിയും താഴെ ഭാഗത്ത് 300 മീറ്ററിൽ കുറയാത്ത വീതിയും വേണം. എളുപ്പത്തിൽ ചെയ്യാവുന്നതും ബലവത്തായ സംരക്ഷണം നൽകുന്നതുമാണിത്. വേണ മെങ്കിൽ 10മീറ്റർ 50 മീറ്ററും 300 മീറ്റർ 500മീറ്ററായും ഉയർത്താം. ഓരോ അടി മണ്ണും നന്നായി ഉറപ്പിക്കണം. 20 കോടി താഴെ മാത്രം ചെലവ് വരുന്ന ഈ പ്രവർത്തി മൂന്നു മാസം കൊണ്ട് ഞങ്ങൾ പൂർത്തിയാക്കാം. ഇതിനേക്കാൾ മെച്ചമായ നിർദേശങ്ങൾക്ക് സ്വാഗതം....
@sumeshmani2882
@sumeshmani2882 5 ай бұрын
Athu patillalo bhai tunnel 104 feet allae athinu thaazhae vellam aarkum evidekum kondupogan pattillalo
@samsonm.j6556
@samsonm.j6556 5 ай бұрын
@@JosePc-u1j baby dam പൊളിച്ചു മാറ്റിയാൽ ജലനിരപ്പ് 110അടിയിൽ നിൽക്കും പിന്നെ വേറൊരു ബലപ്പെടുത്താലിന്റെ ആവശ്യം ഇല്ല. കുറച്ചു കൂടി താഴെ പുതിയ tunnel അടിച്ചാൽ പ്രശ്നം തീർന്നു
@am_not_human_
@am_not_human_ 5 ай бұрын
ഡാം പൊട്ടും ആറ് ജില്ലകൾ ഒഴുകി പോകുമെന്ന് മാത്രം അല്ല മണ്ണിൽ പുതയുന്ന 35 ലക്ഷം മനുഷ്യരേയും അതിന് തത്വല്യമായ മൃഗങ്ങളേയും 48 മണിക്കുറിനകം സംസ്കരിക്കാത്ത പക്ഷം മറ്റു ജില്ലകളിലെ അവശേഷിക്കുന്ന മനുഷർ പകർച്ച വ്യാതി മൂലം ഇഞ്ചിഞ്ചായി ഇല്ലാതാകും അതിന് മുൻപ് തന്നെ മറ്റു ജില്ല കളിലേക്കും കടൽ കയറിയിട്ടുണ്ടാകും ഒഴുകി വരുന്ന കല്ലും മണ്ണും പാറയും ചെളിയും മനുഷ്യരും മൃഗങ്ങളുമെല്ലാം കടലിലേക്ക് ചെന്ന് പതിക്കും ആ ആഘാതത്തിൽ കടൽ എതിർ ദിശയിലേക്ക് ആഞ്ഞ് പതിക്കുകയും ശേഷം അതേ ശക്തിയോടെ കേരള കരയിലേക്ക് തിരിച്ച് കയറുകയും ചെയ്യും ഇത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സന്ദേശമല്ല ഇതിൻ്റെ ഗൗരവം മനസ്സിലാവാത്ത വരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രംമുള്ളു നമക്കും നമ്മുടെ മണ്ണിനും നമ്മുടെ വേണ്ടപെട്ടവർക്കും വേണ്ടിയാണ്😊
@sreejavrajan9895
@sreejavrajan9895 5 ай бұрын
🥲🥲
@തംബുരു-ജ9ഷ
@തംബുരു-ജ9ഷ 5 ай бұрын
അതി ശക്തമായ ജനകീയ സമരം തന്നെ വേണം ....ദയവായി ആരെങ്കിലും ഇതിന് ഇറങ്ങി തിരിക്കാമോ ? എല്ലാവരും അവരവരുടെ ദൈനംദിന ജോലികളിൽ തിരക്കിൽപ്പെട്ട് നടക്കുന്നവരാണ് ചിലർ ചില പ്രശ്നങ്ങളിൽ അതുകൊണ്ട് ആരും ഇതേപ്പറ്റി ചിന്തിക്കുന്നില്ല ചിന്തിക്കുന്നവരാണ് ഇതിനുവേണ്ടി ഇറങ്ങുന്നു എന്നാൽ എല്ലാവരുടെയും മനസ്സിൽ ഇതൊരു ഭീതിയോടെ നിലനിൽക്കുന്നുണ്ട് ആരെങ്കിലും ഇതിനായി ഇറങ്ങി പുറപ്പെട്ടാൽ ഉറപ്പായും കേരളം മുഴുവനും കൂടെ കാണും....
@indiraramesh2622
@indiraramesh2622 5 ай бұрын
Advocate rasal joy irangiyitund,support cheuka
@MuhammedShahid-u1j
@MuhammedShahid-u1j 5 ай бұрын
Njn jenakiya samaram nadathaan munnil indaavum .udan thanne njn naatil ethum samaram njn nadathym koode nikkan pattunnavark nilkaam 🙂.
@nazeebnazarudeen5638
@nazeebnazarudeen5638 5 ай бұрын
ഡാം കേട്ടുന്നവർക്കു മാത്രം വോട്ട് എന്ന ക്യാപയിൻ തുടങ്ങുക അത് ഇനി ഏതു പാർട്ടിയാലും. ...ക്യാപയിൻ സ്റ്റാർട്ട്‌ ചെയ്യാൻ താല്പര്യം ഉള്ളവർ ലൈക്‌ അടി അതിനു വേണ്ടി നമുക്കു ഒന്നിച്ചു പ്രവർത്തിക്കം
@SindhuRajesh-id3ne
@SindhuRajesh-id3ne 5 ай бұрын
പറയുന്നതെല്ലാം എല്ലാവരും അതേപടി ചെയ്യുന്നതുകൊണ്ട് നമുക്ക് വോട്ട് കൊടുക്കാം
@sabithapm3189
@sabithapm3189 5 ай бұрын
😅😅😅😅​@@SindhuRajesh-id3ne
@vidhyulks8605
@vidhyulks8605 5 ай бұрын
Correct 🙏💯💯
@sanilwayne1481
@sanilwayne1481 5 ай бұрын
സത്യം
@sarithaalbymm
@sarithaalbymm 5 ай бұрын
😢☺️ മലയാളികൾ ആയതിൽ അഭിമാനിക്കാം എന്ന് പറയുന്നതിന് മുമ്പ് ഞാനൊന്നു പറയട്ടെ മലയാളികൾക്ക് മരിച്ചു കഴിഞ്ഞതിനു ശേഷം ഇപ്പോൾ വയനാട് ദുരിതം അനുഭവിച്ചവരെ സഹായിക്കുന്നതുപോലെ മരിച്ചതിനുശേഷം സഹായിക്കാനാണ് ഇഷ്ടം അതിനുമുമ്പ് ആരും സഹായിക്കില്ല സഹോദരാ 😢🙏🏻
@madavmad3119
@madavmad3119 5 ай бұрын
Sahayikkanum arelum vende ellarum pokum bakkiyulla jillakarkku ethi nokkan polum pattatha avasthayakum vayanadu oru urul pottiyapol nammal kandathalle aa pradhesham mothavumpoi athupole 😢😢
@Kookan22
@Kookan22 5 ай бұрын
You are absolutely right.
@shafikmoitheen2595
@shafikmoitheen2595 5 ай бұрын
Correct. ....
