'അർജുനെ അവിടെത്തന്നെ തിരഞ്ഞാൽ കിട്ടും, ലോറി അവിടെത്തന്നെ നിൽക്കുന്നതാണ് കണ്ടത്'; അഭിലാഷ്

  Рет қаралды 254,890

REPORTER LIVE

REPORTER LIVE

Күн бұрын

'അർജുനെ അവിടെത്തന്നെ തിരഞ്ഞാൽ കിട്ടും, ലോറി അവിടെത്തന്നെ നിൽക്കുന്നതാണ് കണ്ടത്'; അഭിലാഷ്, ദൃക്‌സാക്ഷി
#ankolalandslide #shirur #arjunmissing
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 302
@Kala_Prabha
@Kala_Prabha 2 ай бұрын
എന്റെ കർത്താവെ അതിന് ജീവനോടെ ഒന്ന് വേഗം കണ്ടു കിട്ടണേ 🙏🙏🙏
@ammuaadi4204
@ammuaadi4204 2 ай бұрын
അർജുൻ.. നീ എവിടെയോ അവിടെ സുരക്ഷിതൻ ആയിരിക്കട്ടെ. പ്രാർത്ഥനയോടെ ... കനലിൽ നിൽക്കുന്ന അവസ്ഥയാണ് നിനക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തർക്കും.. ഇതിനേക്കാൾ എത്രയോ വിഷമിക്കുന്നുണ്ടാവും...
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 2 ай бұрын
എന്താ.. ആ.. ചങ്ങായി എല്ലാത്തിനും... അതെ.. അതെ എന്ന് പറയുന്നത് നീ.. കണ്ട കാര്യം ശരിക്ക് പറഞ്ഞു കൊടുക്കടാ.. മോനെ....
@jamshijamshee744
@jamshijamshee744 2 ай бұрын
കോടാനി കോടി ആൾക്കാരുടെ പ്രാർത്ഥന ഉണ്ട് റബ്ബേ ഒരാളുടെ എങ്കിലും ദുഃആ റബ് സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻🥺🥺🥺🥺റബ്ബേ നി തുണ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@pilot_lovers_1
@pilot_lovers_1 2 ай бұрын
ആമീൻ
@salmanillu421
@salmanillu421 2 ай бұрын
Amen 😢
@YaminYumna-e4b
@YaminYumna-e4b 2 ай бұрын
Ameen🤲🤲😢😢
@Alhamdulillah71619
@Alhamdulillah71619 2 ай бұрын
ഇവരൊക്കെ നേരത്തെ തന്നെ ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ അത്രയും നേരത്തെ കണ്ടെത്താമായിരുന്നില്ലേ....
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
എൻറെ പൊന്നു ബ്രോ ഞാൻ എൻറെ യൂട്യൂബ് ചാനലിൽ ഇയാളെ പറ്റി ഇട്ടിട്ടുണ്ട് അഭിലാഷ് ചന്ദ്രൻ എന്ന വ്യക്തി ഏറ്റെടുത്താണ് ആദ്യം ഒരു കാര്യം പറയുന്നത് അതുകൊണ്ടുതന്നെയാണ് ഞാൻ ഈ ഒരു വീഡിയോ എൻറെ ചാനലിൽ ഇടാൻ കാരണം
@Jose-e6m
@Jose-e6m 2 ай бұрын
ലോകാ ൽ ഭുതങ്ങൾ സംഭവിക്കട്ടെ..... അർജുനെ രക്ഷിക്കാൻ കഴിയട്ടെ..... ഈശ്വര അനുഗ്രഹം കുടുംബത്തിൽ ഉണ്ടാകട്ടെ .... ഇത്ര മാത്രം ജനങ്ങളുടെ പ്രാർത്ഥനകൾ പാഴാകാതിരിക്കട്ടെ...
@manjudhanooppm265
@manjudhanooppm265 2 ай бұрын
ഇയ്യാൾ എവിടെ ആയിരുന്നു ഇത്ര ദിവസം 😡അതും ഒരു മലയാളി 💔ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു 🙏🏻അർജുൻ തിരിച്ചു വരും 🔥
@kkcutz_5624
@kkcutz_5624 2 ай бұрын
ഇയ്യാൾ ആണ്‌ അവർക്ക് information koduthath പൊട്ടാ വിവരക്കേട് വിളിച്ചു പറയല്ല
@manjudhanooppm265
@manjudhanooppm265 2 ай бұрын
@@kkcutz_5624 നേരെത്തെ കൊടുത്തായിരുന്നോ
@Ssss-b7j
@Ssss-b7j 2 ай бұрын
Iyaal vivaram koduth oru vayiki aayi
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
​@@kkcutz_5624അഭിലാഷ് ചന്ദ്രനെ ആരും കുറ്റപ്പെടുത്തരുത് അയാളെ ഞാനുമായി ആണ് കോൺടാക്ട് ചെയ്തതിനുശേഷമാണ് മീഡിയം കാർക്ക് ഞാൻ ഇയാളെ പറ്റിയുള്ള വിവരങ്ങൾ കൊടുക്കുന്നത്
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
​@@Ssss-b7jമൂന്നുദിവസം മുമ്പ് അഭിലാഷ് ചന്ദ്രൻ എൻറെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷേ ഇതുപോലെ തന്നെ ഒരുപാട് ആളുകൾ ഈ സംഭവം കണ്ടവരുണ്ട് അവരൊക്കെ ഇതേ പോലെ തന്നെ മുന്നോട്ട് കടന്നുവരാൻ പ്രാർത്ഥിക്കുക
@shaheerk3250
@shaheerk3250 2 ай бұрын
ഇത്രയും ദിവസം വായിൽ ചക്ക ഉണ്ടായിരുന്നു
@Izu278
@Izu278 2 ай бұрын
അഭിലാഷേ നിനക്കിത് മൂന്നാം നാൾ ഏങ്കിലും പറഞ്ഞൂടെരുന്നോ 😢😢
@shan6566
@shan6566 2 ай бұрын
ഇത് ഇയാൾ ഇന്നലെ പറഞ്ഞല്ലോ. നീ ഇന്ന് വന്നു വാർത്ത അറിഞ്ഞത് കൊണ്ടാകും
@roshnick2245
@roshnick2245 2 ай бұрын
ഇന്നലെ 6 ദിവസം ആയില്ലേ. ഇതിനു മുന്നേ അയാൾ എവിടെ ആയിരുന്നു ​@@shan6566
@uk19656
@uk19656 2 ай бұрын
ഒരു വ്യക്തിയെ രക്ഷിക്കുവാൻ പറ്റാത്ത ഭരണകൂടം.. Very ഷെയിം.. കക്കുക മുക്കുക നക്കുക ഇതാണ് രാഷ്ട്രിയ പാർട്ടികൾ ചെയ്യുന്നത്.. ജനങ്ങൾ ജാഗ്രതൈ.....
@BeenabijuBeenabijuA
@BeenabijuBeenabijuA 2 ай бұрын
ഞാൻ ഈ വാർത്ത കണ്ടതിൽ പിന്നെ ഫുഡ്‌ പോലും കഴിക്കാതെ കാത്തിരിക്കുന്നു അട്ടപ്പാടി ആണ് ഞാൻ കാരണംഒരു ജീവിതം കരുപിടിപ്പിക്കാൻ വേണ്ടി പോയതല്ലേ ആ ജീവൻ ദൈവമേ ഒരിറ്റ് ജീവൻ എങ്കിലും ബാക്കി ഉണ്ടാകണം എന്നാണ് എന്റെ പ്രാർത്ഥന അർജുൻ ജീവനോടെ ഉണ്ടാകട്ടെ
@Alhamdulillah71619
@Alhamdulillah71619 2 ай бұрын
ആ സംഭവം നടന്ന സമയത്ത് തന്നെ നിനക്ക് ഒക്കെ അവോടെപ്പോയി പരാതി കൊടുത്തൂടായിരുന്നോ.... ഇങ്ങനെ വൈകിപ്പിക്കേണ്ടി വരില്ലായിരുന്നല്ലോ....
@mullumala6026
@mullumala6026 2 ай бұрын
Athe athe😅😅
@amydxb5141
@amydxb5141 2 ай бұрын
😂😂
@6rare
@6rare 2 ай бұрын
നീ എന്തുവാടാ തത്തയോ 🤷‍♂️ അതേ അതേ 😆😆😆
@Swadiq.n.k
@Swadiq.n.k 2 ай бұрын
ഞാനും അതാ ശ്രദ്ധിച്ചത്😂😂
@madhukumaran5542
@madhukumaran5542 2 ай бұрын
😂
@amydxb5141
@amydxb5141 2 ай бұрын
Hahaha andoru kastanalle
@amydxb5141
@amydxb5141 2 ай бұрын
Yoooo, eee message ettadhu Aruva? Sathyathil chirichupoy
@fameelafami2975
@fameelafami2975 2 ай бұрын
😂😂😂
@Ayanmuhammed-h6m
@Ayanmuhammed-h6m 2 ай бұрын
അതേ അതേ. കഷ്ടം തന്നെ ചെങ്ങാതീ ഇത്രയും ദിവസം പറഞ്ഞൂടായിരുന്നോ
@Ssss-b7j
@Ssss-b7j 2 ай бұрын
Mon iyaal ith divasavum parayunnathan nalla vekthamayit paranjathan ival thanne chodichathum ivan clear aayit paranjathuman pinne divasavum onn thanne chodikumpom madup varille
@Ayanmuhammed-h6m
@Ayanmuhammed-h6m 2 ай бұрын
@@Ssss-b7j mm
@Swadiq.n.k
@Swadiq.n.k 2 ай бұрын
🛑🛑🛑 അതെ -🛑 അതെ- അതേ🛑 അതെ അതെ . അതെ🛑
@shintojoseph5287
@shintojoseph5287 2 ай бұрын
അപകടം നേരിട്ട് കണ്ട ഇവർ എന്താ കേരളത്തിൽ പോലീസ്നെ അറിയിക്കാത്തത്. ഇവനോട് സംസാരിക്കാനും കേരളത്തിലെ ആളുകളെ കേൾപ്പിക്കാനും ചാനലുകാർക്ക് നാണം ആകില്ലേ
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
ആദ്യം ഇയാൾ ഏറ്റെടുത്താണ് പറഞ്ഞത് അയാൾ പറഞ്ഞത് തെളിവുകൾ ഞാൻ എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്
@nair123-md
@nair123-md 2 ай бұрын
.@@ELANABEAUTYVLOG എന്ത് തെളിവ്.. വണ്ടി റോഡിൽ നിർത്തിയിട്ടിരുന്നു എന്നോ
@Jo-qp6mw
@Jo-qp6mw 2 ай бұрын
അതെ... ഇത്രേം ദിവസം ഉണ്ടായിട്ടും ഇവർ അറിഞ്ഞില്ലേ ഇങ്ങനെ ഒരു സംഭവം?? എന്താ മിണ്ടാതിരുന്നേ??
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
​@@Jo-qp6mwഅഭിലാഷ് ചന്ദ്രൻ എന്ന് പറയുന്ന ആള് രണ്ടുദിവസം മുമ്പാണ് ഞാനുമായി ഈ ഒരു സംഭവം ഷെയർ ചെയ്യുന്നത് എൻറെ യൂട്യൂബ് ചാനലിൽ ഉള്ള വീഡിയോ ചാനലുകാരെ കണ്ടതിനു ശേഷം ഇന്നലെയാണ് അവരും ഞാനും കോൺടാക്ട് ചെയ്യുന്നത് അപ്പോൾ ഞാനാണ് ഈ പറയുന്ന അഭിലാഷ് ചന്ദ്രനെ പറ്റിയുള്ള ഇൻഫോം ചാനലുകാർക്ക് കൊടുത്തത് ആ പാവം മനുഷ്യനെ വെറുതെ വിടുക
@athirabyju9964
@athirabyju9964 2 ай бұрын
അതെ അതെ
@ishaquekpkp3291
@ishaquekpkp3291 2 ай бұрын
അതെ അതെ 🙄അതെ അതെ 🤔
@jalalmoscow3054
@jalalmoscow3054 2 ай бұрын
അഭിലാഷ് ഇത് നേരത്തെ പറഞ്ഞതാണ്. പക്ഷെ അതൊന്നും കേൾക്കാൻ തിരച്ചിൽ നടത്തുവർ കൂട്ടാക്കിയില്ല. അവർ അവർക്കു തോന്നിയോട്ത് കുറെ മണ്ണ് മാതി. ഇന്നാണ് ലോറി കിടക്കുന്ന സ്ഥലത്ത് മണ്ണ് മറ്റുന്നത്.
@salamtanalur7532
@salamtanalur7532 2 ай бұрын
അതെ! അതെ! ഇതെന്താ ഒറ്റവാക്കിൽ ഉത്തരം എഴുതയുള്ളതാണോ?
@ENTHUSIASTIC.0201
@ENTHUSIASTIC.0201 2 ай бұрын
സംവിധാനം ഇല്ലാഞ്ഞിട്ടല്ല.. കേന്ദ്ര സർക്കാറിനെ വിളിക്കാതെ ഈഗോ കാണിച്ച കർണാടക സർക്കാർ ആണ് ഉത്തരവാധി😊😊
@akhilchapters
@akhilchapters 2 ай бұрын
ചോദ്യത്തിന്റെ രീതി മാറ്റി അയാളെ കൊണ്ട് വിവരിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം ആയിക്കോട്ടെ
@GireeshCp-e2m
@GireeshCp-e2m 2 ай бұрын
അതെ...... അതെ....... കേട്ട് മടുത്തു
@Ssss-b7j
@Ssss-b7j 2 ай бұрын
Ayaal kure pravashyam ith vivarichathan ival thanne chodichathum aan paranj madth kaanum athan athe athe enn ayaal parayunnath
@samsonthomazLionheart
@samsonthomazLionheart 2 ай бұрын
തിരിച്ചു വാടാ മോനെ അർജുനെ 🙏🙏🙏
@shobhasworld2209
@shobhasworld2209 2 ай бұрын
അവിടെ തന്നെ കാണും അവിടെ നോക്കിയാൽ മതി എത്രയും പെട്ടന്ന് കിട്ടട്ടെ പ്രാർത്തിയ്ക്കാം
@lalithaa2320
@lalithaa2320 2 ай бұрын
സംഭവം കണ്ട വ്യക്തിക്ക് അവിടെ ചെന്ന് സ്ഥലം കാണിച്ചുകൊടുത്തു നേരത്തെ സഹായിച്ചിരുന്നുവെങ്കിൽ നേരത്തെ വിവരങ്ങൾ ലഭിച്ചേനെ.
@haseenajaleel8479
@haseenajaleel8479 2 ай бұрын
അതെ അതെ
@SajadAli-xu4oq
@SajadAli-xu4oq 2 ай бұрын
അഭിലാഷേ നീ ഏത് കാലിന്റെ ഇടയിലായിരുന്നു ഇത്രയും ദിവസം 😡😡😡😡😡
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
അഭിലാഷ് ഒരു നാലുദിവസം മുമ്പ് എൻറെ അടുത്ത് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു പിന്നീടാണ് ഞാൻ എൻറെ യൂട്യൂബ് ചാനലിലേക്ക് തെളിവുകൾ കാണിക്കുന്നത് ദയവുചെയ്ത് ഇയാളെ ആരും കുറ്റപ്പെടുത്തരുത് ഇല്യാന ബ്യൂട്ടി ബ്ലോഗ് എന്ന ചാനലിൽ ഇയാൾ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
@sajijohnson9892
@sajijohnson9892 2 ай бұрын
പൊട്ടൻ
@raghuvelayudhan9009
@raghuvelayudhan9009 2 ай бұрын
കിട്ടും അർജുനെ അത്രേം ആഗ്രഹം ഉണ്ട് ആവൻ തിരിച്ചു വരാൻ.
@TrollFamily-j7b
@TrollFamily-j7b 2 ай бұрын
അതെ അതെ.... വ്യക്തമാക്കി പറഞ്ഞൂടെ ന്നോ.... കുറച്ചു ദിവസം മുന്നേ തന്നെ.....7 ദിവസത്തിന് കാത്തുനിൽക്കേണ്ടിരുന്നില്ല
@SoumyaSoumya-tv6wk
@SoumyaSoumya-tv6wk 2 ай бұрын
മാതവേ രക്ഷിക്കണം ദൈവ മാതാവേ
@SoumyaSoumya-tv6wk
@SoumyaSoumya-tv6wk 2 ай бұрын
ഇറങ്ങി ചെല്ലണം
@SoumyaSoumya-tv6wk
@SoumyaSoumya-tv6wk 2 ай бұрын
ക്യപാസന മാതാവേ രക്ഷിക്കണം ജിവനോട്
@yasirodupara2400
@yasirodupara2400 2 ай бұрын
100കൊല്ലം പഴക്കം ഉള്ള ബിൻബങ്ങൾ പള്ളിയുടെ താഴെ നിന്നും കണ്ടു പിടിക്കുന്ന നമ്മുടെ ഇന്ത്യയിൽ വെറും അഞ്ചു മീറ്റർ തായേ ഉള്ള ലോറി കണ്ടു പിടിക്കാൻ ഇത്രയും ദിവസം 😮
@jaisonjose5757
@jaisonjose5757 2 ай бұрын
സത്യം...👌
@sujithnair7209
@sujithnair7209 2 ай бұрын
Palliyude thazhe ninnum alla ullil ninne thanneyanu kandupidichathu...athum aayi ethu compare cheyyalle ...not matching
@hope7094
@hope7094 2 ай бұрын
Ithum athum thannil enthann bandham...
@nair123-md
@nair123-md 2 ай бұрын
പള്ളി പൊളിച്ചു അമ്പലം പണിഞ്ഞത് കുഴിച്ചപ്പോൾ കിട്ടിയ തെളിവ് കൊണ്ടല്ല, അമ്പലം പൊളിച്ചു പണിത പള്ളി ആണ് പൊളിച്ചത്. ജീവിച്ചിരിക്കുന്നവർ പറഞ്ഞു അറിഞ്ഞാണ്
@gyprotech7703
@gyprotech7703 2 ай бұрын
Ho
@b4best502
@b4best502 2 ай бұрын
നിനക്കൊക്കെ ഇപ്പോൾ ആണോ വന്നു പറയാൻ തോന്നിയത്. കഴിഞ്ഞ 5 ദിവസം പഴം ആയിരുന്നോ വായിൽ
@themoment_111
@themoment_111 2 ай бұрын
Satym
@shan6566
@shan6566 2 ай бұрын
ഇത് ഇന്നലെയും പറഞ്ഞു വല്ലോ നീ എവിടെ ആയിരുന്നു കമന്റ് ഇടണം പോകണം എന്നാ മൈൻഡ് ആകുമല്ലേ
@sanujanu286
@sanujanu286 2 ай бұрын
Ennaleyum paranjirunnu evar
@nair123-md
@nair123-md 2 ай бұрын
എന്ത് ചോദിച്ചാലും അതെ അതെ, റോഡിൽ കിണർ ഉണ്ടായിരുന്നോ എന്നു ചോദിച്ചാലും അതെയതെ പറയും അപ്പോൾ റോഡിലെ കിണറിൽ ആവും വണ്ടി എന്നു ന്യൂസ്‌കർ പറയും 😁
@sruthymolraju4675
@sruthymolraju4675 2 ай бұрын
​@@shan6566 ഇന്നലെ അല്ലേ പറഞ്ഞെ അതിനു മുന്നേ എവിടെ ആയിരുന്നു എന്നാ ചോദിക്കുന്നത് ഇന്ന് 7 th ഡേ ആണ് Mr
@brightsanu4233
@brightsanu4233 2 ай бұрын
അഭിലാഷേ. നീ ആ ടാങ്കർ എടുത്ത് മാറ്റിയപ്പോൾ അർജുന്റെ വണ്ടി അവിടെ നീ കണ്ടിരുന്നോ??
@harisharis9538
@harisharis9538 2 ай бұрын
അയാളുടെ മറുപടി അതെ അതെ എന്ന് ആയിരിക്കും😢 ഇത്ര ദിവസം അയാൾ evide ആയിരുന്നോ ആവോ 😢😢
@Ssss-b7j
@Ssss-b7j 2 ай бұрын
@@harisharis9538ithoke ayaal adhyam clear aayit ivalod paranjathan pinne divasavum ore chodhym thanne chodichitan avan athe athe enn paranj kondirikunnath
@rajeshrajan226
@rajeshrajan226 2 ай бұрын
അതെ അതെ
@abrahamco276
@abrahamco276 2 ай бұрын
ഇത്രയും കാര്യങ്ങൾ നേരിൽ കണ്ട താങ്കൾ എന്തുകൊണ്ടവിടെ സഹായിക്കാൻ പോകുന്നില്ല?
@aruncreationar4342
@aruncreationar4342 2 ай бұрын
അവടെ ആരെയും നിർത്തുന്നില്ലലോ.അവരോട്ടു ചെയ്യുന്നും ഇല്ല ചെയ്യുന്നവരെ ഒട്ടു ചെയ്യിക്കാത്തുല്ല
@aasiomer
@aasiomer 2 ай бұрын
പടച്ചവനെ കാക്കണേ allha ഒരു കുഴപ്പവു മില്ലാതെ കിട്ടണേ allha 🤲🤲🤲🤲
@KesuRoy
@KesuRoy 2 ай бұрын
അവതാരകയുടെ ചോദ്യങ്ങൾ ഒരു ചോദ്യം തന്നെ പലപ്രാവശ്യം ചോദിച്ചു. സമയം കൂട്ടും എന്തൊരു പൊട്ടത്തി
@fakrudeenali5587
@fakrudeenali5587 2 ай бұрын
അതെ അതെ അതെയതെ അതെ
@MayaMaya-gb3ho
@MayaMaya-gb3ho 2 ай бұрын
Athe Athe entho oru ethu😢😢😢😢
@famp78
@famp78 2 ай бұрын
ഇത് പോലെ ഉള്ള ന്യൂസ്‌ കളിൽ back round മ്യൂസിക് ഒഴിവാക്കി കൂടെ 🙏🏽
@ashminvlogs
@ashminvlogs 2 ай бұрын
അവൻ എന്തോ വൈരാഗ്യം ഉള്ളപോലെ ഇണ്ടല്ലോ സംസാരം ഇത്രെയും നാൾ ഇവൻ എവിടെ പോയി അതേനെ കൊണ്ട് ഒന്നും ചോദിക്കാതിരിക്കുന്നതാണ് നല്ലത് ബ്രദർ vegam തിരിച്ചു വരട്ടെ
@JithinJacob-d7e
@JithinJacob-d7e 2 ай бұрын
അതെ അതെ അതെ..
@fibintj101
@fibintj101 2 ай бұрын
Aa lorry il okke iniyum load kayarum. Avar manapoorvam load kurachee kayatunnolloo ? Avarodu maximum load kayati shift cheyyan parayoo
@manju.3972
@manju.3972 2 ай бұрын
ഈ കണ്ടവർ ആരും ആദ്യം പറഞ്ഞില്ലല്ലോ ദൈവമേ
@imotions1902
@imotions1902 2 ай бұрын
കർണാടക സർക്കാർ തീർത്തും പരാജയം.. സുരക്ഷ പ്രവർത്തനം ഗ്യാപ് ഇട്ടു ചെയ്യേണ്ടതല്ല. തുടർച്ചയായി ചെയ്യണം. അടിയിലുള്ളത് മനുഷ്യൻ ആണ്.
@Ichu-c4p
@Ichu-c4p 2 ай бұрын
മറ്റുള്ളവർ വിഷമിച്ച സമയത്തും കളിയാക്ക. നോ അഭിലാഷ് അതെ അതെ ന്നു മാത്രമല്ല ചിലതിനെല്ലാം ഉത്തരം പറയുന്നുണ്ട് എന്തായാലും അർജുവിനെ വേഗം കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🥲
@ramluasraf5799
@ramluasraf5799 2 ай бұрын
Ya allaah 🤲🤲🤲പെട്ടന്ന് jeevanode kandu kittane 🤲🤲🤲
@atworld532
@atworld532 2 ай бұрын
ആദ്യമേ പറയേണ്ടതാണ് സ്ഥലം കാണിച്ചു കൊടുക്കണം മായിരുന്നു
@JaleelM-o2w
@JaleelM-o2w 2 ай бұрын
അതെയതെ. അതെയതെ
@madhavanmadhavan5212
@madhavanmadhavan5212 2 ай бұрын
നദിയിലെ മാങ്കോണയും പരിസരങ്ങളും തുടക്കം മുതൽ തന്നെ പരിശോധിക്കാമായിരുന്നില്ലേ... എൽന സാധ്യതകളും കണക്കിൽ എടുക്കേണ്ടേ.....
@rajasreernair9014
@rajasreernair9014 2 ай бұрын
അർജുൻ സുരക്ഷിതനായി എവിടെയോ ഉണ്ട് എന്നു വിശ്വസിക്കുന്നു.. ഇനിയും ഇങ്ങനെ സമയം കളഞ്ഞു തിരച്ചിൽ നീട്ടി കൊണ്ട് പോകാതെ എത്രയും വേഗം കണ്ടു പിടിക്കു നമ്മുടെ എല്ലാം അർജുനെ കേരളത്തിലെ എല്ലാവരുടെയും സ്വന്തം അർജുനെ.. കേരളവും മലയാളികളും അവരുടെ ഒത്തൊരുമയും എല്ലാം മറ്റൊരിടത്തും ഉണ്ടാകില്ല ഒരിക്കലും
@BinilMBaby
@BinilMBaby 2 ай бұрын
ഹൈവേ യിൽ നിന്ന് അല്പം ഉള്ളിലേക്ക് സ്ഥലം ഉണ്ട് വാഹനങ്ങൾ park ചെയുവാൻ.. ആയത് കൊണ്ട് അവടെ തന്നെ ഉണ്ടാകാൻ ആണ് സാധ്യത.
@madhavanmadhavan5212
@madhavanmadhavan5212 2 ай бұрын
സുജയാ പാർവതി ഓരോ വാക്ക് കഴിയുമ്പോഴും ഏങ്ങൽ അടിക്കുന്നപോലെ ശബ്ദം ഉണ്ടാക്കുന്നു.. ആരോചകമാണത്...
@nibraazvlog2203
@nibraazvlog2203 2 ай бұрын
ചിലർ ഏഴാം നാൾ പൊങ്ങുന്നു എന്തൊരു കഷ്ടം
@Ssss-b7j
@Ssss-b7j 2 ай бұрын
Ivan innaleyum menjannum okke ithe karyam paranjathan
@sumageorge8579
@sumageorge8579 2 ай бұрын
അതെ അതെ മാത്രേ ഉള്ളു
@SareenaNoushad-gj4uz
@SareenaNoushad-gj4uz 2 ай бұрын
ഇയാളെ ഒരു അതെ.. അതെ.. ഇവനൊക്കെ ഇപ്പോൾ എവിടന്ന് പൊട്ടി മുളച്ചു ഇതവരെ എവിടായിരുന്നു
@shahalshahal7250
@shahalshahal7250 2 ай бұрын
അതെ അതേ... അതെ അതേ...
@fortonty142
@fortonty142 2 ай бұрын
ഇവരൊക്കെ എവിടെ ആയിരുന്നു 7 ദിവസം വേണമായിരുന്നൊ ഈ വിവരം പറയാൻ
@lispotjobs
@lispotjobs 2 ай бұрын
ഈ അതെ അതെ ഇത്രേം ഡേ എവിടെ ആയിരുന്നു 😊😔
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx 2 ай бұрын
ആ വീഡിയോ ഫുള്ളും എടുത്ത് ഞാനാണ് അഭിലാഷിന് അവിടെ വണ്ടി ഉള്ള കാര്യം എങ്ങനെയാണ് അറിയുന്നത് പിന്നെ എന്തിനാണ് അഭിലാഷിനെ കുറ്റം പറയുന്നത് അഭിലാഷ് ചെയ്തത് എല്ലാം നല്ല കാര്യം തന്നെയാണ് അവിടെ നിന്നപ്പോൾ മണ്ണ് വീണുശേഷമാണ് ആ വണ്ടിയെടുത്ത് മാറ്റിയത് പക്ഷേ അതിനടിയിൽ അർജന്റീ വണ്ടിയുള്ള കാര്യമോ അർജുൻ ഉള്ള കാര്യമോ അഭിലാഷിന് അറിയില്ല 😢
@ELANABEAUTYVLOG
@ELANABEAUTYVLOG 2 ай бұрын
ഇതിൻറെ ഫുൾ വീഡിയോ നമ്മൾ യൂട്യൂബിൽ ഇട്ടിട്ടുണ്ട്
@sreear2457
@sreear2457 2 ай бұрын
അഭിലാഷ് ദൃക്‌സാഷി ആണന്നാണല്ലോ പറയുന്നേ
@ashrafmk2760
@ashrafmk2760 2 ай бұрын
അർജുൻ ജീവനോടെ ഇരിക്കട്ടെ
@Fairplayf10
@Fairplayf10 2 ай бұрын
എല്ലാം റിപ്പോർട്ടർ തന്നെ തീരുമാനിച്ചപോലെയുണ്ടല്ലോ ചോദ്യങ്ങൾ
@fathimathwaiba8211
@fathimathwaiba8211 2 ай бұрын
കൂലിക് മറുപടി പറയാൻ ഏല്പിച്ച പോലെ ഒരു മറുപടി ആണല്ലോ ഇയാളുടേത്
@chikkumolswandamvava6993
@chikkumolswandamvava6993 2 ай бұрын
അതെ അതെ കഷ്ടം
@kichukismath9143
@kichukismath9143 2 ай бұрын
അതെ എന്ന് ഉത്തരം പറയുന്ന രീതിൽ ഉള്ള ചോദ്യം മാത്രം.ഇതിൽ ആരാ ദൃസാക്ഷി. റിപ്പോർട്ടർ ആണോ. ആദ്യം ഇവെളുടെ ശോസതടസ്സം ശരിയാക്കണം
@ArjunLalu-nf5sq
@ArjunLalu-nf5sq 2 ай бұрын
😢
@sajeesh-fn2ri
@sajeesh-fn2ri 2 ай бұрын
ചായക്കടയുടെ സൈഡിൽ നിർത്തിയിട്ടിരുന്ന ടാങ്കർ വെള്ളത്തിൽ പോയപ്പോൾ ഉള്ള sound കെട്ടിട്ടാണ് 150 meter അപ്പുറത്തുള്ള അഭിലാഷ് അറിഞ്ഞു 15 മിനിറ്റ് കഴിഞ്ഞാണ് മണ്ണ് ഇടിഞ്ഞ സ്ഥലത്ത് പോയതും, അപ്പോൾ അവിടെ ഉണ്ടായിരുന്ന ടാങ്കർ അവർ എടുത്തു മാറ്റി, ടാങ്കർ പുഴയിൽ വീഴുന്നത് കണ്ടുകാണില്ല അർജുന്റെ ലോറിയും ടാങ്കറും ഒരുമിച്ച് വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ അഭിലാഷ് കാണാൻ സാധ്യത ഇല്ല. Sp.Road ക്ലിയർ ചെയ്യത് മാറ്റിയിട്ടുള്ള മണ്ണ് ഇട്ടിട്ടുള്ളത് പുഴയില്ലേക്ക് ലോറി വീഴാൻ സാധ്യത ഉള്ള സ്ഥലത്തേക്ക് ആണെന്ന് തോന്നുന്നു
@sajeesh-fn2ri
@sajeesh-fn2ri 2 ай бұрын
ടാങ്കർ വെള്ളത്തിൽ പോയത് മണ്ണ് ഇടിഞ്ഞു തട്ടിയിട്ടല്ലേ ആ ടാങ്കർ കണ്ടിട്ടാണല്ലോ അഭിലാഷ് അവിടേക്കു എത്തുന്നത് ടാങ്കർ ന്റെ കൂടെ അർജുന്റെ ലോറിയും പോയിട്ടുണ്ടെങ്കിൽ അഭിലാഷ് കാണില്ലാലോ
@RathiDevi-f6f
@RathiDevi-f6f 2 ай бұрын
ഭഗവാനെ ജീവനോടെ കിട്ടണേ 🙏🏻🙏🏻
@sereenaAsb
@sereenaAsb 2 ай бұрын
Lorry maatiyidan key vende?
@abdulmusavvir4952
@abdulmusavvir4952 2 ай бұрын
😂 അതെ അതെ അതെ അതെ...... അതെ .....അതെ , അതെ അതെ..... അതെ അതെ.....ect ........😂😂😂
@roshnick2245
@roshnick2245 2 ай бұрын
അവരോടൊക്കെ പോകാൻ പറ. നമ്മൾ മലയാളികൾ ഇറങ്ങിയാൽ എത്രയും പെട്ടന്ന് ആ സഹോദരനെ കിട്ടും
@NasssalesSales
@NasssalesSales 2 ай бұрын
അതെ അതെ അതെ. ഇവന് സുഖമില്ലേ
@haseenajaleel8479
@haseenajaleel8479 2 ай бұрын
😂😂😂
@athirathara2428
@athirathara2428 2 ай бұрын
Athe....shame😢😢😢😢
@അക്കരെ
@അക്കരെ 2 ай бұрын
New reader choikunne chothyathin vijarikunna reethikulla ഉത്തരം കിട്ടുന്നില്ല
@soccerofuk8979
@soccerofuk8979 2 ай бұрын
Reporter: Abhilash nee raavile kakoosil poyilla alle Abhilash : athe athe😂😂😂😂😂
@Itsmeazraaah
@Itsmeazraaah 2 ай бұрын
ഒറ്റവാക്കിൽ ഉത്തരം പറയുവാണോ fully അതെ അതെ 😅
@maimoonathsrambi-fh2pz
@maimoonathsrambi-fh2pz 2 ай бұрын
Oru karannavashalum lory puzhayilek pokilla adh urappannu karannam mannumalaye chernnannu lory park chaidhadh so aa malayude aduthuthanne loryum adhinakath arjun safe aayittundakum theercha 👍👍👍 alathe puzhayilek pokilla 👍👍 allahuve oru kuzhappavum illathe thirichu kittanne namude Priya sahodharane🤲🤲🤲🤲
@Hiyyuhuyyuu1234
@Hiyyuhuyyuu1234 2 ай бұрын
Athe athe athe athe athe ath😊e athe athe
@sreejaanilkumar7047
@sreejaanilkumar7047 2 ай бұрын
Ethrayum vegam happy news ariyany dhyvame
@anandhunm958
@anandhunm958 2 ай бұрын
അതെയോ..... അതെ !
@AnjuJasi
@AnjuJasi 2 ай бұрын
അർജുൻ 😢😢😢
@arshakafreedkp219
@arshakafreedkp219 2 ай бұрын
Athe athe
@ppameen007
@ppameen007 2 ай бұрын
Endayalum Arjun jeevanoode varan prarthikkuga,...
@smartgrey5436
@smartgrey5436 2 ай бұрын
ഇവനെന്താ പോലീസുകാർ ഓവർ ഓവർ പറയുന്നത് മാതിരി അല്ലാതെ വേറെ ഒന്നും പറയുന്നില്ല ഇവൻ അതെ അതെ മാത്രം ?😢😢
@pushpalathacp6487
@pushpalathacp6487 2 ай бұрын
ഭഗവാനെ ... 🙏
@enthoenganeeppo
@enthoenganeeppo 2 ай бұрын
അതെ അതെ അതെ അതെ എന്താല്ലേ
@പാവംജിന്ന്-ബ6ഹ
@പാവംജിന്ന്-ബ6ഹ 2 ай бұрын
ഏതാ ഈ വേട്ടവളിയൻ അതെ... അതെ.....
@MuhammedShan-g2u
@MuhammedShan-g2u 2 ай бұрын
അതെ അതെ 😂
@ajithashaji3828
@ajithashaji3828 2 ай бұрын
Chaanalu kaarodu parayumbo orupaad sookshikanam.athayaalk ariyaa oro vaakum parayumbo sredhichillenkil nammude thalelaavum .enthaayaalum ellavareyum dhyvam rakshikate🙏
@susanmathew1248
@susanmathew1248 2 ай бұрын
Abhilash be brave to talk. This is a matter about a person like you.
@kochumol5014
@kochumol5014 2 ай бұрын
പുഴ അവിടെ ഇല്ല മണ്ണിൽ അടിയിൽ ഇല്ല പിന്നെ അറിജുൻ താങ്കൾ എവിടെ, ആ ലോറി ഉടമ്മ അയാൾ ഒന്നും ചോത്യം ചെയ്താൽ ചിലപ്പോൾ തുമ്പ് കിട്ടും,,??
@elsammajoy9817
@elsammajoy9817 2 ай бұрын
അഭിലാഷിനെ അങ്ങോട്ട് വിളിക്കാൻ വഴിയില്ലേ
@ppameen007
@ppameen007 2 ай бұрын
Everyone prayer🙌 for his life and safe return... Our brother must be safe.... May Allah give protection for him
@navaneethks3694
@navaneethks3694 2 ай бұрын
Athe...athe...athe....veronnum ariyilla....
@kjpious1641
@kjpious1641 2 ай бұрын
Athe Athe
@kl02ss76
@kl02ss76 2 ай бұрын
ഇവനാരുവ അതെ ........തെ .ഇവൻ ഇതേവരെ എവിടായിരുന്നു
@Shilpashibin....
@Shilpashibin.... 2 ай бұрын
അതെ അതെ 🙂‍↕
@Aneesh-wn3lb
@Aneesh-wn3lb 2 ай бұрын
അഭിലാഷ് അതെ അതെ അതെ അതെ അതെ അതെ അതെ നിനക്ക് ഇത് ഇപ്പോൾ ആണോ പറയാൻ ഉണ്ടായേ.. അതെ അതെ അതെ അതെ
@NKkunhiraman
@NKkunhiraman 2 ай бұрын
Athea athea onnu nirthu abhilash paranju kodukku avarkku venda sahayam cheythenkilum kodukku........m
@ann.825
@ann.825 2 ай бұрын
അവതാരകയുടെ ചോദ്യം clear alla
@MuhammedSakir-zf7sw
@MuhammedSakir-zf7sw 2 ай бұрын
Athe athe athesthe
@swalihvv5995
@swalihvv5995 2 ай бұрын
ചോയ്ച്ചത് തന്നെ വീണ്ടും ചോദിക്കുന്നു
@Nintemookkuthippenn
@Nintemookkuthippenn 2 ай бұрын
ഇവന് അതെ അതെ ഉള്ളൂ പറയാൻ 🤔🤔
പിഴച്ചതാർക്ക്? | DEBATE WITH ARUN KUMAR
45:12
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН