സാർ, ആ മന്ദബുദ്ധി, കോൺഗ്രസിൽ നിന്നും പുറത്ത് പോയത് കൊണ്ട് അത്രയും ഭാരം പാർട്ടിക്ക് കുറഞ്ഞു 😂
@azizmohammadkoya55412 күн бұрын
ഈ ഗതികേടിലാണ് പത്മജയും,സരിനും.....
@MrManthra2 күн бұрын
അന്നത്തെ മോൻ്റെ ചാട്ടം അപ്പനായ AK ആൻറണിയുടെ പൂർണ്ണ അനുഗ്രഹാശംസകളോടെ ആയിരുന്നു. കാരണം 2014ലെ കോൺഗ്രസിൻറെ പതനവും ബിജെപിയുടെ കുതിച്ചുചാട്ടവും കണ്ടപ്പോൾ അപ്പൻ നേതാവ് വിചാരിച്ചുകാണും ഇനിയൊരിക്കലും കോൺഗ്രസ് അധികാരത്തിൽ വരികയില്ലെന്ന് . മകൻെറ ഈ ചാട്ടത്തിന് പിന്നിൽ കൗശലക്കാരനായ AK ആൻറണി തന്നെയാണ്.
@MohammadVakeel-k8j2 күн бұрын
POLITICAL BEGGERS BEGGING FOR POLITICA FAVOUR
@ibrahimhussain19562 күн бұрын
Correct 100%
@ibrahimhussain19562 күн бұрын
Correct 100%
@muneer_mmКүн бұрын
correct 💯
@nizara-xm1ffКүн бұрын
@MrManthra💯
@manuppabiza2 күн бұрын
ആർത്തിയൊന്നുമല്ല അപ്പൻ ഉണ്ടാക്കിയത് നഷ്ടപെടാതിരിക്കണം ED.
@ashrafpm39352 күн бұрын
ഇപ്പോൾ ഈ മരവാഴയുടെ കാര്യം ഇവിടെ പറയേണ്ട വല്ല കാര്യവും ഉണ്ടോ നിങ്ങൾക്ക് എന്തിന്റെ കേടാ
@sulfeekerali1862 күн бұрын
Correct
@LaymansScienceLab2 күн бұрын
You are 100% correct. ഇത്ര നെറികെട്ടവൻ . ഇത്ര നെറികെട്ടവൻ ഈ ഭൂമി മലയാളത്തിലില്ല
@varghesevs75322 күн бұрын
Adipoli
@Abd-i4b2 күн бұрын
ഇവനെയൊക്കെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കണം പോകുന്നവന്റെ ഒക്കെ ഗതി എല്ലാരും അറിയട്ടെ
@azadak44872 күн бұрын
പിന്നെ എപ്പോപ്പറയണം.
@shameerkpoyil34742 күн бұрын
സ്വന്തം മകന് പോലും ബോധ്യപ്പെടുത്തി കൊടുക്കാൻ പറ്റാത്ത ഇവൻ്റെ ആദർശം ആര് ഗൗനിക്കാൻ..waste antony..😂😂
@Kareeml-hq6yl2 күн бұрын
കോൺഗ്രസ് നേതാക്കളുടെ മക്കൾ എന്ന നിലക്ക് ഇവരെ എങ്ങിനെ വിശ്വസിക്കും. ഇപ്പോൾ ചാണ്ടി ഉമ്മൻ എന്തെല്ലാമോ ചെയ്യുന്നു, പറയുന്നു. പാർട്ടിക്ക് ഗുണകരമായ വാക്കുകളോ പ്രവർത്തിയോ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്
@basheerkutty60642 күн бұрын
Dr, അനിൽ ഇതു പറയാതെ ജങ്ങൾക്കു ഉപകാരം കിട്ടുന്നത് (അറിവ് )വല്ലതും പറയുക 🌹
@Kabeer-o6x2 күн бұрын
ആന്റണി ക്കു വേണ്ടി ത്യാഗം ചെയ്തതാണ് മകൻ,😂ആന്റണി യെ ബിജെപി വല്ല കേസിലും പെടുത്തികാന്നും
@asees8052 күн бұрын
അപ്പന്റെ കാലം കഴിഞ്ഞാൽ അവന്റെ കാര്യം സ്വാഹാ🤣🤣🤣🤣🤣🤣🤣
@ShahulHameed-jx6en2 күн бұрын
അവന് കാശ് കിട്ടിക്കാനും ഇവനെ പറ്റി പറഞ്ഞു സമയം കളയാതെ നോക്ക്
@abdullatheef25762 күн бұрын
അമ്മ വരച്ച ചിത്രത്തിന് റയിൽവേ കോടികൾ കൊടുത്ത് കച്ചവടം ചെയ്ത മുതലാ സൈഡിൽ കിടക്കട്ടേ
@safiyapocker69322 күн бұрын
വിനാശകാലേ വിപരീത ബുദ്ധി
@zubaidaalif2 күн бұрын
കൃപാസനം 🤭🤭
@HM-jcjjfjf45672 күн бұрын
