വർഗീയത ഇതിനെതിരെ ശക്തമായി പ്രതികരിച്ച സിസ്റ്റർ മാർക്ക്അഭിനന്ദനങ്ങൾ
@cdabraham7193 жыл бұрын
She is not a. naon
@palodenazeer47829 ай бұрын
❤
@MohammedAli-ze7pp9 ай бұрын
ബ്രോ ബിഗ് സുല്യൂട്ട്
@shebiparakkal72762 ай бұрын
❤
@muhammedswalahudheen.v.p50362 ай бұрын
❤❤❤
@firoskhanchathalloor32983 жыл бұрын
ശരിയായ വിശ്വാസി മനുഷ്യരെ സ്നേഹിക്കും. സിസ്റ്റർ അനുപമക്ക് അഭിവാദ്യങ്ങൾ❤️
@mohammedka5244 Жыл бұрын
Good ❤️❤️❤️
@palodenazeer47829 ай бұрын
❤
@muhammedswalahudheen.v.p50362 ай бұрын
❤
@fasalulrahman450011 ай бұрын
ഇങ്ങനെ ഉള്ള പ്രിയ Sister മാർ ഇന്ന് ഇന്ത്യക്ക് വളരെ ആവശ്യമാണ്. അനുപമ വളരെ നല്ല മനസ് ഒറിജിനൽ കൃസ്ത്യാനി .❤
@palodenazeer47829 ай бұрын
🤲❤
@abdulsathar9794 ай бұрын
സുനിത പിസി ജോർജ് മാനസികരോഗി ആണെന്ന് എല്ലാവർക്കുമറിയാം പിസി ജോർജ് വായ തുറക്കുന്നത് വർഗീയത പറയാൻ വേണ്ടി പക്ഷേ കിണറിലെ തവള
@AbdulNasar-q9x3 ай бұрын
😢 In@@abdulsathar979
@mahaboobk15613 ай бұрын
👍🌹
@kunjumon52 ай бұрын
Real aayittulla daiva viswasiya aa kanya sthree❤❤❤
@abubacker57703 жыл бұрын
സകല വർഗ്ഗീയ വാദികളുടേയും വായടക്കാൻ ഇതുപോലുള്ള ഒരു സഹോദരിമാത്രം മതി.
@nazervellakkazham-nd7op Жыл бұрын
.😊
@Raihan-333f10 ай бұрын
L
@muhammedcp629310 ай бұрын
Ado palaveshavum neyum vargeeyavesham ani
@muhammedcp629310 ай бұрын
Kallaragalveshatha kallarayel edanam
@palodenazeer47829 ай бұрын
❤
@vimarshaka19613 жыл бұрын
സത്യം തുറന്ന് പറഞ്ഞ അനുപമ ക്കും കൂട്ടുകാർക്കും ഒരു ബിഗ് സെലൂട്ട്
@palodenazeer47829 ай бұрын
❤
@manisthar72428 ай бұрын
👍❤👍🌟🙏
@AzeezVellachalil4 ай бұрын
Anupama brave none
@najeebnajeeb27053 жыл бұрын
ഉള്ള സത്യം ഉള്ളതുപോലെ തുറന്നു പറഞ്ഞ സിസ്റ്റർ അനുപമക്കും, അതു പുറം ലോകത്തെ അറിയിച്ച സുനിതക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ സത്യസന്ധമായി വാർത്തകൾ പുറം ലോകത്തു അറിയിക്കാൻ താല്പ്പര്യപ്പെടുന്നു. God bless you all.
@veeranpk76049 ай бұрын
എൻ്റെ സഹോദരി മ്മാർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ഇതുപോലെയുള്ള ചർച്ചകൾ മുഖ്യമാധ്യമങ്ങൾ ഇങ്ങനത്തെ ചർച്ചകൾ ജനളെ മുന്നി കൊണ്ട് വരില്ല സുനിതക്ക് അ ഭിനന്ദങ്ങൾ
@ashrafkm7091 Жыл бұрын
നന്മയുള്ളവർ ആണ് ആ സിസ്റ്റേഴ്സ്.. ദൈവം അവരെ അനുഗ്രഹിക്കട്ടെ.. 🤔🌹🌹🌹
@palodenazeer47829 ай бұрын
Aameen
@saidhalavikoya95163 ай бұрын
ആമീൻ
@hameedptbhameed128110 ай бұрын
ആദ്യം ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച പ്രിയ സുനിതക്ക് അഭിനന്ദനങ്ങൾ പ്രിയ സിസ്റ്റർ അനുപമയെ ദൈവം അനുഗ്രഹിക്കട്ടേ ഒപ്പം സു നിത യേയും ആമീൻ
@iqkunju62233 жыл бұрын
കർത്താവിന്റെ മണവാട്ടികൾ, യഥാർത്ഥത്തിൽ ഇവരാണ്.. സത്യം, സ്നേഹം, സാഹോദര്യം എന്നിവയിൽ കർത്താവിനെ അനുസരിച്ച് ജീവിക്കുന്നവർ.. നാടിന്റെ അഭിമാനം..
@palodenazeer47829 ай бұрын
❤❤
@AbdulSaleemPokkakkillath9 ай бұрын
Yes ഇവരാണ് യഥാത് സഹോദരികൾ
@ibrahimkulzia48733 жыл бұрын
പ്രിയ സഹോദരി സത്യം തുറന്നു പറഞ്ഞു big salute
@muhammedali72803 ай бұрын
സിസ്റ്റർ അനുഭവമയുടെ🤭എറണാകുളത്തെ🤗 പ്രധിഷേധത്തിൽ😀 ഒരു ദിവസം 😪ഈയുള്ളനും 😎ഇരിക്കാൻ 😋മലപ്പുറത്തു നിന്ന് 🫢പോയിരുന്നു🤥 ദൈവം❤️ അക്രമിക്കപ്പെട്ടവരുടെ 😕കൂടെയാണ്, 😮💨നിങ്ങളുടെ 😢പ്രശ്നത്തിലും😮💨 ഒരു ഹേമകമ്മറ്റി😀 അത്യാവശ്യമാണ്🤐 ചുണക്കുട്ടികൾക്ക്☺️ അഭിവാദ്യങ്ങൾ😍
എനിക്ക് നേരിട്ടു പരിചയമുള്ള കൃസ്ത്യൻ സഹോദരങ്ങൾ എല്ലാവരും വളരെ നല്ലവരാണ്..
@rabeehpanakkad288210 ай бұрын
പക്ഷെ അവരിൽ പെട്ട ഒരു ബിഷപ്പ് തന്നെ പറഞ്ഞതിലൂടെ അവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് കന്യാസ്ത്രീയായ ആ സഹോദരിയുടെ വാക്കിലൂടെ മനസിലായില്ലേ... ഇനിയും മനസിലായില്ലേ എങ്കിൽ അനുഭവിക്ക് അപ്പൊ മനസ്സിലായിക്കൊള്ളും
@MegastarMegastar-n7f10 ай бұрын
ചില ബിഷപ്പുമാർ കേരളത്തിൽ വിഷം കലർത്തുന്നുണ്ട് അറിയുന്നുണ്ട് ഇതൊക്കെ എവിടെ എത്തും ഇസ്രായേൽ സ്വഭാവം ഭഷപ്പുമാർ കാട്ടുന്നു
@AzeezVellachalil4 ай бұрын
Me to have lots of Christians ❤
@abdulazeezm17973 ай бұрын
R c കാർക്കാന് കടി കൂടുതൽ വർഗീയതയുടെ മൊത്ത കച്ചവടകാർ സൂക്ഷിക്കുക
@johnymathew86114 ай бұрын
സത്യം തുറന്നു പറയുന്ന സിസ്റ്റർ അനുപമയുടെ ധീരതയെ അഭിനന്ദിക്കുന്നു... സിസ്റ്റർ നൽകുന്നതു വലിയ സാക്ഷ്യം തന്നെ❤❤
@aswathiachu5603 жыл бұрын
ഞാനും ഒരു ക്രിസ്ത്യൻ ആണ്... ഞാൻ അനുഭമയോടൊപ്പം good വർഗീയതതുലയട്ടെ 💪💪💪
@SalmanSalman-kw2qb3 жыл бұрын
👍🏻👍🏻
@zlatanivanoff88783 жыл бұрын
Podi jihadi mole
@shameervayalilakath36013 жыл бұрын
@@zlatanivanoff8878 കുരു പൊട്ടട്ടെ
@rijupd84343 жыл бұрын
❤️
@psamedia88093 жыл бұрын
👍
@abdulhakkim37533 жыл бұрын
സുനിത സിസ്റ്റർക്കും അനുപമ സിസ്റ്റർക്കും കട്ട സപ്പോർട്ട്
@livingearth41663 жыл бұрын
ഞാനൊരു മുസ്ലിം ആണ്. മുസ്ലിം പള്ളികളിൽ കാലങ്ങളായി ഞാൻ പോവുന്നുണ്ട്. ഒരിക്കലും മറ്റു മതത്തിൽ ഉള്ളവരെ ശ്രെദ്ധിക്കണം എന്ന് പള്ളിയിലെ ഇമാം പറഞ്ഞു കേട്ടിട്ടില്ല. ഇതൊക്കെ കേൾക്കേണ്ടി വരുന്നതിൽ പേടിയെക്കാളും വലിയ സങ്കടമുണ്ട്. ഒരു പൊസിഷനിൽ ഇരിക്കുന്ന ആൾ ഇങ്ങനൊക്കെ പറയുമ്പോൾ അത് വിശ്വാസത്തിന്റെ ശക്തി കാരണം അന്ധമായി മനസ്സിലേക്ക് എടുക്കുന്ന ഒരുപാട് ആളുകളുണ്ട് കേരളത്തിൽ. സങ്കടം വരുന്നുണ്ട്.
@FRINDSHIP4U Жыл бұрын
SATHYAM
@palodenazeer47829 ай бұрын
👍👍👍🤲🤲👍🤲
@salmasakeer3262 ай бұрын
Crect
@suharbanmuthu37242 ай бұрын
ഒരു മുസ്‌ലിം പള്ളിയിലും ഇത് പോലുള്ള വർഗീയത പ്രസംഗിക്കുന്നില്ല ആ സിസ്റ്റർക് അഭിനന്ദനങ്ങൾ
@noorudheenkc1872 жыл бұрын
സിസ്റ്റർ അനുപമയും സഹോദരിമാരും മൂല്യങ്ങളുടെ സംരക്ഷകരാണ്. ഇത് ദൈവത്തിന്റെ യുക്തിയാണ്.
@valsakunjuju32213 жыл бұрын
അനുപമ സിസ്റ്ററിന് ബിഗ് സല്യൂട്ട് 🙏
@rabiak5493 жыл бұрын
സിസ്റ്റ്ററിനും സുനിതക്കും ബിഗ് സലൂട്ട്- വർഗ്ഗീയത തുലയട്ടെ❤️❤️
@palodenazeer47829 ай бұрын
❤
@sadanandanthattaliyath19523 жыл бұрын
സുനിത ദേവദാസിന് ഒരു ബിഗ് സേലൂട്ട്
@EFFECTMALAYALAM3 жыл бұрын
വർഗീയത തുലയട്ടെ വർഗീയത ഇല്ലാത്ത ഇന്ത്യക്കാർ ഉണ്ടെങ്കിൽ ലൈക്ക് അടിച്ചോളൂ ഭൂരിപക്ഷം നോക്കാലോ
@sapereaudekpkishor46003 жыл бұрын
മധുരം പുരട്ടി വർണക്കടലാസിൽ പൊതിഞ്ഞ..... അകക്കാമ്പ് പിഴുത് കളയാതെ.... ഹാ കഷ്ടം
@AyobU-t5m8 ай бұрын
Good
@rayarothnizar56812 ай бұрын
സിസ്റ്റർ അനുപമയ്ക്കും, സുനിത ദേവദാസിനും ഒരായിരം അഭിനന്ദനങ്ങൾ. സത്യം പുറം ലോകത്തെ അറിയിച്ച നിങ്ങളൊക്കെയാണ് സ്വർഗത്തിൽ ഉണ്ടാവുക. ഉറപ്പാണ്. വർഗീയത വളർത്തുന്ന അച്ചന്മാർ, അതുപോലെ സന്ഘികൾ എല്ലാവർക്കും ഇതൊരു പാഠമാകട്ടെ 👍🏻
@subairpanamood24968 ай бұрын
നന്മയുടെ വഴിയിൽ നിന്നു തെറ്റിപ്പോയ വിഷ ജന്തുക്കളെ തിരിച്ചറിഞ്ഞ പ്രിയപ്പെട്ട സഹോദരിമാരേ നിങ്ങൾക്ക് സർവ്വശക്തനായ തമ്പുരാൻ്റെ അനുഗ്രഹം വർഷിക്കട്ടെ!നന്മയുടെ വാക്കുകൾ തുടർന്നും അധർമ്മകാരികൾക്കെതിരിൽ മുഴങ്ങട്ടെ ! 100 ആശംസകൾ
@aboobekeraboobekemp89783 жыл бұрын
അനുപമ മാഡത്തിന് ജീവനും സ്വത്തിനും സംരക്ഷണം നൽകണം
@palodenazeer47829 ай бұрын
👍👍💕
@asokanpp15043 жыл бұрын
P. C. ജോർജെ അൽത്താരാ യിൽ ഇരുന്ന് പറഞ്ഞാലും ആൽ മരത്തിന്റെ ചുവട്ടിൽ. ഇരുന്നു പറഞ്ഞാലും പറയുന്നത് എന്താണെന്നുള്ള ഒരു ബോധം വേണ്ട ജോർജെ. നിങ്ങൾ ഭിന്നിപ്പിക്കാൻ നോക്കുന്നതിനനുസരിച്ചു കൂടുതൽ. കൂടുതൽ അടുക്കുകയെ ഒള്ളൂ നിങ്ങൾ. എനി എങ്ങെനെ ശ്രെമിച്ചാലും ഒന്നും നടക്കാൻ പോണില്ല. ജോർജ് പൊതുവെ നായി കാട്ടം ആണ് ഇപ്പോൾ. അതിൽ. മഴയും പെയ്തു പിന്നെ പറയേണ്ടതില്ലല്ലോ.
@muhammadalimuhammadali68923 жыл бұрын
Sathyam
@abdullatheefrowther88283 жыл бұрын
Correct
@yaqoobkk31933 жыл бұрын
ഇതിൽ ഒരു പക്ഷേ PC ജോർജിന്റെ കുതന്ത്രമായിരിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ അഹങ്കാരവും പോക്കിരിത്തരവും ഇനി സർക്കാർ ചെലവിൽ വേണ്ട എന്ന് ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തപ്പെട്ടപ്പോൾ പൂഞ്ഞാറ്റ് കാരോട് മാത്രമായി ഒന്നും പ്രതികരിക്കാൻ സാധ്യമല്ലാത്തതിനാൽ കാലിൽ തൂക്കി പിടിച്ച് ഞാറ്റ് മുടി എറിയുന്നത് പോലെ പടിക്ക് പുറത്താക്കിയ LDF നും NDF നും പിന്നെ കുറച്ച് കുഞ്ഞാടുകൾക്കുമൊക്കെ ഒരുമിച്ചുള്ള ഒരു കൊട്ടായിരിക്കാം ഇത്. വർഗീയത പറഞ്ഞതിന്ന് നടപടി എടുത്താൽ സംഘ ഭീകരർ പിണറായിയെ പ്രതിരോധത്തിലാക്കാൻ കൂടെ നിൽക്കുമെന്ന തോന്നൽ. അങ്ങിനെ പലതും.
@ashi74193 жыл бұрын
Pranthan pc
@jacklin2233 жыл бұрын
Nayi kattam pinne 🌧 😀😀😀😀😀😀😀😀😀
@hmvideoeditingtips15703 жыл бұрын
കന്യാസ്ത്രിമാർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
@Rafeek-v2y3 ай бұрын
സിസ്റ്റർക്ക് ഒരു ബിഗ് സല്യൂട്ട്, ഇത് പോലുള്ളവരാണ് ശെരിക്കും നാടിന് വേണ്ടത് എല്ലാ മതത്തിലും ഇത് പോലെ നല്ല ആളുകൾ ഉണ്ട് സിസ്റ്റർ മാർക് നന്മകൾ ഉണ്ടാവട്ടെ👍
@AshrafAshraf-vx6ss2 жыл бұрын
ദൈവമേ ഇവർക്ക് ഹിദായത്ത് നൽകേണമേ
@alavisapafi123alavi83 жыл бұрын
സിസ്റ്റർക്കും സുനിതക്കും അഭിനന്ദനങ്ങൾ
@islamicstudies57933 жыл бұрын
സിസ്റ്റർ അനുപമ സിന്ദാബാദ്
@mohammedka5244 Жыл бұрын
Good ❤️❤️❤️
@musthafaaboobacker62343 жыл бұрын
ബഹുമാനപ്പെട്ട കന്യാസ്ത്രീകൾക്ക് അഭിനന്ദനങ്ങൾ.
@blackcarpet17233 жыл бұрын
പ്രിയപ്പെട്ട സിസ്റ്റർ നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി നന്മകൾ ഉണ്ടാവട്ടെ സാഹോദര്യം വളരട്ടെ
@ashbheem10223 жыл бұрын
ഈ കന്യാസ്ത്രീകള് അവളുമാരുടെ ഉടുപ്പ് നീക്കം ചെയ്ത് പർദ ധരിക്കണം. പുരോഹിതൻ എന്താണ് സംസാരിക്കുന്നതെന്ന് അവളുമാരു തീരുമാനിക്കേണ്ട. അവളുമാർക്ക് ജിഹാദുകളിൽ നിന്ന് സഹായം ലഭിക്കുന്നു. ഹൈക്കോടതിക്ക് മുന്നിൽ ധർണയ്ക്ക് ഇരിക്കുമ്പോൾ അവളെ പിന്തുണയ്ക്കുന്ന ആളുകൾ ആരായിരുന്നു, ജിഹാദി കമൽ പാഷ, തട്ടമിട്ട സ്ത്രീകളും തട്ടമിട്ട കുട്ടികളും . അവൾ പള്ളിയിൽ നിന്ന് പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ അവിടെ വന്നത് എങ്ങനെ
@blackcarpet17233 жыл бұрын
താൻപോടാ യൂദാസെ ഒറ്റുകാരാ ''''' പറ്റുമെങ്കിൽ നീ ..... ഉ
@blackcarpet17233 жыл бұрын
@@JERON2015 തെമ്മാടിത്തരം പറയുന്ന കുർബാനയിൽ നിന്ന് ഇറങ്ങുക. .നിൻ്റെ വഴികൾ നീതന്നെ കണ്ടെത്തണം വഴികാട്ടുന്നവൻ വഴി പിഴക്കുമ്പോൾ
വളരെ നല്ല പ്രതികരണമാണ് ഈ സഹോദരിമാർ ചെയ്തതും പറഞ്ഞതും ഇത് പോലെ ഹിന്ദു മുസ്ലിം പ്രസംഗങ്ങളിൽ ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടായാൽ ഈ സഹോദരിമാർ ചെയ്ത പോലെ സദസ്സിൽ വെച്ചു തന്നെ ചോദ്യം ചെയ്യാൻ നല്ല മനസ്സിൻ്റെ ഉടമകൾ മുന്നോട്ട് വരണം കട്ട സപ്പോർട്ട്👍👍👍
@shafisha32583 жыл бұрын
സത്യങ്ങൾ മാധ്യമങ്ങൾക്ക് മുമ്പ് തുറന്നുപറയാൻ കാണിച്ച് സിസ്റ്റർക്ക് ഒരുപാട് അഭിനന്ദനങ്ങൾ..... 🥰🥰🥰
@leenaphilip3 жыл бұрын
Ee sisters illa kadhayundakki nadakam kalikkukayanu.
@immuskitchen6249Ай бұрын
സത്യം പറഞ്ഞപ്പോൾ ദഹിക്കുന്നില്ലല്ലേ @@leenaphilip
@muhammedsalimmsl43223 жыл бұрын
സിസ്റ്റർ അനുപമയെ സഭ സ്വർഗത്തിലേക്ക് അയക്കാനിടയുണ്ട് ! കേരളത്തിന്റെ വീരപുത്രി ! സത്യം വിളിച്ചു പറഞ്ഞ സിസ്റ്റർക്ക് അഭിനന്ദനങ്ങൾ !
@johndaniel64843 жыл бұрын
ഞാൻ അവരുടെ വണ്ടിയിലെ കയറൂ അവരുടെ കടയിലെ കയറൂ
@muhammadalimuhammadali68923 жыл бұрын
Saho enikum und oru pad Cristian frend avarokey nallavara njangal onnum jaadi noakiyitalla oraley ishtapedunnath oru palliyiley achaneyo sistareyo kandal njan ezhuneat nilkum Atrak bhahumanamanu
@johndaniel64843 жыл бұрын
@@muhammadalimuhammadali6892 l like you my brother
@AshrafAshraf-he8oq3 жыл бұрын
Enikkumund Cristian friends, oruttane vilikkunnath 'achaayaa' nn maathramaan. Ippol name marannupoyi!!
@sidheepuepmdpsq36713 жыл бұрын
I love you
@hashimabdulla41583 жыл бұрын
Really i respect you.
@Essarfriedgrill2 ай бұрын
സിസ്റ്റർ അനുപമക്ക് ഒത്തിരി സ്നേഹപുഷ്പം.. ♥️♥️♥️ ദൈവം അനുഗ്രഹിക്കട്ടെ
@hamzaelachola4186 ай бұрын
പ്രിയ സുനിതാ ദേവദാസിന്ന് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ
@peeyes.3823 жыл бұрын
സത്യം തുറന്നു പറഞ്ഞ സിസ്റ്റർമാർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
@jokeryt18553 жыл бұрын
കുറേ പൂചെണ്ടുകൾ ഇപ്പോൾ കിട്ടുണ്ടല്ലോ. ബിഷപ്പിന് എന്തായാലും പൂചെണ്ടുകൾ മതിയായി.
@damodharan80323 жыл бұрын
Ithu paisa koduthu
@ashbheem10223 жыл бұрын
ഈ കന്യാസ്ത്രീകള് അവളുമാരുടെ ഉടുപ്പ് നീക്കം ചെയ്ത് പർദ ധരിക്കണം. പുരോഹിതൻ എന്താണ് സംസാരിക്കുന്നതെന്ന് അവളുമാരു തീരുമാനിക്കേണ്ട. അവളുമാർക്ക് ജിഹാദുകളിൽ നിന്ന് സഹായം ലഭിക്കുന്നു. ഹൈക്കോടതിക്ക് മുന്നിൽ ധർണയ്ക്ക് ഇരിക്കുമ്പോൾ അവളെ പിന്തുണയ്ക്കുന്ന ആളുകൾ ആരായിരുന്നു, ജിഹാദി കമൽ പാഷ, തട്ടമിട്ട സ്ത്രീകളും തട്ടമിട്ട കുട്ടികളും . അവൾ പള്ളിയിൽ നിന്ന് പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ അവിടെ വന്നത് എങ്ങനെ
@peacemaker65933 жыл бұрын
@@ashbheem1022 അപ്പോൾ അത്രയും ഭാഗം ok ആയല്ലോ. ബാക്കി സത്യങ്ങൾ മെല്ലെ മറ നീക്കി പുറത്തു വരും. Let us wait and see bro
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️
@abdulhakeemabdulhakkeem36623 жыл бұрын
സിസ്റ്ററിന്റെ നിഷ്കളങ്കമായ സംസാര 👍👍👍
@shihad23 жыл бұрын
കൂരിരുട്ടിലെ ഒരു മിന്നാമിനിങ് വെളിച്ചം പോലെ സിസ്റ്റർ അനുപമക്കും സഹ സിസ്റ്റർ മാർക്കും സത്യത്തിനു ഒപ്പം നിന്നതിനു ബിഗ് സല്യൂട്
@abdulsamad109711 ай бұрын
അനുഭമ സിസ്റ്റര്‍ക്ക് ബിഗ് സല്യുട്ട് ഹിദായത്ത് നല്‍കട്ടേ
@ismailparakkat76542 жыл бұрын
അഭിനന്ദനങ്ങൾ സിസ്റ്റർ അനുഭമ
@cheriyonkt44613 жыл бұрын
സിസ്റ്റർ അനുഭമാക്കു ഒരായിരം അഭിനന്ദനങ്ങൾ 👍👍
@miniammu2393 жыл бұрын
യഥാർത്ഥ കന്യാസ്ത്രീ. അനുപമ. അവരുടെ കൂടെ ഉള്ളവരും
@shoukkathali67813 жыл бұрын
yes , നമ്മൾ എല്ലാം ഒന്നാണ് . വർഗ്ഗീയ ത തുലയട്ടെ !!!
@rajagopalrajapuram18173 жыл бұрын
യെസ് ബ്രദർ 💪
@sapereaudekpkishor46003 жыл бұрын
യഹോവയും അല്ലാഹുവും ബ്രഹ്മനും ഒന്നെന്നോ... കാമ്പ് പിഴുതു കളയാതെ...
@muhammedkp422 жыл бұрын
NallaabiPraym
@abdulsalam.salamedavanna22866 ай бұрын
സത്യം തുറന്ന് പറഞ്ഞ ആ സിസ്റ്റർമാർക്ക് ഒരായിരം ബിഗ് സല്യൂട്ട്
@AsokanKA-r1l10 ай бұрын
സിസ്റ്റർ അനുപമയ്ക്ക് ബിഗ് സല്യൂട്ട്ട്
@AbdulRasheed-we2zk3 жыл бұрын
സിസ്റ്റർ അനുപമ ക്കും, സുനിത ദേവദാസിനും അഭിനന്ദനങ്ങൾ.
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️
@ajithsebastian7973 жыл бұрын
P c ടെ കരുതൽ... മഠത്തിൽ കിണറിൽ കണ്ടപെൺകുട്ടികളോട് ഇ കരുതൽ ഇല്ലായിരുന്നല്ലോ..
@ramabu71663 жыл бұрын
Franco ee support cheydavanalle pc
@abooraziomanur3 жыл бұрын
😀😀😀
@naadan7518 ай бұрын
ആ വൃത്തികെട്ടവനെ പറ്റി പറയുന്ന സമയത്തു മറ്റെന്തെങ്കിലും ചെയ്തു കൂടെ?
@devarajanss6783 жыл бұрын
സംസ്ഥാന സർക്കാർ നിയമപരമായ നടപടികൾ ഉണ്ടാകണം : മഠങ്ങളിൽ ഇനിയും അഭയമാർ ഉണ്ടായാൽ അതിശയിക്കരുത്. അത്രയും ജീർണ്ണത ഒരു വിഭാഗം മതപുരോഹിതരിൽ സംഭവിച്ചിരിക്കുന്നു.
@khalidck69303 ай бұрын
സുനിത പോലുള്ളവർ നാടിന് ആവശ്യം സത്യം പുറത്ത് വരട്ടെ
@bavak15672 ай бұрын
സഹോദരിമാരെ ഇതിലെ അഭിപ്രായങ്ങൾ ശ്രദ്ധിക്കു. കേരള സമൂഹം നിങ്ങളുടെ കൂടെയാണ്.
@sajitha263 жыл бұрын
മനുഷ്യത്വം ഉള്ള ഈ sister തീർച്ചയായും മാലാഖയാണ് 💥❤️
@ashbheem10223 жыл бұрын
ഈ കന്യാസ്ത്രീകള് അവളുമാരുടെ ഉടുപ്പ് നീക്കം ചെയ്ത് പർദ ധരിക്കണം. പുരോഹിതൻ എന്താണ് സംസാരിക്കുന്നതെന്ന് അവളുമാരു തീരുമാനിക്കേണ്ട. അവളുമാർക്ക് ജിഹാദുകളിൽ നിന്ന് സഹായം ലഭിക്കുന്നു. ഹൈക്കോടതിക്ക് മുന്നിൽ ധർണയ്ക്ക് ഇരിക്കുമ്പോൾ അവളെ പിന്തുണയ്ക്കുന്ന ആളുകൾ ആരായിരുന്നു, ജിഹാദി കമൽ പാഷ, തട്ടമിട്ട സ്ത്രീകളും തട്ടമിട്ട കുട്ടികളും . അവൾ പള്ളിയിൽ നിന്ന് പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ അവിടെ വന്നത് എങ്ങനെ
@lillijoseph58353 жыл бұрын
അതു പമേ പിതാവിനെ ആടുക്കാൻ കളിക്കുന്ന ഈ കളി വിലപ്പോവില്ല നീ എന്തിനാണ് ഇങ്ങനെ വിക്കന്നതു് പച്ചക്കള്ളം ആണെന്നു് മനസ്സിലാക്പോടി കെടന്നതൊരക്കാതെ
@mohamedshafi19023 жыл бұрын
ഇതൊന്നും കേട്ടാൽ മുസ്ലിംകൾക്ക് രക്തം തിളക്കില്ല കാരണം അള്ളാഹു പറഞ്ഞു ഇവരെ പോലുള്ളവരെ സൂക്ഷിക്കാൻ അവർ നിങ്ങളുടെ ഇടയിൽ കുഴാപ്പം ഉണ്ടാകും
@fadilzayan3 жыл бұрын
വർഗ്ഗീയത തുലയട്ടെ, മതവൈര്യം പുറപ്പെടുപ്പിക്കുന്ന മത നേത്യത്വവും സംഘടനകളും തുലയട്ടെ
@safiyaabdullah84842 жыл бұрын
ബിഗ് സല്യൂട്ട് സുനിത& സിസ്റ്റർ
@muhamedkutty95723 жыл бұрын
എത്രയോ നമ്മുടെ സഹോദരിമാർ അച്ഛന്മാരാൾ കഷ്ടപ്പെടുന്നു.
@basheernadakkaleatanddrink50153 жыл бұрын
അനുപമ സിസ്റ്റർ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഒരു നല്ല പെങ്ങളെ പോലെ ഉണ്ടാവും
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️
@sameerm87563 жыл бұрын
സിസ്റ്റർ അനുപമ റിയൽ മനുഷ്യൻ ❤🥰ഇതുപോലെ ഉള്ള അച്ചന്മാർ ആണ് വർഗീയത വിളമ്പുന്നവർ
@mohammedshafi18746 ай бұрын
സുനിതക്കും സിസ്റ്റർക്കും ഒരായിരം അഭിനന്ദനങ്ങൾ
@kvmanu58723 ай бұрын
എല്ലാവരിലും നല്ലവർ ഉണ്ട് എന്നതാണ് ഈ സഹോദരിമാരുടെ വെളിപെടുത്തൽ
@bilalpk94853 жыл бұрын
പാലാ വിശപ്പച്ചന്റെ വർഗ്ഗീയ മുഖം വെളിച്ചത്താക്കിയ സിസ്റ്ററുമാർക്ക് അഭിനന്ദനങ്ങൾ .🙏🌹 . കേരളം മതേതര സൗഹാർദ്ദത്തിൽ തന്നെ മുന്നോട്ടു . 💪👍🤔. സാത്താന്റെ വഴി തിരഞ്ഞെടുക്കുന്നവർ അത് ആരായാലും സാത്താൻ തന്നെ .👎😠👹
മെഺതാനും അച്ചന്മാരും അരമനയിലും മേടകളിലും സ്ഺതികളുടെ ഺപസവത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്തിനാണ്. സിസ്റ്റർ നിങ്ങളുടെ ഺപാത്ഥനക്കും വിശുദ്ധമായ സേവനങ്ങൾക്കും ഞങ്ങളുടെ നന്ദി നമസ്ക്കാരം.ധാരളം സിസ്റ്റഴ്സ് മഠങ്ങളിൽ മദർ തേരസമാരായി ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം.സഭയിലെ പുരുഷമേധാവികളുടെ അവസാനം അടുത്തു.
@ranimathew97693 жыл бұрын
സത്യം. 🌹🌹🌹🌹🌹🌹. 👍👍👍👍👍👍👍
@vineethp16283 жыл бұрын
അഭിവാദ്യങ്ങൾ ❤️
@calicutvisioncity3 ай бұрын
സിസ്റ്റർ അനുപമയും മറ്റുള്ള സിസ്റ്റർസ് കാണിച്ച തന്റെടം സത്യ സന്ധമായി അവതരിപ്പിച്ചു താങ്ങൾ ആണ് യഥാർത്ഥ യേശൂവിന്റെ ശിഷ്യർ തന്നെ സിസ്റ്റേഴ്സ് താങ്കളെ 🙏🙏🙏 അഭിനന്ദിച്ചാൽ മതിയാകില്ല, ബഹുമാനത്തോടെ ക്രിസ്തു മതം ഉന്നതിൽ ഉള്ളതാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, thank u സുനിത മാഡം thanku സിസ്റ്റേഴ്സ് 💞
@AkshanavasKhan2 ай бұрын
നന്മനിറഞ്ഞ സുനിതമോൾക്ക്: Big Salute മോളെ : ദൈവത്തിൻ്റെ നാടാണ് മോളെ കേരളം സത്യമെ ജയിക്കൂ!
@ramsyhhh6263 жыл бұрын
സിസ്റ്റർ അനുപമാക്കു ലുസി കളപ്പുരക്കലിന്റെ അവസ്ഥ ആകാതിരുന്നാൽ മതിയായിരുന്നു
@devasiaputhuparambildevasi99593 жыл бұрын
Almost going towards sister Lucy's way' . You are absolutely true ..
@ashbheem10223 жыл бұрын
ഈ കന്യാസ്ത്രീകള് അവളുമാരുടെ ഉടുപ്പ് നീക്കം ചെയ്ത് പർദ ധരിക്കണം. പുരോഹിതൻ എന്താണ് സംസാരിക്കുന്നതെന്ന് അവളുമാരു തീരുമാനിക്കേണ്ട. അവളുമാർക്ക് ജിഹാദുകളിൽ നിന്ന് സഹായം ലഭിക്കുന്നു. ഹൈക്കോടതിക്ക് മുന്നിൽ ധർണയ്ക്ക് ഇരിക്കുമ്പോൾ അവളെ പിന്തുണയ്ക്കുന്ന ആളുകൾ ആരായിരുന്നു, ജിഹാദി കമൽ പാഷ, തട്ടമിട്ട സ്ത്രീകളും തട്ടമിട്ട കുട്ടികളും . അവൾ പള്ളിയിൽ നിന്ന് പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ അവിടെ വന്നത് എങ്ങനെ
@razikcp85193 жыл бұрын
പലബിസാപ്പിന് ഉള്ളത് പോലെതെന്നെ മുസ്ലിംകൾക്കും ഉള്ളത് പൂച്ചപ്രസവിക്കുന്നത് പോലെയും പട്ടിപ്രസവിക്കുന്നത്പോലെയും പലബിസാപ്പിനുംപറ്റുലെ
ഒരു ക്രിസംഘി ഒരു സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കാൻ പോകുമ്പോ തൊണ്ടനനയ്ക്കാൻ ഒരിറ്റ് വെള്ളത്തിനായി മറ്റൊരു ക്രിസംഘി യെ അന്വേഷിക്കേണ്ട ഒരു ഗതികേട്
@martinjohn91413 жыл бұрын
ഒരു തുള്ളി വെള്ളം കൊടുക്കരുത് ക്രിസങ്കി..... ചെറ്റയ്ക്ക്
@shajilashajila507710 ай бұрын
Athe
@futureco47133 жыл бұрын
Good sisters.. telling truth , big salute
@nasarnasar-ve8be9 ай бұрын
എല്ലാരും വിദ്യാഭ്യാസ പരമായി മുന്നേറുക.....
@mustafanp27793 жыл бұрын
സുനിത ദേവദാസ് വളരെ നല്ല അഭിപ്രായപ്രകടനം താങ്കളോട് എന്നും ആദരവാണ് നിഷ്പക്ഷമായി സത്യങ്ങൾ വിളിച്ചു പറയുന്നു അതുകൊണ്ട് അഭിനന്ദനങ്ങൾ
@jayans6053 жыл бұрын
ഇതൊക്കെ കോയമാർ നേരത്തെ പറഞ്ഞിട്ടുള്ളതാണ് റംസാന് മറ്റുള്ളവർക്ക് ആഹാരം കൊടുക്കരുതെന്നും മറ്റുള്ളവരും ആയിട്ട് കൂട്ടുകൂടരുത് എന്ന് അനേകം മുസ്ലിയാക്കന്മാർ പറഞ്ഞ വീഡിയോകള് ജാമിദ ടീച്ചറുടെ വീഡിയോകളിൽ കേൾക്കാം
@muhammedsuhail52733 жыл бұрын
@@jayans605 Orennam kaanikkamo?
@jayans6053 жыл бұрын
@@muhammedsuhail5273 ജാമിത ടീച്ചർ വീഡിയോ ഓണസദ്യ വില്ലനാകുമ്പോൾ അള്ളാഹു പണി തരും സൂക്ഷിക്കുക എന്ന വീഡിയോ കണ്ടാൽ മതി എല്ലാം മനസ്സിലാകും
@muhammedsuhail52733 жыл бұрын
@@jayans605 അച്ചന്മാർ ഓണാഘോഷത്തിൽ പങ്കെടുക്കരുതെന്ന് പറയുന്ന വീഡിയോ ഈയിടെ ഞാനും കണ്ടിരുന്നു. വേണേൽ ലിങ്ക് തപ്പിയെടുത്തു തരാം. താങ്കൾ ആദ്യം പറഞ്ഞത് അതല്ലല്ലോ. റംസാന് മറ്റുള്ളവർക് ആഹാരം കൊടുക്കരുതെന്നും മറ്റുള്ളവരുമായിട്ട് കൂട്ടുകൂടരുതെന്നും മുസ്ലിയാക്കന്മാർ പറയുന്ന വിഡിയോയാണ് ചോദിച്ചത്.
@jayans6053 жыл бұрын
@@muhammedsuhail5273 ജാമിത ടീച്ചറുടെ ഓണസദ്യ വില്ലനാകുമ്പോൾ എന്ന വീഡിയോ കണ്ടാൽ മതി
@EnteChinthakal3 жыл бұрын
Sis..... ഇങ്ങനെയുള്ള വാ൪ത്തകൾ എല്ലാവരും കാണട്ടെ..... കേരള സമൂഹം ഒന്നിച്ചു നിൽക്കാ൦ വ൪ഗ്ഗിയ മുതലേടുപ്പിനെ തടയാ൦...... 🙏🙏🙏🙏
@ibrahimkallatra2443 жыл бұрын
സിസ്റ്റർ നിങ്ങളാണ് യഥാർത്ഥ മാലാഖമാർ -
@Fakrudheen-us6ju10 ай бұрын
Good 💞💞👍👌
@kunhahamedpullat81504 ай бұрын
പെങ്ങളേ 🙏🙏🙏🌹🌹🌹👍👍👍
@SubhanAli-og6xt3 жыл бұрын
Full full.... Full full... Support.... Sister അനുപമ....
@sadathk28063 жыл бұрын
പൂഞ്ഞാറിൽ ഒരു സാത്താന്റെ സന്തതിയുണ്ട് നിങ്ങളാരും അയാളുടെ കൂടെ സഹകരിക്കല്ലേ പിഴച്ചു പോകും 😀😀😀 പൂഞ്ഞാറിലെ കുഞ്ഞിന് ഇതുകണ്ട് ദേഷ്യം പിടിക്കേണ്ട എന്ന് ഞാൻ
@salimcarpet99303 жыл бұрын
ഈ പൂഞ്ഞാര്‍ poonjane നിലക്ക് നിര്‍ത്തണം ഇവനൊക്കെ ക്രിസ്ത്യാനി sahodarangalku തന്നെ അപമാനം ആണ് bloody fool.
@basheercp32923 жыл бұрын
ഒരു തെറി ടൈപ്പ് ചെയ്യാൻ എന്റെ വിരൽ തൊട്ടു പക്ഷെ പല തന്തക്ക് പിറന്നവന്റെ സ്വഭാവം കാണിക്കുന്നവനെ തെറിവിളിച്ചിട്ടു എന്തു കാര്യം
@scariajames74383 жыл бұрын
ഉദാഹരണത്തിന് - ഒരു വീട്ടിൽ സ്വഭാവ ദൂഷ്യമുളള ഒരു മകളുണ്ടെ അവളെ നല്ലവൾ എന്ന് പറഞ്ഞ് നടക്കാൻ ആരേലും കാണും
@josephthomas58083 жыл бұрын
With out Muslims no Christians in India because we are brothers and sisters
@renjij81413 жыл бұрын
Poor fellow Christians and Hindus have coexisted for two millennium here.Nowhere in a Muslim majority country has Christians survived even for a century.
വർഗീയ വിഷം ചീറ്റുന്ന പുരോഹിതരെയും രാഷ്ട്രീയക്കാരെയും അകറ്റി നിർത്തുക. സ്നേഹത്തിലൂടെ സഹോദരങ്ങളെ ചേർത്തു പിടിക്കുക. മതം മനുഷ്യ നന്മക്കാകട്ടെ, ആമീൻ 🌹
@sunrise3303 жыл бұрын
പൂഞ്ഞാറാശാന് ആകെ കൂടി കിട്ടിയ ഒരു കച്ചിത്തുരുമ്പ്.. ആകെ ചീറ്റിപ്പോയി...
@Instagramvibetrending3 жыл бұрын
ആർഎന്ത് കളിച്ചാലും മുസൽമാനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ല അതേ കഠിന പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയ മഹാരഥന്മാരായ പ്രവാചകന്മാരുടെ ചരിത്രം അയവിറക്കി ജീവിത പ്രതിസന്ധികളെ പ്രവാചകന്മാർ നേരിട്ട് കാണിച്ച് തന്ന മാതൃകയാണ് ഞങ്ങൾ തുടരുന്നത് ഇസ്ലാമിനെതിരെയുള്ള കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത് ലോകാവസാനം വരെ പ്രതിരോധങ്ങളെ ഒളിഞ്ഞു മാറ്റി മുന്നോട്ട് കുതി ക്കുക തന്നെ ചെയ്യും
@kasimtpkasim26410 ай бұрын
എല്ലാം തുറന്നു പറഞ്ഞ സിറ്റർ ക്ക് 👍👍👍
@sajeevkumar90544 ай бұрын
സിസ്റ്റർ അനുപമയ്ക്ക് അഭിനന്ദനങ്ങൾ👍
@ismailmt89953 жыл бұрын
വളരെ സൗമിമായി സ്‌നേഹത്തോടെ ജീവികുന്ന നല്ലൊരു സമുദായ മായാണ് കിർസ്റ്റിയൻ സമൂഹംഅറിയപ്പെടുന്ന തു ഇതു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി നമുക്ക് സ്‌നേഹ തോടെ ജീവിക്കാം 🙏
@hameedpanhat95253 жыл бұрын
Sunitha Devadas speech, 100 % Correct. Big Salute.
@Rajan-sd5oe3 жыл бұрын
പാലാ വിഷം ഇങ്ങു ചങ്ങാനാശ്ശേരിയിലും എത്തി കഴിഞ്ഞു!ഇനി കടകളിൽ ജി എസ് ടി നമ്പർ എഴുതി വെക്കണം എന്ന് നിയമമുള്ളത് പോലെ കടക്കാരെന്റെ മതം കൂടി എഴുതി വെക്കേണ്ടിവരുമോ? ടാക്സി വണ്ടികളിൽ ഡ്രൈവരുടെ മതം എഴുതി വെക്കേണ്ടി വരുമോ? ഈ പോക്ക് എങ്ങോട്ട്? ഈ വിഷ ജൽപനം സമൂഹത്തോട് തുറന്നു പറഞ്ഞ ഈ മാലാഖമാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.!
@hamzaaraka40752 ай бұрын
എത്ര നല്ല ദൈവ വിശ്വാസ നയിക്കുന്ന സിസ്റ്റർ ലോകത്തിന് നല്മ് നൽകുന്ന സിസ്റ്റർ ഇവരാണ് ലോകത്തിന്റെ മാലാകമാർ ഇവർ ക്ക് എന്നും നല്ലത് വരട്ടെ
@ahammedkabeer46436 ай бұрын
സിസ്റ്റർ അഭയക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌👌👌 ഇതെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുമെന്ന് വിശ്വസിക്കുന്നു
@ALTHAFALIJ3 жыл бұрын
എന്റമ്മോ ഞാൻ ഇത്രയും നാള് ബിഷപ്പ്മാരെയൊക്കെ ബഹുമാനിച്ചിരുന്നു, ഇവരൊക്കെ ഇത്രത്തോളം വർഗീയത മനസ്സിവെച്ചാണല്ലോ പുറമെ ചിരിച്ചത്
@sidharthprasad5953 жыл бұрын
🙏🦏100%👍
@alexkunnel92273 жыл бұрын
Sister you are telling the truth.... Because Jesus thought us to love one another... Not to discriminate the people biased on religion. Sister Anupama, proud of you for standing for the truth...
@Omanmallustories3 жыл бұрын
❤ tnx bro
@muhammedaslam47253 жыл бұрын
മനുഷ്യ സ്നേഹികളായ സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ....
@najmudheen42902 ай бұрын
ഈ സിസ്റ്റേഴ്സ് ആണ് യഥാർത്ഥ ദൈവ വിശ്വാസികൾ , സുനിത ഇത്തരം വിദ്വേശങ്ങൾ സമൂഹത്തിൽ പരത്തുമ്പോൾ ഉണ്ടാകുന്ന പ്ര്യാത്യാഗാധങ്ങൾ ചെറുതല്ല
@nizchathiyara2 жыл бұрын
സുനിതക്ക് ഒരു ബിഗ് സല്യൂട്ട്!
@Bjtkochi3 жыл бұрын
അഭിന്ദനങൾ സിസ്റ്റേഴ്സ്! രാജ്യത്തിന്റെ അഖണ്ഡ തർക്കുന്ന് പുരോഹിത ഭീകരെ പ്രോസിക്യൂട്ട് ചെയ്യുക
@ashbheem10223 жыл бұрын
ഈ കന്യാസ്ത്രീകള് അവളുമാരുടെ ഉടുപ്പ് നീക്കം ചെയ്ത് പർദ ധരിക്കണം. പുരോഹിതൻ എന്താണ് സംസാരിക്കുന്നതെന്ന് അവളുമാരു തീരുമാനിക്കേണ്ട. അവളുമാർക്ക് ജിഹാദുകളിൽ നിന്ന് സഹായം ലഭിക്കുന്നു. ഹൈക്കോടതിക്ക് മുന്നിൽ ധർണയ്ക്ക് ഇരിക്കുമ്പോൾ അവളെ പിന്തുണയ്ക്കുന്ന ആളുകൾ ആരായിരുന്നു, ജിഹാദി കമൽ പാഷ, തട്ടമിട്ട സ്ത്രീകളും തട്ടമിട്ട കുട്ടികളും . അവൾ പള്ളിയിൽ നിന്ന് പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ അവിടെ വന്നത് എങ്ങനെ
@firosmohamed15243 жыл бұрын
നമ്മുടെ നാടിൻറെ സമാധാനം എന്ന നഷ്ടപ്പെട്ടുപോയി. 😢
@basheercp32923 жыл бұрын
ഒരച്ചന് സാത്താൻ കൂടിയതാ
@David-js4ib3 жыл бұрын
Ella, nammal athinu sammathikkilla. ORU tharathilum Ulla vargeeyatha nammal anuvadhichukooda
@mygodmylord57593 жыл бұрын
ഇസ്ലാം എന്ന് അന്ന്യന്റെ സാധനങ്ങള്‍ആഗ്രഹിച്ചുതുടങ്ങിയോ അന്ന് പോയി സമാധാനം......എത്രയോ പെണ് കുട്ടികള്‍ നഷ്ടപെടുന്നു...
ഇസ്ലാം ഉണ്ടാക്കിയ ഉസ്മാൻ, അബുബക്കർ, അലി umar മുതലായവർ കരുതിക്കൂട്ടി ലോകം നാശത്തിനായി ക്രമീകരിച്ചതാണ് സഹോദരങ്ങളെ ഇസ്ലാം. മുഹമ്മദ് എന്ന ആ സാധുമനുഷ്യൻ സാദാ മനുഷ്യൻ ഇത്രയും പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല പാവം.