ഞാൻ ഇന്ന് ഈ റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിച്ചു. കല്യാണതലേന്ന് ഊണിൽ ആകെ പോർക്ക് ഫ്രയും, ബീഫ് കറിയും ഉണ്ടായിരുന്നുള്ളു.പോർക്ക്, ബീഫ്, ചിക്കൻ ബിരിയാണിയും കഴിച്ചു. എല്ലാം മോശം ഭക്ഷണം. അവിടുത്തെ വെള്ളത്തിൽ പ്ലാസ്റ്റിക്ന്റെ ചൊക ആയിരുന്നു. ചോർ തീർന്നാൽ രണ്ടാമത് വേണോന്ന് ചോദിക്കാൻ പോലും ആരും വരുന്നുണ്ടായില്ല. സർവീസ് വളരെ മോശം ആയിരുന്നു. കല്യാണതലേന്ന് ഊണിനു 300 രൂപ ആയിരുന്നു.250 രൂപ വാങ്ങി . ഒരു പോർക്ക് ഫ്രയും, ബീഫ് കറിയും,ചോറിനും.
@noyajovakkim4781 Жыл бұрын
അങ്കമാലി മാങ്ങാക്കറിയുടെ കൂടെ കായയും ഇറച്ചിയും വെച്ചതും കൂടി വേണം എന്നാലേ അങ്കമാലി തലേന്നത്തെ സദ്യ ആവുകയുള്ളൂ അങ്കമാലി കാലടിക്കാർ ഉണ്ടോ
ഞങ്ങൾ ഒന്നും ഇറച്ചി കൂർക്കയിട്ടു കല്യാണത്തലേന്ന് വയ്ക്കാറില്ല
@zaynmalik0789 Жыл бұрын
Malayattoor
@joset8078 Жыл бұрын
. വിരൽ ചൂണ്ടാൻ പാടില്ല കഴിക്കുമ്പോൾ.. 😋😋
@rahilarahilarahila8541 Жыл бұрын
ശരിയാണ്എനിക്ക്ചെറുപ്പതിൽഉണ്ടായശീലംആണ്.പിന്നെ ഉമ്മനല്ലതല്ല്തന്നൂ.പിന്നെ നിർത്തി
@honeyalias8442 жыл бұрын
അങ്കമാലി സദ്യസൂപ്പർ 👌👌
@angamalyporkangadi7484 Жыл бұрын
❤
@angamalyporkangadi7484 Жыл бұрын
❤
@thadikkarantouchings9100 Жыл бұрын
Thank u❤
@SarithaPS-t3l Жыл бұрын
Ohkk ii ok oo okk oo i🎉@@angamalyporkangadi7484 ii pk
@praveenapraveenaammu98912 жыл бұрын
കൊതിപ്പിച് കൊല്ലല്ലേ kishoratta
@maheshmniar1985 Жыл бұрын
അടിപൊളിഅങ്കമാലിതലേന്നു ഊണ്
@killzone202422 жыл бұрын
അങ്കമാലി മാങ്ങാക്കറിക്ക് തിരുമ്മുമ്പോൾ അറിയാൻ പറ്റും കറിയുടെ രുചി ...
@angamalyporkangadi7484 Жыл бұрын
Correct.... Thirunnathilanu athinte ruji🥰
@angamalyporkangadi7484 Жыл бұрын
❤
@antonysnopan78 Жыл бұрын
Kishor Anna ningal poli annaa iniyum polikkanam
@josekannampuzhaukkran455 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്, സൂപ്പർ 👍👍
@angamalyporkangadi7484 Жыл бұрын
Thank you Sir❤
@masala-wg4qp2 жыл бұрын
Kishoretan ithonnum badhikkilla... Karanam..... Kishorettan kichen ninnanu vidio cheyunnathu.... Athum food undakki kanikkukayanuuuu.... 😍🥰😘🥰😘❤️❤️💞. One and onley kishor 😍😘😘😘❤️❤️kerala. No. 1food vloger
@priyariji7828 Жыл бұрын
എന്ത് കമന്റ് പറയാൻ ഒരു രക്ഷയില്ലാട്ടോ 👍🏽👍🏽👍🏽👍🏽👍🏽
@premjithparimanam41972 жыл бұрын
ചേട്ടാ നമ്മളും ഇങ്ങനെ ചെയ്തു ആണ് കറി ഇളക്കുക ചെരുപ്പ് അഴിച്ചു വെച്ചാണ് കല്യാണത്തിനു തലേന്ന് രാത്രി മുഴുവൻ ശരി ആക്കിയാ കറികൾ രാവിലെ ഇളക്കുന്ന സമയം ഞാനും ഇങ്ങനെ ചെയ്യിതിട്ട് ഉണ്ട്
@Klm531 Жыл бұрын
👌👌👌👌 എല്ലാം നന്ന് പക്ഷെ ഇലയിൽ സദ്യ വിളമ്പുബോൾ ആദ്യം ഉപ്പുകൂടി വിളംബണം കഴിക്കുന്നയാൽ കൂട്ടിയാലും ഇല്ലെങ്കിലും കിഷോറേട്ടന്റെ കൈവിരൽ മുറിഞ്ഞിരിക്കുവാന്നു തോന്നുന്നല്ലോ 😂😂😂🥰🥰🥰
@jismyvinod9933 Жыл бұрын
Angamalikari...❤❤❤
@isacarulraj6002 жыл бұрын
Super eatta kalakki....❤️
@abybabu97492 жыл бұрын
അങ്കമാലി karan ❤️
@angamalyporkangadi7484 Жыл бұрын
Thadikkaran❤
@thadikkarantouchings9100 Жыл бұрын
Njanum
@alanjojo1492 Жыл бұрын
Njanum
@jayamolmol9147 Жыл бұрын
മാങ്ങക്കറി സൂപ്പർ
@shylockisthere2 жыл бұрын
Mixingil glove ittal nannayirunnu🙂
@jijimody9341 Жыл бұрын
Looks non hygienic with so many ornaments on his hand
@AshlyJames-bn8vf16 күн бұрын
@@jijimody9341👍
@zubaidakb7929 Жыл бұрын
Kanditt kothi aayipoyi
@radamani8892 Жыл бұрын
എന്റെ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കാതെ വായിൽ വെള്ളം വന്നിട്ട് വയ്യ 🥰🥰🥰
കിഷോർ മോനെ , നമ്മൾ ആഹാരം കഴിക്കുപ്പോൾ ശ്രെദ്ധിക്കുക ചുട്ടു വിരൽ നിട്ടീ വെച്ച് ആഹാരം കഴിക്കാൻ പാടില്ല കാരണം അത് ദോഷ മാണ് .. 👍👍👍 ഞാൻ കുഞ്ഞിലേ മുതൽ ഈ ചുട്ട് വിരൽ നിട്ടീ പിടിച്ചു കൊണ്ടാണ് ആഹാരം കഴിക്കുന്നത് .. 🌹🌹🌹 അപ്പോൾ എന്റെ അമ്മ വടി കൊണ്ട് ആ വിരലിൽ അടിക്കും . 🌹🌹🌹👍👍👍👍👍 എന്നിട്ട് പറയും ഇനിയും മേലിൽ ഇങ്ങനെ ആഹാരം കഴിക്കാൻ പാടില്ല... അത് ദോഷമാണ് . ചിലപ്പോൾ നമുക്ക് അന്നം മുട്ടും . പിന്നെ വേറെയും ഒരു കാര്യം കൂടി പറഞ്ഞു . അത് ഞാൻ മറന്നുപോയി . ഇപ്പോൾ എനിക്ക് വയസ്സ് കുറെ ആയി മോനെ . അപ്പോൾ ഈ കല്യാണ തലേന്ന് സദ്യ സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍
@PouloseKalathil7 ай бұрын
Odukkatha rate an
@Shanuveeeee2 жыл бұрын
Brw oru Hand Gloves ettuu elakkamayirunnn ..... 🙏🙏ente Abhiprayam 😢