മുത്ത് നബിയെ സ്വപ്നത്തിൽ കാണുവാൻ കടങ്ങൾ വീടുവാനും ഉസ്താദ് ദുആ ചെയ്യണേ
@asmaraheem81323 ай бұрын
ഈ പുണ്യ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും, ഈ majlisinte യും barakath കൊണ്ട് മുത്തു ഹബീബിനെ സ്വപ്നം കാണാനും, മുത്ത് ഹബീബിന്റെ ചാരത്തു എത്തി ചേരാനും maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 🌹🕋💚🤲
@fouzz_n2 ай бұрын
Eazcxvbjhudd
@Fasimol-f8q8 күн бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ
@shabanriyas7132 Жыл бұрын
കുടുംബ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറാനും കുടുംബ ജീവിതത്തിൽ സമാദാനവും സന്തോഷവും ഉണ്ടാവാൻ ദുഹാ ചെയ്യണ്ണേ ഉസ്താദ് വളരെ പ്രയാസത്തിലാണ്
@aminaaa1683 Жыл бұрын
0 😊hppd
@Amana-_-09874 ай бұрын
❤😢 ameen
@Freefire1254927 күн бұрын
Ameen
@Shamil-vy9ls12 күн бұрын
Aameen
@Fasimol-f8q8 күн бұрын
അല്ലാഹു സമാധാനം നൽകട്ടെ
@sulaikhasulaikha1672 Жыл бұрын
Solath ന്റെ ബർഗത് കൊണ്ട് എന്റെ ഹലാലായ ആഗ്രഹങ്ങൾ പൂർത്തിയാക്കണേ 🤲🤲
@sinabasina Жыл бұрын
ഉസ്താ ദേ - വല്ലാത്തൊരു ഉപകാരമാണ് ഇത് - അൽഹംദുലില്ലാ- ഞാൻ ഒരു ലക്ഷം സലാത്ത് നേർച്ചയാക്കിക്കുണു - ആമവാതം മാറാൻ വേണ്ടി അത് ഇതിലാണ് ചൊല്ലുന്നത് - ഉസ്താദിന് ആ ഫിയ തുള്ള ദീർ ഗായുസ് പടച്ചവൻ തരട്ടേ-ആമീൻ
@Husna-z9z9 ай бұрын
.7
@Roshiii-r9Ай бұрын
Aameen naanum vallaatha vishamathilaan ellaam sariyaakane allah aameen
@subeenakamaruddin4932Ай бұрын
Aameen 🤲🏻
@fouzz_n28 күн бұрын
TrTRAZxc
@sajithaodkd66352 жыл бұрын
ആദ്യമായി ഒറ്റത്തവണ യിൽ ആയിരം ചൊല്ലി തീർക്കാൻ പറ്റി അൽഹംദുലില്ലാ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കട്ടെ മുത്ത് നബിയെ മനാമയിൽ ഒന്ന് കാണാനും അവിടുത്തെ തർബിയത്തിൽ ആയി കിട്ടാനും നാഥൻ നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@adhkarislamicchannel2 жыл бұрын
Ameem
@AshikAshik-vy4cy2 жыл бұрын
ആമീൻ
@finurishu28772 жыл бұрын
മാഷാ അള്ളാ ഞാൻ 1000 സ്വലാത്ത് ചൊല്ലി താത്താന്റെ മോന്റെ രോഗം സുഖം മാവാൻ എല്ലാവരും ദുഹാ ചെയ്യണം😭😭🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋
@muhammedsahal26682 жыл бұрын
Ameen
@Haskarac-bt7pu2 жыл бұрын
@@muhammedsahal2668 🤲🏻🤲🏻🤲🏻🤲🏻
@sainababeevi46774 ай бұрын
ഞാൻ എന്നും ചൊല്ലുന്ന സ്വലാത്തിനെ സ്വീകരിക്കണേ അല്ലാഹ് മുത്ത് നബിയുടെ halarathilek എത്തിക്കണേ അല്ലാഹ്
@pathummamulakkal64982 жыл бұрын