@lmjacob115
@lmjacob115 5 ай бұрын
ഈ യുവാവിന്റെ നേർ അനുഭവം സത്യമാണ്. വിലയിരുത്തൽ പരിപ്പൂർണമായും ശരിയാണ്. പുതിയ ഡാം പണിയുകയും തമിൾ നാട്ടിന് ജലം കൊടുക്കുമെന്ന് ഉറപ്പ് നൽകുകയും വേണം. കേരളത്തിലെ ജനത്തിന്റെ ആശങ്ക പരിഹരിക്കുകയും ചെയ്യാം. അടിയന്തിര തീരുമാനം ഉണ്ടാകണം. 🙏😭
@kbvlog2498
@kbvlog2498 5 ай бұрын
ജനം തെരുവിലിറങ്ങണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@Anjali-jh8hj
@Anjali-jh8hj 5 ай бұрын
Oru date paryu namuk adutha divasam thanne mullaperiyark pokam, enthayaalum mazha marinikkvalle. Adutha date pary oru 100 pere ankilum mathi pinne Kurch reelum ittaa angottu jana prvasham indakum
@thressiajohny929
@thressiajohny929 5 ай бұрын
100%
@iitmallu
@iitmallu 5 ай бұрын
​@@Anjali-jh8hjMullaperiyar March on August 15 ,Share maximum
@Anjali-jh8hj
@Anjali-jh8hj 5 ай бұрын
@@thressiajohny929 ningal oke oru date paryu namuk mullaperiyarilek pokam... Ennale udeshicha result indaku
@Anjali-jh8hj
@Anjali-jh8hj 5 ай бұрын
@@iitmallu ith oru nalla thudakkam aakatte ... Bakki varunnidath vech kananam Please ellarum share cheyyu, namuk pradikarikkam
@MyArt-cf8mc
@MyArt-cf8mc 5 ай бұрын
ഒരു വ്യക്ത വരുത്തി തന്നതിന് നന്ദി പറയുന്നു🙏🙏🙏🌹
@johnvarghese5123
@johnvarghese5123 5 ай бұрын
ജയലളിതയുടെ കാലത്തു ഇ ഡാം രാത്രിക്ക് രാത്രി ബാലപെ ടുത്താൻ പണികൾ ചെയ്യ്‌തിട്ടുണ്ട്, എൻടെ ഒരു സുഹൃത്തു പറഞ്ഞതാണ് അയാൾ സെൻട്രൽ വാട്ടർ കമ്മിഷണൽ ഉയർന്ന ഉദ്യോഗസ്ഥനോയിരുന്നു അയാളുടെ ലാപ്ടോപ്പിൽ അതിൻടെ ഡീറ്റെയിൽസ് എന്നേ കാണിച്ചിട്ടുണ്ട്, അയാൾ പറഞ്ഞത് അവിടെയുള്ള പോലീസ് മുഴുവൻ ഒരൊറ്റ മലയാളിയും അവിടെ കേറ്റില്ല ഒക്കെ തമിഴ്നാടിന് ഫേവർ ആണ്,, സെന്റർ വാട്ടർ കമ്മീഷണ് തമിഴ്നാട് പണം കൊടുത്തു അവർക്കു സപ്പോർട്ടായി റിപ്പോർട്ട്‌ ചെയ്യുന്നു, അതു അന്വേഷിക്കണം
@agnesantony7260
@agnesantony7260 5 ай бұрын
Paisa vangitund
@johndcruz3224
@johndcruz3224 5 ай бұрын
ചൈനയിൽ 1975 banqiao dam പൊട്ടി, കൂടെ മറ്റു 61 ഡാമുകളും, ലക്ഷകണക്കിന് മനുഷ്യർ മരിച്ചു.., ഒരിക്കലും പൊട്ടില്ല എന്ന് പറഞ്ഞ dam ആയിരുന്നു അത്. കാലാവധി 50വർഷം പറഞ്ഞ മുല്ലപെരിയാർ dam ഇപ്പോൾ 128 വർഷം ആയി, 78 വർഷം കൂടുതൽ dam നിലനിന്നു എന്നത് വലിയ അത്ഭുതം തന്നെ.., ഇനി എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രം അറിയാം 🙏🙏🙏
@UshaKumari-uu5jk
@UshaKumari-uu5jk 5 ай бұрын
അന്നത്തെ നല്ല പണിക്കാർ , നല്ല ഗുണമേന്മ ഉള്ള materials..ഇന്നാണെങ്കിലോ സർവത്തിലും മായം,സിമൻ്റ്,കമ്പി ,പൂഴി..ദൈവം ഒരു വഴി കാണിക്കും..പ്രാർത്ഥിക്കാം..
@vi.shnu6055
@vi.shnu6055 5 ай бұрын
മുല്ലപെരിയാർ ഡാമിലെക്കി ഒരു ആയിരകണക്കിന് ആളുകൾ ഒത്തുകൂടി തമിഴൻ പോലീസിനെ ഒക്കെ ഓടിച്ഛ് ആ ഡാമിന്റെ സത്യാവസ്ഥ പുറം ലൂക്കത്തിന് കാണിച്ചു കൊടുക്കണം എന്നിട്ട് അവിടെ ഇരുന്ന് പ്രധിഷേധിക്കിയണം എന്നാലേ എല്ലാം നടക്കൂ
@libyjomon3946
@libyjomon3946 5 ай бұрын
Exactly
@raghunathan6928
@raghunathan6928 5 ай бұрын
Bro...👍🙏
@jayamolt.k.1332
@jayamolt.k.1332 5 ай бұрын
പക്ഷേ ഒരു പ്രശ്നമുണ്ട്, തമിഴൻ പോലീസിനെ ഓടിക്കാൻ ചെല്ലുന്ന മലയാളികളെ ആദ്യമേ തന്നെ പിണറായി സർക്കാറിന്റെ പോലീസ് വന്നറസ്റ്റു ചെയ്തു കൊണ്ടുപോകും
@bijumm5239
@bijumm5239 5 ай бұрын
Vera karat undu atichi poyal pavangalukku kasttathil. Avum​@@jayamolt.k.1332
@sachinout
@sachinout 5 ай бұрын
👍
@indraneelima7223
@indraneelima7223 5 ай бұрын
തിരുവനന്തപുരം support👍
@prasadk6657
@prasadk6657 5 ай бұрын
ഇവിടെയുള്ള പ്രധാന പ്രശ്നം ഇതിലും കൂടുതലാണ്.. കാരണം ഡാം പൊട്ടുന്നത് മഴക്കാലം തന്നെയായിരിക്കും, അങ്ങനെ ഡാം പൊട്ടുമ്പോൾ എല്ലാ ഡാമുകളും നിറഞ്ഞിരിക്കും, കൂടാതെ ഓരോ ഡാമുകളിലും നിറഞ്ഞിരിക്കുന്ന വെള്ളത്തിന്റെ അവസ്ഥയെന്താണ് ആർക്കും തന്നെ പ്രവചിക്കാൻ സാധ്യമല്ല.. പൊട്ടാൻ തുടങ്ങിയാൽ ഒരു ഡാം മാത്രമായിരിക്കില്ല പൊട്ടുന്നത്..
@johndcruz3224
@johndcruz3224 5 ай бұрын
ചൈനയിലെ കാര്യം തന്നെ ഉദാഹരണം, വലിയ ഒരു ഡാം പൊട്ടി കൂടെ മറ്റു ചെറിയ ഡാം എല്ലാം കൂടി 62 എണ്ണം ആണ് പൊട്ടിയത്.. ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിപ്പോയി 😭😭
@mathewt.g4418
@mathewt.g4418 5 ай бұрын
@@prasadk6657 ഇടുക്കിയുടെ സംഭരണ ശേഷിയുടെ അഞ്ചിലൊന്ന് അതായത് 20ശതമാനം വെള്ളമാണ് മുല്ലപെരിയാറിൽ. ഇടുക്കിയിൽ 70ശതമാനം വെള്ളമുള്ളപ്പോൾ മുല്ല പെരിയാർ തകർന്നാൽ, (തകരരുതെന്ന് പ്രാർത്ഥിക്കുന്നു )70+20=90 ഇടുക്കി ഡാമിലെ 70 ശതമാനവും മുല്ലപെരിയാറിൽ നിന്ന് ഒഴുകിയെത്തുന്ന 20ശതമാനവും ചേർത്ത് 90ശതമാനം, ഇടുക്കി ഡാം നിറയാൻ 10ശതമാനം വെള്ളം കൂടി വേണം. ചാക്കോ മാഷിന്റെ ഈ കണക്ക് മുല്ലപെരിയാർ തകർന്നാൽ തെറ്റും. മലയും, മണ്ണും, മനുഷ്യരും, മരങ്ങളും, കെട്ടിടങ്ങളും, വാഹനങ്ങളും, മൃഗങ്ങളും, എല്ലാം തകർത്തുകൊണ്ട് ഇടുക്കിയിലെത്തുന്ന വെള്ളവും, കല്ലും, മണ്ണും മറ്റുള്ളവയും 30സത്യമാനത്തിന് മുകളിലാണെങ്കിൽ എന്ത് സംഭവിക്കും എന്ന് ഞാൻ പറയുന്നില്ല. ഓഗസ്റ്റ് മാസം മുതൽ ഇടുക്കിയിൽ 70ശതമാനം വെള്ളം കാണുമല്ലോ?
@Harshavarthan.
@Harshavarthan. 5 ай бұрын
The iduki dam can hold all the water in mullai periyar. Even if the Idukki is full they can release all the water before the water from mullaiperiyar reaches Idukki
@sana7694
@sana7694 5 ай бұрын
​@@Harshavarthan. If the dam breaks there is lot of waste and parts of broken dam it's does not hold by any other dam use ur brain don't be a fool
@Harshavarthan.
@Harshavarthan. 5 ай бұрын
@@sana7694 hey fool use your brain ... The wates and broken parts won't travel 50 km inspite there are many mountains
@Care-u7y
@Care-u7y 5 ай бұрын
Full support. എല്ലാപേരും ഓർമിച്ചു നിന്ന് പുതിയ ഡാം തമിഴ് നാട്ടിൽ കെട്ടാൻ ശ്രമിക്കാം
@mercyclement1843
@mercyclement1843 5 ай бұрын
നമുക്ക് ഒന്നിച്ചു നിന്ന് ഈ പ്രശ്നം നേരിടാം.
@mnv56
@mnv56 5 ай бұрын
ഒരുമിക്കില്ല എന്ന് തലപ്പത്തുള്ളവർക്ക് അറിയാം അതാണ്‌ ഈ നിസ്സംഗത
@sebastianks6028
@sebastianks6028 5 ай бұрын
malayali mandan ayal enganeokeye munnottu poku, thamizhnattil, shathamaya pradheshika parttiyund, avarude niladukalumunbil, dheshika parttikal, muttumadakunnu namuko, kakkathollayiram pattikalum, nammudenadinuvendi, evaroke, nilapadeduthirunnu engil, 1975,mullaperiyar karar, puthuki nalkum aayirunnilla, varunna, niyamasabatheranjedupil 20,20,poleyulla parttikale vejaiepichal, keralathinu nettamudakum, mattusamsthanagaliloke pradheshika parttikal, baranam nadathunnu kandpadichillegil, kond padikkum.
@Sumo-Slammer
@Sumo-Slammer 5 ай бұрын
നമുക്ക് പാര്‍ട്ടി ആണ്‌ വലുത്. ജീവൻ അല്ല
@sheebas5483
@sheebas5483 5 ай бұрын
ജനങ്ങൾ എല്ലാവരും.ഇതിന്റെ കരൃം മുൻ.ഇറങ്ങണം.ജനങ്ങളുടെ സുരക്ഷാ ഉറപ്പ് നടിന് ഉറപ്പ് ❤
@kasperaustin
@kasperaustin 5 ай бұрын
ഒരു കാര്യം ഇപ്പോഴും മനസ്സിലാവുന്നില്ല, അഡ്വ റസൂൽ sir ചോദിക്കുന്നത് ഒരു വോട്ട് ആണ്, 3.5 crore ജനങ്ങൾ ഉള്ള കേരളത്തിൽ എന്ത് കൊണ്ട് at least 2 crore vote എങ്കിലും ചെയ്യുന്നില്ല , ഇനിയെങ്കിലും കേരള ജനങ്ങൾ വോട്ട് ചെയ്തത് നമ്മുടെ സപ്പോർട്ട് adv രസ്സുൽ sir nu കൊടുക്കണം, ബാക്കി അദ്ദേഹം നോക്കിക്കോളും
@hnsri94
@hnsri94 5 ай бұрын
Njan chethu .pattunnavate kondoke cheyyochitundu
@habeelrahman6700
@habeelrahman6700 5 ай бұрын
Evideya vote cheyyuka
@kasperaustin
@kasperaustin 5 ай бұрын
Link share cheithittudu.. pls share to maximum people.. thanks
@kasperaustin
@kasperaustin 5 ай бұрын
Link share cheithittudu
@gopika-wp5mf
@gopika-wp5mf 5 ай бұрын
​@@habeelrahman6700 search mullaperiyar dam petition on Google. It's in a website called change
@queenprince6978
@queenprince6978 5 ай бұрын
റസ്സൽ ജോയ് ഇതിനെ കുറിച്ച് പൊതു നിറത്തിൽ നിന്ന് സംസാരിച്ചപ്പോൾ കേൾക്കാൻ പോലും ആൾക്കാർ അവിടെ നില്കുന്നില്ല. ആൾക്കാർ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതല്ലാതെ ഒരാൾ പോലും ചെവി കൊടുക്കുന്നില്ല നേരെ മറിച്ചു വല്ല കൊടിയും ചെണ്ടയുമായി പാർട്ടിക്കാർ ഇറങ്ങി പ്രസംഗിക്കുന്നത് കണ്ടാൽ എന്തോ മഹാസംഭവം കേൾക്കുന്നത് പോലെ വായും പൊളിച്ചു അവിടെ പോയി നിൽക്കും. എന്നിട്ട് നൽക്കവലകളിലും പാർട്ടി ഓഫീസിലും ഇരുന്നു അവനവന്റെ പൊതു വിജ്ഞാനം വിളമ്പും. ഇതാണ് മലയാളികൾ. തമിഴ് നാട്ടിലാണ് ഇങ്ങനെ ഒരു പ്രശ്നമെങ്കിൽ എപ്പോൾ അവിടുത്തെ ആളുകളും ഗവണ്മെന്റും പ്രതികരിച്ചെന്നു ചോദിച്ചാൽ മതി. അവരെ കണ്ടു പഠിക്കണം. ഇവിടെ എല്ലാവരും വളരെ സെൽഫിഷും ആണ്. മുല്ലപ്പെരിയാർ അല്ല അതിലും വലുത് പൊട്ടിയാലും എല്ലാർക്കും മരിക്കുന്നത് വരെ ഉണ്ണണം ഉറങ്ങണം അവനോന്റെ ജോലി ചെയ്യണം, പറ്റിയാൽ പണിയെടുക്കാതെ ജീവിക്കണം ലാവിഷായി നടക്കണം പിന്നെ മരിച്ചാലും വേണ്ടില്ല.അധ്വാനിക്കാനോ പരസ്പരം സഹായിക്കാനോ പ്രത്യേകിച്ച് എറണാകുളത്തുകാർക്ക് വല്യ മടിയാണ്. എല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ മാത്രമേ മുല്ലപ്പെരിയാർ വിഷയത്തിൽ എന്തെങ്കിലും ഒരു നടപടി ഉണ്ടാവുകയുള്ളൂ. എല്ലാവരും താന്താങ്ങളിലേക്ക് ഒതുങ്ങാതെ ഇത് ഓരോ വ്യക്തികളുടെയും അവരുടെ കുടുബംത്തിന്റെയും കൂടി പ്രശ്നം ആണെന്ന് മനസ്സിലാക്കി സംഘെടിച്ചു നിൽക്കൂ.pls ഈ മരണത്തെ ദൈവവിളിയായി കാണരുത്. ഇതൊരുപറ്റം മനുഷ്യർ തന്നെ ഉണ്ടാക്കി എടുത്തിരിക്കുന്ന വിധിയാണ് അത് തിരിച്ചറിയൂ. ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ഓരോരുത്തർക്കും മരിക്കാൻ ഓരോ സമയം ഉണ്ട്. കുറേ ഏറെ മനുഷ്യർ ദാരുണമായി ഇങ്ങനെ മരിക്കാൻ ദൈവം ഒരിക്കലും ഇഷ്ടപെടുകയുമില്ല 😢ഇത് പെടു മരണമാണ്. ഓരോരുത്തരും ഇത് തന്റെ കൂടി പ്രശ്നമാണെന്ന് മനസ്സിലാക്കി ഒത്തൊരുമിച്ചു നിൽക്കൂ. ജനങ്ങൾ മൊത്തം സംഘെടിച്ചു നിന്നാൽ സർക്കാരിന് ഇങ്ങനെ കയ്യൊഴിഞ്ഞു നിൽക്കാൻ സാധിക്കില്ല. എല്ലാവരും ആലസ്യം വിട്ടൊഴിഞ്ഞു ഉഷാറായി സമരമെങ്കിൽ സമരം, റാലിയെങ്കിൽ റാലി എന്തിനും തയ്യാറായി നിൽക്കൂ ഒപ്പം ദൈവത്തോട് നിലവിളിയോടെ സംഭവിക്കാനിരിക്കുന്ന വൻദുരന്തം ഒഴിവാക്കി തരാൻ പ്രാർത്ഥിക്കൂ. തീർച്ചയായും നമുക്ക് വേണ്ടി ഒരു രക്ഷകൻ ഉണ്ടാകും. 💪💪
@vishnuindu2273
@vishnuindu2273 5 ай бұрын
Sathym 😔
@pp-od2ht
@pp-od2ht 5 ай бұрын
Suvishesham aayirunnangil aalukal kettanae Viddhikal
@Human-dj5wo
@Human-dj5wo 5 ай бұрын
Youth like this is a good strength to the society. He speaks everything very correct for the welfare of the society.🙏🙏🙏.
