ഓണ കൈനീട്ടം ക്ഷേമപെൻഷൻ 3200രൂപ| 2 മാസ സഹായം|റേഷൻകാർഡിന് പുതിയ സഹായം|Malayalam live news|Pension news

  Рет қаралды 33,679

Media Companion

Media Companion

Күн бұрын

നാളത്തെ പ്രധാന അറിയിപ്പുകൾ മറക്കല്ലേ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Social security pension Kerala.Mustering Malayalam.Gas cylinder ekyc.Rationcard news Malayalam
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
www.instagram....
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp....
#welfarepension #Pension #kit #rationkit #onamkit #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #pmkisan #Narendramodi #PinarayiVijayan #cmokerala #mvd #kseb #new #upsc #motivation #mutualfund #sip #diabetes #glucometer #wayanad #new #pmay #ssy #pmapy

Пікірлер: 57
@Baijukg-l2q
@Baijukg-l2q 19 күн бұрын
40 വയസ്സ് അവർക്ക് പെൻഷൻ കൊടുക്കണം 60 വയസ്സ് വരെ ജിവിക്കില്ല മനുഷ്യർഇനി
@shijushiju3436
@shijushiju3436 18 күн бұрын
😂😂 40 വയസു ...പെൻഷൻ .കിടിയിട്ട് വെനം കല്യാണം കഴിക്യാൻ
@Baijukg-l2q
@Baijukg-l2q 18 күн бұрын
@@shijushiju3436 40 വയസ് ആയിട്ട് കല്യാണം കഴിച്ചാൽ മതി
@Afnuadnu8261
@Afnuadnu8261 18 күн бұрын
60vayassinu aadyam correct kodukkatte pinne pore 40vayassu
@sukumaribabu6960
@sukumaribabu6960 18 күн бұрын
ശരിയാണ്. എല്ലാം ഗവണ്മെന്റ് ജോലിക്കാരെയും 40 കഴിഞ്ഞാൽ പെൻഷൻ കൊടുത്തു വീട്ടിൽ വിടണം. പുതിയ തലമുറയ്ക്ക് ചാൻസ് കൊടുക്കണം. ഇപ്പോൾ 60 വരെ ഇരിക്കും പെൻഷൻ എല്ലാം കൈയിൽ ആക്കിയിട്ടു വീണ്ടും 10 കൊല്ലത്തേക്ക് എഴുതി വാങ്ങും. അതു നിർത്തണം.
@RejaniRajani
@RejaniRajani 17 күн бұрын
മക്കളുണ്ട് പക്ഷേ ഒന്നിനെയും കൊണ്ട് ഉപകാരം ഇല്ല അങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കമോ വിധവാ പെൻഷൻ
@chandraKumari-km8iy
@chandraKumari-km8iy 19 күн бұрын
ദയവുചെയ്ത് ഈ മാസത്തെ പെൻഷൻ അടുത്താഴ്ച തന്നെ തന്നാൽ നല്ലതായിരുന്നു
@Ramkumarsa8470
@Ramkumarsa8470 19 күн бұрын
സർക്കാർ ഈ സമയത്ത് ഞങ്ങളെ സഹായിക്കണം
@ambilymanadathu2570
@ambilymanadathu2570 19 күн бұрын
50വയസിനു മുകളിൽ ആയിരിക്കണം ok പ്രായപൂർത്തി ആകാത്ത മക്കൾ ആയിരിക്കണം എന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് അപ്പോ ethu പ്രായത്തിൽ വിവാഹം കഴിക്കണം എന്നാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്
@ChanraNM
@ChanraNM 19 күн бұрын
ഈ മാസത്തെ പെൻഷൻ വേഗം തരണേ 🙏
@siddeeqsiddeeq6594
@siddeeqsiddeeq6594 19 күн бұрын
ക്ഷേമ പെൻഷൻ കൊടുക്കാൻ മാത്രമാണല്ലോ കടമെടുക്കുന്ന ദ്
@chandrashekarankp9595
@chandrashekarankp9595 18 күн бұрын
ആഗസ്റ്റ് മാസത്തെ െപൻഷ്യൻ ഓണത്തിനായിരിക്കും ആയിരിക്കുമോ
@LekhaK-yg3lm
@LekhaK-yg3lm 19 күн бұрын
കുറേ ദിവസമായല്ലോ നാളെ നാളെ എന്ന് പറയാൻ തുടങ്ങിയിട്ട്
@SundaramP-u1x
@SundaramP-u1x 19 күн бұрын
വിറക്കുക ത്തിക്കാൻ മസ്റ്ററിങ്ങ ചെയ്യണോ
@appuappoos8204
@appuappoos8204 19 күн бұрын
വളരെ ❤️സന്തോഷം ❤️
@mysticaljugnu
@mysticaljugnu 19 күн бұрын
ആര് വിധവ ആണെങ്കിലും പ്രായം നോക്കാതെ വിധവാ പെൻഷൻ കൊടുക്കുന്നുണ്ടല്ലോ..
@habeebasalim
@habeebasalim 19 күн бұрын
Dear brother first paranjathu kudishhika pension 3200 um.kodukum august masathea pension 1600 um kodukum ennai.ru nna llo.epol.ellam matti.marichu.kalanju.
@Jameel3670
@Jameel3670 19 күн бұрын
ഈ ബുദ്ധിമുട്ട് സമയത്ത് ജനങ്ങൾക്ക് കുടിശ്ശിക മൊത്തമായി സർക്കാർ നൽകിയ സർക്കാറിന്റെ പ്രതിച്ഛായ തന്നെ മാറും
@MuraleedharanNair-yz8jy
@MuraleedharanNair-yz8jy 19 күн бұрын
🎉Thank you
@shaijanky3695
@shaijanky3695 19 күн бұрын
ഇപ്പോൾ ശരിയാക്കി തരാം 😂😂😂😂
@RosammaThomas-fx4dm
@RosammaThomas-fx4dm 19 күн бұрын
Pention kittyiale yithoke vangykman pattumaullu.
@mohandasdas7595
@mohandasdas7595 19 күн бұрын
Verygood chatta lalsalam godbless you can
@mysticaljugnu
@mysticaljugnu 19 күн бұрын
ഫെബ്രുവരി മാസം വരെയേ പെൻഷൻ വിതരണം നടന്നിട്ടുള്ളൂ കണ്ണൂർ ജില്ലയിൽ
@sadhasivakurup3201
@sadhasivakurup3201 19 күн бұрын
🎉😂😂😢🎉😅😅
@user-rg8jt6bd8i
@user-rg8jt6bd8i 19 күн бұрын
ആഗസ്ത് ലെ പെൻഷൻ ഈ മാസം കിട്ടോ ഇന്നലെ വരെ പറഞ്ഞു 25 തി ക്ക് ശേഷം എന്ന് ഇത് കിട്ടുന്നത് തന്നെ യാണോ ലാസ്റ്റ് സെപ്റ്റംബർ ല് എന്ന് പറഞ്ഞു ഒരു മാസത്തെ ത് ഇല്ലാതെ ആകുമോ
@rajanin4118
@rajanin4118 19 күн бұрын
Ok thanks sir
@vanajap7018
@vanajap7018 19 күн бұрын
Very good 👍
@Binum4757
@Binum4757 19 күн бұрын
Good video news
@Senthil8149
@Senthil8149 19 күн бұрын
Good information
@akbarnoushad1507
@akbarnoushad1507 19 күн бұрын
Good
@AnithaMm-c4r
@AnithaMm-c4r 19 күн бұрын
Thankyou😢
@MohammedMohammed-j2o
@MohammedMohammed-j2o 19 күн бұрын
Kk...🎉🎉🎉
@somankarad5826
@somankarad5826 19 күн бұрын
ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും. പക്ഷെ കൈയ്യിൽ കിട്ടണമെങ്കിൽ പെൻഷൻ പോലെ 6 ഉം 7 ഉം മാസങ്ങൾ കഴിയും
@dasankn6570
@dasankn6570 19 күн бұрын
UDF ഭരണകാലത്ത് 18 മാസത്തോളം (ഒന്നര കൊല്ലം) പെൻഷൻ കുടിശ്ശിക ആയിരുന്നു എന്ന കാര്യം സേട്ടൻ സൗകര്യപൂർവ്വം മറക്കുന്നു..... ആ കുടിശ്ശിക കൊടുത്തു തീർത്തതും, അന്നത്തെ 600 രൂപ ഇന്നത്തെ 1600 ആക്കിയതും സേട്ടന് തീരെ ഓർമ്മയില്ല...എന്നിട്ടും കമൻ്റ് ബോക്സിൽ വന്ന് ഗീർവാണം കത്തിച്ചു വിടുന്നതിൽ സേട്ടന് ഒരു കുറവും കാണുന്നില്ല... സംഭവാമി യുഗേ.....യുഗേ....
@vmvm819
@vmvm819 19 күн бұрын
അന്ന് ഇത്രയും സാമ്പത്തിക ഞെരുക്കം നാട്ടിലുണ്ടായിട്ടില്ല ഇത് സർക്കാരിന്റെ കൈവിട്ട കളികൾ കൊണ്ട് സംഭവിച്ചതാണ് ദാര്യദ്രരേഖക്കാർക്ക് കേന്ദ്രസർക്കാർ​സൗജന്യമായി റേഷൻ കൊടുക്കുന്നത് പാവങ്ങൾകഷ്ട്ടിച്ച്കഞ്ഞികുടിക്കുന്നു@@dasankn6570
@ramanir9283
@ramanir9283 19 күн бұрын
അൻപത് വയസ് ആകാത്ത വർക്ക് പെൻഷൻ കുടുത്താൽ എന്താ ആകാശം ഇടിഞ്ഞു ഞാൻ ഒരു വിധവ ആണ് എനിക്ക് കിട്ടില്ല 50വയസ് ഒന്ന് ആയില്ല വീഴുമോ
@mysticaljugnu
@mysticaljugnu 19 күн бұрын
വിധവക്ക് 50 വയസ്സ് ആകേണം എന്നൊന്നും ഇല്ല ഭർത്താവിൻ്റെ വരുമാനം.. സർവീസ് പെൻഷൻ ഇല്ല എങ്കിൽ നിങ്ങൾക്ക് 18 വയസ്സാണെങ്കിലും കിട്ടും. വിധവ ആകണം എന്ന് മാത്രം. അവിവാഹിതർക്ക് (never married)നു ആണ് 50 വയസ്സ് കഴിയണം സാമൂഹ്യ പെൻഷൻ അനുവദിക്കണം എങ്കിൽ ഇതാണ് നിയമം.. കാരണം അവർക്ക് ആരും സഹായത്തിനു ഇല്ലാത്ത ഒരു പ്രായം ആകും 50 വയസ്സ് .. ഇത് ഉദ്ദേശിച്ചാണ്.. പെൻഷൻ. വിധവകൾക്കും ഭർത്താവിൻ്റെ പെൻഷൻ/സ്വത് വരുമാനം, മക്കളുടെ വരുമാനം, മരുമക്കളുടെ വരുമാനം, ഒക്കെ ഉണ്ട്.. ഒന്നും ഇല്ലാത്ത വിധവകൾ ഈ ഉദ്ദേശിച്ചാണ് വിധവാ പെൻഷൻ. ഈ ഗവൺമെൻ്റ് ലക്ഷങ്കും കോ ടികളും ബാങ്ക് നിക്ഷേപം ഉണ്ടെങ്കിലും വിധവാ പെൻഷൻ തള്ളി ക്കോട് ക്കുന്നുണ്ട്.. വങ്ങിക്കാനും നാനമില്ലാതവർ ഉണ്ട്. വാർധക്യ കാല പെൻഷനും ഇത് പോലെ തന്നെ.. 60 കഴിഞ്ഞാൽ വാർധക്യം ആകും.. മക്കൾ ഏന്ത് കൊണ്ട് പരി രക്ഷിക്കുന്നില്ല മാതാപിതാക്കളെ...? അതു കൊണ്ട് എത്ര വല്യ മക്കൾ ഉണ്ടെങ്കിലും പാവപ്പെട്ട വൃദ്ധർ ഗവൺമെൻ്റിന് മുന്നിൽ കേ നീട്ടുന്നു.. ഗവൺമെൻ്റ് ജോലി ഉള്ള മക്കളുടെ സാലറി യിൽ നിന്ന് cut ചെയ്തു എടുത്തു വേണം അതര ക്കാരുടെ മാതാപിതാക്കൾക്ക് വാർദ്ധ ക്യ കാല പെൻഷൻ അനുവദിക്കാൻ.. 60 വയസ്സ് കഴിഞ്ഞാൽ സത്യത്തിൽ 2 മൂന്ന് പെൻഷൻ അനുവദിക്കണം.. ഈ ഗവൺമെൻ്റ് ആർക്കും ഒന്നും കൊടുത്തു സഹായിക്കുന്നില്ല.. ആരേലും എന്തേലും പാര പണത്താൽ അതും കേട്ട് നിൽപാണ്.. അവരുടെ കീശ കൾ നന്നായി സ്വദേശഷത് മാത്ര മല്ല വിദേശത്ത് വീർപ്പിക്കുന്നുണ്ട്..
@user-rg8jt6bd8i
@user-rg8jt6bd8i 19 күн бұрын
ഡേറ്റ് എപ്പോ എന്ന് പറയു
@DevakiManukuttan
@DevakiManukuttan 19 күн бұрын
വലിയ ഉ പ കാ രം മോനെ ❤❤❤
@DAMODARANK-c6t
@DAMODARANK-c6t 19 күн бұрын
50 വയസ്സ് ഉള്ളവർക്ക് പെൻഷൻ കൊടുക്കണം
@malathiamma8461
@malathiamma8461 19 күн бұрын
നിർമാണ തൊഴിലാളി പെൻഷൻ എന്ന് കിട്ടും
@soniyavarghese1712
@soniyavarghese1712 19 күн бұрын
🙏🏼🙏🏼
@Mohammad-sl4fy
@Mohammad-sl4fy 19 күн бұрын
August pension enna correct date 🥲🙄🙄🙄🙄
@imlblessingmedia7579
@imlblessingmedia7579 19 күн бұрын
അന്നു പറഞ്ഞതല്ലല്ലോ ഇന്ന് പറയുന്നത്
@lillyct2906
@lillyct2906 19 күн бұрын
Peril ninnum maattunnathinu4000₹ venmennu parayunnathu seriyaano.
@ShanashanaShazz
@ShanashanaShazz 19 күн бұрын
200 mathi
@user-rg8jt6bd8i
@user-rg8jt6bd8i 19 күн бұрын
Pls🙏
@babykuttymathew2314
@babykuttymathew2314 19 күн бұрын
അപ്പോൾ കുടിശിക ഒരു മാസത്തെ ഉള്ളു.
@user-ir8cs4ox8g
@user-ir8cs4ox8g 19 күн бұрын
ജൂൺ മാസത്തിലെ പെൻഷൻ എന്നാണ് കിട്ടുക
@reghunathv2263
@reghunathv2263 19 күн бұрын
😮😮😮😮
@avanthika9488
@avanthika9488 19 күн бұрын
ഈ മാസത്തെ പെൻഷൻ ഉടനേ കിട്ടും. പിന്നെ ഓണത്തിന് മുൻപു 2 മാസത്തേയും കിട്ടും എന്ന് പറഞ്ഞിട്ട്
@ramachandranpvr2260
@ramachandranpvr2260 18 күн бұрын
KOOPU KITTUM
@AmmuAmmuz-jr3fb
@AmmuAmmuz-jr3fb 14 күн бұрын
Pention vanno
@ShakeelaVK
@ShakeelaVK 19 күн бұрын
50 vayasayavark prayapoothiyayamakkalundakumnn urappalle
@SurendranV-xt5xz
@SurendranV-xt5xz 19 күн бұрын
Kallamar
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 159 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 159 МЛН