ഈ സംരഭം തുടങ്ങിയ സ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ഞങ്ങളുടെ ഹലാലായ ഉദ്ദേശ്യങ്ങൾ നിറവേറ്റിതരണേ അല്ലാഹ്
@mariyakuttym58122 жыл бұрын
Aameen
@thahirem89402 жыл бұрын
Aameen
@AshikAshik-vy4cy2 жыл бұрын
ആമീൻ 🤲
@amanadhil86442 жыл бұрын
L
@nusaiba5716 Жыл бұрын
آمين
@AmsiShajahan7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ, ആയിരം സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫ് എത്തിച്ചു കൊടുക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@JumanaNavas3 ай бұрын
🥰
@Freefire1254927 күн бұрын
🥰
@Fasimol-f8q8 күн бұрын
ആമീൻ
@raseensithu15942 жыл бұрын
ഞങ്ങളിൽ നിന്ന് മരണപെട്ട് പോയ ഉപ്പ ഉമ്മ ഭർത്താവ് അളിയൻ മറ്റ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ
@soudashoukath6 ай бұрын
സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് പവൈതങ്ങളുടെ അസുഖം ശിഫയാക്കണം അള്ളാ ഒരു കുന് കുഞ്ഞു വീട് എൻ്റെ സ്വപ്നമാണ് അത് സ്ഥലീകരിക്കണം അള്ളാ ആമീൻ
@abdulgafoor88643 ай бұрын
ആമീൻ 🤲
@Realme-rs4vk7 ай бұрын
അൽഹംദുലില്ലാഹ്‌ഞങ്ങൾ ചൊല്ലിയ 1000 ഇസ്തിഹഫോർ കൊണ്ട് ചെറുതും വലുതുമായ എല്ലാ പാപ്പവും പാമത്തു മാഫാക്കണെ നാഥാ❤️❤️❤️❤️❤️❤️❤️❤️❤️❤️🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🔵🔵🔵🔵🔵🕋🕋🕋🕋🕋🥒🥒🥒🥒🥒🥒🥒🥒🥒
@fouzz_n2 ай бұрын
Thczx😄
@heyyouuuu111 Жыл бұрын
അടുക്കളയിൽ ജോലി ചെയ്യുന്ന എനിക്ക് ഇത് കൂടെ ചെല്ലാൻ പറ്റുന്നു വലിയ ഉപകാരമായി Alhamdulillah❤
@nazeemas86384 ай бұрын
മുത്തു നബിയുടെ halrathil എത്തിക്കണേ അള്ളാഹു
@jameelashaji5673 Жыл бұрын
ഇന്നത്തെ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് കടങ്ങൾതീരാനും വീട് പണി പൂർത്തിയാവാന്നും ഒരു കിണർ കിട്ടന്നും ദുആ ചെയ്യണം
എന്റെ മനസ്സിലെ പ്രായസം ആരോടും പറയാൻ പറ്റാത്ത വേദനയിൽ ആണ് . റബ്ബ് എനിക്ക് ഒരു പരിഹരം കാണിച്ച് താ റബ്ബെ എല്ലാ വേദന മറക്കാൻ . ഈ സ്വാലത്ത് ദു: അയിൽ എന്നെ സ്വീകരിക്കണ യാറബ്ബൽ ആലമീൻ, ആമീൻ🤲🤲🤲
@superkaismalayalam9893 Жыл бұрын
LP
@munjiya..927 Жыл бұрын
🥹
@NasarNanippa-e6q Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@FahidaJabir-vb5du Жыл бұрын
👍
@shamnasharaf10 ай бұрын
Aameen yaa rabbal aalameen 🤲🤲
@asmaraheem81323 ай бұрын
الحمدلله، الحمدلله، الحمدلله 🤲 Née ഈ majlis sweekarikkane Allah 🤲 മുത്തു habeebinte പൊരുത്തം കിട്ടിയ മഹാന്മാരുടെ കൂട്ടത്തിൽ ulpeduthane Allah 🤲💚🕋🌹🤲
💔പാപങ്ങൾ പെരുത്തൊരു പാപിയാണ് തങ്ങളെ🥺 അങ്ങ് അന്തിയുറങ്ങുന്ന ആ പച്ച കുബ്ബ💚 ഒരു നോക്ക് എങ്കിലും കാണാൻ അവിടെ വന്ന് മുത്തിന്റെ ചാരത്തിൽ നിന്ന് ഇത് പോലെ🤍 സ്വലാത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ നാഥാ🤲🏻🥺
@abdullabendichal24452 жыл бұрын
അസ്സലാമു അലൈക്കും ഞാൻ ദിവസവും ദിവസവും ഈ സ്വലാത്ത് ചൊല്ലുന്നുണ്ട് എന്റെ പ്രയാസങ്ങൾ എല്ലാം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲
@sulaikhabeevi33802 жыл бұрын
AMEEN
@rafnisalam45592 жыл бұрын
Ameen
@nihalaparvin29652 жыл бұрын
Aameen 🤲🏻🥺
@hdtvlog8052 жыл бұрын
ആമീൻ
@rukkiya9170 Жыл бұрын
ഹലാലായ എല്ലാമുറാദുംഹാസിലാഗാൻദുആചെയ്യണെ
@shiyasekki444 Жыл бұрын
ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്ദേ.
@HafsuHafsu-vp9jp Жыл бұрын
Ameen
@amanullah123-r8w Жыл бұрын
അള്ളഹു ഹൈർ നൽകട്ടെ
@shahinaashik31472 жыл бұрын
സാലത്തിന്റെ ബറകാതു കൊണ്ട് ഞങ്ങളുടെ വിട് സന്തോഷത്തിന്റെ വിട് akanneme🤲
@sakeeredayattur1260 Жыл бұрын
അൽഹംദുലില്ലാ ആയിരം സ്വലാത്തിൻറ ബറക്കത്ത് കൊണ്ട് ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കുകയും രോഗങ്ങൾ പരിപൂർണ്ണമായ ശിഫ തരികയും ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@suharabiaboobacker6035 Жыл бұрын
8
@nizamuhammedali5124 Жыл бұрын
ആമീൻ
@rahmathsharafu7362 Жыл бұрын
ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲
@hajarashaheedali6354 Жыл бұрын
ആമീൻ 🤲👍
@arifaarifa1811 Жыл бұрын
ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്ക് ഒരു വീട് നൽകണേ യാ അല്ലാഹ് 🤲🏻🤲🏻
@samirsalima6394 Жыл бұрын
ആമിൻ
@sheebassvilla8270 Жыл бұрын
Ameen
@shahidavaheed6616 Жыл бұрын
@@sheebassvilla8270Qqqqqqqaqq
@jafarsha8601 Жыл бұрын
ആമീൻ
@ramlabasheer47497 ай бұрын
A⅔3²ź@@jafarsha8601
@shahabazsudheer44162 жыл бұрын
Alhamdulillah Alhamdulillah Mashaallah ഉസ്താദിന്റെ ഈ ചാനൽ ഇപ്പഴാണ് കണ്ട് തുടങ്ങിയത്. ഒരു പാട് സന്തോഷമായി. ജോലിക്കിടയിലും കൃത്യമായ എണ്ണത്തോടെ ചൊല്ലാൻ പറ്റുന്നത് ഒരു ഹയ് റായ കാര്യമാണല്ലൊ
ഞങ്ങളെല്ലാം ജോലിക്കിടയിലും swalath ചൊല്ലുന്നതിന്റെ ബർകത് കൊണ്ട് ഇരു വീട്ടിലും നമ്മെ അള്ളാഹു വിജയികളിൽ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲 ഉസ്താദ് ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ
@fathimadiya328 Жыл бұрын
ആമീൻ
@Nafsath-i1g Жыл бұрын
Aameen
@Saflaharis-d5v Жыл бұрын
Aameen
@Thwaibanadeera7 ай бұрын
ആമീൻ
@ajudhilu51977 ай бұрын
Rasoolinte raulayilethan bagyam nalkanee naths
@zeenathsidhikh89722 жыл бұрын
അൽഹംദുലില്ലാഹ് ദിവസവും 1000 സ്വലാത്ത് ചൊല്ലുന്നു അല്ലാഹ് സ്വീകരിക്കണേ മുത്തു നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
@shafeequethottungal5339 Жыл бұрын
امين امين ياربل عالمين
@muhammadrasheed-xb9gp Жыл бұрын
Ameen
@Rifnaaaa Жыл бұрын
Aameen
@shamsuangadiyil5180 Жыл бұрын
ആമീൻ 🤲
@rayina.rayinauu1407 Жыл бұрын
😂😂qQlll@@muhammadrasheed-xb9gp
@MumthasMumthas-k2n3 ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ജോലിയിൽ ബർകത്തിനുവേണ്ടി ഉസ്താദ്
ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്ര റാസവും നീക്കി തരണം അള്ളഹവേ
@sidheequevk7674 ай бұрын
Aameen 🤲
@sulaip1482 Жыл бұрын
എന്നും ഉസ്താദിന്റയ് കൂടെ ചൊല്ലും അള്ളാ കബൂലകനെ മക്കൾക്ക് പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് അള്ളാ ഈ സോലത്തിന്റ ബർകത് കൊണ്ട് എല്ലാം മുറാദ്കളും ഹാസിലാക്കണേ alla🤲🏻🤲🏻🤲🏻🤲🏻😥😥😥😥😭😭😭 മരിച്ചു പോയവരുടെ കബറിടം വിശാലമാക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻അള്ളാ
@Kadeeja-il5ht3 ай бұрын
ഉസ്താദിന്റെ എല്ലാവിധ ഉൾപ്പെടുത്തണം ഒരുപാട് പ്രശ്നങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കാനും ഈമാൻ സലാമത്താനം ഉസ്താദിന്റെ എല്ലാവിധ ദുബായിലും ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@AshrafAshraf-sl8vl11 ай бұрын
ആയിരം സലാത്ത് ചൊല്ലിയിട്ടുണ്ട് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് മകളുടെ ദേഷ്യവും വാസിയും മാറി നല്ല അനുസരണയുള്ള കുട്ടിയായി ഖുർആൻ ഓതാൻ പഠിക്കാനുള്ള മനസ്സ് കൊടുക്കണം ദുആ ചെയ്യണം ഉസ്താദ് 🤲🤲
@Rajilabeevi-s8qАй бұрын
അൽ അമംദുലില്ലാ അൽ അമംദുലില്ലാ അൽ അമംദുലില്ലാ എന്റെ എല്ലാ കാര്യങ്ങളും നിറവേറ്റി തരണംഅളളാ നിയ്യത്ത് വെച്ച് ആമീൻ ആമീൻ ആമീൻ
@Fasimol-f8q8 күн бұрын
ആമീൻ
@Davidkkd1234 Жыл бұрын
സ്വാലത്തിന്റെ ബർഖത് കൊണ്ട് കടങ്ങൾ വീട്ടിതരണേ റബ്ബേ
@muhammedmaaliktvm7671 Жыл бұрын
ആമീന്‍
@mummedshammas Жыл бұрын
ദിയച്യനടുസ്ഥകടം
@fathimabareera24811 ай бұрын
@@mummedshammasp8q8⁸9pa8😮
@riswanarinu94519 ай бұрын
Ameen
@aminat41427 ай бұрын
Kadangal ennozhivaki sambath nalkane enn prarthikoo❤
@noorjahanp1647 Жыл бұрын
മാഷാ അല്ലാഹ് ഞങ്ങൾ ഈ മജ്‌ലിസിൽ ചൊല്ലുന്ന സ്വലാത്തുകൾ പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അള്ളാഹ് ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലെ ഹലാലായ ഉദ്ദേശങ്ങൾ ഏറ്റവും ഹൈറായ രീതിയിൽ പൂർത്തിയാക്കി തരണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@hamzapulikkadan60023 ай бұрын
Aameen aameen aameen ya rabeel alameen
@NafiiyaFathima-cb7bq3 ай бұрын
Ammenn
@Freefire1254927 күн бұрын
Ameen
@naslamuthalib85522 жыл бұрын
വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യ്യണേ
@basheertm7862 жыл бұрын
ക
@basheertm7862 жыл бұрын
1ക
@muhammedmishal33 ай бұрын
ഞാൻ ചൊല്ലുന്ന സ്വലാത്ത് നീ സ്വീകരിക്കണേ അള്ളാ ആമീൻ
@salmahassan262315 сағат бұрын
Rubcsz❤😮
@finuvlog38882 жыл бұрын
ദുഹാചെയ്യണം ഉസ്താതെ വലിയ ഉപകാരമാണ് ഞാൻ എന്നും ഇത് കേട്ടു ചൊല്ലാറുണ്ട് ഉസ്താദിനും കുടുബത്തിനും എല്ലാ പ്രയാസത്തിൽ നിന്നും അള്ളാഹു രെക്ഷ പെടുത്തട്ടെ ഉസ്താദിനു ദുഹാ ചെയ്യാറുണ്ട് 🤲🏿🤲🏿🤲🏿
@ainakt41452 жыл бұрын
Ameen🤲
@jahanasworld53252 жыл бұрын
Ameen🤲
@rasiyapallipurath5942 жыл бұрын
ദുഹാ ചെയ്യണം ഉസ്താദേ വലിയ ഉബകാരംമാണ് എന്നും ഞാൻ ഇത് കേട്ട് ചൊല്ലാർ ഉണ്ട് മനസിലെ പ്രയാസങ്ങൾ നീങ്ങാൻ ദുഹാ ചെയ്യണം 😢😢😢🤲🏻🤲🏻🤲🏻🤲🏻
@paathusworld74762 жыл бұрын
Aameen
@sabirapmm71832 жыл бұрын
ഞാനും
@KadeejaAp-um2bl Жыл бұрын
ബർകത്തെ. കിട്ടാൻ. ഉസ്താദ്ദേ. ദുഹായിരിക്കണേ. കദീജ.
@ashbelsvlog9 ай бұрын
ഞാൻ 1000000സ്വലാത്ത് നിയ്യത്താക്കി ചൊല്ലുന്നുണ്ട് ആ സ്വലാത്തിന്റെ ബർകത്കൊണ്ട് എന്റ്റെ മനസ്സിലുള്ളവിഷമം മാറ്റിത്താഅല്ലാഹ് 🤲🏼
ഞങ്ങൾക്ക് എല്ലാവർക്കും ഹബീബിനെ കാണാനും അവിടത്തെ അരികിൽ പോയി സലാം പറയാനും ഭാഗ്യം നൽകണേ നാഥാ...🤲🏻
@subaidahamza5851 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲
@hamdanjaseem9071 Жыл бұрын
Aaameeen
@AbubackerNaseema11 ай бұрын
Jk ki ki t😮 da😅 ku 3 se AA@@subaidahamza5851
@tomiviib715710 ай бұрын
Aameen🤲🤲🤲🤲🤲🤲🤲
@JafferKp-c7d10 ай бұрын
Aameen
@naseemak92513 жыл бұрын
വീടുപണി പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@shalu58782 жыл бұрын
enku q
@muzzivlog3 ай бұрын
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ നീയും മാപ്പാക്കണം Allah Hu😢😢😢😿😭
@mohammedkpvlogs85513 жыл бұрын
140000 ഇതുവരെ ഞാൻ ചൊല്ലിയ സ്വലാത്ത് കണക്ക് മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
@ISHQMADINAFAMILY3 жыл бұрын
ماشاء الله.... الحمد لله... جزاك الله خير.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹു പൂർണമായും സ്വീകരിക്കുകയും. മുത്ത് ഹബീബ് (സ്വ)തങ്ങളുടെ കൂടെ സ്വർഗത്തിൽ നമ്മെളെല്ലാവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ 🤲🤲നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഈ മഹത്തായ സ്വലാത്തിന്റെ ബർകത് കൊണ്ട് അല്ലാഹു പൂർത്തിയാക്കി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
ഉസ്താ തിന് അള്ളാഹു ആ ഫിയ തുള്ള ദീർഗാ യു സ്തരട്ടെ - വളരെ ഉപകാരം - അൽഹംദുലില്ലാ
@saithalavivk941910 ай бұрын
ഉസ്താതദുഹാ ഇൽ ഉൾപ്പെടുതണെ മദീനയിലെത്തിക ണെ🤲🤲
@ismayilpathiyaram73373 жыл бұрын
മാഷാ അല്ലാഹ്. 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. ഹലാൽ ആഗ്രഹം സാധിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻
@majeedkurnad83962 жыл бұрын
J 9
@muhammedmidlaj43522 жыл бұрын
എൻ്റെ മുറാദ് ഹാസിലാകട്ടെ ഈ സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട്
@AyshaAyshabeegum5 ай бұрын
ഞ്ഞങ്ങൾക്ക് എല്ലാ വർക്കും നബിയുടെ ഹന്ന് റത്തിൽ എത്താൻ തൗഫീക്ക് നൽകണെ നാഥാ🤲🤲🤲🤲🤲🤲
@AyshaAyshabeegum5 ай бұрын
നാഥാ
@nihalarts5105 ай бұрын
. ആമീൻ
@misbamujeeb65584 ай бұрын
@@AyshaAyshabeegum7
@sajithack25282 ай бұрын
Aameen
@sajithack25282 ай бұрын
Aameen 🤲
@asharafasharu2703 Жыл бұрын
🤲🤲🌹 അല്ലാഹുവേ സ്വലാത്തിനെ സ്വീകരിക്കണമെന്ന് മരണപ്പെട്ടവരുടെ ഖബറിലേക്ക് നീ തിരിച്ചു കൊടുക്കണം
@HamzaHamza-fq6gk3 ай бұрын
😂😂😂😂😂😂😂😂
@HamzaHamza-fq6gk3 ай бұрын
Alhamdulillah
@beeranareekan8498 Жыл бұрын
ആ പച്ച കുബയുടെ അടുത്ത എത്താൻ നല്ല ആഗ്രഹം ഉണ്ട് ഈ സ്വാളത്തിന്റെ ബർകത് കൊണ്ട് നീ ഇന്ക് കാണിച്ചു തരേണ്ണമേ ആമീൻ
@hamdanjaseem9071 Жыл бұрын
Aaameen
@noorunoorunnissa505111 ай бұрын
46:16
@Freefire1254927 күн бұрын
ആമീൻ
@saleenabasheer7427 Жыл бұрын
ഞങ്ങളുടെ സ്വലാത്തിനെ സ്വീകരിക്കണേ അല്ലാ... മുത്തു നബിയുടെ ചാരത്ത് എത്തിക്കണേ റബ്ബേ..'
@ayshafaslu11 ай бұрын
Ameen
@thahirt2108 ай бұрын
Aameen
@Sajithashiq7 ай бұрын
ആമീൻ 😢🤲🤲🤲🤲
@noufalp58147 ай бұрын
Ameen ya rabbal aalameen 🥺🤲
@shameemapk85616 ай бұрын
33
@subaidaramzan19723 жыл бұрын
അൽഹംദുലില്ലാ ഇന്നത്തെ ദിവസം 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. മരണപ്പെട്ടു പോയ എന്റെ ഭർത്താവിനും , മരണപ്പെട്ട എന്റെ വാപ്പായ്ക്കുവേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക.
@rabiyac32872 жыл бұрын
അൽഹംദുലില്ലാഹ് 🤲വളരെഉപകാരം
@abdurahimanvt85112 жыл бұрын
1
@shammasptpt61382 жыл бұрын
Alhamdulillah
@azeezazee9884 Жыл бұрын
ഭർത്താവിന് വേണ്ടി സ്വലാത്ത് ചൊല്ലുന്ന പെണ്ണ് ഭാഗ്യമാണ്
@azeezazee9884 Жыл бұрын
ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ
@aleemavm951128 күн бұрын
സലാത്തിൻ്റെ ദർക്കാത്ത കൊണ്ട് എൻ്റെ മരുമകന u ഹൈറായ ജോലി കിട്ടണം ഉസ്താദ് ദുഹാ ചിയ്യണം വിസയും ഇക്കാമും കിട്ടാൻ ദുഹാചി യ്യണം
സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഹൈറായ സ്ഥലവും വീടും ഉണ്ടാവാney ആമീൻ എല്ലാരും ദുആ ചെയ്യണം
@AminaM-i8r9 күн бұрын
Ameen 🤲🤲
@muhammedanshif52457 ай бұрын
മുത്ത് ഹബീബിന്റെ സ്വലാത്തിന്റെ പോരിശ കൊണ്ട് ഉംറ ചെയ്യാനുള്ള സൗഭാഗ്യം ഞങ്ങൾക്ക് നീ തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻..... ആമീൻ
@HappyAlpineVillage-dv4rn5 ай бұрын
Ameen
@RasheedKuruniyan4 ай бұрын
Ameen
@MichuMammuIppu4 ай бұрын
ആമീൻ 🤲🤲🤲
@musicwithgaming7604 ай бұрын
Ameen 🤲🤲
@shafeenashefishafeenashefi49634 ай бұрын
Ameen
@kunjimonpm9651 Жыл бұрын
സ്വല്ലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നടത്തി tharanae അല്ലാഹ് ameen
@subidapk87923 жыл бұрын
മാഷാഅല്ലാഹ്.. ഉസ്താദേ കടം വീടാൻ ദുആ ചെ യ്യണെ.. ഹജ്ജും ഉംറയും ചെയ്യാനും ദുആ ചെ യ്യണെ
@ISHQMADINAFAMILY3 жыл бұрын
ماشاء الله.... الحمد لله... جزاك الله خير🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲🤲🤲🤲.....
@mailajikkalmailanjikkal58153 жыл бұрын
@@ISHQMADINAFAMILY P qaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqqqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaaaaqaaaaaaaaaaqaaqaaaqaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaqaaaaaaaaaqaaqqaaaaqaaaaaaaaaaaaaaaaaaqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaaaaaaaaaaaaaaaaqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq you
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ സ്വലാത്ത് ചൊല്ലി കഴിയുമ്പോ വല്ലാത്തൊരു സമാധാനം ആണ്
@kuttikurumbmalayalam99312 жыл бұрын
സാലത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങൾക്ക് ഒരു വിട് നൽകനെ അല്ലാഹുവേ 🤲🤲
@rayanriyas442 жыл бұрын
ameeeen.... 💕
@subaidamohammed16372 жыл бұрын
@@rayanriyas44 L
@faristaazz82372 жыл бұрын
Aameen yarabbal Alameen
@shehh36862 жыл бұрын
آمين يارب العالمين
@ajishan21572 жыл бұрын
Ameen arabbal aalameen
@sirajudheenp60922 жыл бұрын
എന്റെയും മക്കളുടെയും ജോലിയിൽ ബർകത്തും എളുപ്പവും സമാധാനവും കുടുംബത്തിനും ഇഹപരലോക വിജയത്തിനും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ
@hom98222 жыл бұрын
Cxx
@Fathimathulnafia9192 жыл бұрын
Aameen
@abidakvabidakv97682 жыл бұрын
@@Fathimathulnafia919 V
@salimpa43842 жыл бұрын
@@Fathimathulnafia919 🤲🤲🤲🤲🤲
@sejinasshabeer-cz7ic Жыл бұрын
Aameen
@kl.10girl411 ай бұрын
സ്വലാത്തിന്റെ ബർകത്ത് കൊണ്ട് വീഴ്ചകളിൽ നിന്ന് രക്ഷിക്കണേ നാഥാ🤲🤲🤲
@sainabameeran89723 жыл бұрын
അൽഹംദുലില്ല മാഷാ അള്ളാഹ് അഞ്ചാം ദിവസം ആയിരം ചൊല്ലിയിട്ടുണ്ട് ആമീൻ യാ റബ്ബൽ ആലമീൻ
@saniyakunjimol4742 жыл бұрын
ഞാൻ 2 മാസം ഗർഭിണി ആണ്. രണ്ട് ആൺകുട്ടികൾ ഉണ്ട്. Ini ഉള്ള കുഞ് പെൺകുഞ് ആവാനും സുഖപ്രസവത്തിനും, കുഞ്ഞുങ്ങളെ സ്വാലിഹീങ്ങൾ ആവാനും ഭർത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ 🤲. എല്ലാവരുടെ പ്രാർത്ഥനയിലും ഉൾപെടുത്തണേ 🤲
@shabanassa00022 жыл бұрын
Insha allah
@arshinamujeeb88022 жыл бұрын
Insha Allh Enikum dua cheyane
@arshinamujeeb88022 жыл бұрын
Oru mone kittan dua cheyane 2 penkuttikala
@subaidaramzan19723 жыл бұрын
അൽഹംദുലില്ലാ ഇന്ന് 1000 സ്വലാത്ത് ചൊല്ലി മരണപ്പെട്ട എന്റെ ഭർത്താവിനും ഞങ്ങളുടെ കടങ്ങൾ തീരുവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲
@aminamoideenkutty24113 жыл бұрын
Masha allaah🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲💎💎💎
@haseebathasni37282 жыл бұрын
Ameeen 🤲
@harisvellila80972 жыл бұрын
Ende asugham maaraanum veedupanipuurthiyaaghanum, dua cheyyanam usthaade,
@shaheedajabir8959 Жыл бұрын
Ameen
@fanurifu Жыл бұрын
Aameen🤲
@shazasahal1364 Жыл бұрын
സാലത്തിന്റെ ബർകത് കൊണ്ട് അടുത്ത വർഷം rajabil കുടിരിക്കാനുള്ള ഭാഗ്യം നൽകണേ allh 🤲🤲🤲😰😰
@ponnumonu437 Жыл бұрын
Aameen
@s4lu_0.3 Жыл бұрын
Ameen
@banurasheed678010 ай бұрын
Ameen🤲🤲
@shamna78225 ай бұрын
Ameen
@Ramlaalikoya-mt1do5 ай бұрын
😊😊😊a@@ponnumonu437
@aishabikabeer49572 жыл бұрын
1000 സൊലാത്ത് ചൊല്ലി അൽഹംദുലില്ലഹ് ഞങ്ങളുടെ . എല്ലാ വിശമങ്ങളും മാറി റാഹത്തുള്ള ജീവിതം ഉണ്ടാവാൻ ദുആ യിൽ ഉൾപ്പെടുത്തണെ
അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി ഉപ്പയുടെയും ഭർത്താവിന്റെ രോഗം ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം
@ISHQMADINAFAMILY3 жыл бұрын
ماشاء الله.... الحمد لله... جزاك الله خير🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲.....