അർജുന് വേണ്ടിയുള്ളതിരച്ചിൽആധുനികസൗകര്യങ്ങളോടെ തുടരണമെന്ന് കേരളംആവശ്യപ്പെട്ടതായി മന്ത്രിMuhammadRiyas

  Рет қаралды 11,138

24 News

24 News

Күн бұрын

ഷി‌രൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്
Muhammad Riyas
#ArjunRescueMission #ShirurLandslide #GangavaliRiver

Пікірлер: 14
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 2 ай бұрын
കേരളത്തിൽ നിന്ന് ആരെങ്കിലും കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം മന്ത്രി കോഴിക്കോട് പരപ്പനങ്ങാടി കടലിൻറെ മക്കൾ ഉണ്ട് ഏത് ആഴത്തിൽ മുങ്ങിപ്പോകുന്ന അവരോടൊക്കെ ചർച്ചചെയ്ത് അവിടെ എത്തിക്കണം
@RemadeviPonnappan
@RemadeviPonnappan 2 ай бұрын
അയ്യോ. കഷ്ട്ടം. .പുഴയിൽ. അഡിഒഴു ക്കുണ്ട്. റിയാസ്. അതു. ഒന്ന്. തടഞ്ഞു. നിർത്ത്.
@babyjoseph7102
@babyjoseph7102 2 ай бұрын
എടൊ ഈ സമയത്തെന്തിനാ രാഷ്ട്രീയം
@brijithid
@brijithid 2 ай бұрын
എന്ത് പറഞ്ഞാലും ഇവരൊക്കെ രക്ഷാപ്രവർത്തനം എന്ന വാക്ക് പറയുമ്പോൾ മാത്രം പൊതു ജനങ്ങൾക്ക് കാർക്കിച് തുപ്പാൻ ആണ് തോന്നുന്നത് ' കാരണം അത്ര നിലവാരമില്ലാത്ത രീതിയിലാണ് ആ അർത്ഥവത്തായ വാക്കിനെ മുമ്പ് പല തവണ നികൃഷ്ടമായി വക്രീകരിച്ച് വ്യാജമായി പൊതുമധ്യത്തിൽ അവതരിപ്പിച്ചത്.. യാതൊരു നിലവാരവുമില്ലാതെ ' ഒരു ജനാധിപത്യ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉയർന്ന പദവിയിൽ ഉള്ള വ്യക്തി ഒരു കോമാളി ,പറയും പോലെ, രക്ഷാ പ്രവർത്തനത്തെ അവതരിപ്പിച്ചത്. feeling പുച്ഛം മാത്രം
@pradeepb7495
@pradeepb7495 2 ай бұрын
Eyal ethu olathananu angokttu ezhunnalliyathu ???
@sangeethkp8779
@sangeethkp8779 2 ай бұрын
വാർത്ത കാണാനുള്ള മൂഡ് പോയ്‌ പറയിപ്പിക്കാൻ ഓരോന്ന് 🤦‍♀️🤦‍♀️🤦‍♀️ഉള്ള വില കളയാൻ.... 🙏സത്യം പറയാലോ പാർട്ടി കാർക്ക് പോലും ഇഷ്ട്ടപെട്ടിട്ടുണ്ടാവില്ല
@anur3913
@anur3913 2 ай бұрын
athee
@vijayaprasad2615
@vijayaprasad2615 2 ай бұрын
അതിന് തുടക്കം മുതൽ നിങ്ങൾ എവിടായിരുന്നു.... ഇപ്പോൾ ഏകദേശം കിട്ടും എന്ന് ഉറപ്പായപ്പോൾ പേര്ടുക്കാൻ വേണ്ടിയുള്ള ശ്രമം അല്ല.....? ഞങ്ങളാണ് ഇതൊക്കെ അവരെ കൊണ്ട് ചെയ്ച്ചത് എന്ന് വരുത്തി തീർക്കാനുള്ള പ്രഹസനം അല്ലെ ഇവിടെ നടക്കുന്നത്....
@aryalechu776
@aryalechu776 2 ай бұрын
@sivadhathsiva8325
@sivadhathsiva8325 2 ай бұрын
Veena kochammayke angotteykulla flight miss ayi, atha. Anumathi kathu ninnathalle kathu angotte poyathalle ullu, athe kittiyale iniyipo avar oorjithamayi anweshanam nadathu, ithrayum nal kathu kittathonda avar onnum cheyyanje
@muneermuni3337
@muneermuni3337 2 ай бұрын
ഇന്ത്യയുടെ ശക്തി യെന്ദ്
@Rashid-tt2du
@Rashid-tt2du 2 ай бұрын
അഴിമതി റിയാസ് .😮😂
@RafeeqMoozhiyan-c5x
@RafeeqMoozhiyan-c5x 2 ай бұрын
റിയാസ് നിന്റെ അമ്മോശൻ എവിടെ
@petrixiron
@petrixiron 2 ай бұрын
നിർത്തി പോടോ ഉളത്തരം പറയാതെ
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН