@@Arpihari1138 psc ക്രമം അനുസരിച്ചു മാത്രം ആണ് നിയമനം ഉണ്ടാവുക അത് വെക്കൻസി അനുസരിച്ചു ജോലി കിട്ടും മൂന്നു വർഷം ആണ് ലിസ്റ്റിന്റെ കാലാവധി
@PreethyDas2 ай бұрын
Enu pokukaya Teacher 😊interview nu
@ushashanavas91192 ай бұрын
👍
@PreethyDas2 ай бұрын
@ushashanavas9119 enik elupam ayirunnu teacherudey class sahayichu thanks Teacher 1questioninu answer parajila oru day oru garfinik foodinayi sarkar eathra roopa anuvadhichu ans parayamo Teacher
@ushashanavas91192 ай бұрын
@PreethyDas ഒരു ദിവസം ഗർഭിണി പാലൂട്ടുന്ന അമ്മമാർ ഇവർക്ക് 7രൂപ ആണ് അനുവദിച്ചിട്ടുള്ളത്
എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്സ് Sc ആണെങ്കിൽ ജാതി സർട്ടിഫിക്കറ്റ് പിന്നോക്കം ആണെങ്കിൽ ക്രീമിലയെർ സർട്ടിഫിക്കറ്റ് ഇലക്ഷൻ ഐഡി കാർഡ് ആധാർ കാർഡ് റേഷൻ കാർഡ്( ഇല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും റെസിഡൻസ് സർട്ടിഫിക്കറ്റ് )