അതിപ്പോ കോൺഗ്രസിൽ ആണേൽ എവിടെ എങ്കിലും എത്തുമായിരുന്നു. കൃപാസനം ആണ് പറ്റിച്ചത് 😂
@philipthomas44062 күн бұрын
😂
@abdurahmantp8762 күн бұрын
ഒരു അബദ്ധവും പറ്റിയില്ല.അപ്പൻ മോനെ സെയ്ഫ് ആക്കാൻ നോക്കി.വിധി തിരിച്ചായിരുന്നു.അവൻ r s s ൻ്റെ കൂടെ പോയത് അച്ഛൻ്റെ താല്പര്യം തന്നെ
@MasterCraft-g8l2 күн бұрын
കോൺഗ്രസിന്റെ കൂട്ടിക്കൊടുപ്പ് കാരൻ ak എന്തോന്നി.
@basheernikarthil21742 күн бұрын
അനിൽ ആന്റണി ഒരു തലതിരിഞ്ഞ സന്തതി
@LimitlessLifeRules2 күн бұрын
അമേരിക്കയുടെ രഹസ്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെയും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളെയും കുടിച്ചേർത്തു ഒരു ക്രിസ്ത്യൻ രാജ്യം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നു ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു... അതിനുവേണ്ട ആൾബലവും പിന്തുണയും ഉണ്ടാക്കാൻ വ്യാപകമായി മതപരിവാർത്തനവും നടത്തുന്നുണ്ട്... ബിജെപി നേതാക്കൾക്കുപോലും ഇതറിയാം പക്ഷെ അമേരിക്കയെ ഭയന്ന് മിണ്ടുന്നില്ല അതിനാൽ ക്രിസ്ത്യാനികളുടെ യഥാർത്ഥ ജനസംഖ്യ പുറത്തുവിടുന്നില്ല... ഈ വിഷയം വളരെ ഗൗരവമായ ഒന്നാണ്... അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@mrgroup55192 күн бұрын
സാക്ഷാൽ ആകെ ആന്റണി അക്കൌണ്ട് കോൺഗ്രസിന് എന്താണ് നേട്ടം ഉണ്ടായിട്ടുള്ളത് നഷ്ടമില്ലാതെ
@latheefparly49782 күн бұрын
AK ആൻ്റണിക്ക് ജന്മദിനമോ..? ശിവ,ശിവാ...
@malluirani22232 күн бұрын
അന്തപ്പൻ എന്ന യൂദാസ്
@muhammedmasood96432 күн бұрын
ആൻ്റണി മകൻ്റെ കൂര്മാറ്റം കൂട്ടായി എടുത്ത തീരുമാനമാകാനാണ് സാദ്ധ്യത അമ്മയും മക്കളും കൂടിയെടുത്ത തീരുമാനത്തിൽ മൗനം കൊണ്ട് മാത്രമല്ല ആൻ്റണിയുടെ എല്ലാ അനുഗ്രഹാസിസും ഉണ്ടാകാനാണ് സാദ്ധ്യത പിന്നീടുള്ള മൗനം അതാണ് സൂചിപ്പിക്കുന്നത് ആൻ്റണിയുടെ മുസ്ലിം വിരുദ്ധത കുടുംബത്തിൽ BJPയോട് അകലവും കുറച്ച് കാണും ഏതായാലും നന്നായി നന്ദി കെട്ടവൻ പുറത്ത് പോയതിൽ
@pknizarudeen87382 күн бұрын
പ്രീതിരോധ ഫയൽ അടിച്ചുമാറ്റിയ അനിൽമോന്റെ കേസ്അപ്പോൾ ആര് നടത്തുംസർ അന്ന് അപ്പന് കിട്ടാതെ പോയ ആട്ടും തുപ്പും ഇപ്പോൾ മകന് കിട്ടുന്നു അത്രമാത്രം ഇതൊക്കെ കാണാൻ അപ്പന് ഗോഗമുണ്ടായല്ലോ 😊😊😊😊😊
@ibrahimhussain19562 күн бұрын
ഈ കൃപാസനം വരുത്തി വെച്ച ഒരു വിനയേ😂😂😅
@SherifKA-f8g2 күн бұрын
കരുണാകരൻ ഇല്ലെങ്കിൽ ആൻ്റണി ഇല്ല മനോരമ വലുതാക്കിയത് ആദർശധീരനെ
@നെൽകതിർ2 күн бұрын
ഇവനെക്കാൾ നിലവാരം കുറവാണ് ഉമ്മൻചാണ്ടി സർ വെച്ച വാഴക്ക് 🤣
@subairtk46012 күн бұрын
അത് തന്റെ മാത്രം വിലയിരുത്തൽ. ഉമ്മൻചാണ്ടിയുടെ മകൻ ജനങ്ങൾ തെരെഞ്ഞെടുത്ത mla യാണ്. അനിൽ ആന്റണി മത്സരിച്ച് കെട്ടിവെച്ച കാശ്പോയ മണ്ഡരിപിടിച്ച തേങ്ങ മാത്രം.
