അടുത്ത ജൂൺ ഇൽ സ്കൂളിൽ ആക്കുന്ന വരെ വീട്ടിൽ നിക്കട്ടെന്ന ഞാനും വിചാരിക്കുന്നത്... ചെറിയ രീതിക്ക് പഠിപ്പിക്കുകയും ചെയ്യാം... ❤️
@Aamis8423 күн бұрын
മോൻplay ക്ലാസ്സിൽ വിടണം. എന്റെ കുഞ്ഞമ്മ ടീച്ചർ ആണ് സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന പോലെ ആണ് കുഞ്ഞുകുട്ടികളെ കെയർ ചെയ്യുന്ന
@SimpleLifeStyleWithVidya23 күн бұрын
അങ്ങനെ ആണ് വേണ്ടത് 👍 violence അല്ല ഈ പ്രായത്തിലുള്ള കൊച്ചുങ്ങളോട് കാണിക്കേണ്ടത് സ്നേഹം, care ഒക്കെ ആണ് ❤️
@parvathysabu414321 күн бұрын
Veshamamikkandaatto chechi🥲♥️
@SimpleLifeStyleWithVidya21 күн бұрын
ഇപ്പോൾ വിഷമം ഇല്ല 🥰
@sindhusreejith200723 күн бұрын
Ivalaokke aara tchr akkiyathu
@SimpleLifeStyleWithVidya23 күн бұрын
അംഗൻവാടിയിൽ പഠിപ്പിക്കാൻ education important അല്ലല്ലോ അപ്പോൾ ഇതേപോലെ ഒക്കെ ഇരിക്കും manners കാണില്ല പിന്നെ അവരുടെ superiour officers checking ന് വരുമ്പോൾ ഏറ്റവും നല്ല സ്വഭാവം കാണിക്കും അവർക്ക് അറിയില്ലല്ലോ എന്നെപോലെ ഉള്ളവരോട് കാണിക്കുന്നതൊന്നും
@Happywithmesoorya23 күн бұрын
എന്നോട് എന്തേലും ആരേലും മോശം പറഞ്ഞാൽ pinne അവർ എന്നോട് ഒരു അക്ഷരം മിണ്ടില്ല.. അങ്ങനെ മറുപടി കൊടുക്കും ഞാൻ... ഞാൻ മാത്രം അല്ല ente husum... പറത്തും ചേട്ടൻ എന്നെ ആരേലും എന്തേലും പറഞ്ഞാൽ 😂😂😂..... ഈ അംഗനവാടി ടീച്ചർ എന്ന് വെച്ചാൽ ഇത്ര വലിയ ആളാണോ... ഞാൻ ente mole അങ്കണവാടിയിൽ വിട്ടിട്ടില്ല.... അവൾ ഇപ്പോൾ ukg പഠിക്കുവാ.... അങ്കണവാടിയിൽ പോയില്ലെന്ന് വിചാരിച്ചു ente കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല.... അടിപൊളി ആയിട്ട് പഠിക്കും... എന്തിനാണ് നമ്മുടെ മക്കളെ വല്ല അവളുമാർക്കും തട്ടി കളിക്കാൻ കൊടുക്കുന്നത്.. കുഞ്ഞുങ്ങൾക്ക് ഇതൊക്കെ വലിയ mental trauma ആണ്... ഇങ്ങനെ ചെയ്യുന്ന എല്ലാത്തിന്റേം മക്കളും മക്കളുടെ മക്കളും ഒക്കെ അനുഭവിക്കും... കാലം എല്ലാത്തിനും കണക്ക് ചോദിക്കും.... എന്റെ അഭിപ്രായം അവർ കുഞ്ഞിനെ അടിച്ചോട്ടുണ്ടേൽ case ആയിട്ട് മുന്നോട്ട് പോണം... ഉറപ്പായും... 10 ദിവസം കേറി ഇറങ്ങി നടക്കുമ്പോൾ ഏതക്കേട് എല്ലാം മാറും... ഇല്ലേൽ മാറ്റും പോലീസ്‌കാരും പത്രക്കാരും koodi... News ആക്കണേൽ എന്നോട് പറഞ്ഞാൽ മതി എന്റെ brother asianet newsil ആണ് work ചെയ്യുന്നേ 👍👍
@SimpleLifeStyleWithVidya23 күн бұрын
ഞാൻ പറ്റാവുന്ന maximum ചെയ്തു da... അവരുടെ superiour officers ആയ സൂപ്പർവൈസർ, CDPO അവരോട് ഒക്കെ കുഞ്ഞിനെ ഇനി വിടാത്തതിന്റെ കാരണവും അവിടുന്ന് first തൊട്ട് ഉണ്ടായ ബുദ്ധിമുട്ടുകളും ഒക്കെ അറിയിപ്പിച്ചു... കുഞ്ഞിന് മനസ്സിന് ആണ് വിഷമം തട്ടിയത്.. വല്യ ഒരു സ്ത്രീ കലികേറി വന്നു ചടപട അടിക്കുമ്പോൾ കുഞ്ഞിന്റെ മനസ് ഒന്ന് ഓർത്തു നോക്കിയേ
@Happywithmesoorya22 күн бұрын
@SimpleLifeStyleWithVidya അതാണ്
@sindhusreejith200723 күн бұрын
Kuttikal ude welfare nu vendi ullathanu. Inganathe kure tchr mar ippol unde.innum unde 3class kariye thalliya case
@SimpleLifeStyleWithVidya23 күн бұрын
കൊച്ചുങ്ങളെ പാട്ടിൽ കൂടെയും കഥകളിൽ കൂടെയും കളികളിൽ ഒക്കെ ഏർപ്പെടുത്തി മാക്സിമം happiness spread ആകണ്ട സ്ഥലം ആണ് അംഗൻവാടി.... അങ്ങനെ ആണ് ആ CDPO medam പറഞ്ഞത്.... അവർക്ക് എപ്പോഴും വന്നു അംഗൻവാടികളിൽ ഇരിക്കാൻ പറ്റില്ലല്ലോ... ഇപ്പോൾ ഫോൺ എടുത്ത് നാട്ടുകാര്യങ്ങൾ പറയാൻ സമയം കിട്ടുന്നില്ല അപ്പോഴാ പാട്ടും കഥയും 😅