@thomasfhj4
@thomasfhj4 5 ай бұрын
ഞാൻ ഡാമിൽ പോയിട്ടുള്ള ആളാണ് ആദമിന്റെ ഈ പയ്യൻ പറയുന്ന എല്ലാ കാര്യങ്ങളും ശരിയായ കാര്യങ്ങളാണ് അക്കര കയ്യാല പോലെ കെട്ട് ആണെങ്കിലും അതിന്റെ മുകളിലൂടെ ആന നടന്നു പോകാറുണ്ട് ഞങ്ങൾ ചെന്നപ്പോൾ ആനയുണ്ടായിരുന്നു അവിടെ ആനപ്പിണ്ഡം അതിന്റെ പാലത്തിലും കിടപ്പുണ്ട് അതൊരു ചെറിയ ഒരു 30 മാത്രമുള്ള ഒരു കെട്ട് ഡാമിന്റെ അടിയിൽ അന്നും ചോർച്ചയുണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഡാം പൊട്ടി വരുന്നു എന്നും പറഞ്ഞ് 85 കാലഘട്ടത്തിൽ 1985 മുതൽ ഇവർ ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതുവരെയും രണ്ട് സർക്കാരുകളും മാറിമാറി ഭരിച്ചിട്ടും ഇതുവരെ ഒരു തീരുമാനം ഉണ്ടാക്കിയിട്ടില്ല
@preethiarundev
@preethiarundev 5 ай бұрын
ഡാം പൊട്ടും വരെ ഒരാളും വായ തുറക്കില്ല .... പൊട്ടിക്കഴിഞ്ഞാ വരും എല്ലാം കൂടി ...ഞാൻ അന്ന് പറഞ്ഞു .....ഇന്നലെ പറഞ്ഞു.... ഒരു കൊല്ലം മുമ്പ് പറഞ്ഞു ..... ഡാം പ്രശ്നം പരിഹരിക്കാൻ ഉടൻ എന്തേലും ചെയ്തില്ലെങ്കിൽ സാധാരണക്കാർ😢😢😢😢😢 ... VIP കൾ പറക്കും ...... മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതിരുന്നാൽ ഫലം വയനാട് പോലെ വരില്ലേ ....
@Ganesh33683
@Ganesh33683 5 ай бұрын
Pirivum thudangum ella channel um nadanmar um pirivu kodukum ath pore...
@bineethsm8446
@bineethsm8446 5 ай бұрын
പറയാൻ ആരും ഉണ്ടാകില്ല ചേട്ടാ
@lekshmimanoj7073
@lekshmimanoj7073 5 ай бұрын
Potti kazhinjal vaya thurakkan aarum undavilla
@GOLD-pj9px
@GOLD-pj9px 5 ай бұрын
ഡാം പൊട്ടി കഴിഞ്ഞാൽ വാ തുറക്കാൻ അല്ല വളി വിടാൻ പോലും ഒരുത്തൻ മാരും കാണില്ല
@hnsri94
@hnsri94 5 ай бұрын
Wayanadu pole alla.athilum bheekaramayirikkum
@Abi-b9h
@Abi-b9h 5 ай бұрын
2001ൽ ഈസ കുട്ടി അച്ചായൻ്റെ കൂടെ കൂടെ വയറിങ് ജോലിക്കായി മുല്ലപ്പെരിയാർ ഡാമിൻറെ ഗാലറിയിൽ ഞാനും ഇറങ്ങിയിട്ടുണ്ട്.. ഡാമിൻറെ അടിഭാഗത്തുള്ള ആ വിടവിലൂടെ ഒഴുകിയെത്തുന്ന ജലം കൈ വെള്ളയിൽ പിടിക്കുമ്പോൾ രണ്ടോ മൂന്നോ മിനിട്ട് കൊണ്ട് സുറുക്ക എന്ന മിശ്രിതം കൈനിറഞ്ഞു കിട്ടും അത് ഓടി കൊണ്ടുപോയി അച്ചായനെ കാണിക്കുമ്പോൾ അച്ചായൻ പറയും ഇത് പൊള്ളയാണ് മക്കളേ ഇതിലുള്ള മിശ്രിതം ഒക്കെ ഒഴുകിവന്നു കൊണ്ടിരിക്കുകയാണ് എന്ന്.. ചെറിയൊരു പ്രകമ്പനം പോലും താങ്ങാൻ കഴിയാത്ത ഈ മുല്ലപ്പെരിയാർ ഡാം.. ഓർക്കുമ്പോൾ ഭീതിയാണ് പല ദിവസങ്ങളിലും ഉറക്കം കെടുത്താറൂണ്ട്..
@samsonm.j6556
@samsonm.j6556 5 ай бұрын
@@Abi-b9h baby dam കണ്ടിട്ടുണ്ടോ. Baby dam ആദ്യം പൊട്ടിയാൽ ഇടുക്കി താങ്ങില്ലേ
@Abi-b9h
@Abi-b9h 5 ай бұрын
ബേബി ഡാം കണ്ടിട്ടുണ്ട് അതും പ്രശ്നം തന്നെയാണ്.. 136 അടിക്ക് മേലെ വെള്ളം നിൽക്കുമ്പോൾ ബേബി ഡാം പൊട്ടിയാൽ ഉള്ള അവസ്ഥ അത് ഭയാനകം തന്നെയാണ്.. 2018 ഡാം തുറന്നു വിട്ടപ്പോൾ തന്നെ എയർപോർട്ട് വരെ വെള്ളം കയറിയത് നാം കണ്ടതാണ് ..
@elechk
@elechk 5 ай бұрын
Enthuvadey​@@samsonm.j6556
@mohammedashiq6200
@mohammedashiq6200 5 ай бұрын
😢😢😢
@റെഡ്റോസ്
@റെഡ്റോസ് 5 ай бұрын
Sharikum അവിടെ ottakal ഉണ്ടോ
@Mr.MachuOfficial
@Mr.MachuOfficial 5 ай бұрын
ജീവനിൽ ഭയമില്ലാത്തവർ മുല്ലപ്പെരിയാറിന്റെ കരകളിൽ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളുക.ഭയം വേണ്ട ജാഗ്രത മതി എന്നാണ് നമ്മുടെ ജനപ്രതിനിധികൾ നമ്മോടു പറയുന്നത്.ദുരന്തം വരുമ്പോൾ അതിനു ഹിന്ദു(79,315), മുസ്ലിം(38,570) ,ക്രിസ്ത്യൻ(26,680), മൃഗങ്ങൾ, മരങ്ങൾ, ദൈവങ്ങൾ എന്ന് വ്യത്യാസമില്ല അതെല്ലാം കൊണ്ട് പോകും... KINETIC ENERGY എന്തെന്നറിയാത്ത മനുഷ്യർ ഭരിക്കുന്ന കേരളം. IF MULLAPERIYAR BREAKS - KE=2.21615×10 power 13Joules -This energy is equivalent to about (5.3 MEGA tons of TNT) 1 gram of TNT releases approximately 4.184 kilojoules (kJ) of energy IT may effect only Approximately 125,000 to 145,000 people Eg:HIROSHIMA(JAPAN) - NUCLEAR EXPLOSION - estimated yield of 15 (KILO TONS of TNT) ,The immediate death toll was approximately 70,000 to 80,000 people തിരിച്ചറിയാത്ത മൃതദേഹമാകുന്നതിനേക്കാളും നല്ലതു മറ്റൊരു നാട്ടിൽ ജീവനോടെ ജീവിക്കുന്നതാണ് . മക്കളെ സ്നേഹിക്കുന്നവർ അവരെയെങ്കിലും സുരക്ഷിതരാക്കുക
@peterweb
@peterweb 5 ай бұрын
True. Rebuild the life in safe place...
@deepthiradhakrishnan319
@deepthiradhakrishnan319 5 ай бұрын
അതിനിടയിൽ എന്തിനാണ് മതം വച്ചു തിരിക്കുന്നത്? പൊട്ടിയാൽ മനുഷ്യർ ഒലിച്ചു പോകും അങ്ങനെ ആണ് പറയേണ്ടത് അല്ലാതെ ജാതിയും മതവും പറഞ്ഞു വേർതിരിച്ചു പറയേണ്ട ആവശ്യം ഇല്ല
@akv5329
@akv5329 5 ай бұрын
​@@peterweb Ini ippol oru dam rebuild chyythall athinu ithra thanne safety undaakilla .... Mattu vazhikale rekshayullooo
@peterweb
@peterweb 5 ай бұрын
@@akv5329 If a place is danger for life, what life loving people will do? Search for a safe place.
