ഗണേശൻ മുമ്പ് ഗതാഗത മന്ത്രിയായപ്പോഴാണ് ksrtc ബസിന്റെ ചവിട്ടു പടിയുടെ height കുറച്ചത് അത് യാത്രക്കാർക്ക് വളരെ പ്രയോജനകരമായിരുന്നു 👍
@shamseerali52962 жыл бұрын
സത്യം
@anoopnana6276Ай бұрын
ഞങ്ങളുടെ നാട്ടിലേക്കുള്ള ksrtc ബസ് തന്നെ നിർത്തലാക്കി ക്കൊണ്ട് ഞങ്ങൾക്ക് കൂടുതൽ പ്രയോജനകരം ആക്കുന്നുണ്ട് iyal 😁
@syamtirur85322 жыл бұрын
ഗണേഷ്കുമാറിനോട് ബഹുമാനം തോന്നുന്നത് ഇത്തരം ഇടപെടലുകൾ കാണുമ്പോൾ ആണ് 😊❤
@annammaalice36332 жыл бұрын
Thamarasery Mukkam bhagam kudi vaaa
@iqbal22022 жыл бұрын
@@annammaalice3633 അവിടെ ഗണേഷ് ആണോ എം എൽ എ
@tonyjohnson54542 жыл бұрын
💙💙
@elchapo2102 жыл бұрын
ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ കയ്യിൽ നിന്നും പൈസ എടുത്ത് ചെയ്യാൻ പറ്റില്ല. കോൺട്രാക്ടർ ചെയ്താൽ അയാൾക്കു പൈസയും കിട്ടില്ല. REVISED എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയർക് കൊടുത്തു എന്ന് പറയുന്നു. ആത്മാർത്ഥ ഉണ്ടായിരുന്നേൽ mla ഇടപെട്ടു അത് പാസാക്കണമായിരുന്നു. അതിന് പകരം ഉദ്യോഗസ്ഥരെ വിളിച്ചു ജനമധ്യത്തിൽ വച്ചു ഒരു വിചാരണ. അതിന്റെ വീഡിയോ പിടിച്ചു ഫേസ്ബുക് ഇൽ ഇട്ടു മാസ്സ് കാണിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത ജനങ്ങൾ mla ക്ക് ജയ് വിളിക്കുന്നു. ഭരണകക്ഷി mla ഇനി എങ്കിലും ഇത്തരം പിപ്പിടി വിദ്യ അവസാനിപ്പിക്കണം
@syamtirur85322 жыл бұрын
@@elchapo210 ഉദ്യോഗസ്ഥർ, കോൺട്രാക്ടർ ഒന്നും ഇതിനെ പറ്റി അറിയാത്തവർ ആണോ? ഇദ്ദേഹം ചോദിക്കുമ്പോൾ എന്ത് കൊണ്ടാവും അവർ ഇത്തരം പ്രശ്നങ്ങൾ ചൂണ്ടി കാണിക്കാത്തത്.
@sHr_3_3_32 жыл бұрын
ഇയാൾക്ക് വേണ്ടി ഒരു vote കൊടുത്താൽ അത് വെറുതെ ആവില്ല. ജനസേവകൻ 💪
@anoopjoseph14382 жыл бұрын
ഇതൊക്കെ ആണ് പൊതുപ്രവർത്തനം...ഇങ്ങനെ ആവണം നേതാക്കന്മാർ... (എവിട ഇടപെട്ടലാണേ...പോക്കറ്റിൽ കാശ് വീഴുന്നത് അതെ... നോക്കൊള്ളു .. അവിട ഇടപെടാൻ..തലക്കിടി ആയിരിക്കും...നേതാക്കന്മാർക്ക്) നാടിന് ഉപകാരം ഉള്ള നേതാവ് ഗണേഷ് കുമാർ സാർ... ❤️
@AnilKumar-ox7ed2 жыл бұрын
ഇയ്യാൾ കോൺഗ്രസിലാ വേണ്ടത്
@geethukrishna7212 жыл бұрын
Power🔥🔥🔥
@aravindb97362 жыл бұрын
Ganesh Kumar 🔥🔥🔥
@princeraja75942 жыл бұрын
ഇപ്പോൾ അന്തം കമ്മി
@sanoopsadhasivan43682 жыл бұрын
@@AnilKumar-ox7ed എന്നിട്ട് എന്തെ ഇല്ലാതെ മുൻപ് ഉണ്ടായത് ആണല്ലോ 😂😂😂
@chinmaykjkj56722 жыл бұрын
ഞാനൊരു വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനാണ് . പക്ഷേ ! ഗണേഷിന്റെ ഈ പ്രവര്‍ത്തനത്തിന് Big salute ...
@queen50362 жыл бұрын
💐💐💐💐💐
@zayanzayan69493 ай бұрын
മരുമകൻകയ്യിലെ വകുപ്പ് എടുത്തിട്ട്ഗണേഷിന് കൊടുക്കണംകൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ലഎന്നാലും കൊടുത്തു നോക്കാംപൊതുമരാമത്ത് വകുപ്പിന് തിന്നും എന്തിന് കൊള്ളാംറോഡ്റൂട്ടിൽ ഫുള്ളും കുഴിയാണ്
@akshaykumarachu14332 жыл бұрын
ഇത്രെയും നാളിനിടയിൽ ഇങ്ങനെ നാട്ടുകാർക്ക് വേണ്ടി ഇടപെടുന്ന MLA യെ ഞാൻ കണ്ടിട്ടില്ല, എല്ലാരും വാഗ്ധാനം നൽകും എന്നല്ലാതെ ഒന്നും നടക്കത്തില്ല, ഗണേഷ്‌കുമാർ MLA കിടിലം ❤
@rajeshb65442 жыл бұрын
oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.
@raghavs8972 жыл бұрын
പക്ഷേ അങ്ങേരെ മന്ത്രി ആകുനില്ലല്ലോ ...കഷ്ടം🙁
@soorajsugathan54172 жыл бұрын
@@raghavs897 govt Last randara varsham transport minister ayitt ganeshkumar neruthe theerumanichittundalo
@blackbeasteditz6032 жыл бұрын
@@raghavs897 adheham ee varsham manthri aakandathayirunnu. Adhehathinte family issue vivadham aayath kondannu
@prasadambili2082 жыл бұрын
Njagalude mla sir
@sajeevmrsajeevmr63742 жыл бұрын
ഇതെല്ലാം കൊണ്ടാ ഗണേശാ താങ്കൾ ഒരു MLA മാത്രമായി ഒതുങ്ങിപ്പോയത് ആവശ്യമുളളിടത്ത് നാക്ക് ഉയരും എനിയ്ക്കിഷ്ടം❤
@sreejithjithu28142 жыл бұрын
നെഞ്ചുറപ്പോടെ അയാളെ ചൂണ്ടി നമ്മുക്ക് പറയാൻ കഴിയും അയാൾ ഒരു ജനസേവകൻ ആണെന്ന്..... അതിലുപരി നല്ലൊരു മനുഷ്യനും... 🙏🏻
@rajeshb65442 жыл бұрын
oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.
@rishinjose88582 жыл бұрын
@@rajeshb6544 full copy paste anlo 😶
@Alps_11112 жыл бұрын
@@rajeshb6544 ചൊറിച്ചിൽ
@elchapo2102 жыл бұрын
ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ കയ്യിൽ നിന്നും പൈസ എടുത്ത് ചെയ്യാൻ പറ്റില്ല. കോൺട്രാക്ടർ ചെയ്താൽ അയാൾക്കു പൈസയും കിട്ടില്ല. REVISED എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയർക് കൊടുത്തു എന്ന് പറയുന്നു. ആത്മാർത്ഥ ഉണ്ടായിരുന്നേൽ mla ഇടപെട്ടു അത് പാസാക്കണമായിരുന്നു. അതിന് പകരം ഉദ്യോഗസ്ഥരെ വിളിച്ചു ജനമധ്യത്തിൽ വച്ചു ഒരു വിചാരണ. അതിന്റെ വീഡിയോ പിടിച്ചു ഫേസ്ബുക് ഇൽ ഇട്ടു മാസ്സ് കാണിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത ജനങ്ങൾ mla ക്ക് ജയ് വിളിക്കുന്നു. ഭരണകക്ഷി mla ഇനി എങ്കിലും ഇത്തരം പിപ്പിടി വിദ്യ അവസാനിപ്പിക്കണം
@manavankerala3692 жыл бұрын
👌👌👌
@nunusvlog80402 жыл бұрын
നേതാക്കന്മാർ ആവുമ്പോൾ പാവങ്ങളെ അറിയുന്ന നേതാവ് ആവണം 😍❤
@syamkumar62032 жыл бұрын
ഇതു പോലെ എല്ലാവരും ഇടപെട്ടാൽ.... പണി എടുക്കാത്ത ഏമാന്മാർ ലേശം വിയർക്കും.... നല്ല ഒരു ഇടപെടൽ Mr.MLA.... ❤️
@rajeshb65442 жыл бұрын
oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.
@manivk16812 жыл бұрын
@@rajeshb6544 വട്ടപ്പൂജ്യം പോലും പ്രതീക്ഷിക്കാത്ത പ്രബുദ്ധജനതയെ; എംഎൽഎ യുടെ ഒരു തണുപ്പൻ പ്രതികരണം ഇത്രയുംകണ്ട് ആവേശം കൊള്ളിച്ചതിൽ എനിക്കതിശയം തോന്നുന്നില്ല! പ്രബുദ്ധകേരളം സ്വയം വെള്ളപ്പൊക്കം സൃഷ്ടിച്ച് അതിൽ മുങ്ങി ചാകാൻ ബീവറേജസ് പടിക്കൽ ശാന്തരായി കാലക്ഷേപം ചെയ്യാൻ സമയവും പണവും കണ്ടെത്തുനുളള തത്രപ്പാടിലാണ്! അതിനിടക്ക് പ്രതികരിക്കാൻ ടൈം ഇല്ല! പ്രതികരിച്ചവനും പിന്നെ ടൈം ഉണ്ടാവില്ല! ഇത് കേരളമാണ് ലോകത്തിലേക്കു വച്ച് ഏറ്റവും മുന്തിയ ജനങ്ങളുടെ രാജ്യം!💪💪
@ranjimedia99182 жыл бұрын
ഇങ്ങേര് ഏത് പാർട്ടിയിൽ നിന്നാലും ജയിക്കുന്നത് ഇത് കൊണ്ടാണ്. പാർട്ടി ഏതോ ആകട്ടെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മനസ്സ് ഉണ്ടാകണം 😍👌👌
പാർട്ടി ക്ക് വേണ്ടിയല്ല പുള്ളി പ്രവർത്തിക്കുന്നത് ജനങ്ങളുടെ കൂടെ ജനങ്ങളോട് ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ജനപ്രിയ നേതാവ്
@abrakadabra19772 жыл бұрын
ഇങ്ങനെ ജനങ്ങളിലോട്ട് ഇറങ്ങി പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേ ഒരു MLA 🔥🔥🔥
@sulajakumari42282 жыл бұрын
ഇങ്ങനെ ഒരു. എംഎൽഎ ആവണo. അവിടെ താമസിക്കുന്ന സ്ത്രീകളുടെ അവസ്ഥ ഒന്ന് നോക്ക് കഷ്ടം തന്നെ തന്നെ കഷ്ടം തന്നെ ഗണേശ എംഎൽഎ എംഎൽഎ നടത്തിക്കൊടുക്കും ഉം എന്ന് ഉറപ്പുണ്ട് ഇതുപോലെതന്നെ ജനങ്ങളോട് അവരുടെ ദുഃഖങ്ങളിൽ നേരിട്ട് കണ്ട് ബോധ്യപ്പെടുന്ന ഒരു എംഎൽഎയാണ് അല്ലെങ്കിൽ ഒരു മന്ത്രിയാണ് ആണ് നമുക്ക് അ നമ്മുടെ നാട്ടിലും ഇന്ന് ആവശ്യം
@AsifAli-rp3nv2 жыл бұрын
👍
@rajeshb65442 жыл бұрын
oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.
@@rajeshb6544 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@sabithom2 жыл бұрын
ഇദ്ദേഹം ആണ് ജനനായകൻ.. ഏത് പാർട്ടി ആണെന്ന് എനിക്ക് അറിയില്ല.. പക്ഷെ ഒരുപാട് കാര്യങ്ങളിൽ ഇടപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്.. Big salute for you sir 😊✋️
@cubeworld87372 жыл бұрын
ജനസേവനം അതിനു പാർട്ടി ഒന്നും വേണ്ട നല്ല മനസ്സ് മതി
@sabithom2 жыл бұрын
@@cubeworld8737 അധികാരം ഉള്ളവർ ജന സേവകരാവുക.. ജനങ്ങളെ സംരക്ഷിക്കുക.. അല്ലാത്ത പക്ഷം അവരുടെ അധികാരത്തെ ഉടനടി എടുത്ത് മാറ്റാൻ പറ്റുന്ന നിയമം കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത്..
@b10kerala142 жыл бұрын
ഗണേഷ് കുമാറിന്റെ ജനകീയ ഇടപെടൽ അഭിനന്ദനങ്ങളാണ്. ഒരു ജനകീയ എം.എൽ.എ. ആണ് ഒരു ബിഗ് സലൂട്ട്😍
@sanilkumarr50302 жыл бұрын
നമുക്ക് ഇല്ലാതെ പോയത് ഇത് പോലുള്ള പൊതു പ്രവത്തകരാണ് ഗണേഷ് സാർ ഏത് പാർട്ടിയിൽ നിന്നാലും ജയിക്കുന്നത് ഇത് കൊണ്ടാണ്.
@aia28182 жыл бұрын
അദ്ദേഹം പൊട്ടിത്തെറിച്ചു ഒന്നും ചെയ്തില്ല.. മാന്യമായി സംസാരിച്ചു 🙌
@ebrahimkuttychakkarakattu28182 жыл бұрын
ഗണേശന് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. ഇതാണ് MLA. ഇങ്ങനെ ആവണം MLA
@santhoshmvchelakkara2 жыл бұрын
എല്ലാ MLA മാരും ഇതുപോലുള്ള കാര്യങ്ങളിൽ ഒക്കെ ശ്രെദ്ധിച്ചാൽ നമ്മുടെ നാടും റോഡുമൊക്കെ എന്നേ നന്നായേനെ
@yuvathurki62912 жыл бұрын
ആര് പറഞ്ഞു നോക്കുന്നില്ല എന്ന് ഓരോ വീട്ടിലും പറമ്പിലും മഞ്ഞ കുറ്റി മുളച്ചു പെരുകുവാ ട്രെയിൻ ഓടാൻ മുട്ടി നിൽകുവാ അങ്ങു ജപ്പാനിൽ 🤭 ഇത്രയും ഉപകാരം ചെയ്‌താൽ പോരായോ എല്ലാത്തിനും കാരണം കേന്ദ്രം ആണ് 🤣
@rajeshb65442 жыл бұрын
oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.
@sumeshvarghese88782 жыл бұрын
@@rajeshb6544 നീ ഈ കമൻ്റും വാരിതേച്ച് എല്ലായിടത്തും ഓടിനടക്കുകയാണല്ലോ..
@abdulmajeed54472 жыл бұрын
Hai. Santhosh 👍
@AbhiAbhi-zf1hy2 жыл бұрын
@@sumeshvarghese8878 കൊങ്ങി വക മാസ ശമ്പളം കാണും 🤣
@വിശ്വൽമീഡിയാ2 жыл бұрын
ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കൾ ഇങ്ങനെയായിരിക്കണം എന്ന മാതൃക എല്ലാവർക്കും ഇത് പിന്തുടരാവുന്നതാണ്
@alliswell15162 жыл бұрын
ഇങ്ങേരു ജനസേവകൻ എന്ന രീതിയിൽ ആള് പുപ്പുലിയാ 👏👏👏👍💕💕💕💕💕
@@yuvathurki6291 athe ayaldae personal Kariyam ane ,jenapradhinidhi anna nilayil nattukarkke ayalae konde prayojenam ondonne nokkiyal mathi
@alliswell15162 жыл бұрын
അങ്ങിനെ ഒരുപാട് പാഴ് ജന്മങ്ങൾ ഉണ്ടല്ലോ നാടിനും വീടിനും ഈ സമൂഹത്തിനു തന്നെ ആവശ്യമില്ലാത്തത് അയാളുടെ വ്യക്തിപരമായ കാര്യം നോക്കുന്നതിന് മുൻപ് നമ്മൾ ഓരോരുത്തരും ഏതൊക്കെ രീതിയിൽ സമൂഹത്തിനും നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്ന് സ്വയം വിലയിരുത്തേണ്ടി വരും ഗണേഷ് k എന്തോ ആവട്ടെ അയാളുടെ പ്രവർത്തികൾ ജനങ്ങൾക് ഉപാകാരപ്രദമാണോ എന്ന് നോക്കുന്നത് അല്ലെ അഭികാമ്യം അല്ലായെങ്കിൽ രണ്ട് കാലിൽ മന്തുള്ളവൻ ഒരു കാലിൽ മന്ദ് ഉള്ളവരെ കളിയാക്കുന്നപോലെ ഒന്നിനും കൊള്ളാത്ത ചിന്തകൾ തലമണ്ടയിൽ കയറി താമസിക്കും ജീവിതവും അതിന് സമമായി മുന്നോട്ട് നീങ്ങുകയും ചെയ്യും അപ്പോഴും സ്വയം ഒന്നിനും കൊള്ളാത്ത വസ്തു എന്ന നാമം സമൂഹത്തിൽ പ്രതിഫലിച്ചു കൊണ്ടേയിരിക്കും
@SalamFaizy-uz8ni Жыл бұрын
ഇയാളെ കുറിച്ച് ഉണ്ടായിരുന്ന ധാരണകൾ എല്ലാം മാറ്റുന്ന വീഡിയോ ആണല്ലോ ഇപ്പോൾ വന്നു കൊടിരിക്കുന്നത്.. ലൈക് 👍👍👍
@johnsonvettom42732 жыл бұрын
ഗണേഷ്....കുമാർ...MLA... ക്കു...BIG... Salute 👍👍👍👍
@najunajumudeen2012 жыл бұрын
ഇദ്ദേഹം എന്ത് തെറ്റ് മുൻപ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴ് ഇങ്ങേർ പൊതുപ്രവർത്തനത്തിൽ സ്വന്തം സ്ഥാനത്തിന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്
@bibinsa4art5052 жыл бұрын
ഗണേഷ് ചേട്ടൻ സൂപ്പർ ❤👍🏻👌🏻
@ratheesh81002 жыл бұрын
😍👍
@subhash.ssudhakaran2 жыл бұрын
♥️🙏👍
@saraswathys93082 жыл бұрын
മനുഷ്യ നന്മ എല്ലാജനപ്രതിനിധികളും ശ്രീ ഗണേഷ്‌കുമാറിനെ കണ്ടുപഠി ച്ചെങ്കിൽ നമ്മുടെ നാടും നാട്ടുകാരും നന്നായേനെ. ശ്രീ. ഗണേഷ്‌കുമാറിന് അഭിനന്ദനങ്ങൾ 🙏🏻🌹🌹
@afreenaafreena78862 жыл бұрын
ഗണേഷ്‌സാർ ഒരു നല്ല കലാകാരനാണ്. നല്ല കലാകാരന് നല്ല മനസുണ്ടാകും നല്ല കലാകാരന്മാർക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും അവർ നല്ലതുമാത്രമേ ചെയ്യുകയുള്ളൂ. ജങ്ങൾക്കുവേണ്ടി നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു...
@joelalex81652 ай бұрын
ഗണേഷ് ആള് തരികിട കാണിച്ചാലും ഇത് പോലെ ഉള്ള കാര്യങ്ങളിൽ തീർപ്പ് നൽകാൻ മിടുക്കൻ ഇയാൾ തന്നെ ❤ നല്ല മിടുക്കൻ രാഷ്ട്രീയക്കാരൻ!!!
@shabeerali7082 жыл бұрын
ഗണേഷിനോട് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ട് ഇത് കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി
@rahulr16732 жыл бұрын
Ithalla sir ithukkum meleee. BJPkaran aya njan polum ishtapedu na vekthimudra
@Aldanacomplex2 жыл бұрын
ഇത്രയും ദൈവശാലിയായ ഒരു എംഎൽഎ ഞാൻ കേരളത്തിൽ കണ്ടില്ല ഇപ്പോൾ ഗണേഷ് കുമാർ സാറിനെ കണ്ടു. എല്ലാ ജനങ്ങൾക്കും വേണ്ടി സംസാരിക്കുന്ന അദ്ദേഹത്തിന് ആയിരിക്കട്ടെ ഒരു ലൈക് ജയ്ഹിന്ദ്
@jamalabdulnazar13242 жыл бұрын
ഇങ്ങനെയായിരിക്കണം ഒരു ജനപ്രതിനിധി, സല്യൂട്ട് സാർ
@sheelao92942 жыл бұрын
ഗണേശ് സാർ ഇപ്പോഴും എന്റെ മനസ്സിലുണ്ട് സാർ യഥാർത്ഥ ജന സേവകൻ തന്നെ. അത് തന്നെ ആണ് സാറിന്റ വിജയം
@നെൽകതിർ2 жыл бұрын
മുന്നണി വ്യത്യാസം ഇല്ലാതെ വ്യക്തിപരമായ പ്രശ്നങ്ങൾ ബാധിക്കാതെ എങ്ങിനെ ആണ് ഗണേഷ് അവിടെ സ്ഥിരം ജയിക്കുന്നത് എന്ന് ബോധ്യം ആയില്ലേ .ഒരു തികഞ്ഞ ഭരണാധികാരി പൊതു സേവകൻ എന്നനിലയിൽ ഗണേഷ് വളരെ ഉന്നതിയിൽ ആണ് കാര്യങ്ങളെ പറ്റി നല്ല ബോധ്യവും ഉണ്ട് ഭരണ തലത്തിലെ അദ്ദേഹത്തിന്
@esthuraja2 жыл бұрын
പരമ സത്യം
@raghunathanpp54002 жыл бұрын
ബഹുമാനപെട്ട ഗണേഷ്‌കുമാർ MLA യുടെ ഓരോ വാക്കുകളും ആ നിസ്സഹായരായ വീട്ടുകാരുടെ സങ്കടത്തിന്റെ പ്രതിഫലനമാണ്. with respect i salute you sir.
@sandoshkumarsandoshkumar91172 жыл бұрын
നെരിപ്പ് നമ്മുടെ ഗണേശ് സാർ.അഭിനന്തനങ്ങൾ
@lijuchowannur55622 жыл бұрын
അങ്ങ് മുഖ്യമന്ത്രി പദവിയിലേക് വരണം എന്ന് ആഗ്രഹിക്കുന്നു 😍😍😍😍♥️♥️♥️♥️♥️♥️🌹🌹🌹
@hafizahamed95212 жыл бұрын
ഇപ്പോൾ എഡിർ പക്ഷത് ആണ് എങ്കിലും ഒരു വീട്ടു കാർക്ക് വേണ്ടിഏതു ബാഗത്ത് കനം കൂടുതൽ എന്നു നോക്കി മാത്രം രാഷ്ട്രീയ ക്കാർ ഇടപെടുന്ന കാലത്ത് സ്വന്ദം മണ്ഡലത്തിൽ ഒരു mla ജനപക്ഷത്തു നിന്ന് സംസാരിക്കുന്നു. അഭിന ന്ദന ങ്ങൾ 🙏
@harivison72122 жыл бұрын
ഗണേഷ് വളരെ നന്മകൾ 🌼🌹🌻🌹🌼🙏മലയാളിക്ക് നാട്ടിൽ ഓരോ ദുരന്തം തന്നെ ഇപ്പോൾ ആരും സഹായം ചെയ്യാൻ ഇല്ലാത്ത അവസ്ഥ.
Njangalku pathanapuram karod asuya thonnunu....ingne oru MLA ye ningalku kitiyallo.....😣😫😢
@soumya99482 жыл бұрын
Ningalu bagyavaanmaraa Ganesh kumar MLA ye kitiyath
@annmariyapshajushaju92142 жыл бұрын
Super ഇതുപോലെ ആകണം നേതാക്കന്മാർ അല്ലാതെ..... നാടിന് ഒരു ഉപകാരവുമില്ലതെ നടക്കുന്നവരിൽ നിന്നും തികച്ചും വത്യസ്തനായ നേതാവ് ... എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ എന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്.. 🤝🤝🤝🤝
@bhagatmalluvlogs54732 жыл бұрын
ഇയാൾ പൊതുപ്രവർത്തനത്തിൽ 101% 👍🏻👍🏻👍🏻
@tdsalt692 жыл бұрын
നല്ല മിടുമിടുക്കൻ MLA ഗണേഷ് കുമാർ 👌👍😀 എല്ലാം കൊണ്ടും നല്ലൊരു മനസ്സിന്റെ ഉടമ 🌹
@sanoopk88472 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ... ചേർത്ത് പിടിച്ചോണം... 🥰🥰
@jayeshkumar56742 жыл бұрын
10000000000 തവണ ചേർത്ത് പിടിച്ചിരിക്കും,,,,,,,,,, ഞങ്ങൾക്ക് ഇതു ഒന്നേയുള്ളു ആശ്രയം 🙏🙏🙏🙏🙏
@rahulr16732 жыл бұрын
Sure
@JohnpTechs2 жыл бұрын
ഞങ്ങൾ പൊന്നുപോലെ നോക്കുന്നുണ്ട്.. ഞങ്ങടെ ഏട്ടൻ 👍👍👍👍💪
@BilalBilal-sd2rj2 жыл бұрын
ആ മനുഷ്യന്റെ ഓരോ വാക്കുകളും പോയിന്റുകൾ മാത്രമാണ്. ഗുഡ് mla👍
@abdulsaleemongallur79472 жыл бұрын
ഇങ്ങനെയുള്ള പൊതു പ്രവർത്തകരെയാണ് ജനങ്ങൾക്ക് ആവിശ്യം
@mathewpc7272 жыл бұрын
എംഎൽഎ ആയാൽ ഇങ്ങനെ വേണം
@johnmathewel-shaddai27832 жыл бұрын
ഇതാണ് M L A ... Big salute❤❤❤
@miniphilip90942 жыл бұрын
Genesh kumar, സർ നിങ്ങൾക്കു oru big salute ഇതുപോലെ പാവങ്ങൾ ക്കു വേണ്ടി സംസാരിക്കുന്നവൻ ആയിരിക്കണം മന്ത്രി ആയാലും M L A ആയാലും.
@Ian906662 жыл бұрын
ഗണേഷ് സർ 🙏 one of the best administrators Kerala have ever seen👌
@sajikumar23802 жыл бұрын
ഇവിടുത്തെ ജനപ്രതിനിധികൾ ഗണേഷ്കുമാർ mla കണ്ട് പഠിക്കണം വോട്ട് മാത്രം തേടി നമ്മുടെ നാട്ടിൽ എത്രയോ നേതാക്കൾ നടക്കുന്നുണ്ട് ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി നിരന്തരം ഇടപെടൽ അങ്ങനെ ആവണം ജനപ്രതിനിധികൾ
@livechannel66672 жыл бұрын
ഇതാണ് M L A ഇങ്ങനെ ആവണം ഭരണാധികാരി 👋👋👋👋👋
@emjays642 жыл бұрын
പല പല വിയോജിപ്പ് ഉണ്ടായാലും ഒരു MLA or Minister എങ്ങനെ ആയിരിക്കണം എന്ന് ഗണേശൻ അഭിനന്ദനങ്ങൾ 🌹🌹🌹
@shandasamuel22192 жыл бұрын
ഗണേഷ് സർ ബിഗ് സല്യൂട്.
@alicekalathil54702 жыл бұрын
ശരിയാ ഇങ്ങനെയാവണം ഇതാണ് പൊതുപ്രവർത്തനം ഗണേഷ് സാറിന് ഒരു ബിഗ്ഗ് സല്യൂട്ട് ഇഷ്ടമുള്ളൊരു വ്യക്തി കൂടിയാണ്❤❤
@shajiaugustine16672 жыл бұрын
ഇങ്ങനെ ഇടപെടണം പൊതുപ്രവർത്തകർ 👍
@jamesjohn7721 Жыл бұрын
ഇങ്ങനെയുള്ള ജനനായകനെ സിനിമയിൽ മാത്രമേ കാണുകയുള്ളു. എന്നാൽ ഇവിടെ ഇതാ ഒരു യഥാർത്ഥ മനുഷ്യൻ. A real man.❤❤❤👏👏👏👏
@jasmuhamedjameela42922 жыл бұрын
മനുഷ്യത്വം വറ്റാത്ത പ്രവർത്തനം.... ഇതിൽ രാഷ്ട്രീയം നോക്കണ്ട...... നമുക്ക്ഇങ്ങനെ വന്നാൽ എന്ത് എന്ന് ഓർത്താൽ മാത്രം മതി....
@JayarajramamJayarajan10 ай бұрын
ഇങ്ങനെ ഉള്ളവർ വേണം നമുടെ നാടിന്
@chandranpk37382 жыл бұрын
ശ്രീ ഗണേഷ് കുമാർ സാറിന് ബിഗ് സല്യൂട്ട്❤️🙏
@rajujohn83632 жыл бұрын
ഏറ്റവും നല്ല ജനകീയനായ MLA ക്ക് അവാർഡ് കൊടുക്കുന്നെങ്കിൽ അതിന് ഒരു അവകാശിയേയുളളു..നമ്മുടെ ഗണേശ് സർ.ഹൃദയം നിറഞ്ഞ നന്ദി👏👏👍
@sunilsekhar4842 жыл бұрын
He was a real M L A Thank you very much sir
@moneyforyou83592 жыл бұрын
*അപ്പോൾ ഇപ്പോ അദ്ദേഹം MLA അല്ലെ* ?
@geethaxavier42572 жыл бұрын
He is
@shineks61952 жыл бұрын
ഇതുപോലെ കുറച്ചു പേർ ഉണ്ടയിരിന്നെ നാട് പണ്ടെ നന്നായേനെ . MLA ഗണേഷ് കുമാർ സാർന് അഭിനന്ദനങ്ങൾ
@sajithmukesh83542 жыл бұрын
ഇത് പോലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരും എല്ലാകാര്യത്തിലും സത്യസന്ധമായി ഇടപെട്ടാൽ കേരളം രക്ഷപെടും
@sidheekmayinveetil38332 жыл бұрын
നെട്ടുല്ലുള്ള MLA ഗണേഷ് കുമാർ സാറെ Big Salute🙏💥🔥💕
@SureshKumar-zk9xj2 жыл бұрын
ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ
@lathalalachan69252 жыл бұрын
ഗണേഷ് നെ എനിക്ക് ഭയങ്കര ഇഷ്ടമാ. ഇന്നാളിൽ ഒരു ആയൂർവേദ ഹോസ്പിറ്റലിൽ കയറി ഇതുപോലെ പറഞ്ഞു. ആ ഹോസ്പിറ്റൽ ഇന്നാളിൽ ഇടിഞ്ഞു വീണത് കണ്ടല്ലോ. അന്ന് എന്തൊരു പ്രശനം ആരുന്നു. Doctors വരെ ഒത്തു കൂടി. ഇങ്ങനെ വേണം ജന സേവനം. Good 👍👍👍👍👍
@gafoorvenusvenus91372 жыл бұрын
മാതൃക പരമായ ഇടപെടൽ!👍💪
@SunilKumar-jd2qo2 жыл бұрын
ബഹുമാനപെട്ട ഗണേഷ്‌സാർ അങ്ങ് കേരളമുഖ്യമന്ത്രി ആകും ജനങ്ങളുടെ പ്രാർത്ഥന അങ്ങക്ക് ഒപ്പം
@binulal20112 жыл бұрын
ഗണേഷ് കുമാറിനെ എന്താ മന്ത്രി ആക്കാത്തത്... ഇടതു പക്ഷത്തിന്റെ ഉടായിപ്പു ഇതുപോലെ ചോദ്യം ചെയ്യുന്നത്കൊണ്ടായിരിക്കും 😂😂
@bluemycompany2 жыл бұрын
അദ്ദേഹം മറ്റ് മന്ത്രിമാരെ മറികടക്കും….അത് മറ്റുള്ളവർക്ക് ഒരു പ്രശ്നമായി മാറിയേക്കാം
@rahulr16732 жыл бұрын
Allaliya, 2 years kazhinju minister akum
@roziyarozy82942 жыл бұрын
ഗണേഷ് സാറിന് എന്റെ പേരിൽ ഒരു ബിഗ് സല്യൂട്ട്🌹🌹🌹
@jithsree5602 жыл бұрын
ഇങ്ങേര് ഒരു ഒന്നൊന്നര എംഎൽഎ യാ...♥️♥️👍👍💪💪
@anasanasvarkala756210 ай бұрын
ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം.. വ്യക്തിപരമായി ഗെണേഷിൻ്റെ ചെയ്തികളോട് പ്പ്
@ranjithm.p.51992 жыл бұрын
ആര് ഭരിച്ചാലും നമ്മുടെ നാട്ടിൽ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം.
@RAMESHBABU-qk4yg Жыл бұрын
Very good sir സാർ കോട്ടയത്ത് നിന്നാൽ കണ്ണുംപൂട്ടി വോട്ട് ചെയ്യും സാറിന് ഇതുപോലുള്ള ആൾക്കാരാണ് കേരളത്തിന് ആവശ്യമായത്
@PramodKumar-dk9zd2 жыл бұрын
സംസാരത്തിലെ സത്യസന്ധത.. Loved it...
@csunil99632 жыл бұрын
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയിൽ നിന്നുള്ള ബന്ധപ്പെട്ട വകുപ്പുകളോടും ഉദ്യോഗസ്ഥരോടും നല്ല ചോദ്യം
@athulvjay65732 жыл бұрын
സർ എന്ന് വിളിക്കാൻ തോന്നും. 👌🏻
@yuvathurki62912 жыл бұрын
മുകേഷ് നെ ആണോ 🤣🤣😂
@kollamboy58142 жыл бұрын
@@yuvathurki6291 🙄🙄
@abdullatheefiyyad28862 жыл бұрын
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു MLA എനിക്ക് ഇഷ്ട്ടപെട്ട ഒരു പൊതു പ്രവർത്തകൻ ഗണേഷ് കുമാറിന് ഇരിക്കട്ടെ ഒരു ബിഗ് സെല്യൂട്ട്
@binumathew13152 жыл бұрын
ഒരു എഞ്ചിനീയറിംഗ് അപാരത
@babybaby7434Ай бұрын
കാര്യങ്ങൾ വ്യക്തമായി പറയുന്ന ഒരു നല്ല മനുഷ്യൻ ❤❤❤❤
@f10world2 жыл бұрын
കേരളത്തിലെ എഞ്ചിനീയര്‍മാര്‍ ഭയങ്കരമാര പണിയുന്ന റോഡ് ഒരു വര്‍ഷത്തിനുള്ളില്‍ മഴ സംഭരണി ആയി മറ്റുന്ന വിദ്യയണ് ഇവരുടെ മെയിന്‍ കല വിരുത്.....
@muralinairkunnath89062 жыл бұрын
ഇദ്ദേഹത്തിനെ പോലുള്ളവർ വേണം ജന പ്രതിനിധിയും മന്ത്രിയും ആവാൻ...... ആദ്ദേഹത്തിനു എന്റെ എണ്ണിയാൽ അടങ്ങാത്തത്ര അഭിനന്ദനങ്ങൾ........ SIR, MY BIG SALUTE......
@SanjuKs-g5c2 жыл бұрын
ഇതാവണം ഒരു പൊതു പ്രവർത്തകൻ 🥰
@abdurahiman1152 жыл бұрын
ഗണേഷ് സാർ 👌👌👌ഇടപെടൽ ഇങ്ങിനെ ആയിരിക്കണം കയ്യോടെ കൊണ്ടുവന്നു ഒന്നും പറയാനില്ല 👌👌👌👌👌wow 🌹🌹🌹🌹
@murshidkari66212 жыл бұрын
ഗണേഷ് പൊളിച്ചു
@sasindranathan9 ай бұрын
എല്ലാം കൊണ്ടും മുഖ്യമന്ത്രി ആകാൻ യോഗ്യൻ🎉 . ജനങ്ങളെ സ്നേഹിക്കന്ന❤ ജനപ്രതിനിധി .🙏
@latheefa92272 жыл бұрын
ഗണേഷ് കുമാറിനെ പോലെ 14 Jillayilum ഓരോ ആൾ ഉണ്ടങ്കിൽ പാവങ്ങൾക്ക് സഹായ മായേനെ 🙏🙏🙏
@ajmalkhanuk23872 жыл бұрын
നല്ല 14 ക്യാമറ യും
@nachusparadise52052 жыл бұрын
ഗണേഷ് സാർ നിങ്ങൾ പൊളിയാണ് എം.എൽ.എ 'യും മന്ത്രിയും മന്ത്രിയും എന്തിന് പഞ്ചായത്ത് മെമ്പർമാരുമൊക്കെ നിങ്ങളെ പോലെയായാൽ ഈ നാട് എപ്പോഴേ നന്നാകും ഗണേഷ് സാർ അങ്ങേക്ക് ബിഗ് സല്യൂട്ട്🙏🙏🙏💕💕
@MEHSANMEDIA2 жыл бұрын
ഇതാകണം MLA ഇങ്ങനെ ആകണം MLA❤ Hats off you Sir🙋🏻♀️❤
@mrindia78912 жыл бұрын
ഇതുപോലെയുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം.. മറ്റുള്ളവരുടെ സങ്കടത്തിനോ പ്രശ്നങ്ങൾക്കോ ഇവരുടെയും മുന്നിൽ യാതൊരു വിലയുമില്ല... മാറിമാറി ഭരിക്കുന്ന രാഷ്ട്രീയക്കാരേക്കാൾ നാടിന്റെ പ്രശ്നം ഇതുപോലുള്ള ഉദ്യോഗസ്ഥരാണ്... ഇവരുടെ ചെറിയ ഈഗോ കാരണം കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്...🔥🔥
@venkitvktrading23152 жыл бұрын
1000% a public representative: Rare such a politician...😍🏅🏅
സാധാരണക്കാരുടെ MLA. Mugham നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറയാൻ ചങ്കൂറ്റം ഉള്ള കേരളത്തിലെ ഒരേയൊരു രാഷ്ട്രീയക്കാരന്‍ 😍
@sajip51312 жыл бұрын
ഗണേശൻ സാർക്ക് എന്റെ വലിയൊരു സല്യൂട്ട്
@lathasukumaransukumaran7782 жыл бұрын
👌👌👌👌👌👌👌ഇത് തന്നെ മന്ത്രി 😍😍😍
@hussainp.p16942 жыл бұрын
ഇതാവണമെടാ നേതാവ് 🔥🔥💪💪
@HarishKottayam2 жыл бұрын
ഇങ്ങനെ വേണം രാഷ്ട്രീയ നേതാക്കൾ .... 👌👌
@satheesankk77812 жыл бұрын
ഗണേഷ് സാറിന് ബിഗ് സലൂട്ട് 👌👌👌
@chandhugokul15942 жыл бұрын
ഇതാണ് ജനസേവകൻ 👌
@moncymoncy24742 жыл бұрын
🙏🙏MLA ആയാലും പൊതുപ്രവർത്തകൻ ആയാലും ഇങ്ങനെ തന്നെ വേണം പൊതു ജനങ്ങളോട് കാണിക്കുന്ന ഒരു മര്യാദ ഉണ്ട്.... അതാണ് ഈ കണ്ടത്.. വോട്ടൻറ് സമയം മാത്രം നോക്കി വരരുത്.... 👍👍👍👍ബിഗ് സല്യൂട്ട്