@sman63722 күн бұрын
അയാളുടെ സ്ഥിതിയിൽ സന്തോഷിക്കാൻ ഒന്നുമില്ല. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാണ്. ഉമ്മൻ ചാണ്ടിയുടെ മകനും കെ. കരുണാകരൻ്റെ മോനും ഒക്കെ .....
@shankarram59272 күн бұрын
Sir ഈ മരവഴാ യുടെ കാര്യം പറഞ്ഞു സമയം കളയണ്ട. അവനെ വിട്ടേര്. Waste. Sarin നു ഇത് തന്നെ.
@pazheryunnimammu9662 күн бұрын
👍👍🙏
@rafeekkv3602 күн бұрын
മര പോത്ത് 🤣😂
@abdulrahimankumbala47922 күн бұрын
Your correct
@shamsudheenk31069 сағат бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും,അതാണ് ആന്റണി കോൺഗ്രസിനോടു ചെയ്തത്
@gireeshbabu29112 күн бұрын
ഒരു കൃപയും ഇല്ലാതെപോയ പോത്തുവാഴ 😂
@ammoottyk66692 күн бұрын
Antonry is a sefish ness man
@mohammedputhur4945Күн бұрын
കണ്ണട തിരിഞ്ഞു പോയി സാർ നേരെ ആകു plz
@mahamoodkizhakke65012 күн бұрын
💯💯💯😀😀😀👍👍👍
@MuhammadMubarak-bw1ui2 күн бұрын
Jeevichirikkumbpol thanne vismrithiyil aaya nethav Ak antony
@Usmanmundott2 күн бұрын
കൃപാസനവും കെട്ടിപിടിച്ചു കിടന്നുറങ്ങട്ടെ അതിൽ ആൻ്റണിയുടെ വിധി
@nizamismail81422 күн бұрын
Ak ആന്റണി ഒന്നാം നമ്പർ കുറുക്കനാണ് കൗഷല ക്കാരനായിരുന്നു
@rasheeddinamani8641Күн бұрын
അപ്പന്റെ പൂർണ്ണ പിന്തുണയാണ് മകന്റെ ബി ജെ പി പ്രവേശം , അധികാരം തന്നെ ലക്ഷ്യം...
@AbdulAzeez-cc5je2 күн бұрын
ഇയാൾ എന്തിനാ ജനിച്ചിരുന്നത് 😂😂🤣🤣
@joshikunnel57812 күн бұрын
Hope that chandi too joins anil-padmaja-darin team soon so that capable, knowledge, sensible, loyal Achu becomes the MLA who can truly continue OC's legacy, ways, ...
ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് കാരയുടെ മുരടിൽ പന്നികാരയെ മുളക്കൂ എന്ന് അതാണ് അനിൽ പോയത് നന്നായി ആൻ്റണിയും കൂടി പോയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു അദ്ദേഹം അദ്ദേഹത്തിന് വേണ്ടി മാത്രം ജീവിച്ചവൻ
ഇനി പരേന്എം6ഉളളത് പപ്പി മോൾ ആണ്... എല്ലാ ദിവസവും കൂലിക്ക് ആളിനെ വെച്ചു പോസ്റ്റ് ഇട്ട് അപഹാസ്യ ആകുന്നുണ്ട്... ഒരു പ്രയോജനവും ഇല്ല.. ഗവർണർ സ്ഥാനവും ഇല്ല തോൽക്കുമെന്നു ഉറപ്പുള്ള തൃശൂർ സീറ്റ് കിട്ടുമോ എന്നു പോലും ഉറപ്പുമില്ല
@vilsonarabian39772 күн бұрын
EDO ANIL. ORU GUNAVUM ILLATTA NEDAVANU AK. ANTONEY
@keralagreengarden80592 күн бұрын
😂😂😂❤🎉😅😅😅
@KWIDP22 сағат бұрын
Antony has nothing done for Congress Party. He could not even teach the Congress ideology to his son. Whenever congress gets majority he will get ready to become Minister. He enjoyed everything as Minister. That's all.
കുറെ തെറ്റ് അനിൽ അവനെ വഴി ത്തെ ടിച്ചതിൽ അമ്മക്ക് ആണ്
@sabeenaarts26907 сағат бұрын
അനിൽ sir നിങ്ങൾ യെന്തിനാണ് മൊണ്ണകളെ പറ്റി എഴുതി അവർക്കു പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത്. നിങ്ങൾ എഴുതിയപ്പോഴാണ് മറന്നു പോയ ഇയാളെ ഓർമ വന്നത്. ആരും ഇയാൾ പറയുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ദിവസവും താണ് കൊണ്ടിരിക്കുന്ന ഇന്ത്യൻ രൂപ യെ പറ്റി, ആരു വിചാരിച്ചാലും നേരെയാക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയ ഇന്ത്യൻ ഇക്കണോമി യെ പറ്റി, പത്തു കൊല്ലം ഭരിച്ചു ഇന്ത്യയെ ചൈനയുടെ ഇരുന്നൂർ വർഷം പിന്നിലാകിയ കാര്യങ്ങൾ, തുടങ്ങിയ vishayangal പറഞ്ഞുതരൂ sir.
@Indianpremi-o4e2 күн бұрын
He is not son of antony. His mother cheated his father
@philominathomas1022 күн бұрын
Ohhh...A K Antony.!!!!Vimochana samaram il koodi vanna leader !!!! Either CM or Opposition leader / AICC member/Central minister..A K Antony..sughichu jeevichu..freedom fighter onnum allallo...
A k antony is worst person in kerala politics .....
@MajeedKvm-x6p2 күн бұрын
Waste product A.K.Antony
@abbaskunnath84012 күн бұрын
Pottan maha pottan Bhoolokha pottan
@srajudeenm79032 күн бұрын
അന്വേഷണം എ കെ ആൻറണി എന്നുള്ള പേരെല്ലാം മാറിപ്പോയി ഇപ്പോൾ ബി ജെ കെ എന്ന് പറഞ്ഞാൽ ബിജെപിയെ കുടുംബം അതായി മാറി അതുകൊണ്ടാണ് ജനങ്ങൾ വഹ വയ്ക്കാത്തത് പിന്നെ ആൻറണിയുടെ മകൻ ബിജെപിയിൽ ആണെങ്കിലും ആൻറണിയുടെ പിറന്നാളിന് ദേശീയ ഗാനം പാടരുത് എന്ന് പറയണം കാരണം രഘുപതി രാജാവ ആലപിച്ച അനിൽ ആൻറണിയുടെ സംഘികൾ തന്നെ അതിനെ എതിർക്കും
@SemimontsКүн бұрын
ആൻ്റെണി കൂറെ കാലം കോൺഗ്രസിലെ കൂറെ മണ്ടൻമാരെ പറ്റിച്ചു ജീവിച്ചു പക്ഷേ മണ്ടൻ നേതാക്കൾ അതു മനസിലാക്കാൻ താമസിച്ചു പോയി അത് ആൻ്റെണി മുതലെടുത്തു പമ്മി ഇരുന്ന് കാര്യം സാധിക്കുന്ന ബുദ്ധിമാനും വഞ്ചകനുമാണ്. ആൻ്റെണിയുടെ അറിവേടുകൂടിയാണ് മകൻ BJP യിലേക്ക് പോയതെന്ന് ആർക്കാണ് കോൺഗ്രസ് കാരല്ലാതെ അറിയാണത്
@NasarudineSadukutty2 күн бұрын
പക്ഷേ അവന്റെ തലയിൽ കേറിയ തു ആ ന്റണിയുടെ തലച്ചോറിന് പകരം അമ്മയുടെ തലച്ചോറിന്റെ ജീനായിരുന്നു.
@Abootty-e6y2 күн бұрын
ഒന്നുമില്ലങ്കിലും ആ ആസനത്തിൽ നിന്നു വല്ലതും കിട്ടുമോ എന്ന് നോക്കാം