@PraveenKumarG-cb2sw
@PraveenKumarG-cb2sw 5 ай бұрын
Allaahu chathiyanaan 😂😅😢rakshikkumo dhajjaale ni
@Aamy-uk7ke
@Aamy-uk7ke 5 ай бұрын
ദൈവമേ കേട്ടിട്ട് ഒരു മനസമാധാനവും ഇല്ല,, കൊല്ലം ജില്ല ആണെങ്കിലും prblm ഇല്ലെന്നു പറഞ്ഞാലും കൂടെ ഉള്ള മനുഷ്യർ എല്ലാം പോയിട്ട് എന്ത് സന്തോഷം എന്ത് ജീവിതം,, എല്ലാ കള്ളന്മാർക്കും പണം മതി.ഇപ്പോ വയനാട്ടിൽ തന്നെ കോടികൾ മുക്കാൻ അവസരം ആയി എല്ലാർക്കും, അവിടുള്ള പകുതി വീട്ടിലെയും ആരും ബാക്കിയില്ല പിന്നെ ഇത്രേം പണം ആർക്ക് വീട് വച്ചുകൊടുക്കാൻ ആണ്. Dam ന്റെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ ആരും അടുത്ത ഇലക്ഷന് vote ചെയ്യാൻ പോകരുത്. (എത്ര പറഞ്ഞാലും വിവരം ഇല്ലാത്ത കുറെ എണ്ണം 7 മണിക്ക് മുൻപ് ബൂത്തിൽ ചെന്ന് നിൽക്കും, vote ചെയ്തിട്ട് 10 മണിക്ക് മുൻപ് വീട്ടിലെത്താൻ ) അശുഭമായത് ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുവാ.
@Sheesh5751
@Sheesh5751 5 ай бұрын
ശക്തമായ ജനകീയ സമരം തുടങ്ങുക...
@Inmyhobeez
@Inmyhobeez 5 ай бұрын
Mullaperiyar പെറ്റീഷനിൽ എല്ലാവരും digital sign ചെയ്യൂ.... പെട്ടെന്ന്....🙏🏻🙏🏻🙏🏻
@sidshankar3322
@sidshankar3322 5 ай бұрын
How can we sign plz let me know sir
@BodyBee1
@BodyBee1 5 ай бұрын
2018 തൊട്ടു sign ചെയ്തു നോക്കിയിരിപ്പാണ് ഞാൻ. ഇപ്പൊ എല്ലാവരും സംഘടിച്ചു ചെയ്താൽ രക്ഷപെടാം
@madavmad3119
@madavmad3119 5 ай бұрын
Njanum 2018 sign cheythu. innaleyum sign cheythu
@gopika-wp5mf
@gopika-wp5mf 5 ай бұрын
​@@sidshankar3322search mullaperiyar dam petition on Google. It's in a website called change
@aparna907
@aparna907 5 ай бұрын
​@@madavmad3119oru pravashiyam alle pattu pine egne
@saviothomas6691
@saviothomas6691 5 ай бұрын
ഞാൻ ചിന്തിച്ചത് പോലെ ആണ് നാട്ടുകാരന് ചേട്ടനും കാര്യങ്ങൾ പരെഞ്ഞത്.. തമിഴ്നാടിനു വെള്ളം കൊടുക്കുക എത്രവേണേലും വെള്ളം കൊണ്ടുപോക്കോട്ടെ, 1400 കോടി കേരളത്തിന്‌ ഒന്നുമല്ല ഒരു ഡാം പണിയാൻ.. മനുഷ്യർ ജീവിച്ചിരിക്കുന്ന സമയത്തു എന്തെങ്കിലും ചെയ്യാൻ മനസ് കാണിച്ചാൽ അതാണ് ഏറ്റവും നല്ല തീരുമാനം 🔥
@mpsk1006
@mpsk1006 5 ай бұрын
കൊല്ലം ജില്ലകാരായ ഞാൻ സപ്പോർട്ട്
@jobinsj4895
@jobinsj4895 5 ай бұрын
ഒരു മഹാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ടുണ്ട് അഥവാ പൊട്ടിയിൽ രക്ഷപെടാൻ
@keralander743
@keralander743 5 ай бұрын
ആ മഹാന് കുടുംബത്തോടെ ഒലിച്ചു പോകേണ്ട സാഹചര്യം വരും വരാനുള്ളത് ഓട്ടോ പിടിച്ചിട്ടാണേലും വരും 😂
@ashrafpp9652
@ashrafpp9652 5 ай бұрын
ഈ മഹാ നാറിയെയും കുടുംബത്തെയും ഡാമിന്റെ ഭാഗത്ത് താമസിപ്പിച്ചാൽ ശരിയാവും
@pradeepu1266
@pradeepu1266 5 ай бұрын
Ayal Thiruvananthapurath alle?
@marygreety8696
@marygreety8696 5 ай бұрын
Athe atha avante udesham. But deivam anuvadikkilla.mashyan enthokke plan cheyyunnu. Athokke nadannirunnengil ...
@abhilashnshaji
@abhilashnshaji 5 ай бұрын
മഹാൻ അല്ല അവനാണ് നമ്മ പറഞ്ഞ ഡബിൾ ഡാഡിസ് കിഡ്ഡ്....
@AswathyAswathy-s8p
@AswathyAswathy-s8p 5 ай бұрын
തമിഴ് നാട്ടിലെ ജനങ്ങൾ ഒന്നിച്ചു നിന്ന് ജെല്ലിക്കെട്ട് നിരോധിച്ച പോലെ മലയാളികൾ ഒന്നിച്ചിറങ്ങി മുല്ലപെരിയാറിനൊരു പരിഹാരം കാണണം
@arunjames2635
@arunjames2635 5 ай бұрын
കേരള ജനത ഒറ്റക്കെട്ടായി മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യുന്നതിന് വേണ്ടി സമരം ചെയ്യാൻ ഇറങ്ങണം
@prabhachandran4797
@prabhachandran4797 5 ай бұрын
അവിടെ ഉള്ള മുഴുവൻ ജനങ്ങളും ഇറങ്ങു ഉടനെ ബാക്കി എല്ലാവരും കൂടെ ഇറങ്ങാം എല്ലാവരും വന്നാൽ ഒരു പോലീസും തടയില്ല ജീവനാണ് വലുത് ഇത്രയും വലിയ സംവിധാനം ഉണ്ടായിട്ടും സത്യാവസ്ഥ ലോകം അറിയണം ഡാമിന് കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ അവിടെ താമസികുന്ന മുഴുവൻ ജനങ്ങളും ഒരുമിച്ചു അങ്ങ് ചെല്ലണം ഒരു തമിഴനും തടയില്ല ഇറങ്ങു എല്ലാവരും കു‌ടെ നിൽക്കാം നമ്മുടെ കൊച്ചു മക്കൾക്ക് വേണ്ടി 🙏
@miyamichu2301
@miyamichu2301 5 ай бұрын
മുല്ല പെരിയാർ പൊട്ടിയാൽ ഞങൾ ചാകും..തമിഴ്നാട് വെള്ളം കിട്ടാതെ ചാകും..
@hngogo9718
@hngogo9718 5 ай бұрын
നോ വെള്ളം കിട്ടാതെ ചാവില്ല. വെള്ളം എവിടെ നിന്നെങ്കിലും അവർക്കു എത്തിക്കാൻ പറ്റും. പക്ഷെ വെള്ളതിൽ മുങ്ങി ചാവുന്ന നമുക്ക് .........
@freelife6124
@freelife6124 5 ай бұрын
കക്കി ഡാമിൽ നിന്നു എടുക്കും
@ForThepeoples.
@ForThepeoples. 5 ай бұрын
Kopp aanu avammark ippo ishtampole cashum, Malaysia, Singapore tamil fundum varum..avanmaru kadalil ninn water purify cheyyan or namuude bakki ulla ethelum dam ninn veendum vellam irakkum.... Nammal theerum
@gautr500
@gautr500 5 ай бұрын
Already avar kaveri pipeline alaydthm valichu
@Aishuhh-j5e
@Aishuhh-j5e 5 ай бұрын
😢😢
@jawadjazz3594
@jawadjazz3594 5 ай бұрын
പുള്ളി പറഞ്ഞത് 💯💯 സത്യം ആണ് രാഷ്ട്രീയ കാരുടെ പബ്ലിസിറ്റി കിട്ടാനുള്ള ഒരു ഇടം കൂടി ആണ് മുല്ലപെരിയാർ അവർക് ആവശ്യം ഉള്ളപ്പോൾ വരും ആവശ്യം കഴിഞ്ഞാൽ പിന്നെ നോക്കണ്ട
@maymoljohn7773
@maymoljohn7773 5 ай бұрын
നല്ല മനുഷ്യൻ
@RamaniP-xi6gu
@RamaniP-xi6gu 5 ай бұрын
ഞാൻ തിരുവനന്തപുരം ആണ് ഞാനും മുല്ലപെരിയാർ വിഷയത്തിൽ ജനങ്ങൾക്കൊപ്പം 👍
@vivekkumarorakkan7066
@vivekkumarorakkan7066 5 ай бұрын
നിങ്ങളുടെ കാര്യം പോക്കാ വിജയൻ നോട്ടമിട്ട് കാണും. But ഞങ്ങൾ ഉണ്ട് കൂടെ 👍🏻ഡബിൾ സ്ട്രോങ്ങ്‌
@tyson1955
@tyson1955 5 ай бұрын
ഒരു 1000 പേർ mullaperiyar dam കാണാന്‍ kayaranam ,ജനങ്ങൾ തയ്യാറാകണം കാണാന്‍ , മുല്ലപ്പെരിയാര്‍ tte eppozhuthe അവസ്ഥ photo എടുത്ത് ലോകത്തെ കാണിക്കണം, avamar ഫോട്ടോ പോലും പുറത്ത്‌ വിട്ടിട്ടില്ലല്ലോ
@Pksajeev
@Pksajeev 5 ай бұрын
എന്റെ മാഷെ മുല്ലപ്പെരിയാർ ഡാം ഇവിടുത്തെ രാഷ്രിയകാർക്ക് പൊന്മുട്ടയിടുന്നതാറാവണ് അതൊന്നും പുതുക്കി പണിയില്ല പടി നിന്നുപോകും
@agnesantony7260
@agnesantony7260 5 ай бұрын
Athe
@agnesantony7260
@agnesantony7260 5 ай бұрын
Governmentinu mathram alla kure udyogastharkkum
@user-r6d
@user-r6d 5 ай бұрын
Oru online petition 30ലക്ഷം ആളുകൾ sighn ചെയ്യാൻ ഇട്ടിട്ടു വർഷം 5ആയിക്കാനും ആകെ 16lakhsham പേരാണ് athil sighn ചെയ്തേയ്ക്കുന്നത്.. 3കോടിയിൽ പരം ജനങ്ങൾ ഉള്ള കേരളത്തിൽ.. ഇതൊക്കെ പറയുമ്പോൾ ആളുകൾ കൂടെ പറയും എന്നല്ലാതെ മുന്നോട്ടു പോകാൻ ഒരുത്തനും ഇല്ല.. ഞാൻ tvm ആണ്. Oru പ്രേക്ഷോഭത്തിന് ആളിറങ്ങിയാൽ കൂടെ നില്കും ഞാനും എന്നെ കൊണ്ട് കൂട്ടാൻ പറ്റുന്നിടത്തോളം ആളുകളും
@Jhfhj-f3g
@Jhfhj-f3g 5 ай бұрын
ജനങ്ങൾ തെരുവിലിറങ്ങി പോരാടണം
@JKFISHWORLD
@JKFISHWORLD 5 ай бұрын
വളരെ സത്യമായ വാക്കുകൾ,,, ആര് ആരോട് പറയാൻ ആര് മനസിലാക്കാൻ 😢
@Laijuklcy
@Laijuklcy 5 ай бұрын
അഡ്വ. റസ്സൽ ജോയ് പറയുന്ന കര്യങ്ങൾ100% കറക്ട് ആണ്
@ashokvasudevan3174
@ashokvasudevan3174 5 ай бұрын
ശ്രീ. ശ്രീധരൻ പറഞ്ഞ പരിഹാരമാണ് ആദ്യം ചെയ്യേണ്ടത്. ഇനിയൊരു അണക്കെട്ട് വേണ്ട.ഞാനും മുല്ലപെരിയാർ ഡാമിലും, ഗാലറിയിലും ബേബി ഡാമിലും പോയിട്ടുണ്ട്. അപകടാവസ്ഥ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ ജനകീയ സമരം കൊണ്ട് മാത്രമേ മുല്ലപെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകൂ.
@SundardasSundardas-jq6vy
@SundardasSundardas-jq6vy 5 ай бұрын
ഈ മഴക്കാലം കഴിഞ്ഞാൽ മുല്ലപെരിയാർ വിഷയം ഇവിടെ തീരരുതേ 😭ഉരുൾ പൊട്ടൽ, പ്രളയം,മുല്ലപെരിയാർ എല്ലാംകൂടി "ഇവിടെ കേരളം എന്നൊരു സംസ്ഥാനം ഉണ്ടായിരുന്നു ഇത്ര ജനങ്ങൾ താമസിച്ചിരുന്നു "എന്ന് മറ്റു സംസ്ഥാനങ്ങൾ പറയാതിരുന്നാൽ മതി 😭😭😭
@Zuperada
@Zuperada 5 ай бұрын
പൈസ ഉള്ളവർ പൈസ ഉണ്ടാക്കുനുള്ള ദിറുതുയിൽ ആണ്.... എല്ലാം ഒറ്റ നിമിഷം കൊണ്ട് പോകും... ഇവരൊക്കെ സമരത്തിനു സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ
@തംബുരു-ജ9ഷ
@തംബുരു-ജ9ഷ 5 ай бұрын
Ready aanu ....pakshe starting trouble undu ....aarenkilum okke ശക്തമായി ഇറങ്ങി തുടക്കം കുറിക്കണം
@sobhanaam823
@sobhanaam823 5 ай бұрын
ഇനിയൊരു കൂട്ടാകുരുതി ഉണ്ടാവാതെ നോക്കണം മുല്ല പെരിയാർ ഭീഷണി തന്നെ എത്രയും പെട്ടെന്ന് എന്തേലും ചെയ്യണം 🙏
@Aishuhh-j5e
@Aishuhh-j5e 5 ай бұрын
ഇങ്ങനെയുള്ള ഈ സാഹചര്യത്തിൽ അവിടെ ജീവിക്കുന്നവരുടെ ധൈര്യം സമ്മതിക്കണം.പാവങ്ങൾ ഇതിനൊരു പരിഹാരം കാണണം. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പോലീസും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം.കുടിവെള്ളത്തിന് വേണ്ടി മാത്രം കഷ്ടപ്പെടുന്ന കുറെ ജനങ്ങൾ ഇപ്പോഴും തമിഴ് നാടിലുണ്ട്😢😢
@remyamohan5553
@remyamohan5553 5 ай бұрын
ഇനിയെങ്കിലും പാർട്ടി ഇടപെടാതെ !ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് പരിഹരിക്കാം. ഞാനും ഉണ്ട് കൂടെ👍🏻
@nisanthmohanan
@nisanthmohanan 5 ай бұрын
സർക്കാർ നമ്മളെ സംരക്ഷിക്കും എന്നൊരു വിചാരം ഒരിക്കലും വേണ്ട.. കാരണം നമ്മുടെ ഓരോ തലക്കും നാളെ വിലയിട്ട് പിരിവെടുത്തു് കോടികൾ ഉണ്ടാക്കാനുള്ളതാണ് അവർക്ക്... ദുരിതാശ്വാസ നിധിയുടെ രുചി കണ്ട് പഠിച്ചു പോയി... ഒരു വണ്ടിപ്പെരിയാരുകാരൻ
@amsapien
@amsapien 5 ай бұрын
sathyam ഓരോ അപകടങ്ങളും കോളാണ് സർക്കാരിന്
@sajuk8693
@sajuk8693 5 ай бұрын
വളരെ സത്യമായ പ്രചരണം 🙏🏻🌹
@unknown0x0x
@unknown0x0x 5 ай бұрын
Whether the dam collapse or not, this guy speaks and explain very nicely, simple and understandable.
@MahalakshmiM-j1u
@MahalakshmiM-j1u 5 ай бұрын
ഇപ്പോൾ മനസിലായി തമിഴ് സപ്പോർട് വേണം ഇങ്ങനെ ഉണ്ടെങ്കിൽ കാര്യം എളുപ്പം ആയി..... തേനി ഉസിലമ്പ്പെട്ടി മധുര വരെ സപ്പോർട്... എടുക്കാൻ നോക്കട്ടെ.... കിട്ടും... അവരെ കാര്യം പറഞ്ഞു ബോധ്യം വരുത്തി കൂടെ നിർത്താൻ സംസാരിച്ചുനോക്കട്ട.... ജിത്തു പാലക്കാട്‌..
@Wedland1234
@Wedland1234 5 ай бұрын
Ya ante oru uncle പറഞ്ഞിട്ടുണ്ട്...മലയാളിയുടെ വണ്ടി ഓകെ park ചെയ്തിട്ടിരുനൽ അവന്മാര് വണ്ടി കത്തിക്കും നൈറ്റ്....കുറെ വണ്ടി കത്തിച്ചു.....കമ്പം തേനി side.....ഇടുക്കിയിൽ ഉള്ളവര് കൂടുതലും കമ്പം തേനി പോയാണ് പച്ചകറി ഓകെ എടുക്കുന്നത്....aa അങ്കിളിൻ്റെ കൂടെ ഞങൾ മുന്തിരി plant il poyapol pulli explain ചെയ്തതാണ് ഇത്....
@IDF-citrŕes
@IDF-citrŕes 5 ай бұрын
Logical talk....also practical....
@gemsandmegs
@gemsandmegs 5 ай бұрын
Great explanation
@Fuel4Wild
@Fuel4Wild 5 ай бұрын
Thank You
@Jaaajaaakk
@Jaaajaaakk 5 ай бұрын
Hi Grandpa
@nashidhamaju2509
@nashidhamaju2509 5 ай бұрын
മലയാളികൾ ഒരേ ഒരേതരും ഇതിനു വേണ്ടി പോരാടണം സർക്കാരിനോട് 👍
@LijoThomas-n6i
@LijoThomas-n6i 5 ай бұрын
നല്ല നാട്ടുകാരൻ
@SureshBabu-kt5kg
@SureshBabu-kt5kg 5 ай бұрын
എല്ലാത്തിനും തീരുമാനമായി
@aldrinvaz4536
@aldrinvaz4536 5 ай бұрын
Genuine News, this man is right 👍
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 5 ай бұрын
Super 🎉🎉🎉good news 🇮🇳 👍 🎉🎉🎉
@S84k-g
@S84k-g 5 ай бұрын
നിലവിൽ അശങ്കപ്പെടേണ്ട കാര്യമില്ല എന്ന് വിജയൻ രാജാവ് പറഞ്ഞിട്ടുണ്ട്..
@humanbeing8810
@humanbeing8810 5 ай бұрын
Athu 3 തവണ strengthen ചെയ്തത് ആണ്. അതൊന്നും പൊട്ടതൊന്നും ഇല്ല
@kevinsasidharan4697
@kevinsasidharan4697 5 ай бұрын
​@@humanbeing8810 മര മണ്ട ഒരു ഡാംമും maintanance ചെയ്യാൻ പറ്റില്ല ഉദാഹരണത്തിന് നിങ്ങടെ വീട്ടിലെ കിണറ്റിൽ ഫുൾ വെള്ളം അതിന്റെ അടി തട്ടിൽ സിമന്റ്‌ കുഴച്ചു ഇറങ്ങി പോയി തെക്കാൻ പറ്റുമോ???
@vijik290
@vijik290 5 ай бұрын
​@kevinsasidharan469ആര് പറഞ്ഞു? പിന്നെ പൊട്ടുണ്ടെങ്കിൽ രാത്രിയിൽ ആണ് സാധ്യത കൂടുതൽ ഒരാള് പോലും രക്ഷപെടാൻ സാധിക്കില്ല എത്രയും വേഗം നടപടി എടുക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു 🙏
@dreamcatcher8163
@dreamcatcher8163 5 ай бұрын
​@@vijik290 Dam maintanence cheyyan kazhiyilla
@ejplayzgaming7595
@ejplayzgaming7595 5 ай бұрын
​​​@@humanbeing8810 da da da poda vanam.... Nee badhikunna sthalath alla thamasikunnadhen parachill kettapo manasilayi.. Support cheydhilelum upadravikarudh... 35 lakhs janangalude jeevan aan.. Ninta ooham evide paraynda
@prajwalpreeth8333
@prajwalpreeth8333 5 ай бұрын
ഒന്നിച്ചു പോരാടാം നമ്മുടെ ജീവനുവേണ്ടി... എത്രയും പെട്ടെന്ന് action എടുക്കണം... ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ ഒന്നിച്ചു നിൽക്കണം... പേടി ആകുന്നു
@umeshramachandran3190
@umeshramachandran3190 5 ай бұрын
കരഞ്ഞിട്ടും സങ്കടപ്പെട്ടിട്ടും കാര്യമില്ല അടുത്ത ഇലക്ഷന് വോട്ട് ചെയ്യണമെങ്കിൽ ഞങ്ങൾക്ക് ഇതിനു ഒരു പരിഹാരം ഉണ്ടാക്കി തരുക എന്നു എല്ലാവരും തീരുമാനിക്കുക ആരു ഭരിച്ചാലും നമ്മുടെ ഒക്കെ ജീവന്റെ കാര്യമാണ് ഞാൻ ഒരു കോട്ടയം കാരൻ ആണ് ഇവിടെയും വരും വെള്ളം
@hezzasworld1918
@hezzasworld1918 5 ай бұрын
Super explanation ❤
@aromalsuresh2k2
@aromalsuresh2k2 5 ай бұрын
നമ്മൾക്ക് ഒരു ടെലഗ്രാം ഓർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി എന്നിട്ട് അതിൽ റസൽ ജോയ് സാറിനെ ചേർത്ത് എന്തെങ്കിലും പ്ലാൻ ചെയ്താലോ??? ഇങ്ങനെ കമൻ്റ് ഇട്ട് സമയം പോവും
@cornerstone-us1dn
@cornerstone-us1dn 5 ай бұрын
angane group undagil pls share ..
@aromalsuresh2k2
@aromalsuresh2k2 5 ай бұрын
@@cornerstone-us1dn Ithvareyum ilaa manas vecha ipo start cheyam.... Commentil ninn ellabareyum pick cheyam
@sruthi6042
@sruthi6042 5 ай бұрын
Start ചെയ്യു,, യൂട്യൂബ്ർസ് ഇന്റെ അടുത്ത് link കിട്ടിയാൽ പെട്ടെന്ന് spread ആവും അപ്പോൾ നമുക്ക് ഒറ്റ കെട്ടായി പലതും തീരുമാനിക്കാൻ പറ്റും
@sanuscatsandvlogs2046
@sanuscatsandvlogs2046 5 ай бұрын
Yes 💯😢😢
@Donquixotic8
@Donquixotic8 5 ай бұрын
It's a good option. 👍💯💯
@etoelectrotechinalofficer6286
@etoelectrotechinalofficer6286 5 ай бұрын
Well said brother
@luttuaggu7507
@luttuaggu7507 5 ай бұрын
തമിൾ നാട്ടിലെ 6ജില്ലകർ വെള്ളം കുടിക്കാതെയും കേരളത്തിലെ 6ജില്ലകൾ വെള്ളം കുടിച്ചും ചാവും. അണ്ണന്റെ അടുത്ത് വേദം ഓതിയിട്ടു കാര്യം ഇല്ല സെൻട്രൽ govt, സുപ്രീം കോർട്ട് ഇവയുടെ സഹായമില്ലാതെ, ldf, udf, govt കൾക്ക് ഒന്നും ചെയ്യാൻ കഴില്ല
@Queen12457
@Queen12457 5 ай бұрын
Tamil nadinu mattoru dam ill ninn vellam koduthude Pinneed dam punarnirmich kazhiyumbo velam koduthal pore
@BinduAjay-o8p
@BinduAjay-o8p 5 ай бұрын
Super. Super. Pranjuthanathil. Nandhi
@akhildeve1037
@akhildeve1037 5 ай бұрын
വെള്ളം, ചളി ഒഴുകി വന്നാൽ എങ്ങിനാണെന്നു ആർക്കും അറിയില്ലെങ്കിലും ഞങ്ങൾ വയനാട്ടുകാർക് മനസിലായി 😢 പോരാട്ടത്തിന് ഐക്യദാർട്യം 💪💪💪💪
@Wedland1234
@Wedland1234 5 ай бұрын
Mullaperiyar എന്തെങ്കിലും വന്നിട്ട് വേണും തമിഴന് ശബരിമല കൂടി അടിച്ച് മാറ്റി കൊണ്ട് പോകാൻ...അതും കാണും അവന്മാരുടെ അജണ്ടയിൽ😢
@hnsri94
@hnsri94 5 ай бұрын
Sariya..pinne Trivandrum and palakkad avarude kayyilakkam
@murphybabumurphybabu3986
@murphybabumurphybabu3986 5 ай бұрын
പത്തനംതിട്ട തകർന്നാൽ പിന്നെ എന്ത് ശബരിമല.
@Wedland1234
@Wedland1234 5 ай бұрын
@@murphybabumurphybabu3986 ശബരിമലക്ക് ഒന്നും പറ്റില്ല...അതിൻ്റെ അത്രേം heightil ഒരു വെള്ളവും കയറില്ല...താഴ്ന്ന സ്ഥലങ്ങളിലെ പ്രശ്നം ഉണ്ടാകൂ.....
@capitalhifab4909
@capitalhifab4909 5 ай бұрын
പൊട്ടിക്കഴിഞ്ഞാൽ ശബരിമല കിട്ടിയിട്ട് എന്ത് കാര്യം
@minijacob6575
@minijacob6575 5 ай бұрын
നമ്മൾക് ഒരുമിച്ചു ഇതിനു വേണ്ടി ഇറങ്ങാം.. ഒരാൾ ഇറങ്ങിയാൽ കൂടെ ഒരുപാട് പേരുണ്ടാകും... നമ്മൾ ഒരുമിച്ചു ശക്തമായി പോരാടിലെ വിജയിക്കു. ഇല്ലെങ്കിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത വല്യ ദൂരന്ധം ആണ് ഉണ്ടാകുക
@albysatheesh3245
@albysatheesh3245 5 ай бұрын
അവിടെ ജീവിക്കുന്നവരോട് ചോദിച്ചാലെ ഇതുപോലെ സത്യാവസ്ഥ പുറത്തു വരുഅല്ലാലെ ഒരു കുഴപ്പവും ഇല്ല എന്നു പറയുന്നവർ Safe സ്ഥലത്ത് ഇരുന്നിട്ടായിരുക്കും. പറയുന്നത്.
@jibinraju578
@jibinraju578 5 ай бұрын
He said real fact ❤
@babythomas942
@babythomas942 5 ай бұрын
ചിലർ ഡാമിന് ഒരു കുഴപ്പവും ഉണ്ടാകില്ല എന്നും, ഇതുപോട്ടിയാൽ അടുത്ത ഡാം താങ്ങിക്കോളും എന്നൊക്കെ പറഞ്ഞു ചാടിയിട്ടുണ്ട്, പലർക്കും പല ലക്ഷ്യങ്ങൾ കാണും, സത്യം അതൊന്നുമായിരിക്കില്ല, അവിടെ കഴിയുന്ന പാവങ്ങൾ ഭയപ്പാടോടെ തന്നെ ആണ് കഴിയുന്നത് എന്നോർക്കുക 🙏🙏🙏
@agnesantony7260
@agnesantony7260 5 ай бұрын
Ath ethu pottan
@natasharebekah8971
@natasharebekah8971 5 ай бұрын
👍🏻well explained
@balanp4172
@balanp4172 5 ай бұрын
നമ്മളുടെ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പ്രശ്നം കേരളം മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ പറ്റില്ല. കേന്ദ്രസർക്കാറും തമിഴ് നാട്ടും സുപ്രീം കോടതിയും വേണം. മുല്ലപെരിയാറിന്റെ കരാർ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞതായി കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തതായി കണ്ടു.
@bennymukkath6420
@bennymukkath6420 5 ай бұрын
Parisodhichu parisodhichu pottunnathu vare parisodhkyum. Pinne ozhuki poya janangale arabikadalil poy parisodhikyum pore😢😂
@agnesantony7260
@agnesantony7260 5 ай бұрын
😡
@agnesantony7260
@agnesantony7260 5 ай бұрын
Koza vangit alla alle appol pariharikathath ningal nokkikond irunolu avide
@ReachRealTruth
@ReachRealTruth 5 ай бұрын
മുല്ലപ്പെരിയാർ മാർച്ച് ആഗസ്റ്റ് 15💪💪💪🇮🇳
@pranavtk6459
@pranavtk6459 5 ай бұрын
തമിഴില്‍ പ്രാവീണ്യം ഉളള youtubers ആരേലും ഉണ്ടെങ്കിൽ തമിഴില്‍ മുല്ലപ്പെരിയാര്‍ന്റെ സത്യാവസ്ഥയെ കുറിച്ച് video ചെയതു തമിഴ്‌ ജനതയെ ബോധവല്‍ക്കരണം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു 🙏
@SrishaBiju
@SrishaBiju 5 ай бұрын
Nalla clear aayi saadharanakkarkku manassilakunnapole parangu thannu
@rayandev8074
@rayandev8074 5 ай бұрын
സമരം ചെയ്യണം എന്ന് മെസ്സേജ് ചെയിതിട്ടു കാര്യമില്ല എല്ലാരും ഒറ്റക്കെട്ടായി ഇതിനെതിരെ ഇറങ്ങണം ഇല്ലങ്കിൽ വയനാട് നടന്ന ദുരന്തം പോലെ ഇനിയും ആവർത്തിക്കും അതിന് വഴിയൊരുക്കാതിരിക്കണം
@sunishgreat2862
@sunishgreat2862 5 ай бұрын
U r right bro
@JancySJ
@JancySJ 5 ай бұрын
ഇടുക്കിയിലുള്ള ജനങ്ങൾക്ക് പ്രത്യേകിച്ച് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് മുല്ലപ്പെരിയാറിനെ പറ്റി നല്ലപോലെ അറിയാം ഞാൻ സമരത്തിന് പോയിട്ടുണ്ട് ഇതിനുവേണ്ടി
@JeyamJeyam-cj8sc
@JeyamJeyam-cj8sc 5 ай бұрын
Real man
@Fuel4Wild
@Fuel4Wild 5 ай бұрын
Thank You
@Publicpostt
@Publicpostt 5 ай бұрын
Ldf sarkarr kiiii jay😏😏😏 ഇനി ഭരിക്കാൻ പറ്റില്ല അതുകൊണ്ട് എല്ലാരേം കൊന്നിട്ട് പോകാനാ…!!
@Jhfhj-f3g
@Jhfhj-f3g 5 ай бұрын
Sathyam
@septmbrdas3627
@septmbrdas3627 5 ай бұрын
Ellam kanakka
@Akhil_Balan_A
@Akhil_Balan_A 5 ай бұрын
and also collect money in the name of disaster...
@Akhil_Balan_A
@Akhil_Balan_A 5 ай бұрын
and also collect funds in the name of dam disaster😢😢😢
@shajipc268
@shajipc268 5 ай бұрын
എൽ. ഡി. എഫ് വന്ന് കഴിഞ്ഞ് ഉണ്ടായ വിഷയമല്ല മുല്ലപെരിയാർ, കേന്ദ്രോം, കേരളോം, പഞ്ചായത്തും കൂടെ കോൺഗ്രസ് ഭരിച്ചത് മറന്നുപോയോ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലസേചന മന്ത്രി ആയിരുന്നപ്പോൾ ആണ് കേരളം സുപ്രീം കോടതിയിൽ കേസ് തോറ്റത് ഇത് പൊട്ടി നിന്നെ പോലെയുള്ളോൻ ഒഴുകി പോകണം എന്നാലേ.........
@vasantholsavamm
@vasantholsavamm 5 ай бұрын
Well explained
@ptjones923
@ptjones923 5 ай бұрын
നമ്മളുടെ സർകാർ നമ്മളെ രക്ഷിക്കും. പൊട്ടിയാല് എല്ലാ വര്ക്കും ഒരു വർഷം ഫ്രീ കിറ്റ് , വീട് ,കറൻറ് വെള്ളം എല്ലാം ഫ്രീ. 2018 ൽ പ്രളയം വന്നതു കൊണ്ടു ഫ്രീ കിറ്റ് കൊടുത്തു പാർട്ടി ജയിച്ചു. കെ റെയിൽ വരും. കേരളം സ്വർഗ്ഗം ആകും. സി പി എം- നില്ലാ ത്ത പേടി ജനത്തിന്നു വേണ്ട.പത്തു കോടി പാർട്ടിക്കു ഫൺഡ് സ്റ്റാലിൻ കൊടുത്തതു വെറുതെ ഒന്നും അല്ല. പേടിയുള്ളവർ രക്ഷ എഴുതി കയ്യിൽ കെട്ടുക.
@sreepadv7290
@sreepadv7290 5 ай бұрын
He said the facts about the mullaperiyar clearly 👍. The authority take correct solutions as soon as possible.
@sibixavier
@sibixavier 5 ай бұрын
ഇവിടെ കുറേ സിനിമ നടന്മാർ ഉണ്ടല്ലോ, ഇവർക്ക് ഒരു movement സ്റ്റാർട്ട് ചെയ്തു കൂടെ .
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 25 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Inexpensive house in 10 days. Full construction process
44:30
Dad builds a house
Рет қаралды 24 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН