🌟എൺപത് രൂപക്ക്, അങ്കമാലി മാങ്ങാ കറിയും, ബീഫും കായയും | Angamali Manga Curry | Kochi Airport Meals

  Рет қаралды 167,505

Mrinal’s Blog

Mrinal’s Blog

Күн бұрын

Blog Post: 671
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Ulli Chammanthi, Nedumbassery is Awarded Mrinal's 1 Star 🌟
Location: goo.gl/maps/Gk...
To be a Facebook Supporter: / blogbymrinal
To be a member on KZbin:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 120
@afsalsamad6296
@afsalsamad6296 2 жыл бұрын
ചേട്ടാ പാത്രത്തിലെ കറി ബാക്കി വന്നത് കൈ കൊണ്ട് എടുക്കാൻ പാടാണ് അതിൽ കുറച്ചു പച്ചച്ചോറ് ഇട്ട് മൊത്തം മിക്സ്‌ ചെയിതു ഇങ്ങു എടുത്താൽ മതി 😍😍😍😍
@Linsonmathews
@Linsonmathews 2 жыл бұрын
അങ്കമാലി ആണേൽ മാങ്ങാ കറി ഉറപ്പാ 😋 പൊളി 👌
@ashidaj9646
@ashidaj9646 2 жыл бұрын
എങ്ങനെ ഉണ്ണണം എന്നു ഇതു കണ്ടു പഠിക്കണം....
@nj.999
@nj.999 2 жыл бұрын
Angamaly mango curry, beef and pork.... all is super....I am basically from angamaly... nice video ❤️👍
@athuldominic
@athuldominic 2 жыл бұрын
പോർക്ക്‌ 😍😍
@user-ue9lx3cx8h
@user-ue9lx3cx8h 5 ай бұрын
Pork and koorka.
@dixonxavior
@dixonxavior 2 жыл бұрын
ഞാൻ ഇവിടുന്നു ഊണ് കഴിച്ചട്ടുണ്ട്... അടിപൊളി ആയിരുന്നു 🤤🤤🤤
@baijujoseph2239
@baijujoseph2239 2 жыл бұрын
കറക്ട് സ്ഥലം പറയാമോ
@sanilvpillai5970
@sanilvpillai5970 2 жыл бұрын
Location plz
@dixonxavior
@dixonxavior 2 жыл бұрын
Nedumbassery എയർപോർട്ട് ന് മറ്റൂർ / കാലടി റോഡിൽ എയർപോർട്ട് പോലീസ്‌റ്റേഷൻ കഴിഞ്ഞു അല്പം മുൻപോട്ടു പോകുമ്പോ വലതു വശത്തു കാണാം....
@adhithyaadhi5008
@adhithyaadhi5008 Жыл бұрын
Enthokke currykal undayirunnu
@amalsuresh8059
@amalsuresh8059 2 жыл бұрын
Mrinaletta njagal korachu malayalee studennts Karnataka hassan il ind ichiry kerala food kazhikkan kothichirikka ivide vellom kittuvo
@nfaizn
@nfaizn 2 жыл бұрын
Hassan evide padikkunnu?
@amalsuresh8059
@amalsuresh8059 2 жыл бұрын
@@nfaizn rajeev institute
@starar968
@starar968 2 жыл бұрын
Sasi hotel near Hassanabba dental College
@ihsanahammed1843
@ihsanahammed1843 2 жыл бұрын
Azad road near shafi masjid kerala riceum ayla fry um kittum
@sumeshva4774
@sumeshva4774 2 жыл бұрын
അങ്കമാലി മാങ്ങാ കറി.. ഞങ്ങളുടെ ഒരു വികാരമാണ് 🥰😘😘
@Ramyaajesh2018
@Ramyaajesh2018 2 жыл бұрын
😋😋😋supper. My favorite combo. Angamaly managa curry and.beefum kayum pinne chuttillullathu onnum kanulla.sareeee....
@sharonkshajan6323
@sharonkshajan6323 2 жыл бұрын
I did the same thing you said before going to Canada.
@soorajs6085
@soorajs6085 2 жыл бұрын
Mrinal chetta ,ivide edapallyiyil changampuzha parkinte aduth oru kadayind,hotel great queen avide onn poyi nookku , adipoli food anu ❤️❤️
@Itz_me_amrutha..
@Itz_me_amrutha.. 2 жыл бұрын
Njan ithuvare Angamali Mangacurry kazhichittilla.. Oru day pokanam..❤
@chattu1234
@chattu1234 2 жыл бұрын
Vasuvettande kadayilekkalum adipoli aano? Waiting for your response
@jas8898
@jas8898 2 жыл бұрын
അങ്കമാലി മാങ്ങാക്കറി 😘
@sreelakshmilal7539
@sreelakshmilal7539 2 жыл бұрын
ഞങ്ങളുടെ അങ്കമാലി മാങ്ങാ കറി 😍😍😍😍😍😍😍😍
@sarkkeettumputtadiyum
@sarkkeettumputtadiyum 2 жыл бұрын
നല്ല കുത്തരി ചോറും മാങ്ങാ കറിയും ലേശം ഉപ്പും ഒരു കാന്താരി യും ഉടച്ചു കഴിക്കണം പൊളിയ് 😍😍
@clearvision3333
@clearvision3333 2 жыл бұрын
Vaazhayilayil vellacorum, mangacurryum Ayala varuthathum beefcurryum... Wooow polichu👌👌👌
@ananthukbabu
@ananthukbabu 2 жыл бұрын
Njan mikavarum avide pokumbo kazhikarundd .chetan oru kariyam maranu ketoo .ullichamathy kooti kazhichilaaa .athale athinde hilight
@SREERAGBALARAMAN
@SREERAGBALARAMAN 2 жыл бұрын
നന്നാവാ൯ സമ്മതിക്കില്ല ഈ മനുഷ്യൻ 😁😋😋
@manugeorge7010
@manugeorge7010 2 жыл бұрын
മാങ്ങ കറിയും നല്ല ചോറും നല്ല ബീഫും കായും നാരങ്ങ അച്ചാർ മിക്സ് ചെയ്തു കഴിക്കണം സ്വർഗ്ഗം മാമാ സ്വർഗ്ഗം
@rajalaxmimadhu641
@rajalaxmimadhu641 2 жыл бұрын
ചോറുo കൂടെ ചേട്ടന്റെ ഒരു വീഡിയോ ഉം.. ചോറ് അറിയാതെ ഇറങ്ങും 😋😋
@kootharazz
@kootharazz 2 жыл бұрын
Angamaly manga curry with beef🥲
@d46163
@d46163 2 жыл бұрын
Atanee👍👍
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@cookingsmell7678
@cookingsmell7678 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് കോവിഡിന് മുൻപു നാട്ടിൽ വന്നപ്പോൾ വീട്ടിലേക് പോയവഴി 🙂🥰❤️
@saleesh1983
@saleesh1983 2 жыл бұрын
നിങ്ങൾ അഭിപ്രായം ഒന്നും പറയാണ്ട് വ്ലോഗ് ചെയ്താലും ഫുഡ് കിടു ആണോന്ന് അറിയാൻ ആ കണ്ണിൽ നോക്കിയാൽ മതി 😄 ഏജ്‌ജാതി എക്സ്പ്രഷൻ 🙏.
@binubinuu4786
@binubinuu4786 2 жыл бұрын
patti show
@sherinrprp5567
@sherinrprp5567 2 жыл бұрын
chetta vegam thinnane aa kozhakkunnathu kandu wait cheyyan kazhiyunnillaa
@APPANUMMAKKALUM2
@APPANUMMAKKALUM2 2 жыл бұрын
Thickness of manga curry due to use of coconut powder. It’s not good.
@ludomaker9524
@ludomaker9524 2 жыл бұрын
ഒർജിനൽ അങ്കമാലി മാങ്ങ കറി എന്ന് വെച്ചാൽ അതിൽ മീൻ ഉണ്ടാവും
@shijusankar5508
@shijusankar5508 2 жыл бұрын
ചോറിൽ പടം വരയ്ക്കുകആണോ അതോ സിമന്റ് ഫിക്സ് ചെയാണോ
@abhinandsd5351
@abhinandsd5351 2 жыл бұрын
Same kadayil chenn njangal oru 11 per food kazhichayrnnu, Manga curry valare overrated aaytt thonni. Ipparayunna taste njangalkkarkkum kittiyilla. Oonum average. ( ann mathram mosamayathano enn ariyilla)
@binived5787
@binived5787 2 жыл бұрын
This is sambhar right yellow.how to prepare it .
@sajildevassy2226
@sajildevassy2226 2 жыл бұрын
Samber alle just cheak angamali mangakari youtupe
@renjithkg5216
@renjithkg5216 Жыл бұрын
വളരെ ശരിയാണ്.. മോശമാണ് ഇപ്പൊ.. പണിക്കാർ രാജാക്കന്മാരും... പൈസ അങ്ങട് കൊടുക്കാനുള്ള പോലെ ആണ് പെരുമാറ്റം 😢
@kavyasanthoshunju
@kavyasanthoshunju 2 жыл бұрын
Ee kadayude aduthanu ente veed
@lidiyamary450
@lidiyamary450 6 ай бұрын
Sooper hotel...nice service.
@akfalks734
@akfalks734 2 жыл бұрын
Kanjoor angamalyillla. Kaladiyilan.
@reshmaprasanth8157
@reshmaprasanth8157 2 жыл бұрын
അങ്കമാലി മാങ്ങ കറി 😍
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
പോത്തും കായും 🔥🔥🔥🔥
@baijujoseph2239
@baijujoseph2239 2 жыл бұрын
കറക്ട് സ്ഥലം പറയൂ
@vkravivanshi1253
@vkravivanshi1253 2 жыл бұрын
How come no complaints about food quality, taste , service & restaurant. Very surprised 😮
@josepaulchettupuzha566
@josepaulchettupuzha566 2 жыл бұрын
Now we know where to have lunch when you land …..
@villagefoodiegang1114
@villagefoodiegang1114 2 жыл бұрын
Idh kand kondirunnu chor thinn ad vere level
@bavariangaming9170
@bavariangaming9170 2 жыл бұрын
Restaurant atha
@shabus3496
@shabus3496 2 жыл бұрын
Chettante kann purathek thalliyaal ariyaam food taste undenn😁😁
@mathachanouseph2726
@mathachanouseph2726 2 жыл бұрын
അങ്കമാലി മാങ്ങാകറി ഉയിര് . ചോറിന് പറ്റിയ നല്ല കൂട്ടുകാരൻ. 💓💓💓💔
@renju774valyadathu3
@renju774valyadathu3 2 жыл бұрын
"ഇയാൾ എന്ത് ക്രിസ്തിയാനിയ 'ആ ചോദ്യം പൊളിച്ചു ❤
@Charlotte_Knott
@Charlotte_Knott 2 жыл бұрын
സൂപ്പർ
@riyazboss8918
@riyazboss8918 2 жыл бұрын
🥰🥰🥰🥰മനുഷ്യനെ കൊതിപ്പിക്കാൻ ഇങ്ങേർക്ക് ഒരു പ്രത്യേക കഴിവാ
@nesnapa4220
@nesnapa4220 Жыл бұрын
Our fav spot
@thetruth1682
@thetruth1682 2 жыл бұрын
Non vegetarians anu epozhum parathim kutapeduthalum ningal entha non veg kazhikathe kazhiku enoke nirbandhikum. Avaru avarku estam ulle kazhichu jeevikate
@Sachinlalsadanandan
@Sachinlalsadanandan 2 жыл бұрын
Avuduthe sthiram kazhipkaaranaya njn🥸
@bhavyasubhash8979
@bhavyasubhash8979 2 жыл бұрын
Today’s highlight is Mango curry 😋😍
@shijukakkalil8252
@shijukakkalil8252 Жыл бұрын
പണ്ട് നല്ല ഫുഡ്‌ ആയിരുന്നു.. ഇപ്പോൾ വളരെ മോശം... അവിടെ ഉള്ളവരുടെ attitude കണ്ടാൽ ഫ്രീ ആയി എന്തോ തരുന്ന പോലെ.. പ്രതേകിച്ചു ആ ചേച്ചിയുടെ 😂
@sallythomas4403
@sallythomas4403 2 жыл бұрын
No pork curry,why
@voyageofsun8211
@voyageofsun8211 2 жыл бұрын
Angamaly da♥️
@Novah309
@Novah309 2 жыл бұрын
Pinnala❤⚡
@indoaryan5719
@indoaryan5719 2 жыл бұрын
Nice🔥
@manikandanp6833
@manikandanp6833 2 жыл бұрын
ഈ സ്ഥലം എവിടെ ആണ്
@TheLuckyManyoutubechannel
@TheLuckyManyoutubechannel 2 жыл бұрын
Beef Kaya namude thrissur ...Old GEM Hospital avidathe hotel 😋
@mohammedfarshimkaliyaravid6897
@mohammedfarshimkaliyaravid6897 2 жыл бұрын
Adhill evdeyaado chor nnt oru chodyam choru koodipoyo enn . Vallatha jaathi manushyam
@idolakcreations8728
@idolakcreations8728 2 жыл бұрын
Location pin chethoodea
@sangeeth0087
@sangeeth0087 2 жыл бұрын
It's there in the description.
@tastersfreedom2003
@tastersfreedom2003 2 жыл бұрын
Suberb eating
@nitint911
@nitint911 2 жыл бұрын
🙏
@onion2674
@onion2674 2 жыл бұрын
അടിപൊളി ഊണ് 😍
@jod061
@jod061 2 жыл бұрын
Thanks for mentioning my place name Kanjoor 😊😊
@hehehe9222
@hehehe9222 2 жыл бұрын
Mrinaletta❤️
@J4Mcreation
@J4Mcreation 2 жыл бұрын
ഞാൻ സ്ഥിരമായി കഴിക്കാറുണ്ട്
@adityadev9692
@adityadev9692 2 жыл бұрын
More naadan meals kadas in ekm review cheyanne please
@roy-zf3xy
@roy-zf3xy 2 жыл бұрын
Rate വളരെ കുറവാണ്. ബാക്കി ഉള്ളടത്ത് കുത്തി പിഴിയൽ ആണ്. Rich class inu മാത്രം ആണ് ഇപ്പൊൾ ഹോട്ടൽ കയറാൻ പറ്റുന്നത്. ചില ഹോട്ടലുകൾ രണ്ടും മൂന്നും ഇരട്ടി ആണ് ഈടാക്കുന്നത്. അബദ്ധത്തിൽ ആരെങ്കിലും കയറിയാൽ അവൻ്റെ കഴുത്ത് അറുക്കുക് ആണ്.
@Nature89474
@Nature89474 2 жыл бұрын
🥰
@ramsheederoth4410
@ramsheederoth4410 2 жыл бұрын
Best 🥰
@lithinjoseph8539
@lithinjoseph8539 2 жыл бұрын
പാലക്കാരൻ ചേട്ടന്റെ പേരെന്നാ?
@unnikaleorukadhaparayam50
@unnikaleorukadhaparayam50 2 жыл бұрын
കുറച്ച് പോ൪ക്ക് വരട്ടിയതു൦ വേണം
@rakeshmuralidharan7085
@rakeshmuralidharan7085 2 жыл бұрын
😍
@mablejoykurisingal
@mablejoykurisingal 2 жыл бұрын
Angamalyda😍😍
@rDx0779
@rDx0779 2 жыл бұрын
വന്നിട്ടുണ്ട്
@bethageorge1988
@bethageorge1988 2 жыл бұрын
Ithokke bakki vekkunnathu criminal kuttam annu😂😂 powli
@ajinp6430
@ajinp6430 2 жыл бұрын
"ULLI"
@adhithtg6846
@adhithtg6846 2 жыл бұрын
💥
@dersakjayaprakash3698
@dersakjayaprakash3698 2 жыл бұрын
Me
@ViVith007
@ViVith007 2 жыл бұрын
ഇതൊക്കെ ബാക്കിയാക്കുന്നത് ക്രിമിനൽ കുറ്റമാണ് 😆
@modernsniper7082
@modernsniper7082 2 жыл бұрын
❤️❤️❤️
@athuldominic
@athuldominic 2 жыл бұрын
Pork + Angamaly മാങ്ങാ കറി!! 😘😘😘
@Nikonianfoodvideos
@Nikonianfoodvideos 2 жыл бұрын
Beef oru reksha ilaaa❤️,
@netuser3013
@netuser3013 2 жыл бұрын
❤️❤️😋😋👌
@shibinc2781
@shibinc2781 2 жыл бұрын
🤗🤗🤗🎉🎉🎉
@renusreejith1350
@renusreejith1350 2 жыл бұрын
🥰🥰🥰🥰
@harikrishnangg7321
@harikrishnangg7321 2 жыл бұрын
Hi mrinal
@AldrinCGomez
@AldrinCGomez 2 жыл бұрын
80 rupayooooooo 🤤🤤🤤🤤🤤🤤
@madhusnuhi
@madhusnuhi 2 жыл бұрын
Respected sir u r putting on weight
@vibers-hk9wz
@vibers-hk9wz 2 жыл бұрын
Pwoli ❤️❤️❤️❤️
@nidhz007
@nidhz007 2 жыл бұрын
Hi
@sharitha3196
@sharitha3196 2 жыл бұрын
😀😀
@pablogaming1243
@pablogaming1243 2 жыл бұрын
😁😁💛
@nayananarayanan5220
@nayananarayanan5220 2 жыл бұрын
Angamali.....❤
@ajithps807
@ajithps807 2 жыл бұрын
Njn first
@ajithps807
@ajithps807 2 жыл бұрын
Lifil epoozhengilum neril kanaam ennu pradheshikunnu 😕
@ameshkrishnan5764
@ameshkrishnan5764 2 жыл бұрын
🔥❤️
@MrinalsBlog
@MrinalsBlog 2 жыл бұрын
😊🙏♥️
@musamansur3711
@musamansur3711 2 жыл бұрын
First
@arunimaraveendran5570
@arunimaraveendran5570 2 жыл бұрын
Nice ✌️
@shanetshabu5482
@shanetshabu5482 2 жыл бұрын
🥰
@rahulkodungallur2641
@rahulkodungallur2641 2 жыл бұрын
❤️
@amarkv9509
@amarkv9509 2 жыл бұрын
@akhil_views_
@akhil_views_ 2 жыл бұрын
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Cute
00:16
Oyuncak Avı
Рет қаралды 3,6 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 22 МЛН
🌟തൊള്ളായിരം ചിറ ഷാപ്പ്
14:03
Mrinal’s Blog
Рет қаралды 550 М.
Angamaly manga curry, Angamaly mango curry, special secret recipe
10:23
travel food and me
Рет қаралды 323 М.
Zaatar Arabic Restaurant, Kochi
17:24
Mrinal’s Blog
Рет қаралды 216 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15