അർജുനായി മുപ്പതു കിലോ ഭാരവുമായി ഗംഗാവലിപ്പുഴയിൽ മാൽപ്പയ്ക്ക് പറയാനുള്ളത് Eshwar Malppe Rescue Arjun

  Рет қаралды 92,812

Mazhavil Keralam

Mazhavil Keralam

Күн бұрын

Eshwar Malppe Rescue Arjun Shiroor | Eshwar Malppe Rescue Arjun Shirur | Eshwar Malppe Home | Eshwar Malppe Family | Eshwar Malppe Interview | Eshwar Malppe Arjun News | Arjun Eshwar Malppe | Arjun News Manaf |
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkerala...
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#eshwarmalpe
#eshwarmalppefamily
#eshwarmalppehome
#eshwarmalppearjunnews
#arjunnewseshwarmalppe
#arjunshirooreshwarmalppe
#eshwarmalppemanafarjun
#arjunnewslatest

Пікірлер: 356
@NasarNasar-gu5nt
@NasarNasar-gu5nt 15 сағат бұрын
മാൽപ്പയെ നല്ല വരായ മലയാളികൾ സഹായിക്കണം മാൽപ യുടെ രണ്ടുമക്കളെ കണ്ടാൽ കണ്ണീർ നനഞ്ഞുപോകും അത്രക്കും ദയനീയമാണ് അവസ്ഥ 😭😭😭😭
@Sreeram-c8s
@Sreeram-c8s 14 сағат бұрын
Namuk eallarkkum koodi nokkiyalo
@shahanac6912
@shahanac6912 13 сағат бұрын
I know his gpay number
@shahanac6912
@shahanac6912 13 сағат бұрын
I know his gpay number
@RoshniVlog-z6u
@RoshniVlog-z6u 7 сағат бұрын
​@@shahanac6912 pls send
@rasiyarachu9678
@rasiyarachu9678 6 сағат бұрын
👍
@Sajitha-u4n
@Sajitha-u4n 4 сағат бұрын
മൽപയെ മലയാളികൾക് മുന്നിൽ പരിചയ പെടുത്തിയ ഈ മോൾക്കിരിക്കട്ടെ........ഒരു ബിഗ് thanks❤❤❤❤❤❤
@maryjose3554
@maryjose3554 13 минут бұрын
❤❤❤❤❤❤
@YaminYumna-e4b
@YaminYumna-e4b 14 сағат бұрын
ഇദ്ദേഹത്തിന്റെ ഈ വീഡിയോകൾ കാണിച്ച് തന്നതിന് വളരെ നന്ദി👍👍
@shadowhunters5649
@shadowhunters5649 4 сағат бұрын
സത്യം
@Reshma.N8405
@Reshma.N8405 14 сағат бұрын
പേരിനോട് 💯നീതി പുലർത്തിയ മനുഷ്യൻ, മനുഷ്യത്വത്തിന്റെ നേർരൂപമാണ് മാൽപെ❤❤🙏🙏
@shadowhunters5649
@shadowhunters5649 4 сағат бұрын
🙏🙏🙏🙏🙏🙏🙏
@vishnukm531
@vishnukm531 15 сағат бұрын
😢 ഈ മനുഷ്യനെയാണല്ലോ.. ഈശ്വരാ... പലതും പറഞ്ഞു തെറ്റിധരിപ്പിക്കാൻ നോക്കിയത് ചില മനുഷ്യർ 🥺🥺
@shameenamk1977
@shameenamk1977 4 сағат бұрын
നല്ല മനുഷ്യ രെ തിരിച്ചറിയാൻ ആ ളുകകൾ വൈകും അതൊരു സത്യം ആണ്
@AnnopAnu-ze4qo
@AnnopAnu-ze4qo 3 сағат бұрын
വേറെ ആരും അല്ല അർജുന്റെ അളിയനും kudubavum
@AnnopAnu-ze4qo
@AnnopAnu-ze4qo 3 сағат бұрын
വേറെ ഒന്നും ഉണ്ടായിട്ട് പറഞ്ഞതല്ല ഇ മനുഷ്യന്റെ അവസ്ഥ കണ്ടപ്പോ പറഞ്ഞതാ
@DilshadChakkala
@DilshadChakkala 13 сағат бұрын
ഇപ്പോഴാണ് മനാഫ് വിളിക്കുന്ന പേരിന്റെ അർത്ഥം മനസ്സിലായത്. മാജിക് മൽപേ 🌹🌹🌹🌹❤️❤️❤️
@t2nff896
@t2nff896 2 сағат бұрын
ഇദ്ദേഹത്തെയല്ലേ മലയാളികൾ സഹായിക്കേണ്ടത്. ഒരു മലയാളിസഹോദരന് വേണ്ടി സ്വന്തം ജീവൻ തൃണവത്ഗണിച്ചുകൊണ്ട് ഗംഗവലിയുടെ ആഴങ്ങളിൽ മുങ്ങിതപ്പിയ ആൾ. യാതൊരു ലാഭേച്ച യുമില്ലാതെ എത്രയോ കാല മായി അദ്ദേഹം നടത്തുന്ന സേവനം നമ്മളറിഞ്ഞത് അർജുൻ വിഷയത്തിൽ. എന്നിട്ടും അദ്ദേഹത്തിന് നേരിടേണ്ടി വന്നത് നന്ദികേട് മാത്രം.
@IshalMarwa-si2zx
@IshalMarwa-si2zx 15 сағат бұрын
ആയുസ്സും ആരോഗ്യവും തന്നു അല്ലാഹ് അനുഗ്രഹിക്കട്ടെ
@HaashhHheehhd
@HaashhHheehhd 15 сағат бұрын
ആമ്മീൻ
@Galaxies944
@Galaxies944 14 сағат бұрын
Aameen ya rabbal alameen 🤲🏻..
@LikLikER-x4w
@LikLikER-x4w 13 сағат бұрын
آمين يا رب
@SafeerM-y3s
@SafeerM-y3s 7 сағат бұрын
Aameen
@najimnajim5032
@najimnajim5032 7 сағат бұрын
ആമീൻ ആമീൻ യാ റബ്ബൽ
@manuprasadmanu1691
@manuprasadmanu1691 14 сағат бұрын
കേരള ഫയർഫോഴ്സിന്റെ ജോലി കൊടുക്കണം ഇത് കേരള ഗവൺമെന്റ് കാണണം
@topstylehomepaintingservices
@topstylehomepaintingservices 6 сағат бұрын
ഈശ്വരമൽപേക്ക് ഒരു ബിഗ് സല്യൂട്ട്. ആ മനുഷ്യനുവേണ്ടി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
@henzaadi1624
@henzaadi1624 13 сағат бұрын
ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് സഹായിക്കേണ്ടത് 😊😊😊 അദ്ദേഹത്തിന് വേഗം ഒരു വീട് ഇണ്ടാവട്ടെ ❤️❤️❤️
@sakeenasakeena8210
@sakeenasakeena8210 13 сағат бұрын
എന്നിട്ടും അവസാനം നാടകം കളിച്ചു എന്നുള്ള പേരാണല്ലോ കിട്ടിയത് അതും അർജുന്റെ കുടുംബം മൽപേ എത്ര റിസ്ക് എടുത്തിട്ടുണ്ടെന്ന് കാഴ്ചക്കാർക്ക് മനസ്സിലായിരുന്നു ഇങ്ങനെയൊന്നും പറയണ്ടായിരുന്നു മൽപേ നിങ്ങൾക്ക് ഒരായിരം നന്ദി വലിയ മനസ്സിന്
@shadowhunters5649
@shadowhunters5649 4 сағат бұрын
മനുഷ്യത്വം നശിച്ച നാട് 😔
@shanavas.a8788
@shanavas.a8788 4 сағат бұрын
100% ഈ സാറിനെ സഹായിക്കണം ഗവൺമെന്റ് പാവം സാർ സാറിന്റെ കുടുംബത്തിന് എന്നും ആരോഗ്യത്തോടുള്ള ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ
@cakehub9606
@cakehub9606 14 сағат бұрын
മലയാളികൾ എല്ലാവരും ഈ മനുഷ്യനെ സഹായിക്കണം എത്ര കഷ്ടതയിലാണ് അവരുടെ ജീവിതം രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥ നോക്കിക്കേ ആർക്കെങ്കിലും ചികിത്സിക്കാൻ അവരെ സഹായിച്ചാൽ അവർക്ക് അത്രയും നല്ലതാണ് സാമ്പത്തികമായി എല്ലാവരും സഹായിക്കണം
@VahidhaBasheer
@VahidhaBasheer 14 сағат бұрын
സമ്മതിക്കണം മൽപ്പേ പാവം എന്തൊരു കഷ്ടപ്പാട് അള്ളാഹു ആരോഗ്യമുള്ള തീർഗായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲
@SafeerM-y3s
@SafeerM-y3s 7 сағат бұрын
Aameen
@RayanR-14
@RayanR-14 6 сағат бұрын
Ameeen
@safuranishadSafuranishad
@safuranishadSafuranishad 2 сағат бұрын
3:01 ആമീൻ
@MisiriyaShihab-qz5vh
@MisiriyaShihab-qz5vh 14 сағат бұрын
ദൈവം ഇദ്ദേഹത്തെ എന്തിനാവോ ഇങ്ങനെ പരീക്ഷിക്കുന്നത്. പടച്ചവനെ ഇവർക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ നൽകി രക്ഷിക്കണേ, എല്ലാ വിഷമങ്ങളും നീക്കി സന്തോഷത്തിലാക്കണേ, ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ😢😢😢🤲🤲 എല്ലാവരും സഹകരിച്ച് ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാൻ മുന്നോട്ടിറങ്ങണം
@appuzzzfishingworld1541
@appuzzzfishingworld1541 4 сағат бұрын
അർജുന്റെ ഭാര്യക്ക് കൊടുത്ത ജോലി സത്യത്തിൽ കൊടുക്കേണ്ടത് ഈ മനുഷ്യനാണ്
@alamkrithaov9609
@alamkrithaov9609 3 сағат бұрын
അതെ
@busharamuhdhashraf
@busharamuhdhashraf 2 сағат бұрын
Sharikkum
@kariyachen5652
@kariyachen5652 2 сағат бұрын
currect
@Mobimobibijab
@Mobimobibijab 2 сағат бұрын
👍🏻👍🏻
@mansoormansoor7910
@mansoormansoor7910 14 сағат бұрын
ദൈവത്തിന്റെ സഹായം എപ്പോഴും ഉണ്ടായിരിക്കട്ടെ
@elsysomu3953
@elsysomu3953 13 сағат бұрын
Dear Malppe, ഒരു real മനുഷ്യസ്നേഹി എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾ ലോകത്തെ കാണിച്ചു കൊടുത്തു. അഭിനന്ദനങ്ങൾ. കുടുംബത്തെ കണ്ടു. എല്ലാരോടും സ്‌നേഹം മാത്രം. Help ചെയ്യാൻ ആഗ്രഹം. ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🙏🙏🙏🙏🌹🌹🌹.
@nibudevasia8722
@nibudevasia8722 13 сағат бұрын
സ്വന്തം ജീവൻ പണയം വെച്ച് മറ്റുവരുടെ ജീവൻ രക്ഷിക്കുന്ന ഈ സഹോദരനെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🔥❤️🙌🤝
@RajanPanayarkunnu
@RajanPanayarkunnu 6 сағат бұрын
സ്വന്തം കർമ്മംചെയ്യുക പ്രതിഫലം പ്രതീക്ഷിക്കാതെ... അതിന് ഉത്തമ ഉദാഹരണമാണ് ഈശ്വർ മൽപ്പേ സർ.... 🙏🙏🙏God bless you sir 🙏❤️❤️❤️❤️❤️
@rekhaat831
@rekhaat831 14 сағат бұрын
മനുഷ്യസ്നേഹിയായ ആരെങ്കിലും മുന്നിട്ടിറങ്ങണം....കേരളം ജനത100rs ചലഞ്ച് വെച്ചാൽ ഈ പാവത്തിനെ സഹായിക്ണം...... സഹായിക്കാൻ ആളുടെ . മരണം വരെ കാത്ത് നിൽക്കല്ലേ.....ആ മക്കൾക്ക് അച്ഛനെ വേണം....❤❤❤❤❤❤
@lovemykeralam8722
@lovemykeralam8722 14 сағат бұрын
Malppayude അക്കൗണ്ട് nombar തരുമോ
@Seenathsulthan
@Seenathsulthan 7 сағат бұрын
സത്യമാണ് 100 രൂപ വീതം ഇട്ടാലും നല്ലൊരു തുക അദ്ദേഹത്തിന് കൊടുക്കാൻ കഴിയും​@@lovemykeralam8722
@heyitsmyworld
@heyitsmyworld 7 сағат бұрын
Gray number tharo
@heyitsmyworld
@heyitsmyworld 7 сағат бұрын
G pay number
@maryjoseph885
@maryjoseph885 6 сағат бұрын
@@lovemykeralam8722adhehathinte chanelil nokku, njan angineya ayachathu
@YaminYumna-e4b
@YaminYumna-e4b 14 сағат бұрын
ഇതെല്ലാം നമ്മൾ മലയാളികൾ ഏറ്റെടുത്ത് അദ്ദേഹത്തെ സഹായിക്കണം. അളളാഹ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആമീൻ🤲😢🤲🤲
@FasnaFasnasherin
@FasnaFasnasherin 5 сағат бұрын
😢
@NehaSiwa-g2i
@NehaSiwa-g2i 6 сағат бұрын
ഇദ്ദേഹത്തിന്നെതിരെ കേസെടുത്തവരും കേസെടുത്തപ്പോൾ സന്തോഷിച്ചവരും മാനസിക രോഗികൾ അല്ലാതെ മറ്റാരുമല്ല..
@shylasalim5566
@shylasalim5566 14 сағат бұрын
പാവം മനുഷ്യൻ 😥നന്മയുള്ള മനസ്സ് god bless you malpe sir. 🥰❤❤❤
@nisarkv4036
@nisarkv4036 7 сағат бұрын
രണ്ട് സർക്കാരും അർജുൻ വീട്ടിൽ പണം കൊടുത്തത് പോലെ ഇവർക്കും കൊടുക്കണം
@AffectionateAnteater-fz4rm
@AffectionateAnteater-fz4rm 13 сағат бұрын
നല്ലൊരു സർക്കാർ ജോലി ഇദ്ദേഹത്തിന് കൊടുക്കണം. കുറച്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് ഇദ്ദേഹത്തിൻ്റെ കഷ്ടതക്ക് സർക്കാർ കൊടുക്കണം ഇദ്ദേഹം അത് അർഹിക്കുന്നു.
@shibinraj6447
@shibinraj6447 13 сағат бұрын
പാവം എന്തു നല്ല മനുഷ്യൻ അന്ന് ഇങ്ങനെ ഉള്ളവരെ അന്ന് നമ്മൾ സഹായിക്കണ്ടത് എല്ലാരും കിട്ടുന്നത് ഇയാൾക് കൊടുക്കണം
@fousiyakarumben2690
@fousiyakarumben2690 7 сағат бұрын
അർജുന്റെ കുടുംബം ഈ മനുഷ്യനോടും മനഃഫിക്കാനോടും സമൂഹത്തിൽ വന്നു മാപ്പ് പറയണം അല്ലെങ്കിൽ ദൈവം മാപ്പ് തരില്ല 😢
@biyon7480
@biyon7480 14 сағат бұрын
കുടുംബം കണ്ട് കരഞ്ഞുപോയി 😞😞
@sheebaalwyn3289
@sheebaalwyn3289 14 сағат бұрын
Sharikkum eyal aanu eeshwaran
@aneeshta9925
@aneeshta9925 14 минут бұрын
😢
@taarzen298
@taarzen298 14 сағат бұрын
തീർച്ചയായും ഈ വീഡിയോ ഞങ്ങൾ കേരള ജനത ഏറ്റെടുക്കും ഈശ്വര മൽപ്പേ യുടെ കുടുംബത്തെ രക്ഷിക്കും 😍👍👍
@NaseemaHaris-y6n
@NaseemaHaris-y6n 2 сағат бұрын
ഈശ്വർ മൽപയെ തീർച്ചയായും സഹായിക്കണം. എല്ലാവർക്കും ഒരുമിക്കാം
@mariamfrancis438
@mariamfrancis438 13 сағат бұрын
മനാഫ് നെയും മൽപയെയും കുറ്റം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ ആവോ. മക്കൾക്കു വയ്യാതെ ഇരിക്കുന്ന ഒരുപാട് നൊമ്പരം സഹിക്കുന്ന ഒരു അച്ഛൻ ആണ് മാൽപ്പാ. 3 മക്കൾക്ക് വയ്യാത്ത ഒരു അച്ഛൻ. ഇന്നുവരെ അദ്ദേഹം സഹദാപം പറഞ്ഞു വിഡിയോ ഇട്ടിട്ടുമില്ല ഇപ്പോൾ ആണ് ഈ പാവത്തിന് നല്ലൊരു വീടുപോലും ഇല്ലന്ന് ആളുകൾ അറിയുന്നത്. ഇതേഹത്തിനും ആ പൊന്നുമക്കൾക്കും എത്രയും വേഗം ഒരു വീട് വച്ചുകൊടുക്കാൻ നമുക്ക് എല്ലാവർക്കും ഒന്നിച്ചുനിൽകാം.ഇദ്ദേഹത്തിന്റെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച മഴവിൽ കേരളം ടീം 🙏🙏🙏🙏🙏
@abdulkareemmanikoth3210
@abdulkareemmanikoth3210 4 сағат бұрын
താങ്കൾ ചെയ്ത നന്മകൾക്ക് ഹൃദയം നിറഞ്ഞ നമ്മകൾ മനുഷ്യത്ത്വം എന്ന മഹത്തായ കാര്യം
@bijukbiju927
@bijukbiju927 5 сағат бұрын
ഈശ്വർ മാൽപ്പേ, അഭിമാനം, 🙏, അദ്ദേഹത്തിന്, കൂടുതൽ പരിശീലനം നൽകുകയും, രാജ്യത്തിന് വേണ്ടി സേവനം ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടാകുകയും വേണം, ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ, മാധ്യമങ്ങൾ അടക്കം, എല്ലാവരും, ശ്രമിക്കണം,
@sudhikb937
@sudhikb937 4 сағат бұрын
അർജന്റ് കുടുംബത്തെയും മനാഫിന്റെ കുടുംബത്തെയും ഈശ്വരൻ കാത്തുരക്ഷിക്കട്ട മാൽപേ നിങ്ങൾ കാരുണ്യം ഉള്ളവൻ
@AminaUmmer-db3ol
@AminaUmmer-db3ol 6 сағат бұрын
അർജുന്റെകുടുംബം ഈ വീഡിയോ കണ്ടിട്ടുണ്ടാകുമോ ഇല്ലെങ്കിൽ കാണിച്ചു കൊടുക്കണം
@SreekalaS-ty8vp
@SreekalaS-ty8vp 15 сағат бұрын
Eswarmalpeye rekshikkanam pavam malpe nalla manasinudama adehathathe ellavarumkoodi sahayikkanam
@mbknayak
@mbknayak 14 сағат бұрын
Eswar Malpe ❤❤❤❤
@SAREENABV
@SAREENABV 6 сағат бұрын
പടച്ചവനെ ആരോഗ്യമുള്ള ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ManuIk-p2p
@ManuIk-p2p 12 сағат бұрын
നിങ്ങളെ പോലെ ഒരാൾ മതി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@ashmachandra5350
@ashmachandra5350 11 сағат бұрын
ഈശ്വര തുല്യനാണ് ഇദ്ദേഹം 🙏🙏🙏
@JayanthiRaghavan-iz7tg
@JayanthiRaghavan-iz7tg 7 сағат бұрын
എല്ലാ നന്മയും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ
@MkMk-qy2eo
@MkMk-qy2eo 7 сағат бұрын
Nammal മലയാളികൾ ഇദ്ദേഹത്തെ സഹായിക്കണം
@fazalsoccer4617
@fazalsoccer4617 12 сағат бұрын
ശെരിക്കും ഇയാളൊക്കെ ആണ് നമ്മുടെ ഹീറോ
@KrishnenthuChakkara
@KrishnenthuChakkara 13 сағат бұрын
ആരെങ്കിലും ഇദ്ദേഹത്തിന് നല്ലൊരു ജോലി കൊടുക്കണേ ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് സഹിക്കുന്നില്ല
@sujayanpnp8499
@sujayanpnp8499 4 сағат бұрын
ഈശ്വരന്മാർ നിങ്ങളൊരു ദൈവമാണ് ദൈവം മനുഷ്യനാണ് നിങ്ങളെ
@shareefac3163
@shareefac3163 3 сағат бұрын
മൽപ്പേ സാറിന് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ,,,,, ഇദ്ദേഹത്തെ സർക്കാരും ജനങ്ങളും സഹായിക്കണം
@shadowhunters5649
@shadowhunters5649 4 сағат бұрын
ദൈവമേ ഇനിയും ഈ മനുഷ്യനെ പരീക്ഷിക്കാന്‍ ശ്രമിച്ച ഞാൻ ഇനി മുതല്‍ ദൈവം ഇല്ലാന്ന് വിശ്വസിക്കും....സത്യത്തില്‍ നിങ്ങളാണ് ദൈവം ആ കുടുംബത്തിന്റെ ,നിങ്ങള്‍ രക്ഷിക്കുന്ന ഓരോരുത്തരുടെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aboohamdha8689
@aboohamdha8689 12 сағат бұрын
Ithreyum kashtanghal undayittum ellavareyum sahayikkunna manasu ❤. Good example . Nammmal cheriya karyangalku paribavam parayugayanu .sir ennum nannayirikkanam .sir thanna lesson orikkalum marakoola.
@mollyvarghese8780
@mollyvarghese8780 12 сағат бұрын
കുടുംബത്തിന്റെ മുഴുവൻ കളികളും ചേർത്തു വച്ചാൽ നാടകമാണ് ഇപ്പോ തോന്നുന്നു.അതുകൊണ്ടആണ് മറ്റുള്ളവരുടെപ്രവത്തികളും നാടകമാണെന്ന് തോന്നിയത്
@priyaavinash3816
@priyaavinash3816 14 сағат бұрын
No words to express my gratitude and feelings for this great man😢😢 Man equal to god!!!
@haseenaa2361
@haseenaa2361 6 сағат бұрын
Nalla manushyark allah pareekshanm kodukum athinu otta udhaharam aanu ith pavam manushyan😢
@ajithajith5774
@ajithajith5774 4 сағат бұрын
കരയിൽ ഇരുന്ന് പണി എടുക്കാതെ ഗോൾ അടിക്കുന്ന അണ്ണമാർ ഓർക്കുക ആ തിരച്ചിൽ ഇറങ്ങിയപ്പോൾ ഈ മനുഷ്യൻ എടുത്ത റിസ്ക് ആ കുഞ്ഞുങ്ങളെ വരെ മറന്ന് ഒര് ജീവന് വേണ്ടി നടത്തിയ പോരാട്ടം.... ദൈവത്തെ നേരിൽ കണ്ടില്ലേ എല്ലാവരും 🙏🏿🙏🏿🙏🏿
@padmasatheeshkumar9186
@padmasatheeshkumar9186 14 сағат бұрын
🙏🙏🙏🙏 മതി വരില്ല നല്ലതു വരും 🙏🙏
@RemaM-fs4cz
@RemaM-fs4cz 15 сағат бұрын
Malpe sir thanks❤❤❤❤
@shimildominic4093
@shimildominic4093 11 сағат бұрын
പാവം മനുഷ്യൻ 🙏
@ibrahimkoyakalpurath1665
@ibrahimkoyakalpurath1665 2 сағат бұрын
നല്ല മനുഷ്യൻ... ഇദ്ദേഹത്തെ നമുക്ക് സഹായിക്കണം...
@stephen_donald-j3j
@stephen_donald-j3j 14 сағат бұрын
നമ്മൾ മലയാളികൾ ഒത്തൊരുമിച്ചാൽ ഇദ്ദേഹത്തിൻ്റെ കുടുംബത്തെ ഒരു പരിധി വരെയെങ്കിലും കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. അർജുനിനെയും റഹീമിനിനെയും ചേർത്തുപിടിച്ച നമ്മൾ മലയാളികൾ ഇദ്ദേഹത്തെയും ചേർത്തു പിടിക്കണം🙏🙏
@newrayan8287
@newrayan8287 2 сағат бұрын
അങ്ങയെ കുറ്റം പറഞ്ഞവർക്കുവേണ്ടി മാപ്പ് 🙏🏻 🙏🏻🙏🏻❤️❤️❤️ ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാവും 😊
@jamalkoduvally9380
@jamalkoduvally9380 4 сағат бұрын
ഇനിയും കൂടുതൽ ആളുകൾ യുട്യൂബ് ചാനലുകൾ അവരുടെ വീട്ടിൽ പോവണo കൂടുതൽ ആളുകൾ അറിയട്ടെ സഹായം കൊടുക്കണം അത്‌ അർഹിക്കുന്നു ആ കുടുംബം 😍
@Monum_Ammayum
@Monum_Ammayum 4 сағат бұрын
ഇതുപോലൊരു മനുഷ്യൻ ഇനി ഭൂമിയിൽ പിറക്കുമോ... എന്നിട്ടും, ഇദ്ദേഹത്തെ കുറ്റം പറഞ്ഞവരും കേരളത്തിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ.... 😔😔😔😔
@sherlikrishnan1429
@sherlikrishnan1429 4 сағат бұрын
ദൈവതുല്യനായ മനുഷ്യനെ സഹായിക്കുക ഗവൺമെന്റ് ഒരു ജോലി കൊടുക്കുന്നതാണ് നല്ലത് അർഹതപ്പെട്ടവർക്ക് കൊടുക്കുക ജോലി
@ShajanSulaiman
@ShajanSulaiman 2 сағат бұрын
സത്യത്തിൽ ഈ വലിയ മനസുള്ള മനുഷ്യന്റെ യഥാർത്ഥ ജീവിതം കാണാൻ ഇടയായപ്പോൾ സങ്കടം തോന്നി.. 😭😭 പരസഹായം ഇല്ലാത് ജീവിക്കാൻ കഴിയാത്ത വൈകല്ല്യമുള്ള രണ്ടു മക്കൾ.. ശരിക്കും കഴിയുന്നവർ ഈ കുടുംബത്തെ സഹായിക്കണം.. ഇത്രേം പ്രതി സന്ധിയിൽ ജീവിക്കുമ്പോഴും സമൂഹത്തിനു വേണ്ടി ജീവൻ മരണ പോരാട്ടം നടത്തുന്ന സഹോദര നമിക്കുന്നു നിങ്ങളെ... ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏
@FilzaCt
@FilzaCt 14 сағат бұрын
Onnum parayanilla😢 manushya arum marannidalle ee pavathine
@maluselin8936
@maluselin8936 15 сағат бұрын
Malpa sir ❤
@chumbachumba8077
@chumbachumba8077 14 сағат бұрын
Malpe ❤❤
@MusthaQatar99
@MusthaQatar99 3 сағат бұрын
ಕೇರಳ ಜನ ಈಶ್ವರ್ ಮಲ್ಪೆ ಯನ್ನ ಹೃದಯದಲ್ಲಿ ಇಟ್ಟಿದ್ದಾರೆ ❤
@AbulFaiz-r9n
@AbulFaiz-r9n 11 сағат бұрын
മൽപ്പേ ♥️♥️♥️♥️
@musthafamarkasseri3128
@musthafamarkasseri3128 5 сағат бұрын
ആഫിയതുള്ള ദീർഘയുസ് കൊടുക്കണേ അല്ലാഹ്
@vishnunarayananr652
@vishnunarayananr652 12 сағат бұрын
എല്ലാരും യൂട്യൂബ് ഒന്ന് മെമ്പർഷിപ് എടുത്ത മതി പുള്ളിടെ ചാനൽ
@Lubna-f3v
@Lubna-f3v 2 сағат бұрын
ഇല്ലാത്തവനെ ഇല്ലായിമ അറിയൂ... അവനാണ് സഹായിക്കാനും മനസുണ്ടാകൂ... ഇയാൾ ഒന്ന് സഹായിക്കണം എല്ലാവരും plz ഒത്തു പിടിച്ചാൽ......
@SafeenaSafeena123
@SafeenaSafeena123 3 сағат бұрын
ഈ പാവത്തിന് ഇനിയെങ്കിലും നല്ലൊരു ജോലി കിട്ടാൻ പ്രാർഥിക്കാം നമുക്ക്. കുറെ കഷ്ടപ്പെട്ടില്ലേ പാവം..... എനി ഒരു നല്ല ജീവിതം കിട്ടട്ടെ..... ആ മക്കൾക്ക്‌ ഈ അച്ഛൻ ഇല്ലാതെ ജീവിക്കാൻ ആവില്ല.... നിങ്ങൾക് നല്ല ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ
@subaidafasil1948
@subaidafasil1948 2 сағат бұрын
ഒര്പാവംമനുഷൃൻ
@naseeraadil9161
@naseeraadil9161 5 сағат бұрын
സ്വന്തം വീട്ടിലും കുടുബത്തിലും കഷ്ടത ഉള്ളവർക്കെ മറ്റുള്ളവരുടെ കഷ്ടം മനസ്സിലാവൂ അതിന് തെളിവാണ് മാൽപേ🔥🔥
@bincymathew-v1s
@bincymathew-v1s 12 сағат бұрын
ഈ മനുഷ്യന് എതിരെ ആണോ അർജുന്റെ ഫാമിലി കേസ് കൊടുത്തത്?? ദൈവം പോലും പൊറുക്കില്ല അവരോട് 😪😪എന്തൊരു കഷ്ടം ആണ് ഈ കുട്ടികളുടെ അവസ്ഥ 😪😪ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് ഇങ്ങനെ ഉള്ള ഫാമിലി യെ 🙏🙏
@NehaSiwa-g2i
@NehaSiwa-g2i 6 сағат бұрын
ആരേക്കാളും ബഹുമാന്യാർഹൻ..
@KumariSoman-p2o
@KumariSoman-p2o 5 сағат бұрын
നന്മയുള്ള മനസ് നല്ലത് വരട്ടെ ❤️🙏
@ArunimaBiju-j8y
@ArunimaBiju-j8y 5 сағат бұрын
താങ്കൾ. ഈശ്വരന്റെ അവതാരമാണ്
@ShimjaDasN
@ShimjaDasN 6 сағат бұрын
നിങ്ങളുടെ കണ്ണീർ sir നെ കുറ്റം പറഞ്ഞവരുടെ മേൽ വീണാൽ അവരെ ദഹിച്ചു പോകും ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്
@rethammapresannan8962
@rethammapresannan8962 Сағат бұрын
ഇതൊക്കെ പബ്ലിസിറ്റിക്കുവേണ്ടിയെന്നു പറഞ്ഞ അർജുൻകുടുംബം ഓർക്കണം, പറഞ്ഞുപോയവാക്കുകളൊന്നും തിരിച്ചെടുക്കാനാവില്ലെന്നു
@BhagyaLakshmi-es7oc
@BhagyaLakshmi-es7oc 11 сағат бұрын
ಅಣ್ಣಾ ನಿಮಗೂ ನಿಮ್ಮ ಕುಟುಂಬಕ್ಕೆ ದೀರ್ಘ ಆಯಸ್ಸು ಆರೋಗ್ಯ ಕೊಟ್ಟು ಕಾಪಾಡಲಿ om sai ram ❤
@mylittlethoughts1823
@mylittlethoughts1823 4 сағат бұрын
Ee manushyane naadakam ennu paranjavane orkumbo 😡 pavam aa makkalde asugam😢 padachavan maatam kodukkatte aayussode aarogyam Allahu tharatte 🤲 Interview eduthu nammale kaanichathin Thank you 😊
@sujanav1950
@sujanav1950 14 сағат бұрын
Salute Sir🙏🙏
@kulsubeevi-nw3de
@kulsubeevi-nw3de 17 минут бұрын
മാൽപ്പയെ നല്ലവർ സഹാക്കുണം പാവം അള്ളാഹു അനുഗ്രഹിക്കട്ടെ🤝😥😥😥😁😁😁🌹🌹🌹🤲🤲🤲
@GopalakrishnanAswathy
@GopalakrishnanAswathy 4 сағат бұрын
Malpe eallavitha annugrahavum undakaddea big man❤❤❤❤❤
@kamarukamaru3934
@kamarukamaru3934 6 сағат бұрын
God bless you brother❤❤🤲🤲🤲
@mohanr4595
@mohanr4595 4 сағат бұрын
നല്ല ഒരു മനുഷ്യൻ ❤❤❤🌹🌹🌹🙏🙏🙏🙏🙏
@MohammedMohammed-j2o
@MohammedMohammed-j2o 14 сағат бұрын
Kk...🎉🎉🎉
@thusharat3361
@thusharat3361 14 сағат бұрын
ഈശ്വരൻ ഇവരുടെ കാര്യത്തിലെങ്കിലും കണ്ണുതുറന്നിരുന്നെങ്കിൽ
@newrayan8287
@newrayan8287 2 сағат бұрын
നാഥാ ആര്യോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ 🤲🏻❤️❤️❤️👍🏻
@vaishakh987
@vaishakh987 11 сағат бұрын
❤malpe
@SumathiK-b6u
@SumathiK-b6u 2 сағат бұрын
പാവം ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@beeranhusain
@beeranhusain 13 сағат бұрын
എത്രയോ വേസ്റ്റ് കളെ ജനം & ഗവണ്മെന്റ് തീറ്റി പോറ്റുന്നു അവറ്റകളുടെ പണി ഇത്രയും കാലം ചെയ്ത ഈ മനുഷ്യനെ ഇനിയെങ്കിലും ഗെവൊന്മെന്റ് പരിഗണിക്കണം
@KebeerS-r7j
@KebeerS-r7j 14 сағат бұрын
Pavam.
@Thasrefathacchi
@Thasrefathacchi 49 минут бұрын
Eswranna supar men 🎉🎉🎉
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 4 сағат бұрын
അദ്ദേഹത്തെ മലയാളികൾ സഹായിക്കണം യദാർത്ഥത്തിൽ അദ്ദേഹമാണ് സഹായത്തിന് അർഹൻ😢😢😢
@AnniesherilAnnie
@AnniesherilAnnie Сағат бұрын
വേദനിപ്പിച്ചവർ മാപ്പ് പറയുക
@aswanikc-i2s
@aswanikc-i2s 2 сағат бұрын
Malpe നിങ്ങൾ ഈശ്വരന് വേണ്ടി ജോലി ചെയ്യുന്ന aalanu🥹🫡
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp 3 сағат бұрын
യാ അല്ലാഹ് 🤲🤲
@ScientistWORLD-9207
@ScientistWORLD-9207 13 сағат бұрын
ഒന്നും പറയാനില്ല നല്ലവരെ ഇങ്ങനെ വേദനിപ്പിച്ചു കൊണ്ടിരിക്കും
Lorry Udama Manaf | Arjun Family | News Cafe Live | Vk Baiju
13:23
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 96 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН